Amazing Natural Remedy For Dandruff, താരൻ മാറാൻ നാച്ചുറൽ മരുന്ന് പരിചയ പെടാം, Dandruff Remedy

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2024

ความคิดเห็น • 234

  • @entertainmentscomedydialog3723
    @entertainmentscomedydialog3723 4 ปีที่แล้ว +6

    Sir നിങ്ങളുടെ അവതരണം കണ്ടിരിക്കാൻ തോന്നും

  • @thahirarasheed604
    @thahirarasheed604 4 ปีที่แล้ว +10

    Thanks sir. സാറിനോട് ചോദിക്കാനിരുന്ന വിഷയം ആയിരുന്നു ഇത്. ഒത്തിരി സന്തോഷമുണ്ട് sir.

  • @sebastiankk1550
    @sebastiankk1550 4 ปีที่แล้ว +24

    എള്ള് കഴിച്ചതിനു ശേഷം സന്ധിവേദനകൾക്ക് നല്ല ശമനമുണ്ട്...നന്ദി ഡോക്ടർ

    • @drsajidkadakkal3327
      @drsajidkadakkal3327  4 ปีที่แล้ว +4

      Welcome 🤝

    • @anujijo2155
      @anujijo2155 4 ปีที่แล้ว +1

      @@drsajidkadakkal3327 weeehhhh....nnn n.. ujhujbhjnnnb vvtr

  • @Rajinas
    @Rajinas หลายเดือนก่อน

    ഞാൻ ഒരു ഹെയർ ഓയിൽ ഉണ്ടാക്കുന്നുണ്ട് നെല്ലിക്ക കൈയൂന്നി കറ്റാർവാഴ ബ്രഹ്മി തുളസി കീഴാർനെല്ലി കറിവേപ്പില ചെമ്പരത്തി തുടങ്ങി 14ൽ പരം പച്ചമരുന്നുകൾ ചേർത്താണ് ഇത് തയ്യാറാക്കുന്നത് താരൻ മാറാനും മുടികൊഴിച്ചിൽ മാറി മുടി നന്നായിട്ട് വളരാനും സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം

  • @ammuvava8002
    @ammuvava8002 4 ปีที่แล้ว +41

    മുടി പൊഴിച്ചിൽ മാറാൻ മരുന്ന് പറഞ്ഞുതരുമോ ഡോക്ടർ

  • @nishanaayshunishanaayshu6293
    @nishanaayshunishanaayshu6293 4 ปีที่แล้ว +19

    Olive oil n pakaram coconut oil use cheyyamo?

  • @ayshasworld1283
    @ayshasworld1283 4 ปีที่แล้ว +5

    നന്ദി ഡോക്ടർ. എനിക്ക് നല്ല മാറ്റം ഉണ്ട്

  • @rekhavenugopal4673
    @rekhavenugopal4673 3 ปีที่แล้ว +5

    Sir instead of olive oil can v use coconut oil. Pls reply sir

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 ปีที่แล้ว +2

    ഈ വിഷയം വളരെ വ്യക്തമായും ലളിതമായും ഡോക്ടർ അവതരിപ്പിച്ചു😊
    നന്നായിരുന്നു ഡോക്ടർ 👍🏻

  • @MOHAMMEDIBRAHIM-om8rm
    @MOHAMMEDIBRAHIM-om8rm 4 ปีที่แล้ว +4

    Res sir. Tq very useful tips. The way you explain .Awesome no words to appreciate. Sabur kshama umma dey uppa dey bhagyam .To have a son like you. Mashaallah.

  • @sathikumari38
    @sathikumari38 3 ปีที่แล้ว

    Thank u, ഞാൻ പല മരുന്നും ഉപയോഗിച്ചു. ഒരു കുറവും ഇല്ല. ഇത് നോക്കാം

  • @geethamani5280
    @geethamani5280 3 ปีที่แล้ว +1

    Not a good remedy for those suffering from sinusitis or who get cold easily. Onion juice is very cooling. The minute I applied it, my nose started to run...severe cold now.
    For normal people this is a good treatment.

  • @arshadam3593
    @arshadam3593 3 ปีที่แล้ว +3

    നിരവധി മരുന്നുകൾ ഉപയോഗിച്ചു ഇതിൽ യെങ്കിലും കുറയും എന്ന് പ്രതീക്ഷിക്കുന്നു 😍

  • @kamarudheen4573
    @kamarudheen4573 3 ปีที่แล้ว +2

    ഞാനിപ്പോഴും മയിലാഞ്ചിപ്പൊടിയും കരിഞ്ചീരകവും യൂസ് ചെയ്യുന്നുണ്ട് ഡോക്ടർ

    • @Hyiama
      @Hyiama 3 ปีที่แล้ว

      Risult undo

  • @safeerudintp1126
    @safeerudintp1126 3 ปีที่แล้ว +2

    Dr.. താടി നല്ല ചൊറിച്ചൽ ഇതിന് എന്തെങ്കിലും ടിപ്പ് ഉണ്ടോ. തരാൻ പോലുള്ള വെള്ള പൊടി വരുന്നുണ്ട് താടിയിൽ നിന്ന്. Pls റിപ്ലൈ ഡോക്ടർ

  • @nestofnaznifa2866
    @nestofnaznifa2866 4 ปีที่แล้ว +17

    Olinve oil നു പകരം coconut oil മതിയാകുമോ

  • @rr310official2
    @rr310official2 4 ปีที่แล้ว +3

    ഒരുപാട് നന്ദിഉണ്ട് സർ നല്ല helpful ആയ video

  • @nahassherief6177
    @nahassherief6177 4 ปีที่แล้ว +10

    ഹെയർ ഡൈ അല്ലെർജിക് ആണ്.... കെമിക്കൽ ഇല്ലാതെ മുടി കറുപ്പിക്കാനുള്ള ടിപ്സ് അറിഞ്ഞാൽ ഉപകാരമായിരുന്നു

  • @favask828
    @favask828 4 ปีที่แล้ว +2

    Sir flaxseed ne kurich oru video cheyyo. Orupad aalukal video cheyyunnund. But sir cheithal dhairyayitt upayogikkam

  • @suhail.hkayamkulam5522
    @suhail.hkayamkulam5522 3 ปีที่แล้ว +1

    Orma kittan oru പരിക്കരം പറഞ്ഞു തരുമോ പഠിച്ചത് എല്ലാം മറക്കുന്നു

  • @meenu6580
    @meenu6580 4 ปีที่แล้ว +7

    Sir epoum oru ഡോക്ടർ lookil തന്നെ വന്നു വീഡിയോ എടുത്താൽ മതി... അതാ ഭംഗി 😁😁

  • @beenamenon4359
    @beenamenon4359 4 ปีที่แล้ว

    Dr. Can you please tell the remedy for hair growth for diabetic patients. I watch your every video and it's really affective.

  • @jibinsusan8907
    @jibinsusan8907 3 ปีที่แล้ว

    Dr, Thank you so much njan kurea kalamayittu anubavikunna budthi muttanu 👌👌👌👌urapayum try chaiyum 👍🥰

  • @salomygeorge4891
    @salomygeorge4891 3 ปีที่แล้ว +1

    Valuable remedy.. Thank you sir

  • @friendlymoments888
    @friendlymoments888 2 ปีที่แล้ว

    Naraga neeru thechal mudi narakkumo

  • @fivestarvlogs7897
    @fivestarvlogs7897 3 ปีที่แล้ว +1

    Doctor, ulli neeru mudiyude purath use cheythaal nara varumo

  • @shailashukoor9281
    @shailashukoor9281 4 ปีที่แล้ว +2

    Ellu kazhichit vaathathinu nalla kuravund. Tnx Dr. God bless u

  • @prajulaprasad7915
    @prajulaprasad7915 4 ปีที่แล้ว +1

    Sir. Can you suggest home remedy for epidermoid cyst... pls...its very urgent

  • @ashaejish9012
    @ashaejish9012 4 ปีที่แล้ว +1

    Lemon mudi narakkathillee sir

  • @AnithaAnitha-kj8ku
    @AnithaAnitha-kj8ku 4 ปีที่แล้ว

    Doctor super video. Tharan allergy aayit kanunnu. Dehath veenal avide allergy undagunnu. Athinu ee marunne upayogikkamo

  • @shajeerrimtk7219
    @shajeerrimtk7219 4 ปีที่แล้ว +16

    സജിദ്‌ക നിങ്ങളുടെ വീഡിയോ കാണുന്നത് കൂടുതലും പ്രവാസികൾ ആണ്. Ennu പ്രവാസി യുവാക്കൾ നേരിടുന്ന പ്രശ്നം ആണ് മുടി നിരക്കുന്നത് അതിനു ഉപകാരപ്രദമായ ഒരു വീഡിയോ cheyamo

  • @BinuMole-b6z
    @BinuMole-b6z 9 หลายเดือนก่อน

    താങ്ക്സ് സാർ 🙏🙏🙏🙏

  • @sinanvkd1532
    @sinanvkd1532 ปีที่แล้ว

    Deily use ചെയ്യണോ

  • @ummuanas880
    @ummuanas880 4 ปีที่แล้ว +2

    Thanks will try In shaa Allah 👍

  • @jishnumohan9360
    @jishnumohan9360 4 ปีที่แล้ว +2

    Thenga pal upayokikkunnathu nallathano

  • @SuperMusammil
    @SuperMusammil 4 ปีที่แล้ว +2

    എണ്ണ ഉപയോഗിക്കുമ്പോൾ നീരിറക്കം വരുന്നവർക്ക് എന്തേലും tips പറഞ്ഞു തരുമോ

    • @sulaimanplk4850
      @sulaimanplk4850 4 ปีที่แล้ว +1

      Oru paathrathil vellameduthe kaalughal adhilekku ittirikkugha thalail idhu poleyokke cheyumbol

  • @ichu522
    @ichu522 4 ปีที่แล้ว +3

    Try cheyth nokkam

  • @ariyilfasalmk
    @ariyilfasalmk 3 ปีที่แล้ว

    shampoo upoyichaal pettennu narakkumennum mudi kozhichil koodeumennum paryunnu shariyanoo

  • @mariamvlogs5802
    @mariamvlogs5802 4 ปีที่แล้ว +4

    Very useful video 👍 thank you Dr 👍

  • @nandank.s3325
    @nandank.s3325 4 ปีที่แล้ว +10

    മുടി പൊട്ടി പോകുന്നു മരുന്നു പറഞ്ഞു തരുമോ

  • @AbdulKareem-vq6zs
    @AbdulKareem-vq6zs 4 ปีที่แล้ว

    Sajid sir prostate bactiria infections vedeo undo

  • @agnesbabu7211
    @agnesbabu7211 3 ปีที่แล้ว

    ഏതു എണ്ണയും തേച്ചാൽ ചൊറിച്ചിൽ വരുന്നവർ താരൻ വളരേ കൂടുതൽ ചെതുമ്പൽ പോലെ. എന്തെങ്കിലും ഒരു പരിഹാരം തരണേ ഡോക്ടര്. മുടി കൊഴിഞ്ഞു കഷണ്ടി ആയി. എന്റെ മകന് വേണ്ടിയാണ്.

  • @Hyiama
    @Hyiama 3 ปีที่แล้ว

    Naraykumo onion juice

  • @mohananpillai3049
    @mohananpillai3049 4 ปีที่แล้ว

    Thank you Dr
    Paravoor

  • @sunujadas8082
    @sunujadas8082 3 ปีที่แล้ว

    Velichenna upayogikamo

  • @charlesmc3588
    @charlesmc3588 4 ปีที่แล้ว +1

    Lime juice acid alla damage cheyilla hair

  • @godsheaven4193
    @godsheaven4193 3 ปีที่แล้ว +1

    താടിയിൽ തരാൻ വരുന്നത് എങ്ങനെ മാറ്റാം sir...ഇത് തന്നെ ഉപയോഗിക്കമോ...????

  • @sinanvkd1532
    @sinanvkd1532 ปีที่แล้ว

    ഇത് എങ്ങനെ use ചെയ്യണം

  • @tkszues2596
    @tkszues2596 4 ปีที่แล้ว +3

    Enikku nalla dandruff indayirinnu.enittu head & shoulder use cheythappo koranju.ee shampoo use cheyunthu kozzapm indo🤔

  • @sheebamohandas1286
    @sheebamohandas1286 4 ปีที่แล้ว

    Thank you Dr ❤️ very useful tips 🙏🙏🙏

  • @alikunhialikunhi9981
    @alikunhialikunhi9981 4 ปีที่แล้ว +3

    ഡോക്ടർ. വട്ടച്ചൊറി യുടെ മരുന്ന് parayumo

    • @drsajidkadakkal3327
      @drsajidkadakkal3327  4 ปีที่แล้ว

      വീഡിയോ ചെയിതിടുണ്ട്

  • @diopix06
    @diopix06 3 ปีที่แล้ว

    Olive oil inu pakaram castor oil use cheyyamo

  • @rizwan6568
    @rizwan6568 3 ปีที่แล้ว +6

    Olive oil illengil coconut oil idaan pattumo

  • @aaisworld
    @aaisworld 4 ปีที่แล้ว

    hi dr.am from uae..pls advice,
    is johnson baby shamppoo is good for adults?
    or suggest any natural shampoo for uae peoples🙏🏻🙏🏻

  • @ab-hl9tb
    @ab-hl9tb 3 ปีที่แล้ว +2

    Olive oilnn pakarm badham oil edukkan pattoo?please reply

  • @sumijeho5461
    @sumijeho5461 4 ปีที่แล้ว

    Can I use Coconut oil instead of olive oil

  • @shameers4401
    @shameers4401 4 ปีที่แล้ว +3

    Tharan maari aftet two days will come back

  • @Muhammadsaeed-ky8lb
    @Muhammadsaeed-ky8lb 4 ปีที่แล้ว

    നല്ല അവതരണം

  • @ALBIRR417
    @ALBIRR417 3 ปีที่แล้ว

    Olive oil use cheythappol thala vedhana varunnathenthu konda dr

  • @abdusubhan888
    @abdusubhan888 3 ปีที่แล้ว

    Jazakallah Khair

  • @nisamudheennisam5443
    @nisamudheennisam5443 4 ปีที่แล้ว +3

    Sir kai tharipp maaraanulla oru vedio cheyyu pls

  • @shylajakrishnan5868
    @shylajakrishnan5868 4 ปีที่แล้ว

    Sir all presentations are good

  • @charlesmc3588
    @charlesmc3588 4 ปีที่แล้ว

    i tryed lemon and and onion juice but no result

  • @shamsuhakk7803
    @shamsuhakk7803 4 ปีที่แล้ว +1

    Njan try chrythuttooo👍👍👍👍 tnx

  • @mohannair3789
    @mohannair3789 3 ปีที่แล้ว

    Helpful vedio. Thanks.

  • @suhailck857
    @suhailck857 4 ปีที่แล้ว +1

    Mealasagalam ചൊറിച്ചിലും ഉണ്ട് adhendh കൊണ്ടാണ് thaaaranaaanooo ore പാട് പേരെ കാണിച്ചു ചുടുകുരു പോലോത്ത ഉണലുകളും കാരണം thaaranaano

  • @jayadevipk3431
    @jayadevipk3431 4 ปีที่แล้ว +3

    Thanku doctor

  • @SalmanSalman-qp9dq
    @SalmanSalman-qp9dq 4 ปีที่แล้ว +2

    സൂപ്പർ

  • @kumarathiravinod596
    @kumarathiravinod596 3 ปีที่แล้ว

    Thanks 👍 sorry fungus in good care about you London

  • @najad_tv38
    @najad_tv38 4 ปีที่แล้ว

    Cherunaranga neer mudiyil purattiyal mudi narakumo

  • @adhithyansm3357
    @adhithyansm3357 3 ปีที่แล้ว

    Sir pliz look this messeg enikku oru problem und thalayil tharanum podiyum vannirunn endde mudi kureyathikam kozhinj poyi enikk ithine patti ariyillayirunnu nan mudi athra shradhikkathumillayirunnu ithin enthenkkilum solution unddo

  • @sinaneditsts8629
    @sinaneditsts8629 3 ปีที่แล้ว

    Dry skinnel aplay cheyyana pattumo

  • @sandrasanthosh6006
    @sandrasanthosh6006 4 ปีที่แล้ว +5

    Stretch mark kalayan ulla vazhikal parayavo sir

  • @anukumar449
    @anukumar449 4 ปีที่แล้ว

    താങ്ക്സ്,താങ്ക്സ് താങ്ക്സ്

  • @shafeeqshafeeq5281
    @shafeeqshafeeq5281 4 ปีที่แล้ว

    Thanks docter

  • @mommed.neelayamarimon952
    @mommed.neelayamarimon952 4 ปีที่แล้ว +2

    തടി കൂടാനുള്ള മരുന്ന് പറഞ്ഞു തരുമോ

  • @saerahrasheed5397
    @saerahrasheed5397 3 ปีที่แล้ว

    lime juice use cheydal mudi narakkumo

  • @safidham8849
    @safidham8849 4 ปีที่แล้ว

    Assalamualikkum olive oil upayohikkathavar athu oil charkkum

  • @jumanazakariyazakariya9822
    @jumanazakariyazakariya9822 4 ปีที่แล้ว +2

    Lemon തലയിൽ പുരട്ടിയാൽ മുടി നര ച്ചു പോവുമോ

  • @lasitham5369
    @lasitham5369 4 ปีที่แล้ว +3

    അലോപേഷൃക്ക് മരുന്ന് പറഞ്ഞു തരോ കു്‌റേ വർഷമായി

  • @sumithasudheesh1388
    @sumithasudheesh1388 4 ปีที่แล้ว

    Dr,Castor oil mudiyil tekkunnadkond neerirakkam varumop pls reply

  • @sallydas4890
    @sallydas4890 4 ปีที่แล้ว

    Soriyassisnu marunnu parayamo

  • @shakiribnshukkoor2313
    @shakiribnshukkoor2313 3 ปีที่แล้ว

    സലീം കോടത്തൂരിൻറ്റെ ഒരു ചായകാച്ചൽ

  • @gopangnath8673
    @gopangnath8673 4 ปีที่แล้ว +1

    Sir olive oil ellakil enthu cheyyum

  • @harshadharsha2563
    @harshadharsha2563 4 ปีที่แล้ว

    Njan ithu upayogichhu but no changes.

  • @noufalk5396
    @noufalk5396 4 ปีที่แล้ว +1

    Good for u sir

  • @shijojohnson4742
    @shijojohnson4742 4 ปีที่แล้ว

    Nice presentation

  • @muhammadfaizal8864
    @muhammadfaizal8864 4 ปีที่แล้ว

    Olive oil nu pakaram velichenna upayogikkamo doctor

  • @abidabid6395
    @abidabid6395 2 ปีที่แล้ว

    ചെറിയ കുട്ടികളിൽ ഉബയോഗിക്കുന്നത് കൊണ്ട് ജലദോഷം ഉണ്ടാവുമോ?

  • @kkutty777
    @kkutty777 4 ปีที่แล้ว +4

    ചെറുനാരങ്ങാ നീര് തലയിൽ തേച്ചാൽ മുടി നരയുണ്ടാകുമോ dr

    • @bigman7228
      @bigman7228 4 ปีที่แล้ว +1

      Undakum,ennik anubhavam und

    • @bushraolippuzha5778
      @bushraolippuzha5778 4 ปีที่แล้ว

      മുടി പറിഞ്ഞു പോരും

  • @hanaworld7827
    @hanaworld7827 4 ปีที่แล้ว

    olive oilnu pkarem velichenna use cheyyamop

  • @hajaameer8818
    @hajaameer8818 4 ปีที่แล้ว

    Thanku...e.video cheyithathinu

  • @georgejoseph660
    @georgejoseph660 ปีที่แล้ว

    Née kathaparayath kariamparauka

  • @aparnashekhar543
    @aparnashekhar543 4 ปีที่แล้ว +1

    Yii natural remedy upayogichite yenthina Anti Dandruf shampoo upayogikunne. Yithe pole budhimutiya yenike Dermatology once in a week upayogikan oru shampoo ne kuriche thannite light ayite ulla Baby Shampoo upayogikana paranje oil thalayil puratumpol azhchayil 1 or 2 times. Yithe thagalu parayunne daily mudi kazhukan shampoo upayogiche. Mudi kooduthal nashtam aakumallo yii kanakine. 🤔

    • @raseenskitchen5721
      @raseenskitchen5721 4 ปีที่แล้ว

      Shampoo name paranju tharo pls

    • @aparnashekhar543
      @aparnashekhar543 4 ปีที่แล้ว

      @@raseenskitchen5721 Sorry thagal Indiayil anne yenkil oru Dermatologyude aduthe consultant cheyye. Avare thagalude scalpe lense veche nokkuvanekil athrayum nallathe. Pinne blood test cheyumpole yenthekilum problem undoo yenne ariyanam. Athine sesham medicine, thalayude mukal bhagathe thekkan lotion and shampoo gunam ullu. Yenike bloodil IRON and Vit D kurava. Athine medicine kazhichukonda yenike result kittiyee. 5 ml kooduthal yii shampoo upayogichukuda thanum. 5 minutes yenkilum thalayil purati vechite venam thala full ayite kazhukan.

    • @raseenskitchen5721
      @raseenskitchen5721 4 ปีที่แล้ว

      @@aparnashekhar543 thankyou mam

    • @sojiyaadarshsoja3265
      @sojiyaadarshsoja3265 4 ปีที่แล้ว

      ethu hospitalil anu kandathu

    • @aparnashekhar543
      @aparnashekhar543 4 ปีที่แล้ว

      @@sojiyaadarshsoja3265 Out of Kerala

  • @priyammashroom1723
    @priyammashroom1723 3 ปีที่แล้ว

    തലയിലെ താരനും ഒറ്റയും വരുന്നു എന്തു ചെയ്യണം ഡോക്ടർ

  • @jasminenizar4915
    @jasminenizar4915 4 ปีที่แล้ว

    Ente molude thalayil charanam unde athe potta polathe aane orupade marunne use chaithu athe purattumpol mathram kuravundakum pinneyum undakum athine enthe cheyyanam onne paranje tharumo dr.

  • @swatiskumar8725
    @swatiskumar8725 4 ปีที่แล้ว

    Stent etta oralku karimjeerakam kazhikamo diabetic aane

  • @sulaimansameera4095
    @sulaimansameera4095 3 ปีที่แล้ว

    Neerirakkam ullavarkku pattuvo

  • @ayishahanan7230
    @ayishahanan7230 2 ปีที่แล้ว

    സോറിയാസിസ് പകരുമോ

  • @ksksnt4744
    @ksksnt4744 3 ปีที่แล้ว

    Sir undereye cream paranju tharo dark circlenu plzzz. Tharannu paranju bt thannilla