ഇനി വരുന്ന വിപത്തുകൾ ലോകത്തിന്റെ സർവ്വ നാശം കൊണ്ടേ പോകൂ | Abu Shammas Moulavi New Speech 2020

แชร์
ฝัง
  • เผยแพร่เมื่อ 22 มิ.ย. 2020
  • എല്ലാം തകർത്തു തരിപ്പണമാക്കുന്ന വിപത്തുകൾ
    Speech By Abu Shammas Moulavi Erattupetta
    Malayalam Islamic Speech
    Islamic Prabhashanam Malayalam
    Abu Shammas Moulavi Latest Islamic Speech 2020
    Abu Shammas Moulavi New Speech 2020
    Abu Shammas Moulavi Speech
    അബു ശമ്മാസ് മൗലവി പ്രഭാഷണം
    #Abu_Shammas_Moulavi
    #New_Speech_2020
    #jamida
    #reply
    Malayalam islamic speech new
    Islamic Speech 2020
    Latest islamic Speech
    Malayalam Islamic Speech 2020
    Islamic Prabhashanam Malayalam
    Mathaprasamgam 2020
    Mathaprabhashanam 2020
    malayalam islamic videos
    ...........................................................................................
    Copy Right Content Owner :
    Musiland Islamic Channel
    Kakkanad
    Kochi
    Email: abdulkhadarkakkanadekm@gmail.com
    Please Share and Subscribe My Channel
    ......................................................................................
    About Our Channel:
    Star │ Latest Islamic Speech In Malayalam │ Mathaprabhashanam is a Malayalam Islamic Speech channel. In this, We always propagetes the Peacefull and Mercyfull islamic messeges to the Public including Muslims and Non muslims. All contents which is uploaded to this channels are Our orginal contents. We consider all opinions of our viewers to make our channel is very useful.
    Please support us.
    Thank You
    abu shammas moulavi speech,
    abu shammas moulavi new,
    abu shammas moulavi islamic speech,
    abu shammas moulavi prabhashanam,
    abu shammas moulavi imam mahdi,
    abu shammas moulavi 2020,
    abu shammas moulavi new speech,
    abu shammas moulavi latest,
    abu shammas moulavi dajjal,
    abu shammas moulavi erattupetta,
    hafiz abu shammas moulavi,
    abu shammas moulavi live,
    abu shammas moulavi lokavasanam,
    abu shammas moulavi quran,
    abu shammas moulavi swargam,
    abu shammas moulavi 2019,
    abu shammas moulavi 2018,
    abu shammas moulavi 2017,
    abu shammas moulavi 2016
    jamida
    jamida teacher
    reply to jamida
    jamida reply
    yukthivadi
    yukthivadhi

ความคิดเห็น • 187

  • @saudhabika7069
    @saudhabika7069 4 ปีที่แล้ว +39

    മാഷാഅല്ലാഹ്‌
    നമുക്ക് എല്ലാം അറിവ്
    പഠിപ്പിച്ചു തരുന്ന ഉസ്താദ്ന്ന് അള്ളാഹു
    ആഫിയത്തും ആയുസും നൽകി
    അനുഗ്രഹിക്കട്ടെ ആമീൻ

  • @thasnibasheer9266
    @thasnibasheer9266 4 ปีที่แล้ว +62

    ലോകം മുഴുവൻ സമാദാനം ഉണ്ടാകുന്ന ഒരു സമയത്തിന് വേണ്ടി ആണ് ഞാൻ ആഗ്രഹിക്കുന്നത്. മരിക്കുന്നതിന് മുമ്പ് അത് കാണാൻ കഴിയണേ അല്ലാഹ്.

    • @moideenkv3090
      @moideenkv3090 4 ปีที่แล้ว

      On

    • @sharifcheru790
      @sharifcheru790 4 ปีที่แล้ว +1

      Adin indiayil RSS BJPyum, americail trumpum, boomiyil israelum illaandaavanam...

    • @elephantheadcirclehappyman6307
      @elephantheadcirclehappyman6307 3 ปีที่แล้ว +1

      sharif cheru ഹായ് സുഡാപ്പിയുടെ എത്ര നല്ല നടക്കാത്ത ആഗ്രഹം

    • @opporeno2z263
      @opporeno2z263 3 ปีที่แล้ว

      @@sharifcheru790 lune meraa

    • @tn4231
      @tn4231 3 ปีที่แล้ว

      Wudf

  • @mhdnajad6168
    @mhdnajad6168 4 ปีที่แล้ว +21

    യാ അളളാഹ് . ഇതിന് മുമ്പ് ഈമാനോടു കൂടി നമ്മളെ എല്ലാവരേയും മരിപ്പിച്ചു തരട്ടെ ആമീൻ

    • @alianuali5103
      @alianuali5103 3 ปีที่แล้ว

      Aameen ya rab 🤲

    • @srs2651
      @srs2651 3 ปีที่แล้ว

      ആമീൻ

  • @rukkiyarukku2299
    @rukkiyarukku2299 4 ปีที่แล้ว +41

    *മഹാന്മാരായ ബദർ ശുഹദാക്കളുടെ ബറകത്ത് കൊണ്ട് നമ്മുടെ പ്രയാസങ്ങൾ നാഥൻ തീർത്തു തരട്ടെ...ആമീൻ*
    *وَصَلَّى اللهُ عَلَى خَيْرِ خَلْقِهِ سَيِّدِنَا مُحَمَّدِ نِ النَّبِيِّ الأُمِّيِّ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ*

  • @sahaltp656
    @sahaltp656 4 ปีที่แล้ว +19

    ദുആ ഉൾപ്പെടുത്തണെ ഉസ്താദെ

  • @saleenamuneer4161
    @saleenamuneer4161 3 ปีที่แล้ว +5

    അൽഹംദുലില്ലാഹ്, അള്ളാഹുഅക്‌ബർ

  • @harisca9851
    @harisca9851 4 ปีที่แล้ว +13

    Allahu kakatte ameen🤲

  • @mdbappimirza-gl4nn
    @mdbappimirza-gl4nn 4 ปีที่แล้ว +6

    ""Alhamdulillah""e vayalu ketillenkil orupad nashtam sambhavichene👍👍👍👍👍👍👍👍❤💚💜

  • @yaseensharafu2904
    @yaseensharafu2904 3 ปีที่แล้ว +2

    Ithrayum shakthanaya allahu thanthra shaliyaya allahu.

  • @yahiya858
    @yahiya858 4 ปีที่แล้ว +8

    Allahu Kathu rakshikatte aameen

  • @sajithasajitha9420
    @sajithasajitha9420 4 ปีที่แล้ว +8

    Aameen

  • @mishalparamban3471
    @mishalparamban3471 4 ปีที่แล้ว +8

    Masha Allah

  • @nejak2550
    @nejak2550 4 ปีที่แล้ว +27

    Padacha rabb kakatte ameen🤲

  • @midilaj5996
    @midilaj5996 4 ปีที่แล้ว +4

    Mashaallah good speech
    Dua cheyyaneee

  • @kunjolvava1998
    @kunjolvava1998 3 ปีที่แล้ว +4

    അറിയാത്ത കാര്യങ്ങൾ 🌷 അറിയാൻ സാധിച്ചു ഉസ്തധെ

  • @sajithasajitha9420
    @sajithasajitha9420 4 ปีที่แล้ว +5

    Allahu.kakatte.aameen

  • @UmarUmar-dz1kb
    @UmarUmar-dz1kb 3 ปีที่แล้ว +5

    Covid pidich vayya ate kidakunnu dua cheyanam

  • @azimameercreations7375
    @azimameercreations7375 4 ปีที่แล้ว +4

    മാഷാ അല്ലഹാ

  • @jamaludinsabana8921
    @jamaludinsabana8921 4 ปีที่แล้ว +13

    അൽഹംദുലില്ലാഹ്

  • @ShanavasShanavas-er6dw
    @ShanavasShanavas-er6dw 4 ปีที่แล้ว +5

    Ameen

  • @sanasulaikhakpsanasulaikha2391
    @sanasulaikhakpsanasulaikha2391 3 ปีที่แล้ว +2

    Allahu kakatte ameen

  • @kuttimonzamzam9122
    @kuttimonzamzam9122 4 ปีที่แล้ว +16

    Padacha rabb namme kakkatte

  • @anwarhameed5673
    @anwarhameed5673 4 ปีที่แล้ว +4

    Alhamthulilla

  • @jaleelnoohkannu4688
    @jaleelnoohkannu4688 4 ปีที่แล้ว +13

    ഈ കാലഘട്ടത്തിൽ പ്രശക്തമായ വിഷയം

  • @abdulasees4260
    @abdulasees4260 4 ปีที่แล้ว +6

    mashaallah

  • @fathimafathu7236
    @fathimafathu7236 3 ปีที่แล้ว +1

    Alhamdulillah GodBlessyou

  • @aishathushabana6510
    @aishathushabana6510 4 ปีที่แล้ว +3

    masha allah alhamdulilla❤❤❤❤❤😍😍😍😍😍

  • @shahulpangode8442
    @shahulpangode8442 4 ปีที่แล้ว +2

    ആമീൻ

  • @noufunhangattiri2477
    @noufunhangattiri2477 3 ปีที่แล้ว +2

    മാഷാ അല്ലഹ.....

  • @fidhafathima1961
    @fidhafathima1961 3 ปีที่แล้ว +1

    Masha Allah🤲

  • @yahiya858
    @yahiya858 4 ปีที่แล้ว +2

    Sheriyanu

  • @anwarcr7450
    @anwarcr7450 3 ปีที่แล้ว +1

    Aameen aameen aameen ya rubhal alameen

  • @rah59889
    @rah59889 4 ปีที่แล้ว +2

    Mashallah 👍🤲

  • @basheerbasheer5820
    @basheerbasheer5820 4 ปีที่แล้ว +2

    Mashallah

  • @safabeevi4963
    @safabeevi4963 4 ปีที่แล้ว +1

    Mash Allah

  • @mohammedmidlajkunjon4072
    @mohammedmidlajkunjon4072 3 ปีที่แล้ว

    Masha allah

  • @anurinu8969
    @anurinu8969 3 ปีที่แล้ว

    Alhamdulillaa. Allahuakbar

  • @irfanking387
    @irfanking387 3 ปีที่แล้ว +1

    🤲🤲🤲🤲🤲ആമീൻ

  • @sidheequcp4734
    @sidheequcp4734 3 ปีที่แล้ว

    Allahu akber

  • @aydinismail3169
    @aydinismail3169 4 ปีที่แล้ว +10

    Clear voice

  • @sahaltp656
    @sahaltp656 4 ปีที่แล้ว +5

    👌👌❤❤👍👍

  • @yahiya858
    @yahiya858 4 ปีที่แล้ว +4

    Ini varan pokunnathu sambhavamanu

  • @shahulhameed4282
    @shahulhameed4282 4 ปีที่แล้ว +1

    Ammen

  • @midilaj5996
    @midilaj5996 4 ปีที่แล้ว

    Ameeen

  • @psaboobacker3642
    @psaboobacker3642 4 ปีที่แล้ว

    Good class

  • @ramessck6932
    @ramessck6932 2 ปีที่แล้ว

    മാഷാ അള്ളാ

  • @jaheerjaheer7741
    @jaheerjaheer7741 3 ปีที่แล้ว

    Mashaallah

  • @basheerm606
    @basheerm606 3 ปีที่แล้ว +1

    🤲🤲

  • @ansilka4985
    @ansilka4985 4 ปีที่แล้ว +6

    മ്മ്

  • @zehrasvlog3185
    @zehrasvlog3185 4 ปีที่แล้ว +10

    Good

  • @faislfaisal4206
    @faislfaisal4206 3 ปีที่แล้ว +1

    Dhachalinte.bhandhikkappetta.oru.avayavam.freeyai.korona.manushia.peedhanam.eni.endhallam

  • @hassenahasi6400
    @hassenahasi6400 3 ปีที่แล้ว +2

    ,;:'"
    സുബ്ഹ്ആനളളാ

  • @Aaliya317
    @Aaliya317 4 ปีที่แล้ว +14

    Good speach

  • @kadheejabanu6158
    @kadheejabanu6158 3 ปีที่แล้ว

    Manekaan bayamullavar like adi

  • @yaseensharafu2904
    @yaseensharafu2904 3 ปีที่แล้ว +1

    Mullapperiyar dam aano?

  • @mashallahmayallahblessyou8637
    @mashallahmayallahblessyou8637 3 ปีที่แล้ว

    😭😭😭😭

  • @mpsooppy3261
    @mpsooppy3261 3 ปีที่แล้ว

    Mashalla

  • @Abdulla-lq7vs
    @Abdulla-lq7vs 3 ปีที่แล้ว

    Sslc k nalla mark kittan duha cheyanne usthade

  • @ss-ij6ni
    @ss-ij6ni 4 ปีที่แล้ว

    Imam mahdi vararayo

  • @tsmedia9203
    @tsmedia9203 3 ปีที่แล้ว

    Oru vishayam parayumbol athina kurich nannaayi padich parayaan sramikku.

  • @subairpt3755
    @subairpt3755 3 ปีที่แล้ว

    UAE-Israel കരാറിനെ കുറിച്ച് ഒന്നു വിവരിക്കാമോ.. ശൈഖ് സുദൈസിന്റെ വിവാദ പ്രസംഗവും കൂടെ..

  • @Brainstorm156
    @Brainstorm156 3 ปีที่แล้ว

    Alexander unani ennu paranjal Alexander the Greek ennanu ,Dulkatnain ennanu quranil paranjitullath Verein details innen illlaa.
    Alexander the Great Macedonia Ulla slay any pinne Greece pidichedthu.

  • @musavirkareema1466
    @musavirkareema1466 3 ปีที่แล้ว +1

    യെഹജൂജ്ഉം മഹജ്ജ്ജും കാഞ്ഞിരപ്പുഴ ഡാമിൽ ഉണ്ട്. ഞാൻ കണ്ടിട്ടുണ്ട്. തടയണ കെട്ടി അവരെ തടഞ്ഞു വെച്ചിരിക്കുന്നു.

    • @fusiongaming753
      @fusiongaming753 3 ปีที่แล้ว

      അളളഹു അഹ്‌ലം

    • @Gooday324
      @Gooday324 3 ปีที่แล้ว

      Ninakk vishvasam illangil mindadirikk
      Allangil poyi quran padikk

  • @siddiquesiddique9191
    @siddiquesiddique9191 4 ปีที่แล้ว +2

    ഇതു മാത്രം നോക്കി നിന്നാൽ ഫുൾ മാനസിക രോഗികൾ ആകും

    • @hafiz6656
      @hafiz6656 3 ปีที่แล้ว

      It is not like what this usthad is claiming.please study sheikh Imran Naser Hussain,the most prominent Islamic scholar in this issue,so you won't be confused.jazak Allah Khair.

  • @msp6757
    @msp6757 4 ปีที่แล้ว +6

    യഅജൂജ് മഅജൂജ് എന്നവിഭാഗം ചൈന മംഗോളിയ കൊറിയ വംശജരാണ്. വന്മതിലിനാൽ തലക്കപ്പെട്ടവർ, ചൈന വന്മതിൽ ആര് എന്തിന് പണിതു എന്ന് ഇപ്പോഴും ഉത്തരമില്ലാതെ നിൽക്കുന്നു. എന്നാൽ യഥാർത്ഥ ഉത്തരം ഖുർആൻ നിൽ തന്നെ ഉണ്ട്. എന്നാൽ പണ്ഡിതർ ദുൽഖർനൈൻ ചക്രവർത്തി പണിത മതിൽനെ കുറിച്ച്മാത്രമേ പഠനം നടത്തിയിട്ടുള്ളൂ.... എന്നാൽ ഇതല്ലാതെ യഅജൂജ് മഅജൂജ് വിഭാഗങ്ങളുടെ അക്രമത്തെ തടഞ്ഞു നിർത്താൻ വേറെ മതിലുകൾ ഉണ്ടാക്കൂയിട്ടുണ്ടോ എന്ന അന്വേഷണം നടന്നാൽ അത് ചെന്നെത്തുക തീർച്ചയായും ചൈന വന്മതിലിലേക്ക് ആയിരിക്കും. മാത്രമല്ല ചൈന കൊറിയ രാജ്യങ്ങളിൽ എന്ത് നടക്കുന്നു എന്ന് ഒരു ലോക രാജ്യങ്ങൾക്കും ഒരു വിവരവും ഇല്ലാതെ നിഘൂടമായി ഇന്നും നിലനിൽക്കുന്നു. അള്ളാഹു അവരെ മറ്റു ജനങ്ങളിൽ നിന്ന് അകറ്റി നിർത്തിയിരിക്കുന്നു. ചൈന കൊറിയ രാജ്യങ്ങൾ മുസ്ലിംകളെ നിഷ്കരുണം കൊന്ന് തല്ലിക്കൊണ്ടിരിക്കുന്നു. ഇസ്ലാമിനെ ഏറ്റവും ശക്തമായി ഉന്മൂലനം ചെയ്യുന്നവർ. ലോകത്തെ മറ്റെവിടെയും മുസ്ലിം കളിക്കിടയിൽ ഇസ്ലാം സ്വീകരിച്ചു എന്ന പേരിൽ മാത്രം ഇത്രക്ക് ക്രൂരത കാട്ടുന്ന ഒരു വിഭാഗവും ലോകത്തില്ല. യഅജൂജ് മഅജൂജ് വിഭാഗം ലോകം കീഴടക്കും കടൽ കുടിച്ചു വറ്റിക്കും. നോക്കുക ഇന്ന് അമേരിക്കയെക്കാളും വൻശക്തിയായി മാറിയിരിക്കുന്നു ചൈന. മിക്ക രാജ്യങ്ങൾക്കും പണം കടം നൽകി ആ രാജ്യങ്ങളെ പരിധിയിലാക്കിയിരിക്കുന്നു ചൈന. പല രാജ്യങ്ങളും പണം തിരികെ നൽകാൻ കഴിയാതെ പലസ്ഥലങ്ങളും തുറമുഖങ്ങൾ അടക്കം പലതും ചൈന കണ്ടുകെട്ടി കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്നു. നിലവിലെ 50 ഇൽ ഏറെ രാജ്യങ്ങൾ ചൈനയുടെ കടക്കെണിയിൽ ആണ്.
    മാത്രമല്ല ചൈനയുടെ നാശം അണുക്കളാൽ ആണ് എന്ന് ഖുർആൻ.... ലോകത്തെ ഏറ്റവും അപകടകരമായ 60ഓളം ഭീകര വയറസുകളെ സൂക്ഷിച്ചിരിക്കുന്നതും അവയെ കുറിച്ച് പഠനം നടത്തിക്കൊണ്ടിരിക്കുന്നതും ചൈനയിലാണ്. ചൈനയിലെ വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ൽ ആണ് ലോക രാശിക്ക് തന്നെ ഭീഷണി യായ വയറസുകൾ ഉള്ളത്. കൊറോണ വയറസ് ഉത്ഭവിച്ചതും അവിടെ നിന്ന് തന്നെ. എന്നാൽ കൊറോണയെക്കാൾ മാരകമായ 50 ൽ പരം വയറസുകളാണ് വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ൽ ഉള്ളത്. ലോകം പിടിച്ചെടുക്കാൻ ആവൈറസുകളെ ചൈനക്ക് എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം. കൊറോണയും അവരുടെ ദുഷ്ട ചിന്തയുടെ ഫലമാണ്. നാളെ അള്ളാഹു അവരെ ഇല്ലാതാക്കുന്നതും ഈ വയറസുകളെ കൊണ്ട് തന്നെ ആണ്. ഒരാൾ ഇല്ലാതാകുമ്പോൾ 1000 ത്തിൽ പരം ആളുകൾ ജനിക്കുന്ന ജനതയും ചൈന ആണ്. മരണനിരക്കിനേക്കാൾ വളരെ വളരെ ഇരട്ടിയാണ് ചൈനയിലെ ജനന നിരക്ക്. ലോക ജനസംഖ്യയുടെ മൂന്നിൽ ഒന്നും ചൈന ക്കാരാണ്. ഇത്രയേറെ വ്യക്തമായ തെളിവുകൾ ചൈനക്കാരാണ് യഅജൂജ് കൾ എന്ന് തെളീക്കാനായി ഉള്ളപ്പോൾ ആളുകൾ യഅജൂജ് വേറെ ഏതോ ഒരു അന്യഗ്രഹ ജീവികൾ ആണ് എന്ന് തെറ്റിദ്ധരിക്കപ്പെടുന്നു.

    • @Heyyyyyy32
      @Heyyyyyy32 4 ปีที่แล้ว

      Adym thangal charithram padikk 😂

    • @Heyyyyyy32
      @Heyyyyyy32 4 ปีที่แล้ว

      Darial Gorge just search 🔍 cheyythokk Gog & magog Tribes Ann avark janaperuppm indvm chengizkhan okke avarde vamshathil pattathanennm pareenind. Cyrus 2 aman athayath dulquernine rajav avarude history vayich nokk Gog & magog ne patti sherikkm pareenind. Darial gorge location📍
      Anubomb okke sheriyayirikkm but Avide ella ivar ullath 👍

    • @msp6757
      @msp6757 4 ปีที่แล้ว +2

      @@Heyyyyyy32 ഇനി ഖുർആൻ നിൽ തന്നെ പറയുന്നു ലോകത്ത് ഏറ്റവും കൂടുതൽ നാശം വിതച്ച ലോകത്തെ കൊള്ളയടിച്ച ജനതയിൽ നിന്ന് രക്ഷപെടാൻ ആണ് ദുൽഖർനൈൻ രാജാവ് മതിലുകൾ പണിതത് എന്ന് പറയുന്നു. അപ്പോൾ ഇങ്ങനൊരു സംഭവം ലോകത്ത് നടന്നിട്ടുണ്ടോ? ഖുർആൻ നിൽ അല്ലാതെ വേറെ എവിടെ യെങ്കിലും ഈ ചരിത്രം ഉണ്ടോ എന്ന് അന്വേഷിച്ചാൽ യഅജൂജ് മഅജൂജ് ആരാണ് എന്ന് വളരെ വ്യക്തമായി മനസ്സിലാകും. മംഗോളിയൻ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ലോകം കണ്ടതിൽ വെച്ച് ഏറ്റവും ക്രൂരൻ ആയ Gengis Khanil ആണ് ആ പഠനം കൊണ്ടെത്തിക്കുക. അഥീനപ്പെടുത്തുന്ന സ്ഥലങ്ങളിലെ മുഴുവൻ സമ്പത്തും കൊള്ളയടിച്ചു അവിടെയുള്ള മുഴുവൻ ജനതകളെയും കത്തിച്ചുകളയുന്ന ലോകം കണ്ടതിൽ വെച്ചു ഏറ്റവും ക്രൂരനായ മനുഷ്യൻ. യഥാർത്ഥ പേര് Themujin. Genghis khan എന്നത് സ്ഥാനപ്പേര്. ലോകത്ത് കൊള്ളനടത്തലിലുടെ ഭൂമിയിലെ തന്നെ കുന്നുകണക്കിനു സ്വർണ ശേഖരം കൈക്കലാക്കിയ ഒരേ ഒരു വ്യക്തി. മരണശേഷം പിൻഗാമികൾ സ്വർണ ശേഖരം ഭൂമിയിൽ കുഴിച്ചിട്ട് അത് മറ്റുള്ളവർ കാണാതിരിക്കാൻ ഒരു വലിയ നദിത്തന്നെ അതിനുമുകളിലൂടെ തിരിച്ചു വിട്ടു എന്ന് ചരിത്രം. ലോകാവസാനമാകുമ്പോൾ യൂഫ്രട്ടിസ് നദിയിൽ നിന്നും സ്വർണമല ഉയർന്നു വരുമെന്ന് മുത്ത് റസൂൽ പറഞ്ഞത് ഈ സ്വർണശേഖരം ആകാം... ഈചെങ്കിസ് ഖാൻ ന്റെ പരമ്പര യാണ് ചൈന, മംഗോളിയ, മ്യാന്മർ, കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങൾ. ഈ ജനത തന്നെ യാണ് യഅജൂജ് മഅജൂജ് ഗോത്ര വിഭാഗക്കാർ. ഇന്നും അവർക്കിടയിൽ നടക്കുന്നത് എന്ത് എന്ന് ഒരു അന്താരാഷ്ട്ര മാധ്യമങ്ങൾക്കു പോലും ഒരു ഐഡിയ പോലുമില്ല. ലോക ജനസംഖ്യയുടെ മൂന്നിൽ ഒന്നും അവരാണ്. ഒരാൾ മരിക്കുമ്പോളേക്കും ആയിരം പേര് ജനിക്കുന്നു.
      ചൈന കൊറിയ രാജ്യങ്ങൾ മുസ്ലിംകളെ നിഷ്കരുണം കൊന്ന് തല്ലിക്കൊണ്ടിരിക്കുന്നു. റോഹിഗ്യൻ മുസ്ലിം കൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങൾ ഇസ്രായേൽ പോലും ചെയ്യുന്നില്ല. അത്രക്ക് കൊടിയ പീഡനങ്ങൾ ആണ് മുസ്ലിംകളെ അവർ ചെയ്തു കൊണ്ടിരിക്കുന്നത്. മുസ്ലിംകളെ ഒന്നടങ്കം ആൺപെൺ വ്യത്യാസം ഇലാതെ കുട്ടികൾ മുതിർന്നവർ വ്യത്യാസം ഇല്ലാതെ 1000 കണക്കിന് മുസ്ലിം കളെ ഒന്നിച്ചു കൊന്ന് തള്ളി കഴുകന്മാരെ കൊണ്ട് ഭക്ഷിപ്പിക്കുന്ന മ്യാന്മർ ബുദ്ധ സന്യാസിമാരുടെ മനുഷ്യമനഃസാക്ഷിയെ തന്നെ നടുക്കുന്ന ഭീകര വീഡിയോ ദൃശ്യങ്ങൾ യൂറ്റ്യൂബിൽ ലഭ്യമാണ്. മുസ്ലിമായി എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം മാണ് ആ മനുഷ്യ ജീവനുകൾ കഴുകന്മാർക്ക് ഇരയാകുന്നത്. ഇസ്ലാമിനെ ഏറ്റവും ശക്തമായി ഉന്മൂലനം ചെയ്യുന്നവർ ലോകത്ത് അവർ മാത്രമാണ്. ലോകത്തെ മറ്റെവിടെയും മുസ്ലിം കളിക്കിടയിൽ ഇസ്ലാം സ്വീകരിച്ചു എന്ന പേരിൽ മാത്രം ഇത്രക്ക് ക്രൂരത കാട്ടുന്ന ഒരു വിഭാഗവും ലോകത്തില്ല.
      മുസ്ലിം പള്ളികൾ പൊളിച്ചുമാറ്റി പൊതു കക്കൂസുകൾ നിർമിച്ചുകൊണ്ടിരിക്കുന്ന ഏക രാജ്യം ചൈന ആണ്.

    • @Heyyyyyy32
      @Heyyyyyy32 4 ปีที่แล้ว

      @@msp6757 ഹാ പറഞിട്ടുണ്ട് Hebrew Bible, often known as the Old Testament, and Quran 21:96 as individuals, tribes, or lands. നൂഹ് നബി (as) ന്റെ മക്കളായ Ham, Shem, Yam and Japheth. അതിൽ ജാഫത്തിന്റെ മക്കളായവരിൽ പെട്ട ഗോത്രങ്ങൾ അണ് ഗോഗ് &മാഗോഗ്‌ . ജാഫത്തിന്ന് 7മക്കൾ ഉണ്ടെന്നാണ് റിപ്പോർട്ട്‌. ചൈനയുടെ ഹിസ്റ്ററി Yellow Emperor and Fiery Emperor, ഇവരും അതുപോലെ 56 ethnic ഉണ്ട് 1250 BC, Shang dynasty, the king Wu Ding's reign, Xia dynasty 2250 BC. ചൈന യുടെ ഹിസ്റ്ററി യിൽ പെടും ഈ കാര്യങ്ങൾ ഒക്കെ. ഗോഗ് & മഹോഗ് ഗോത്രങ്ങൾ ഇന്ന് ഒരു മലയുടെ ഉള്ളിൽ അവരുടെ ah കുടുംബത്തിൽ പെട്ടവർ നാടുകളിൽ ഉണ്ടോ എന്ന് പരിശോധിക്കേണ്ടിവരും ഉണ്ടെങ്കിൽ തന്നെ അക്രമകാരികളാവും അതോണ്ട് അന്ന് അവരെ ദുൽഖുർനൈൻ രാജാവ് അഹ് മലയിൽ അടച്ചിട് മതിൽ പണിതത്. ജാഫത്തിന്റെ 7 മക്കളിൽ ഉള്ളവരാവാം ചെലപ്പോൾ താങ്കൾ പറഞ്ഞു കൊണ്ടിരുന്ന ചൈന പ്രശ്നങ്ങൾ (allahuahlam)

    • @Heyyyyyy32
      @Heyyyyyy32 4 ปีที่แล้ว

      @@msp6757 Qin Shi Huang ന്റെ കാലത്താണ് ചൈനയിലെ വൻമതിൽ ന്റെ സ്ഥാപനം 221ബിസി പ്രധാനമായും സൈനികരും കുറ്റവാളികളും ചേർന്നാണ് ഇത് നിർമിച്ചത്. ഗ്രേറ്റ് മതിൽ ചൈനയുടെ സാമ്പത്തിക വികസനവും സാംസ്കാരിക പുരോഗതിയും സംരക്ഷിച്ചു, സിൽക്ക് റോഡ് പോലുള്ള വ്യാപാര മാർഗങ്ങൾ സംരക്ഷിക്കുന്നു, വടക്കൻ ചൈനയിൽ വിവരങ്ങളുടെയും ഗതാഗതത്തിന്റെയും കൈമാറ്റം സുരക്ഷിതമാക്കി ഇതിനൊക്കെ വേണ്ടിയാണ് അത് നിർമിച്ചത് അതുപോലെ kore mysterious um ഇതിനെ ചുറ്റി പറ്റിയുണ്ട്. പിന്നെ gog & magog അവരല്ല ചൈനക്കാർ അത് നിങ്ങൾ ന്തുകൊണ്ട് പറഞു എന്ന് എനിക്കറിയില്ല. 😇 അവർ വരും ലോകാവസാനത്തിന്റെ ഒരു അടയാളമായി രംഗപ്രേവേശനം ചെയ്യും.

  • @safeercheppy1532
    @safeercheppy1532 4 ปีที่แล้ว +4

    Athagfirullah

  • @allabout8183
    @allabout8183 3 ปีที่แล้ว

    ആരാണ് ഉസ്താതെ ഇതൊക്കെ വരുതുന്നതു്
    ഇതാണോ കാരുണ്യവാന്റെ ഗുണം
    കാണാനും കേൾക്കാനും അനുഭവിക്കാനും നമ്മളും

    • @Kannurvala
      @Kannurvala 3 ปีที่แล้ว +2

      ഭൂമിയിലെ ജീവിതം സുഖിക്കാനുള്ളതല്ല

  • @bilalsabith3355
    @bilalsabith3355 4 ปีที่แล้ว +2

    മൊയ്‌ല്യാർമാർക്ക് മനുഷ്യരെ പേടിപ്പിക്കാൻ ഒന്നുകൂടി കിട്ടി ഇനി i
    ഇത് മാത്രമേ കാണു എല്ലാ തലേക്കെട്ട്കാർക്കും

  • @mahinasharafmahin6459
    @mahinasharafmahin6459 3 ปีที่แล้ว

    Vettu kili korona endiye?

  • @mhdfazilt4930
    @mhdfazilt4930 3 ปีที่แล้ว

    Oon

  • @yaseensharafu2904
    @yaseensharafu2904 3 ปีที่แล้ว

    Amitshayum modiyum

  • @sulphybjjamalsulphy1694
    @sulphybjjamalsulphy1694 4 ปีที่แล้ว

    please do not frighten us

  • @jilesharackal1619
    @jilesharackal1619 4 ปีที่แล้ว +4

    ഇപ്പോൾ ഈസാ വലുതായി ഈസായാണോ മുഹമ്മതോ വലുത് പറ

    • @shamsudheenpt5534
      @shamsudheenpt5534 4 ปีที่แล้ว +2

      വലതു അല്ലഹ്

    • @shafeekshafee1328
      @shafeekshafee1328 4 ปีที่แล้ว +2

      Dayvam tanneyaanu valuthu

    • @alanwartradings
      @alanwartradings 4 ปีที่แล้ว +2

      Mohammed is last messenger only and Issa also messenger no God ok

    • @nuzhacreation5358
      @nuzhacreation5358 4 ปีที่แล้ว +1

      Esa nabiyum muhammad nabiyum allahuvinte pravachakanmaranu

    • @jilesharackal1619
      @jilesharackal1619 4 ปีที่แล้ว

      @@shamsudheenpt5534 ?

  • @sandeepk6429
    @sandeepk6429 3 ปีที่แล้ว

    മനുഷ്യനെ മതത്തിൽ പിടിച്ചു നിർത്താനുള്ള തത്ര പാട് എല്ലാ മതങ്ങളും ഭയപ്പെടുത്തി മതം നില നിർത്താനുള്ള ശ്രമത്തിലാ'

    • @360hub8
      @360hub8 3 ปีที่แล้ว

      Njagak pedi ella bro etheok nadakum

  • @abthurahimaan5054
    @abthurahimaan5054 3 ปีที่แล้ว +1

    ഇയാൾക്ക് ഭ്രാന്താണ്

  • @lijip1005
    @lijip1005 4 ปีที่แล้ว +3

    ith ipo nee parayande avsyam illa, cheriya pillerk vare arayam😂😂😂

  • @user-wc6tu5hc4b
    @user-wc6tu5hc4b 4 ปีที่แล้ว

    Joke

  • @sajithasajitha9420
    @sajithasajitha9420 4 ปีที่แล้ว +6

    Aameen

  • @_shani_
    @_shani_ 4 ปีที่แล้ว +4

    Masha Allah

  • @abdulvahabp.a6462
    @abdulvahabp.a6462 3 ปีที่แล้ว +1

    Ameen

  • @tkaslamtk
    @tkaslamtk 4 ปีที่แล้ว +1

    ആമീൻ

  • @barkkath8579
    @barkkath8579 3 ปีที่แล้ว +1

    Aameen

  • @muneerbeena86
    @muneerbeena86 4 ปีที่แล้ว +2

    Ameen

  • @maleehajugunu806
    @maleehajugunu806 3 ปีที่แล้ว +2

    Aameen

  • @user-mi8xk2pr6l
    @user-mi8xk2pr6l 3 ปีที่แล้ว +1

    ആമീൻ

  • @zainuddheenkondangeri3806
    @zainuddheenkondangeri3806 3 ปีที่แล้ว

    Masha allhah