കുഞ്ഞാറ്റ ഞാൻ താമരശ്ശേരി ആണ് ഞങ്ങളുടെ നാട്ടിൽ നക്ഷത്രപ്പുളി എന്ന് തന്നെയാണ് പറയുന്നത് . മോളെ ഈ പുളി ജ്യൂസ് അടിക്കാൻ നല്ലതാണ്.നക്ഷത്രപ്പുളിയും പഞ്ചസാരയും കുറച്ച് തണുത്ത വെള്ളവും കൂടി മിക്സിയിൽ അടിച്ചു അരിച്ചെടുത്ത് കുടിക്കുക . നല്ല ടേസ്റ്റ് ആണ് . ഫാഷൻ ഫ്രൂട്ടിന്റെ ടേസ്റ്റാണ്. ഒരു പ്രാവശ്യം ഉണ്ടാക്കി നോക്കൂ .
കഴികാതെ പഴയ കോലം ആകണം കെട്ടാ.. ഇപ്പോ കുറച്ചു മാറ്റം ഉള്ളതാ.വല്ലതും kaziകടാ.. സ്നേഹം കൊണ്ടാണ് പറയുന്ന കെട്ടാ.. ഇച്ചായന് വയ്യാത്തോണ്ട് സങ്കടം ആവും. പെട്ടന്ന് സുഖo ആകട്ടെ
Ee oru varsham etramathe veeda.... Nashttam alle ingane epolum veedu maarunne... Ottikku nokikude athakumbol ingane epolum oodi nadakendalo... Kunju school poyi thudangumbola problem... Njan oru abhiprayam paranjatha... Ente aniyathiyum rent nu aanu aa budhimutti ariyam athukonda paranje... Makkalkka paadu... Onnu set aayi varumbol adutha veedu... Oru veedu ottikku noku... Ithinte peril ini enne aarum pongala idan varenda.... Kunjine orthu paranjatha..
കിടക്കുമ്പോ പാത്രം മുഴുവൻ കഴുകി അടുക്കള മുഴുവൻ ക്ലീൻ ആക്കി കിടന്നാൽ എണീറ്റു വരുമ്പോൾ ഒരു positive energy thonum 🤗
ചതുര പുളി @ കാലിക്കറ്റ് 😊
Cheechiyude sound sherikkum radioil kelknne Poole indh...iyy rj Okey aacanulla voice
Chechi ippo evide thamasam😌
കുഞ്ഞാറ്റ ഞാൻ താമരശ്ശേരി ആണ് ഞങ്ങളുടെ നാട്ടിൽ നക്ഷത്രപ്പുളി എന്ന് തന്നെയാണ് പറയുന്നത് . മോളെ ഈ പുളി ജ്യൂസ് അടിക്കാൻ നല്ലതാണ്.നക്ഷത്രപ്പുളിയും പഞ്ചസാരയും കുറച്ച് തണുത്ത വെള്ളവും കൂടി മിക്സിയിൽ അടിച്ചു അരിച്ചെടുത്ത് കുടിക്കുക . നല്ല ടേസ്റ്റ് ആണ് . ഫാഷൻ ഫ്രൂട്ടിന്റെ ടേസ്റ്റാണ്. ഒരു പ്രാവശ്യം ഉണ്ടാക്കി നോക്കൂ .
ഞാൻ ഓമശ്ശേരി 😄🖐🏻
Hi..njaan thiruvambady😂
കിഡ്നി പ്രശ്നം ആണെന്ന് പറയുമല്ലോ
@@amruthamanuamruthaputhanpu3379 😄🖐🏻
Njan thamarassery
സൂപ്പർ അടിപൊളി മോളേ❤❤❤
Verea oru valiya veetil arunalo..... Ath enth pattiii
Epayum veed maral ano entha oridathum shthiram avathe oru cheriya veed vaganam
Echayante vtl ipo pokarile
Ee nakshatra Puli achar idunekalum nalath uppil ittu kazhikune aanu kurachu kanthari mukalu koodi ittu super taste aanu😊
❤Chechi ippa thamasikkanne vdnte adutha nte vd
Eppo padikkan pokunilledaa
Orupad kaalayilley youtube thudnaguyitt, ippoyum cheriya oru veedu polum vekknayille
Today's vlog is awesome
Chathura bilumbi
Kollam
Pulinjikka/nakshatra puli
Yaa tvm pulinjika
സ്റ്റാർ ഫ്രൂട്ട് പഴുത്തത് juice adikum😍nalla tate anee
പുളിച്ചി
നിങ്ങൾ വെങ്ങോല അല്ലെ ഡാ താമസിക്കുന്നത്
Chammeen puliyum parippum kkodi thangaum jeerakavum ullium koodi arachu cherthu Kari vakkaam mole parippu vavichittu p
സീരിയലിൽ നയന എന്നാ കഥാപാത്രത്തിന്റെ ഒരു കട്ടാണ് ഇയാൾ കാണാൻ കാണാൻ
Star പുളി. വീടിന്റെ വാടക എത്രയാണ്.
Stich cheyyan kodukkunnudo
Kujatta s -tec il ano sttiching padichath
Yes
കുഞ്ഞാറ്റ 6മാസത്തെ ഫാഷൻ ഡിസൈൻ ആണോ പഠിച്ചത്
Orupad use aakanda to star puli bcz kidni pblm aakum kunjinu valare kurach kodukkuka koduthilel nallath keto... 😍
❤
കഴികാതെ പഴയ കോലം ആകണം കെട്ടാ.. ഇപ്പോ കുറച്ചു മാറ്റം ഉള്ളതാ.വല്ലതും kaziകടാ.. സ്നേഹം കൊണ്ടാണ് പറയുന്ന കെട്ടാ.. ഇച്ചായന് വയ്യാത്തോണ്ട് സങ്കടം ആവും. പെട്ടന്ന് സുഖo ആകട്ടെ
ചേച്ചി ആ മുഖത്ത് മറുകെടുത്ത് എടുത്തു കളഞ്ഞോട്ടെ😊😊
Ichayan enthupattiyatha
Star ഫ്രൂട്ട്
പഴുത്ത നക്ഷത്രപ്പുള്ളി കൊണ്ടാണ് ജ്യൂസ് അടിക്കേണ്ടത്.
കുഞ്ഞാറ്റ pregnant അല്ലായിരുന്നോ?? 🤔
6 monthil abortion ayi
Gud vibe❤
Chammeen puliyum cherthu vaikkanam kto uppidanam❤😂
കുഞ്ഞാറ്റ ഇച്ചായൻ എന്താ പറ്റിയത് മറുപടി തരണേ❤❤❤
Ee oru varsham etramathe veeda.... Nashttam alle ingane epolum veedu maarunne... Ottikku nokikude athakumbol ingane epolum oodi nadakendalo... Kunju school poyi thudangumbola problem... Njan oru abhiprayam paranjatha... Ente aniyathiyum rent nu aanu aa budhimutti ariyam athukonda paranje... Makkalkka paadu... Onnu set aayi varumbol adutha veedu... Oru veedu ottikku noku...
Ithinte peril ini enne aarum pongala idan varenda.... Kunjine orthu paranjatha..
Sathyama paranje..mon school age avunenu mumb settle avanam😊.ottikku ennu paranjal enthaa
Ee വീട് ഇങ്ങനെ ഓരോന്ന് ഓരോന്ന് മാറുമ്പോൾ ബുദ്ധിമുട്ടല്ലേ kutti
Hus yavide
Vairam puli
Eranakulath evda lubikka kittiyath
Ippo class nu pokaarillee
Marupadi aanu vendathu allathe like alla...
Malappuram manjeri
nakshathrappuli ❤
Pregnent അല്ലാരുന്നോ
ചാധുര പുളി മലപ്പുറം
❤❤
❤❤