ആദ്യമേ പറയട്ടെ വിഷ്ണുവും ബിബിനും സൂപ്പർ ആയി അഭിനയിച്ചു ഒപ്പം മികച്ച ഡയറക്ഷൻ . അദ്ദേഹത്തിൽനിന്നും ഇനിയും മികച്ച entertainment സിനിമകൾ പ്രതീക്ഷിക്കുന്നു പക്ഷേ ഒരു കാര്യം തുറന്നു പറയട്ടെ നിങ്ങൾ ഈ സിനിമയുടെ കഥ നിങ്ങളുടെ ഫ്രണ്ട്സുമായി അഭിപ്രായം പങ്കു വെച്ചു എന്ന് ഒരു അഭിമുഖത്തിൽ പറയുന്നുണ്ടായിരുന്നു എന്നിട്ടും ഒരാൾക്കുപോലും ഇൻറർ വില്ലിന് ശേഷം നിങ്ങൾ കഥയിൽ വരുത്തിയ മാറ്റങ്ങൾ അല്ലെങ്കിൽ കഥ പറഞ്ഞ രീതി എത്രത്തോളം പ്രേക്ഷകർക്ക് ഇഷ്ടപ്പെടാത്ത രീതിയിൽ ആയിരുന്നു എന്ന് മനസ്സിലാക്കാൻ സാധിച്ചില്ലല്ലോ എന്നോർക്കുമ്പോൾ അത്ഭുതപ്പെടുന്നു ഇത്രയും മനോഹരമായി തുടങ്ങിയ ഒരു പടം ഇങ്ങനെ നശിച്ചത് കണ്ടപ്പോൾ വലിയ വിഷമം തോന്നി പ്രത്യേകിച്ചും ദുൽഖറിൻറെ നീണ്ട ഇടവേളക്ക് ശേഷമുള്ള ഫിലിം ആയതിനാൽ ഇരട്ടി വിഷമമായി എന്തായാലും ദുൽഖറിനെ ഞങ്ങൾ കാണാൻ ആഗ്രഹിച്ചത് പോലെ ആദ്യപകുതി കാണാൻ സാധിച്ചു സത്യത്തിൽ നിങ്ങൾ കൊടുത്ത ഹെഡിങ് ആദ്യപകുതി ശരിയായിരുന്നു പക്ഷേ രണ്ടാം പകുതി ഇത് ഞങ്ങൾ ഉദ്ദേശിക്കാത്ത കഥ ആയിപ്പോയി😓
ഇൗ സൗഹൃദം എന്നും എന്നും ഉണ്ടാവട്ടെ,😍 ഭയങ്കര സന്തോഷം നിങ്ങളുടെ ഒത്തൊരുമ കണ്ടപ്പോൾ💖
വിപിൻ... ഇനിയും ഉയരങ്ങളിലെത്തട്ടെ..!!
വളരെ പച്ചയായ മനുഷ്യൻ ☺ അതിന് പറ്റുന്ന കുറെ frdssummm👍 ☺
Friendship kandu valare athikam santhosham thonni, nalla koottukaar
Njan kanda partil Best part ayirunnu eth
Thank u so much day with 🌟
Vipin, you are great human being..wish u good luck
കട്ട bibin ആരാധകൻ
Naatinpurathinte nanmakal....
Bibin chettanu oru big salute....ottum confidencillathe munnottupokunna ippozhathe youthinu katta rolemodelanu bibin chettan🥰🥰🥰
ബിബിൻ ചേട്ടൻ ഒരു പച്ചയായ മനുഷ്യൻ 🥰🥰
ആദ്യമേ പറയട്ടെ വിഷ്ണുവും ബിബിനും സൂപ്പർ ആയി അഭിനയിച്ചു ഒപ്പം മികച്ച ഡയറക്ഷൻ .
അദ്ദേഹത്തിൽനിന്നും ഇനിയും മികച്ച entertainment സിനിമകൾ പ്രതീക്ഷിക്കുന്നു
പക്ഷേ ഒരു കാര്യം തുറന്നു പറയട്ടെ
നിങ്ങൾ ഈ സിനിമയുടെ കഥ നിങ്ങളുടെ ഫ്രണ്ട്സുമായി അഭിപ്രായം പങ്കു വെച്ചു എന്ന് ഒരു അഭിമുഖത്തിൽ പറയുന്നുണ്ടായിരുന്നു
എന്നിട്ടും ഒരാൾക്കുപോലും ഇൻറർ വില്ലിന് ശേഷം നിങ്ങൾ കഥയിൽ വരുത്തിയ മാറ്റങ്ങൾ അല്ലെങ്കിൽ കഥ പറഞ്ഞ രീതി എത്രത്തോളം പ്രേക്ഷകർക്ക് ഇഷ്ടപ്പെടാത്ത രീതിയിൽ ആയിരുന്നു എന്ന് മനസ്സിലാക്കാൻ സാധിച്ചില്ലല്ലോ എന്നോർക്കുമ്പോൾ അത്ഭുതപ്പെടുന്നു
ഇത്രയും മനോഹരമായി തുടങ്ങിയ ഒരു പടം ഇങ്ങനെ നശിച്ചത് കണ്ടപ്പോൾ വലിയ വിഷമം തോന്നി
പ്രത്യേകിച്ചും ദുൽഖറിൻറെ നീണ്ട ഇടവേളക്ക് ശേഷമുള്ള ഫിലിം ആയതിനാൽ ഇരട്ടി വിഷമമായി
എന്തായാലും ദുൽഖറിനെ ഞങ്ങൾ കാണാൻ ആഗ്രഹിച്ചത് പോലെ ആദ്യപകുതി കാണാൻ സാധിച്ചു
സത്യത്തിൽ നിങ്ങൾ കൊടുത്ത ഹെഡിങ് ആദ്യപകുതി ശരിയായിരുന്നു പക്ഷേ രണ്ടാം പകുതി
ഇത് ഞങ്ങൾ ഉദ്ദേശിക്കാത്ത കഥ ആയിപ്പോയി😓
ചേട്ടൻ ഇത്രയും സിംപിൾ ആയിരുന്നല്ലേ..... എന്തായാലും കിടു ഗ്ലാമർ ആണ് കേട്ടോ ചേട്ടായീ...
Kazhivu + soundaryam = bibin george
Kootuarude oru valayam...bibin you are lucky
മനസ്സ് നിറഞ്ഞ പരിപാടി
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപെട്ട ഡെ വിത്ത് സ്റ്റാർ
Ithrakum nalloru day with episode kandattilla.adipoly
real frndship
Bibin chettayi njanum oru fanayi maritto eniyum hero ayi kanum sure
നല്ല ടീം സൂപ്പർ മച്ചാ......
The best episode of day with 🌟!
Bibin chetta polichu , Adutha padathinu katta waiting
സൂപ്പർ
Bibinte filminu ellavidha ashamsakalum nerunnu👌👌👌
വിബിൻ ചേട്ടൻ സൂപ്പറാട്ട
Artist machan polichu.friends is our strength.eg...Ithanu ....
Day with star il ini next Vishnu venam
Sanju Sajan vishnunte vannatha
Ayyo ano njan kandilla🤔
atee
Anchor good presentation😊😊😊sadhika ne change cheyedhadhu nannayii
Exactly..!
ഇതിനേക്കാൾ സൗന്ദര്യവും നല്ല മനസുമുള്ള ഒരാൾ വേറെ ഉണ്ടാവുമൊന്നു തന്നെ സംശയം.
HI BIBIN THANGALUDE KATHAKAL VALARE MANOHARAM COMEDY ENTERTAINMENT INIYIM NALLA STORY AZHUTHANAM 👍👌💐 NISHA ANCHOR ING VALARE SUPER CONGRATULATIONS 😀😁😂
I like it
God bless you..
God bless you
മുത്തേ ഞാനൊരു ഉമ്മ തരട്ടെ
*Friende pole yaaru machaa ...adipoli*
Sudeep bro kalakki da
Super bibin
Bibin chetta super
Nice program
D q ന്റെ പടം സൂപ്പർ ഹിറ്റ് ആകട്ടെ.
Surjith 👏👏👏👏✌️✌️✌️
Muthann vipin and unni
Next Vishnu venm
Great bro
Polichu makkaleeeeeee
കുട്ടി കൊള്ളാം..
Oru kadha parayatte...ezhuthavo... Ningal polikyum enikyariyam
Super episode 👍👍👍👍👍👍
Sudhee..... Entey frnd.....
കയ്യിലെ ടാറ്റൂ കാണാൻ വേണ്ടിയാണോ അവതാരിക ടോപ് കീറി വെച്ചിരിക്കുന്നെ ...😊
😂
Real hearo
എന്ന കോണ്ഫിഡന്റ ആ
Bibin👍👍👍👍
sprchetta
Nalloru episode
Bibin cheta food kurach kayichal mathito .thadi koodunnund☺☺
Good.episod.aurjith.Good.artist
Bibin chettah .kuduvann ketto ningal.endhina
Pwoli
good chettaa
waaaaw adipoli kootukett
ഇങ്ങള് പ്വോളിക്ക് vipinഡാ ഞങ്ങൾ ഉണ്ട്....
എന്നാ ഗ്ലാമറാ
hyper activity undayirunno
48 dislike. ഇത്രയും dislike കിട്ടാൻ അതിനു മാത്രം മോശം ഒന്നും ഇല്ലല്ലോ.
Evalkku nthoru puchama
ithinum dislikeo?🤔🤔🖕
N
God bless you
Kidu