നിങ്ങൾക്കായി പുതിയ ഷോറൂം കിടിലൻ വണ്ടികൾ വൻ വിലക്കുറവിൽ വീഡിയോ മിസ്സ് ചെയ്യരുത് FAST TRACK USED CARS

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • Showroom / Owner contact details:
    FAST TRACK USED CARS
    Panamaram
    4th Mile Road
    Koolivayal ,
    Near Kattumadam Marbles Shop
    Nisamudheen :-
    9946011626
    9961025077
    ------------------------------------------------------------------------
    Follow Our Instagram ;
    www.instagram....
    For More updates Follow our whatsapp channel
    whatsapp.com/c...
    Only For Enquirys And Collaboration : wa.me/qr/XUAXX...
    ajuroadmaster@gmail.com

ความคิดเห็น • 43

  • @sanojpr2007
    @sanojpr2007 หลายเดือนก่อน +16

    ഈ ലോൺ എന്ന് പറയുന്നത് കസ്റ്റമറിന് കൊടുക്കുന്ന സൗജന്യം പോലെയാണ് വ്ലോഗറും എല്ലാ ഷോറൂമുകാരും പറയുന്നത്

  • @mr.e4uhacks377
    @mr.e4uhacks377 หลายเดือนก่อน +1

    ഓണറുടെ ശബ്ദം നമ്മുടെ മാമുക്കോയയുടെ അതെ ശബ്ദം പോലെ തോന്നിയത് എനിക്ക് മാത്രമാണോ 😂

  • @gokulpggokulpg369
    @gokulpggokulpg369 หลายเดือนก่อน +3

    വയനാട് അല്ലേലും വണ്ടികൾക്ക് വില കൂടുതൽ ആണ് മറ്റു ജില്ല കൾ നോക്കുമ്പോൾ ശെരിക്കും വാങ്ങൻ പാടില്ല

  • @jafarkolichal5143
    @jafarkolichal5143 หลายเดือนก่อน +1

    ചില വണ്ടികൾക്ക് നല്ല വില കൂടുതലാണ്. ചിലതിന് മാന്യമായ വില

  • @ottayan5158
    @ottayan5158 หลายเดือนก่อน +1

    Nammude panamaram 😍😍

  • @chandrasekharankn4262
    @chandrasekharankn4262 หลายเดือนก่อน +5

    മൊത്തത്തിൽ അറവാണ് വില

  • @vishnupr2170
    @vishnupr2170 หลายเดือนก่อน

    Nisam ikkkaaa😍

  • @kannannair6368
    @kannannair6368 หลายเดือนก่อน

    Blue wagoner 2013 modal 2.50bnjan edukkam athil ok anekil reply cheyumo

  • @mohammedsajeer8891
    @mohammedsajeer8891 หลายเดือนก่อน +1

    വയനാടിൽ നിന്നും വണ്ടി എടുക്കരുത് പൈസ വളരെ കൂടുതലും പിന്നെ ഓടി ഓടി തളർന്ന വണ്ടികളാണ് കൂടുതലും ഞാൻ ഒരു പ്രവശ്യം വയനാട് പോയി വണ്ടി എടുത്തിട്ട് പണി കിട്ടിയതാ അതോടെ നിർത്തി 😌😌😌

  • @sadic770
    @sadic770 หลายเดือนก่อน

    Ithannooo price kuravuuu best 👍👍👍👍

  • @KunjumuhammedP-wn3rv
    @KunjumuhammedP-wn3rv หลายเดือนก่อน +3

    വില കൂടുതലാണ്

  • @shameermadani
    @shameermadani หลายเดือนก่อน

    വയനാട്

  • @anishthankappan3682
    @anishthankappan3682 หลายเดือนก่อน +2

    2011 സിഫ്റ്റിൻ്റ ഫ്രഡ് ബബ്ബർ മാറിയതാണ്..... വണ്ടി എവിടെയോ തട്ടിയിട്ടുണ്ട്... ആ മോഡൽ വണ്ടിയിൽ ബബ്ബർ ആ മോഡൽ അല്ല... അതിൻ്റ ഫോഗ് ലാമ്പ് ഒന്നും നല്ലതു മറ്റേതു മങ്ങിയതുമാണ്.....

    • @nisamudheenfasttrack7312
      @nisamudheenfasttrack7312 หลายเดือนก่อน +1

      Da mone areellel mindaruthu atha nyayam 2011 model 12 register vandiyanu allandu thatteem polinjayonnualla whaaaat broooo

  • @Taj-qz8cl
    @Taj-qz8cl หลายเดือนก่อน +1

    😅😂 നമ്മളെ സ്വന്തം നാട്ടിൽ

  • @Daasp6r
    @Daasp6r หลายเดือนก่อน

    2 വർഷം മുമ്പ് ഞാൻ വാങ്ങിയിരുന്നു വിശ്വസിച്ചു വാങ്ങാം മാന്യമായ വില 👍👍❤️❤️

  • @mohammadfarook8865
    @mohammadfarook8865 หลายเดือนก่อน

    price very very higher😛☺

  • @lijithm3973
    @lijithm3973 หลายเดือนก่อน

    ഓടെടാ വെടലന്മാരെ 🔥😊

  • @ManojChandrasekhaarannair
    @ManojChandrasekhaarannair หลายเดือนก่อน

    Kolla vila ammo

  • @sumeshodakaran168
    @sumeshodakaran168 หลายเดือนก่อน

    Blade sreeram

  • @abdulsamad-mq1rh
    @abdulsamad-mq1rh หลายเดือนก่อน

    Adipoli choice more videos idanam ee shopile

  • @sunilkumar.ckumar.c2504
    @sunilkumar.ckumar.c2504 หลายเดือนก่อน

    ഞാൻ അവിടുന്ന് ഇന്നോവ എടുത്തു ഒരു വർഷം മുമ്പ്

  • @nawazarar7778
    @nawazarar7778 หลายเดือนก่อน

    👌

  • @User-d3u5k
    @User-d3u5k หลายเดือนก่อน

    മാന്യമായ വില❤

  • @arunraja.r9622
    @arunraja.r9622 หลายเดือนก่อน

    ELLAM VILA KOODUTHAL AANU..ESPECIALLY 800

  • @mufeedek6939
    @mufeedek6939 หลายเดือนก่อน

    Rate കൂടുതൽ ആണ് എന്ന് കമൻ്റ് കണ്ടപ്പോൾ തന്നെ വീഡിയോ കൂടുതൽ കാണാൻ നിന്നില്ല,കണ്ടപ്പോൾ എനിക്കും തോന്നി

  • @user-ly1ts3dn7t
    @user-ly1ts3dn7t หลายเดือนก่อน

    വില തീരെ കുറവാണ് പോലും പൊടിതട്ടി അവിടെത്തന്നെ വെച്ചോ

  • @ShabeerArs-yk8wf
    @ShabeerArs-yk8wf 5 วันที่ผ่านมา

    ഉപ്പിലിട്ട് വെച്ചോ

  • @MuhammedKunhi-xi9pc
    @MuhammedKunhi-xi9pc หลายเดือนก่อน

    കുറി ഉണ്ട് കിട്ടിയാൽ 2011 800 എടുക്കാമായിരുന്നു വില ഒന്നിൽ കൂടില്ല

  • @vaishakh987
    @vaishakh987 หลายเดือนก่อน

    Vila kuravund

  • @anoofpt4611
    @anoofpt4611 หลายเดือนก่อน

    വില കുടുതൽ ആണ്

  • @ottayan5158
    @ottayan5158 หลายเดือนก่อน

    Numma varadoor

  • @muhammednaseer8154
    @muhammednaseer8154 หลายเดือนก่อน

    എന്തൊരു വിലക്കുറവ് അല്ലെ 😆

  • @vishnuprakash5136
    @vishnuprakash5136 หลายเดือนก่อน

    എന്നെ കൊല്ലാതിരിക്കാമോ?

  • @pramodks7878
    @pramodks7878 หลายเดือนก่อน

    ഇതാണോ വിലകുറവ് ... കത്തി വിലയാണ്

  • @mohammedhajikp69
    @mohammedhajikp69 หลายเดือนก่อน +1

    എന്തിനാ ചങ്ങായി അറവിന് വയനാട്ടിൽ പോകുന്നത്

  • @arjunsahadevan8349
    @arjunsahadevan8349 หลายเดือนก่อน

    Bad quality cars, high quality price.

  • @sumeshodakaran168
    @sumeshodakaran168 หลายเดือนก่อน

    Rate over aanu. Full thallu

  • @Gooddog2673
    @Gooddog2673 หลายเดือนก่อน

    നല്ല ചെരാ 😆

  • @tsover6668
    @tsover6668 หลายเดือนก่อน

    Ellam.mokka.vandikal

  • @soul-2255
    @soul-2255 หลายเดือนก่อน

    കൊള്ള rate entaponno

  • @user-se6on2fh7l
    @user-se6on2fh7l หลายเดือนก่อน

    ഞെട്ടിക്കുന്ന വില