ഉണ്ണി സ്വാമി സത്രം വഴി ശബരിമലക്കു പോകുമ്പോൾ എല്ലാരും ശ്രെദ്ധിക്കുന്ന കാര്യം ഒരുൾ കുഴി ആണ് അത് സ്വാമിടെ വീഡിയോ ഇല്ലാലോ. .. അത് അടുത്ത വീഡിയോ ഉണ്ടാവുമെന്ന് പ്രേതീക്ഷിക്കുന്നു
ഉരുൾ കുഴി ഇല്ലാതെ എന്ത് സത്രം.? ജീപ്പ് ഇല്ലാതെ എന്ത് വണ്ടിപ്പേറിയർ? സത്രം ഇല്ലാതെ എന്ത് പുൽ മേഡ്? ഉരുൾ കുഴി ഇല്ലാതെ എന്ത് ശബരിമല? ചുരുക്കി പറഞ്ഞാൽ ഇതൊന്നും ഇല്ലാതെ എന്ത് ബ്ലോഗ്
ഈ മാസം 18 ന് ഈ വഴി പോയി വന്നു അന്ന് കോട ഇല്ലായിരുന്നു നല്ല കാഴ്ചകൾ കാണാൻ പറ്റി . പുൽമേട് ഇറക്കം ഒരു രക്ഷയുമില്ല 🙏 സ്വാമിയേ ശരണമയ്യപ്പ
🥰🙌
Sathrathil ninn mala kayarumbhol broye kandarunn. Parijayapedan kazhinjilla. Urul kuzhide clips onnum video il illarunnu. So urulkuzhi nalloru vibe spot aarunn.
Ano bro🥰, urulkuzhy ethiyapol mazha karanam avdek kadathivittila bro😔
@@back2travelvlog490 haa bro😊 njagal urulkuzhy kulich keriyapol mazha peythu. Njanum first time aan pullimedu yathra. Adipoli vibe aarunn🤍
Athe💯
@@back2travelvlog490 video full kandarunn bro. Chila clips il njanum ngade koode ullavareyum kandu. tnx bro😊
Bro.. Evng 5 manik shesham avide ethiyalum pine adutha divsama alea abhishekam cheyiyan pattullu alea
Athe bro (8:30am to 11am)
സ്വാമി, ഉരുളകുഴി ഇല്ലാതെ എന്ത് വൈബ്.. പുല്മെടു വഴിയിൽ ഇതാണ് മെയിൻ.. ഇത് കാണിച്ചില്ല.... ഉരുളകുഴി miss ചെയ്തു
Athe😂😂
We want ഉരുൾ കുഴി
@Devji_Herathe atee😂
ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ പ്ലാസ്റ്റിക്കിൻ്റെ റെയിൻകോട്ടും വാങ്ങി വക്കുമോ? അങ്ങനെയാണെങ്കിൽ മഴ പെയ്യുമ്പോൾ സ്വാമിമാർ എന്തു ചെയ്യും.
Raincoat allowed ane
❤❤❤❤❤❤❤❤❤❤
Vellam.ketti nirthunnath vanyamrigangalk kudikkan vendi aanu. Aana karadi kaattupothu muthalayavaykokke
Ok👍
🙏🏻♥️♥️
🙌❤️
ബുക്കിങ് അവിടെ undo
Yes
Kumiliyil ninnumano ' atho vandiperiyaril.ninnalle
Vandiperiyar
ഉണ്ണി സ്വാമി
സത്രം വഴി ശബരിമലക്കു പോകുമ്പോൾ
എല്ലാരും ശ്രെദ്ധിക്കുന്ന കാര്യം ഒരുൾ കുഴി ആണ് അത് സ്വാമിടെ വീഡിയോ ഇല്ലാലോ. .. അത് അടുത്ത വീഡിയോ ഉണ്ടാവുമെന്ന് പ്രേതീക്ഷിക്കുന്നു
Satyam, athu njanum kandilla😂😂
Satyam 😂😂
Swami avide ethiyapo mazha arnu poice angotek vitila
വിരി വെക്കാൻ സൗകര്യമുണ്ടോ സത്രത്തിൽ
Yes
Dec 15ന് അത് വഴി പോയി ഇറക്കം ഒരു രക്ഷയും ഇല്ല കരിമലയെക്കാൾ കഠിനം
Athe💯
അപ്പത്തിന് price?
45/-
45
justice for ഉരുൾ കുഴി ☝️😈
ഉരുൾ കുഴി ഇല്ലാതെ എന്ത് സത്രം.?
ജീപ്പ് ഇല്ലാതെ എന്ത് വണ്ടിപ്പേറിയർ?
സത്രം ഇല്ലാതെ എന്ത് പുൽ മേഡ്?
ഉരുൾ കുഴി ഇല്ലാതെ എന്ത് ശബരിമല?
ചുരുക്കി പറഞ്ഞാൽ ഇതൊന്നും ഇല്ലാതെ എന്ത് ബ്ലോഗ്
@@Sarath-f2b we want justice 😈
@@Devji_Here😂
😂😂
@@Devji_Here😂
Urulkuzhi evde Swami 😂😂
ഉരുൾ കുഴയും ഉത്തപ്പൻ സ്വാമിയും ഇല്ലാത്ത വിഡിയോ ഞങ്ങൾ ബഹിഷ്കരിചിരിക്കുന്നു
Athu correct anu@@Devji_Here
ഉത്തപ്പൻ ഇല്ലാത്ത ഉരുൽകുഴി അരോചകം @@Devji_Here
@@Devji_Heresthyam😂
😂@@Devji_Here