വായിൽ രുചിയേറും വെള്ള ചെറുനാരങ്ങ അച്ചാർ | Kerala style lemon pickle | Tasty Naranga achar
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- എനിക്ക് ഏറ്റവും പ്രിയപ്പെട്ട വെള്ള ചെറുനാരങ്ങാ അച്ചാർ
നാരങ്ങ
ഉപ്പു
മഞ്ഞൾ പൊടി
കായം അല്ലേൽ കായപൊടി
കാന്താരി മുളക്
കടുക്
വെളിച്ചെണ്ണ അല്ലേൽ നല്ലെണ്ണ
വിനാഗിരി (ആവിശ്യം ഉണ്ടേൽ മാത്രം )
വെളുത്തുള്ളി
കറിയാപ്പില
. കഴുകി വൃത്തിയാക്കിയ നാരങ്ങ ഉപ്പു ചേർത്ത് 15 മിനുട്ട് വേവിക്കുക.. വേവിച്ച നാരങ്ങ ചൂട് മാറിയതിനു ശേഷം. ആവിശ്യത്തിനുള്ള വലിപ്പത്തിൽ മുറിച്ചു. അതിലെ കുരുക്കൾ നീക്കം ചെയ്തു വൃത്തിയാക്കി വക്കുക.
. ഒരു പത്രത്തിൽ വെളിച്ചെണ്ണ ( നല്ലെണ്ണ ) ഒഴിച്ച് വെളിച്ചെണ്ണ ചൂടായതിനു ശേഷം അതിലേക്കു കടുകും കാരിയാപ്പില ഇടുക. കടുക് പൊട്ടിയതിനു ശേഷം അതിലേക്കു. ചെറുതായി അരിഞ്ഞു വച്ച വെളുത്തുള്ളിയും. കാന്താരി മുളകും അരിഞ്ഞു വച്ച നാരങ്ങയും. കായം മഞ്ഞൾ പൊടി എന്നിവ ചേർത്ത് നന്നായി.ഒരു 5 മിനുട്ട് ചെറു തീയിൽ വേവിക്കുക. അതിനു ശേഷം. വിനാഗിരിയും ചേർത്ത്.. ഈർപ്പം ഇല്ലാത്ത ഒരു ഗ്ലാസ് ബോട്ടിലിൽ അടച്ചു സൂക്ഷിക്കുക
#food #nature #anvi #pickle #lemon #cooking #cookingathome #cookingchannel #cookingshorts #cookingvideo #cook #cookingrecipes #cookingfood #shortfeed #nadan #nadanrecipes #nadanrecipe
നാരങ്ങ അച്ചാർ കൊള്ളാം അടിപൊളി ഒത്തിരി ഇഷ്ടമായി Sub cheyithu thirichum varane ❤❤❤❤🎉🎉🎉🎉