Ammchi is very lucky ur family is very great jomon jomol and kids super india yil vachu super family god always bless ur family daughter in law is very very good
അമ്മയെ ഉള്ള പരിചരണം.. ഈ മുടിവെട്ടുള്‍പ്പെടെ കണ്ടിട്ട് സത്യമായിട്ടും കവിത ജനിക്കുന്നു. പുണ്യജന്മമാണ് അമ്മച്ചി. നിങ്ങളേ എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ❤
അമ്മച്ചികുട്ടി സുന്ദരികുട്ടി ആയി.❤ഒരു ദിവസത്തേക്ക് മാല കൂടി ഇട്ട് കൊടുക്കു... ഇനിയും സുന്ദരി ആകും ❤❤❤ഇനിയും ഒരുപാട് വർഷങ്ങൾ സന്തോഷമായി അമ്മച്ചിയോടപ്പം ക്രിസ്മസ് ആഘോഷിക്കാൻ നിങ്ങൾക്കും ഞങ്ങൾക്കും ഭാഗ്യം ഉണ്ടാകട്ടെ....❤❤
അമ്മ ഇന്ന് മുടിയൊക്കെ വെട്ടി ഒന്നും കൂടെ സുന്ദരി ആയി അമ്മേ ഇന്ന് എന്റെ മോളുടെ ജന്മദിനം ആണ് ക്രിസ്മസ് പ്രാർത്ഥനയിൽ ഉൾപെടുത്തണേ അമ്മേ മ പുൽക്കൂടു സൂപ്പർ happyXmas അമ്മയ്ക്കും കുടുംബത്തിനും
ഹായ് ജോമോൻ, ഞാൻ വയനാട് നിന്നാണ്. അമ്മച്ചിയ്ക്ക് സുഖമാണോ. ക്രിസ്തുമസ് ഒക്കെ സന്തോഷത്തോട് കഴിഞ്ഞല്ലേ. ചേട്ടായിടെ വീട് അലങ്കാരം കൊള്ളാം. പുൽകൂടും ഒക്കെ സൂപ്പർ ആയി.അമ്മച്ചിടെ മുടി ഒന്ന് ഒതുക്കിയത് നന്നായി. കുറച്ചു ചൂടും കുറയും അമ്മച്ചിക്ക്. എല്ലാം സന്തോഷമായി. ഒത്തിരി സ്നേഹം അമ്മച്ചിയേം കുടുംബത്തെയും ❤️❤️❤️.
കഴിഞ്ഞ ജന്മം സുകൃതം ചെയ്യ്ത അമ്മച്ചിയാണ്. ഇത്രയും സ്നേഹമുള്ള മകനെയും മരുമകളെയും കൊച്ചുമക്കളെയും ഈശോ തന്നത്.❤
Ammchi is very lucky ur family is very great jomon jomol and kids super india yil vachu super family god always bless ur family daughter in law is very very good
അമ്മയ്ക്കും കുടുംബത്തിലെ എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ @
@@KrishnaKumar-if9qs ❤️❤️❤️HAPPY CHRISTMAS &HAPPY NEW YEAR
അമ്മയെ ഉള്ള പരിചരണം.. ഈ മുടിവെട്ടുള്‍പ്പെടെ കണ്ടിട്ട് സത്യമായിട്ടും കവിത ജനിക്കുന്നു.
പുണ്യജന്മമാണ് അമ്മച്ചി.
നിങ്ങളേ എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ❤
Athe ❤❤❤
എന്തൊരു ഇഷ്ടാ അമ്മയെ മരുമകൾക്ക് അമ്മയുടെ ഭാഗ്യം❤❤
അമ്മച്ചിയുടെ 916 ചിരി എന്റെ മോനെ ഒരു രക്ഷയില്ല😅😅😅❤️❤️❤️
മുടി വെട്ടി കമ്മലും ഇട്ടപ്പോൾ അമ്മ കൂടുതൽ സുന്ദരിയായി ❤❤❤
അമ്മച്ചിക്ക് ഈ ഹെയർ cut ആണു ചേരുന്നത്❤❤
പുല്‍ക്കൂട് അതിമനോഹരം നിങ്ങള്‍ അച്ഛനും, മക്കളും കൂടി ഉണ്ടാക്കിയത്.❤
ഏലിക്കുട്ടി അമ്മച്ചിയുടെ ചിരി സൂപ്പറാണ്❤❤❤❤❤❤❤
Jomon Ammachiyudea mudi vetti super aayittu ketto Ammachi chunderikuttappi aayelloo muwha❤❤❤❤
അമ്മച്ചിക്ക് ന്യൂ ലുക്ക് ആയി 😍
ജോമോനെ പുതിയ ✂️ മേടിക്കണം 😊
ചടങ്ങൊക്കെ കഴിഞ്ഞിട്ട് മഴ പെയ്താൽ മതിയായിരുന്നു 🤣🤣🤣🤣.... ഈ അമ്മച്ചിയുടെ ഒരു കാര്യം 😄❤️❤️.. ചിരിച്ചു ഒരു വഴിക്കായി 😄
മുടി വെട്ടി സുന്ദരി ആയി ഡയാന രാജകുമാരി ❤ നല്ലൊരു കത്തിരിക വാങ്ങണം ജോമോനെ മുടി വെട്ടാൻ മാത്രം ആയിട്ട്. ഹാപ്പി ക്രിസ്തുമസ് എല്ലാവർക്കും ❤❤❤❤❤
❤❤❤HAPPY CHRISTMAS TO ALL FAMILY MEMBERS🙏🙏🙏
ഒരു വഴക്കും ഇല്ല. മുടി വെട്ടുമ്പോൾ.. മക്കളെല്ലാം അമ്മച്ചിയെ.. എന്ത് സ്നേഹത്തിലും കരുതലിലും നോക്കുന്നത്.. മാതൃക ഉള്ള കുടുംബം..
Very true
അമ്മച്ചിയുടെ മുടി മുറിക്കുന്നത് കാണാൻ എന്ത് ഭംഗി സുന്ദരി കുട്ടി ആയി
❤❤❤HAPPY CHRISTMAS TO ALL FAMILY MEMBERS🙏🙏🙏
അമ്മച്ചി സുന്ദരി ആയി ❤️❤️❤️❤️❤️❤️❤️ക്രിസ്തുമസ് ആശംസകൾ ❤️❤️❤️❤️❤️എന്നും സന്തോഷം ആയി ഇരിക്കട്ടെ
❤❤❤HAPPY CHRISTMAS TO ALL FAMILY MEMBERS🙏🙏🙏
എന്തൊരു ചിരിയാ സുന്ദരി അമ്മച്ചി 🥰എല്ലാപേർക്കും നല്ലത് വരട്ടെ
How loving and caring Joemon and joemol .Ammachi Sundari aayi ❤❤❤❤❤🎉🎉🎉🎉🎉
Amma സുന്ദരി ആയിട്ടോ 😘😘😘❤️
അമ്മച്ചികുട്ടി സുന്ദരികുട്ടി ആയി.❤ഒരു ദിവസത്തേക്ക് മാല കൂടി ഇട്ട് കൊടുക്കു... ഇനിയും സുന്ദരി ആകും ❤❤❤ഇനിയും ഒരുപാട് വർഷങ്ങൾ സന്തോഷമായി അമ്മച്ചിയോടപ്പം ക്രിസ്മസ് ആഘോഷിക്കാൻ നിങ്ങൾക്കും ഞങ്ങൾക്കും ഭാഗ്യം ഉണ്ടാകട്ടെ....❤❤
❤❤❤HAPPY CHRISTMAS TO ALL FAMILY MEMBERS🙏🙏🙏
എത്രയോ പ്രാവശ്യം ഈ അമ്മ മകനെയും കൊണ്ട് മുടി വെട്ടിക്കാൻ പോയിക്കാണും. ഇതെല്ലാം സുകൃതമാണ് ജോമോൻ. അമ്മക്ക് വേറെ ഒരു ഛായ ആയി. എല്ലാവർക്കും നല്ലത് വരട്ടെ ❤
അമ്മ ഇന്ന് മുടിയൊക്കെ വെട്ടി ഒന്നും കൂടെ സുന്ദരി ആയി അമ്മേ ഇന്ന് എന്റെ മോളുടെ ജന്മദിനം ആണ് ക്രിസ്മസ് പ്രാർത്ഥനയിൽ ഉൾപെടുത്തണേ അമ്മേ മ പുൽക്കൂടു സൂപ്പർ happyXmas അമ്മയ്ക്കും കുടുംബത്തിനും
❤❤❤HAPPY CHRISTMAS TO ALL FAMILY MEMBERS🙏🙏🙏💕💕💕 HAPPY BIRTHDAY MOLU🎉🎉🎉
അമ്മച്ചി മുടിയൊക്കെ വെട്ടി നല്ല സുന്ദരിയായല്ലോ ഗോഡ് ബ്ലെസ് യു അമ്മച്ചി
അമ്മച്ചിയുടെ മോൻ അമ്മച്ചിയാണേ സുന്ദരി ആക്കിയല്ലോ നല്ല മകനും മരുമകളും പേരാമക്കളും സന്തോഷം ❤❤❤❤❤❤🌹🌹🌹🌹🌹
സുന്ദരി ആയല്ലോ ❤. Merry Christmas ❤
❤❤❤HAPPY CHRISTMAS TO ALL FAMILY MEMBERS🙏🙏🙏
ഇപ്പോഴും എന്തു മുടിയാണ് അമ്മക്ക്..കറച്ച് ജോമോനു കൊടുക്കൂ അമ്മേ❤
മുടി വെട്ടി അമ്മച്ചി സുന്ദരി ആയല്ലോ ❤❤❤
Wow❤Ammachi looking cutie pie 🥰 sundarikuttykk aaysum aarogyavum kodukatte 🙏🙏
എന്തൊരു ഇഷ്ടാ അമ്മയെ ജോമോൾക്ക്❤❤
ഇപ്പം ശെരി കും അമ്മച്ചി എന്റെ കിങ്ങിണി കുട്ടി ആയി ചക്കര ഉമ്മ ചക്കര അമ്മച്ചി ❤️❤️❤️❤️❤️
Ringwood ile Christmas decorations kandu 🙌🙌👌
ഈ കുടുംബത്തിലെ എല്ലാവർക്കും, including subscribers, ക്രിസ്മസ് ആശംസകൾ.
മുടി വെട്ടി സുന്ദരി ആയല്ലോ ❤️
Looks like princess Diana😂🥰🥰
സുന്ദരി ആയല്ലോ അമ്മ സൂപ്പർ
Nice haircut. Jomon God bless you abundantly
Dayana cut so cute .
സുന്ദരിക്കൂട്ടി♥️♥️♥️
ഹായ് അമ്മേ സുഖമല്ലേ സുന്ദരി ആയല്ലോ എന്നും ഇങ്ങനെ കാണാനാണ് ഇഷ്ടം അമ്മച്ചി നിങ്ങളുടെ കുടുംബത്തിന് ഹാപ്പി ക്രിസ്മസ് ❤️❤️😆❤️❤️
Merry Christmas Ammachi& Family members
❤❤❤HAPPY CHRISTMAS TO ALL FAMILY MEMBERS🙏🙏🙏
❤❤❤HAPPY CHRISTMAS TO ALL FAMILY MEMBERS🙏🙏🙏
Ammachiyude mudipoale veluttha panjimudiyaayirunnu ente ummichayude ummakku athpoaleyulla samsaaravum athaayirikkaam ee ammachikuttiye enikku ithrakkum ishttam ❤❤❤
Amma sundari ayi Diana cut super 👌 merry Christmas 🤶🎄love u all💕💕🫶🏻🫶🏻❤️
❤❤❤HAPPY CHRISTMAS TO ALL FAMILY MEMBERS🙏🙏🙏
ജോമോൻ അമ്മച്ചിയെ സുന്ദരിക്കുട്ടി ആക്കിയാലോ അമ്മച്ചി ഇപ്പോഴും സുന്ദരി thanee,super hairstyle🎉🎉
Yes Vivina Like Diana Hair ❤❤❤❤🎉🎉🎉🎉
മോനെയും kudumbathineyyum ഈശോ.അനുഗ്രഹിക്കും
ഇന്ന് ജോമോൻ ചേട്ടൻ അമ്മച്ചിടെ തലയിൽ താജ്മഹൽ പണിയും 😂😂❤❤
പുതിയ ഹെയർ സ്റ്റൈൽ അമ്മച്ചിയ്ക്ക് നന്നായി ചേരുന്നുണ്ട് ❤. അമ്മച്ചിയ്ക്കും കുടുംബത്തിനും ക്രിസ്മസ് ദിനാശംസകൾ 🥰
❤❤❤HAPPY CHRISTMAS TO ALL FAMILY MEMBERS🙏🙏🙏
Ammachi,Kai,pinnilketty Nadakumpol Hedmistres anu ennui Thonum,ippol Haircut cheyumpol Anusara na Ulla kuttiy ❤
Oru vellaripravu ❤❤❤❤❤😅🎉🎉🎉
Sooo happy to see how the family is taking care of Aleykuttyammachi. Proud of you all. God bless you all, especially Jomol.🙏🙏⚘️🌷🌷⚘️🙏
അമ്മച്ചികുട്ടിയെ ചുന്ദരി aakkiye💋💋💋
Jomole pole nganum oru marumakal aanu......love you jomol ❤❤... may God give you more blessings upon you and your family ❤️
Makkal ammaye sundariyaki❤❤❤ cute 🥰🥰🥰
Ammachi is very pretty, Jomon did a very good job,cutting her hair.
Jomon nalla hair stylist aanallo.
എൻറെ അമ്മ മരിച്ചിട്ട് ഒരു വർഷമായി എനിക്ക് ഇതുപോലെ തന്നെ ഒരു അമ്മയുണ്ടായിരുന്നു
Ammasuper
❤❤❤❤❤❤
Joemon നെ ആ കത്രിക തുണി മുറിക്കുന്ന ആണ്. വേറൊരു മുടി വെട്ടുന്ന കത്രിക കൊണ്ടു ചെയ്താൽ നന്നാണ്...
Joemon is an experts hair stylist
👍😍
Looks like princess ❤❤❤love you ammachi
Merry Christmas ❤
❤❤❤HAPPY CHRISTMAS TO ALL FAMILY MEMBERS🙏🙏🙏
ഇതാരാണപ്പാ ഈ ക്രിസ്തുമസ് സ്സുന്ദരി❤.
❤❤❤amma Happy Christmas 🎄
❤❤❤HAPPY CHRISTMAS TO ALL FAMILY MEMBERS🙏🙏🙏
❤❤super duper 😂
🎉❤Jesus, bless you all. ❤🎉
This hair style suits amma well.
ജോമോൻ്റെ പുൽക്കൂടാണ് Super. Natural one
God bless amma and family members ❤❤❤🙏🙏🙏
ഹായ് ജോമോൻ, ഞാൻ വയനാട് നിന്നാണ്. അമ്മച്ചിയ്ക്ക് സുഖമാണോ. ക്രിസ്തുമസ് ഒക്കെ സന്തോഷത്തോട് കഴിഞ്ഞല്ലേ. ചേട്ടായിടെ വീട് അലങ്കാരം കൊള്ളാം. പുൽകൂടും ഒക്കെ സൂപ്പർ ആയി.അമ്മച്ചിടെ മുടി ഒന്ന് ഒതുക്കിയത് നന്നായി. കുറച്ചു ചൂടും കുറയും അമ്മച്ചിക്ക്. എല്ലാം സന്തോഷമായി. ഒത്തിരി സ്നേഹം അമ്മച്ചിയേം കുടുംബത്തെയും ❤️❤️❤️.
❤❤❤HAPPY CHRISTMAS TO ALL FAMILY MEMBERS🙏🙏🙏
🙏❤️👌
Ammachikutty sundari aayallo🥰
Merry Christmas family ❤
❤❤❤HAPPY CHRISTMAS TO ALL FAMILY MEMBERS🙏🙏🙏
❤Pavam Amma
Happy x mas ammachi 🎉🎉❤
❤❤❤HAPPY CHRISTMAS TO ALL FAMILY MEMBERS🙏🙏🙏
Merry Christmas to all especialy Amma Kutty❤
❤❤❤HAPPY CHRISTMAS TO ALL FAMILY MEMBERS🙏🙏🙏
Happy Christmas ❤❤👍
❤❤❤HAPPY CHRISTMAS TO ALL FAMILY MEMBERS🙏🙏🙏
Queen Elikkutty 🥰🥰🥰🥰🥰💞💞💞💞🫂🫂🫂🫂
Good❤
അമ്മച്ചിക്കും കുടുംബത്തിനും ക്രിസ്തുമസ് ആശംസകൾ. മുടി വെട്ടികമ്മലിട്ടപ്പോ അമ്മച്ചി ഡയാന രാജകുമാരിയെ പോലെ യുണ്ട്😂😂❤❤
❤❤❤HAPPY CHRISTMAS TO ALL FAMILY MEMBERS🙏🙏🙏
Happy christmas ammachi n fly. ❤️❤️
❤❤❤HAPPY CHRISTMAS TO ALL FAMILY MEMBERS🙏🙏🙏
❤️❤️❤️❤️❤️❤️
Hai jomon & family, God bless you all, Blessed Christmas &happy new year,from UAE,
❤❤❤HAPPY CHRISTMAS TO ALL FAMILY MEMBERS🙏🙏🙏
Happy Christmas Amma and Family....Ella deivanugrahom undakan prarthikkam..
❤❤❤HAPPY CHRISTMAS TO ALL FAMILY MEMBERS🙏🙏🙏
Chundhari ayi Ammakkili 🥰😍😘❤️😊
Super😁Jomon nannayi mudi vetti keto 👍😍❤️
Happy x,mas ammachi❤vivenamole❤vivaen❤jomolsister❤brother❤❤❤❤❤
❤❤❤HAPPY CHRISTMAS TO ALL FAMILY MEMBERS🙏🙏🙏
ഞങ്ങളുടെ അമ്മച്ചിക്ക് കണ്ണേറ് കിട്ടരുതേ 😊😊
Amma orungi sundari ayi. Bivinamole umma❤❤❤❤❤
💖💖💖💖💖
Happy Christmas Ammachi & family❤❤❤❤❤
❤❤❤HAPPY CHRISTMAS TO ALL FAMILY MEMBERS🙏🙏🙏
Ammachi കുട്ടി ഉമ്മ ❤❤❤❤
അമ്മച്ചി സുന്ദരി ആയല്ലോ 🥰🥰🥰🥰❤❤
❤❤❤HAPPY CHRISTMAS TO ALL FAMILY MEMBERS🙏🙏🙏
Style ayyallo ...super ❤❤❤❤
Kanan nalla bhangi und hair cut cheythappol.
Happy Christmas dears
❤❤❤HAPPY CHRISTMAS TO ALL FAMILY MEMBERS🙏🙏🙏
Amma beauty ayi God bless you brother & your family
Ethoke anu santhosham. God bless your family
Became so sundari Ammachi❤❤
Happy Christmas to u and my dearest ammachi
ഡയാന കട്ട്...😅❤
Wish you and family a Happy Christmas❤
❤❤❤HAPPY CHRISTMAS TO ALL FAMILY MEMBERS🙏🙏🙏
Ammachi white aanallo Joemon black aayipoyi😂😂😂😂🎉🎉🎉
Amma kammal ittu Sundari aayi