ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ആക്ഷനിൽ ബാലയ്യ ആളൊരു കില്ലാഡി തന്നെ | Balayya action troll | subin duttu |

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2021

ความคิดเห็น • 116

  • @kollam6641
    @kollam6641 2 ปีที่แล้ว +115

    ഇനി വേണം നമ്മള സന്തോഷ് പണ്ഡിറ്റിനോട് Sorry പറയാൻ .. ഇതൊക്കെ വെച്ച് നോക്കുമ്പോൾ അയാൾ വേറെ ലെവലാ ..

    • @relaxingmeditationsongs407
      @relaxingmeditationsongs407 2 ปีที่แล้ว +6

      കോപ്പാ.. അയാളും കണക്കാ... സന്തോഷ്‌ പണ്ഡിറ്റിനെ ഇതിന്റെ ഇടേൽ കൂടെ വെളുപ്പിക്കല്ലേ

    • @kollam6641
      @kollam6641 2 ปีที่แล้ว +3

      @@relaxingmeditationsongs407 Relaxu cbeyudoo

  • @farsanajasmine3487
    @farsanajasmine3487 2 ปีที่แล้ว +33

    Duttu സേട്ടൻ ബാലയ്യയെ അങ്ങ് മൊത്തമായിട്ട് ഏറ്റെടുത്തിരിക്കുകയാണെന്ന് തോന്നുന്നു 😂😂👍

  • @AbhilashGregory1985
    @AbhilashGregory1985 2 ปีที่แล้ว +56

    ബലയ്യ= Discount King!🤣😂🤣😂🤣

  • @jowthykrishnan6688
    @jowthykrishnan6688 2 ปีที่แล้ว +11

    ജീവിത ദുഃഖങ്ങൾ ഈ വീഡിയോ കാണുമ്പോൾ മറക്കും

  • @farsanajasmine3487
    @farsanajasmine3487 2 ปีที่แล้ว +47

    കൊഞ്ചം അങ്കെ പാര് കണ്ണാ... ഇന്ന് ഒന്നും കാണാൻ വയ്യെന്റെ പൊന്നേ... ബെട്ടിയിട്ട ബായതണ്ട് പോലെയായില്ലേ ഇന്ന് 😂😂

  • @user-po9up7pm3p
    @user-po9up7pm3p 2 ปีที่แล้ว +68

    കുമാരസ്വാമി
    ഗോപാലസ്വാമി
    സുബ്രഹ്മണ്യസ്വാമി
    സീതാരാമസ്വാമി സ്വാമിയേ ശരണമയ്യപ്പ
    ശബരിമലയ്ക്ക് പോന്നവഴിയാ 🙏🙏😀

    • @AbhilashGregory1985
      @AbhilashGregory1985 2 ปีที่แล้ว +1

      👍👏👏👏👍

    • @ranjeeshvasudevan165
      @ranjeeshvasudevan165 2 ปีที่แล้ว +1

      😄😄

    • @vysakhdas7816
      @vysakhdas7816 2 ปีที่แล้ว

      Manavalaa

    • @user-po9up7pm3p
      @user-po9up7pm3p 2 ปีที่แล้ว

      @@vysakhdas7816 ബ്രോ എവിടെയാ..
      കാണാനില്ലല്ലോ 😄

    • @vysakhdas7816
      @vysakhdas7816 2 ปีที่แล้ว +1

      @@user-po9up7pm3p epo lipiyil vararilla kurach thirakka

  • @hasifaachu6943
    @hasifaachu6943 2 ปีที่แล้ว +46

    Baalayya +vijayakanth =loka durathangal😂😂

    • @rameesmhd4774
      @rameesmhd4774 2 ปีที่แล้ว +6

      Vijayakathne kurich enthekilum ariyo

    • @ramEez.c
      @ramEez.c ปีที่แล้ว

      @@rameesmhd4774 aa unda kond thirich vanapo mansilay aa range😂

    • @unnikrishnan7515
      @unnikrishnan7515 ปีที่แล้ว

      @@ramEez.c pode avidann pulli poli aanu last irangiya movies aanu ee avstha real life gem🔥

    • @ramEez.c
      @ramEez.c ปีที่แล้ว

      @@unnikrishnan7515 poli aanenkil i gane oru seen abinayikumbo alojikkille ith bayankara vivarakked aanenn😂

    • @unnikrishnan7515
      @unnikrishnan7515 ปีที่แล้ว

      @@ramEez.c aa movie scene full kanu angeru ullil iron plate vachitta vedi kollunne😂ath pinneed kanikum

  • @navasnavab9774
    @navasnavab9774 2 ปีที่แล้ว +22

    കാണിക്കുന്നത് കോമാളിത്തരം ആണന്നു മനസിലാക്കാനുള്ള ബോധം അതിനില്ലാലോ ട്രോള്ള😆😆

  • @hashirhash5956
    @hashirhash5956 2 ปีที่แล้ว +8

    Waiting for his up coming movies🥰🥰🥰🥰🥰

  • @SABIKKANNUR
    @SABIKKANNUR 2 ปีที่แล้ว +45

    എന്നാലും എന്റെ ബൊലേറോ ന്റെ അവസ്‌ഥ 😑😑🤒🤒🤒

  • @aswingeorge444
    @aswingeorge444 2 ปีที่แล้ว +13

    8:02 😂😂😂

  • @ansmediavideos3859
    @ansmediavideos3859 2 ปีที่แล้ว +4

    ചിരിച്...മരിച്ചു... വയ്യാ....കീ....ജയ്‌...കിയ്...ജയ്‌

  • @happyvilla8729
    @happyvilla8729 2 ปีที่แล้ว +8

    4:32..ട്രോളിയാലും ഇയാള് ചെയ്യുന്നതിന് ഒരു ബംഗി ഉണ്ട്❤️❤️❤️

    • @ananthrajendar9601
      @ananthrajendar9601 ปีที่แล้ว +1

      Yes. വിജയകാന്ത്‌ പിന്നെയും മാസ്സ് ആണ്.

  • @suvithp8272
    @suvithp8272 2 ปีที่แล้ว +2

    നമ്മുടെ മക്കൾക്കു വിദ്യാഭാസം കൊടുക്കണം ന്ന് പറയുന്നത് ഇതാണ്ബിവരും തലമുറയ്ക്ക് വിദ്യാഭാസം ഉണ്ടായാലേ യാഥാർഥ്യ ബോദ്യത്തോടെ ചിന്തിക്കാനും പ്രവർത്തിക്കാനും സാധിക്കു

  • @dreamrider6488
    @dreamrider6488 2 ปีที่แล้ว +27

    മുല്ല പെരിയാർ പൊട്ടിയ പോലും ഇത്രയും ദുരന്തം ഉണ്ടാവില്ല.🙏😬😓😱

  • @sajins6517
    @sajins6517 2 ปีที่แล้ว +5

    2:43 le khabi ; ithu enthonnade

  • @sajithas7757
    @sajithas7757 2 ปีที่แล้ว +2

    ആശാനൊരു കില്ലാഡി തന്നെ 😂

  • @ajaysebastian5914
    @ajaysebastian5914 2 ปีที่แล้ว +4

    Aaa mone ore poli😂

  • @anoop_mani
    @anoop_mani ปีที่แล้ว +3

    3:15 ബാലയ്യയുടെ അനന്തരവൻ ചെക്കൻ പഠിപ്പിച്ചതാണെന്നു പറഞ്ഞു കൊട് ക്യാപ്റ്റാ

  • @FnsaKottayam2.0
    @FnsaKottayam2.0 2 ปีที่แล้ว +4

    Uff.. 🤙

  • @babubabu-um4is
    @babubabu-um4is 2 ปีที่แล้ว +11

    പച്ച ബട്ടൻ അമർത്തിയാൽ ഓഫാകുന്ന ബോംബോ ബാലയ്യ കില്ലാടി തന്നെ 😁😁😁😁

    • @ronychacko8010
      @ronychacko8010 2 ปีที่แล้ว +1

      balaya alle anganevaru😄

  • @mariechang2679
    @mariechang2679 2 ปีที่แล้ว +6

    ചിരിച്ചു മരിച്ചു

  • @krishnendu7443
    @krishnendu7443 ปีที่แล้ว

    2:27 ente ponnoooo😂 balayyaye pole balayya maathram😅

  • @muhammadessa3252
    @muhammadessa3252 7 หลายเดือนก่อน

    ബാലയ്യ സൂപ്പർ

  • @VishnuprasadSG
    @VishnuprasadSG 2 ปีที่แล้ว +6

    സ്റ്റാറ്റസ് വിഡിയോസിനായി ഈ ചാനലിലേക്ക് പോരു.....

  • @brayanjacobjose371
    @brayanjacobjose371 ปีที่แล้ว +2

    ലെ പൊലീസ് ജീപ്പ്: ഹമ്മേ... മുടിഞ്ഞ വെയ്റ്റ്...😂😂😂😂

  • @jinuthomas4011
    @jinuthomas4011 2 ปีที่แล้ว +3

    തമിഴ് പടങ്ങളും ഓവർ ആണ് 😂😂😃😃

  • @aaminuaami883
    @aaminuaami883 2 ปีที่แล้ว +1

    Vikram🥰

  • @rk2061
    @rk2061 2 ปีที่แล้ว +7

    Balayya no way home 😂

  • @A_k_h_i_l__1995
    @A_k_h_i_l__1995 2 ปีที่แล้ว +3

    മാസം 50lakhs കൊടുത്താൽ അഭിനയം എന്നന്നേക്കുമായി നിരുതാമെന്ന് ബാലകൃഷ്ണ സമ്മതിച്ചിട്ടുണ്ട്, പ്രസ്തുത ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക 🤲

  • @pranavprasad5320
    @pranavprasad5320 2 ปีที่แล้ว +3

    Trollkko ingana poyal marakkarne kal nalla collection akhanda kk kittum

  • @koisenlonie
    @koisenlonie 2 ปีที่แล้ว +3

    Akhanda Fight Troll 🤭🤭

  • @mohammedriswan1698
    @mohammedriswan1698 2 ปีที่แล้ว +2

    Terminator spotted😂🤖

    • @notrickastley6554
      @notrickastley6554 2 ปีที่แล้ว +1

      Ni enna terminator inu chestha perundakan nadakkuvano? 🥲

  • @ecshameer
    @ecshameer 2 ปีที่แล้ว +20

    മരക്കാർ കണ്ടുവന്ന ഞാൻ...
    ഇന്ന്പ്പോ ഇതോന്നും ഏൽക്കില്ല...അതാ വയ്യ😜😜😜

  • @anilchandran9739
    @anilchandran9739 2 ปีที่แล้ว +5

    ചെമ്പെ വാഡ് ഗാവാലി..! എൻ്റെ ബാലണ്ണാ... അന്യായം.😂

  • @dreamsivacreations7562
    @dreamsivacreations7562 ปีที่แล้ว

    Best edit

  • @vishnup2169
    @vishnup2169 2 ปีที่แล้ว +2

    Dhurantham balakrishnan 😭😭

  • @lesitharamesan7954
    @lesitharamesan7954 2 ปีที่แล้ว +1

    Balakrishna abhinayam kanumbol nammude lalettanteyum mammokkayum de level ethra high aanenn orth nammlkk abhimanikka🙏🙏🙏

  • @vipinrajkp1293
    @vipinrajkp1293 ปีที่แล้ว

    Pwoli saanm 😍

  • @single_queen6939
    @single_queen6939 2 ปีที่แล้ว +2

    Duttu chetto 😌☺️

  • @Jesusislife677
    @Jesusislife677 2 ปีที่แล้ว +1

    Vannappan ballaiyya

  • @zhivagoks2185
    @zhivagoks2185 2 ปีที่แล้ว +7

    Mohan Lalappoopan is the new Ballayya of Malayalam cinema 🤗🤔😂😎😀😁🐒

  • @shanilsulaiman6994
    @shanilsulaiman6994 ปีที่แล้ว

    😭😭Ayyyoooooooooooooooo

  • @anjaliyadhukrishnananjaliy7280
    @anjaliyadhukrishnananjaliy7280 2 ปีที่แล้ว +2

    Trolilude famous aaya manushyan 😁😁

  • @jkvlogsfoodandtravel1757
    @jkvlogsfoodandtravel1757 ปีที่แล้ว +2

    ബാലയ്യായെ ട്രോളാൻ ടുട്ടു മോന്റെ ജീവിതം ഇനിയും ബാക്കി 😂😂😂

  • @lat2070
    @lat2070 2 ปีที่แล้ว +1

    International കിഴങ്ങൻ എന്നൊക്കെ വേണേൽ പറയാം.

  • @TINTUMON-yw8cv
    @TINTUMON-yw8cv 2 ปีที่แล้ว

    Iyoo 😢🙌😹

  • @majidackthasneem274
    @majidackthasneem274 ปีที่แล้ว +1

    😂😂😂

  • @sruthivibes3886
    @sruthivibes3886 2 ปีที่แล้ว +2

    🤣🤣🤣🤣🤣🤣🤣🤣🤣

  • @ansmediavideos3859
    @ansmediavideos3859 2 ปีที่แล้ว +1

    ഇങ്ങനെ യാവണം....ട്രോളൻ...കീ..ജയ്‌

  • @praveentp7037
    @praveentp7037 ปีที่แล้ว

    നാരായണ സ്വാമി കാല് ശെരിക്കും പൊന്തിയില്ല 😂😂😂
    ബാലഅണ്ണാ 😂

  • @user-ge6me3jp6n
    @user-ge6me3jp6n 2 ปีที่แล้ว +2

    Egerkum fans ooo🙄

  • @noushadnoushumon9191
    @noushadnoushumon9191 ปีที่แล้ว

    ചിരിക്കാൻ 😂😂😂😂

  • @harish8809
    @harish8809 2 ปีที่แล้ว +3

    First

  • @Cr0155
    @Cr0155 ปีที่แล้ว +3

    ഗീത ഒക്കെ മലയാളത്തിൽ വന്ന് മമ്മൂക്കയുടെയും, ലാലേട്ടന്റെയും കൂടെ നല്ല നല്ല വേഷങ്ങൾ ചെയ്തിട്ട് മറു നാട്ടിൽ പോയി ഇത് പോലെയുള്ള ഐറ്റംസ് എടുക്കുന്നുണ്ടല്ലോ 😂😂

  • @pavankrishnavines9511
    @pavankrishnavines9511 ปีที่แล้ว

    Jai balayya 💪💪💪✊✊

  • @shareefshareef1146
    @shareefshareef1146 2 ปีที่แล้ว +1

    Adthath berndd makkale akandda😂😂

  • @sajeshsathyan5874
    @sajeshsathyan5874 2 หลายเดือนก่อน

    സ്വാമി സിനിമ ഫസ്റ്റ് തെലുങ്കാണ് അതിൻ്റെ റീമേക്ക് ആണ് തമിഴ്

  • @aseelbijujohn9591
    @aseelbijujohn9591 ปีที่แล้ว

    Ivduthe superheroes okke engane ullavara. Captain America kku mathram alla Balyya kkum ithokke pattum.

  • @muhammedthanseer1732
    @muhammedthanseer1732 ปีที่แล้ว

    the iron body😄

  • @maalootty9351
    @maalootty9351 2 ปีที่แล้ว

    👍👍👍👍

  • @adukurikkal
    @adukurikkal 2 ปีที่แล้ว

    സോറി ശക്തിമാൻ 🙏

  • @sevenwayanad8763
    @sevenwayanad8763 2 ปีที่แล้ว +2

    ഇതിൽ നിന്ന് എന്ത് മനസ്സിലായി..?
    കഴിവ് എത്ര ഉണ്ടായാലും കര്യം ഇല്ല ,ഭാഗ്യം എന്ന രണ്ടക്ഷരം, ഈശ്വരൻ കൂട്ടി ചേർത്തില്ലെങ്കി
    കളി കളത്തിൽ ഇറങ്ങി കളിയ്ക്കാൻ കഴിയാതെ ,ഗാലറിയുടെ പുറത്ത് നിന്ന് ചീത്ത പറയാനും, കൈ അടിയ്ക്കുന്നതിനാ .. എന്നെ പോലുള്ളവരുടെ, യോഗം

  • @mra2vahid811
    @mra2vahid811 ปีที่แล้ว +1

    ദുരന്തം എന്നു പറഞ്ഞാൽ ഇതാണ് ദുരന്തം ആരെങ്കിലും ഒക്കെ വിശ്വസിക്കു എന്ന് തോന്നുന്നുണ്ടോ 😂😂😂😂😂😂😂😂😂😂😂😂😂

  • @anuashokan8111
    @anuashokan8111 2 ปีที่แล้ว +2

    😂😂😂😭😭

  • @dasihariskrishna8637
    @dasihariskrishna8637 2 ปีที่แล้ว +2

    Jai Balaiah

  • @hussainnk6875
    @hussainnk6875 2 ปีที่แล้ว

    😥😥😥😥😥😥😥🙏🙏

  • @dr.qurious3412
    @dr.qurious3412 2 ปีที่แล้ว +1

    Artificial aanennu parakaye illa
    Athra natural

  • @rajrajubhai8001
    @rajrajubhai8001 ปีที่แล้ว

    ലാലേട്ടൻ, മമ്മൂക്ക, പൃഥ്വിരാജ് ഇവരൊക്കെ ഒരു പത്തോ അതിലേറെയോ പേരെ അടിച്ചിട്ടാൽ ട്രോളൊന്നും ഇല്ലല്ലേ....🤣🤣🤣

  • @messi-wp8qi
    @messi-wp8qi 2 ปีที่แล้ว

    6:22 vijaykanth movie name ennaa??

  • @thomasvt6277
    @thomasvt6277 2 ปีที่แล้ว +1

    ഇവൻ ബാലയ്യാ അല്ലാ ..... വയ്യാവേലി .....

  • @__abuu__
    @__abuu__ 2 ปีที่แล้ว +1

    Ballayude ippolate power ninak ariyilla

  • @alifalah5422
    @alifalah5422 ปีที่แล้ว

    Continental GT 650 alle aa panni thumbi ye parappikkunna pole parappikkunath 🥺, ente royal Enfield bagavaane 💔

  • @AbiAbijithabi
    @AbiAbijithabi 2 ปีที่แล้ว +2

    Evna aranavo cinemael aduthathe😅😅

  • @celltell8775
    @celltell8775 2 ปีที่แล้ว

    😝😜😄😅😆😀😊

  • @bastianvellattanjur4214
    @bastianvellattanjur4214 ปีที่แล้ว +1

    No need to decrate mullapeeiyar it has to decomission. Decomission mullaperiyar save kerala India. വലിയ ബോംബ് ഉള്ള നാട് കേരള നാട് . നിങ്ങൾ ഇപ്പൊ പ്രതികരിക്കൂ പിന്നീട് പറ്റിലാ. നിങ്ങള്ക്ക് സ്വാതന്ത്ര്യം തന്നത് പ്രതികരണം ഉള്ള ചോര ഉള്ള സമൂഹം ആവാൻ ആണ്. നിങ്ങൾ ഇന്ന് ഇവിടെ നടക്കുന്ന തെറ്റായ നയങ്ങൾക്ക് എതിരെ ശബ്തിക്കണം. 1.2 കോടി ജനങ്ങളെ കൊല്ലലേ സർക്കാരെ. തമിഴ്നാടിനു കൂടുതൽ MLA മാര് ഉള്ളത് കൊണ്ട് ആരും കേരളത്തെ കേൾക്കുന്നില്ല, ഇവിടുത്തെ രാഷ്ട്രീയക്കാർക് ചൂടും ഇല്ല . സല്യൂട്ട് പ്രഥ്വിരാജ് സർ ആൻഡ് റസ്സൽ ജോയ് സർ. അവർ പ്രേതികരിച്ചു നിങ്ങൾ എപ്പോഴാ പ്രതികരിക്കാ. പ്രഥ്വിരാജ് സർ പ്രതികരിച്ച കാരണം ഇനി തമിഴ് സിനിമയിൽ അഭിനയിക്കാൻ പറ്റില്ല എന്നിട്ടും പ്രതികരിച്ചതാണ് ചങ്കൂറ്റം. നിങ്ങൾ സ്റ്റാറ്റസ് ആൻഡ് സ്റ്റോറി ഇട്ടു അഡ്വക്കേറ്റ് റസ്സൽ ജോയ് സർ നെ സപ്പോർട്ട് ചെയ്യൂ..

  • @abhiyt8289
    @abhiyt8289 2 ปีที่แล้ว

    Plz birth ini ennnekond ith kannan vayya njn povua ee durantham sahikkan vayya

  • @user-ou5fe5ti7l
    @user-ou5fe5ti7l 2 ปีที่แล้ว

    Vikram kanallu...
    Pavam ithu thangilla 🥺

  • @shereefshereef4211
    @shereefshereef4211 2 ปีที่แล้ว

    Ithil aaru aarineya trollunnath

  • @Jesusislife677
    @Jesusislife677 2 ปีที่แล้ว +1

    Kunnnapan

  • @fanfightclub3913
    @fanfightclub3913 2 ปีที่แล้ว +1

    Overacting BALLAYYA 😂😂😂🤢

  • @sai-vx4ip
    @sai-vx4ip 2 ปีที่แล้ว +2

    Second

  • @sghome
    @sghome 2 ปีที่แล้ว

    എന്തു പറിയാണ് ഈ പറയുന്നത്🤔

  • @sebinjoseph1746
    @sebinjoseph1746 2 ปีที่แล้ว

    Balayya മീൻ വിക്കുന്നു വേണമെങ്കിൽ പോയി മെടിച്ചോ

  • @mollywoodpalace8794
    @mollywoodpalace8794 2 ปีที่แล้ว +1

    Balayya= Lalayya😁😂😃

  • @rakesh3242
    @rakesh3242 2 ปีที่แล้ว

    Malyal 🐷 trollers

  • @omerqayyamqayyam610
    @omerqayyamqayyam610 ปีที่แล้ว

    andra balayya kerala...lalayya

  • @jaivees623
    @jaivees623 ปีที่แล้ว

    ഇപ്പോ ബെസ്റ്റ് കേരളാ ബാലയ്യയാണ്

    • @anugrahohmz512
      @anugrahohmz512 ปีที่แล้ว

      Athe arra kundan mamadh alle🤣🥱

    • @jaivees623
      @jaivees623 ปีที่แล้ว

      അല്ല കുണ്ടൻ ശ്രീകൃഷ്ണൻ

  • @gopishnath3566
    @gopishnath3566 2 ปีที่แล้ว

    😂😂😂