*Mentioned in Rigveda dated backs to 7,000yrs ago.* *There are total 7 chakras (Auras) rooted in Human body.* *in sanskrit term which are classified as seven chakras of Life: 1.Mooladhara, 2.Swathisthana, 3.Manipura, 4.Anahatha, 5.Vissudhi, 6.Ajna & 7.Sahasrara.* *Which are Activated only through kundalini yoga by practicing Strict-celibacy (Brahmacharya)*
1)ഒരു ഹാളിൽ ഒരാൾ(രാമു) കടന്നു വരുമ്പോൾ അയാളുടെ ഓറയുടെ ശക്തി കാരണം ബാക്കി ഉള്ളവർക്ക് നല്ല പോസിറ്റീവ് എനർജി കിട്ടി എന്ന് പറയുന്നു, വേറൊരാൾ(സാജു) കടന്നു വരുമ്പോൾ അയാളുടെ ഓറയുടെ ശക്തി വളരെ കുറഞ്ഞത് കൊണ്ട് നെഗറ്റീവ് എനർജിയും കിട്ടി എന്ന് പറയുന്നു. ഈ രണ്ട് വ്യക്തികളെയും അവരെ രണ്ട് പേരെയും അറിയാത്ത വേറെ ഒരു നാട്ടിൽ കൊണ്ട് പോയിട്ട് പൊസിറ്റിവ് എനർജി ഉണ്ടെന്ന് പറയുന്ന ആളെ(രാമു) ഇയാൾ ഒരു കള്ളൻ ആണ് എന്ന് പറഞ്ഞു കൊണ്ട് ഒരു ഹാളിൽ കയറ്റി വിടുക അപ്പോൾ അവിടെയുള്ള ഹാളിൽ നെഗറ്റീവ് ഫീൽ ആണ് ഉണ്ടാവുക , പകരം നെഗറ്റീവ് എനർജി ആണെന്ന് പറയുന്ന ആളെ(സാജു) ഇയാൾ ഒരു ശാസ്ത്രജ്ഞൻ ആണെന്ന് പറഞ്ഞു കൊണ്ട് ഹാളിൽ പ്രവേശിപ്പിച്ചാൽ അവിടെ മുഴുവൻ പോസറ്റീവ് എനർജി ആണ് വരുന്നത്... 2)ഒരാളുടെ കഴുത്തിനു മുകളിലുള്ള ഭാഗം ഒരു അതാര്യമായ ഒരു കവർ കൊണ്ട് മറച്ചു ബാക്കിയുള്ള ശരീര ഭാഗം നോക്കി ഇതിൽ പറയുന്ന ഒന്നും മനസ്സിലാക്കാൻ പറ്റില്ല... ഇതൊക്കെ ഒരാളുടെ മുഖം കണ്ടാൽ തന്നെ മനസ്സിലാവും ...
So the good aura ment by, positive energy tht is, happiness. Is it so? So here I have a question, what is the colour of aura,the person those who having positive energy? Or is thete any colour code to measure the aura?
എനിക്ക് ചെറിയതോതിൽ ഓറയെ കാണാൻ പറ്റാറുണ്ട്. രണ്ടു വിരലുകൾ 1cm അകലത്തിൽ വച്ച് കുറച്ചുനേരം മനസ് വേരിയേഷൻ ഇല്ലാതെ ഇമവെട്ടാതെ സൂക്ഷിച്ചു കൊണ്ടിരുന്നാൽ ഒരു വളരെ നേർത്ത നീല പ്രകാശചുരുളുകൾ സ്പന്ദിച്ച് ഒഴുകുന്നതു കാണാം. പക്ഷെ അതിനു ശേഷം നല്ല ക്ഷീണം അനുഭവപ്പുടുന്നുണ്ട്. ഈ കാഴ്ച വർദ്ധിപ്പിക്കാൻ എന്തു ചെയ്യണം.
സർ ഈ സംശയത്തിന് ദയവായി ഉത്തരം തരുക. ജീവനുള്ളതും ഇല്ലാത്തതുമായ എല്ലാ വസ്തുക്കളിലും എനർജി ഉണ്ടെന്നണല്ലോ ഇതിൽ പറയുന്നത്. അങ്ങനെയെങ്കിൽ ഈ ക്രിസ്ത്യൻസും ഹൈന്ദവരും ഒക്കെ വിഗ്രഹങ്ങളെ ചിത്രങ്ങളെ ഒക്കെ ദൈവമെന്ന രീതിയിൽ ആരാധിക്കുന്നുണ്ടല്ലോ അതിൽ ശരിയുണ്ടെന്നാണോ അതിനർഥം? (ഞാൻ ഒരു മതവിശ്വാസിയല്ല സ്വതന്ത്ര ചിന്തകനായ സത്യാന്വേഷിയാണ്)
ബിംബങ്ങളിലും മറ്റും ആ വസ്തുവിന്റേതായ എനർജി തീർച്ചയായും ഉണ്ട്. ഇല്ലെങ്കിൽ അവക്കൊന്നും അവയുടെ രൂപം നിലനിർത്താൻ സാധിക്കില്ലല്ലോ... പക്ഷെ, ആ ബിംബങ്ങളിൽ ദൈവീക ശക്തിയുണ്ടോ എന്ന് ചോദിച്ചാൽ, അതിനുത്തരം പറയാൻ ഞാൻ ആളല്ല... 😊😊😊 എന്റെ വ്യക്തിപരമായ അഭിപ്രായം ചോദിച്ചാൽ, എന്റെ അറിവ് പ്രകാരം, ദൈവം ബിംബങ്ങളിൽ കുടികൊള്ളുന്നവനല്ല. മാത്രമല്ല, അവന് നമ്മൾ കരുതുന്നതോ ഭാവിക്കുന്നതോ ആയ ഒരു രൂപവുമില്ല...
@@manassinterahasyangal അഭിപ്രായം ങ്ങൾക്ക് നന്ദി 🙏👍ഞാൻ ഒരു മുൻ മത ദൈവവിശ്വാസിയായിരുന്നു. ഇപ്പോൾ സ്വതന്ത്ര ചിന്തകനും ശാസ്ത്രവിദ്യാർത്ഥിയും സത്യാന്വേഷിയുമാണ്. മതം വിട്ടപ്പോൾ എല്ലാമനുഷ്യരെയും ജീവജാലങ്ങളെയും Unconditionalആയി സ്നേഹിക്കാനും ബഹുമാനിക്കാനും സാധിക്കുന്നുണ്ട്. ആ സ്വാതന്ത്ര്യം തരുന്ന പവിത്രത, ,കരുണ, സമാധാനം ആനന്ദം,സഹവർത്തിത്വം എന്നിവ അനുഭവിച്ചറിയുകയാണ്. *ദൈവം എന്നത് തെളിവില്ലാത്ത* *ഏറ്റവും ജനകീയമായ ഒരു* *അന്ധവിശ്വാസം* ആണ് എന്ന ഒരു നിഗമനത്തിലാണ് ഞാൻ ഇപ്പോൾ🙂 അന്വേഷണം തുടരുകയാണ്.
3:15 Best എക്സാമ്പിൾ നമ്മുടെ ക്ലാസിലേക്കു ഇഷ്ട്ടം ഉള്ള sir വരുമ്പോളും, ഇഷ്ട്ടം ഇല്ലാത്ത sir വരുമ്പോൾ ഉണ്ടാകുന്ന അതെ ഫീൽ
*Mentioned in Rigveda dated backs to 7,000yrs ago.* *There are total 7 chakras (Auras) rooted in Human body.* *in sanskrit term which are classified as seven chakras of Life: 1.Mooladhara, 2.Swathisthana, 3.Manipura, 4.Anahatha, 5.Vissudhi, 6.Ajna & 7.Sahasrara.* *Which are Activated only through kundalini yoga by practicing Strict-celibacy (Brahmacharya)*
Swamy saranam ☀️🌙❤🙏👍
സാർ thanks നല്ല വീഡിയോ
1)ഒരു ഹാളിൽ ഒരാൾ(രാമു) കടന്നു വരുമ്പോൾ അയാളുടെ ഓറയുടെ ശക്തി കാരണം ബാക്കി ഉള്ളവർക്ക് നല്ല പോസിറ്റീവ് എനർജി കിട്ടി എന്ന് പറയുന്നു, വേറൊരാൾ(സാജു) കടന്നു വരുമ്പോൾ അയാളുടെ ഓറയുടെ ശക്തി വളരെ കുറഞ്ഞത് കൊണ്ട് നെഗറ്റീവ് എനർജിയും കിട്ടി എന്ന് പറയുന്നു. ഈ രണ്ട് വ്യക്തികളെയും അവരെ രണ്ട് പേരെയും അറിയാത്ത വേറെ ഒരു നാട്ടിൽ കൊണ്ട് പോയിട്ട് പൊസിറ്റിവ് എനർജി ഉണ്ടെന്ന് പറയുന്ന ആളെ(രാമു) ഇയാൾ ഒരു കള്ളൻ ആണ് എന്ന് പറഞ്ഞു കൊണ്ട് ഒരു ഹാളിൽ കയറ്റി വിടുക അപ്പോൾ അവിടെയുള്ള ഹാളിൽ നെഗറ്റീവ് ഫീൽ ആണ് ഉണ്ടാവുക , പകരം നെഗറ്റീവ് എനർജി ആണെന്ന് പറയുന്ന ആളെ(സാജു) ഇയാൾ ഒരു ശാസ്ത്രജ്ഞൻ ആണെന്ന് പറഞ്ഞു കൊണ്ട് ഹാളിൽ പ്രവേശിപ്പിച്ചാൽ അവിടെ മുഴുവൻ പോസറ്റീവ് എനർജി ആണ് വരുന്നത്...
2)ഒരാളുടെ കഴുത്തിനു മുകളിലുള്ള ഭാഗം ഒരു അതാര്യമായ ഒരു കവർ കൊണ്ട് മറച്ചു ബാക്കിയുള്ള ശരീര ഭാഗം നോക്കി ഇതിൽ പറയുന്ന ഒന്നും മനസ്സിലാക്കാൻ പറ്റില്ല... ഇതൊക്കെ ഒരാളുടെ മുഖം കണ്ടാൽ തന്നെ മനസ്സിലാവും ...
സാർ ഈ ഓറകളുടെ ലേറുകളെ കുറിച്ചു' ഓറകളുടെ പ്രത്യകതകളെ കുറിച്ചും. വ്യക്തമായി ഒരു വിഡിയോ ചെയ്യുമോ?
Great... താങ്ക് യു sir
Thanks
Super video
Sir ningale onnu kanan pattumo.ningal cheyyunna videos adinte value enikk manasilakkan sadichu.ningale kandal njan adhyam cheyyunnad ningalude kal thottu namsakarikkum.ente life change cheyda ningalau Real HERO
Be grateful to your Lord. The one. ♥️
@@manassinterahasyangal ☀️🌙❤🙏👍✌😀
Blessed😀🙏
നന്ദി സാർ
❤
Maybe u cannot judge a person at first sight but u can get a sort of an intuition good or bad about that person maybe because of that person,s aura
Vauvil irikunna oru trck paranjutharamo
So the good aura ment by, positive energy tht is, happiness. Is it so? So here I have a question, what is the colour of aura,the person those who having positive energy? Or is thete any colour code to measure the aura?
We will discuss it on next video 😊
@@manassinterahasyangal thank u
ഇതൊക്കെ എത്രയോ യുഗങ്ങൾക്കു മുന്നേ ഭാരതീയ പുരാണങ്ങളും വേദങ്ങളും പറഞ്ഞു വച്ചിടുണ്ട്
👏👍
@@kan-wn4uw ☺☺
ഇതൊക്കെ അറിഞ്ഞിട്ടെന്താ അമാനുഷികനായി നടക്കാത്തത്
Correct
അതാണ് ശരി ശരിക്കും, അല്ലാതെ ഖുറാനിൽ പറയുന്നത് ഒന്നും അല്ല
Good
എന്റെ power level തന്ന oru situvation ആയിരുന്നു. Teacher പെട്ടെന്ന് class ലേക്ക് കയറിവന്നത് 😒സത്യം പറഞ്ഞ അപ്പൊ ഉണ്ടാർന്ന എല്ലാ energy യും പോയി 😒
Njan expect cheitha vedio
Thank you 🙏
ഹായ്
നിങ്ങൾ നേടിയിട്ടുണ്ടോ
ഇതിനെ കുറിച്ച് കൂടുതൽ മനസിലാക്കാൻ എന്ത് ചെയ്യണം
ഒരുപാട് course കൾ ഉണ്ട്..
Example divine yoga of master Dkji.
The most advanced course
Chetan amanushiganaytundo eppozhengilum
Next video date
എനിക്ക് ചെറിയതോതിൽ ഓറയെ കാണാൻ പറ്റാറുണ്ട്. രണ്ടു വിരലുകൾ 1cm അകലത്തിൽ വച്ച് കുറച്ചുനേരം മനസ് വേരിയേഷൻ ഇല്ലാതെ ഇമവെട്ടാതെ സൂക്ഷിച്ചു കൊണ്ടിരുന്നാൽ ഒരു വളരെ നേർത്ത നീല പ്രകാശചുരുളുകൾ സ്പന്ദിച്ച് ഒഴുകുന്നതു കാണാം. പക്ഷെ അതിനു ശേഷം നല്ല ക്ഷീണം അനുഭവപ്പുടുന്നുണ്ട്. ഈ കാഴ്ച വർദ്ധിപ്പിക്കാൻ എന്തു ചെയ്യണം.
I want to know more about 7 chakra in our body
Practice brahmachriya
☀️🌙❤🙏👍✌
എനിക്ക് അനുഭവം ഉണ്ട് ചെന്തെങ്കിൻെറ കൊല
Enaraji kurachu kurakan anthankilum patumo enaraji athigamatu porithi muttiyrikugayanu
Do non living things have aura?
They also have energy band. It is a part of earth energy.
@@manassinterahasyangal
It's a part of earth, cosmic, universe ☀️ 🌙 energy..
God is here 😀
video nallathanu, pakshe audio quality alpam koottamo?
Pedi maatan oru vazhi? mattulavare pedi etc reply
Atine abimugikarikkuka...
Njn pand school padikumbo assembly oro allukal vannu stagil samsarikum..i can see a yellow band like structure around them what's that phenomenon
Really?
2.0യിൽ ആദ്യമായി കണ്ടവർ Like അടി
nammuda prakasham ippolum proxima centuricaduthu ethiyittilla
inner sound meditatione patti oru video cheyyamo?
Lucid dreaming ചെയ്യാനുള്ള Affirmation ഉണ്ടാക്കുമോ Sir
Say 'i will do lucid dreams today' with belief
എനിക്കി ഓറ എന്ന പ്രശ്നം ഉള്ള ആൾ ആണ്
How to unblock chakra. Which meditation use etc
Chakra adutha playlistil vishadeekarikum. Ippol aurayaan discuss cheyyunnath
കൊറേ യായല്ലോ video post ittitt💚💙🙂
Idu teeran nale akum njan pokuaa
Telekinesis വീഡിയോ വരുന്നുണ്ടോ? അത് എന്താണ് എന്ന് വിശദീകരിക്കൂ
It's too late
I think you can upload weekly
or once in two weeks
Video Poli but
Echo endina
സർ ഇത്രയും. കാലം. എവിടെയായിരുന്നു. പിനെ ചില സന്ദർഭങ്ങളിൽ ചിലരുടെ സംസാരങ്ങൾ വഴി അന്തരീക്ഷത്തിന് മാറ്റം. സംഭവിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്
Hai
Hai
Hai
ശ്ശേരിക്കും എന്താണ് താങ്കൾ ഇത്രയും സ്പെഷ്യൽ ആയിട്ട് പറഞ്ഞത് .... വെറുതെ സമയം മെനക്കെടുതി .... വിഷയം ദാരിദ്ര്യം.... 😬😬
Ithoru introduction maathramaan... baakkiyaan kaaryam... theere ariyaavthavarkk vendi
SACHIN MOHAN ഇവന് ഭ്രാന്താണ് ബ്രോ..
Pazhaya students arokee nd hajar vacheee..... Nokkate......... ✌
Ningalude channel kanunnathukond ningal labham varuthanayi video valichu neetti parayendathilla.ethu serial alla information tharananengil athu cheythal pore .ningalde adhyam muthale njan kanarund oru video polum miss cheyyarilla eppolokke add kooduthalum karyangal kuravumanu .dhayavu cheythu engane cheythu veruppikkaruthu plz🙏🙏
Echo remove chiyo
എളുപ്പത്തിൽ കാണാൻ സാധിക്കില്ല എന്ന് പറഞ്ഞു. പക്ഷെ എന്റെ അധ്യാപികയുടെ ഓറ ഞാൻ കണ്ടിട്ടുണ്ട്..അപ്പോ കാണാൻ പറ്റില്ലേ
Mind Relax ചെയ്ത് വേറെ ഒന്നും ചിന്തിക്കാതെ ഒരുപാട് സമയം മുഖം മാത്രം ഫോക്കസ് ചെയ്തപ്പോൾ
സർ ഈ സംശയത്തിന് ദയവായി ഉത്തരം തരുക. ജീവനുള്ളതും ഇല്ലാത്തതുമായ എല്ലാ വസ്തുക്കളിലും എനർജി ഉണ്ടെന്നണല്ലോ ഇതിൽ പറയുന്നത്. അങ്ങനെയെങ്കിൽ ഈ ക്രിസ്ത്യൻസും ഹൈന്ദവരും ഒക്കെ വിഗ്രഹങ്ങളെ ചിത്രങ്ങളെ ഒക്കെ ദൈവമെന്ന രീതിയിൽ ആരാധിക്കുന്നുണ്ടല്ലോ അതിൽ ശരിയുണ്ടെന്നാണോ അതിനർഥം?
(ഞാൻ ഒരു മതവിശ്വാസിയല്ല സ്വതന്ത്ര ചിന്തകനായ സത്യാന്വേഷിയാണ്)
ബിംബങ്ങളിലും മറ്റും ആ വസ്തുവിന്റേതായ എനർജി തീർച്ചയായും ഉണ്ട്. ഇല്ലെങ്കിൽ അവക്കൊന്നും അവയുടെ രൂപം നിലനിർത്താൻ സാധിക്കില്ലല്ലോ... പക്ഷെ, ആ ബിംബങ്ങളിൽ ദൈവീക ശക്തിയുണ്ടോ എന്ന് ചോദിച്ചാൽ, അതിനുത്തരം പറയാൻ ഞാൻ ആളല്ല... 😊😊😊
എന്റെ വ്യക്തിപരമായ അഭിപ്രായം ചോദിച്ചാൽ, എന്റെ അറിവ് പ്രകാരം, ദൈവം ബിംബങ്ങളിൽ കുടികൊള്ളുന്നവനല്ല. മാത്രമല്ല, അവന് നമ്മൾ കരുതുന്നതോ ഭാവിക്കുന്നതോ ആയ ഒരു രൂപവുമില്ല...
@@manassinterahasyangal
അഭിപ്രായം ങ്ങൾക്ക് നന്ദി 🙏👍ഞാൻ ഒരു മുൻ മത ദൈവവിശ്വാസിയായിരുന്നു. ഇപ്പോൾ സ്വതന്ത്ര ചിന്തകനും ശാസ്ത്രവിദ്യാർത്ഥിയും സത്യാന്വേഷിയുമാണ്. മതം വിട്ടപ്പോൾ എല്ലാമനുഷ്യരെയും ജീവജാലങ്ങളെയും Unconditionalആയി സ്നേഹിക്കാനും ബഹുമാനിക്കാനും സാധിക്കുന്നുണ്ട്. ആ സ്വാതന്ത്ര്യം തരുന്ന പവിത്രത, ,കരുണ, സമാധാനം ആനന്ദം,സഹവർത്തിത്വം എന്നിവ അനുഭവിച്ചറിയുകയാണ്.
*ദൈവം എന്നത് തെളിവില്ലാത്ത* *ഏറ്റവും ജനകീയമായ ഒരു* *അന്ധവിശ്വാസം* ആണ് എന്ന ഒരു നിഗമനത്തിലാണ് ഞാൻ ഇപ്പോൾ🙂 അന്വേഷണം തുടരുകയാണ്.
അന്വേഷണം തുടരുക. സത്യസന്ധമായി. എല്ലാത്തിനും മുകളിൽ ഒരാൾ ഉണ്ടെന്ന ബോധ്യം എനിക്കുണ്ട്.. വ്യക്തിപരമായ കാര്യമായി കണ്ടാൽ മതി
Aaah maths teacher classil vannal energy down aakum😁😁
😅
തങ്ങൾക്കു ഇതൊക്കെ സാധിക്കുന്നുണ്ടോ?
jaimon n athendha aa mantram
Edykku kelkkatha oru Peru ezhuthikanikkunnathu nannayi allenkil saru Katha irakkukayanennu thonnum
Njan meditation cheithappol violet colour pole kure neram oru light kandu.ath sanjarich pokunnath pole kure neram kandu.enthan ath ? Rply
Oru haze colour aano ? Energy band aan
@@manassinterahasyangal ippozhum meditation cheyyumbo ath kanum.namuk enthenkilum power kitto ath kond??
@@manoobms4917 ഇല്ല
EngNaya meditation cheyyua? Enikum cheyyanam
@@rishanrishu5228 oru simple meditation njan prangu taram, first kanukal adachu
Breathina nirikishikuka, breath watching
നിങ്ങളുടെ number ഉണ്ടോ
You wasted the time