ഇതുപോലെത്തെ കാഴ്ചകളും യാത്രകളും ആരാണ് ആഗ്രഹിക്കാത്തത് | Vembanad Lake in Kerala | Kerala backwaters

แชร์
ฝัง
  • เผยแพร่เมื่อ 1 มี.ค. 2023
  • വേമ്പനാട്ടുകായലിലൂടെ ഒരു യാത്ര...
    A journey through Vembanat backwater..
    Vembanad Lake.Vembanad kayal. Vaikom Temple Vaikom Boat Jetty. Vaikom boat service. India's first solar energy boat. India's first solar energy bought Kerala. Vaikom Jhankar service.This is how clams are collected from the backwaters.backwater Kerala. backwater Ernakulam.backwater Alappuzha
    bbrostories.routerecords.Ashraf Excel rouagriculture.b.bro.storiesterecords.Village food. Agriculture.Village.Indian village. Village life. Kerala village life. Kerala agriculture. Kerala Fishing. Karimeen fishing.

ความคิดเห็น • 223

  • @amaltech3655
    @amaltech3655 ปีที่แล้ว +38

    അമാനുഷിക കഴിവുള്ള ഒരാളാണ് B bro. ഒരേ സമയം കാശ്മീരിലും കേരളത്തിലും കാണും w😜😜

  • @sudhia4643
    @sudhia4643 ปีที่แล้ว +4

    1987മുതൽ.ഞാൻ. കാണാൻതുടങ്ങിയ. എല്ലാ. സ്ഥലങ്ങളിലും. B. Bro. പോയി........എനിക്ക്.ഒത്തിരിഫ്രണ്ട്‌സ്. ഉണ്ടവിടെ.അവർക്കെല്ലാം. വീഡിയോ. Share ചെയ്തു. 👍വീഡിയോ. അതിമനോഹരം. സുധി. എറണാകുളം.

  • @niyas483
    @niyas483 ปีที่แล้ว +4

    ബ്രോ ഫുള്ള് വീഡിയോ കാണാൻ പറ്റില്ല ബ്രോ ഞാൻ അച്ചൻകോവിൽ ആണ് ബ്രോ ഇവിടെ റേഞ്ച് ഇല്ല പെട്ടെന്ന് തന്നെ ലൈക്കും ചെയ്തേക്കാം കമന്റ് ഇട്ടേക്കാം ഓക്കേ ബ്രോ ഇപ്പം ചാവും ബ്രോ ഫോൺ ❤️❤️❤️❤️❤️🌹🌹🌹🌹🌹👍👍👍👍👍 വീഡിയോ നാട്ടിൽ വരുമ്പോൾ കണ്ടോളാം 👍👍👍👍

  • @shaluvswami3427
    @shaluvswami3427 ปีที่แล้ว +3

    എന്ന് തവണക്കടവിന്റെ മരുമകനായ ഞാൻ

  • @artist6049
    @artist6049 ปีที่แล้ว +3

    ഇതെന്തു മറിമായം ,,😃അവിടേം കണ്ടു ദേ ഇവിടേം.. കുമ്പിടിയാ കുമ്പിടി

  • @sajivaippel7662
    @sajivaippel7662 ปีที่แล้ว +9

    അങ്ങനെ നമ്മുടെ നാട്ടിലും b. Bro വന്നതിൽ ഒത്തിരി സന്തോഷം ♥️♥️💙💙

  • @ayappanmkd6308
    @ayappanmkd6308 ปีที่แล้ว +4

    വെള്ളവും വള്ളവും പിന്നെ ബിബിൻ ബ്രോയും സൂപ്പർ

  • @reneeshrajpr1541
    @reneeshrajpr1541 ปีที่แล้ว +3

    ബ്രോ ആദിവാസികളെയും ആദിവാസി ഊരിനെയും ഉപേക്ഷിച്ചു ആദിവാസികളെ കണ്ടു കണ്ടു മടുത്തത് കാരണം നിങ്ങളുടെ വീഡിയോ കുറെ നാളായി കാണാറുണ്ടായിരുന്നില്ല ഇപ്പോൾ ഒരു വ്യത്യസ്തത അനുഭവപ്പെട്ടു

  • @gopakumarsnair9941
    @gopakumarsnair9941 ปีที่แล้ว +3

    ബി ബ്രോ.. അടിപൊളി.. ഒത്തിരി ഇഷ്ടം.. താങ്കളെയും അതുപോലെ വിഡിയോയും... ❤❤❤

  • @saseendranpp2891
    @saseendranpp2891 ปีที่แล้ว +2

    B bro യുടെ ഒരു വ്യത്യസ്ത വീഡിയോ. സൂപ്പർ ♥.

  • @MartinMartin-vp1uc
    @MartinMartin-vp1uc ปีที่แล้ว

    ആ റിസോർട്ട് പൊളിച്ചു Bro

  • @SunojKurian
    @SunojKurian ปีที่แล้ว +4

    Kapico resort നെ പറ്റി കേട്ടിട്ടുണ്ട്....കാണിച്ചുതന്നതിൽ സന്തോഷം...

  • @ashraftkb4978
    @ashraftkb4978 ปีที่แล้ว +1

    ബ്രോ പപ്പേ 👌👍

  • @anzarkarim6367
    @anzarkarim6367 ปีที่แล้ว +2

    Nice views of Vembanad Lake.....🙋🙋🙋

  • @ARMAN-bq6bt
    @ARMAN-bq6bt ปีที่แล้ว +1

    Kollam polich

  • @thomasjoseph7624
    @thomasjoseph7624 ปีที่แล้ว +1

    B ബ്രോ അടിപൊളി 👍👍👍

  • @najimhabeeb8976
    @najimhabeeb8976 ปีที่แล้ว +1

    സൂപ്പർ എന്റെ നാട് ഒരുപാട് ഭംഗിയോടെ കൂടി കാണിച്ചു

  • @sumeshcm5525
    @sumeshcm5525 ปีที่แล้ว +2

    എനിക്ക് ഒരുപാട് ഇഷ്‌ടമായി 💕💕💕💕💕💕💕💕💕💕💕💕

  • @anilunnikrishnan1271
    @anilunnikrishnan1271 ปีที่แล้ว +1

    Nice video Bibin 👍🏻

  • @nishasiju3308
    @nishasiju3308 ปีที่แล้ว +1

    എനിക്കും ഒത്തിരി ഇഷ്ടമായി വീഡിയോ 👍👍👍👍👍