അൽഹംദുലില്ലാ പ്രപഞ്ചനാഥ നന്ദി സഹോദരിക്ക് ആരോഗ്യത്തോടുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ മുഖത്തിന്റെ ഭംഗി പോലെ സ്വഭാവത്തെയും ഭംഗിയാക്കി കൊടുക്കട്ടെ പ്രവഞ്ചനാഥന്റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ ❤️❤️❤️🌹🌹👍
ഞാൻ മലപ്പുറം കാരൻ അല്ല... എങ്കിലും ഗൾഫിൽ ജോലി ചെയ്യാൻ തുടങ്ങിയ സമയം മുതൽ ഒത്തിരി മലപ്പുറം സഹോദരങ്ങളെ അറിയാം... ഒത്തിരി സ്നേഹം ഉള്ള ആളുകൾ ആണ്...എനിക്ക് ഒത്തിരി ഇഷ്ട്ടം ഉള്ള നാട് മലപ്പുറം... എങ്കിലും ഞാൻ അഭിമാനത്തോടെ പറയും ഞാൻ പത്തനംതിട്ട ജില്ല കാരൻ ആണെന്ന്...
ഇതാണ് സത്യ വരൂ ഞങ്ങളുടെ മലപ്പുറത്തേക് ഇവിടെ ആർക്കും എപ്പോഴും വരാം നിങ്ങൾ ഞങ്ങള്ക്ക് അതിഥികളാണ് ലോകത്തിൽ തന്നെ മത മൈത്രിയുടെ മാതൃകയാണ് മലപ്പുറം അത് മനസ്സിലാകാത്തതാണ് പ്രശ്നം
ഞങ്ങളുടെയല്ല നമ്മുടെ മലപ്പുറം . ഇന്ത്യയിലുള്ളവർക്ക് മലപ്പുറത്തേക്കല്ല ഇന്ത്യയിലെവിടേക്കും വരാം. മത മൈത്രി ഉള്ളത് മലപ്പുറത്ത് മാത്രമല്ല ഇന്ത്യയിൽ എവിടേയും ഉണ്ട് . എന്റെ മതം മാത്രം മതി എന്ന് വിചാരി ക്കുന്നവർ ഇല്ലാത്തി ടത്തെല്ലാം . മത മൈത്രി കൂടി ഇനി രാജ്യo ഒരു വിഭജന ത്തിലേക്ക് കൂടി പോകാതിരിക്കട്ടെ
മലപ്പുറത്തെ, പഴയ തലമുറയിൽപ്പെട്ട വിദ്യാഭ്യാസമുള്ളവർ പറയുന്ന ഒരു സത്യമുണ്ട്. വിറകുവെട്ടികളും വെള്ളം കോരികളുമെന്ന് പേര് കേട്ടിരുന്ന ഞങ്ങൾക്ക് വിദ്യാഭ്യാസം തന്നത് തെക്കുനിന്ന് വന്നവരാണ്. ഞങ്ങൾ കൃഷി ചെയ്യാൻ പഠിച്ചതും അവരിൽ നിന്നാണ്.
സുഹൃത്തുക്കളെ എന്റെ വർഗ്ഗീയപരമായി ചിന്തിക്കുന്ന സുഹൃത്തുക്കളെ, നിങ്ങൾക്ക് മറ്റൊരു മത വിഭാഗത്തിൽപ്പെട്ടവരോട് കടുത്ത അമർഷമുള്ളവരാണെങ്കിൽ മലപ്പുറത്ത് വരൂ. നിങ്ങൾക്ക് ഒരു വർഷമെങ്കിലും ഇവിടെ സഹവസിച്ച് കഴിയാമെങ്കിൽ ഒരിക്കലും നിങ്ങൾ ചേരിതിരിഞ്ഞവനാ കില്ല. നിങ്ങൾ കഴിഞ്ഞ ജീവിതമാകെ ചിന്തിച്ച് കണ്ണീരണിയും. കാഠിന്യത്തോടെ വന്ന നിങ്ങളുടെ മനസ് ലളിതമാകും. സന്തോഷം മനസിൽ അലയടിക്കും. ജീവിതം സുന്ദരമാക്കി തിരിച്ചു പോകാം. വന്നോളൂ.
മലപ്പുറത്ത് വന്നാൽ ചത്യ ചരണിയിൽ കൊണ്ട് പോയി ഇത് പോലെയുള്ള അമ്മമാരുടെ മക്കളേ തട്ടി കൊണ്ടുപോയി കണ്ണീർ കുടിപ്പിച്ച് ചൊർഗ്ഗം കാണിച്ച് കൊടുക്കും. അയില് ബർഗ്ഗീയത ലേസം ഇല്ല്യ
അമ്മേ, മതമൈത്രി ആയിരിക്കണം ഓരോ പൗരന്റെയും ലക്ഷ്യം. മതത്തെയല്ല നമ്മൾ സ്‌നേഹിക്കേണ്ടതു. മനുഷ്യനെയാണ്. അവനവൻ ജനിച്ച മതങ്ങളിൽ വിശ്വസിക്കാം. ആരാധിക്കാം. പക്ഷെ സ്‌നേഹിക്കേണ്ടതു മനുഷ്യർ തമ്മിലാണ്. ഓരോ മനുഷ്യരിലും തന്നെയാണ് ദൈവം കുടികൊള്ളുന്നത്.
അമ്മ കലക്കി ഇവിടം വിട്ട് മലപ്പുറത്ത് താമസമാക്കിയാലോ എന്ന് ആഗ്രഹിച്ചു പോയി. ഇത്രയും വിവരമുള്ള അമ്മയുടെ പ്രസംഗം നമ്മുടെ നേതാക്കന്മാർ അടക്കം മറ്റുള്ള ഇപ്പോഴത്തെ ചില അമ്മമാരും കേൾക്കട്ടെ
മലപ്പുറത്ത് നോമ്പ് കാലത്ത് ഹിന്ദുക്കളുടെ ചായക്കടപോലും തുറക്കാൻ സമ്മതിക്കില്ല. പരീക്ഷയെഴുതാൻ ചെന്ന കുട്ടികൾ വെള്ളം കിട്ടാതെ വലഞ്ഞ കഥയറിഞ്ഞില്ലെ? പാവം ആ ആ അമ്മയെ കരുവാക്കുന്നു.
നമ്മുടെ ബൈജു (പെരുന്തൽ മണ്ണയിൽ പ്രശ്നം ഉണ്ടാക്കിയ വൻ )അണ്ണൻ ഈ അമ്മയെ ഒന്ന് കേൾക്കുന്നത് നല്ലതാണ് കൂട്ടത്തിൽ ഒരു മുസ്ലിം നാമദാരി യായ ചുൽ പിത്തും മനുഷ്യൻ എങ്ങനെ ജീവിക്കണം എങ്ങിനെ മറ്റുള്ളവരെ കാണണം എങ്ങിനെ സ്നേഹിക്കണം എന്നു ഇവരിൽ നിന്ന് പഠിച്ചാൽ എത്ര നന്നായിരുന്നു ഇവരെ കണ്ടുപഠിക്കു വർഗ്ഗീയ വാദി കളെ 🙏🙏🙏
ഞാൻ ..മലപ്പുറത്തു .ജനിച്ചതിൽ .അഭിമാനം തോനുന്നു .ഇവിടെ എന്ത് കൊണ്ട് .ഈ മലപ്പുറം ജില്ല.ഇത്രയും .സമാധാനം .സൗഹാർദം ..സ്നേഹം ..ശാന്തി ഉള്ള ജില്ല ..എങ്ങനെ ആയി .എന്ന് ചിന്തിച്ചു വോ .നിങ്ങൾ .മുസ്ലിം ലീഗ് പാർട്ടി ഇവിടെ .ശക്തമായത് കൊണ്ട് .പാണക്കാട് .കൊടപ്പനക്കൽ .തറവാട് .മലപ്പുറം ജില്ല യിൽ ആയത് കൊണ്ട് ...സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്വാധീനം .ഈ ജില്ലയിൽ ശക്തമായ ദ് കൊണ്ട് അത് ആണ് മലപ്പുറം ജില്ല സമാധാനം സ്നേഹം .ശാന്തി .മത സൗഹാർദം .കാത്തു സൂക്ഷികുന്ന ജില്ല ..അതെ മലപ്പുറം ജില്ല .മുസ്ലിം ലീഗ് ജില്ല
മലപ്പുറം ജില്ലയുടെ മതസൗഹാർദവും സമാധാനവും ഒരു പാർട്ടിയുടെയും കുത്തകയല്ല .മമ്പുറം തങ്ങളും വെളിയങ്കോട് ഉമർ ഖാളിയും പൊന്നാനി മഖ്ദൂമുമാരും നെല്ലിക്കുത്ത് ആലി മുസ്ലിയാരും അവരെ പോലെയുള്ള മഹാന്മാരായ ആത്മീയ ഗുരുക്കന്മാരിൽ നിന്ന് കൈമാറിക്കിട്ടിയ ധാർമികബോധവും സമാധാനവും ശാന്തിയും അവർക്ക് ശേഷവുമുള്ള പണ്ഡിതന്മാരിൽ നിന്ന് മുസ്ലിം ബഹുജനങ്ങൾക്ക് ദർസ് മദ്രസ പ്രഭാഷണങ്ങളിലൂടെ ലഭിച്ചതുകൊണ്ടാണ് ..
വാരിയൻ കുന്നന്റെ നാടാണ് മലപ്പുറം അതാണ് മലപ്പുറം സൗഹർദ്ദത്തിന്റെ വിഷയത്തിൽ മുന്നിട്ടുനിൽക്കുന്നത് അമ്മ പറഞ്ഞത് മലപ്പുറത്തിന്റെ ചരിത്രവും പാരമ്പര്യവുമാണ് ഇത് തുടർന്നുകൊണ്ടേയിരിക്കും മലപ്പുറത്തിന്റെ സൽ പേര് നശിപ്പിക്കാനിറങ്ങുന്ന വർഗീയ വാദി കളെ തിച്ചറിയുക അമ്മക്ക് സ്നേഹാദരവുകൾ ♥️♥️🌹🌹
എന്റെ നാട് മലപ്പുറം എടപ്പാൾ ഭാഗത്താണ് .. ചാലക്കുടി , മഞ്ചേരി , കൊണ്ടോട്ടി ഭാഗങ്ങളിൽ വര്ഷങ്ങളോളം താമസിച്ചിട്ടുണ്ട് ....... എന്റെ അനുഭവത്തിൽ ഏറ്റവും നല്ല നാട് മലപ്പുറം തന്നെ ..... പ്രത്യേകിച്ച് കൊണ്ടോട്ടിക്കാർ ... ഇത്ര സ്നേഹവും ഒരുമയും ഉള്ള നാട് എനിക്ക് വേറെ അനുഭവിച്ചിട്ടില്ല ..... കൊണ്ടോട്ടി ഭാഗത്തുള്ള ഒരുപാട് കൂട്ടുകാരുണ്ടെനിക്ക് .... അവരോട് കൂടെ ഒരുപാട് ജീവിച്ചിട്ടുണ്ട് ...... സ്വന്തം സഹോദരന്മാരെ പോലെ ആണെനിക്ക് തോന്നിയത് ... അത്രയും ഭംഗിയുള്ള ഇടപഴക്കം ... ഫുട്ബാൾ അവർക്ക് ജീവനാണ് .... സത്യം പറഞ്ഞാൽ മലപ്പുറത്തിന്റെ ആവേശമൊന്നും ഒരു ജില്ലയിലും ഞാൻ കണ്ടിട്ടില്ല .... എന്തിനും ഒന്നിച്ചു നിൽക്കുന്നവർ .. കരിപ്പൂർ വിമാന അപകടത്തിൽ നാം കണ്ടപോലെ ..... എന്റെ നാട് മലപ്പുറത്തിന്റെ അവസാന ഭാഗത്താണ് ... തൃശൂർ ജില്ലയുടെ അതിർത്തിയിൽ .. യഥാർത്ഥ മലപ്പുറം കാണണമെങ്കിൽ കൊണ്ടോട്ടിക്കാരെ തന്നെ കാണണം . പിന്നെ മഞ്ചേരിക്കാരെ ... ആരെന്തു പറഞ്ഞാലും മലപ്പുറം മണ്ണിൽ ജീവിച്ചവർ ഇവിടം വിട്ടു പോകാൻ കൊതിക്കില്ല ..... മലപ്പുറം അത് വേറെ ലെവലാ മോനെ .........
ഈ അമ്മ പറഞ്ഞത് എത്ര സത്യം സ്വന്തം മക്കളെ നോക്കുന്നത് ആരുടെ അഗീകാരത്തിന് പകരമാകില്ല, എനിക്കും മോൾ ഉണ്ട് ചെറിയ വൈകല്യം ഉള്ളവൾ, ഇങ്ങനെ പറയാൻ എനിക്ക് ഇഷ്ട്ടമില്ല,
ഈ അമ്മയ്ക്ക് ആശംസകള്‍ ....മലപ്പുറത്തെ മതത്തിന്റെ പേരില്‍ മോശമായി ചിത്രീകരിക്കുന്നവര്‍ക്കുളള വീഡിയോ ആണിത് .....മലപ്പുറം- പാലക്കാട് ജില്ലകളുടെ അതിര്‍ത്ഥിയിലായത് കൊണ്ട് ...ആ ഗുണം അനുഭവിക്കുന്ന എടത്തനാട്ടുകരക്കാരന്‍....
സ്വന്തം മക്കളേം ഭർത്താവിനേം ഒഴിവാക്കി . പറയേണ്ടി വന്നതിൽ വേദിക്കുന്നു. കടി മൂത്ത് വേറൊരുത്തന്റെ കൂടെ സുഖം തീർക്കാൻ പോകുന്നവളുമാര് കണ്ണ് തുറന്ന് കാണട്ടെ ഇത്തരം വീഡീയോസ് ... അമ്മേ നമിക്കുന്നു നമസ്ക്കരിക്കുന്നു അവിടത്തെപ്പാദങ്ങളിൽ . രാജേഷ് കണ്ണൂർ പയ്യന്നൂര് മേച്ചിറ .
കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആയിക്കോട്ടെ... അതൊന്നും നിങ്ങൾ കാര്യമാക്കണ്ട... നിങ്ങൾ എപ്പോൾ മലപ്പുറത്തെ കുറിച്ച് പറയുകയാണെങ്കിലും അവിടം ഒരു തീവ്രവാദികളുടെ താവളം ആണെന്ന് വരുത്തിതീർക്കണം.... ഇനി പാലക്കാട് എങ്ങാനും ഒരു കാട്ടാന മരിച്ചാൽ അത് എങ്ങനെയെങ്കിലുംവലിച്ചു മലപ്പുറത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കണം 🤣😂😆😛😛
വർഗീയവാദികൾ 5 ശതമാനം മാത്രം.. അവർ എല്ലാരിൽ നിന്നും ഒറ്റപ്പെട്ടിരിക്കുന്നു.. മറ്റുള്ളവർ എല്ലാവരും സാഹോദര്യത്തോടെ സഹകരണത്തോടെ ഒരമ്മപെറ്റ മക്കളെ പോലെ ജീവിക്കുന്നു
മണ്ടത്തരം.. മുസ്ലിം ഹോട്ടലുകൾ വൈകിയിട്ട് തുറക്കുകയൊള്ളു.. അത് കൊണ്ട് ഭക്ഷണം കിട്ടാൻ പ്രയാസമാണ്.. പക്ഷെ മറ്റു മതക്കാരുടെ ഹോട്ടലുകൾ തുറക്കാറുണ്ട്.. പിന്നെ നോമ്പ് ആണേലും അല്ലേലും ഏത് വീട്ടിൽ വന്നു ചോദിച്ചാലും അന്നവും ദാഹജലവും കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടാവില്ല
അമ്മേ അമ്മക്ക് ഒരായിരം സ്നേഹചുംബനങ്ങൾ
അൽഹംദുലില്ലാ പ്രപഞ്ചനാഥ നന്ദി
സഹോദരിക്ക് ആരോഗ്യത്തോടുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ
മുഖത്തിന്റെ ഭംഗി പോലെ സ്വഭാവത്തെയും ഭംഗിയാക്കി കൊടുക്കട്ടെ
പ്രവഞ്ചനാഥന്റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ ❤️❤️❤️🌹🌹👍
ഞാൻ മലപ്പുറം കാരൻ അല്ല... എങ്കിലും ഗൾഫിൽ ജോലി ചെയ്യാൻ തുടങ്ങിയ സമയം മുതൽ ഒത്തിരി മലപ്പുറം സഹോദരങ്ങളെ അറിയാം... ഒത്തിരി സ്നേഹം ഉള്ള ആളുകൾ ആണ്...എനിക്ക് ഒത്തിരി ഇഷ്ട്ടം ഉള്ള നാട് മലപ്പുറം... എങ്കിലും ഞാൻ അഭിമാനത്തോടെ പറയും ഞാൻ പത്തനംതിട്ട ജില്ല കാരൻ ആണെന്ന്...
. 🤣
Uesugkhcndze5o
മോളെ രാജീവ് അണ്ണന്റെ ഓർമ്മവരുന്നു
ഫൂട്ബോളിലും രാഷ്ട്രീയത്തിലും മാത്രമേ ഞങ്ങൾക്ക് ചേരിതിരിവുള്ളൂ , ശക്തമായ. അഭിപ്രായ വ്യത്യാസങ്ങളുള്ളൂ !
ഞങ്ങളുടെ മലപ്പുറം
ഒരു ജാതി ഒരു മതം ഒരു ദൈവം
മനുഷ്യൻ.. നമ്മുടെ മലപ്പുറം 🙏
👍🙏
മലപ്പുറത്തിനെ കുറിച്ചു പറഞ്ഞപ്പോൾ രോമാഞ്ചം, 💖
എന്റെ മലപ്പുറം നമ്മുടെ കേരള സ്റ്റോറി 🙏👍👍🙏🙏👍👍👍🙏👍👍🙏🙏👍👍🙏🙏🙏👍🙏👍👍🙏🙏🙏👍👍🙏🙏
ഞങ്ങൾ ആകെ തർക്കിക്കുന്നത് 🇦🇷🇧🇷ഇവർക്ക് വേണ്ടി മാത്രമാണ് 💕⚽
അതാണ് മലപ്പുറം...
മുത്താണ് മലപ്പുറം
2022ൽ കാണുന്ന ഞാൻ 👍👌😍💕❤️🌹👍👌
ഇതാണ് സത്യ വരൂ ഞങ്ങളുടെ മലപ്പുറത്തേക് ഇവിടെ ആർക്കും എപ്പോഴും വരാം നിങ്ങൾ ഞങ്ങള്ക്ക് അതിഥികളാണ് ലോകത്തിൽ തന്നെ മത മൈത്രിയുടെ മാതൃകയാണ് മലപ്പുറം അത് മനസ്സിലാകാത്തതാണ് പ്രശ്നം
ഞങ്ങളുടെയല്ല
നമ്മുടെ മലപ്പുറം .
ഇന്ത്യയിലുള്ളവർക്ക്
മലപ്പുറത്തേക്കല്ല
ഇന്ത്യയിലെവിടേക്കും
വരാം. മത മൈത്രി
ഉള്ളത് മലപ്പുറത്ത്
മാത്രമല്ല ഇന്ത്യയിൽ
എവിടേയും ഉണ്ട് .
എന്റെ മതം മാത്രം
മതി എന്ന് വിചാരി
ക്കുന്നവർ ഇല്ലാത്തി
ടത്തെല്ലാം . മത
മൈത്രി കൂടി ഇനി
രാജ്യo ഒരു വിഭജന
ത്തിലേക്ക് കൂടി
പോകാതിരിക്കട്ടെ
Well said haridas
ഇതാണ് അമ്മ 🥰🥰🥰
പറയാൻ വാക്കുകൾ ഇല്ല ..ആ അമ്മയ്ക് ആരോഗ്യത്തോടെ ഉള്ള ദീർഘായുസ് കൊടുക്കട്ടെ ...
ഞാൻ മലപുറക്കാരി ഇപ്പോൾ കോഴിക്കോടാണ് താമസം പക്ഷെ സ്നേഹം മലപ്പുറക്കാർക്ക് തന്നെയാണ്
Love.....malappuram.....
മലപ്പുറത്തെ, പഴയ തലമുറയിൽപ്പെട്ട വിദ്യാഭ്യാസമുള്ളവർ പറയുന്ന ഒരു സത്യമുണ്ട്. വിറകുവെട്ടികളും വെള്ളം കോരികളുമെന്ന് പേര് കേട്ടിരുന്ന ഞങ്ങൾക്ക് വിദ്യാഭ്യാസം തന്നത് തെക്കുനിന്ന് വന്നവരാണ്. ഞങ്ങൾ കൃഷി ചെയ്യാൻ പഠിച്ചതും അവരിൽ നിന്നാണ്.
ഇങ്ങിനെ ഒരായിരം അമ്മമാർ പറയും മലപ്പുറത്തിൻ്റെ സത്ത ത'
സുഹൃത്തുക്കളെ എന്റെ വർഗ്ഗീയപരമായി ചിന്തിക്കുന്ന സുഹൃത്തുക്കളെ, നിങ്ങൾക്ക് മറ്റൊരു മത വിഭാഗത്തിൽപ്പെട്ടവരോട് കടുത്ത അമർഷമുള്ളവരാണെങ്കിൽ മലപ്പുറത്ത് വരൂ. നിങ്ങൾക്ക് ഒരു വർഷമെങ്കിലും ഇവിടെ സഹവസിച്ച് കഴിയാമെങ്കിൽ ഒരിക്കലും നിങ്ങൾ ചേരിതിരിഞ്ഞവനാ കില്ല. നിങ്ങൾ കഴിഞ്ഞ ജീവിതമാകെ ചിന്തിച്ച് കണ്ണീരണിയും. കാഠിന്യത്തോടെ വന്ന നിങ്ങളുടെ മനസ് ലളിതമാകും. സന്തോഷം മനസിൽ അലയടിക്കും. ജീവിതം സുന്ദരമാക്കി തിരിച്ചു പോകാം. വന്നോളൂ.
സഹോദരാ നൂറുശതമാനം യോജിക്കുന്നു.. എനിക്ക് അനുഭവപ്പെട്ടതാണത്
എനിക്ക് 1921 ലും
മാറാടും മനസ്സിലാ
യതാണ്
മലപ്പുറത്ത് വന്നാൽ
ചത്യ ചരണിയിൽ
കൊണ്ട് പോയി ഇത് പോലെയുള്ള
അമ്മമാരുടെ
മക്കളേ തട്ടി
കൊണ്ടുപോയി
കണ്ണീർ കുടിപ്പിച്ച്
ചൊർഗ്ഗം കാണിച്ച്
കൊടുക്കും.
അയില് ബർഗ്ഗീയത
ലേസം ഇല്ല്യ
Supper daa malappuram
അമ്മേ, മതമൈത്രി ആയിരിക്കണം ഓരോ പൗരന്റെയും ലക്ഷ്യം. മതത്തെയല്ല നമ്മൾ സ്‌നേഹിക്കേണ്ടതു. മനുഷ്യനെയാണ്. അവനവൻ ജനിച്ച മതങ്ങളിൽ വിശ്വസിക്കാം. ആരാധിക്കാം. പക്ഷെ സ്‌നേഹിക്കേണ്ടതു മനുഷ്യർ തമ്മിലാണ്. ഓരോ മനുഷ്യരിലും തന്നെയാണ് ദൈവം കുടികൊള്ളുന്നത്.
സത്യം, സത്യം, സത്യം താങ്കളുടെ മാനസികാവസ്ഥ എല്ലാവർക്കുമുണ്ടെങ്കിൽ നമ്മുടെ കേരളം സ്വർഗം തന്നെ!!!
ഞാൻ ഒരു മലപ്പുറം ക്കാ രൻ ആണ്
അമ്മക്ക് ഒരായിരം ഉമ്മ 🥰🥰🥰
GOD BLESS MALAPURAM AND ITS GOOD PEOPLE.
അമ്മ കലക്കി ഇവിടം വിട്ട് മലപ്പുറത്ത് താമസമാക്കിയാലോ എന്ന് ആഗ്രഹിച്ചു പോയി.
ഇത്രയും വിവരമുള്ള അമ്മയുടെ പ്രസംഗം നമ്മുടെ നേതാക്കന്മാർ അടക്കം മറ്റുള്ള ഇപ്പോഴത്തെ ചില അമ്മമാരും കേൾക്കട്ടെ
മലപ്പുറത്ത് നോമ്പ് കാലത്ത് ഹിന്ദുക്കളുടെ ചായക്കടപോലും തുറക്കാൻ സമ്മതിക്കില്ല. പരീക്ഷയെഴുതാൻ ചെന്ന കുട്ടികൾ വെള്ളം കിട്ടാതെ വലഞ്ഞ കഥയറിഞ്ഞില്ലെ? പാവം ആ ആ അമ്മയെ കരുവാക്കുന്നു.
Ammakku,aayiramaayiram,abhinandanagl❤❤❤❤❤❤❤
Malappuram.... 💪💪💪
Good bless u amme
Malappuram
💪💪💪💪💪💪💪
Good
Godblblessuamma
നമ്മുടെ ബൈജു (പെരുന്തൽ മണ്ണയിൽ പ്രശ്നം ഉണ്ടാക്കിയ വൻ )അണ്ണൻ ഈ അമ്മയെ ഒന്ന് കേൾക്കുന്നത് നല്ലതാണ് കൂട്ടത്തിൽ ഒരു മുസ്ലിം നാമദാരി യായ ചുൽ പിത്തും മനുഷ്യൻ എങ്ങനെ ജീവിക്കണം എങ്ങിനെ മറ്റുള്ളവരെ കാണണം എങ്ങിനെ സ്നേഹിക്കണം എന്നു ഇവരിൽ നിന്ന് പഠിച്ചാൽ എത്ര നന്നായിരുന്നു ഇവരെ കണ്ടുപഠിക്കു വർഗ്ഗീയ വാദി കളെ 🙏🙏🙏
എന്താണെന്നറിയില്ല... കണ്ട് കഴിഞ്ഞപ്പോ കണ്ണു നിറഞ്ഞ് പോയി...
Great pranamam Amme. Malapuram Great
Respect 😊🙏my mother .love you so much 😘.god bless you amma
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ഞങ്ങളെ മലപ്പുറം
ഞാൻ ..മലപ്പുറത്തു .ജനിച്ചതിൽ .അഭിമാനം തോനുന്നു .ഇവിടെ എന്ത് കൊണ്ട് .ഈ മലപ്പുറം ജില്ല.ഇത്രയും .സമാധാനം .സൗഹാർദം ..സ്നേഹം ..ശാന്തി ഉള്ള ജില്ല ..എങ്ങനെ ആയി .എന്ന് ചിന്തിച്ചു വോ .നിങ്ങൾ .മുസ്ലിം ലീഗ് പാർട്ടി ഇവിടെ .ശക്തമായത് കൊണ്ട് .പാണക്കാട് .കൊടപ്പനക്കൽ .തറവാട് .മലപ്പുറം ജില്ല യിൽ ആയത് കൊണ്ട് ...സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്വാധീനം .ഈ ജില്ലയിൽ ശക്തമായ ദ് കൊണ്ട് അത് ആണ് മലപ്പുറം ജില്ല സമാധാനം സ്നേഹം .ശാന്തി .മത സൗഹാർദം .കാത്തു സൂക്ഷികുന്ന ജില്ല ..അതെ മലപ്പുറം ജില്ല .മുസ്ലിം ലീഗ് ജില്ല
പ് റൂ
angane parayaruthu.
Onnu poada koppe.... Enth paranjalum party
@@todayjollytomorrowkali8057
👍
മലപ്പുറം ജില്ലയുടെ മതസൗഹാർദവും സമാധാനവും ഒരു പാർട്ടിയുടെയും കുത്തകയല്ല .മമ്പുറം തങ്ങളും വെളിയങ്കോട് ഉമർ ഖാളിയും പൊന്നാനി മഖ്ദൂമുമാരും നെല്ലിക്കുത്ത് ആലി മുസ്ലിയാരും അവരെ പോലെയുള്ള മഹാന്മാരായ ആത്മീയ ഗുരുക്കന്മാരിൽ നിന്ന് കൈമാറിക്കിട്ടിയ ധാർമികബോധവും സമാധാനവും ശാന്തിയും അവർക്ക് ശേഷവുമുള്ള പണ്ഡിതന്മാരിൽ നിന്ന് മുസ്ലിം ബഹുജനങ്ങൾക്ക് ദർസ് മദ്രസ പ്രഭാഷണങ്ങളിലൂടെ ലഭിച്ചതുകൊണ്ടാണ് ..
വാരിയൻ കുന്നന്റെ നാടാണ് മലപ്പുറം അതാണ് മലപ്പുറം സൗഹർദ്ദത്തിന്റെ വിഷയത്തിൽ മുന്നിട്ടുനിൽക്കുന്നത് അമ്മ പറഞ്ഞത് മലപ്പുറത്തിന്റെ ചരിത്രവും പാരമ്പര്യവുമാണ് ഇത് തുടർന്നുകൊണ്ടേയിരിക്കും മലപ്പുറത്തിന്റെ സൽ പേര് നശിപ്പിക്കാനിറങ്ങുന്ന വർഗീയ വാദി കളെ തിച്ചറിയുക അമ്മക്ക് സ്നേഹാദരവുകൾ ♥️♥️🌹🌹
ഞങ്ങക്ക് എന്ത് ജാതി എന്ത് മതം ഞങ്ങക്ക് സ്നേഹം മാത്രം ഒത്തൊരുമ അതാണ് kl 10
അത് എപ്പോഴും
ജാമിത ടീച്ചർ പറയും
@@haridas9477jamida ninte swantham. Avalod poyi ulliky thooraan para😅😅😅
Ji
അടിപൊളി അമ്മ ചി സൂപ്പർ 🙏🙏🙏👍👍👍👍👍👍👍
Ammaaa nighalude manasu big salute 🫡
മലപ്പുറത്തെ മനസ്സിലാക്കിയവർ ഇങ്ങനെ യാ പറയുക
കേൾക്കാൻ നല്ല രസമുണ്ട്🙏🙏 യാഥാർത്ഥ്യം മൈലുകൾക്കപ്പുറമുള്ള😆😆😆😆
Godbles u Amma
God bless you my mother
Made Malappuram 💕💕💕💕💗💗😊💗💯💯💯💯
എന്റെ നാട് മലപ്പുറം എടപ്പാൾ ഭാഗത്താണ് ..
ചാലക്കുടി , മഞ്ചേരി , കൊണ്ടോട്ടി
ഭാഗങ്ങളിൽ വര്ഷങ്ങളോളം താമസിച്ചിട്ടുണ്ട് .......
എന്റെ അനുഭവത്തിൽ ഏറ്റവും നല്ല നാട് മലപ്പുറം തന്നെ .....
പ്രത്യേകിച്ച് കൊണ്ടോട്ടിക്കാർ ...
ഇത്ര സ്നേഹവും ഒരുമയും ഉള്ള നാട് എനിക്ക് വേറെ അനുഭവിച്ചിട്ടില്ല .....
കൊണ്ടോട്ടി ഭാഗത്തുള്ള ഒരുപാട് കൂട്ടുകാരുണ്ടെനിക്ക് ....
അവരോട് കൂടെ ഒരുപാട് ജീവിച്ചിട്ടുണ്ട് ......
സ്വന്തം സഹോദരന്മാരെ പോലെ ആണെനിക്ക് തോന്നിയത് ...
അത്രയും ഭംഗിയുള്ള ഇടപഴക്കം ...
ഫുട്ബാൾ അവർക്ക് ജീവനാണ് ....
സത്യം പറഞ്ഞാൽ മലപ്പുറത്തിന്റെ ആവേശമൊന്നും ഒരു ജില്ലയിലും ഞാൻ കണ്ടിട്ടില്ല ....
എന്തിനും ഒന്നിച്ചു നിൽക്കുന്നവർ ..
കരിപ്പൂർ വിമാന അപകടത്തിൽ നാം കണ്ടപോലെ .....
എന്റെ നാട് മലപ്പുറത്തിന്റെ അവസാന ഭാഗത്താണ് ...
തൃശൂർ ജില്ലയുടെ അതിർത്തിയിൽ ..
യഥാർത്ഥ മലപ്പുറം കാണണമെങ്കിൽ
കൊണ്ടോട്ടിക്കാരെ തന്നെ കാണണം .
പിന്നെ മഞ്ചേരിക്കാരെ ...
ആരെന്തു പറഞ്ഞാലും മലപ്പുറം മണ്ണിൽ ജീവിച്ചവർ ഇവിടം വിട്ടു പോകാൻ കൊതിക്കില്ല .....
മലപ്പുറം അത് വേറെ ലെവലാ മോനെ .........
ഇവിടെ നമ്മുടെ
സോദരന്മാരല്ലേ
കൂടുതൽ അതാണ്
സ്നേഹം കൂടതൽ
നല്ല മത മൈത്രിയും.
തുഞ്ചത്തെഴുത്ത
ശ്ശൻ മ്മടെ സ്വന്തം
@@haridas9477 💪💪👍👍👍👍🥰🥰
Allahu Akbar. Vargeeyada illadaavattee
അമ്മയുടെ സ്നേഹം ആണ് . ഞങ്ങൾക്ക് എല്ലാം
Malappuram..Daaaa
God bless u (my Mother)
Nammudey ellvarudeyum blood Chuvappalley ammey. Namonnanu. God bless you
❤❤❤
നല്ല വിഷയങ്ങൾകു കമന്റ്സ് കുറവാ
Ilovemalappuram
🙏🙏🙏🌹🌹🌹😀
Malappuram karan ayathukondu abhimaanikkunnu 😊😊😊😊😊
അമ്മേ 🤭🤭😢
Amm. ee paranjathupole enikk pala muslim Snehavum anubhaikkan kazhinjittundu pakshe eniku alpam anueshana thuara kooduthal ulla aalalla aayathinal njan oru chodyam chodichu. Ningal ee cheyyunnath ellam ningalude Q r aan pramanangalku ethiralle ?Aynho ningal Qr Ann upekshicho ? Vyakthamaya utharam kittiyillennu mathramalla. enne upekshikkukayum cheythu .
It is a aggressive properganda for Islam.congratuations.carry on.
സംഘികൾ കേൾക്കട്ടെ! സത്യം സത്യമായി തന്നെ നിലകൊള്ളും.
ഈ അമ്മ പറഞ്ഞത് എത്ര സത്യം സ്വന്തം മക്കളെ നോക്കുന്നത് ആരുടെ അഗീകാരത്തിന് പകരമാകില്ല, എനിക്കും മോൾ ഉണ്ട് ചെറിയ വൈകല്യം ഉള്ളവൾ, ഇങ്ങനെ പറയാൻ എനിക്ക് ഇഷ്ട്ടമില്ല,
Heart touching
Amma kannu nanachu kalanju 😥😥
💪💪🌹🌹🌹🌹🌷🌷🌷🌷
🙏🙏🙏🙏🙏🙏
Super ma
ഈ അമ്മയ്ക്ക് ആശംസകള്‍ ....മലപ്പുറത്തെ മതത്തിന്റെ പേരില്‍ മോശമായി ചിത്രീകരിക്കുന്നവര്‍ക്കുളള വീഡിയോ ആണിത് .....മലപ്പുറം- പാലക്കാട് ജില്ലകളുടെ അതിര്‍ത്ഥിയിലായത് കൊണ്ട് ...ആ ഗുണം അനുഭവിക്കുന്ന എടത്തനാട്ടുകരക്കാരന്‍....
👍
ഇതാണ്
മലപ്പുറം
ഞാൻ മലപ്പുറത്തുകാരനായി ജനിച്ചതിൽ അഭിമാനിക്കുന്ന. അമ്മേ നിങ്ങളെ ദൈവം സഹായിക്കും.
മലപ്പുറത്തു ചാനൽ ആയോണ്ട് ചോദിക്കുവാ ഫിലിപ്പ് mambadan sirte നമ്പർ തരുമോ
ആൾ ഇപ്പൊ പെരിന്തൽമണ്ണയിൽ ണ്ട് 👍
മലപ്പുറം എന്ന് കേട്ടാൽ ഭയക്ക് കതന്നെ വേണം
സ്വന്തം മക്കളേം ഭർത്താവിനേം ഒഴിവാക്കി . പറയേണ്ടി വന്നതിൽ വേദിക്കുന്നു. കടി മൂത്ത് വേറൊരുത്തന്റെ കൂടെ സുഖം തീർക്കാൻ പോകുന്നവളുമാര് കണ്ണ് തുറന്ന് കാണട്ടെ ഇത്തരം വീഡീയോസ് ...
അമ്മേ നമിക്കുന്നു നമസ്ക്കരിക്കുന്നു അവിടത്തെപ്പാദങ്ങളിൽ .
രാജേഷ് കണ്ണൂർ പയ്യന്നൂര് മേച്ചിറ .
അവർക്ക് കഠിമൂത്തപ്പോൾ ഇറങ്ങിപ്പോയതായിരിക്കും അങ്ങനെയാണല്ലോ കാര്യങ്ങളുടെ കിടപ്പ് അമ്മ ഉള്ള സത്ത്യം അങ്ങ് വിളിച്ചു പറഞ്ഞു you dont verry
Njan malappuram
Adann ഞ്ഞങ്ങളെ മലപ്പുറം
Amma parnchathu pole jathium mathavum paranch thammil thallatha. Oru keralam ethara manoharamayieikum
😍😍😍😍😍🤲
Ada....n .... Malabar......
KL 10
കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആയിക്കോട്ടെ... അതൊന്നും നിങ്ങൾ കാര്യമാക്കണ്ട... നിങ്ങൾ എപ്പോൾ മലപ്പുറത്തെ കുറിച്ച് പറയുകയാണെങ്കിലും അവിടം ഒരു തീവ്രവാദികളുടെ താവളം ആണെന്ന് വരുത്തിതീർക്കണം.... ഇനി പാലക്കാട് എങ്ങാനും ഒരു കാട്ടാന മരിച്ചാൽ അത് എങ്ങനെയെങ്കിലുംവലിച്ചു മലപ്പുറത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കണം 🤣😂😆😛😛
Snaha ashamsakal amma
Adanu Malappuram
Muttanu Malappuram
മലപ്പുറം അല്ല. കൊല്ലം ആണ് നല്ല ജില്ലാ. പെണ്ണുങ്ങൾ നല്ല വർ തിരുവനന്തപുരം ആണ്
Kettappol karanju poyi amme
Ammachee...Eee vakkukalkk pakaram nalkaan onnumilaa...Sneham mathram
Innathe newjen kananam
Ath ammak vayasaythu kond aanenne...16vayasil angotek chellendathayirunnu.
Ethnu malappuram njanum. Malappurathukan
He likes chicken and mutton is because of his father's DNA.
You are the real Kakka.
Orujadi orumatham orudeyivam.
AARUM.POTTIKARAYUM
LOOGAM.ELAAM.ORA.
IMAPETAPETTAMAKAL
മലപ്പുറത്തെ പുകഴ്ത്താൻ എന്ത് കിട്ടി ഷംസുമോൻ്റ നാട്ടിൽ വർഗ്ഗീയതയില്ലല്ലേ?
വർഗീയവാദികൾ 5 ശതമാനം മാത്രം.. അവർ എല്ലാരിൽ നിന്നും ഒറ്റപ്പെട്ടിരിക്കുന്നു.. മറ്റുള്ളവർ എല്ലാവരും സാഹോദര്യത്തോടെ സഹകരണത്തോടെ ഒരമ്മപെറ്റ മക്കളെ പോലെ ജീവിക്കുന്നു
എന്തു കിട്ടി പണ്ട് ഓടിയതാണോ ആരാണ് കുട്ടികൊണ്ട് വന്നത് കേട്ടു പഠിച്ചോ വായിച്ചു പഠിച്ചോ
പക്ഷെ മലപ്പുറം, നോമ്പ് കാലത്ത് മറ്റുള്ളവർക്ക് ഭക്ഷണവും വെള്ളവും കൊടുക്കാറില്ല.
😲😲
മണ്ടത്തരം.. മുസ്ലിം ഹോട്ടലുകൾ വൈകിയിട്ട് തുറക്കുകയൊള്ളു.. അത് കൊണ്ട് ഭക്ഷണം കിട്ടാൻ പ്രയാസമാണ്.. പക്ഷെ മറ്റു മതക്കാരുടെ ഹോട്ടലുകൾ തുറക്കാറുണ്ട്..
പിന്നെ നോമ്പ് ആണേലും അല്ലേലും ഏത് വീട്ടിൽ വന്നു ചോദിച്ചാലും അന്നവും ദാഹജലവും കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടാവില്ല
എഴുതിത്തന്നത് കാണാതെ പഠിച്ചു അല്ലേ ! എത്ര കിട്ടി ??😭😭😉
തന്നെ കാഫിറായെ ഞങ്ങൾ കാണുകയുള്ളൂ
നിന്നെ ഞാൻ ചാണകം ആയിട്ട് ആണ് കാണുന്നത്
@@basheertk1582 ഒട്ടക്കാട്ടം ആക്കാതിരുന്നാൽ മതി
@@sreedharansreedharan3469 അതിനു മാത്രം ഉള്ള യോഗ്യത തനിക്കില്ല
I like Malappuram very much
Aarada naye ni
മല: പുറത്ത് മലമല്ലാതെന്ത് കിട്ടാൻ ...ത്ഫൂ ...??
Ninte achan ninakk malamaano thinnaan tharaaar😏
KL 10