പ്രീ പ്രൈമറി കലോത്സവം - 2025. A- ഗ്രേഡ് നേടിയ UKG - Action Song. GUPS ചോലക്കുണ്ട്, പറപ്പൂർ.

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • Pre - Primary കലോത്സവം - 2025.
    North Kuttoor. (18-01-2025, Saturday).
    A- ഗ്രേഡ് നേടിയ UKG വിഭാഗം ആക്ഷൻ പാട്ട്.
    GUPS, പറപ്പൂർ, ചോലക്കുണ്ട്.
    പ്രോഗ്രാമിൽ പങ്കെടുത്തവർ : ജസൽ, ആഗ് നേയ്, ഷത, നഷ്‌വ, ജന്ന, ഹനീന, നഷ.
    വളരെ ഉഷാറായി കുട്ടികൾ പ്രോഗ്രാം അവതരിപ്പിച്ചു.
    വളരെ ഭംഗിയായി കളിച്ച കുട്ടികൾക്കും, അവരെ പാടാനും കളിക്കാനും പരിശീലിപ്പിച്ച ഉഷ ടീച്ചർക്കും റജീന ടീച്ചർക്കും അഭിനന്ദനങ്ങൾ.

ความคิดเห็น •