'ഈ വലിയ പെരുന്നാൾ വളരെ സ്പെഷ്യലാണ്'; ആസിഫ് അലിയും പെരുന്നാളും

แชร์
ฝัง
  • เผยแพร่เมื่อ 15 มิ.ย. 2024
  • ആസിഫ് അലിയുടെ പെരുന്നാൾ ആഘോഷം ഷൂട്ടിം​ഗ് സെറ്റിൽ; കൂട്ടുകാർക്കും കുടുംബത്തിനും മെ​ഗാ ട്രീറ്റ്
    #asifali #bakrid #festival #EidalAdha #thalavan #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 23

  • @chank1689
    @chank1689 9 วันที่ผ่านมา +17

    വലിയ പെരുന്നാളല്ല, ബലിപെരുന്നാളാണ്. ബലിപെരുന്നാൾ പറഞ്ഞുപറഞ്ഞ് ബലിയ പെരുന്നാളായിപ്പോയതായിരിക്കും.
    ആസിഫലിക്ക് ബലിപെരുന്നാൾ ആശംസകൾ

    • @yahkoobtkyahkoob3754
      @yahkoobtkyahkoob3754 5 วันที่ผ่านมา

      Alla apo cheirya perunal entha bali aruvu unda Ath 2, perunal ullond onu chierya perunal apo randamthed valiya perunal

    • @Dravidian412
      @Dravidian412 4 วันที่ผ่านมา

      വലിയ പെരുന്നാൾ ആണ് അങ്ങനെ പറഞ്ഞാൽ എന്താണ് തെറ്റ്
      പെരുന്നാൾ മഹത്വം നോക്കുമ്പോൾ ബലി അറക്കുന്ന വലിയ പെരുന്നാളിന് ആണ് പ്രത്യേകത കൂടുതൽ

  • @sanuvarghese9313
    @sanuvarghese9313 9 วันที่ผ่านมา +5

    Look🥰

  • @saleemabdul1613
    @saleemabdul1613 5 วันที่ผ่านมา +2

    👍🔥🔥

  • @SameerUzhunnan
    @SameerUzhunnan 7 วันที่ผ่านมา +4

    ബലി പെരുന്നാളാണ് 🙏🏻

    • @Dravidian412
      @Dravidian412 4 วันที่ผ่านมา

      അത് വലിയ പെരുന്നാൾ കൂടി ആണ്

  • @SameerUzhunnan
    @SameerUzhunnan 7 วันที่ผ่านมา +6

    ആസിഫലി ക് ആശംസകൾ ❤️❤️

  • @vishnurajkp
    @vishnurajkp 9 วันที่ผ่านมา

    ❤.a

  • @madhava.44
    @madhava.44 9 วันที่ผ่านมา +3

    അഹിംസക്ക് വേണ്ടി ഒരു ദിവസം ആഘോഷിക്കണം... ലോകത്ത് ഒരു ദിവസം ...ജീവികളെ ഉപദ്രവിക്കാതെ ഒരു ദിവസം... 😭

    • @mariyammaliyakkal9719
      @mariyammaliyakkal9719 6 วันที่ผ่านมา +4

      ആഘോഷിക്കാം. അടുത്ത തിരുവാതിര ദിവസം തന്നെ ആയിക്കോട്ടെ

    • @saleemabdul1613
      @saleemabdul1613 5 วันที่ผ่านมา +4

      അടുത്ത ഞാറ്റുവേലക്ക് ആയാലോ 😄

  • @prarthanajanani829
    @prarthanajanani829 9 วันที่ผ่านมา +6

    ഉണ്ണി മുകുന്ദൻ
    മോഹൻലാൽ
    രചന നാരായൻ കുട്ടി
    അവർക്ക് ഹിന്ദു വിശ്വാസങ്ങൾ പാടില്ല വർഗീയമാണത്.
    ഇവർക്ക് എന്തുമാകാം.
    അൽ കേരളം

    • @Thealoneman-zi7vu
      @Thealoneman-zi7vu 9 วันที่ผ่านมา +34

      അതിനു ഓണത്തിൻറെ അന്നും യൂട്യൂബ് തുറന്നു നോക്കണം.
      പെരുന്നാളിന് മാത്രം യൂട്യൂബ് തുറന്നാൽ ഉള്ള കുഴപ്പമാണ്😂

    • @Abdulsabahh17
      @Abdulsabahh17 9 วันที่ผ่านมา +18

      Visham ulil vekk purthek chadalle

    • @muktharkuttikkattoor8080
      @muktharkuttikkattoor8080 8 วันที่ผ่านมา

      ചാണകത്തിൽ വീണാൽ അങ്ങനെ പലതും തോന്നും

    • @rasheedev7528
      @rasheedev7528 6 วันที่ผ่านมา

      നീയൊക്കെ ഈ സമൂഹത്തിൻ്റെ ഇടയിൽ എത്ര കാലം വിഷം തുപ്പി ജീവിക്കും:

    • @zb2975
      @zb2975 5 วันที่ผ่านมา +3

      വിശഭീജം😂

  • @shamshadshamshad1299
    @shamshadshamshad1299 5 วันที่ผ่านมา +1

    വലിയ പെരുന്നാളല്ല ബലി പെരുന്നാളാണ് തെറ്റ് തിരുത്തുമെന്നു കരുതുന്നു

    • @JibinGeorge-xx9hx
      @JibinGeorge-xx9hx 3 วันที่ผ่านมา

      എന്ത് പെരുന്നാൾ ആയാൽ എന്താ സന്തോഷവും സമാധാനവും ഐക്യവും നിലനിർത്താൻ കഴിഞ്ഞാൽ പ്രത്യേകിച്ച് വർഗീയതയും ജാതി സ്പിരിറ്റും ദൈവ സ്പിരിറ്റും ഇല്ലാതെ മനുഷ്യന് പ്രാധാന്യം കൊടുക്കുന്ന മനുഷ്യത്വത്തിനും മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുത്ത് കുടുംബസമാധാനവും സാമൂഹ്യ സമാധാനവും ആരോഗ്യവും അത്യാവശ്യ സാമ്പത്തികവും ഉണ്ടെങ്കിൽ എന്നും പെരുന്നാൾ ആണ് ബ്രോ