തിരിച്ചുവരവുകളുടെ രാജാവാണ് അയാൾ..🇵🇹👑🐐 | Cristiano Ronaldo portugul | Jm Soccer maniac story | Cr7

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2022
  • തിരിച്ചുവരവുകളുടെ രാജാവാണ് അയാൾ..🇵🇹👑🐐
    I hope you enjoy ❣️
    🅢🅤🅑🅢🅒🅡🅘🅑🅔
    ( the video all the credit reserved respective video owners )
    script ✍️ കടപാട്
    Reshma k kochu..
    #jmsoccermaniac
    #cristianoronaldo
    #qatarworldcup2022
    #cristianoronaldo_juniour
    _________________________________________
    Any issues contact:- jmsoccermaniac@gmail.com 🙏
    _________________________________________
    Instagram ID LINK :- / jm_soccer_maniac
    ________________________________________
    my queries solved,
    jm Soccer maniac
    Cristiano Ronaldo
    Portugal Cristiano Ronaldo
    qatar world Cup 2022
    fifa world cup qatar
    Cristiano Ronaldo goals and skills
    Cristiano Ronaldo jr
    Cristiano Ronaldo son come for his dream
    Cristiano Ronaldo jr videos
    Cristiano Ronaldo jr skills and goals
    Cristiano family
    Cristiano sad Moments
    Cristiano vs Morocco fifa world cup
    Cristiano vs messi
    Cristiano vs neymar
    Cristiano sad Moments
    Cristiano failed in world Cup
    Cristiano interview about World Cup
    Cristiano vs Fernando Santos
    Cristiano Ronaldo life story malayalm
    Cristiano Ronaldo vs Portugal squad
    Portugal vs Morocco
    Portugal team in fifa world cup qatar
    qatar world Cup highlights
    Messi vs Croatia
    Messi vs Luka modric
    argentina vs Netherlands
    argentina vs Croatia semi final
    qatar world semi final
    Morocco vs France Qatar world Cup
    semi final qatar world Cup
    Cristiano Ronaldo sad Moments
    why Cristiano
    Cristiano not paly
    why Cristiano sad in bench
    Cristiano manchesterunited
    Cristiano wife again Fernando Santos
    Cristiano sister about Cristiano
    Cristiano Ronaldo situation sad
    Cristiano Ronaldo
    Cristiano Ronaldo euro cup
    Cristiano Ronaldo greatest of all time
    Messi goals and skills
    Cristiano interview with morgan
    Cristiano instagram post
    Cristiano sad status
    Cristiano malayalam videos
    Cristiano legend
    indian super league
    kerala blasters fc
    Cristiano transfer news 2022
    Cristiano leave Manchester United
    Cristiano new club
    Cristiano Ronaldo updates new
    Cristiano sad reactions
    Cristiano goal celebration
    Cristiano reaction Portugal goal
    Cristiano about his career
    Cristiano Ronaldo come back
    Cristiano family
    Cristiano son Ronaldo jr
    cr7 status videos
    Cristiano sad Moments in football
    Cristiano come back matches
  • กีฬา

ความคิดเห็น • 260

  • @jm_soccer_maniac
    @jm_soccer_maniac  ปีที่แล้ว +97

    Hi friends happy alle 😊
    വിഡിയോ ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ 😊
    ബെൽ ikon enable ചെയ്യണേ..🙏
    Keep support ❤️

  • @shaun914
    @shaun914 ปีที่แล้ว +160

    ലോകം നിനക്കെതിരെ നിന്നാലും, ഞാൻ നിന്റെ കൂടെ നിൽക്കും. നിന്നിൽ എനിക്കുള്ള വിശ്വാസം വാചാലമാണ് CR7 UYIR❤️

  • @philipsureshbenny9474
    @philipsureshbenny9474 ปีที่แล้ว +153

    തിരിച്ചു വരും അതിയായി നിങ്ങളെ സ്നേഹിക്കുന്നു മനുഷ്യ ❤️ വിജയത്തിലും കൂടെ ഉണ്ടാരുന്നു നിന്റെ വീഴചയിലും കൂടെ ഉണ്ട് എന്നും ആരൊക്കെ തള്ളി പറഞ്ഞാലും നിന്നോട് ഒപ്പം റോണോ my idol❤️

  • @Rafeeq-pq7iu
    @Rafeeq-pq7iu ปีที่แล้ว +21

    സ്വന്തം പടയാളികളാൽ ചതിക്കപ്പെട്ടു വീണുപോയ ധീരനായ രാജാവ് 🔥🔥🔥

  • @hareeshdudu7279
    @hareeshdudu7279 ปีที่แล้ว +16

    തലകുനിച്ചു പോയ നേരെത്തെല്ലാം അവൻ തല ഉറയർത്തി വന്നിട്ടുണ്ട്. എനിക്ക് ഉറപ്പാണ് അവൻ ഇതിലൊന്നും നിർത്തില്ല വേട്ട ആടൽ അവന്റെ രീതി അല്ല അയാളുടെ സ്വാഭാവമാണ്. കാത്തിരിക്കുന്നു cr7 ന്റെ തിരിച്ചു വരവിനായ് 🥰🥰🥰

  • @UnniKrishnan-zq3rz
    @UnniKrishnan-zq3rz ปีที่แล้ว +32

    അദ്ദേഹം CR7എക്കാലത്തെയും ഫുട്ബോൾ കിങ് ലോകത്തെ ഏറ്റവും മികച്ച താരം 👌👌👌❤🌹

  • @rahulkarun6283
    @rahulkarun6283 ปีที่แล้ว +31

    എന്താ വിവരണം🔥🔥👏🏿👏🏿👌🏿...കരഞ്ഞു പോയി😭.... CR7 🔥🔥🔥

  • @CR-ss1hf
    @CR-ss1hf ปีที่แล้ว +85

    തിരിച്ചു വരവിനായി കത്തിരിക്കുന്ന
    🖤🖤Cr7🖤🖤🖤

  • @user-eo5hn1kj1s
    @user-eo5hn1kj1s ปีที่แล้ว +34

    അത്ഭുത പ്രതിഭാസത്തിന്റെ അതുല്യ ആലാപനം ആണ് ക്രിസ്ത്യാനോ❤️💯
    വരും അവൻ തിരിച്ചു വരുക തന്നെ ചെയ്യും 😓❤‍🩹💯

  • @astrophile5715
    @astrophile5715 ปีที่แล้ว +4

    മദീനയുടെ രാജകുമാരൻ 🔥🙌🏻🙏🏻

  • @WAARATHANAAN777
    @WAARATHANAAN777 ปีที่แล้ว +65

    🇵🇹💞💞💞Cristiano ♥️♥️♥️

  • @maalikmaalik3193
    @maalikmaalik3193 ปีที่แล้ว +55

    Greatest player of all time Cristinao Ronaldo 🐐

  • @raahull-l1z
    @raahull-l1z ปีที่แล้ว +26

    സാക്ഷാൽ ദൈവം പിറവിയെടുത്താലും ഇയാൾക്ക് പകരം ആവില്ല
    ⚡️💯
    ചരിത്രം അറിയാത്തവരുടെ വെറും വ്യാമോഹം ആണ് എല്ലാം അവസാനിച്ചു എന്ന്....

  • @fazilfazzy8074
    @fazilfazzy8074 ปีที่แล้ว +35

    CR7...👑🐐

  • @RebelAnarchist
    @RebelAnarchist ปีที่แล้ว +14

    ഫുട്ബോൾ മാജിക് ഒരു നൂലാൽ കോർത്തപ്പോൾ ആ നൂല് കൊണ്ട് മൈതാനത്തു ചരിത്രം നെയ്തവൻ .. തടസ്സങ്ങൾ ഒന്നൊന്നായി മുൻപിൽ എത്തിയപ്പോൾ നെഞ്ചിലെ തീയും കാലിലെ കരുത്തും കൊണ്ടു യുദ്ധങ്ങൾ ജയിച്ചവൻ.. അലയൊടുങ്ങാത്ത ആഴി പോലെ ആരവങ്ങൾ അവനായി ലോകമെങ്ങും അവസാനിക്കാതെ കൂടെ പാടി.. അവനൊപ്പം അവർ സ്വപ്‌നങ്ങൾ കണ്ടു.. എതിർചേരിയിൽ ആരായാലും അവൻ കൂടെ യുണ്ടെന്ന് ധൈര്യത്തിൽ, ആ വിശ്വാസത്തിൽ അവർ പുതു പുലരികൾ സ്വപ്നം കണ്ട് സമാധാനമായി ഉറങ്ങി.. പ്രതീക്ഷകൾ കെടാവിളക്കായി .. ആഗ്രഹങ്ങൾ ആകാശം മുട്ടി.. ഒന്ന് പോലും തെറ്റാതെ അവയെല്ലാം അവൻ നേടിയെടുത്തു.. അവർക്കൊപ്പം .. എന്നും കൂടെ നിന്നു.. അവനുള്ളത്‌ കൊണ്ട് ലോകകപ്പ് നു പങ്കെടുക്കണം എന്ന അവരുടെ വന്യമായ സ്വപ്നം അത് നേടണം എന്ന അടങ്ങാത്ത ആശകളായി .. ഓരോ തവണയും മാമാങ്കത്തിലെ ചാവേറുകളെ പോലെ അവൻ തന്നെ രാജ്യവും എന്ന പോലെ അവർ വന്നു കൊണ്ടിരുന്നു.. ഒരിക്കൽ അധിനിവേശം കൊണ്ട് രാജ്യങ്ങൾ കീഴടക്കിയ പറങ്കി കോടി ലോകമെങ്ങും ആളുകൾ ഹൃദയത്തിലേറ്റി .. ആ കൊടിയുടെ നടുവിൽ മൂന്നു അക്ഷരങ്ങളാൽ അവരൊരു ചരിത്രം അടയാളപ്പെടുത്തി ഇട്ടിരുന്നു CR 7 .. ഒരു രാജ്യത്തിൻറെ ഫുട്ബാൾ ചരിത്രം .. ശൂന്യതയിൽ നിന്ന് പ്രതീക്ഷകളും ആഗ്രഹങ്ങളും വിജയങ്ങളും കൊണ്ട് വന്നവൻ .. ചരിത്രങ്ങൾ പരിശോധിക്കുമ്പോൾ എല്ലാ വലിയ വീരന്മാരും വീണത് കൂടെ നിന്ന് ഒറ്റിയ വിശ്വസ്തന്മാരാൽ ആണ്.. ചരിത്രം തിരുത്തിയവൻ അതിലെ കെട്ടുകഥ പോലെ അന്ധവിശാസത്തിൽ വീണു പോയിരിക്കുന്നു.. അവനെയും കാലം വീഴ്ത്തിയത് അവന്റെ ചുറ്റിലും പ്രതിരോധം തീർക്കേണ്ടവരെ കൊണ്ട് തന്നെ ആണ്.. കൂടെ നിൽക്കേണ്ട ക്ലബ് ഉം രാജ്യവും ഒറ്റിയവൻ .. അവർ അവനെ അനാഥനാക്കിയപ്പോൾ
    അവരൊന്ന് ഓർത്തില്ല .. ആരൊക്കെ അവനെ ചതിച്ചാലും കയ്യൊഴിഞ്ഞാലും വലംകാൽ കൊണ്ടും ഇടംകാലു കൊണ്ടും പിന്നെ ഉയർന്നു ചാടിയും നീ രചിച്ച കവിതകളൊക്കെ കൊണ്ടും നിന്നെ ഹൃദയത്തിൽ കൊണ്ട് നടന്ന, ആത്മാവ് നിനക്കായി പകുത്തു നൽകിയ നിന്റെ ആരാധകർ ഉണ്ട്.. നീ തിരിച്ചു വരും .. തിരിച്ചു വരാതെ എവിടെ പോകാൻ .. അവനെന്നാൽ ആ പച്ച പുൽമൈതാനങ്ങൾ ആണ്.. അതിലെ റൊണാൾഡോ എന്ന ആരവങ്ങൾ ആണ്.. ചാഞ്ഞും ചരിഞ്ഞും തിരിഞ്ഞും അവൻ പാഞ്ഞ വേഗതകൾ ആണ്.. കാലത്തിന്റെ ചുവരുകളിൽ പന്ത് കൊണ്ട് ഒരു അധ്യായം എഴുതിയിട്ടുണ്ടെങ്കിൽ അതിലെ നായകൻ ആണ്.. കാത്തിരിപ്പാണ് അവന്റെ തിരിച്ചു വരവിന്.. ക്രിസ്റ്റിയാനോ റൊണാൾഡോ ഡോസ് സാന്റോസ് അവെയ്‌റോ .. 💚❤️

  • @fitnessmotivation8444
    @fitnessmotivation8444 ปีที่แล้ว +17

    രോമാഞ്ചം 🔥🔥🔥cr7

  • @roshankl1697
    @roshankl1697 ปีที่แล้ว +25

    മൈതാനങ്ങളിൽ മായാജാലം കാണിക്കാൻ മദീറയുടെ മാൻദൃകൻ ഇനിയും ഉയർത്ത് എഴുന്നേൽക്കും

  • @jaseemk90
    @jaseemk90 ปีที่แล้ว +22

    ഇഷ്ടം CR7❤

  • @aquablooms
    @aquablooms ปีที่แล้ว +7

    കാൽപന്തുകളിയെന്ന രാജ്യത്തെ രാജാവാണയാൾ ....തിരിച്ചു വരും, കാരണം തിരിച്ചുവരവുകളുടെ രാജ്യത്തെ രാജാവും അയാൾ തന്നെയാണ് ...!!!! 💪💪💪

  • @kevinsasidharan4697
    @kevinsasidharan4697 ปีที่แล้ว +15

    എന്റെ cr തിരിച്ചു വരും.... 🔥😘😘😘

  • @pyroff5699
    @pyroff5699 ปีที่แล้ว +25

    This is a goat 😍😍💝💝🇵🇹

  • @fitnessmotivation8444
    @fitnessmotivation8444 ปีที่แล้ว +21

    Katta waiting cr7 come back🔥

  • @jollybiju4239
    @jollybiju4239 ปีที่แล้ว +4

    തിരിച്ചു വരാൻ അയാൾ എവിടെയും പോയിട്ടില്ല എന്ന് പറയുന്നവനാണ് ഞങ്ങളുടെ ഹീറോ അവൻ എല്ലാം നേടി ഞങ്ങൾക്ക് അഭിമാനിക്കാം ഈ കിങ്ങിനെ ഓർത്ത്ത് 🔥💥💥💥

  • @hendrixx_0741
    @hendrixx_0741 ปีที่แล้ว +3

    Comeback=Cristiano🐐🥵

  • @RONALDO-je2ct
    @RONALDO-je2ct ปีที่แล้ว +19

    Ronaldo come back 😈💥⚡

  • @sreenathk6318
    @sreenathk6318 ปีที่แล้ว +8

    അദ്ദേഹത്തെ എപ്പോഴുംനെഞ്ചോടുചേർത്തുനിർത്തിയിട്ടേഉള്ളു അദ്ദേഹം തിരിച്ചുവരുംഉറപ്പാണ് അദ്ദേഹത്തിന്റെ രണ്ടാം തിരിച്ചുവരവിനായി സമയം അടത്തുകൊണ്ടിരിക്കുന്നു CR7 COME BACK SURE ❤️❤️🤍🤍🔥🔥💥💥💫🌈✨️

  • @abhinavab5968
    @abhinavab5968 ปีที่แล้ว +7

    ❤‍🩹റൊണാൾഡോ തോറ്റു മെസ്സി ഗോഡ് എന്ന് പറയാൻ വരട്ടെ കാരണം റിവജു കളുടെ രാജാവാണ് അയാൾ 💥the king off rivange👑💯

  • @irfanmt4536
    @irfanmt4536 ปีที่แล้ว +17

    Comeback strongly🔥👑❤cr 7

  • @yasilyazz1993
    @yasilyazz1993 ปีที่แล้ว +55

    He is the greatest of all time🐐 always with him💗

  • @gitak8647
    @gitak8647 ปีที่แล้ว +13

    He is a real hero

  • @fazilfazzy8074
    @fazilfazzy8074 ปีที่แล้ว +5

    Thirichu verum...🥺❤️🐐👑🐐👑🐐

  • @bineeshbalan3761
    @bineeshbalan3761 ปีที่แล้ว +13

    Waiting for your comback love you rono

  • @kattakalippan7903
    @kattakalippan7903 ปีที่แล้ว +3

    KING OF MADEIRA ❤‍🔥❤‍🔥❤‍🔥

  • @MalluBMX
    @MalluBMX ปีที่แล้ว +4

    പറയാൻ ലോകകപ്പ് ചരിത്രങ്ങൾ ഒരുപാടുള്ളവരുടെ കാലത്തും,
    പണ്ടെപ്പോഴോ മുറിവേൽപ്പിച്ചു മടങ്ങിയ പറങ്കികളെ മലയാളികൾ സ്നേഹിച്ചിട്ടുണ്ട്ങ്കിൽ...
    ഒരേ ഒരു കാരണം " ക്രിസ്റ്റ്യാനോ റൊണാൾഡോ "

  • @kirangs3917
    @kirangs3917 ปีที่แล้ว +8

    Never before.. ever after.. only one CR7 ❤

  • @vkms9417
    @vkms9417 ปีที่แล้ว +57

    Last 1.30min dialogues🔥🔥 waiting for his historic comeback 🫂❤️🇵🇹CR7

    • @anagha______
      @anagha______ ปีที่แล้ว +1

      അത് എപ്പോൾ പറഞ്ഞതാ??
      Euro cup ജയിച്ചപ്പോ ആണോ??
      We are the 1st team to acheive this എന്നൊക്കെ പറയുന്നുണ്ടല്ലോ...
      ഇനിയിപ്പോ swis നെതിരെ 6-1 നു ജയിച്ചപ്പോൾ പറഞ്ഞതാണോ??

  • @rasalmoideen5064
    @rasalmoideen5064 ปีที่แล้ว +6

    Avan illenkil Aa rajyam evideyum എതിലായിരു 🥲🇵🇹❤️

  • @sumincharles7966
    @sumincharles7966 ปีที่แล้ว +12

    CR7 uyir ❣️

  • @__a_j_a_y__9944
    @__a_j_a_y__9944 ปีที่แล้ว +5

    Cristiano is simply awesome💕

  • @WAARATHANAAN777
    @WAARATHANAAN777 ปีที่แล้ว +10

    Katta waiting 😈😈🇵🇹🇵🇹

  • @aswinudayakumar2383
    @aswinudayakumar2383 ปีที่แล้ว +9

    Ithihasam❤️❤️❤️thirich varuka thanne cheyum❤️❤️❤️The King #CR7

  • @vidhularmyvlog6862
    @vidhularmyvlog6862 ปีที่แล้ว +1

    പോർട്ടുഗൽ രാജാവ് CR7
    My hero
    My person

  • @afnidh
    @afnidh ปีที่แล้ว +4

    GREATEST OF ALL TIME CR7🔥

  • @Ayapn08
    @Ayapn08 ปีที่แล้ว +2

    CR7 🐐 🔥🔥🔥
    If some underrated CR7, definitely they don't have anything to do with football.

  • @jayashrisr5854
    @jayashrisr5854 ปีที่แล้ว +6

    Waiting for the hero Rono's come back.I ❤❤❤✌️✌️✌️👍👍👍👍

  • @shihabmp5656
    @shihabmp5656 ปีที่แล้ว +6

    തിരിച്ചു വരവിന്റെ ആശാൻ😘

  • @sudheeshpskuttu839
    @sudheeshpskuttu839 ปีที่แล้ว +9

    Always CR7 💕💕💕💕💕

  • @abijithrpz1035
    @abijithrpz1035 ปีที่แล้ว +17

    Greatest of all times ❤

    • @Farhanali-ek5bw
      @Farhanali-ek5bw ปีที่แล้ว +1

      Olakka😆😆olakka

    • @tonystarkgaming5524
      @tonystarkgaming5524 ปีที่แล้ว +1

      @@Farhanali-ek5bw pessi

    • @sreeja_k7969
      @sreeja_k7969 ปีที่แล้ว

      @@tonystarkgaming5524 no Cristiano penaldo 🔥

    • @GodFloki
      @GodFloki ปีที่แล้ว

      @@Farhanali-ek5bw bro he is greatest of all time messiye katim ennalla ennalum messiye kalum records und but kireedam aniyaan kazhinjjilla🥲
      But goat decision ended by messi😌

    • @alpauljohn994
      @alpauljohn994 ปีที่แล้ว

      @@Farhanali-ek5bw andikara pessi da

  • @madhupal4158
    @madhupal4158 ปีที่แล้ว +3

    Bro thank u bro ignoru video cheythathinj 🙌💝still hope cristiano 💝🇵🇹 iam waiting for ur comback😌

  • @dilinshaji6829
    @dilinshaji6829 ปีที่แล้ว +5

    CR7😘

  • @rvp8687
    @rvp8687 ปีที่แล้ว +2

    CR 7❤️😍😘
    The Legend 💥💥

  • @unknxwn_07._
    @unknxwn_07._ ปีที่แล้ว +7

    GOAT 👑

  • @ameenalluuz2681
    @ameenalluuz2681 ปีที่แล้ว +5

    CR7🐐❤️‍🔥

  • @chachoos8260
    @chachoos8260 ปีที่แล้ว +3

    Cristiano Ronaldo❤❤❤❤❤❤❤❤❤

  • @muhammedansar2822
    @muhammedansar2822 ปีที่แล้ว +7

    അവതരണം 🔥🔥🔥

  • @yasir5669
    @yasir5669 ปีที่แล้ว +6

    One & only CR7 ❣️

  • @ronor1745
    @ronor1745 ปีที่แล้ว +3

    Cristiano Ronaldo 😘❤️

  • @ullasnk6966
    @ullasnk6966 ปีที่แล้ว +7

    Qulb aanu ronaldo 🤍🤍🤍🤍🤍🤍🤍🤍🤍
    CR7👑🔥

  • @mohammedasifmk7731
    @mohammedasifmk7731 ปีที่แล้ว +1

    Parajayagele vijayethil ethicha, vimarshichaverk munnil wijeych kanicha the king of Ronaldo 💥

  • @nijinsreenivasannijinsreen9355
    @nijinsreenivasannijinsreen9355 ปีที่แล้ว +3

    C R 7 uyir😍😍

  • @princyjames6824
    @princyjames6824 ปีที่แล้ว +2

    Cr7 My all time 👑👑👑Yes He Is Come Back. Iam Waiting That Moment. Definitely he Come Back. Love you Ronaldo👑 ❤❤❤❤😘😘😘

  • @abdulrakheeb0437
    @abdulrakheeb0437 ปีที่แล้ว +4

    Cr7🔥

  • @senthilek5387
    @senthilek5387 ปีที่แล้ว +4

    CR7🔥🔥🔥

  • @suheerdinabdullatheef6241
    @suheerdinabdullatheef6241 ปีที่แล้ว +3

    Great man cr7

  • @kolumittayi8243
    @kolumittayi8243 ปีที่แล้ว +4

    Cr7🥰❤️✨️

  • @thabsheerk4584
    @thabsheerk4584 ปีที่แล้ว +4

    ❤️❤️❤️❤️❤️CR7 ❤️❤️🔥🔥🔥🔥🔥

  • @thoufeeksharafudeen8986
    @thoufeeksharafudeen8986 ปีที่แล้ว +1

    Uffff,,,, perfect .... You said it....CR 7 is the best 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥....Siuuuuu

  • @leninraj6406
    @leninraj6406 ปีที่แล้ว +2

    CR7 ❤️

  • @akshaysekhar4890
    @akshaysekhar4890 ปีที่แล้ว +1

    Cr 7 will come back and prove who is the goat❤️‍🔥❤️‍🔥

  • @sahilshan2323
    @sahilshan2323 ปีที่แล้ว +5

    C. Ronaldo | 2023 January transfer join reale mandrid

  • @beenashaiju8578
    @beenashaiju8578 ปีที่แล้ว +1

    രോമാഞ്ചം ❤️‍🔥🔥

  • @user-vz4kf9dd7k
    @user-vz4kf9dd7k ปีที่แล้ว +2

    Come back rono🥺

  • @_hey_iam
    @_hey_iam ปีที่แล้ว +2

    Always ⁦🇵🇹⁩🐏⁦❣️⁩CR7 🔥

  • @strangers4421
    @strangers4421 ปีที่แล้ว +1

    CR7❤️🔥🔥🔥🔥

  • @minnalglacier007
    @minnalglacier007 ปีที่แล้ว +3

    My idol💝

  • @shafimuhammed8980
    @shafimuhammed8980 ปีที่แล้ว +5

    ❤️

  • @stilloyt
    @stilloyt ปีที่แล้ว +2

    He will Comeback RONO❤

  • @lokyyt8425
    @lokyyt8425 ปีที่แล้ว +4

    Cr always will be the king 👑

  • @praveenp5105
    @praveenp5105 ปีที่แล้ว +3

    Waiting 🔥

  • @bibinkr9800
    @bibinkr9800 ปีที่แล้ว +1

    CR ഉയിർ

  • @manutdmanutd49
    @manutdmanutd49 ปีที่แล้ว +1

    Junior loading
    Redemption 🔥💥

  • @josed2985
    @josed2985 ปีที่แล้ว +2

    Cr7❤️❤️

  • @MaheshMahi-cd3cq
    @MaheshMahi-cd3cq ปีที่แล้ว +2

    I love you Ronaldo ❤❤❤❤❤❤❤❤❤❤💕💕💕💕💕the legend of man 🙏🙏🙏🙏🙏🙏🙏

  • @muhamedthanzeer6228
    @muhamedthanzeer6228 ปีที่แล้ว +4

    🇵🇹🇵🇹❤️

  • @sinanpsinu7301
    @sinanpsinu7301 ปีที่แล้ว +1

    CR7🐐

  • @praveenkollam7777
    @praveenkollam7777 ปีที่แล้ว +5

    Come back ❤️‍🔥🫶

  • @shinu_adam
    @shinu_adam ปีที่แล้ว +1

    ഇതിഹാസം♥️🔥

  • @aslahproductions1621
    @aslahproductions1621 ปีที่แล้ว +3

    Ronaldo❤‍🩹uyir 👑❤️

  • @shivani9855
    @shivani9855 ปีที่แล้ว +1

    Cr7 👑❤️

  • @aldinxavier9986
    @aldinxavier9986 ปีที่แล้ว +2

    Still believe still hope

  • @sreethusvt8305
    @sreethusvt8305 ปีที่แล้ว +1

    CR7🔥

  • @gokulkrishna3449
    @gokulkrishna3449 ปีที่แล้ว +5

    Presentation Uff🔥

  • @shalbinjojy2496
    @shalbinjojy2496 ปีที่แล้ว +3

    👑❤️

  • @giju5596
    @giju5596 ปีที่แล้ว +3

    ❤️❤️

  • @Anoopjoseph0007
    @Anoopjoseph0007 ปีที่แล้ว +3

    🐐❤️‍🔥🙏

  • @muhammedaiman3174
    @muhammedaiman3174 ปีที่แล้ว +1

    My idol 😙😙😙😙😙

  • @syamsagar1703
    @syamsagar1703 ปีที่แล้ว +1

    2026 rono kalikkum !!💪💪

  • @nishadvh1460
    @nishadvh1460 ปีที่แล้ว

    Ronaldoooooooo❤️❤️❤️👍👍👍💪🏾💪🏾💪🏾

  • @shijokshibu5920
    @shijokshibu5920 ปีที่แล้ว +3

    No way 😭...its all gone

  • @sijithloy5894
    @sijithloy5894 ปีที่แล้ว

    5:37 yaa monee 💥💥💥