ഒന്നാമത്തെ മുതൽ ഒറ്റ അടിക്ക് പതിനാല് എപ്പിസോഡും കണ്ടു തീർത്ത ഹാങ്ങോവറിൽ ഇരിക്കുവാ... ഹോ മ്യാരകം... ചിരിച് ചിരിച് മണ്ണ് തപ്പി... പിന്നെ ഒരു സംശയം ഈ എപ്പിസോഡ് എത്ര ദിവസം കൂടുമ്പോഴാ അപ്‌ലോഡ് ചെയ്യുന്നേ??
ജോർജ്:ഉവ്വ ഉവ്വ ആണ്ട് എൻഡി... ഷിബു: ഓ അവന്റെ കൊച്ചാപ്പന്റെ കപ്പലണ്ടി.. ലോലൻ കലിപ്പ്നു ശേഷം :എടാ ഞാൻ എങ്ങാൻഡ് പേടിച്ചു ചത്താൽ എന്റെ അച്ചുവിന് ആരുണ്ട് ഡാ...😍😍 ഒരു രക്ഷയുമില്ല 2 ഡയലോഗ് പൊളിച്ച...🎇🎊🎆👌😘
ബംഗാളി മച്ചാൻ കിടു 😂😂 ലോലൻ പിന്നെ പറയണ്ട... അറിയാല്ലോ 😍😍😍.. കൂട്ടത്തിൽ ഏറ്റവും വലിയ കോമഡി 😍😍 ജോർജ് മരണ മാസ്സ് ആക്ടിങ് 😍😍 പിന്നെ കോമഡിയും ശംബു വാക്ചാതുര്യം പൊളി 😘😘😘 ഷിബു സംസാര ശൈലി നന്നയിട്ടുണ്ട് 😍😍😍
ഇന്നലെ യാ ഇവരുടെ ആദ്യത്തെ എപിസോട് കണ്ടത് ഒറ്റയിരുപ്പിന് 13 എപിസോടും കണ്ട് തീർത്ത് ഒന്നും പറയാനില്ല ഇവർ കലക്കി പൊളിച്ച് തിമിർത്ത് മാരക അഭിനയം ഓരോരുത്തരും ഒന്നിനൊന്ന് മെച്ചം
ഉവ്വ ഉവ്വ അണ്ടേണ്ടി
അവന്റെ കൊച്ചാപ്പന്റെ കപ്പലണ്ടി 😂😂
ഷിബു വേറെ ലെവൽ😂😆
😂😂😂😂😂
🤓🤓🤓🤓
2:17
Ejjadhi 😂😂😂😂😂😂😂edhokke engane alle
MaSS🔥😍
മലയാളം നഹി മാലും സേട്ട..
ഈ ദാരിദ്യം പിടിച്ച വീട്ടിൽ ഇതൊന്നും ഇല്ലന്ന് അറിഞ്ഞൂടെട👌👌👌😍ജോർജ്ജ്
Hahahah
ജോർജ് ഇഷ്ടം ❤❤
Ente veedu pole
Hahaha
😂😂😂😂
Shibu എനിക്ക് നിൻെറ ഹിന്ദി ഒരുപാട് ഇഷ്ടമായി super Hindi
Enikum
0000
Enikum
പോലീസ് അല്ല മന്ത്രവാദി 😂😂
"ഉവ്വോ ഉവ്വോ അണ്ടിയേണ്ടി,
ഓ അവന്റെ കൊച്ചപ്പന്റെ കപ്പലണ്ടി."
ഈ dialogue ആണ് മാസ്സ്. ഹെന്റമ്മോ ഈ ഭാഗം തന്നെ ഒരു 100 തവണ കണ്ട് ചിരിച്ചു. 🤣🤣🤣🤣🤣🤣🤣
സത്യം
Sathyam..njnum athey
Hi
Sathyam
Pinnalla sathyam
ഷിബുവിന്റെ നല്ല മനസ് കാണാതെ പോവരുത്...
Travel Dreamer 🌝
Athe
Yeah💌
Yes
🤣🤣🤣
ഷിബു ഒരു കൊച്ചു ജിമ്മൻ ആണല്ലോ
Mmmmmm, 😂😂
എന്റെ കുരിശെ നിന്റെചാട്ടം എങ്ങോട്ടാ??
Koppanh
yaa
@@hsrmanagerce6002 😝😝😝
എനിക്കും തോന്നി
*'തേരാ പാരാ' Addict ആയി പോയി...😍😍*
#Lolan #George *വേറെ Level...👌👌*
francis ആയിരിക്കും ബംഗാളിയെ മോഷ്ടിക്കാൻ വിട്ടത്...... (climax scen)
A D I T H Y A um
Karikku Machaanmaare Ingalu Pwoliyaatta
Spoiler panni
@@cswayne6943 ok panni
Engana ariya
ഞാനെങ്ങാനും ചിരിച്ചു ചത്താൽ എന്റെ പിള്ളേർക്കാരുണ്ടെടാ ലോലാ 🙂
😆
🤭🤭
😂😂🤣🤣
💯
😆
ഞാനെങ്ങാനും ചിരിച്ച് ചത്തുപോയിരുന്നേൽ എന്റെ പപ്പ ക്ക് പിന്നാരുണ്ടെടാാ team karikk......ejjathi epsd😍😍😍😍
pappak alla, achunu
Pappayk alla.. Achuuuuu nn aaaa
pathuk z
@@Canarydiaries pulli pullide karym anu paranje😂
ലോലൻ ഇസ്തം 😊
ഡ്രോഗോ നിങ്ങൾ ഇവിടെയും
Kumbidi
Pesaan spotted 😁
😍
15 eppo verum
Avante kochappante kappalandi 😄😄😄😄
Shibu chettan ishtam 😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘
😂😂😂😂🙏🙏🙏
Athe pwolichu
Lolan : Police alla Manthravaathi😂😂
2:43 Lolan & Shambu 😂😂😂🤣🤣🤣
Super
2:18
ഉവ്വ ഉവ്വ ആൻഡേയേണ്ടി.....പ്രിയേനെ കരിക്ക് വരെ ട്രോളി..... 😙😙😘😘😘👍👍👍😂😂😂😂
Manoram a new by ma
Sathyam
😊
Avande kochaappande andi
Why Tuber:- Ente Channel onnu subscribe cheyyamo Njan thirichum cheyyam
കുലുക്കി ഷിബുവിന് ഫാൻസ് ണ്ടോ ഇവിടെ.... 😍
Und
ഷിബുവിന് മാത്രമല്ല കരിക്ക് ടീമിന് തന്നെ ഫാൻസുണ്ട്
Shibu uyir
Shibu chettan powliya
Shibu poliannu
ഉവ്വ ഉവ്വ ആണ്ടി ആണ്ടി 😅ജോർജ് കലക്കി
അടിക്ക് ലൈക് ജോർജിനും പിള്ളേർക്കും
Katta waiting next video
Amina jalal താങ്ക്സ്
Amii naaz I am closing the chats 👋 bye
അവന്റെ കൊച്ചപ്പാന്റെ കപ്പലണ്ടി
Shibu വേറെ level ആണ്
അവന്റെ പപ്പ എന്തെങ്കിലും ബിസ്സിനെസ്സ് തുടങ്ങിയിട്ട് വേണം എനിക്കും അച്ഛനും അങ്ങോട്ട് പോകാൻ......... ലോലൻ കിടുക്കി
Achanalla achu
ഒന്നാമത്തെ മുതൽ ഒറ്റ അടിക്ക് പതിനാല് എപ്പിസോഡും കണ്ടു തീർത്ത ഹാങ്ങോവറിൽ ഇരിക്കുവാ... ഹോ മ്യാരകം... ചിരിച് ചിരിച് മണ്ണ് തപ്പി... പിന്നെ ഒരു സംശയം ഈ എപ്പിസോഡ് എത്ര ദിവസം കൂടുമ്പോഴാ അപ്‌ലോഡ് ചെയ്യുന്നേ??
.
Mee tooooo 😍
@@laxmysadasivan6488 Aliya njanum
Me too
Meee tooooo
George fans irangi vaada makkaley ..!! 😘😘😘❤❤❤
കട്ട ഫാൻ 🙋🙋🙋
ഇവടെ ത്തന്നുണ്ട് കേട്ടാ
Anuuu,,😊💐
@anu_k_aniyan namamde swantham kayamkulakkaran
💥
2:51 ബാബു നമ്പൂതിരി കാണാൻ വന്ന ചോട്ടു നമ്പൂതിരി
ഞാൻ എങ്ങാനും പേടിച്ചു ചത്ത എന്റെ അച്ചൂന് ആര് ഉണ്ടെടാ 😂😂😂
തേച്ചതാ...അല്ലയോ...
അല്ല...ഈ...ഷർട്ട്... after 5:35
😂
ജോർജിന്റെ ഓരോ ആക്കിയുള്ള കോമഡികൾ...ഒരു രക്ഷയും ഇല്ല
💛💛
💛💛💛🖤🖤🖤💜💜💜💙💙💙💚💚💚🧡🧡🧡❤️❤️❤️❣️❣️❣️
Support me guyz
Follow me
Seriyan 😂
എൻറ്റെ പ്രീയപ്പെട്ട കരിക്ക് ചേട്ടൻമാരെ ഇതിൻറ്റെ പിന്നണിയിൽ പ്രവർത്തിക്കുന്ന ആൾക്കാര കൂടി ഒന്ന് പരിചയപ്പെടുത്തുമോ?!!!!ഒരു കടുത്ത ആരാധകൻ!!!!😘😘😍😍
ജോർജ് :മര്യാദക് ഞങ്ങളെ പോലെ പണിയെടുത്തു ജീവിച്ചോ, ഷിബു : ആരെ പോലെ, ജോർജ് : ഷിബുനെ പോലെ
സോമരാജൻ പോലീസ് 😂😋😂😋
ജോർജ് ഏട്ടാ നിങ്ങള് മാസ്സ് ആണ്
ശംഭു ചേട്ടാ app പോളിയാണ് കേട്ടോ
കട്ട വെയ്റ്റിംഗ് നെക്സ്റ്റ് എപ്പിസോഡ് 😍😍😍😍😍😍😍😘😘😘😘😘
Yesssss.. 🤗🤗
സോമരാജൻ പോലീസ്....
ഉവ്വ ഉവ്വ എണ്ടി എൻഡി..,
അവന്റെ കൊച്ചാപ്പന്റെ കപ്പലണ്ടി...
ജോർജ് പൊളിയാണ്....
ഉവ്വ ഉവ്വ ആണ്ട എണ്ടി😂😂😂
ഹുയ്യോ ചിരിച്ചു ചത്തു
Juman Mohd sathyam......pause cheyth orupaad chirichu😂😂😂😂
Avanta kochappanta kappalandii🤣🤣🤣🤣🤣🤣🤣🤣🤣🤣
😂😂😂
കൊച്ചപ്പെടെ കാപ്പിലാണ്ടി...😁😁😁
സത്യം☺️
കോവിട് കാലത്ത് ഇതൊക്കെയാണ് ഒരു ടൈംപാസ്
yesss
Yess
എടാ, ഞാനെങ്ങാണ്ട് പേടിച്ച് ചത്താ പിന്നെ എൻ്റെ അച്ചൂന് ആരുണ്ടെടാ പന്നി.......... *love u ലോലാ* 💙😂
Lolan പൊളി
Ayye
good
😂😂😂😂😂🤣🤣🤣🤣
!super program
Oru divasam oru episode ennu vendavar hit like
I prefer quality over content
Like maathramalla commentum
@@shemeerkb4504 mm avar Oru കമന്റും love ചെയ്യില്ല, reply തരില്ല
@@4ymt me too man
@@4ymt nammal nammude oru support ariyikunnu broo athre ollu
"Uvva uvva andi andi..
Oooh avante kochappante kappil andi"😂😂🤣
2024 kannuna arelum indo🙂
🤚
😊
✋
😂
Ys😊
ഇന്നലെയായിരുന്നു ഫസ്റ്റ് എപ്പിസോഡ് കണ്ടത് 14 ഉം തീർന്നു 😭😭😭😭
കട്ട വെയ്റ്റിംഗ്...
Super machanzzz
Njanum
Njanum
Njanum
Me too
എടാ ഹിന്ദിൽ ചോദിക്ക്....
ഉവ്വ ഉവ്വ അണ്ടേണ്ടി?😂😂
😋😋😋
😂 😂
മ്യാരക ഡയലോഗ് 😂😂
Avande kochappante kappilandi... 😂😂😂😂
😁😁😁😁
*ഞാൻ addict ആയ ഏക സീരിയൽ(web series).തേരാ പാരാ 😍😍😘😘*
Njnum
Kurach naalu numb paranj uppum mulakinananne comments kittan ulla ooro adavu
@@joexl.10 enthuvade
@@ashabeegum6829 eppo🤔
"Somarajan Police"
ullaa arelum indaaa😝😅🤣
6:03ലോലന്റെ എക്സ്പ്രെഷൻ 😆😆😆😆😂😂😂ചിരിച്ചു ചത്ത്
P
Francies
ജോർജ്
ഷിബു
ലോലൻ
എല്ലാവരും പൊളിച്ചു
Super team......
Bindhu Radhakrishnan shambuo
ശംബു ന്ത്യെ
Shambu evide
Sambu evde
ഒരുപാട് പ്രോഗ്രാംസ് കണ്ടിട്ടുണ്ട്.. ഇതുപോലെ ഒരു ടീം വർക്ക്.. എന്റമോ ... എല്ലാരും pwoli.. ഈയോ 😅😅😅😅😅😅
വീട്ടിൽ ഒരു കള്ളൻ കേറിയാൽ വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ പറയുന്നവരെ ആദ്യമായിട്ടാണ് കാണുന്നത് 😂
💚
😂😂
😁😁
ജോർജ്:ഉവ്വ ഉവ്വ ആണ്ട് എൻഡി...
ഷിബു: ഓ അവന്റെ കൊച്ചാപ്പന്റെ കപ്പലണ്ടി..
ലോലൻ കലിപ്പ്നു ശേഷം
:എടാ ഞാൻ എങ്ങാൻഡ് പേടിച്ചു ചത്താൽ എന്റെ അച്ചുവിന് ആരുണ്ട് ഡാ...😍😍
ഒരു രക്ഷയുമില്ല 2 ഡയലോഗ് പൊളിച്ച...🎇🎊🎆👌😘
Look-shibu , act &Exprssn -jeorge, Comedy & talk then exprssn-Lolan, shambu-talk and buji. Karikk peruttishttam😍
😍✌️
അവന്റെ പപ്പാ എന്തെങ്കിലും ബിസിനസ് തുടങ്ങിയിട്ട് വേണം എനിക്കും എന്റെ അച്ഛനും അങ്ങോട്ട് പോവാൻ 😂😂😂😂
ലോലൻ ജോക്സ് 😎😎😎😎😎😍
3:19 Lolan's expression 🤣🤣🤣😂
സോമരാജൻ പോലീസ് ആാാാ അയ്യോ ചിരിച്ചു ചത്തു
" അവന്റെ കൊച്ചാപ്പന്റെ കപ്പലണ്ടി" 😂😂🤣🤣 dialogue polichu👍👍
ഇന്റെ പൊന്നോ പൊളിച്ചടുക്കി മാരകം തന്നെ ആ ബംഗാളി പൊളിച്ചടുക്കി ന്നാലും എന്റെ ഫാൻ ജോർജ് ആണ്
ഇവിടെ ജോർജ് ഫാൻ ഇല്ലേ
എന്നാ adi
Nabeena Bincy evidevechu adikkan😀
Ninte fan ജോർജാണോ നീ ജോർജിന്റെ ഫാനാണോ
@@abhijithabhi3360 ha ha
Hy
3:09 ഈ ദാരിദ്രം പിടിച്ച വീട്ടിൽ അതൊന്നും ഇല്ല എന്ന് നിനക്ക് അറിയില്ലെടാ 😂
B tech കഴിഞ്ഞിട്ട് ആരും ചിന്തിക്കാത്ത മേഘല......പരസ്യത്തിനാണേലും ഇങ്ങനെയൊന്നും പറയരുത് ജോർജ്ജേ?..
Sarcasm mahn
ഷിബു ഫാൻസ് ലൈക്
I love shibu chettan😘😍
Shibu chetan nalla chullanaaanu
Shibu chettan pwoliya
I am 1000 like
There para Ella divasam venamenullavar like adi
Like adicha🤔
Ithinde epi 15 ilye
Athe daily venam
സോമരാജൻ പോലീസ് 🤣🤣🤣🤣🤣🤣 ഈ ഭാഗം കണ്ടു ചിരിച്ചവർ ലൈക് adi
#രാജൂ ഭായ്
#സോമരാജൻ പോലീസ്
🤣🤣
#ഉവ്വാഉവ്വാ ഏണ്ടി...
#6:04🤣😂😂🤣
Level😂💟💟😂
😁😁😁😁
Super
Kajabord
Apo shambhuvinu mathram entha fans illee ivdee..🤔
njan
Ramya Girimon 😍
shambu muthaanu😍😍
4 perum onninonnu mecham
Shambu മാസ് ആണ്
PERFORMANCE AWARD ATHU GEORGINU ULLATHAANU
:മരിയാക്ക് ഞങ്ങളെ പോല്ലേ പണി എടുത്ത് ജീവിക്കഡാ
: അരപോലെ
: ഷിബുനെപോലെ............👌🏼😻🤣🤣👍👍
4-36 ഫ്രാന്സി ...ലുക്ക് ആയിട്ടുണ്ടല്ലോ...ഇന്ന് വല്ല കാറ്ററിംഗ് ഉണ്ടാ
അടുത്ത episode വേഗം വേണം എന്നുള്ളവർ like അടിക്കു
നിങ്ങളെ 4 പേരും നേരിട്ട് കാണാൻ thonnuva.... സൂപ്പർ അഭിനയം
George : Nammalil aara akathu??
Poli such a natural acting 😗😗😙❤❤
ഉവ്വാ ഉവ്വാ ആണ്ടേ ആണ്ടി....... George ishtam💙
മര്യാദയ്ക്ക് ഞങ്ങളെപ്പോലെ പണിയെടുത്ത് ജീവിച്ചോണം കേട്ടോ.😏 ആരെ പോലെ ഷിബുവിനെ പോലെ
Eee dharidhrayam pidicha veetil ath onnum illa nn ankk ariyille 😂😂😂😂😂😂😂😂😂😂😂😍😍😍😘😘
എന്നാലും +2ലെ രൗഡി ലോലൻ കൊച്ചാപ്പി ലോലൻ ആയി മാറിയത് ചിന്തിക്കാൻ പറ്റുന്നില്ല. How??😮😲😁😂😂
Adym ee lolan alle ayat
Wwwe
അല്ല അവന്റെ അപ്പൻ എന്തെങ്കിലും ബിസിനസ് തുടങ്ങിയിട്ട് വേണം എനിക്കും എന്റെ അച്ഛനും അങ്ങോട്ട് പോവാൻ !! 😂😂😂 #ലോലൻ
6:02 lolan's tht moment once again 😂😂😂😍😍😍😍😍
ആക്ച്വലി ഞാന്‍ ഒരു കരയെത്താന്‍ വേണ്ടി ഡാഡിയും മമ്മിയും വെയിറ്റ് ചെയ്യുവാ... ഹഹ... 😊😊😊😊
George: maryathakku njngale pole pani eduthu jeevicho kto
Shibu: aarepoleyaa??
George:shibune polee
🤣🤣🤣🤣
Thudqkkathil rating kuranjha pazhaya thera para alla
Millionum billionum fan powerum olla
Al thera para😎😎😎
AL theraa paraa
@@swalahpgm352 🤣🤣😂
Door thurannppo lolante ചാട്ടം തവളയെ tholppickum.
"ഈ veettil അതൊന്നും ഇല്ലെന്ന് അറിയില്ലേ ബംഗാളി പട്ടി "😂😂
Lolane Kanan vannavar hit like👉❤👈
ഷിബു. ലോലൻ. ശംഭു. ജോർജ് എന്റെ പൊന്നെ കിടു..........
മച്ചാനെ നിങ്ങൾ ഒരു സിനിമ ഇറക് പൊളിക്കും
ശരിയാ
Thera para 100 ep engilum venam ennulavar like adi😎😎
100allah athukkum meley venam😋😋😋
1000 വേണം
bengali setan is so cute😘...well done my boyss.👍👍👍👍.
Kata fan of all four of you..🙌🙌😘😘 Keep the spirit..
kozhee
7:03 Actually ഞാനൊരു കരയെത്താ൯ വേണ്ടി Daddyയും Mummyയും wait ചെയ്യുവാ...😂😂
Ente ponno chirich chath
🌄🌅🌆🌇🌉♨️🎠🎡🎢
G:നമ്മളിലാരാ ഇതിനകത്ത്??? 😂😂😂😂😂😂😂😂😂😂😂😂😂
ഹൊ അതിനിടക്ക് പ്രിയേനെ ഒന്ന് ഉരസി....കലക്കി ചേട്ടാ...ഉവ്വ ഉവ്വ ആണ്ടേണ്ടി...😎
ഒരുമാതിരി കണകുണാ ഇടപാടു കാണിക്കല്ലു ... ഫുള്ളായിട്ടു എപ്പിസോഡ് ഇടടാ ദുഷ്ടന്മാരെ ...😤😤😅.
ഇതിപ്പോ അമ്മ ചന്ദനമഴ എപ്പിസോഡ് കാത്തിരുന്നേക്കാൾ കഷ്ടായീലോ 🤦🏻♂️🤷🏻♂️😘😘
എന്റെ ലോലന് വല്ലോം പറ്റിയാൽ ഇവിടെ കൊലപാതകം നടക്കും . 😤🙊😂😂.
#ലോലൻ ഇസ്‌തം ❤️
Where is 15th episode??
Athu Francis aayirikoole
ഇതുപോലുള്ള പോലുള്ള പ്രോഗ്രാം ഇനിയും ഇറക്കണം💘💘💘💘💘💘
6:19 lolante jeevitham mattimaracha aa app😊😊😊
shibu വിന്റെ കുലിക്കിയാണെ സത്യം
തേരാ പാരാ എപ്പിസോഡുകൾ repeat അടിച്ചു കാണുന്നവർ അടി ലൈക്😅😅
😉😉
Athe aduthe episod irangiyillengil
3:19 lolan expression😅🤣🤣
ബംഗാളി മച്ചാൻ കിടു 😂😂
ലോലൻ പിന്നെ പറയണ്ട... അറിയാല്ലോ 😍😍😍.. കൂട്ടത്തിൽ ഏറ്റവും വലിയ കോമഡി 😍😍
ജോർജ് മരണ മാസ്സ് ആക്ടിങ് 😍😍 പിന്നെ കോമഡിയും
ശംബു വാക്ചാതുര്യം പൊളി 😘😘😘
ഷിബു സംസാര ശൈലി നന്നയിട്ടുണ്ട് 😍😍😍
H
ഇന്നലെ യാ ഇവരുടെ ആദ്യത്തെ എപിസോട് കണ്ടത്
ഒറ്റയിരുപ്പിന് 13 എപിസോടും കണ്ട് തീർത്ത്
ഒന്നും പറയാനില്ല ഇവർ കലക്കി പൊളിച്ച് തിമിർത്ത്
മാരക അഭിനയം
ഓരോരുത്തരും ഒന്നിനൊന്ന് മെച്ചം
Shibunte caring😍
ശംബു പൊളിയാ ഇടയ്ക്ക് ഓരോ Useful Apps പരിചയപ്പെടുത്തുന്നുണ്ട് Good Work ✌✌💪💪👌👌👌
ലോലൽ ഇഷ്ടം..... ലോലൽ Fanzzz... അടി ലൈക്.....
Ooova oova ntry ntry
Ente George etta...💖💖. Oru thalathil okkae thalumbol orikalum engana onnm thallalae. ...🚨 Bhodham ollavan vishwasikkilaaatooo😇😇
🤣🤣Pavam njngadae lolan um kootarum ethiri bhudhikuravayond eppm pedichu chathaenaee😙😙
2 ദിവസം മുൻപാണ് THERA PARA 1st video കണ്ടത്,
അന്ന് തന്നെ 13 എപ്പിസോഡ് കണ്ടു തീർത്തു..........
That much addictive
0:54 സോമരാജൻ പോലീസ്.. 🤣🤣ശംബു.
3:25 lolan polichu .😂😂🤣🤣
njanum avaril oraal aayirunnenkil enn thonnippokunnu.....
കരിക്ക് കണ്ട് കിളി പാറി. ...സോമരാജുബുലിസം ആയന്നാ തോന്നുന്നെ
2:18 അതിന്റെ ഇടക്ക് പ്രിയയെ onnu വാരി le..😜😜
😀
ലോലന്റെ അടി polich🤣🤣🤣👍👍👍👍👍👍
കൊച്ചാപ്പന്റെ കപ്പലണ്ടി പൊളിച്ചു ✌✌✌
ചിരിച്ചു മരിക്കാറായ ഞങ്ങളെ ഇട്ടേച്ചു പോയില്ലേ... ഇപ്പഴെങ്കിലും വന്നല്ലോ 🙄🙄🙄😁😁😁
ഉവ്വ ഉവ്വ അംണ്ടേ എൻഡി..
അവന്റെ കുഞ്ഞമ്മേന്റെ കപ്പലണ്ടി....എജ്ജാതി.. 😍😁
ആക്ച്വലി ഞാൻ ഒരു കരയിൽ എത്താൻ daddy um mummy yum wait cheyyuvaa 😂😂😂😂