അഗ്നി കാവടി അവസാന ഭാഗം🙏🏾🦚

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 2.4K

  • @nikhilpayyan6770
    @nikhilpayyan6770 ปีที่แล้ว +4308

    ഇത്രയും ദിവസം ഉള്ള വീഡിയോയിൽ പഴയ കൂട്ടുകാർ ആരും തന്നെ ഇല്ലാത്തത് എന്താണെന്നു ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ

    • @HAPPY-ki9xp
      @HAPPY-ki9xp ปีที่แล้ว +1103

      Avr atheists ahn immathiri koprayangalk onnum pokaillarikum😂

    • @Babycomenggo
      @Babycomenggo ปีที่แล้ว +934

      ​@@HAPPY-ki9xpവന്ദിച്ചില്ലെങ്കിലും നിന്തിക്കല്ലേ ബ്രോ❤️

    • @aryanv8631
      @aryanv8631 ปีที่แล้ว +33

      Yess

    • @Advith_Rxi
      @Advith_Rxi ปีที่แล้ว +387

      ​@@HAPPY-ki9xp if you don't believe just leave you don't have the right to criticize someones belief

    • @MhdShlk
      @MhdShlk ปีที่แล้ว +153

      It's his belief bro. Respect that

  • @ShazinIrshad
    @ShazinIrshad ปีที่แล้ว +1016

    ഞാൻ ഒരു മുസ്ലിം ആണ് ഇതിൽ ഒരുപാട് നെഗറ്റീവ് കമന്റ്‌ കണ്ട് എല്ലാ മത വിശ്വസകാർക്കും അവരുടേതായ വിശ്വാസം ഉണ്ട്. മറ്റുള്ളവരുടെ വിശ്വസത്തിന് ഓരോ കുറ്റങ്ങൾ പറഞ്ഞു എന്തിനാണ് വെറുതെ വിശ്വാസം ഉള്ളവർ അവര്ക് ഇഷ്ടം ഉള്ളത് ചെയ്തോട്ടെ

    • @Metyuthomas7
      @Metyuthomas7 ปีที่แล้ว +19

      True💯

    • @tommy.shelbi
      @tommy.shelbi 11 หลายเดือนก่อน +35

      പണ്ട് സതിയും ഒരു ആചാരം ആയിരുന്നു

    • @Sreehari-et2bb
      @Sreehari-et2bb 11 หลายเดือนก่อน +2

      🥰

    • @sanasunilkumartr
      @sanasunilkumartr 11 หลายเดือนก่อน +26

      ​@@tommy.shelbi ith areyum force cheaithu cheyunnathala.. plzz watch the full video with out skipping 😊

    • @akhil_sai
      @akhil_sai 11 หลายเดือนก่อน +1

      ഇത് self-flagellation എന്ന് പറയും , മത ഗ്രന്തങ്ങളിൽ നേരിട്ട് റെഫെറസ്നസ് ഇല്ല എന്നാൽ തദ്ദേശീയമായി ഇത് മതവുമായി ബന്ധപ്പെടുത്തി ആചരിച്ചു പോരുന്നു , ക്രിസ്ത്യാനികൾ പള്ളിചുറ്റും മുട്ടിൽ ഇഴയുക , മുസ്ലിങ്ങൾ നെഞ്ചത്തടിച്ചു പാട്ട് (ഇറാനിലോക്കെ കാണാം , യൂട്യൂബ് വിഡിയോ വൈറൽ ആയിരുന്നു ), ഇത് മതമായി നേരിട്ടുള്ള ബന്ധം ഇല്ല , എങ്കിലും ലോകത്തിന്റെ പലഭാഗത്തായി ഇത് കാണാം, surrendering the self in front of of power beyond our understanding, ദൈവത്തിന് കൊടുക്കാൻ നമ്മുടെ വേദനക്ക് മുകളിൽ ഒന്നുമില്ല എന്ന സത്യം , വെള്ളക്കാരൊക്കെ കൈ മുറിച് രക്തം വരുത്തും , ദൈവത്തിന് വേണ്ടി സ്വയം ബലി കൊടുക്കുന്നവർ അല്ലെങ്കിൽ പകരം മൃഗങ്ങളെ ബലി കൊടുക്കുന്നവർ ഇതെല്ലം ഒരേ ആചാരങ്ങളുടെ വകബേധം

  • @jincyjincy9930
    @jincyjincy9930 ปีที่แล้ว +273

    കാർത്തിക്കിന് അമ്മ കാവടി എടുത്തു തന്നപ്പോൾ മുതൽ കാവടി ഇറക്കി വെക്കുന്നതുവരെ ഒരേ പ്രാർത്ഥനയിൽ ആയിരുന്നു ഞാൻ കാര്യം നിനക്കു നല്ല ഒരു ജീവിതം കിട്ടണം എന്ന പ്രാത്ഥനയിൽ ആയിരുന്നു,കാർത്തിക്കിന്റെ വീഡിയോ കാണാൻ ഞാൻ തുടങ്ങിട്ടു 1 monthe ആക്കുന്നുള്ളു but ഒരു ദിവസം ഒരു 4,5 വീഡിയോ ഞാൻ കാണും, ഒരിക്കലും നേരിൽ അറിയിയില്ലങ്കിലും എല്ലാം അനുഗ്രഹങ്ങളും കാർത്തിക്കിനും കാർത്തിക്കിന്‌ അറിയുന്നവർക്കും കാർത്തിക്കിനെ അറിയുന്നവർക്കും ഉണ്ടാക്കട്ടെ 😍തന്റെ പേഴ്സണാലിറ്റി തന്റെ ആറ്റിട്യൂട് ഒരുപാട് ഇഷ്ട്ടമായി 😍😍from കൊച്ചിക്കാരി 😍😍😍😍😍😍😍😍😍😍Dare to Dream ❣️❣️❣️❣️❣️❣️❣️❣️

  • @praveen9613
    @praveen9613 10 หลายเดือนก่อน +12

    മുരുകനൊരു വീരൻ വീരനെ വീര്യത്തോടെ തൊഴുതു 🔥🙏🏻

  • @leelamaniraghavan614
    @leelamaniraghavan614 11 หลายเดือนก่อน +58

    അഗ്നിക്കാവടി എന്ന അനുഷ്ടാന കലയെ ഇത്ര ഭംഗി ആയി അനുഭവപ്പെടുത്തി തന്നതിന് നന്ദി . ഈ അനുഷ്ടാനത്തെ ആരെല്ലാം നെഗറ്റീവ് ആക്കിയാലും അതിന്റ മേന്മ അവിടെ കണ്ട ഓരോരുത്തരുടെയും മുഖം നമ്മെ മനസിലാക്കി തരും ഈ വീഡിയോസ് ഒരു അനുഭവം ആക്കി തന്നതിന് മോനു നല്ല നന്മകൾ ഉണ്ടാകട്ടെ

  • @pollapantalkies
    @pollapantalkies ปีที่แล้ว +525

    സമൂഹത്തിൽ വല്യ ആളാവുമ്പോൾ സ്വന്തം വിശ്വാസങ്ങളെ പോലും തള്ളി പറയുന്നവർക്ക് മുന്നിൽ സ്വന്തം വിശ്വാസത്തെ മുറുകെ പിടിച്ചു അത് മറ്റുള്ളവരുടെ മുൻപിൽ അവതരിപ്പിക്കാൻ കാണിച്ച മനസ്സിനും നട്ടെല്ലിനും ഒരു ബിഗ് സല്യൂട്ട്… കാവടി എടുത്ത ഫീൽ ആയിരുന്നു ഈ വ്ലോഗ് കണ്ട് കഴിഞ്ഞപ്പോൾ

    • @KannanGs-h9c
      @KannanGs-h9c ปีที่แล้ว +6

      True

    • @wishnuss8362
      @wishnuss8362 11 หลายเดือนก่อน +2

      100%

    • @abhijithm4843
      @abhijithm4843 11 หลายเดือนก่อน +1

      Yes big salute bro...haro haro Hara hara❤

    • @since1year731
      @since1year731 11 หลายเดือนก่อน

      *swantham viswasam not that point 😂

    • @shandammapn8047
      @shandammapn8047 11 หลายเดือนก่อน

      Thankalude ee viswasathil abhimanam thonnunnu stagil kanunna thankalil Ingane oru sathyam ulathil so happy namikkunnu 🙏🙏 Hara haro Hara velayudha haro Hara vel muruka haro Hara 🌹🌹🌹🌹🌹🌹

  • @aryaa6995
    @aryaa6995 ปีที่แล้ว +137

    മുരുകാഭഗവാന്റെ എല്ല അനുഗ്രഹവും ഇനി അങ്ങോട്ടുള്ള കാർത്തിക് ന്റെ life ഇൽ ഉണ്ടാവും ഉറപ്പ്. വലിയ വലിയ ഉയരങ്ങളിലേക്ക് എത്താൻ ഭഗവാൻ കൂടെ ഉണ്ടാവട്ടെ 🙏🏻. പിന്നെ നെഗറ്റിവ് പറയുന്നവർ അതിനുള്ള മറുപടി അത് അവരുടെയൊക്കെ life ലൂടെ കിട്ടിക്കോളും. എന്നും ഇതുപോലെ ഓരോന്ന് കണ്ടു ഓരോരുത്തരെ കുറ്റവും പറഞ്ഞു നടക്കും അതാണ് അവരുടെ സന്തോഷം. അത് വിട്ടേക്കുക. ഹര ഹരോ ഹര ഹര 🙏🏻

    • @KL-is9wf
      @KL-is9wf 11 หลายเดือนก่อน +1

      ethra kambi kettunno athrem anugraham kittule

  • @rijinvijayan2907
    @rijinvijayan2907 ปีที่แล้ว +443

    Bro ഒരുപാട് നന്ദി ഉണ്ട്.... എപ്പോളോ കൈവിട്ടു പോയ കൂട്ടുകാരെ നീ ഓർമിപ്പിച്ചു... Kariyam നാടിനെയും.... കൂട്ടുകെട്ടിനേയും.... ഇതിൽ miss ചെയ്ത പലരും ഉണ്ട്... എന്റെ ഓർമയിൽ.. വിനോദ് ആണ് അവിടെ അഗ്നി കാവടി തുടങ്ങി വയ്കുന്നത്...

  • @sunithajayarajsunitha9566
    @sunithajayarajsunitha9566 ปีที่แล้ว +98

    കാർത്തി. വളരെ സന്തോഷം. വർഷങ്ങളായി ഞാൻ വീഡിയോസ് കാണാൻ തുടങ്ങിയിട്ട്. ഒരു ദിവസം എന്റെ മോൾ കാണിച്ചു തന്നതാണ്. അമ്മക്ക് ഇഷ്ടപെടും എന്ന് പറഞ്ഞു. അന്ന് മുതൽ എല്ലാ വിഡിയോസും കാണും. കമന്റ്‌ ഇടാറില്ല..26 നു പൂയം ദിവസം ഞാൻ മോനു വേണ്ടി നന്നായി പ്രാർത്ഥിച്ചിരുന്നു. ഇന്ന് വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. നെഗറ്റീവ് പറയുന്നവർ പറയട്ടെ. അമ്മയോടും ആച്ചിഅമ്മയോടും പറയണം. എല്ലാ വിധ അനുഗ്രഹങ്ങളും മുരുകഭാഗവാൻ നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

  • @appukpz-vv7fm
    @appukpz-vv7fm 11 หลายเดือนก่อน +12

    ഇത്രയും നന്നായി വളർത്തി അച്ഛനും അമ്മയ്ക്കും അഭിനന്ദനങ്ങൾ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @sanjayronkurian5155
    @sanjayronkurian5155 ปีที่แล้ว +577

    ചേട്ടനാണ് എല്ലാത്തിനും നന്ദി പറയേണ്ടത്. 21 ദിവസങ്ങളിലായി നടന്ന വ്രതവും പിന്നെ ഉള്ള കവടി എടുക്കലും ഇത് പോലെ ചേട്ടന്റെ യൂട്യൂബ് ചാനലിൽ ആരും തന്നെ കാണിക്കാൻ റെഡി ആവില്ല. പക്ഷെ ചേട്ടൻ അത് ലോകം മുഴുവൻ കാണാൻ വേണ്ടി ഈ ചാനലിൽ ദിവസവും വീഡിയോകൾ ഇട്ടു . അങ്ങനെ ചെയ്യാൻ തയ്യാറായ ചേട്ടനോട് ഒരുപാട് നന്ദി പറയുന്നു . very beautiful daily vlog series ❤❤❤🙏🏻🙏🏻🙏🏻

  • @iabinthomas
    @iabinthomas ปีที่แล้ว +143

    I felt the energy when you said 'എനിക്ക് കിട്ടിയ അനുഗ്രഹം നിങ്ങൾക്കും കൂടി ഉള്ളതാണ് ' 32:18

  • @Niju_Antony
    @Niju_Antony ปีที่แล้ว +455

    സന്ദീപേട്ടന് ഒത്തിരി നന്ദി
    ഞങ്ങടെ കാർത്തിയെ പൊന്നുപോലെ നോക്കിയതിന്

  • @2xbearth
    @2xbearth 11 หลายเดือนก่อน +9

    ഞാൻ മേന്മ പാൽ ഡിസ്ട്രിബുട്ടർ ആണ്...എൻ്റെ ടാർഗറ്റ് അച്ചീവ് ചെയ്യാൻ സഹായിച്ച കാവടി കമ്മറ്റിക്ക് ഒരായിരം നന്ദി..എനിക്ക് ഇനി 2 മാസം ജോലി ചെയ്തില്ലെങ്കിലും പ്രശ്നമില്ല..നന്ദി ചേട്ടാ

  • @Ethal__Ethal___
    @Ethal__Ethal___ ปีที่แล้ว +41

    എന്റെ സ്വന്തം ചേട്ടൻ കാവടി എടുത്തത് പോലെ ആണ് എനിക്ക് തോന്നിയെ കണ്ണും നിറഞ്ഞു മനസ്സും നിറഞ്ഞു ♥️ഇത്രയും ഭംഗിയോടെ ഇതെല്ലാം കാണിച്ചു തന്നതിന് നന്ദി ♥️

    • @Ronaldo35252
      @Ronaldo35252 11 หลายเดือนก่อน

      എന്റെ കാർത്തിക് മോനെ ഇങ്ങനെ ഒന്നും ചെയ്തുകൂടാ... ഇതൊക്കെ തെറ്റ് ആണു 🥰

  • @ananthug8920
    @ananthug8920 ปีที่แล้ว +380

    നിങ്ങൾ ചെയ്യുന്ന കാര്യത്തിൽ എല്ലാം നല്ല ആത്മാർത്ഥ ഇണ്ടയിരുന്നു. അത് ഞാൻ അവിടെ വന്നപ്പോൾ കണ്ടറിഞ്ഞതാണ്.
    ആരേയും ബോധിപ്പിക്കേണ്ട ആവശ്യം ഒന്നും ഇല്ല ബ്രോ.
    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙂❤️

  • @homosapien8320
    @homosapien8320 ปีที่แล้ว +137

    വിശ്വാസം ഒക്കെ തന്നെയാണ്!പക്ഷേ, പറവ കാവടിയൊക്കേ കാണുബോൾ ഉള്ളിലൊരുതരം ഭയം ഉണ്ടാകുന്നുണ്ട്. ആദ്യം കാണുന്ന ഏതൊരാൾക്കും അത്തരമൊരു ഭയം ഉണ്ടാകും! സത്യത്തിൽ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും ഭയത്തിന്റെ രൂപം വരുന്നത് ശരിയല്ലെന്നാണ് ഞാൻ കരുതുനനത്!😊

    • @jayangangothry4406
      @jayangangothry4406 ปีที่แล้ว +23

      വിശ്വാസം മനുഷ്യനെ എന്നും നന്മയിലേക്ക് തന്നേ നയിക്കും...
      പക്ഷേ.... അന്ധ വിശ്വാസവും അനാചാരവും ഇതിർക്കപ്പെടേണ്ടതു തന്നെ ആണ്....
      ആചാര അനുഷ്ഠാനങ്ങൾ പാലിക്കപ്പെടേണ്ടതാണ്... തീർച്ചയായും.....
      പക്ഷേ ചില അനാചാരങ്ങളോട് യോജിക്കാൻ കഴിയുന്നില്ല...🙏

    • @lithinmchacko7598
      @lithinmchacko7598 ปีที่แล้ว

      ​@@jayangangothry4406 Satyam

    • @haridev84
      @haridev84 ปีที่แล้ว +1

      Viswasam enn parayumbo pand thote bayam aan. Deiva viswasam is basically a fear. Fear of god. Ee shulam kuthal oka pandathe kalath shiksha ayirunu enn kettitund.

    • @itsdude9866
      @itsdude9866 11 หลายเดือนก่อน

      Ningal palakaryangalum cheyathsthu daivabhsyam ullsthu kondalle? Ebthinu anyamathathil visvasikathathu polum a daiva kopam bhayannale

  • @sarathkumarvs301
    @sarathkumarvs301 11 หลายเดือนก่อน +19

    യുട്യൂബിൽ വീഡിയോ എടുത്ത് ഒരുത്തൻ നടന്ന ഹജിന് പോയപ്പോ വഴി മൊത്തം സ്വുകരിച്ചവരെ ഒന്നും ഒരു യുക്തി വാദി കുറ്റം പറഞ്ഞില്ല. ഇദ്ദേഹം ഒരു അമ്പലത്തിൽ ഒരു വഴിപാട് ചെയ്തുപോ കുറ്റം പറയാൻ കുറെ ടീംസ്, one യുക്തി

  • @satheeshsarheeshkumar1879
    @satheeshsarheeshkumar1879 3 หลายเดือนก่อน +2

    കാർത്തി കേരളത്തിലെ എല്ലാ അമ്പലത്തിൽ ലെയും ആചാരങ്ങൾ ഇങ്ങിനെ വിവരണം ചെയ്‌തുടെ.🙏🏻🙏🏻🙏🏻കുറെ അലവലാദികൾക്ക് ആചാരങ്ങൾ കേൾക്കുമ്പോൾ കൃമികടി... അതു മാറിക്കിട്ടും.. കാർത്തിക്ക് അതിനു കഴിയും 🙏🏻🤝👏🏻👍🏻💐

  • @arunkumar-sq6gs
    @arunkumar-sq6gs 11 หลายเดือนก่อน +2

    നന്നായി കാർത്തിക് മുരുക ഭഗവാന്റെ എല്ലാം അനുഗ്രഹവും ഉണ്ടാവും ഹര ഹരോ ഹര ഹര ഇനി കാർത്തിക് തിരുച്ചെന്ദൂർ പാദയാത്ര പോണം കേട്ടോ അതിന്റെ വ്ലോഗ് ഇടണം കാർത്തിക് എല്ലാം വിധ ആശംസകൾ നേർന്നുകൊണ്ട് ഹര ഹരോ ഹര ഹര ❤❤❤❤❤❤

  • @DjangoUnchained1
    @DjangoUnchained1 10 หลายเดือนก่อน +4

    കുറച്ച് പൈസയും നാലാള് അറിയുന്ന സ്ഥിതിയും വരുമ്പോൾ സ്വന്തം.സംസ്കാരവും ആചാരവും കൈവിടുന്നു ആൾക്കാർക്ക് പേര് ദോഷമാണ് ബ്രോ...... ❤❤❤❤❤

  • @jaisonvarghese5742
    @jaisonvarghese5742 ปีที่แล้ว +143

    വിശ്വാസികൾക്ക് ഈ series അങ്ങനെ കാണാം,അവിശ്വാസികൾക്ക് വിമർശിക്കാം, പക്ഷേ എനിക്ക് ഇതൊരു നാട്ടിൻപുറത്ത് ഉള്ള ഒരു ആഘോഷവും കൂട്ടായ്മയും ആയിട്ട് കാണാൻ ആണ് ഇഷ്ടം. കാർത്തി bro അവരെ മിസ്സ് ചെയ്യുന്ന പോലെ എനിക്കും മറ്റു സ്വാമിമാരും നിങ്ങളുടെ ഒത്തൊരുമയും തമാശകളും ഒക്കെ മിസ്സ് ചെയ്യുന്നു..

  • @aromalaromaldevan8895
    @aromalaromaldevan8895 ปีที่แล้ว +153

    കുറ്റം പറയാൻ ആയിരം പേര് ഉണ്ടാകും കൂടെ നില്ക്കാൻ ഒരാൾ ഉണ്ടായാൽ മതി ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @evergreenever1171
    @evergreenever1171 ปีที่แล้ว +55

    ചിലരുടെ വിമർശനങ്ങൾ mind ആകാതെ സ്വന്തം വിശ്വാസങ്ങൾ മുറുകെ പിടിച്ചു മുൻപോട്ടു പോയ കാർത്തിക് സൂര്യക് salute.. ദൈവ വിശ്വാസം ഉള്ളത് കുറച്ചിൽ ആയി കാണുന്ന ഒരു കൂട്ടം ആളുകൾ ഉള്ളിടത് എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല.. ഓരോത്തർക്കും അവരവരുടെ വിശ്വാസങ്ങൾ.. ഹര ഹരോ ഹര ഹര...

  • @joju5771
    @joju5771 ปีที่แล้ว +62

    Karthik bro... Huge respect and congrats.... Iam not a hindhu...
    ആദ്യം ഒക്കെ ഇതൊക്കെ കാണുമ്പോ പേടി ആയിരുന്നു... ഇപ്പോ ആണ് മനസ്സിലാക്കുന്നത്...thanks Karthik

    • @anus3525
      @anus3525 11 หลายเดือนก่อน

      Kid not fall in this blind stupidity

  • @sivanandanpm
    @sivanandanpm ปีที่แล้ว +196

    കാർത്തിക്ക് ... സ്വന്തം വിശ്വാസങ്ങൾ മുറുകെ പിടിച്ചുകൊണ്ട് മുന്നോട്ടുപോകുക. എല്ലാ നന്മകളും..

  • @Ariekan
    @Ariekan ปีที่แล้ว +31

    എണ്ടുകൊണ്ടോ എന്റെ കണ്ണുകൾ നിറഞ്ഞു ഇത് കണ്ടപ്പോൾ മനസ്സിൽ ഒരു വിങ്ങൽ, എന്നിൽ ഒന്നിനോടും ഇത്രക്ക് അൽത്മാർഥത ഇല്ലല്ലോ എന്ന് ഓർത്തിട്ടാണോ എന്നറിയില്ല, ഒരു നൊമ്പരത്തോട് കിതാപ്പോടും കുടിയാണ് ഞാനിതു കണ്ടിരുന്നത്, ഞാനൊരു വിശ്വാസി അല്ല പക്ഷെ ആത്മാർത്ഥത അറ്റ്ലീസ്റ്റ് നമ്മളോടെങ്കില് വേണം, അതാണ് എനിക്ക് എന്റെ മനസിലൂടെ തിരമാലയായിട് ഓളമടിച്ചോണ്ടിരുന്നത് 😢
    Thank you KS

  • @sivan259
    @sivan259 11 หลายเดือนก่อน +6

    ആരൊക്കെ എത്ര നെഗറ്റീവ് അഭിപ്രായം പറഞ്ഞാലും ഓരോ വർഷം കഴിയുംതോറും കാവടി എടുക്കുന്ന ഭക്തരുടെ എണ്ണം കൂടി വരുന്നതല്ലാതെ കുറയുന്നില്ലല്ലോ ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും കിട്ടട്ടേ ❤❤❤❤❤❤❤

    • @Ares-xw4dn
      @Ares-xw4dn 11 หลายเดือนก่อน

      Oo athe athe

  • @prasada9210
    @prasada9210 10 วันที่ผ่านมา +2

    🙏 മുരുകൻ വീരൻ ആണ്. ദേവ സേനാധിപതി..! മുരുക ഭക്തർ എല്ലാവരും അദ്ദേഹത്തിന്റെ സൈനീകരും ആയിട്ടാണ് കണക്കാക്കുന്നത്. സൈനീകർ വീരസ്യം കാണിക്കും.... 🙏

  • @jsn7744
    @jsn7744 ปีที่แล้ว +21

    ആദ്യമായീ കാണുകയാണ് , which is very devotional dear. ഞങ്ങൾ അമ്പലത്തിൽ വന്നില്ലെങ്കിലും എല്ലാം നേരിൽ കാണുന്നതുപോലെ ഉണ്ടായിരുന്നു ഭഗവാൻ്റെ അനുഗ്രഹവും ഞാൻ അനുഭവിച്ചു അമ്മയെ കണ്ടപ്പോൾ കണ്ണു നീറഞ്ഞു പോയീ. ഒരമ്മയ്ക്ക് മാത്രമേ മറ്റൊരമ്മയുടെ Feel മനസ്സിലാക്കൂ . എല്ലാം നല്ല ഭംഗിയായിക്കഴീഞ്ഞു. എനിക്ക് ഇങ്ങനെയുള്ള അമ്പലങ്ങളിലൊന്നും പോകാൻ കഴിഞ്ഞില്ലെങ്കിലും കാർത്തിക്കീൻ്റെ ഒപ്പം കഴീഞ്ഞ 21 ദിവസം എല്ലാ അമ്പലങ്ങളിലും പോയി ദർശനഭാഗ്യം കിട്ടി. ALL THE
    BEST KARTHIKi . ഈ വർഷം കല്ലാണമൊക്കെ ശരിയാവട്ടെ എല്ലാം നല്ലതു വരട്ടെ. അച്ഛനമ്മമാരെ പൊന്നു പോലെ സ്നേഹീക്കുക ❤❤❤❤❤❤

  • @shanzspaceforyou
    @shanzspaceforyou ปีที่แล้ว +208

    സന്തോഷം തോന്നുന്നു.❤

    • @well883
      @well883 ปีที่แล้ว +3

      ഞാനും ❤

    • @Adhnanhaneef11
      @Adhnanhaneef11 11 หลายเดือนก่อน

      Onnu poyadaa koppaa

  • @sreejithsree6909
    @sreejithsree6909 ปีที่แล้ว +60

    🥰🥰👌👌👌 നന്നായിട്ടുണ്ട്... നിങ്ങള്ടെ വിശ്വാസം നിങകളുടെ ഇഷ്ടം.....ഒരു പ്രത്യക സമുദായത്തിൽ ഉള്ളവരുടെ ആചാരങ്ങളെ എങ്ങനെ അപമാനിക്കാനും.. സ്വാതന്ത്ര്യം ഉള്ള ഒരു കൂട്ടം ആൾക്കാർ വളർന്നു വരുന്നുണ്ട്..... ഇവരെ ആകുമ്പോൾ ആരും ചോദിക്കാനും വരില്ല.... ആരും കയ്യും വെട്ടില്ല 🥰🥰🥰🥰

    • @AnonymousZzzzz
      @AnonymousZzzzz ปีที่แล้ว +5

      Athinte idayil koode nice aayittu...😂😂😂Enthina bro ingane thammiladipikunne😂

    • @sreejithsree6909
      @sreejithsree6909 ปีที่แล้ว

      @@AnonymousZzzzz എന്തു തമ്മിലടി സഹോദരാ... ഇവിടെ... ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ഒരു ഭാഗം ആയ ജഡ്ജിയെ പോലും ഭീഷണിപ്പെടുത്തുന്ന രീതിയിലേക്ക് പോലും നമ്മുടെ പ്രബുദ്ധ കേരളം എന്ന അവകാശപ്പെടുന്ന കേരളം അധംപതിച്ചിരിക്കുകയാണ്

    • @Abhi-lj7xp
      @Abhi-lj7xp ปีที่แล้ว

      ​@@AnonymousZzzzzenthayalum karyam alle paranjath

    • @lijim2550
      @lijim2550 ปีที่แล้ว

      സങ്കി spoted 🤣

  • @arunprasad952
    @arunprasad952 ปีที่แล้ว +124

    ഒരു രെക്ഷ ഇല്ല സൂപ്പർ നിന്റെ ഭക്തി മുറുകെ പിടിച്ചു മുന്നോട്ട് പോകുവാ എല്ലാം വിധ ആശംസകൾ 🙏🏻🙏🏻🙏🏻ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰

  • @rajisatish4262
    @rajisatish4262 ปีที่แล้ว +9

    കാർത്തിക് ,ഈ 21 ദിവസത്തെ ഭക്തിയിൽ ഞാനും കൂടി ഉൾപെട്ടപോലെ....ഇന്നത്തെ വീഡിയോ കണ്ണ് നിറയാതെ കാണാൻ പറ്റില്ല, പ്രത്യേകിച്ചു അമ്മയുടെയും അച്ഛന്റെയും അനുഗ്രഹം വാങ്ങുബോൾ പിന്നെ കാവടികഴിഞ്ഞു ഇറങ്ങി കാർത്തിക് പറഞ്ഞ വാക്കുകൾ ,കർത്തിക്കിന് കിട്ടിയ അനുഗ്രഹം ഞങ്ങൾക്കുകൂടിയുള്ളതാണെന്നു പറഞ്ഞപ്പോൾ അറിയാതെ രണ്ടുകണ്ണും നിറഞ്ഞു തുളുമ്പി.....ഈ ഭക്തി കണ്ടുകൊണ്ടിരിക്കുന്ന സന്മനസ്സുകളിലേക്കെത്തിച്ച കർത്തിക്കിന്റെ ജിവിതത്തിലുടനീളം നന്മയും അഭിവൃദ്ധിയും ഉണ്ടാകട്ടെ.....ഈ മനസ്സിലെ നന്മ പോകാതെ കാത്തുസൂക്ഷിക്കണേ❤സ്നേഹത്തോടെ......🙏

  • @Neethu-cu2eu
    @Neethu-cu2eu 11 หลายเดือนก่อน +6

    എത്രയും മനോഹര കാഴ്ചകൾ ഞങ്ങൾക്ക് നൽകിയ ചേട്ടനെ കുടുംബത്തെയും എല്ലാവരെയും ഈശ്വരൻ രക്ഷിക്കട്ടെ

  • @whereismysoul6012
    @whereismysoul6012 ปีที่แล้ว +83

    നെഗറ്റീവ് ടീംസ് ഇത് അവരുടെ വിശ്വാസം ആണ് ഒരിക്കലും നിങ്ങൾക്ക് ഉൾകൊള്ളാൻ കഴിയുന്നില്ലെങ്കിൽ ഈ നെഗറ്റീവ് അടിക്കാതെ ഇരുന്നുണ്ടോ. Karthik bro big salute i know what you feel just keep going what you make happy ❤.wish you a happy and peaceful life😘❤...

    • @amju5978
      @amju5978 ปีที่แล้ว +8

      Ok, what's the difference between vishvasam and anthavishvasam???

    • @AJYO10
      @AJYO10 ปีที่แล้ว

      ​@@amju5978ആരെയും വിലവിക്കാതെ തന്റെ ഇഷ്ടം അനുസരിച്ചു മറ്റുള്ളവരെ ബുദ്ധിമുട്ടിക്കിന്നതാണ് അന്ധവിശ്വാസം..

    • @deepblue3682
      @deepblue3682 ปีที่แล้ว

      ​@@amju5978അന്ധവിശ്വാസം ആയാലും ബാക്കി ഉള്ളവനെ ഉപദ്രവിക്കാതെ ഇരുന്നാൽ എന്താണ് പ്രശ്നം.. 🤷‍♂️

    • @_Abhieeh_.
      @_Abhieeh_. 11 หลายเดือนก่อน

      എന്തായാലും അത് അവരുടെ ഇഷ്ടമല്ലേ ഇതൊക്കെ സ്വന്തം ഇഷ്ടത്തിന് ചെയ്യുന്നത് അല്ലേ അതിനെ ചോദ്യം ചെയ്യേണ്ട ആവശ്യം ഉണ്ടോ​@@amju5978

    • @ispeaksuccess
      @ispeaksuccess 11 หลายเดือนก่อน

      ​@@amju5978ninte thantha aanu ennu ninte Amma paranjathu antha vishwasam ....ninte thantha aanu ennu ippozhathe thantha ennathu nee DNA vechu prove cheythathu vishwasam 😂

  • @tarav7412
    @tarav7412 ปีที่แล้ว +63

    Karthik, I have seen a few videos of yours, honestly your lifestyle vlogs didnot quite connect with me previously, but your Kavadi series have changed my view about you and your intentions. This is a welcome video which was needed from a popular person like you to inspire the young generation. We all have studied that faith can move mountains but have never experienced it this far.. Your video reminded me of the crucification of Jesus, and truly these images were as impactful as that.God lives in every heart, all you Swamis have showed that glimpse of God in you... The moment your worst fear surrenders to faith... miracles manifests.This explains that fear is just an illusion and an obstruction in living life to its full potential.You all have reminded us at the end of it that all of us humans are truly spiritual beings which most of us have forgotten at behest of the free will given to us and surrendering is the only way to access our spiritual gifts..🙏🙏🙏🙏 God bless you all.

  • @sreelakshmi4194
    @sreelakshmi4194 ปีที่แล้ว +87

    എനിക്ക് കുറേ നാൾ ആയി 2 കാലിനും പാടില്ലാതെ ഇരിക്കുവാ. ACL ligament injury. ചേട്ടൻ പഴനി മല കയറുന്ന വീഡിയോ കണ്ടപ്പോ ആ നിമിഷം ഞാൻ സ്വാമിയോട് പ്രാർത്ഥിച്ചത് ആണ് ഞാൻ മനസ്സിൽ വിചാരിച്ചതാണ് കാലിന്റെ പ്രശ്ന‌ം മാറി കഴിഞ്ഞാൽ മുരുക സ്വാമിയെ പോയി കാണണം എന്നും, അതിന് പ്രചോദനം ആയ ചേട്ടനേം കാണണം എന്ന്. എൻ്റെ കാല് ശരി ആവാൻ പ്രാർത്ഥിക്കണേ.

    • @scieneechoer
      @scieneechoer 11 หลายเดือนก่อน +3

      Acl injury pain maran muscle strengthening chythathi consult a physiotherapist
      Pinne final way surgery anu
      Allathe namuk chyavunnath chuttum illa muscles strength akki ACL il ulla tension kuraykuka

    • @Top10InTheWorld-vu5mf
      @Top10InTheWorld-vu5mf 11 หลายเดือนก่อน +7

      നല്ലൊരു ഡോക്റ്ററെ കണ്ടാൽ മതി ..

    • @veenanagappankalindhi9791
      @veenanagappankalindhi9791 11 หลายเดือนก่อน +2

      ഉറപ്പായും അടുത്ത പഴനി ഉത്സവത്തിന് മുന്നേ പോകാൻ സാധിക്കും ♥️

  • @gokulchandrasekhar5838
    @gokulchandrasekhar5838 11 หลายเดือนก่อน +17

    Sorry to say Goodby to this channel

    • @Not_torca
      @Not_torca 11 หลายเดือนก่อน +3

      Ok bye bro❤

  • @Arya-bm1le
    @Arya-bm1le 11 หลายเดือนก่อน +5

    എല്ലാവർക്കും അവരുടേതായ വിശ്വാസം ഉണ്ട്.. അത് ചെയുന്നതിലൂടെ അവർക്ക് മനഃശാന്തി കിട്ടുന്നെകിൽ കിട്ടട്ടെ..

  • @ponnu_D2D
    @ponnu_D2D ปีที่แล้ว +51

    Ee vedio kk waiting aarnnu... ❤❤... ee tym le prethikshichilla❤

  • @jithinkk3242
    @jithinkk3242 ปีที่แล้ว +13

    വേല് തൊണ്ടയിലൂടെ കയറ്റുമ്പോഴാണ് നാം കൂടുതൽ അനുഗ്രഹീതരാവുന്നത്.....അത് നമുക്ക് ദൈവസന്നിധിയിലേക്കുള്ള പാത തുറന്നു തരുന്നു.....മുരുകനുക്ക് ഹരോഹര..... വേലായുധാ....ഹരോഹര.....🙏🙏

    • @anandus4690
      @anandus4690 ปีที่แล้ว +4

      Bro ninak vishwasam illagi Venda kaliyakan enthinadai oro aalkarum avarude Manas arpich cheyunna oru karmamanu kavadi...eshtamullavar edukattu

    • @SyamChandran-j5v
      @SyamChandran-j5v ปีที่แล้ว +2

      കഷ്ട്ടം ഒന്നും. പറയാനില്ല പറഞ്ഞാൽ കുറഞ്ഞു പോകും അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏

    • @jithinkk3242
      @jithinkk3242 11 หลายเดือนก่อน

      @@anandus4690 കളിയാക്കാനായി പറഞ്ഞതല്ല സഹോദരാ...... കവിളിൽ വേലടിക്കുന്നതിനേക്കൾ നൂറിരട്ടി ഫലം ചെയ്യും തൊണ്ടയിൽ വേലടിച്ചാൽ.... ഞാൻ ചെയ്തിട്ടുണ്ട്....സംശയമുണ്ടെങ്കിൽ താങ്കളൊന്നു ചെയ്തു നോക്കൂ......

    • @aswinrajanian4140
      @aswinrajanian4140 11 หลายเดือนก่อน

      നിന്റെ അണ്ടിയിലൂടെ ഇറക്കി എടുക്ക് നീ... അപ്പൊ നിനക്ക് കൊണ പറയലിനു ശമനം കിട്ടും

    • @rajeevr2833
      @rajeevr2833 11 หลายเดือนก่อน

      Thondayil അല്ല bro kavilil ആണ് velu kuthunnathu.. 🙏

  • @ajith_raj
    @ajith_raj 11 หลายเดือนก่อน +10

    ഇത് പോലുള്ള ആചാരങ്ങൾ നിർത്തലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ കാലത്തും ശ്രീമാൻ കാർത്തിക് സൂര്യയെപ്പോലുള്ള പുതു ചെറുപ്പക്കാർ ഇത് പോലുള്ള ആചാരങ്ങളും വിശ്വസിക്കുന്നല്ലോ എന്ന് ഓർക്കുമ്പോൾ ആണ് സങ്കടം.
    ഇത് പോലെയുള്ള സ്വന്തം ശരീരം മുറിപ്പെടുത്തിക്കൊണ്ട് കാണിക്കണമെന്ന് ഒരു ദൈവവും പറയുന്നില്ല. ഇത് വളരെ കാടത്തവും, പൈശാചികവുമാണ്.

    • @notff7648
      @notff7648 11 หลายเดือนก่อน +2

      എന്ത് പൈശാചികം അത് അനുഭവിക്കണം ഇല്ലങ്കിൽ അനുഭവിച്ചവരോട് ചോയിക്കണം അല്ലാതെ വെറുതെ വന്നു കമന്റ്‌ ഇടാതെ ok

    • @foodtripbynithi2727
      @foodtripbynithi2727 11 หลายเดือนก่อน

      ആഹ് ശെരി സെർ

    • @ajith_raj
      @ajith_raj 11 หลายเดือนก่อน

      @@notff7648 താങ്കൾ അനുഭവിച്ചിട്ടുണ്ടോ??

    • @ajith_raj
      @ajith_raj 9 หลายเดือนก่อน

      @@notff7648 എന്തിന് അനുഭവിക്കണം. ഏത് ദൈവമാണ് ഇങ്ങനെയൊക്കെ ചെയ്യണം എന്ന് പറയുന്നത്. മനുഷ്യരെ സൃഷ്ടിച്ചത് ദൈവമാണെങ്കിൽ ആ ദൈവം ഒരിക്കലും ഇത് പോലെ ചെയ്യാൻ പറയില്ല. ഇനി അങ്ങിനെയാണെങ്കിൽ ആയ ദൈവത്തിൽ എനിക്ക് വിശ്വാസമില്ല.
      NB:- ഞാൻ പറഞ്ഞത് എന്റെ സ്വന്തം അഭിപ്രായമാണ്. ആരും പൊങ്കാലയിടാൻ വരേണ്ട.

    • @ajith_raj
      @ajith_raj 9 หลายเดือนก่อน

      @@foodtripbynithi2727 പഠിപ്പ് ഉണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല. വിവേക ബുദ്ധിയില്ല.

  • @nirmalamuraleedharan4736
    @nirmalamuraleedharan4736 2 หลายเดือนก่อน +2

    എന്റെ പൊന്ന് മോനെ കാർത്തി ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @Anurag.2255_
    @Anurag.2255_ ปีที่แล้ว +15

    22:46 സ്റ്റെപ്പ് മാറ്റി പിടി അളിയാ 😂🤣

  • @bijuvettiyar9282
    @bijuvettiyar9282 ปีที่แล้ว +130

    മുരുകൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും 🙏🙏🙏🙏🙏

    • @akhilmani4000
      @akhilmani4000 11 หลายเดือนก่อน +1

      Alla nita uppa poda sudpi myre😂​@@SHAIIJALL

    • @aditya3625
      @aditya3625 11 หลายเดือนก่อน

      ​@@SHAIIJALLകൊറച്ചു പന്നിയിറച്ചി എടുക്കട്ടേ ഇക്ക?

  • @ourparadise
    @ourparadise 11 หลายเดือนก่อน +11

    എല്ലാ അനുഗ്രഹവും ഉണ്ടാവും എപ്പോഴും... എല്ലാം ആദ്യായിട്ട കാണുന്നത് ഇതിനെ പറ്റി ഒന്നും അറിയില്ലെങ്കിലും video കണ്ടിരുന്നപ്പോ കണ്ണ് നിറഞ്ഞു പോയി 👍🥰🥰🥰🙏🙏🙏🙏

    • @shandammapn8047
      @shandammapn8047 11 หลายเดือนก่อน

      Ithra vishadamayi manassikki thannathini oru Kodi nandhi namaskaram👏🙏👏🙏🌹

  • @vijithpillai5856
    @vijithpillai5856 ปีที่แล้ว +33

    കാർത്തിക് ബ്രോ സൂപ്പർ 🥰🙏🙏. ബ്രോ പറഞ്ഞത് 100% സത്യം ആണ് 3 തവണ ശൂലം കുത്തി കാവടി എടുത്തിട്ടുണ്ട് അതിനെ വിമർശിചവരോട് എനിക്കും ഇതേ പറയാനുള്ളു എനിക്ക് മെന്റൽ സാറ്റിസ്‌ഫെക്ഷൻ കിട്ടുന്നുണ്ട് എന്റെ വിശ്വാസം എന്റെ ഇഷ്ട്ടം അതുകൊണ്ട് ആർക്കും ഒരു ദോഷം ഇല്ല എനിക്ക് സമാധാനം ശാന്തി കിട്ടുന്നു ആഗ്രഹം സാധിക്കുന്നു അത്ര തന്നെ 🥰🙏🙏🙏

    • @akhilaappu3211
      @akhilaappu3211 11 หลายเดือนก่อน

      Karthik chetta God bless you ❤❤

    • @user-ce5qc9wd7r
      @user-ce5qc9wd7r 2 หลายเดือนก่อน

      ❤❤❤

  • @Zhjsbuxbsjjzzbsnsj
    @Zhjsbuxbsjjzzbsnsj 11 หลายเดือนก่อน +13

    വേദന സഹിച്ച് ഇത്തരം അനാചാരങ്ങൾ ചെയ്താൽ പ്രസാധിക്കുന്ന ഈശ്വരന്മാരുണ്ടെങ്കിൽ, ജനിച്ച അന്നുമുതൽ വേദന തിന്നു ജീവിക്കേണ്ടി വരുന്ന പിഞ്ചു കുഞ്ഞുങ്ങളുണ്ട് പല കാൻസർ സെന്ററുകളിലും മറ്റുമായി, അവരുടെ പ്രാർത്ഥനയും വരവുവെക്കണം. പിറന്നു വീഴുന്ന, കളങ്കമില്ലാത്ത, ഒരു തെറ്റും ചെയ്യാത്ത കുഞ്ഞുങ്ങളെ വേദന അനുഭവിക്കാനും, മരിക്കാനും വിട്ടുകൊടുക്കുന്ന അന്ധനാണ് എങ്കിൽ നിങ്ങളുടെയൊക്കെ ദൈവം. ദൈവീകത മനുഷ്യരിലാണ്, മനുഷ്യത്വമാണ് ദൈവം ❤

  • @satheeshsarheeshkumar1879
    @satheeshsarheeshkumar1879 3 หลายเดือนก่อน +1

    ഇങ്ങിനെ ഒരു അമ്പലം
    കാവടി ചടങ്ങ്
    എല്ലാരും നന്നായി
    അതിലുപരി വിവരണം ചെയ്തത് 👏🏻👏🏻👏🏻👏🏻🤝കാർത്തി 🥰💐

  • @angeljekson7792
    @angeljekson7792 ปีที่แล้ว +9

    ഞാൻ ഒരു വിശ്വാസി അല്ല 1000% എന്നോട് ആരേലും പ്രാർത്ഥിക്കാൻ പറഞ്ഞാൽ അപ്പൊ തന്നെ ഞാൻ ഒരു മടിയും കൂടാതെ പറയും ഇല്ല എന്ന്.....
    ഈ video കണ്ടപ്പോൾ എനിക്ക് തോന്നിയത് clearly we can see he is not acting... Beyond ഏതോ ഒരു സംഭവം ഇതിൽ ഉണ്ട് 21 ഡേയ്‌സ് ഒരേ കാര്യത്തിൽ വിശ്വസിക്കുമ്പോൾ mind അങ്ങനെ ആകുന്നതോ എന്തോ ഒരു phycolagical factor... Wt ever... He is happy ithukondu അദ്ദേഹത്തിന് സന്തോഷം സമാധാനം ഒക്കെ കിട്ടുന്നുണ്ടെങ്കിൽ why not🤷‍♀️....
    ഏറ്റവും എടുത്ത് പറയേണ്ട ഒരു കാര്യം ഉണ്ട് ശൂലം കത്തുമ്പോൾ അത്രേ close aanu ക്യാമറ if he acting പുള്ളിടെ കണ്ണിൽ കാണാമായിരുന്നു അത് but അത് കുത്തി ഇറക്കിയിട്ടും nothing ഒരു change പോലും ഇല്ല...ആ വേദന അറിഞ്ഞിട്ടുപോലും ഇല്ല പുള്ളി... And ee video lu clearly we can see his inner peace 🕊️
    🫡🫡

    • @ഒറ്റയാൻ-solo
      @ഒറ്റയാൻ-solo ปีที่แล้ว +5

      താങ്കൾ രണ്ടാമത് പറഞ്ഞ കാര്യം സത്യമാണ് ഇത് 21 ദിവസം എങ്കിൽ 101 ദിവസം വ്രതം എടുത്തു അഗ്നി കാവടി ആടുന്നവർ ഞങ്ങടെ നാട്ടിൽ ഒണ്ട്... പൂർണമായും വീട്ടിൽ പോകാതെ ഈ കാവടിക്ക് വേണ്ടിയുള്ള കാര്യങ്ങൾ ചെയ്തു അമ്പലത്തിൽ തന്നെ കാണും.. കൂടാതെ അറിയാതെ തന്നെ മനസ് അന്നേ ദിവസത്തേക്ക് വേണ്ടി തയാർ ആകുകയാണ്.. കാവടി ദിവസം മൈൻഡ് മുഴുവൻ താൻ ദൈവത്തിന്റെ പ്രതി രൂപം ആണെന്ന ഒരു ചിന്ത ഉടലെടുക്കുന്നു കൂടാതെ രാവിലെ മുതൽ ഉള്ള ആ ചെണ്ടയുടെ ഒരു താളവും ഹര ഹരോ എന്നുള്ള ഉച്ചാരണവും എല്ലാം കൊണ്ട് താൻ ഇന്നയാൾ ആണെന്നുള്ള ചിന്ത പോലും വരുന്നില്ല അതാണ് ശൂലം കുത്തുമ്പോ ഒന്നും അറിയുന്നില്ല.. അതോടൊപ്പം അഗ്നി കാവടി തുടങ്ങുന്ന നേരം മുതൽ ചെണ്ടയുടെ ഒരു പ്രത്യേക താളമുണ്ട്.. ഇങ്ങനെ ഉറഞ്ഞു തുള്ളുന്നവരെ പിടിക്കാൻ നിൽക്കുന്നവർ പോലും കാണാൻ നിൽക്കുന്നവർ പോലും തുള്ളുന്ന ഒരു അവസ്ഥയാണ്. അത് അനുഭവിച്ചാലേ അറിയൂ.❤

  • @cup_c_a_k__e
    @cup_c_a_k__e ปีที่แล้ว +32

    അറിയാത്ത എന്തോരം കാര്യങ്ങൾ ആണ് ❤️❤️ ഇതൊക്കെ നേരിട്ട് കാണാത്തത് കൊണ്ട് new experience ❤❤❤

  • @star-ww4fm
    @star-ww4fm ปีที่แล้ว +16

    നന്ദി നന്ദി നന്ദി.. അവസാനം കാർത്തിക് താങ്കൾ പറഞ്ഞല്ലോ ഈ അനുഗ്രഹം ഞങ്ങൾ കൂടെ ഉള്ളതാണെന്ന്.. അതിന് ഒരുപാട് നന്ദി.... 🙏🙏🙏

  • @princyantony3823
    @princyantony3823 11 หลายเดือนก่อน +2

    മോനെ.... ദൈവം മോനെ അനുഗ്രഹിക്കട്ടെ', നല്ല ഒരു ജീവിത പങ്കാളിയെ ദൈവം തരും. ഈ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കണം കേട്ടോ❤

  • @PrasannaKumari-kx6fi
    @PrasannaKumari-kx6fi ปีที่แล้ว +2

    ഹര ഹര ഹരോ ഹര ഞാനും 19 വർഷം ഇതിനായിട്ട് നിന്നതാണ് ഇപ്പോൾ സമയം ഒരു വല്ലാത്ത വിദേശമാണ് എടി അന്ധവിശ്വാസികളും കാണും നല്ല വിശ്വാസികൾ കാണും നമ്മളെ മനസ്സിൽ ഒരേയൊരു ദൈവമേയുള്ളൂ ലോകത്ത് അത് മൂന്ന് ജാതിക്കാരും ഒരേ ദൈവത്തിൽ വിശ്വസിക്കാൻ ഒരു കുഴപ്പവുമില്ല നിനക്ക് ഹരോ ഹരോ ഹര എല്ലാം നല്ല രീതിയിൽ നടന്നാലും മുരുകൻ നന്ദി 🥰🥰🥰🥰🥰🥰🥰🙏🙏🙏🙏

  • @adarshuptvm2566
    @adarshuptvm2566 ปีที่แล้ว +102

    12:39 ഗിരീഷ് അണ്ണൻ 🥰😍

  • @cicilycellena8560
    @cicilycellena8560 ปีที่แล้ว +50

    മോനെ ആക്ന്നി കാവടി കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി കാർത്തിക് മോന് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤❤❤🙏🙏🙏

  • @krishnaappu3323
    @krishnaappu3323 ปีที่แล้ว +26

    വിശ്വാസം ഇല്ലാത്തവർ ഇതൊന്നു കണ്ടു നോക്ക്...
    കാലിൽ ഒരു തുള്ളി പോറൽ പോലും പറ്റിയിട്ടില്ല...
    21 ദിവസത്തെ കഠിന വൃത ശുദ്ധി..
    വെട്രിവേൽ മുരുഗന് ഹര ഹരോ ഹര ഹര..🙏🙏🙏
    God bless u karthi..

    • @hashifakku3363
      @hashifakku3363 ปีที่แล้ว +5

      ആമീൻ 🤲🏽🙏🏼

    • @vattangaminghub4117
      @vattangaminghub4117 ปีที่แล้ว +7

      Oru vradhavam illathe Piller ithu motivation camp Kalil cheyyarund

    • @shavam007
      @shavam007 ปีที่แล้ว +2

      എടാ കോപ്പേ അതിൽ ഒരു മിനിറ്റ് നിന്ന് നോക്ക് അപ്പൊ അറിയാം..😂 വെന്ത് അവിഞ്ഞു പോകും..മുകളിൽ കൂടി ഓടിയാൽ ഒന്നും പറ്റില്ല.. Use ur brain bro

    • @ഭിത്തിയിലിടിച്ച്വികലാംഗനായതു
      @ഭിത്തിയിലിടിച്ച്വികലാംഗനായതു ปีที่แล้ว

      നിനക്കൊക്കെ തലക്ക് ഓളം ആണോടാ 😦😦 തീയിൽ ഏതാനും സെക്കന്റുകൾ നിന്നാൽ പോലും ലവന്റെ അണ്ടി കരിഞ്ഞുപോവും. ഒരു നിശ്ചിത സമയത്തേക്ക് skin exposed ആയാൽ മാത്രമേ പൊള്ളൽ ഉണ്ടാവൂ. ഇതൊക്കെ അറിയാം. എന്നാലും സ്വന്തം വിശ്വാസത്തെ രക്ഷിക്കാൻ ഇങ്ങനെ ഓരോ ന്യായീകരണവുമായി വരുന്ന വിശ്വാസികൾ ആണ് കോമെഡി.

    • @dingan144
      @dingan144 ปีที่แล้ว

      ​@@vattangaminghub4117enki ni avanmare vilichond va

  • @Lalvlogz
    @Lalvlogz 11 หลายเดือนก่อน +6

    Thank you Kartik, ഇതു വരെ കേട്ട് മാത്രം അനുഭവിച്ച സത്യത്തെ നേരിട്ട് അനുഭവിക്കാൻ ഭാഗ്യം തന്നെതിന, ഭാഗ്യമുണ്ടെങ്കിൽ അടുത്ത വർഷം നേരിൽകാണാൻ കഴിയേണ്ട എന്ന് പ്രാർത്ഥിക്കുന്നു 🎉❤

  • @preethamohan6208
    @preethamohan6208 หลายเดือนก่อน +2

    Murugan swamiyude anugraham eppozhum undayirikkate🙏🙏🙏haraharohara🙏🙏🙏

  • @sajesh.8891
    @sajesh.8891 ปีที่แล้ว +38

    First time ahanu ithra detailed ayi ithu kanunnathum ariyunnathum ..... thankyou brooo ......
    I don't know how to explain this .... Bro ahanu agniyil irangiyathenkilum i feel it ... Aha anugraham kittunnathu polum .....
    Ee anugraham iniyum koode thanne ondakatteee.....
    Once again thank you ❤❤❤❤❤❤

  • @edisonvalentine
    @edisonvalentine ปีที่แล้ว +14

    You deserve a big hug. Ellavarkkum avarude oro belief undavum. Engane discipline ndayittulla oru life edakkokke avashysm aanu. Koode ullathu aarannum , nammal enthanennum, nammal kadannu vanna vazhi ethanokke ariyan.
    Stop illatgae Engane oodi kondirikkunna samadanam illatha jeevithatil ninnulla oru maari nadakkal. Ho ningalude ee 21 days le dedicated aayulla life, ellavarkkum anikarikkavunnathanu. Ningalude ullil ninnum aa samadanam enikku feel cheyyan sadikkunundu. God bless you bro.

  • @moviedazzlesmalayalam
    @moviedazzlesmalayalam ปีที่แล้ว +9

    ഈ video വരാൻ waiting ആരുന്നു. 😍
    So Happy 🥰
    പക്ഷെ കാർത്തി Brode Main Gang എന്താ വരാഞ്ഞേ (OldSkool Boyz)

    • @Abhi-lj7xp
      @Abhi-lj7xp ปีที่แล้ว +3

      Avarude bday okke avumbol keri vannu ottikoolum gift kittan vendi 🤡enthelum gunam ondel avida kanum

  • @SOUMYAAC-mb8gx
    @SOUMYAAC-mb8gx ปีที่แล้ว +6

    പറവകാവടി കണ്ടപ്പോ ശരിക്കും അമ്പരപ്പ്ആയിരുന്നു.... ശരിക്കും ഞെട്ടിച്ചു കാർത്തീ...❤❤

  • @gopikaaa8869
    @gopikaaa8869 ปีที่แล้ว +4

    നിങ്ങൾക് ദൈവത്തിൽ വിശ്വസിക്കുന്നതിൽ നിന്ന് പോസിറ്റിവിറ്റി ആണ് കിട്ടുന്നതെങ്കിൽ അത് നിങ്ങൾക്ക് നാളെ എല്ലാം ശരിയാകും എന്നാ വിശ്വാസം ആണ് തരുന്നതെങ്കിൽ നിങ്ങൾക്ക് അത് എനർജി തരുന്നുണ്ടെങ്കിൽ.. നിങ്ങൾക് ദൈവം എല്ലാം കാണുന്നുണ്ട് അത്കൊണ്ട് തെറ്റ് ചെയ്യരുത് എന്നാ തോന്നാലുണ്ടാക്കൂ ക്കുന്നെങ്കിൽ... ധൈര്യമായി പ്രാർത്ഥിച്ചോളു ആസ് വിശ്വാസം നമ്മളെ ജീവിക്കാൻ സഹായിക്കും... ഒരു പ്രതീക്ഷയും ഇല്ലാണ്ടാകുമ്പോളും നമ്മൾക്ക് നാളെ എന്തെങ്കിലും നടക്കും എന്നാ തോന്നൽ തരും... പിന്നെ വിശ്വസിക്കാത്തവർക്ക് വിശ്വസിക്കാതിരിക്കുമ്പോൾ ആണ് ആശ്വാസം എങ്കിൽ അങ്ങനെ ചെയ്തോ ബട്ട്‌ അതാണ് ശരി മറ്റുള്ളവരൊക്കെ മണ്ടൻ എന്നും നിങ്ങൾക്ക് അതിനേ നിന്ദിക്കാനുള്ള അധികാരം ഇല്ല.. അത് കോപ്രായം എന്ന് പറയാനുള്ളതും കാരണം നിങ്ങടെ ജീവിതം പോലെ അല്ല മറ്റുള്ളവരുടെത്... അവരവർ അവരുടെ ഇഷ്തിൽ ജീവിക്കാൻ സമ്മതിക്കൂ.. ആത്മഹത്യാ ചെയ്യുന്നതിനേക്കാൾ നല്ലതാണ് ദൈവ വിശ്വാസം അത് നിങ്ങളെ ജീവിക്കാൻ വഴികാട്ടുന്നുണ്ടെങ്കിൽ....

  • @mageshperambra1482
    @mageshperambra1482 ปีที่แล้ว +11

    ഞാൻ വിശ്വാസി അല്ല.... വിമർശനങ്ങൾ ഏറെ പറയാനുണ്ട്.
    നിങ്ങളിലെ നിഷ്കളങ്ക മനുഷ്യന് മനസ്സിൽ സന്തോഷം ലഭിക്കുന്ന എന്തും താങ്കൾക്ക് ചെയ്യാം. വിശ്വാസം, വേദന, സന്തോഷം, ആത്മാനുഭൂതി എല്ലാം താങ്കളുടെ ത് മാത്രമാണ്. കരുത്തോടെ മുന്നോട്ട് '

  • @k4kaduk
    @k4kaduk ปีที่แล้ว +7

    ഓരോ നാട്ടിലും ഓരോ ആചാരങ്ങൾ ആണ് കാവടിയാട്ടത്തിനുയെന്ന് മനസ്സിലായി. ഞങ്ങളുടെ നാട്ടിലെ പുലിയൂരെയും ചെറിയനാട്ടെയും കാവടിയാട്ടം ഇതുപോലെയല്ല. ഇത് കാണുവാൻ കഴിഞ്ഞതിൽ സന്തോഷം 💛.

  • @xoloemperor
    @xoloemperor ปีที่แล้ว +21

    Tnx karthik etta ee kavadi memories njngalkku oru vlog series aayi thannenu...just oru 21 dayse ondaayirunnolu enkilum kore naalathe poloru feel..mong ellarum koode ullooru nirmalyathinum ath pole vaikitt deeparadhanaikkum ellam happy moments aayirunn...enikku ithrem nalla oru kavadi experience thanna sandeepettan ,gireeshannan, sankarettan, vishnuchtn ,vinodettan, achchtn ,gopuchtn, anandhuchtn, jpchtn, neeraj ,akash, vinodettante mown achu pinnem kore per ond...ellarkkum njn nta nanni parayenu...adutha kavadiyum ith pole full vibe aaki..colour aayitt edukkan pattattenn njn prarthikkanu..Haraharo harahara 🧡🦚

  • @ASHIMA3D
    @ASHIMA3D ปีที่แล้ว +6

    Negative teams start praying from now , start believing in god from now . All negative teams become devotees from this moment. Karthik surya ❤god bless you bro ❤️eyes are filed with tears .

  • @SuperBellary
    @SuperBellary 11 หลายเดือนก่อน +1

    ഹരോ ഹരോ ഹര ഹര
    കാർത്തിക് ദൈവാനുഗ്രഹം കൂടെ ഒണ്ട് കാവടി എടുത്തപ്പോൾ കൂടെ ഉണ്ടായിരുന്ന ആ സുഹൃത്തുക്കളെ ഇനിയും വിഡിയോയിൽ കൊണ്ട് വരണം കേട്ടോ 21days അവർ സൂപ്പർ ആയിരുന്നു കാർത്തിക്കും അവരും 👌👌👌

  • @Dr.B.V
    @Dr.B.V 11 หลายเดือนก่อน +4

    An end of some mindblowing series.., medically i dont know how isnt tis painfull.. But all i do know is tat Only karthik can do such thing & vlog n post about it online.., in tis judgemental world vlogging such thingz isn't an easy task.. Kudos man for your dedication and showing us some new spectrum of spirituality.. all five were amazing..

  • @Califortunate
    @Califortunate ปีที่แล้ว +16

    Eternal Bliss. Have been waiting for this episode. Thanks Karthik Surya for showing this blessed journey

  • @renjurenju7489
    @renjurenju7489 ปีที่แล้ว +96

    എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ചേട്ടാ ❤

  • @Gopikrishna11
    @Gopikrishna11 11 หลายเดือนก่อน +2

    28:26 that look❤

  • @vivekgharry2458
    @vivekgharry2458 11 หลายเดือนก่อน +2

    Usually, I won't see these kinds of rituals but Karthik I always respect the way how you portray the culture, which makes me so interesting to watch. Keep doing Karthik bro..

  • @ki-chuZZ..
    @ki-chuZZ.. ปีที่แล้ว +3

    അളിയാ അങ്ങനെ കാവടി കഴിഞ്ഞു... ഇപ്രാവശ്യം കാണാൻ പറ്റിയില്ല..( പ്രവാസി)😢 അളിയന്റെ യൂട്യൂബ് ചാനൽ ഉള്ളതുകൊണ്ട് നാട്ടിലെ കാവടി കാണാൻ പറ്റി🙏🙏🙏 നന്ദിയുണ്ട് അളിയാ എല്ലാ വീഡിയോയും ഞാൻ കണ്ടിരുന്നു അടിപൊളി 👍

  • @Hasebhai59-cp9nz
    @Hasebhai59-cp9nz ปีที่แล้ว +67

    എത്ര നേരായി bro wait ചെയ്യുന്നു.
    Addicted fr this series

  • @gireeshgp1349
    @gireeshgp1349 ปีที่แล้ว +23

    Katta waiting ayiirunnu but avide avide shorts oky kandu thrillupoyii annalum chettante video kanum 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @vinojvijay5459
      @vinojvijay5459 ปีที่แล้ว

      Waiting Ayurinu bro et videos..

  • @AlbinTom-bu5pn
    @AlbinTom-bu5pn ปีที่แล้ว +2

    ഒരു മതവിഭാഗത്തെയും നിന്ദിക്കാത്ത പകരം വന്ദിച്ചു കണ്ടിട്ടുള്ള വ്യക്തിയാണ് കാർത്തിക് സൂര്യ.❤️🙏🏻 സ്വന്തം മതവിശ്വാസത്തെ മുറുകെ പിടിക്കാൻ സ്വാതന്ത്ര്യമുള്ള ഒരു രാജ്യമാണ് ഇന്ത്യ.💯 പക്ഷേ കാർത്തിക സൂര്യയുടെ അഗ്നിക്കാവടിയുമായി ബന്ധപ്പെട്ട സർവ്വ വ്ലോഗുകളുടെയും കമന്റ് ബോക്സും ഫുള്ള് വായിച്ചു നോക്കിയാൽ മുസ്ലീങ്ങൾ ഒട്ടും സഹിഷ്ണുത ഇല്ലാത്തവരാണെന്ന് മനസ്സിലാക്കാൻ സാധിക്കും. 💯 എന്തുകൊണ്ടാണ് ബിജെപിക്ക് അനുകൂലമായിട്ട് ആളുകൾ ചിന്തിക്കുന്നതെന്നുള്ള കാരണം വെറും നാല് കമന്റ് ബോക്സുകൾ പേഴ്സണലി എനിക്ക് മനസ്സിലാക്കിത്തന്നു.💯👏

  • @vineethak3298
    @vineethak3298 11 หลายเดือนก่อน +1

    ഹര ഹരോ ഹര 🙏🏻🙏🏻🙏🏻ബ്രോ ലാസ്റ്റ് വരെ കണ്ടവരെ ഒക്കെ അനുഗ്രഹിച്ച തിന് ഒരുപാട് താങ്ക്സ് 🥰🥰muruga 🙏🏻🙏🏻കാത്തോളണേ. എന്റെ വീട്ടിൽ വർഷങ്ങളായി കാവടി നിക്കാറുണ്ട് ഒരു ദിവസം. 🙏🏻

  • @kalathiruvathira8281
    @kalathiruvathira8281 ปีที่แล้ว +44

    കാർത്തിക്ക് ❤❤❤🥰🥰🥰❤️❤️എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🥰🥰❤️❤️

  • @ayilyaarun
    @ayilyaarun ปีที่แล้ว +8

    Ella pravasi viswasikalkum eee video serikum oru kavadi koodiya feel thannirikkum....
    Thanks bro for this video 🙏

  • @salusumeshlal1426
    @salusumeshlal1426 ปีที่แล้ว +15

    ഈശ്വരൻ്റെ അനുഗ്രഹം ഇതുപോലെ എപ്പോഴും കൂടെ ഉണ്ടാക്കട്ടെ❤❤❤

  • @EmmanuelKL59123
    @EmmanuelKL59123 11 หลายเดือนก่อน +1

    മനുഷ്യപുത്രന്‍ എല്ലാ ദൂതന്‍മാരോടുംകൂടെ മഹത്വത്തില്‍ എഴുന്നള്ളുമ്പോള്‍ അവന്‍ തന്‍െറ മഹിമയുടെ സിംഹാസനത്തില്‍ ഉപവിഷ്‌ടനാകും.
    മത്തായി 25:31അവന്‍െറ മുമ്പില്‍ എല്ലാ ജനതകളും ഒരുമിച്ചു കൂട്ടപ്പെടും. ഇടയന്‍ ചെമ്മരിയാടുകളെ കോലാടുകളില്‍നിന്നു വേര്‍തിരിക്കുന്നതുപോലെ
    മത്തായി 25:32അവന്‍ അവരെ തമ്മില്‍ വേര്‍തിരിക്കും. അവന്‍ ചെമ്മരിയാടുകളെ തന്‍െറ വലത്തുവശത്തും കോലാടുകളെ ഇടത്തുവശത്തും നിറുത്തും.
    മത്തായി 25:33അനന്തരം രാജാവ്‌ തന്‍െറ വലത്തുഭാഗത്തുള്ളവരോട്‌ അരുളിച്ചെയ്യും: എന്‍െറ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍, ലോകസ്‌ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്‌ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍.
    മത്തായി 25:34എന്തെന്നാല്‍ എനിക്കു വിശന്നു; നിങ്ങള്‍ ഭക്‌ഷിക്കാന്‍ തന്നു. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നു. ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചു.
    മത്തായി 25:35ഞാന്‍ നഗ്‌നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. ഞാന്‍ രോഗിയായിരുന്നു; നിങ്ങള്‍ എന്നെ സന്‌ദര്‍ശിച്ചു. ഞാന്‍ കാരാഗൃഹത്തിലായിരുന്നു; നിങ്ങള്‍ എന്‍െറ യടുത്തു വന്നു.
    മത്തായി 25:36അപ്പോള്‍ നീതിമാന്‍മാര്‍ ഇങ്ങനെ മറുപടി പറയും: കര്‍ത്താവേ, നിന്നെ വിശക്കുന്നവനായിക്കണ്ട്‌ ഞങ്ങള്‍ ആഹാരം നല്‍കിയതും ദാഹിക്കുന്നവനായികണ്ട്‌ കുടിക്കാന്‍ നല്‍കിയതും എപ്പോള്‍?
    മത്തായി 25:37നിന്നെ പരദേശിയായിക്കണ്ട്‌ സ്വീകരിച്ചതും നഗ്‌നനായിക്കണ്ട്‌ ഉടുപ്പിച്ചതും എപ്പോള്‍?
    മത്തായി 25:38നിന്നെ ഞങ്ങള്‍ രോഗാവസ്‌ഥയിലോകാരാഗൃഹത്തിലോകണ്ടു സന്‌ദര്‍ശിച്ചത്‌ എപ്പോള്‍?
    മത്തായി 25:39രാജാവു മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്‍െറ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന്‌ നിങ്ങള്‍ ഇതു ചെയ്‌തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്‌തുതന്നത്‌.
    മത്തായി 25:40അനന്തരം അവന്‍ തന്‍െറ ഇടത്തു ഭാഗത്തുള്ളവരോടു പറയും: ശപിക്കപ്പെട്ടവരേ, നിങ്ങള്‍ എന്നില്‍ നിന്നകന്ന്‌ പിശാചിനും അവന്‍െറ ദൂതന്‍മാര്‍ക്കുമായി സജ്‌ജമാക്കിയിരിക്കുന്ന നിത്യാഗ്‌നിയിലേക്കു പോകുവിന്‍.
    മത്തായി 25:41എനിക്കു വിശന്നു; നിങ്ങള്‍ ആഹാരം തന്നില്ല. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നില്ല.
    മത്തായി 25:42ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചില്ല. ഞാന്‍ നഗ്‌നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചില്ല. രോഗാവസ്‌ഥയിലും കാരാഗൃഹത്തിലും ആയിരുന്നു; നിങ്ങള്‍ എന്നെ സന്‌ദര്‍ശിച്ചില്ല.
    മത്തായി 25:43അപ്പോള്‍ അവര്‍ ചോദിക്കും: കര്‍ത്താവേ, ഞങ്ങള്‍ നിന്നെ വിശക്കുന്നവനോ, ദാഹിക്കുന്നവനോ, പരദേശിയോ, നഗ്‌നനോരോഗിയോ, കാരാഗൃഹത്തില്‍ കഴിയുന്നവനോ ആയി കണ്ടതും നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നതും എപ്പോള്‍?
    മത്തായി 25:44അവന്‍ മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ഏറ്റവും എളിയവരില്‍ ഒരുവന്‌ നിങ്ങള്‍ ഇതു ചെയ്യാതിരുന്നപ്പോള്‍ എനിക്കു തന്നെയാണു ചെയ്യാതിരുന്നത്‌.
    മത്തായി 25:45ഇവര്‍ നിത്യശിക്‌ഷയിലേക്കും നീതിമാന്‍മാര്‍ നിത്യജീവനിലേക്കും പ്രവേശിക്കും.
    മത്തായി 25:46

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 11 หลายเดือนก่อน +2

    Karthik Surya... താങ്കളെ പോലെയുള്ളവർ ആണ് ഇന്നത്തെ സമൂഹത്തിന് ആവശ്യം.... ഹിന്ദുക്കളുടെ ആചാര അനുഷ്ടാനങ്ങൾ പരസ്യമായി അനുഷ്ടിക്കുന്ന താങ്കൾക്ക്‌ അഭിനന്ദനങ്ങൾ.... നന്നായി വരും.. തീർച്ച ദൈവം എപ്പോഴും കൂടെ ഉണ്ടാവും...

  • @sajeenasanthosh8448
    @sajeenasanthosh8448 ปีที่แล้ว +28

    Negative പറയാൻ വേണ്ടി മാത്രം ഇത്രേം വൈകിയും കാത്തിരുന്ന മനുസ്യന്മാരെ...😂😂

  • @sooraj-moscoz7988
    @sooraj-moscoz7988 ปีที่แล้ว +14

    കാർത്തി.... ഞാൻ നിങ്ങടെ വ്ലോഗ്ന്റെ regular viewer ഒന്നും അല്ല.. പക്ഷെ ഈ സീരീസ് ഒരു വീഡിയോ പോലും വിടാതെ കാത്തിരിന്നു കണ്ടു 👍
    നല്ലയൊരു വിവരണം ആയിരുന്നു 👏
    You did it well 👍

  • @arunprasad952
    @arunprasad952 ปีที่แล้ว +45

    കണ്ണിൽ നിന്ന് കണ്ണീർ വരാതെ കാണാൻ കഴിഞ്ഞില്ല 🙏🏻🙏🏻🙏🏻🙏🏻ദൈവം അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @hashifakku3363
      @hashifakku3363 ปีที่แล้ว

      Yas

    • @Abhi-lj7xp
      @Abhi-lj7xp ปีที่แล้ว

      ​​@@Ka12355 ninte comment kanumbol puchavum ninte parents ine orth sahadhapavum.. correct time il valla tissue paper il thodach kalanjillel ingane Kasaragod boy enn name um itt vannu vtl irikkunnavark vare theri kelkendi varum🤡

    • @akshaya_Sudhakaran
      @akshaya_Sudhakaran ปีที่แล้ว +1

      Enikkum kannokke niraynu

  • @amju5978
    @amju5978 11 หลายเดือนก่อน +7

    Avarde vishvasaman adh respect cheyyuka enn parayunnu. Sathiyum, narabaliyum ellam idhpoole oru vishvasam aayirnnu ee parayunnor okke appazhum respect cheydho aavo. Pinne aarelum vishvasom antha vishvasom thammil difference entha nn paranj thannal upakaramayirnnu

  • @Theempty-co4xe
    @Theempty-co4xe ปีที่แล้ว +21

    പറവ കാവടി എന്ന് പറഞ്ഞു കെട്ടി തൂക്കൽ ഒക്കെ ആധുനിക കാലത്ത് നിർത്തേണ്ടത് ആണ്. 😢

    • @geodethesolorider5050
      @geodethesolorider5050 ปีที่แล้ว +4

      ജീവിതത്തിൽ നമ്മൾ ഇതിലും വലിയ പറവ കാവടിയും അഗ്നി കാവടിയും എടുക്കാൻ നമ്മൾ നിർബന്ധദി തരാവരുണ്ട്. വന്ദിച്ചില്ലെക്കിലും നിന്ദിക്കരുത്.

    • @Theempty-co4xe
      @Theempty-co4xe ปีที่แล้ว +4

      @@geodethesolorider5050 നിൻഡിച്ചത് അല്ല..
      പുറത്ത് തുളച്ച് ആടുന്ന അവരുടെ ദയനീയ അവസ്ഥ കണ്ടപ്പോൾ പറഞ്ഞതാ..

    • @geodethesolorider5050
      @geodethesolorider5050 ปีที่แล้ว

      @@Theempty-co4xe ആധുനിക കാലത്തിന്റെ ദൈവമായ AI ടെക്കി ഭക്തന്മാരുടെ പണി തെറിപ്പിക്കുമ്പോൾ. പല ടെക്കികൾ ഇപ്പോൾ നിൽക്കുന്നതും പലരും നിൽക്കാൻ പോകുന്നതും അഗ്നി കവടി എടുക്കുന്നത് പോലെ ആണ്. നിങ്ങൾ AI നിരോധിക്കാൻ പറയുമോ

    • @shanusvibe8922
      @shanusvibe8922 ปีที่แล้ว +7

      ​@@geodethesolorider5050സതിയും ഇതുപോലെ ഒക്കെ തന്നെയായിരുന്നു കുറെ പേർ നിന്ദിച്ചത് കൊണ്ട് അതൊക്കെ നിർത്തലാക്കി
      അതും വിശ്വാസത്തിന്റെ പേരിൽ ആയിരുന്നു
      ഇപ്പോൾ അത് ഉണ്ടെങ്കിൽ ഇയാളൊക്കെ അതിനെയും ന്യായീകരിച്ചു വന്നേനെ

    • @andy_dufresne19
      @andy_dufresne19 ปีที่แล้ว

      @@shanusvibe8922 അടിma ഭോഗവും സ്ത്രീകളെ കൃഷി ഇടം ആയി കാണുന്നതും ആയിട്ടുള്ള മതങ്ങൾ ഇവിടുണ്ട്. വലംകൈ ഉടമപ്പെടുത്തിയ സ്ത്രീയെ ഭോഗിക്കുന്ന പരിപാടിയും, സ്ത്രീ ചേലാകർമ്മവും ഉണ്ടായിരുന്നു. UN UDHR കൊണ്ട് വന്നപ്പോൾ നിർത്തേണ്ടി വന്നു അതൊക്കെ. അറിയാമോ?

  • @shafeeqcm341
    @shafeeqcm341 ปีที่แล้ว +18

    ❤❤❤❤❤
    First time experience.....
    May god bless u muthe.....

  • @ammuav90
    @ammuav90 ปีที่แล้ว +5

    വിനോദ് ഏട്ടന്റ നിഷ്കളങ്ക മായ ഒരു ചിരി ഉണ്ട്.. ❤️❤️

  • @ramakrishankc7858
    @ramakrishankc7858 11 หลายเดือนก่อน +9

    പഴയ കൂട്ടുകാരെ ആരെ കണ്ടില്ല കണ്ടുനിൽക്കാൻ കഴിയുന്നില്ല കണ്ണു അറിയാതെ കരഞ്ഞു മുരുകൻ അനുഗ്രഹിക്കും ❤❤❤🙏🙏🙏🙏

  • @MRBLACK-tj4oo
    @MRBLACK-tj4oo 11 หลายเดือนก่อน +2

    ഞാന്‍ ശൂലം കുത്തിയതാണ് ഈ കഴിഞ്ഞ ജനുവരി 26 തൈപൂയതിന് അതും 5-6 അടിയോളം നീളവും ഏകദേശം അര ഇഞ്ച് വീതിയും ഉണ്ട് ഇത് അദ്യം കവിളിൽ കുത്തുമ്പോള്‍ ഒന്നും അറിയില്ല പക്ഷേ ഇതിന്റെ വൃത്തവും അനുഷ്ഠാനങ്ങള്‍ക്കും എന്തെങ്കിലും കോട്ടം സംഭവിച്ചാല്‍ ശൂലം കുത്തുന്ന ആൾ സ്വര്‍ഗം കാണും കാരണം ഭഗവാന്‍ ശ്രീ മുരുകന്‍ സ്വാമിയെ നമ്മൾ നമ്മുടെ ശരീരത്തിൽ കുടി ഇരുത്തുകയാണ് ഇത് ഒരു തമാശ അല്ല ഇത് എല്ലാം കഴിഞ്ഞ് ഉള്ള ആ വേദനകളും അനുഭവങ്ങളും ബാക്കി നില്‍ക്കേ പലരും പിന്നെയും ഈ വഴിപാടുകൾ ചെയ്യുന്നു കാരണം അത് ഒരു തകർക്കാൻ ആകാത്ത ഒരു വിശ്വാസം ആണ് ഇനിയും ഞാന്‍ ഈ വരുന്ന ശിവരാത്രിക്കും ശൂലം കുത്താൻ പോവുകയാണ് എനിക്ക് ഒരു പേടിയും തോന്നുന്നില്ല ✨️

  • @user-ob7fw7hs3h
    @user-ob7fw7hs3h 8 หลายเดือนก่อน +4

    ദൈവ വിശ്വാസം വേണം , ഇതു പോലുള്ള പേകൂത്ത് ആവശ്യം ഇല്ല

  • @vivekkuruppathethil1355
    @vivekkuruppathethil1355 ปีที่แล้ว +24

    36:51 സന്തോഷം ❤😊

  • @praveen-ip7uv
    @praveen-ip7uv 11 หลายเดือนก่อน +17

    07:14 അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും മ്യാരക വേർഷൻ..

    • @SyamChandran-j5v
      @SyamChandran-j5v 11 หลายเดือนก่อน +1

      വോ ആയിക്കോട്ട് 🙏

    • @_Abhieeh_.
      @_Abhieeh_. 11 หลายเดือนก่อน +3

      അതിന് ചേട്ടന് എന്തെങ്കിലും നഷ്ടം ഉണ്ടോ

    • @sreerenjbabu1892
      @sreerenjbabu1892 5 หลายเดือนก่อน

      💯💯

  • @thankamanim6440
    @thankamanim6440 11 หลายเดือนก่อน +3

    മുരുകൻ സ്വാമിയുടെ ഒരുപാട് അനുഗ്രഹം ഉണ്ട് കാർത്തിക് . എൻ്റെ കണ്ണ് നിറഞ്ഞുപോയി ആ കാവടി എടുത്ത് അഗ്നി യിലേക്ക് ഇറങ്ങിയപ്പോൾ

  • @AnandhuChirakkara
    @AnandhuChirakkara 3 หลายเดือนก่อน

    അഗ്നി കാവടി അത് ഒന്ന് വിലങ്ങറ മുരുകന്റെ കണ്ട് തന്നെ ആവണം....അത്രയും പേരും പെരുമയും കൊണ്ടത് ❤❤❤❤..കാർത്തിക് ചേട്ടാ ഈ തൈപ്പൂയം ഇങ്ങോട്ട് വന്നോളൂ ❤❤❤.

  • @Malavika-x3j
    @Malavika-x3j 11 หลายเดือนก่อน +1

    ഞാൻ ഹിന്ദു ആണ്. എങ്കിലും എല്ലാ മതത്തിലും വിശ്വസിക്കുന്നു. എന്റെ മകനാണ് എന്നെ വീഡിയോ കാണിച്ചത് അപ്പോൾ നെഗറ്റീവ് കമെന്റ്സ് കണ്ടു കുട്ടിക്കും എനിക്കും വിഷമം തോന്നി അപ്പോൾ എന്റെ അഭിപ്രായം എനിക്ക് പറയണം എന്ന് തോന്നി. ഓരോ വ്യക്തിക്കും അവരുടെ മതങ്ങളിൽ വിശ്വാസമാണ്. ഇപ്പോൾ കുറെ വർഷം കൊണ്ട് ഹിന്ദു കുട്ടികൾ മാത്രം മതം ഇല്ലാത്തവരായി മാറി കാരണം ബുദ്ധി ഉള്ളവർക്ക് മനസ്സിലാകും. വിശ്വാസം ഉള്ളവർ അവർ അവരുടെ വിശ്വാസത്തിനു അനുസരിച്ച് ചെയ്യുന്ന കാര്യങ്ങളിൽ മറ്റുള്ളവർ അത് പറ്റിപ്പു പരിപാടി ആണെന്ന് പറയേണ്ട കാര്യം ഇല്ല. ചില സ്‌ഥലങ്ങളിൽ പ്രതിമയുടെ കണ്ണിൽ നിന്നും തേൻ വരുന്നു ചോര വരുന്നു എന്നൊക്കെ പറഞ്ഞ് ആളുകൾ പാത്രം കൊണ്ട് പോയി ശേകരിച്ചു കൊണ്ടുപോകുന്ന കണ്ടിട്ടുണ്ട്. അത് വിശ്വസിക്കാൻ പറ്റുമോ. അപ്പോൾ എല്ലാവർക്കും ഓരോ വിശ്വാസം ഉണ്ട് അവർ അതിന് അനുസരിച്ചു ചെയ്യുന്ന കാര്യങ്ങളിൽ നമ്മൾ നല്ലത് പറഞ്ഞില്ലെങ്കിലും കുറ്റം പറയാതിരിക്കുക

    • @Malavika-x3j
      @Malavika-x3j 11 หลายเดือนก่อน

      @@peterParker-np8ff ഈശ്വര വിശ്വാസമുള്ളവന് എല്ലാ മതവും ഒരുപോലെ തന്നെയാണ്.ഞാൻ പള്ളിയിൽ പോയി പ്രാർത്ഥിക്കാറുണ്ട് മെഴുകുതിരിയും കത്തിക്കാറുണ്ട് മുസ്ലിംപള്ളി പോകാൻ അനുവാദമില്ലാത്ത കൊണ്ട് പോകുന്നില്ല ഞാൻ എല്ലാ മതത്തിലും വിശ്വസിക്കുന്നു

    • @VASU-
      @VASU- 11 หลายเดือนก่อน

      ​@@Malavika-x3jഒരു ഉൽക്ക വന്നു ഭൂമിയിൽ ഇടിക്കുമ്പോൾ നിൻ്റെ വിശ്വാസം ഒക്കെ അങ്ങ് മാറിക്കോലും 😂😂

    • @Malavika-x3j
      @Malavika-x3j 11 หลายเดือนก่อน

      @@VASU- ningalepolullavar thanne ulkka. 🤣🤣

    • @VASU-
      @VASU- 11 หลายเดือนก่อน +1

      @@Malavika-x3j നിൻ്റെ അച്ഛൻ ആണ് ഉൽക്ക

    • @Malavika-x3j
      @Malavika-x3j 11 หลายเดือนก่อน

      @@VASU- athu orikkalum alla ninte achanum ente achanum randum randanu