ട്രെൻഡിങ്ങ് വരുന്നില്ലല്ലോ വരുന്നില്ലല്ലോ എന്ന് കരുതി ഇരുന്നതാ..!! വന്നപ്പോ ട്രെൻഡിങ് ഫസ്റ്റ് തന്നെ അടിച്ചു..😘😘😘😍 ഏറ്റവും കൂടുതൽ ദിവസം ട്രെൻഡിങ്ങ് ഫസ്റ്റ് നിന്ന ക്രെഡിറ്റും നിങ്ങൾക്ക് തന്നെ ഇരിക്കട്ടെ...😘😘😘😘 You guys deserve it..💗
എന്റെ ഫ്രണ്ട് പറഞ്ഞിട്ട് ഞാൻ 19എപ്പിസോഡ് കണ്ടത്. അതു തീർന്നു കഴിഞ്ഞു 1മുതൽ 18 വരെ ഒറ്റ ഇരുപ്പിനു കണ്ടു ഞാൻ... ആരെല്ലാം ഒറ്റ ഇരുപ്പിനു കണ്ടവർ ആരെല്ലാം....... പോപ്കോൺ ഇഷ്ടം...
*തേരാ പാരാ ടീം ന്റെ വിജയരഹസ്യം ഇത്രയും വ്യത്യസ്തവുമായ ആശയങ്ങൾ ഇണക്കിച്ചേർത് നിഖിൽ ചേട്ടൻ സ്ക്രിപ്റ്റ് തയ്യാറാക്കുകയും അതിന്റെ മൂല്യം ഒട്ടും ചോർന്നു പോവാതെ പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കാൻ അഭിനേതാക്കൾക്ക് സാധിക്കുന്നുണ്ട് എന്നുള്ളത് കൊണ്ടുമാണ് * .......... *ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാൻ നിങ്ങൾക് ബാക്കി നിൽക്കുന്നു* ..... 😘😘😍😘🔥❤🎈🎉🎉🎶✌✌✌💪💪💪👏👏👏👏
Njan oru nurse ane. Soudiyil work cheyyunnu. Ee program ante mental stress orupadu kurachu. Prarthana kondu polum nadakkatha karyam. Karikkinte alla team membersinum othiri thanks.
ലോലൻ popcorn story പറയുമ്പോഴുള്ള ജോർജിന്റെ എക്സ്പ്രഷൻസ്😲. Epic 🤩
Shibuvinte expression um nice aanu 🥰🥰🥰🥰
Pinnalla... George kidu alleee.... vere level allee😄😄💞💞
2: 36 is epic
George pwoli aanu😘😍😘😘
Hi
എന്തായിത് നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ open ചെയ്തു. അപ്പോഴേക്കും ഇത്രയും commentoo.. 😲😲 .Karikk addicted
Lolan : പറയുമ്പ൦ എല്ലാ൦ പറയണമല്ലോ
George : Sabbashh... 🥴
😂😂😂
🥍🏓🏸🥊🥅⛳⛸🎣
43 പേര് വിചാരിച്ചാൽ 150 ആകും
150 ആക്കാൻ സഹായിക്കുമോ
കരിക്ക് ഒരു വീഡിയോ കണ്ടാൽ പിന്നെ ബാക്കിയുള്ള വീഡിയോ മൊത്തം ഇരുന്നു കണ്ടുപോകും. Karriku addict.
Crt
Pinnala
🙌😅❤
Correct
Crt
ഈ നാൽവർ സംഘത്തിൽ ജോർജിനോട് പെരുത്തിഷ്ട്ടം😍😍😍😍😍😍.. നാളത്തെ കോമഡി thaaramaakum ജോർജ് 👍👍👍👍
Iver bhaviyil cinema tharangal akum urapp
ഞാൻ കമന്റ് ഇടാന്ന് വിചാരിച്ചു വന്നപ്പോ നിങ്ങളൊക്കെ നേരത്തെ ഹാജർ.. ഞാൻ പ്ലിങ് 😁
@@rinusalumuthu3215 Sure👍👍👍
@@rezirezz1200 ഇവിടെ എത്ര നേരത്തെ വന്നാലും ഒരു 500 കമെന്റ് കാണും 😂😂😂 അതാണ് കരിക്കിന്റെ ചരിത്രം
George and lolan 😅😅😅 you guys are amazing 😍
😍
Roopa chechiyum adipoli ahh😌
Josephe kochinu malayalamariyaaam😂
Bakkiyulla varum kidu
I love you
ട്രെൻഡിങ്ങ് വരുന്നില്ലല്ലോ വരുന്നില്ലല്ലോ എന്ന് കരുതി ഇരുന്നതാ..!! വന്നപ്പോ ട്രെൻഡിങ് ഫസ്റ്റ് തന്നെ അടിച്ചു..😘😘😘😍 ഏറ്റവും കൂടുതൽ ദിവസം ട്രെൻഡിങ്ങ് ഫസ്റ്റ് നിന്ന ക്രെഡിറ്റും നിങ്ങൾക്ക് തന്നെ ഇരിക്കട്ടെ...😘😘😘😘 You guys deserve it..💗
😊
Sathyam
Lolan: അച്ചൂന് ഡിലീവരി ആവുന്നില്ല
Goarge: ഏ ലോല നീ...
Lolan: ആ ഞാൻ തന്നെ
ചിരിച് ചിരിച് ചത്തു എന്റെ ലോല 😂😂👍
Aw... Shibunte smile.. ❤Lolante samsaaram..❤Shambunte sound.❤. George nte face expressions❤
KARIKKU❤❤❤❤
sambhuuu love😘😘😘
Shaba Shaz ok
Crct... ഇതെല്ലാം super ✌️✌️✌️👌👌👌👌👌👌👌👌
Ppeerfecttt
Appo scene brittoye
ഷിബുവിന്റെ ദേഷ്യം so nice😊😊
Sharmila Sunil മുത്ത് ആണ് ഷിബു ❤️
Yes so nice i love shibu 😊
Enikum shibune aanu ishttam
@@shazshaz3922 😊😊😊👍👍👍
@@sonysanthosh27 😍
ഷിബുവിനെയാണ് എനിക്കേറെയിഷ്ടം . നല്ലൊരു നടൻ ഷിബുവിൽ ഒളിഞ്ഞു കിടപ്പുണ്ട്
Good person shibu
Athe poliya chettayi
Enikkum ehttamanu shibu broye.....😍😘😍😍
Yz
Sathyam..
ശംഭു ഒരു ശംഭവമാണ്... ശംഭു fans അടിയിൽ ഒരു നീലച്ചായം മുക്കിക്കേ....😅😅😂
shambu uyir🥰
Shambavm alla sambhavm 🙄😂
Karuppu chaym aaneee
😍😍
നീലഷായം മുക്കിട്ടുണ്ട് ശേട്ട
*മലയാളികൾക്ക് ഏറ്റവും ഇഷ്ട്ടപെട്ട ചാനൽ കരിക്കല്ലാതെ വേറൊന്നുമില്ല* 😍😘😘
Angane paranju kodu bro
അവളങ്ങനെ കുളിക്കത്തൊന്നുമില്ല 😂😂😂😂😂
😀😀😀😁😁😁🤣
😂
😀😁😂😹😸
ആരെങ്കിലും ലോലൻ കഥ പറയുമ്പോൾ ജോർജിനെ ശ്രദ്ധിച്ചോ... എന്താ മുഖത്ത് വരുന്ന ഭാവങ്ങൾ ജഗതിച്ചേട്ടൻ തന്നെ 😀😀
Sathyam... Aa minnimarayunna expressions... Superb
Aa sequence kaanan ethra repeat adichu ennu eniku thanne oru kanakkumilla.. 😍Love George😘 and Lolan 😍
George ❤️ ❤️ ❤️
Pinnalahh... Nammade George ettan Muthalllleee....😘💯💯💯💟
Ahgj cl feed hshhxggdvddddjjdsoavdjdxbxbxb, ^££|;€€;
ജോർജ്: എടാ അവള് വല്ലതും കുളിക്കാൻ പോയി കാണും ..
ലോലൻ : അവള് അങ്ങനെ കുളിക്കത്തൊന്നും ഇല്ല .... 😂😂
ലോലന്റെ തമാശ കേട്ട് ചിരിച്ച് ചിരിച്ച് ഞാൻ മരിക്കും
പാവം ലോലൻ
RIP☹️
ജോർജ് "പോടാ "എന്ന് വിളിക്കുന്നെ കേൾക്കാൻ ഒരു പ്രത്യക രസമാണ് ...
No perfect but ok 👍
പ്ഭ ആണ് perfect😂😂😂😂
അതല്ലേലും അങ്ങനെയല്ലേ വരൂ...
Athe entha expression alle.
Athu nammal kayamkulamkaarude oru shyli aanu
പറയുമ്പോൾ എല്ലാം പറയണം എന്ന ലോലന്റെ നല്ല മനസ്സ് നമ്മൾ കാണാതെ പോകരുത്...😂😂
😅😅
Crct
ജോർജ് : അവിടെ ചെല്ലുമ്പോൾ എന്തെങ്കിലും കഥ പറയണ്ടേ
ലോലൻ : ഓ കഥയൊന്നും പറയണ്ട ഇനിയും നമ്മൾ ട്വിസ്റ്റ് പറഞ്ഞന് അവൻ പറയും 😀😀😀😀
*Lolante popcorn katha ishtappetta arelumundo ???*
Ente life story adichumattiyatha
Enikk
I dont like
I be came fan of lolan just from the popcorn scene
Peruthishtaayi
എന്റെ ഫ്രണ്ട് പറഞ്ഞിട്ട് ഞാൻ 19എപ്പിസോഡ് കണ്ടത്. അതു തീർന്നു കഴിഞ്ഞു 1മുതൽ 18 വരെ ഒറ്റ ഇരുപ്പിനു കണ്ടു ഞാൻ...
ആരെല്ലാം ഒറ്റ ഇരുപ്പിനു കണ്ടവർ ആരെല്ലാം.......
പോപ്കോൺ ഇഷ്ടം...
Njanum
Pandaram njanum
Onn thott 20 episode ottayirikk kanduu😍
Njaan otta iripilla kandea..!
Njaan kanddu...
ലോലൻ: എടാ അച്ചൂന് ഡെലിവറി ആകുന്നില്ല.
ജോർജ് : ങ്ങേ ലോ ലാ നീ
😂😂😂😂😂😂😂
😅😅😅😅🥰
അയാൾ പ്ലമ്പറല്ല റിപ്പറാണ്. 😂😂
ശംമ്പു ഫാൻസ് ലൈക്ക് അടി
ഇനി അയാളായിരിക്കോ ripper🤔
🤣🤣
Ripper shambu.... netflix ripper🤣
*5:23** പകല് മുഴുവൻ പണിയെടുത്ത്...ഇണ്ടക്കീം ഇണ്ടക്കീം.... ഷിബൂനെ പറ്റിച്ച് റീച്ചാർജും ചെയ്ത്.....ന്റെ ലോലേട്ടാാാ...* 😂😂😂😂😂😂😂😂
😂😂😂😂😂
SREEHARI JAYAKUMAR 👌😂
"പകല് മുഴുവൻ പണി എടുത്ത് ഷിബുനെ പറ്റിച്ചു റീചാർജ് ചെയ്ത് "
-ലോലൻ അടിപൊളിയല്ലേ
😘😘😘😘😘😘😘😘😍😍😘😍😍😘😍😘😍😘😘😍l
ലോലൻ പൊളി ആണ് ട്ടോ. അവന്റെ സൗണ്ട് 😂😂😂😂സൂപ്പർ machaaaaaaaa.... Waiting ലാ ഓരോ എപ്പിസോഡും 😄😄😄😄😄😄
George : കൂടെയുള്ളവൻമാർ ആരാ ഞങ്ങൾ ആണോ ...!!!???
Lolan : പിന്നല്ലാതെ
George: "poda"😂😂😂
ലോലനെ ഇങ്ങനെ ഇട്ട് കഷ്ട്ടപെടുത്തല്ലേ അതൊരു പാവം ആണ് അതിനെ എല്ലാരും കൂടി പണി എടുപ്പിച്ചു കൊല്ലുവെല്ലോ.....lolan istham😍
*തേരാ പാരാ ടീം ന്റെ വിജയരഹസ്യം ഇത്രയും വ്യത്യസ്തവുമായ ആശയങ്ങൾ ഇണക്കിച്ചേർത് നിഖിൽ ചേട്ടൻ സ്ക്രിപ്റ്റ് തയ്യാറാക്കുകയും അതിന്റെ മൂല്യം ഒട്ടും ചോർന്നു പോവാതെ പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കാൻ അഭിനേതാക്കൾക്ക് സാധിക്കുന്നുണ്ട് എന്നുള്ളത് കൊണ്ടുമാണ് * .......... *ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാൻ നിങ്ങൾക് ബാക്കി നിൽക്കുന്നു* ..... 😘😘😍😘🔥❤🎈🎉🎉🎶✌✌✌💪💪💪👏👏👏👏
ഭാഗ്യവാനെ നിനക്ക് തന്നെ നറുക്കു വീണല്ലൊ. Georginte സ്പ്രെഷനും ചിരിയും ഒരു rakshayila. 😍♥️🔥
Potta
😍😍👍👍
George pakka Natural acting aaa 😎😎😃
GEORGE :പെട്രോളിന്റെ കാര്യം അവൻ ചോയിച്ചില്ലല്ലോ 😂
LOLAN:പറയുമ്പോ എല്ലാം🤣 പറയാണല്ലോ 😅
GEORGE :സബാഷ് 😉😆
😂
popcorn തിന്നാന് theateril വരെ എത്തും നമ്മട മുത്ത് 😂😉 ലോലന് ഇസ്തം❤😍😘
ലോലന് ഇസ്തം
1
George nte abinayam kidu...Oru rakshayum illa...😱😱😀😂
th-cam.com/video/tk1K46z7pWo/w-d-xo.html SUBSCRIBE cheyyo please
1:03 "അച്ചു കുളിക്കാറില്ല" ലോലൻ റോക്ക്സ്..😂😍
ഇന്നലെ ഞങ്ങള് ജോർജിനെ നേരിട്ട് കണ്ടെ..😊😊😊
All engane ann
@@malayalammoviecomedy7673 aal manushyan aan
ലോലന്റെ നിഷ്കളങ്കതയെ ഇഷ്ടമായവർ ലൈകിക്കോ
Polikann
കൂട്ടത്തിൽ ലോലനെ കൂടുതൽ ഇഷ്ടം.... 😘😍😇
lolan mwuthaan
നമ്മുടെ ചങ്ക് ലോലൻ
Eniku😁
അയ്യോ കഥ ഒന്നും പറയണ്ട ഇനി നമ്മൾ അതിന്റെ ട്വിസ്റ്റ് പറഞ്ഞെന്ന് പറഞ്ഞു അവൻ നമ്മടെ മെക്കിട്ട് കേറാൻ
അയ്യോ ചിരിച്ചു സത്ത്😂😂😂😂😂 നിങ്ങള് പോലിയാ
Ohh chirich chirich sathaaa😅
അമ്മേടെ തലയിൽ നിന്ന് പേൻ എടുക്കുന്ന പോലെ അല്ല.... ജോലി കിട്ടാൻ... 😂😀😜
ജോർജ് : അവിടെ ചെല്ലുമ്പോൾ എന്തെകിലും കഥ പറയണം
ലോലൻ : അയ്യോ കഥ ഒന്നും പറയണ്ട അവൻ പടം കാണട്ടെ ഇനി ട്വിസ്റ്റ് പറഞ്ഞു എന്ന് പറഞ്ഞു അവൻ മേക്കെട്ട് കേറും
Shibu machan pwoli aanen parayunnavar like adi👍
ഈ കൂട്ടുകെട്ട് എന്നും ഉണ്ടാകട്ടെ. ആശംസകൾ 😍
അവള് അങ്ങനെ കുളിക്കതൊന്നുമില്ല.... അടിപൊളി !!
😋Lolantathalle kaamukii😁
Lolan thanne aano samarthya shastrathil....vishwasikkan patilla, kannukond pranayichavar...❤️...untold love
Athe ❤😰bayankra transformation
ഈ ആപ്പിന് ഇതിലും വലിയ promotion സ്വപ്നങ്ങളിൽ മാത്രം......😎
*അയാൾ plumber അല്ല റിപ്പർ ആ*... ശoബുവിന് ലൈക് വല്ലതും കിട്ടുവോ... 😍😂😂
Shambunu like illel pinne aarka like idua?
@@athiratheertha4490 Pinnallaaa... 😍🤗
Shambhunte brthr aan harichettan
@@mikkiminni8083 ശരിക്കും
@@sijisiju7695 Sss real life brthrs aan
ഡെലിവറി ആവുന്നില്ല. അവള് കുളികതൊന്നുമില്ല അടിപൊളി
😁😁
ലോലന്റെ popcorn കഥ കൊള്ളാം സൂപ്പർ അടിപൊളി
പോപ്പ് കോൺ ഇന്റർവെൽനെ കിട്ടാത്തൊള്ളൂ ലോലൻ പൊളി
സൂപ്പർ 😂😄😃
Yokbg3
Iotdkvg
Uompkbge
💄💍💎🔇🔈🔉🔊📢📣
Asdadfv
Poda panni
ഒരു കടേൽ എത്തിയപ്പോ അവിടത്തെ മാമൻ പറഞ്ഞു....... 😂😂😂😂😂😂😂.....
പൊളി സാധനം.... 😂😂😂
ലോലൻ popcorn സ്റ്റോറി പൊളിച്ചു.
.
.
. അച്ചൂന് ഡെലിവറി ആവുന്നില്ല 😂😂😂
അവൾ അങ്ങനെ കുളിക്കില്ല
ലോലൻ കട്ട ഫാൻ 😍😍😍😘😘😘
Still watching this gem of a webseries❤️
കരിക്കു പിള്ളേർ എന്തിനു സിനിമയിൽ പോകണം വേണേൽ സിനിമാക്കാർ കരികിൽ വരട്ടെ 🥰
അത് ന്യായം
Ya, correct 😁😍
അത് മാസ്സ്!!!
Ath seriyalle
അത് അന്തസ് 😎
സമയം കൂട്ടിയതിന് നന്ദി ബ്രോസ്....😎😎
# കരിക്ക് കട്ട ഫാൻ
# ലോലൻ ഇഷ്ടം
Samayam koottiyoo...amboo..pathu minute poyath arinjeyillaaa
Njanum athe
ഇനിയിതിന്റെ ബാക്കി എപ്പഴാണാവോ ഉണ്ടാവുക. അതിനു വേണ്ടി കട്ട വെയ്റ്റിംഗ് ചെയ്യുന്നവർ ഒരു like
athinu vere reason und makkale
അച്ചൂന് ഡെലിവറി ആകുന്നില്ല
ലോലൻ ഇസ്തം
0:52 ജോർജ്ജിന്റെ face എക്സ്പ്രഷൻ എജാതി
ജോർജും ലോലനും ശംഭുവുമൊക്കെ മാസ്സണെങ്കിൽ ഇവരെയെല്ലാരയും തീറ്റി പോറ്റുന്ന ഷിബുവല്ലെ മരണ മാസ്സ്
Shibu fan 😎😘💪
Shibu fan😍😍
👍✌️♥️♥️♥️
ബോധമില്ലാതെ നടക്കുന്ന അവരുടെകൂടെ പണി എടുത്ത് അവരേം കൂടെ ഉള്ള പൈസക്ക് പോറ്റുന്ന ഷിബുവിനെയാണ് എനിക്കിഷ്ടം
തേരാ പാര സീരീസ് ഒന്ന് കൂടി വരണം നിഷ്കു ലോലനെ miss ചെയ്യുന്നു
Eth expressionum nice ayit handle cheyan ula George inte aa kazhiv indalooo poliiii... 😍😍 Lolanum mwth aan😁
ലോലൻ ഇഷ്ട്ടം .......
Hy
1 മുതൽ 19 വരെ ഉള്ള എപ്പിസോഡ്
ഒന്നിച്ചു കണ്ടു......
കരിക്ക് കാണാൻ വൈകിപ്പോയി
ടീം പൊളി 😎😎😎😎😎😍😍😍😍😍😍😍👍
Njanum,,onnichu kandontirikkuvane👌👌👌👌
Ithu nirthioode
njanum
Njan inn kanuva 😉
Me 2
എന്നാ പേരാല്ലേ... Scene britto... 😍😍കരിക്ക് family ഇപ്പോഴും എപ്പോഴും favorite 💞💞
പകല് മുഴുവൻ പണി എടുത്ത്
ഷിബുനെ പറ്റിച്ചു റീചാർജ് ചെയ്‌തു
ഈ പാട്ട് കലക്കി 👍👌👌
അവർ
From
100 like aakki
ACHUne Delivery akunila😂😂😂😂😂
😂😂
Georginte reaction is amazing👍👍
ബാലൻ അല്ല ലോലന്‍.. എന്ത് കാലൻ എങ്കിലും ആവട്ടെ 🤣🤣
George and lolan best combo... lot of love to these 4 the people....❤❤❤❤
പകലു മുഴുവൻ പണിയെടുത്ത് കിണ്ടക്കിൻ കിണ്ടക്കിൻ ഷിബുനെ പറ്റിച്ച് റീചാർജ് ചെയ്ത് കിണ്ടക്കിൻ കിണ്ടക്കിൻ 😆😆😆
😀😀😀lolan😍
Lolan ishtam 😍😍😍😍
oooooho
😳😳😳
th-cam.com/video/AqCgG9HbjhE/w-d-xo.html
"അയ്യോ കഥയൊന്നും പറയണ്ട അവൻ പോയി പടം കാണട്ടെ"
ലോലൻ ഉയിർ ❤️❤️❤️
Msg delivery aakunnilla😂😂😂
Lolettan fan😍
Anyone in 2024
Pinalla..
@@glittermoonx9339 😉
Ofc😂
@@drisyaajaynta mwone njn vichaarich njn maathram ollu😂
Mm😂
ഇനി അടുത്ത എപ്പിസോഡിന് എത്ര കാലം കാത്തിരിക്കേണ്ടി വരുമെന്ന് ആലോചികുമ്പോള വിഷമം !😥
Sandra Merlin its true
Athanne 1weekil 2 video engilum idanam
Waiting..
Me 2...ഗതി kett ഇന്ന് ലാസ്റ്റ് അപ്‌ലോഡ് ചെയ്ത വീഡിയോ യിൽ കേറി കമന്റ് അടിച്ചു വന്നപ്പോ ദേ kidakkanu നോട്ടിഫിക്കേഷൻ....
Sathyam
കഠിനാധ്വാനി ആയ ലോലനെ കാണുമ്പോൾ പഞ്ചാബി ഹൌസിലെ രമണനെയാ ഓർമ വരുന്നത്..,
നമ്മുടെ നാടിന് വേണ്ടി ജീവൻ ബലി നൽകിയ വിര ജവാൻമാർക്ക് ശതകോടി പ്രണാമം 🙏
Athe.....
👍
Jey kisan
Poor lolan's 'ഓണക്കൊടി'🤣🤣🤣🤣🤣
അവളു അങ്ങനെ കുളിക്കത്തൊന്നും ഇല്ല 😂😂
ലോലൻ fans like here 😍💪💪👇
ഒരേ എപ്പിസോഡ് തന്നെ വീണ്ടും വീണ്ടും കണ്ട് ഇപ്പൊ ഡയലോഗ് മൊത്തം കാണാപ്പാടം ആയി😀കരിക്ക് fan😎💪
Enikum
03:20
അയ്യോ പുട്ടല്ല പോപ്കോർണായിരുന്ന്...
😁😂😆
സീൻ ബ്രിട്ടൊ സംസാരം ഇഷ്ട്ടപെട്ടവർ ലൈക്ക് ആൻഡ് കമെന്റ്
Poda potta
ചേട്ടൻ ബ്ലാങ്ക്ലൂരിൽ പ്ലംബറാ ലോലൻ ചേട്ടാ കിടുവേ popcorn കഥ പൊളിച്ചു ta❤❤❤❤
George fans ethra per aaale filmil kaanaan aagrahikkunnund????
George screenil @argentina fans kaatoorkadav
Worldwide George Fans 👍🏻
ഒന്നിലധികം പ്രാവിശ്യം കാണുന്നവർ ഒണ്ടോ
👇
Pnalllah💯 karikku uyir💯❤️💓💥😘💔💘💋💝🤩💖💗🌍🙈❣️
*ജോർജിന് മാത്രേ ഫാൻസ് ഉള്ളോ, രാജന് ഫാൻസ് ഇല്ലേ*
"IPC മുന്നൂറ്റി ചില്ലാനം"!!!who Like this !!!
ലോലൻ അവൻ ഒരു ഞരമ്പ് ആഹ് - കൊള്ളാം ആഹ് ഡയലോഗ് 💥🔥👌👌
2024 ൽ കാണുന്ന ഞാൻ മാത്രേ ഉള്ളൂ 🫣🙌
❤
Alla njanum kanunund
Noooo.. Njanum
Alla
Nanum
lolan: achoonu delivery aavunnilla 😥😥
george:😲😲
😆😆
Avale kuliathonum ella😜 thamburaneee
"അയാൾ പ്ലമ്പർ അല്ല റിപ്പർ ആണ് "😁👌😁👌😁
ഒരിക്കലും നിർത്തരുത് ...എന്ന് നല്ല ആഗ്രഹമുള്ളവർ like അടിക്ക് ...
Njan 😊
Njanum
🤗🤗🤗🤗🤗🤗
കുറെ ആയ ചടക്കും
Njanum und😉
4:25 scene:appo ee balan enne peedippichenn paranj
Francis:balan alla lolan
Scene:enth kaalan engilum ayikkotte
Kidu😄
Njan oru nurse ane. Soudiyil work cheyyunnu. Ee program ante mental stress orupadu kurachu. Prarthana kondu polum nadakkatha karyam. Karikkinte alla team membersinum othiri thanks.
Ennikkum athokke thana
ജഗതി ചേട്ടന്റെ മുഖഭാവം പോലെയുണ്ട് george ന്റെ expression അല്ലേ. ഒന്നു ശ്രദ്ധിച്ചു നോക്കിയേ😍
Yes
Super aanu
Yes
Nice one
അതെ
100% correct excellent performance all-of-them ❤️❤️❤️ 👌🏻👌🏻👌🏻
Popcorn kiduve....
😋😋😋😉😉😉
Rated: 4.8/5
8:57 Netflix Ripper ❤️🔥 :D
*കരിക്കിന്റെ കട്ട ആരാധകർ ഉണ്ടോ ഇവിടെ🔥✌*
Fayiz Moh.d yes
th-cam.com/video/EFjDXinWWaA/w-d-xo.html
Njan
Pinnalland
live ondo aregillum
Loolante popcorn kallam ishttayavar like cheyyiiii😆😆😆😜
Lolan:mojan
lolan:comedian
lolan:king of expressions....
lolan istam😍😍😍
ഷിബു നല്ല character 👍
*അങ്ങനെ നമ്മുടെ കരിക്കും trending ലിസ്റ്റിൽ ആദ്യമായി കയറിയിരിക്കുന്നു* ❤🔥❤
*അതും #1 on trending* 🔥🔥
*എല്ലാവരും ആഹ്ലാദിപ്പിൻ, ആർമാധിപ്പിൻ* 😍😍❤❤
യോയോ നുമ്മ ഫാൻസ് കാത്തിരുന്ന ദിനം
@@georgeabhijith3509 ❤❤
Valentine episode um trending undarunuu
@@bipin00716 കേരളത്തിലോ🤔
ഇപ്പൊ എല്ലാം ട്രെൻഡിങ്ങിൽ തന്നെ ആണല്ലോ
shibuu 😘
lolan 😍
Shambu 😘
George 😍
uyirr 😍😍😘😘😘😘😘😘😍😍😍😍
Ivar naluperumane ente heroes 😘😘😘😎😎😎
😍😍😍😍😍
*അങ്ങനെ കരിക്കും ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമതെത്തി,വയ്കിയാണേലും നിങ്ങൾക്കു ലഭിക്കേണ്ട അംഗീകാരം ലഭിച്ചു.*👍👍👍*Feel the freshness inside*
ടൂർ പോയ കുറച്ചു പേരെ കാണാനുണ്ട് ആഗ്രഹം ഉള്ളവർ ലൈക് അടിക്ക്