നിങ്ങൾ ഏത് ചാനലിന്റെ ആളാണ്? നിങ്ങൾ ഒഴികെയുള്ള മറ്റെല്ലാ fake ഐഡികളും ഒരു channel ആണ്. നിങ്ങളുടേത് സൈബർ സെൽ ൽ കൊടുത്തിട്ടുണ്ട്. ഒരു രണ്ട് ദിവസം കൊണ്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. അതിന് മുമ്പ് നിങ്ങൾ തന്നെ പറഞ്ഞാൽ സംഗതി എളുപ്പമായി..
@@reshmap.n7480 yes. Tenth prelims ന്റെ free batch ഉണ്ട് november 30 വരെ. December 1 മുതൽ secretariat assistant batch തുടങ്ങും. 10 month course ആയത് കൊണ്ട് ചെറിയ ഒരു ഫീസ് (999/-) ഉണ്ട്
@jijo247 എന്റെ fake id അല്ല. മറ്റൊരു ചാനലിന്റെ fake id ആണ്. ഇവിടെ കുട്ടികൾ പറയുന്നത് ഒക്കെ തള്ള് ആണ് എന്ന് തോന്നിപ്പിക്കാൻ മറ്റൊരു വ്ലോഗർ കണ്ടു പിടിച്ച ഐഡിയ. പക്ഷെ ചെറിയ ഒരു കൈയബദ്ധം പറ്റി. ഈ id മാത്രമല്ല, ഈ ചാനലിൽ വന്നു negative + തള്ള് വീഡിയോ ഇടുന്ന എല്ലാ ഐഡി കളുടെയും ഉത്ഭവം ഒരേ ചാനലിൽ നിന്നാണ്. തെളിവ് സഹിതം വരാം....
LSGS mark survey 👇docs.google.com/forms/d/e/1FAIpQLSeeWI-7GzS2uyeT_V2wkzVRpMC3zv3AJfr4QudVpJdV1XWCGA/viewform?vc=0&c=0&w=1&flr=0&usp=mail_form_link
ഞാൻ ആൻസർ കീ പോലും നോക്കിയില്ല 😂🙏എന്റമ്മോ എന്തൊരു പരീക്ഷ ഇത്
same ഞാനും
അന്ന് പാറി പോയ കുഞ്ഞി കിളി ഇതുവരെ തിരിച്ച് വന്നിട്ടില്ല,അത് കഴിഞ്ഞ് മതി ഇനി രണ്ടാമത് ഒരു നോട്ടം🥲😵💫
ഞാനും
@@godbutcher164 😂👍
ഞാനും 🤭
Thank you sir,thudarnnu padikkan oru motivation tthonnunnund ippol.
final answer key vannathinu sesham survey nadathunnathayirikkim better.
സാർ കേരള ജനതയുടെ അഭിമാനമാണ് ❤
നിങ്ങൾ ഏത് ചാനലിന്റെ ആളാണ്? നിങ്ങൾ ഒഴികെയുള്ള മറ്റെല്ലാ fake ഐഡികളും ഒരു channel ആണ്. നിങ്ങളുടേത് സൈബർ സെൽ ൽ കൊടുത്തിട്ടുണ്ട്. ഒരു രണ്ട് ദിവസം കൊണ്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. അതിന് മുമ്പ് നിങ്ങൾ തന്നെ പറഞ്ഞാൽ സംഗതി എളുപ്പമായി..
Sir secreteriat exam preparations ini nokkam lsgs kazhinjalo already next exam target video idane😊
video series തുടങ്ങിയിട്ടുണ്ട്. ചാനലിൽ play list und (secretariat /tenth )
@Tandempsc ok sir telegram channel undo
@@reshmap.n7480 yes. Tenth prelims ന്റെ free batch ഉണ്ട് november 30 വരെ.
December 1 മുതൽ secretariat assistant batch തുടങ്ങും. 10 month course ആയത് കൊണ്ട് ചെറിയ ഒരു ഫീസ് (999/-) ഉണ്ട്
Ee second paper questions engane challenge cheyyum
Sirinu ethrya mark?
Oro paper individual cut off ano atho totalakumo
അല്ല. Total
Max deletion etra varum.
അത് പറയാൻ പറ്റില്ല. Challenge ചെയ്യുന്നതനുസരിച്ച് എത്രയും കൂടാം. ഒരു 30 വരെ ഒക്കെ delete ചെയ്താലും അത്ഭുതപ്പെടാനില്ല
Survey yil participate cheyyunnath engane aan
docs.google.com/forms/d/e/1FAIpQLSeeWI-7GzS2uyeT_V2wkzVRpMC3zv3AJfr4QudVpJdV1XWCGA/viewform?vc=0&c=0&w=1&flr=0&usp=mail_form_link
ഈ link ൽ കയറിയാൽ മതി
Sccc community aarenkilum undo ee surveyil
Provisional key vanno
വന്നു
Sir ne mathram follow cheythu. 75+65 mark😊👍
സാർന്റെ ഫേക്ക് ഐഡി അല്ലേ😀
@jijo247 എന്റെ fake id അല്ല. മറ്റൊരു ചാനലിന്റെ fake id ആണ്. ഇവിടെ കുട്ടികൾ പറയുന്നത് ഒക്കെ തള്ള് ആണ് എന്ന് തോന്നിപ്പിക്കാൻ മറ്റൊരു വ്ലോഗർ കണ്ടു പിടിച്ച ഐഡിയ. പക്ഷെ ചെറിയ ഒരു കൈയബദ്ധം പറ്റി. ഈ id മാത്രമല്ല, ഈ ചാനലിൽ വന്നു negative + തള്ള് വീഡിയോ ഇടുന്ന എല്ലാ ഐഡി കളുടെയും ഉത്ഭവം ഒരേ ചാനലിൽ നിന്നാണ്. തെളിവ് സഹിതം വരാം....
Sir telegram group link terumo?
t.me/sQQyEcxvm5owMTdl