പറവ കാവടി കാണാൻ പോയപ്പോൾ🦚🙏🏾
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- Want to send me some goodies? Here’s my address ;)
➤ Karthik Surya Productions
TC 8/2780, Gowri Nandanam, Chellamangalam, Powdikonam P.O, Trivandrum, Kerala
Pin:695588.
➤ Follow me on social media
/ karthiksury. .
/ passionuntold
/ karthiksury. .
karthiksuryavlogs@gmail.com
➤ Editing:
/ nithinomer
/ dopjoby
➤ My Tags
#karthiksurya #dare2dream
➤Music Credits: Rhythom
Vishnu Annante personality pwoli aanu. Thats why i like him😍😍
❤❤
ഞങ്ങൾ തെക്കർക്ക് ഇതൊന്നും പുതുമയല്ല.. കാർത്തിക് u r blessed ❤
തൊഴുവൻകോട് ചാമുണ്ഡി ക്ഷേത്രത്തിൽ പോയി അതിഗംഭീരമായി ക്ഷേത്രം തന്നെ ഇത്രയും പോസിറ്റീവ് വൈബ് തരുന്ന മറ്റൊരു ക്ഷേത്രം തിരുവനന്തപുരം പരിസരത്ത് വേറെ ഉണ്ടെന്നു തോന്നുന്നില്ല.നിങ്ങൾ കാരണം ഞാൻ ആദ്യമായി ഉള്ളൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഇന്ന് രാവിലെ പോയി. മീഡിയയിൽ കാണുന്നതിനേക്കാൾ മനോഹരവും പുരാതനവുമായ ക്ഷേത്രം.
വിഷ്ണു ചേട്ടൻ and സന്ദീപ് ചേട്ടൻ 😌🙌🏼💗
ഗിരീഷ് അണ്ണൻ പൊളി❤
😄🥰
ഇപ്പൊൾ ഒരു സെലിബ്രിറ്റി പരിവേഷമില്ലത്ത പച്ചയായ കർത്തി ❤❤
പഴവങ്ങാടി ഗണപതി ❤ അവിടെ പോകണം എനിക്കും 🙏🏻🙏🏻
Udane nadakatte bro
വിഷ്ണു ചേട്ടൻ പാവം സംസാരം കേൾക്കുമ്പോൾ അറിയാം കാർത്തി വിഷ്ണുച്ചേട്ടൻ പൊളിയാ 💗💗💗💗💗💗💗💗💗💗💗💗💗💗💗💗😂😂😂
ഇവരെ ആരെയും ഒഴിവാക്കരുത്. ജീവിതത്തിലെ ഒരു വലിയ സമ്പാദ്യമാണ്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നിൽക്കുന്നവർ
Bro went into ammavans vibe and becoming a vasantham 😂keep it up bro carry on❤
How is believing in his own religion makes him ammavan? Btw you went to toxic nitpicker, pedantic, theophobic, pseudo secular, pseudo athiest vibe. Keep it up bro carry on ❤
ഞാൻ നിങ്ങളുടെ വീഡിയോസ് എല്ലാം കണ്ടിട്ടില്ല പക്ഷെ ഈ കാവടി വീഡിയോ എനിക്ക് ഇഷ്ട്ട പെട്ടു അതിൽ ഒരു കാരണം നാട്ടുകാരെ ഉൾപ്പെടുത്തി പിന്നെ ആ ഭക്തി ഉയർച്ച യുടെ sighn 👌bro
Oru like tharoo 😢
Ee like kittiyittu nthinna 👀🥲
2 തവണ ചെയ്തിട്ടുണ്ട്😍
എന്തിനാ പുഴുങ്ങി തിന്നാനാ 🤭
👎
Ila 😂
Vishnuuu sandheep pinne chettanum.pinne karthikum. ❤️❤️❤️❤️❤️
Vishnu, Shanakar and Gireesh Annan 💙 Gireesh annane kanumbo oru Rakshadhikaari Baiju Feel
Aa ☕ kada.... nostalgia....
Pravasa lokath ninnu ente swantham naadu kaanaan pattiyathil abhimanikkunnu❤
ഇ ടീം സുപ്പർ ആ ❤
കാർത്തി ബ്രോ ഇതാണ് frndship ❤❤❤❤
നാട്ടിൽ miss ചെയ്യുന്നത് ഈ അമ്പലത്തി പോക്ക് മാത്രമാണ്
Gireesh annan😍😍😍😍😍😍😍😍😍😍😍
Shankaran fans kannamoola unit❤
Karthikku shoolam kuthunnathum agni kavadi edukkunnathum kandu❤🙏🙏🙏.Sathyathil kannu niranju ,bhakthi kandittu.Maldives il irunnu ithokke kanan patunnathu thanne bhagyam ayi karuthunnu.
ചെക്കന് കല്യാണം ശരിയാവുന്നില്ല ... അപ്പൊ ഭക്തി മാർഗം പിടിച്ചതാണെന്ന് തോന്നുന്നു 😅
ഞാൻ ഇതുവരെയും ആരുടേയും വ്ലോഗ് വെയ്റ് ചെയ്ത് ഇരുന്നിട്ടില്ല... ആരുടേയും ന്യൂ വഡിയോ വന്നിട്ടുണ്ടോ എന്ന് ചെക്ക് ചെയ്തിട്ടില്ല.. Pakshe I am checking for your video all day❤
ഗിരീഷ് അണ്ണൻ 💓🙌🏻
വടക്ക് ബഗത്തുള്ളവർക്ക് ഇത് പുതിയ ഒരു കാഴ്ചകളാണ്
🙄🙄 sheey
..thekkot oke ith daily life pole anu
So beautiful!
Feeling positivity nowadays while watching your vlog ✨🤍
Innale full kathirunnu kandila 😢😢😢😢inn vannu 😊😊😊D2D❤❤❤❤❤❤
Karthik Surya Team, please don't remove negative comments, there should be discussion between negative &, positive commenters ....
Muruga 🙏♥️
കാവടി കയിഞ്ഞതിൻ ശേഷവും ഈ ബന്ധം എന്നും നിലനിർത്തണം
🙏🙏❤️❤️❤️❤️❤️❤️🙏🙏എല്ലാം ഭംഗി ആയി നടക്കട്ടെ.. ഇത്രയും വിശദമായി എല്ലാം അറിയാനും കാണാനും പറ്റി താങ്ക്സ് മോനെ..❤❤❤❤❤
ഇന്ന് ഞാൻ പഴവങ്ങാടിയും, പദ്മനാഭ സ്വാമി ക്ഷേത്രത്തിലും പോയി. തൊഴുവൻകോഡ് എന്റെ കുടുംബ അമ്പലം നിങ്ങളെ പക്ഷെ ഞാൻ കണ്ടില്ല 😢😢നേരത്തെ അറിയിപ്പ് കൊടുത്തിരുന്നു എങ്കിൽ എല്ലാരും വരുമായിരുന്നു
ഇന്നല്ലല്ലോ.. കാർത്തി പോയത്..😄😁
@@adarshuptvm2566 പക്ഷെ ഞാൻ ഇന്നലെയാണ് പോയത്
വിഷ്ണു ചേട്ടൻ ഇഷ്ടം❤❤❤❤❤❤❤❤❤
As an influencer reaching numerous young individuals, showcasing activities like those in your 'Kavadi Series" may inadvertently propagate superstitions in society. While I respect your personal beliefs, promoting scientific inquiry and critical thinking could guide young minds toward a more rational understanding of the world.
Your valid response would only fall in to to deaf years madam ..
I feel pity for this karthik guy , he is intoxicated with bad influences , the funny thing is he does believe he has chosen the right path , this is a reflection of current state of our bharath .
Everyone’s experience of themselves is unique- trapped in our own little bubbles of “I” which we cannot share with any one. Who are we to judge what is superstition with out experiencing what they felt inside? All the best we can say is - we don’t know. We don’t know who we are even. So much of what is going on is unconscious in us respiration, circulation, digestion- we cannot deny these but we don’t pay attention and cannot feel it. We only know what our outward sense organs tell us- all the data we gather is our world and experience- most of it gained unconsciously even when we sleep. We need to find out who we are truely are. It is very possible that we sometimes touch something beyond our senses and mind and body. It may or may not be the case. We have no right to call out something we don’t know about.
@@kumarprshanth3659 Appreciate your agreement on promoting critical thinking. Let's keep the conversation going constructively.
hes just following his own beliefs, he has always shown his true nature in front of the camera, neeyoke vennel kannedei avante vishvasam avanne kakkatte... love u bro❤
if its not toxic then it is alright whatever it maybe you do your thing he do his
Vishnu chetttaaannn uyirrrr❤️🥰
👍
ഗിരീഷ് അണ്ണൻ കാണാൻ പൗളി 🥰🔥🔥
കാർത്തിക് ഈ വീഡിയോയുടെ ഇടയ്ക്ക് പറയുന്ന കേട്ട് ഇനി രണ്ടു ദിവസം കൂടി ഉള്ളൂ എന്ന് ഇത് കഴിയുമ്പോൾ ഇതേപോലെ വീഡിയോ കാണാൻ ... പറ്റില്ലല്ലോ അല്ലേ മനസ്സിന് ആത്മസന്ദനം നൽകുന്ന കുറേ വീഡിയോകൾ ഉണ്ടായിരുന്നു എല്ലാത്തിനും ഒരുപാട് നന്ദി... ഇടയ്ക്ക് ഇവരെയൊക്കെ ഉൾക്കൊള്ളിച്ച് ഇടയ്ക്കൊക്കെ ഓരോ വീഡിയോകൾ ഇടണം...
@TrivianCouples എന്ന channel nokku athil und video
Gireesh chettan. Real hero ❤ super. Pavam chettan, no 1 gireesh chettan super
Vishnu chettan alelum superr annee❤️
Nostalgia of my old kavadi days❤
Love from dhanuvachapuram❤️
7:45 Ulloor chaya kada❤❤
Vishnu ❤❤❤❤❤❤
Gireesh annan fan 💥
14:40 brittish cream മുഖത്തിന് ദോഷമാണെന്ന് dr കൊണ്ട് പറയിച്ച ആളാണല്ലോ ഇമ്മാതിരി സനങ്ങൾ ഒകെ ഭക്തി എന്നും പറഞ്ഞു പ്രൊമോട്ട് ചെയ്യുന്നേ എന്തെരോ എന്തോ 🙏🏻
True
😬 സത്യം
Positive vibes only❤😍
മുരുകാ സ്വാമി ഇഷ്ട്ടം ഉള്ളവർ ഒരു ലൈക്ക് തരാമോ 🙏🙏🙏🙏
ഹര ഹരോ ഹര hara🦚🦚🦚🦚🦚🦚🙏🦚🦚🙏🦚🙏
I am addicted to ur videos lub u anna❤❤❤❤❤
Lifestyle vlogger ❌ bhakti vlogger ✅
Repect every Ritual
ഇതും ഒരു Lifestyle തന്നെയാണ്
Bro don't even know what's sanatan dharm
ഭാരതീയ സനാധനികൾ ഇങ്ങനെയാണ് നീ വേണേൽ കണ്ടാൽ മതി.
@@Ney1002ahh pari ithokke bhakthi mooth pranth ayathan oro avaratham😂
കാവടി എടുക്കുന്ന വീഡിയോ മാത്രം ഇന്ന് തന്നെ കണ്ടു ചേട്ടാ.. God bless you♥️
Noki irickuvarunnu ❤
0:39 ❤
Old teamine miss cheiyunnavar undo🥲
Vishnu anna poli ✌🏻️
Vishnu chettan 💖💖 girish annan 💖💖
Pazhani aandavan Murukante karthik chettanalil eppozhum undavatte... Haro hara haro hara hara... 🙏
Thanks da for the video...sherikkum nostalgic moments anne video kanumpol...pande kariyathe kavadi eduthathalam orma varunnuu...Thanks a lot da❤
Ellarkum entae anveshnam...Haro Haro Hara Hara🙏
അണ്ണന്റെ അഗ്നി കാവടി വേറെ ഒരു ചാനലിൽ കണ്ട്.......ശൂലം കുത്തിയതും തീയിൽ ചാടിയതും എല്ലാം കണ്ടു
Link idu bro
നാരായണൻകുട്ടി❤❤❤❤❤❤ എവിടെ❤❤❤❤
ഹരഹരോ ഹരഹര🙏🌹
ദൈവത്തെ സ്വന്തം നാട് കേരളത്തിൽ... ഇതൊക്കെ കാണുമ്പോൾ മനസ്സിൽ ഒരു...... കുളിർമ
Ithu enikku puthiyaoranibhavam aanu karthikkinte bhakthi. Kandappol orupsd sanyhosham muruganswi anugrahahikkatte❤❤❤❤❤
Innale ayirunnu kavadi ithu munb shoot cheythaya nalle chelapol vlog varm
വിഷ്‌ണു അണ്ണാ ൻ 😊❤❤
Sandeep ചേട്ടന് എന്തെങ്കിലും ഗിഫ്റ്റ് കൊടുക്കണം. പാവം മനുഷ്യൻ.
And remember this... Tvm lobby>>>>EKM lobby😁
Vinod Chettan pwoli ahn❤❤
Kartik innu video kaanunnathinumunp agnni kaavadi kandu .kannuniranjupoyi monu❤❤❤❤❤ punnyam cheytha ❤❤❤❤❤❤❤❤❤achanum ammayum❤njan gujathil ninnanu
Positive vibe❤️🤗
തൻ്റെ കാവടി വീഡിയോകളിൽ എന്തോരം ഫുഡ് അടിയാ
Agni kaavadi kandu.karthi moneeee ninte dedication suuuuuperb
2:27 😂
2:40 rathri moshtikan eraghiyapole ondu 🤣😂😂😂
Love you vishnu anna❤🌝
Vibe miss cheyanu karthil surya
ഇത് പോസറ്റീവ് ആക്കുന്ന njn❤❤🥺🙏🏻
kavadi kazhinjal e gang miss cheyum. usual friendsinekalum vibe evar thanne
എല്ലാ ചേട്ടമാറാകും ഒരു ഹായ് 👍
Njan oru anime fan ayi bro ella episodum kandu
🙏കാർത്തി ❤❤❤❤
𝗞𝗔𝗥𝗧𝗛𝗜𝗞 𝗦𝗨𝗥𝗬𝗔 ❤𝗙𝗔𝗡𝗦 𝗟𝗜𝗞𝗘 𝗔𝗗𝗜
1:13 da pyoda 😹
That man vry innecent 😹🔥
2:27
🤣🤣
Karthik chetta... Enthe veedu Alappuzha anu avideyum enna year um kavadi ulsavam oruapad excitement oode kude kathirikunathum.. aaghosikunathum anu but ee year njn Engineering padikan vendi Delhi vannu athkond ellam miss ayyi .. orupad vishammam und ethrem naalum poyitu ee vatam pogathe kond sathyam oru karyavum chyan ulla manass polum ellarunu. Appozhanu chettanthe vedio kandy thudangiye eppo daily kannund . Sathyam ennum wait chyth erikuva oro vlog veran nattile vibe vedio nnu kittunath kond orupad santhosham. Chettandeyum frndsinthe yum kavadi orupad anugrahangalodum aishwaryathodum kude nadakate nnu prarthikunun❤ Hara Haro Hara Hara
This vlog gives something postivityy❤
Innu njanum Thozhuvankodu Ambhalathil poyi.❤
Vishnu chettooooooooooooooooo. Valland angu eshdayyyyyyyyy❤❤❤❤❤❤❤❤❤❤ orupadu eshdayy vishnu chettaaaaaaaaaaaaaa❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
👍
@@vish806 super chettaaa.. Maala ettekkunna kond onnum parayanum pattillallooo. Samiye sharanam❤️
Bro vere oraallude vlogil kand ipo ningale kanal aattam very nice dance ore polli ushaar aaki dhaivam anugrahikatte❤️
Vishnu sudharan aane ketto😻
Panathura kavadi akini kavadi nala 👏👏
Karthik nte kaavadiyattam kandiit vannavr indoo 🙂😍
Vishnu fans ❤
Bro vandiyil irunnu ann njagal video kandath athrayum eshtam ann DARE to DREAM
0:12 😂
Vishnu chettan fans❤
Vishnu chettan 🫶🏻🤍
Hehe ambalathinu promotion kodukan 2 lakhs 😂😂😂
തൊഴുവൻകോട് അമ്പലത്തിലെ ഞായറാഴ്ച പൊങ്കാലയിടുന്ന🎉❤
കാർത്തിക് ഇന്ന് വരെയുള്ള എല്ലാ കാവടി വിഡിയോയും കണ്ടു, സത്യം പറഞ്ഞാൽ എല്ലാം കൂടി കൂട്ടി ഒറ്റ വീഡിയോ ആയി ഇട്ടാൽ മതിയായിരുന്നു.
ഹാര ഹരോ ഹാര ഹര 🙏
Ningalellarum poliyanu...❤❤❤