Thank you Asianet for providing Sri Satheesh Babu with such an opportunity! A few of the songs he sang in the 80's including Mizhiyoram, Melle Nee Melle, etc. did not give him the proper credit. God gave him such a talent without even high degrees of diplomas... such a natural talent but unfortunately he could not reach anywhere except for local concerts! Please give him more opportunities as he could still sing in the 'famous style' the mallus always admire :)
I feel sad for malayalam singers during the period 1970"s to late 1980, None of them got a chance to showcase their talent as malayam film industry was only supporting KJ Yesudas . All the so called todays music greats and film makers has to hold thier heads in shame for supporting 1 talent to grow and rest to perish even with out giving them a fair chance . My list of singers might be few who lost out during this period. 1. Satheesh Babu - Around 20 film songs 2 . Gopan - less than 10 film songs 3 .Jolly Abraham 4. Bramanandan I am sure there are lot more both male and female singers who has been treated badly. None of these singers would have overthrown Yesudas, but why they were not given a more chances inspite of good hit songs ??
70 കളുടെ അവസാനവു 80 കളും 90 കളും സതീഷേട്ടൻറ ഗാന മളകളുടെ സുവർണ്ണകാലം മായിരുന്നു..... ആ..... കാലങ്ങളിൽ ദാസേട്ടൻറ അതേ.... ശബ്ദം മായിരുന്നു...... ചുരുക്കി പറഞ്ഞാൽ ഞങ്ങൾ കോഴിക്കോട്ട്ക്കാരുടെ യേശുദാസായിരുന്നു.... സതീഷേട്ടൻ..... ഇപ്പോൾ അദ്ദേഹത്തിന്റെ ശബ്ദമെല്ലാം പോയി..... മാത്രമല്ല ഒരു നിർ ഭാഗ്യവാനുമായി പോയി.... ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല എല്ലാം പോയി..... 🙏🙏🙏🙏
അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ ഒരു നല്ല കലാകാരൻ. നമിക്കുന്നു സാർ.
സതീഷേട്ടാ എന്തൊരു ശബ്ദം എത്ര കേട്ടാലും കേട്ടാലും മതി വരുന്നില്ല താങ്കളുടെ സ്വര മാധുരി🥰👍🙏
അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയ എന്റെ ഇഷ്ട ഗായകൻ സതീശേട്ടൻ 🙏🙏🙏🙏👍👍👍👍👍👍🥰🌹🌹🌹🌹
❤
എന്താ സിംഗിംഗ് 🔥🔥🔥മലയാള സിനിമ മ്യൂസിക് ഡയറഷൻ മലയാള സിങ്ങർ എല്ലാവരും കൂടി തഴഞ്ഞ ഗംഭീര സിങ്ങർ 🔥🔥🔥സതീഷ് ബാബു ചേട്ടൻ ❤️❤️❤️
വളരെ നല്ല ആകർശണീയ ശബ്ദം ❤️❤️
ഹൊ ! വലിയൊരു പ്രതിഭയെയാണ് നമ്മൾ miss ചെയ്തത് ... സതീഷ് ബാബു ചേട്ടാ ...... മാപ്പ്
❤❤
🎺🥰👌🏼
അതെ 🙏
ജയന്റെ സിനിമയിലെ പാട്ടുകൾ പുതിയ തലമുറയ്ക് പരിചയം വന്നത് താങ്കൾ കാരണം
ശിശിരമേ നീ ഇതിലേവാ ❤❤❤❤ എന്റെ ഇഷ്ടപ്പെട്ട ഗാനം
എത്ര നല്ല ഗായകൻ 🙏🙏
സതീഷേട്ടാ പൊങ്ങച്ചം പറയുന്നതല്ല നിങ്ങൾ എന്റെ ജീവനാണ് ഒർജിനൽ പോലും തല കുനിക്കും
Thank you Asianet for providing Sri Satheesh Babu with such an opportunity! A few of the songs he sang in the 80's including Mizhiyoram, Melle Nee Melle, etc. did not give him the proper credit. God gave him such a talent without even high degrees of diplomas... such a natural talent but unfortunately he could not reach anywhere except for local concerts! Please give him more opportunities as he could still sing in the 'famous style' the mallus always admire :)
mizhiyoram nananjozhukum sung by yesudas, not satheesh babu
ചേട്ടാ കണ്ണ് നനഞ്ഞു... 🙏🙏🙏🙏🙏🙏🙏🙏
Excellent singing.
അതിമനോഹരമായ ആലാപനം
Great artist
ദാസേട്ടന്റെ പ്രഭാവത്തിൽ പൊലിഞ്ഞ താരം
What a beautiful voice. Really amazing.!!!!!!!
Super Satheeshetta❤❤❤❤
No more words, he singing very well. Satheeshetta great moment. God bless you.
Sweet and melodious voice... Super💞🙏🏻🙏🏻
അതിമനോഹരം.❤
The illustrious son of kozhikode. Our personal pride. Endowed with beautiful voice but alas... Deprived off chances. Yet he is indelible in our minds
സതീഷ് ചേട്ടാ അതിമനോഹരം യേശുദാസ്സിറിന്റെ അതെ സൗണ്ട്
One of the good playback singer....
Suuuuuper song&singer......❤🎉
a great singer with melodious voice
കഷ്ടം ഇദ്ദേഹത്തെ ആരൊക്കയോ തഴഞ്ഞു 😢ഞങ്ങൾക്കു മാപ്പുതരു 🙏🏽.
Nice song as well as Satheesh babu is singing well. I too like your voice.
very beautiful SOUND
FANTASTIC VOICE
❤️❤️❤️ Amazing 👍
sorry Sir...You deserved a lot more. I really like your voice , style and singing
Brilliant voice, with all its feel in its singing 👌 👏
Soooooooper❤️❤️❤️😄😄
Good singer
ഇദ്ദേഹത്തിന് സിനിമയിൽ അവസരങ്ങൾ കൊടുക്കാതെ ഒതുക്കിയതാണെന്ന് കേൾക്കുന്നത് ശരിയാണോ?എന്തു മനോഹരമായ ശബ്ദം
🙏🙏🙏saji.Trivandrum,
Verrygood 🙏keralastate (Thiruvalla
Wow same like original❤
നമ്മുടെ സ്വന്തം സതീശേട്ടൻ
very good song
മെല്ലെ നീ മെല്ലെ വരു...
Orayiram asamsagal nerunnu.ellavarudeyum dearest singerine
ദേവി നിൻ ചിരിയിൽ ഇദ്ദേഹം പാടുന്നത് ഒർജി നൽ പാടിയ യേശുദാസിനെ കടത്തിവെട്ടും
സൂപ്പർ
great...
great voice
നന്നായിട്ടുണ്ട്
Paadaanum kelkkanum orupaadu ishttamulla song aadyam padikettathu Sujatha chechi padiyittu😊
woh! great...
das sirnte polimayil polinja orupadu gayakarundu, aa samayathu eppozhathe mathiri chances adhikam kittilla, satheeshbabu,brahmanadan sir, etc
♥️♥️♥️♥️
നല്ല താളത്തിൽ പാടി
I feel sad for malayalam singers during the period 1970"s to late 1980, None of them got a chance to showcase their talent as malayam film industry was only supporting KJ Yesudas . All the so called todays music greats and film makers has to hold thier heads in shame for supporting 1 talent to grow and rest to perish even with out giving them a fair chance . My list of singers might be few who lost out during this period.
1. Satheesh Babu - Around 20 film songs
2 . Gopan - less than 10 film songs
3 .Jolly Abraham
4. Bramanandan
I am sure there are lot more both male and female singers who has been treated badly. None of these singers would have overthrown Yesudas, but why they were not given a more chances inspite of good hit songs ??
❤️❤️❤️❤️spr
Super song supersound
marvels
നമിച്ചു ചേട്ടാ,,
❤❤❤❤🙏🙏
Very nice
good
🎉🎉
Nammude swantham Satheeshettan👏👏👏👏👏👍👍👍👍👍💯💯💯💯💐💐💐💐💐💝💝💝💝
👌👌
Wow
Venugopalnte athe sound venugopal aano ini paraveche
70 കളുടെ അവസാനവു 80 കളും
90 കളും സതീഷേട്ടൻറ ഗാന മളകളുടെ സുവർണ്ണകാലം മായിരുന്നു.....
ആ..... കാലങ്ങളിൽ ദാസേട്ടൻറ
അതേ.... ശബ്ദം മായിരുന്നു......
ചുരുക്കി പറഞ്ഞാൽ ഞങ്ങൾ
കോഴിക്കോട്ട്ക്കാരുടെ യേശുദാസായിരുന്നു.... സതീഷേട്ടൻ.....
ഇപ്പോൾ അദ്ദേഹത്തിന്റെ ശബ്ദമെല്ലാം പോയി.....
മാത്രമല്ല ഒരു നിർ ഭാഗ്യവാനുമായി പോയി....
ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല
എല്ലാം പോയി..... 🙏🙏🙏🙏
PLS GIVE HIM MORE CHANCE IN YOUR PROGRAMS ASINET,.HE IS TOO BETTER THAN SUDHEEPKUMAR AND OTHER NEW SINGERS
nalla orupattukaran .. kure avasaram adhehathnu kodukkamayirunnu "bad luck"
സലാം വെള്ളയിൽ
Super voice
Good
സൂപ്പർ
Super
Super