പ്രാർത്ഥിക്കുന്നവർ മാത്രം അറിയുവാൻ ! A Short Spiritual Message | Pastor Tinu George

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2022
  • ജീവിതത്തിലെ പ്രതിസന്ധികളിൽ നാം കർത്താവിലുള്ള പ്രതീക്ഷ കൈ വിടുമ്പോൾ , പ്രാർത്ഥനയിൽ മടുത്തുപോകുമ്പോൾ
    നിങ്ങളുടെ ഒരു വിളിക്കായി കാത്തുനിൽക്കുന്ന കർത്താവായ യേശുക്രിസ്തു ഇന്നും ജീവിക്കുന്നുണ്ട്
    ആ ദൈവം നിങ്ങൾക്കായി ചിലതൊക്കെ പ്രതീക്ഷിക്കാത്ത സമയത്തു കരുതും
    ഈ അനുഗ്രഹിക്കപ്പെട്ട ദൈവീക സന്ദേശം പരമാവധി മറ്റുള്ളവരിലേക്ക് ഷെയർ ചെയ്തു എത്തിക്കുക
    സങ്കീർത്തനങ്ങൾ 18:6 എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, എന്റെ ദൈവത്തോടു നിലവിളിച്ചു; അവൻ തന്റെ മന്ദിരത്തിൽനിന്നു എന്റെ അപേക്ഷ കേട്ടു; തിരുമുമ്പിൽ ഞാൻ കഴിച്ച പ്രാർത്ഥന അവന്റെ ചെവിയിൽ എത്തി.
    മത്തായി 7:7 യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
    യെശയ്യാ 59:1 രക്ഷിപ്പാൻ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേൾപ്പാൻ കഴിയാതവണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല.
    യിരേമ്യാവു 33:3 എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിനക്കുത്തരം അരുളം; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാൻ നിന്നെ അറിയിക്കും.
    ലൂക്കോസ്
    18:7 ദൈവമോ രാപ്പകൽ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തിൽ ദീർഘക്ഷമയുള്ളവൻ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ?
    18:8 വേഗത്തിൽ അവരെ പ്രതിക്രിയ നടത്തി രക്ഷിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ ” എന്നു കർത്താവു പറഞ്ഞു.
  • บันเทิง

ความคิดเห็น •