എളുപ്പത്തിൽ തയ്യാറാക്കാം ഇഡ്ഡലിയും സാമ്പാറും

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 41

  • @anusooyas2624
    @anusooyas2624 ปีที่แล้ว +1

    Super. ആദ്യമായാണ് ഇങ്ങനെ ഒരു ഇഡ്ലി കാണുന്നത്.

  • @shobanakamath6280
    @shobanakamath6280 ปีที่แล้ว +1

    എന്നും ഇഡ്ഡലി കഴിക്കാറുണ്ട്, നിങ്ങൾ കഴിക്കുന്നത് കണ്ടപ്പോൾ കൊതി വന്നു.നന്നായിട്ടുണ്ട്

  • @radhamurthy6709
    @radhamurthy6709 ปีที่แล้ว +1

    Very loving couple.god bless you.

  • @ambikak9528
    @ambikak9528 ปีที่แล้ว +1

  • @leenaradhakrishna2059
    @leenaradhakrishna2059 11 หลายเดือนก่อน +1

    Idli super but sambar.manjal kaaayam ..ettelle

  • @meenaram8055
    @meenaram8055 ปีที่แล้ว +1

    super!! I never tried such idly...will try👍👌

  • @geethavenkites9749
    @geethavenkites9749 ปีที่แล้ว

    ചോറും, റവയും ചേർത്ത് ആദ്യമായിട്ടാണ് കാണുന്നത്, ഉഴുന്നും റവയും ചേർത്ത് ചെയ്യാറുണ്ട് , സൂപ്പർ.
    ആയിട്ടുണ്ട്.

  • @geetasreedharan7122
    @geetasreedharan7122 ปีที่แล้ว +1

    ഈ വിധത്തിൽ ഇഡ്ഡലി ഉണ്ടാക്കാം എന്ന് ആദൃമായാണ് കാണുന്നത്.ചെയ്തു നോക്കണം.

  • @mythrymithra
    @mythrymithra ปีที่แล้ว

    നമസ്കാരം dears🌷😍❤️
    ഈ സാമ്പാർ nd റവ ചോറ്
    ഇഡ്ഡലിയും ഉണ്ടാക്കണം

  • @ranjithmenon8625
    @ranjithmenon8625 ปีที่แล้ว +2

    ബെംഗളൂരു സാമ്പാര് നല്ല മധുരവും അതുപോലെ റെഡ് കളർ ഉം ഉണ്ടാവും കർണാടക യിൽ എവിടെ പോയാലും സാമ്പാർ ഒരേ പോലിരിക്കും❤

  • @k.s.subramanian6588
    @k.s.subramanian6588 ปีที่แล้ว +1

    Good 👍

  • @krishnapai3031
    @krishnapai3031 ปีที่แล้ว

    കൊള്ളാം.... നല്ല ഐഡിയ

  • @anilar7849
    @anilar7849 ปีที่แล้ว

    Happy🙏 Ganpati "🤍🧄🥕🧅🥔

  • @reenaaravindakshan4041
    @reenaaravindakshan4041 ปีที่แล้ว +1

    👍🙏

  • @amminipm2645
    @amminipm2645 ปีที่แล้ว

    ചെറിയ ഇഡ്ഡലി ക്ക് ബട്ടൻസ് ഇഡ്ഡലി എന്ന് പറയും. Super ❤

  • @preethapv8955
    @preethapv8955 ปีที่แล้ว +1

    Chechimathran paranjal nannayirunnu randuperum parayum ok bore

  • @dineshpai6885
    @dineshpai6885 ปีที่แล้ว

    Adipoli 👌👍😋

  • @sreedevipadur9842
    @sreedevipadur9842 ปีที่แล้ว +1

    👌👍🙏

  • @anithar2812
    @anithar2812 ปีที่แล้ว

    Super mayi and mamu

  • @marioedits1222
    @marioedits1222 ปีที่แล้ว

    Adipoli 👍🏻

  • @lakshmikuttynair8818
    @lakshmikuttynair8818 ปีที่แล้ว

    👌👌❤️

  • @surendrabhat2351
    @surendrabhat2351 ปีที่แล้ว

    Super super super super

  • @vinayadas9825
    @vinayadas9825 ปีที่แล้ว

    👌

  • @archanaprashobh-fz7nn
    @archanaprashobh-fz7nn ปีที่แล้ว

    Iddali sambar our favourite food😋

  • @devisathish1943
    @devisathish1943 ปีที่แล้ว

    Super

  • @umasree8559
    @umasree8559 ปีที่แล้ว

    சாம்பார் சூப்பர்

  • @sreedevisasikumar2003
    @sreedevisasikumar2003 ปีที่แล้ว

    🌹🙏

  • @parvathysreekumar5390
    @parvathysreekumar5390 ปีที่แล้ว +1

    Increases Blood Pressure. One of the most common side effects of consuming eno daily is high blood pressure or hypertension. ...
    Allergic Reactions. Another common side-effect of eno is that it can cause allergic reactions. ...
    Kidney Diseases. ...
    Alkalosis. ...
    Muscle Spasms. ...
    Heart Diseases.

  • @vincentpoonjokkaran9155
    @vincentpoonjokkaran9155 ปีที่แล้ว

    ഞാൻ uk യിൽ ആണ്. ENO ഇവിടെ കിട്ടാനില്ല. പകരം എന്താ ചെയ്യാ?😢❤

    • @bigstarmagic7538
      @bigstarmagic7538 ปีที่แล้ว +1

      ENO എന്നത് ഗ്യാസ്ട്രിക് പ്രോബ്ലം ഉള്ളപ്പോൾ അത് കുറയ്ക്കാൻ വെള്ളത്തിൽ കലക്കി കുടിയ്ക്കുന്ന ഒന്നാണ്. ഇത് പോലെ ഇഡലിമാവിൽ ചേർക്കാൻ ഉള്ളത് അല്ല 🙏

    • @Simnashwinworld
      @Simnashwinworld ปีที่แล้ว

      യീസ്റ്റ്

  • @geethas5591
    @geethas5591 ปีที่แล้ว

    Addipolly

  • @jenisuresh4669
    @jenisuresh4669 ปีที่แล้ว

    Edili sambar adipoli❤❤

  • @bigstarmagic7538
    @bigstarmagic7538 ปีที่แล้ว +4

    " ENO " എന്ന് പറയുന്നത് അസിഡിറ്റി കുറയ്ക്കാൻ ഉപയോഗിക്കുന്നത് ആണ്. അത് ഏതെങ്കിലും ഭക്ഷണത്തിൽ കലർത്തിയോ ഈ വീഡിയോയിൽ പറഞ്ഞത് പോലെ മാവിൽ കലർത്തി ഉപയോഗിക്കാൻ ഉള്ളത് അല്ല. വെള്ളത്തിൽ കലക്കി കുടിയ്ക്കുന്ന ഒന്നാണ് അതും ഗ്യാസ്ട്രിക് പ്രോബ്ലം ഉള്ളപ്പോൾ അത് പോലെ കരൾ, ഹൃദയം, വൃക്ക രോഗം പ്രശ്നം ഉള്ളവർ ഇത് ഉപയോഗിക്കാൻ പാടില്ല. ഇത് പോലെ വീഡിയോയിൽ കൂടി മണ്ടത്തരം പറയുന്നവരുടെ പുറകേ പോയി ജീവിതം പാഴാക്കരുത് 🙏

    • @ajithakumari4715
      @ajithakumari4715 ปีที่แล้ว +4

      Itra choodavanda. Pala channelilum eno baking sodakku pakaram use cheyyunnundu. Appreciate cheyyan pattillengil nokkenda. Don't try to demotivate hard working people

    • @bigstarmagic7538
      @bigstarmagic7538 ปีที่แล้ว

      @@ajithakumari4715 പല ചാനലിലും ഇത് പോലെ മണ്ടത്തരം പറയുന്നവർ ആയത് കൊണ്ടാണ്. ഇത് പലരുടെയും ജീവൻ അപകടത്തിൽ ആക്കും

  • @ritajprabhu2038
    @ritajprabhu2038 ปีที่แล้ว

    Super

  • @suseelasreekumar2869
    @suseelasreekumar2869 ปีที่แล้ว

    Super

  • @remaachuthan5842
    @remaachuthan5842 ปีที่แล้ว

    Super

  • @anithavv
    @anithavv ปีที่แล้ว +1

    Super