Lokathil Eka Ashrayam | Sabu Louis | John Thomas | Traditional Malayalam Christian Devotional Song

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 187

  • @joyvarghese2891
    @joyvarghese2891 4 ปีที่แล้ว +22

    Very good.... എന്റെ എറ്റവും ഇഷ്ട്ടമുള്ള ഗാന മാണി തു... അനേകരെ ആശ്വസിപ്പിക്കാൻ ഈ ഗാനം അതിമനോഹരമായി പാടിയ സാബുവിനെ ദൈവം അനുഗരഹിക്കട്ടെ... നല്ല orchestra..

    • @SabuLouis
      @SabuLouis  4 ปีที่แล้ว

      God bless you...

  • @tjyothish5512
    @tjyothish5512 2 ปีที่แล้ว +4

    നമ്മുടെ തകർച്ചയിൽ എല്ലാവരും കൈവിടുമ്പോൾ നമ്മളെ കണ്ടിരുന്ന യേശുതമ്പുരാൻ ആരെയെങ്കിലും നമുക്കായ് കരുതും. സ്തോത്രം. സർവ്വവും തകർന്നു ഞാനും എന്റെ കുഞ്ഞും മാത്രമായപ്പോൾ എന്റെ ഒരു കൂട്ടുകാരി അവരുടെ വീട്ടിൽ കൂടിയ ആരാധനയ്ക്കു ഞങ്ങളെ ക്ഷണിച്ചു. നിർബന്ധമായും വരണമെന്ന് പറഞ്ഞു. ഞാൻ എന്റെ സ്വന്തക്കാരെയും ബന്ധുക്കളെയും നോക്കിയില്ല. നമ്മളെ രക്ഷിക്കാൻ മനസ്സില്ലാത്തവർക്കു ശിക്ഷിക്കാൻ യോഗ്യതയില്ലല്ലോ. അന്ന് അവിടെ കേട്ട ഈ ഗാനം എന്നെ വളരെയേറെ സ്വാധീനിച്ചു. അന്നെനിക്ക് മനസ്സിലായി തകർച്ചയിൽ ചേർത്തണയ്ക്കാൻ മനസ്സുള്ള ഇത്രയും വലിയൊരു ദൈവമുണ്ടെന്നു. സ്തോത്രം. പ്രിയപ്പെട്ട സാബു പാസ്റ്റർ താങ്കൽ പാടിക്കേട്ടപ്പോൾ സന്തോഷമുണ്ട്. Nandi.

  • @sanalkumar6740
    @sanalkumar6740 ปีที่แล้ว +3

    ഒരു നല്ല പഴയ ഗാനം. വളരെ നന്നായി പാടി. Pr Sabu വിനെ ദൈവം അനുഗ്രഹിക്കട്ടെ. ❤️👍🙏

  • @aaronthomas415
    @aaronthomas415 3 ปีที่แล้ว +3

    കർത്താവെ സാബു അങ്കിളിന് സന്തോഷവും സമാധാനവും കൊടുക്കണേ ദൈവമേ അങ്കിളിനെ ശത്രു ഉപദ്രവിക്കരുത് യേശുവിന്റെ നാമത്തിൽ ആമേൻ

  • @aaronthomas415
    @aaronthomas415 3 ปีที่แล้ว +4

    നമ്മുടെ നാട്ടിൽ കൂറേ പേർ ഈ പാട്ടു കേട്ടു വലിയ അനുഗ്രഹങ്ങൾ നേടി

  • @aaronthomas415
    @aaronthomas415 3 ปีที่แล้ว +4

    സാബു അങ്കിളിന് ഉയരത്തിൽ എത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു

  • @aaronthomas415
    @aaronthomas415 3 ปีที่แล้ว +1

    സാബു അങ്കിളിന് അബുദാബി ദുബായ് ഷാർജ ബഹ്‌റൈൻ കുവൈറ്റ്‌ അമേരിക്ക ഓസ്ട്രേലിയ ബ്രിട്ടൻ സിംഗപ്പൂർ ലിവിയ പോകുവാനും അവിടെ എല്ലാം ഈ പാട്ടു പാടുവാനും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @aaronthomas415
    @aaronthomas415 3 ปีที่แล้ว +3

    ഈ പാട്ടിന്റെ അർത്ഥം യേശു നമ്മുടെ കൂടെ ഉണ്ട് നമുക്ക് കർത്താവിന്റെ കൃപ ഉണ്ട് നമുക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ട്

  • @aaronthomas415
    @aaronthomas415 3 ปีที่แล้ว +1

    സാബു അങ്കിളിന്റെ കൂടെ യേശു ഉണ്ട് കർത്താവിന്റെ കൃപ ഉണ്ട് അങ്കിളിന് ദൈവ അനുഗ്രഹം ഉണ്ട് അങ്കിളിന്

  • @aaronthomas415
    @aaronthomas415 3 ปีที่แล้ว +3

    സാബു അങ്കിൾ എനിക്കും സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കണം

  • @jessykutty2933
    @jessykutty2933 20 วันที่ผ่านมา

    വളരെ ഭക്തിയോടുകൂടി പാടി ഗോഡ് ബ്ലെസ് you

  • @aaronthomas415
    @aaronthomas415 3 ปีที่แล้ว +1

    സാബു അങ്കിളിനെ നേരിട്ട് കാണണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട് ദൈവം സഹായിച്ചാൽ നമുക്ക് ഒരു ദിവസം കാണാം

  • @aaronthomas415
    @aaronthomas415 3 ปีที่แล้ว +1

    സാബു അങ്കിളിന് വിദേശത്തും മറ്റു സംസ്ഥാനത്തും പോയി പാടാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു

  • @RajupbRaju
    @RajupbRaju ปีที่แล้ว

    Èasuvea kàŕunamayanea yentea ñadhanaya easoye amen amèn amen

  • @aaronthomas415
    @aaronthomas415 3 ปีที่แล้ว +1

    അങ്കിൾ എന്നെ പ്രാർത്ഥനയിൽ ഓർക്കണം

  • @Eeee_minnuxz
    @Eeee_minnuxz 2 ปีที่แล้ว +1

    Yeshu maathram..❤❤❤❤❤❤❤

    • @SabuLouis
      @SabuLouis  2 ปีที่แล้ว

      Thanks for listening

  • @aaronthomas415
    @aaronthomas415 3 ปีที่แล้ว

    സാബു അങ്കിളിന് ഡൽഹി ബോംബെ പഞ്ചാബ് ഗുജറാത് ചെന്നൈ ബംഗളുരു chhatisgarh ഗോവ ജാർഖണ്ഡ് mizoram പോകുവാനും അവിടെയൊക്കെ ഈ പാട്ടു പാടാനും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @aaronthomas415
    @aaronthomas415 3 ปีที่แล้ว

    സാബു അങ്കിളിന്റെ കൂടെ യേശു ഉണ്ട് അങ്കിളിന് കർത്താവിന്റെ കൃപ ഉണ്ട് അങ്കിളിന് ദൈവത്തിന്റെ അനുഗ്രഹം ഉണ്ട്

    • @SabuLouis
      @SabuLouis  3 ปีที่แล้ว

      Thanks for listening & God bless you

  • @aaronthomas415
    @aaronthomas415 3 ปีที่แล้ว +1

    ഈ പാട്ടു കേൾക്കുമ്പോൾ മനസിലുള്ള വിഷമം പോയ പോലെ ഉണ്ട് എനിക്കും എന്റെ സുഹൃത്തുക്കൾക്കും സാബു അങ്കിളിന്റെ മൊബൈൽ നമ്പർ തരണേ

  • @jollyJollypradeep-ek5bc
    @jollyJollypradeep-ek5bc ปีที่แล้ว +1

    എന്റെ അമ്മേടെ ഇഷ്ടമുള്ള പാട്ടാണ് ഇത്. എന്റെ അമ്മ ഇല്ല ഈപാട്ട് കേൾക്കുമ്പോൾ എനിക്ക് സഹിക്കാൻ പറ്റത്തില്ല ❤️❤️❤️❤️🙏🙏🙏🙏

  • @jacobisaac2862
    @jacobisaac2862 ปีที่แล้ว

    Lokathil aka asrayam-. is written by Mr. V .J JACOB Chennithala.

  • @elizabethgeorge3804
    @elizabethgeorge3804 4 หลายเดือนก่อน

    Very good song...... I like it very much.... 🙏...... Praise the Lord..... 🙏🙏🙏...

  • @tjyothish5512
    @tjyothish5512 2 ปีที่แล้ว +4

    സ്തോത്രം. പ്രിയപ്പെട്ട സാബു വളരെ മധുരമാക്കിയല്ലോ. നന്ദി.

  • @AMBADANSE
    @AMBADANSE ปีที่แล้ว

    Oaduñnu lackilecku padukal eatunjan maruvanavathillineeeeeee

  • @danielsabu9300
    @danielsabu9300 4 ปีที่แล้ว +3

    ethra kettalum...ethra padiyalum..mathivaratha ganam ...oru prasangam kelkkumbol undakunna balam,dhyryam ee ganathilundu...Old is gold...nalla feel,nalla voice,super orchestration...

    • @SabuLouis
      @SabuLouis  4 ปีที่แล้ว

      Thanks for listening

  • @ciludigitalaudiorecordingstudi
    @ciludigitalaudiorecordingstudi ปีที่แล้ว

    A super hit song of 60's...
    Very good singing also beautiful Orchestration and well mixed..
    ❤❤❤❤❤❤

  • @houseofsalvationsound4951
    @houseofsalvationsound4951 ปีที่แล้ว

    ആശ്രയം അവൻ മാത്രം....

  • @nebuchacko7648
    @nebuchacko7648 ปีที่แล้ว

    Amen, thanks jesus, thanks pastor, mercy nebu

  • @julieanu6283
    @julieanu6283 ปีที่แล้ว +1

    വളരെ നന്നായി ആലപിച്ചിട്ടുണ്ട് 👌കർത്താവ്‌ അനുഗ്രഹിക്കട്ടെ💟

  • @arunpaul4492
    @arunpaul4492 2 ปีที่แล้ว +2

    What a feeling. Impossible singing. It is sung in the grace of God

    • @SabuLouis
      @SabuLouis  2 ปีที่แล้ว

      Thanks a lot

  • @aaronthomas415
    @aaronthomas415 3 ปีที่แล้ว +1

    അങ്കിൾ ഈ പാട്ടിനു ഒരുപാട് അർത്ഥം ഉണ്ട്

  • @jayaprakash0497
    @jayaprakash0497 ปีที่แล้ว

    സ്തോത്രം !

  • @jayanck986
    @jayanck986 ปีที่แล้ว

    നല്ലപാട്ട്... God bless u ❤

  • @godlyjoy3964
    @godlyjoy3964 ปีที่แล้ว

    Praise God 🙏🏻🙏🏻

  • @marypaulose7309
    @marypaulose7309 4 ปีที่แล้ว +2

    പഴയ ഗാനങ്ങളിൽ എന്റെ ഏറ്റവും ഇഷ്ടഗാനം

    • @SabuLouis
      @SabuLouis  4 ปีที่แล้ว

      Thanks for listening

  • @DoubleSWorldYT
    @DoubleSWorldYT ปีที่แล้ว

    Super voice God bless you sabu

  • @jennybabu5866
    @jennybabu5866 4 หลายเดือนก่อน

    Awesome..

  • @Mathewsjacobsanjo
    @Mathewsjacobsanjo 2 หลายเดือนก่อน

    This song Written by Late Pr.V J Jacob (Chennithala Jacob Sir)

  • @kphntic52
    @kphntic52 ปีที่แล้ว

    Amen...

  • @ipcel-shaddaichurch
    @ipcel-shaddaichurch 2 ปีที่แล้ว +4

    Really blessed old lyrics with cute vocal and orchestration dears. No words to explain

    • @SabuLouis
      @SabuLouis  2 ปีที่แล้ว

      Thanks a lot

  • @shan.j4697
    @shan.j4697 2 ปีที่แล้ว +1

    Adipoli song gd blz uu brother🥰😍😍

  • @valsapaul6355
    @valsapaul6355 ปีที่แล้ว

    Very good song

  • @paulrenjithrenjithpaul7668
    @paulrenjithrenjithpaul7668 4 ปีที่แล้ว +3

    Praise the Lord
    Pr.Sabu Louis, ദൈവം അങ്ങയുടെ മിനിസ്ടറിയെ അനുഗ്രഹിക്കട്ടെ, ആമേൻ

    • @SabuLouis
      @SabuLouis  4 ปีที่แล้ว

      Thanks a lot

  • @musaholic2380
    @musaholic2380 2 ปีที่แล้ว +1

    Wow.Very good👌👌👌👌❤❤❤❤❤👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏

    • @SabuLouis
      @SabuLouis  2 ปีที่แล้ว

      Many many thanks

  • @rejitabraham1438
    @rejitabraham1438 4 ปีที่แล้ว +1

    സ്തോത്രം .ആമേൻ

    • @SabuLouis
      @SabuLouis  4 ปีที่แล้ว

      Thanks for listening

  • @benny.o.bothalasserilhouse6992
    @benny.o.bothalasserilhouse6992 4 ปีที่แล้ว +1

    ആമേൻ.. ഹാലേലൂയ

    • @SabuLouis
      @SabuLouis  4 ปีที่แล้ว

      Thanks for listening

  • @ashishmonvj3154
    @ashishmonvj3154 2 ปีที่แล้ว

    ❤️🔥

  • @naveennkz8770
    @naveennkz8770 2 ปีที่แล้ว +2

    🥰🥰💯

    • @SabuLouis
      @SabuLouis  2 ปีที่แล้ว +1

      Thanks for listening

  • @philipcherian53
    @philipcherian53 ปีที่แล้ว

    Very blessed ❤

  • @anuja5553
    @anuja5553 3 ปีที่แล้ว +3

    God bless you.... Jesus Christ 💞🥰 nice songs super 👌 beautiful 🙏

    • @SabuLouis
      @SabuLouis  3 ปีที่แล้ว

      Thanks for listening

  • @ChackoMP-e4x
    @ChackoMP-e4x 8 หลายเดือนก่อน

    🙏

  • @persiskalakala1679
    @persiskalakala1679 2 ปีที่แล้ว +2

    Super song.super voice.

  • @mariammagade2929
    @mariammagade2929 4 ปีที่แล้ว +2

    Othiri ashuasam tharunna song God bless you with all goodness

    • @SabuLouis
      @SabuLouis  4 ปีที่แล้ว

      Thanks a lot

  • @manjuskeralakitchen6475
    @manjuskeralakitchen6475 3 ปีที่แล้ว +1

    Super

    • @SabuLouis
      @SabuLouis  3 ปีที่แล้ว

      Thanks for listening

  • @rubylukose
    @rubylukose 2 ปีที่แล้ว

    God bless you....ഇനിയും ഒത്തിരി നല്ല പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @manugod.bless.u1685
    @manugod.bless.u1685 3 ปีที่แล้ว +1

    Praise.the.lord.god.bless.u.brother

    • @SabuLouis
      @SabuLouis  3 ปีที่แล้ว

      Thanks for listening

  • @anilcherian8157
    @anilcherian8157 2 ปีที่แล้ว

    🙏 Praise the LORD

  • @nehamiahvnehami309
    @nehamiahvnehami309 4 ปีที่แล้ว +1

    Amen

  • @neethubinoy9545
    @neethubinoy9545 3 ปีที่แล้ว +1

    Super song

  • @blessyvarughese3444
    @blessyvarughese3444 3 ปีที่แล้ว +1

    Hallelujah amen 🙏

    • @SabuLouis
      @SabuLouis  3 ปีที่แล้ว

      Thanks for listening

  • @binitbabu2065
    @binitbabu2065 3 ปีที่แล้ว +1

    Nice

  • @varkeylouis2589
    @varkeylouis2589 3 ปีที่แล้ว

    Nooruvattan kettalum mathivarilla athra daiveeka saniyadyam anubhavikkuvan kazhiyum very good voice and orchestratinon,

  • @aaronthomas415
    @aaronthomas415 3 ปีที่แล้ว +1

    സാബു അങ്കിളിനോട് എനിക്ക് സംസാരിക്കണം എന്ന് ആഗ്രഹം ഉണ്ട്

  • @babyeu7509
    @babyeu7509 3 ปีที่แล้ว

    എനിക്കും ഏറ്റവും ഇഷ്ടമുള്ള ഗാനം.
    നന്നായി പാടി... ദൈവത്തിന് നന്ദി.

    • @SabuLouis
      @SabuLouis  3 ปีที่แล้ว

      Thanks for listening

  • @jomonjoseph5044
    @jomonjoseph5044 4 ปีที่แล้ว +2

    Nice blessings aanu song...anointed

  • @marythomas597
    @marythomas597 3 ปีที่แล้ว +2

    Old is gold , beautiful song

    • @SabuLouis
      @SabuLouis  3 ปีที่แล้ว

      Thanks for listening

  • @rajisaju3603
    @rajisaju3603 2 ปีที่แล้ว

    Very comfortable song God bless you

  • @asimon4611
    @asimon4611 3 ปีที่แล้ว +1

    Very old song. You sang so well. Keep it up. 💐💐🌹🌹

    • @SabuLouis
      @SabuLouis  3 ปีที่แล้ว

      Thanks for listening

  • @jomonjoseph5044
    @jomonjoseph5044 4 ปีที่แล้ว +2

    God bless you pastor 😍😍😍😍😍

    • @SabuLouis
      @SabuLouis  4 ปีที่แล้ว

      Thanks a lot

  • @dailyupdates622
    @dailyupdates622 4 ปีที่แล้ว +3

    Super god bless you

  • @ashishmonvj3154
    @ashishmonvj3154 3 ปีที่แล้ว +1

    Music 🔥❤️

    • @SabuLouis
      @SabuLouis  3 ปีที่แล้ว

      Thanks for listening

  • @chrissinu6176
    @chrissinu6176 3 ปีที่แล้ว +1

    👌

    • @SabuLouis
      @SabuLouis  3 ปีที่แล้ว

      Thanks for listening

  • @latharaju7055
    @latharaju7055 3 ปีที่แล้ว +1

    Nice song God bless you

    • @SabuLouis
      @SabuLouis  3 ปีที่แล้ว

      Thanks for listening

  • @blessyvarughese3444
    @blessyvarughese3444 3 ปีที่แล้ว +1

    Funtastic voice

  • @nelsonjohnthodupuzha5798
    @nelsonjohnthodupuzha5798 4 ปีที่แล้ว +1

    Lokathileka aashrayam😍😘😍😍

    • @SabuLouis
      @SabuLouis  4 ปีที่แล้ว

      Thanks for listening

  • @jinuthomasmusical
    @jinuthomasmusical 4 ปีที่แล้ว +1

    Good feel all the best!

    • @SabuLouis
      @SabuLouis  4 ปีที่แล้ว

      Thanks for listening

  • @truewords8442
    @truewords8442 4 ปีที่แล้ว +2

    Sabu sir, Abhijith kollam songs ഇപ്പോൾ കാണാറേയില്ലല്ലോ..

    • @SabuLouis
      @SabuLouis  4 ปีที่แล้ว +1

      It will be released soon... Stay Tuned & Support

    • @truewords8442
      @truewords8442 4 ปีที่แล้ว +1

      @@SabuLouis Thank you sabu sir..God bless you

  • @bincythomas9985
    @bincythomas9985 4 ปีที่แล้ว +2

    Nice
    Voics
    Super
    Song

    • @SabuLouis
      @SabuLouis  4 ปีที่แล้ว

      Thanks a lot

  • @bridgetjoseph123
    @bridgetjoseph123 3 ปีที่แล้ว +1

    Beautiful

  • @Edwin_tojo_19
    @Edwin_tojo_19 4 ปีที่แล้ว +2

    Nice singing

  • @y4techremil2.0
    @y4techremil2.0 4 ปีที่แล้ว +3

    very nice. Your sound and expressions gives the lyric a new life again. Amen

  • @jazztom158
    @jazztom158 4 ปีที่แล้ว +1

    Praise God

    • @SabuLouis
      @SabuLouis  4 ปีที่แล้ว

      Thanks for listening

  • @kunjachanmecherilouseph9047
    @kunjachanmecherilouseph9047 3 ปีที่แล้ว +1

    Very touching. Keep going.

    • @SabuLouis
      @SabuLouis  3 ปีที่แล้ว

      Thanks a lot

  • @jennybabu5866
    @jennybabu5866 3 ปีที่แล้ว +1

    👍

    • @SabuLouis
      @SabuLouis  3 ปีที่แล้ว

      Thanks for listening

  • @edwinrobert7926
    @edwinrobert7926 4 ปีที่แล้ว +1

    Very nice song. Good job

  • @jaisonpanathurofficial2082
    @jaisonpanathurofficial2082 4 ปีที่แล้ว +1

    Super..

  • @abrahamcc6694
    @abrahamcc6694 4 ปีที่แล้ว +1

    Praise the Lord

    • @SabuLouis
      @SabuLouis  4 ปีที่แล้ว

      Thanks for listening

  • @vinodvarghese8247
    @vinodvarghese8247 4 ปีที่แล้ว +1

    Nice song God bless you dear brother

    • @SabuLouis
      @SabuLouis  4 ปีที่แล้ว

      Thanks for listening

  • @kdannygeorge
    @kdannygeorge 4 ปีที่แล้ว +1

    Good and powerful voice and singing

    • @SabuLouis
      @SabuLouis  4 ปีที่แล้ว

      Thanks for listening

  • @prachodanamedia3346
    @prachodanamedia3346 4 ปีที่แล้ว +1

    Very nice

  • @bless1994
    @bless1994 4 ปีที่แล้ว +1

    Good singing.God bless...

    • @SabuLouis
      @SabuLouis  4 ปีที่แล้ว

      Thanks a lot

  • @mvlouis2360
    @mvlouis2360 4 ปีที่แล้ว +1

    Nice singing God bless you

  • @babut.zachariah8092
    @babut.zachariah8092 3 ปีที่แล้ว +1

    A sweet blessful song!
    God bless him.

    • @SabuLouis
      @SabuLouis  3 ปีที่แล้ว

      Thanks a lot

  • @Edwin_tojo_19
    @Edwin_tojo_19 4 ปีที่แล้ว +1

    Good music and lyrics

    • @SabuLouis
      @SabuLouis  4 ปีที่แล้ว

      Thanks for listening

  • @Jomonjollyalummoottil
    @Jomonjollyalummoottil 4 ปีที่แล้ว +1

    Thank u brother.. ❤

    • @SabuLouis
      @SabuLouis  4 ปีที่แล้ว +1

      Thanks for listening

  • @kripayesudas5439
    @kripayesudas5439 4 ปีที่แล้ว +1

    God bless

    • @SabuLouis
      @SabuLouis  4 ปีที่แล้ว

      Thanks for listening

  • @aaronthomas415
    @aaronthomas415 3 ปีที่แล้ว +1

    സാബു അങ്കിളിന്റെ birthday എന്നാ

  • @RAJAN_THARAYASSERY
    @RAJAN_THARAYASSERY 4 ปีที่แล้ว +1

    Nice singing... My favorite song... God bless

  • @hassankunhi2165
    @hassankunhi2165 4 ปีที่แล้ว +1

    Amazing sound...really...I enjoyed...
    Congratulations....

    • @SabuLouis
      @SabuLouis  4 ปีที่แล้ว

      Thanks a lot

  • @Edwin_tojo_19
    @Edwin_tojo_19 4 ปีที่แล้ว +1

    Nice song

    • @SabuLouis
      @SabuLouis  4 ปีที่แล้ว

      Thanks for listening