ഈ ബഡ്ജറ്റിൽ കോളടിക്കുന്നത് കൊച്ചിക്കാർക്ക്,അണിയറയിൽ ഒരുക്കങ്ങൾ പൂർത്തി | Union Budget 2024 | Kochi

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ വിവിധ മേഖലകളിൽ കേരളത്തിന് വലിയ പ്രതീക്ഷകളാണുള്ളത്. അക്കൂട്ടത്തിലൊന്നാണ് കാലങ്ങളായുള്ള കേരളത്തിന്റേയും കൊച്ചിക്കാരുടേയും ആവശ്യമായ നെടുമ്പാശ്ശേരി വിമാനത്താവളത്തിനോട് ചേർന്ന് ഒരു റെയിൽവേ സ്റ്റേഷൻ. ബജറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.നിലവിലെ സാഹചര്യത്തിൽ കൊച്ചി വിമാനത്താവളത്തിലേക്ക് എത്തിച്ചേരണമെങ്കിൽ ആലുവയിലോ അങ്കമാലിയിലോ ട്രെയിൻ ഇറങ്ങണം.
    #nedumbassery #unionbudget2024 #nirmalasitharaman

ความคิดเห็น • 3