നാടൻ റോസാ വളർത്തുന്നവർ ഇത് കണ്ടു നോക്കു|rose care malayalam|chedikal|plant care |

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024

ความคิดเห็น • 68

  • @ayshact6491
    @ayshact6491 3 ปีที่แล้ว +5

    Pandokke kuttikal thalayil chuudarund ee rose.athinte manam classil motham indavum.😍

  • @deepajacob3750
    @deepajacob3750 3 ปีที่แล้ว +7

    എനിക്ക് ഇഷ്ടം ഇത് ആണ് നാടൻ റോസ്

  • @MayaDevi-xp2tg
    @MayaDevi-xp2tg 3 ปีที่แล้ว +2

    നാടന് റൊസ് ഞാൻ ധാരാളം പിടിപ്പിച്ചിട്ടുണ്ട്.ഇഷ്ടം പൊലേ പൂക്കൾ ഉണ്ട്. പനിനീർ റൊസും ഉണ്ട്.ചായക്കൊറ്റൻ ഉള്ളിത്തോലി മുട്ടത്തോട് കഞ്ഞിവേള്ളം ഇതാണു ഞാൻ ചേയ്യുന്നത് എന്തു നല്ല സുഗന്ധമാണ് അല്ലേ.

  • @sheebaviswajith8450
    @sheebaviswajith8450 3 ปีที่แล้ว +4

    നാടൻ റോസ് നഴ്സറിയിൽ കിട്ടുന്നില്ലല്ലോ?

  • @lalthazhemuriyil
    @lalthazhemuriyil 2 ปีที่แล้ว

    ചോദ്യങ്ങൾ ഒന്നും വേണ്ടാ , like , comment , share & subscribe.

  • @minip11
    @minip11 2 ปีที่แล้ว

    എനിക്ക്. നാടൻ റോസിന്റെ കമ്പ് തരുമോ പ്ളീസ്. റിപ്ലേ

  • @sunilprakashk.msunilprakas560
    @sunilprakashk.msunilprakas560 3 ปีที่แล้ว +2

    നാടൻ റോസ് എന്റെ കയ്യിലും ഉണ്ട് white pink orange yellam und
    👌👌👌

  • @recpect7782
    @recpect7782 3 ปีที่แล้ว +1

    റോസ് പ്ലാന്റിൽ ഉണ്ടാകുന്ന ഓറഞ്ച് കളർ വണ്ട്. പോകാൻ എന്ത് ചെയണം

  • @feminajoseph6931
    @feminajoseph6931 3 ปีที่แล้ว

    This is the most favourite flower for me. But irs not growing in my garden.🙄🙄😰😰😰😰

  • @minip11
    @minip11 2 ปีที่แล้ว

    ഇത് എവിടെയാണ് സ്ഥലം

  • @nafisac380
    @nafisac380 3 ปีที่แล้ว +1

    Hai ബ്രോ വീഡിയോ സൂപ്പർ കമെന്റ്റ്സ് ഇടാൻ ഒത്തിരി ലേറ്റായി സോറിട്ടോ എന്റെ അടുത്തും ഉണ്ട് നാടൻ റോസ് ഞാൻ പ്രൂൺ ചെയ്‌തു കൊടുക്കാറാണ് നാടൻ റോസിന്റെ പൂവ് കാണുമ്പോൾ കാശ്മീരി റോസുകളുടെ പൂവുപോലെ തോന്നും പറഞ്ഞറിയിക്കാൻ പറ്റാത്ത മണം ആണ് ഈ റോസിന് മറ്റുള്ള ർ റോസ്‌പോലെ കെയർ കൊടുത്തു തന്നെ ആണ് ഞാൻ നടൻ റോസും വളർത്തുന്നത് ഇനിയും ഇതുപോലെ ഉള്ള വീഡിയോകൾ പ്രധീക്ഷിച്ചുകൊണ്ട് by

    • @sreedevipk1
      @sreedevipk1 3 ปีที่แล้ว

      Do you Sell

    • @nafisac380
      @nafisac380 3 ปีที่แล้ว

      @@sreedevipk1 yes

  • @majeedpmp
    @majeedpmp 3 ปีที่แล้ว +1

    മലപ്പുറത്ത് എവിടെയാണ് നല്ല നയ്‌സറി ഉളളത് ?😌

  • @leelammajose7661
    @leelammajose7661 3 ปีที่แล้ว +1

    My favourite Plant

  • @jayanair9781
    @jayanair9781 3 ปีที่แล้ว +1

    Mottukalil keedasalyam kaanunnu. Puzhukkal thinnukayaanu. Athinu enthu cheyyuka

  • @binijoy5552
    @binijoy5552 3 ปีที่แล้ว

    റോസിൽ ഉണ്ടാകുന്ന കീടങ്ങൾ, ചിലന്തി, ഉറുമ്പിനു പരിഹാരം എന്താണ്...?? ഇലകൾ എല്ലാം അത് കൊണ്ട് കൊഴിഞ്ഞു പോകുന്നു

  • @binji4147
    @binji4147 3 ปีที่แล้ว +2

    നാടൻ റോസ് പ്രൂൺ ചെയ്തിട്ടും പൊങ്ങി പോകുന്നു.. മാത്രല്ല പൂക്കൾ ഉണ്ടാകുന്നില്ല.. എന്താ ചെയ്യാ...

  • @ranianourinna4279
    @ranianourinna4279 3 ปีที่แล้ว

    Ningale chedi proom cheydu kanikkum ennu vicharichu 🤔

  • @sreedevipk1
    @sreedevipk1 3 ปีที่แล้ว

    Ithinte thaikal wilkkan undo.

  • @jamsheeracps297
    @jamsheeracps297 3 ปีที่แล้ว

    Good!oru doubt ee paval,cheera ilakal holes veenu nashikkunnu,enthu cheyyam?? Paval ila niraye vand varunnu,Kure marunnu try cheythu but still

  • @novelmediaforentertainment7830
    @novelmediaforentertainment7830 3 ปีที่แล้ว

    Seed free jackfruit കായിക്കാൻ എത്ര വർഷം വേണം

  • @madhavikuttyk3567
    @madhavikuttyk3567 3 ปีที่แล้ว

    ഒന്നും ചെയ്യാതെ ധാരാളം പൂക്കുണ്ടാകുന്നു. ശരിയാണ്

  • @fousiyac3598
    @fousiyac3598 3 ปีที่แล้ว

    Nteduth und naadan rose..same clr👍

  • @sathyskitchenworld2171
    @sathyskitchenworld2171 3 ปีที่แล้ว

    Nadan panineet rose undo. Undengil kambu tharumo

  • @jahanarahashim5604
    @jahanarahashim5604 3 ปีที่แล้ว

    Yz ande veettil und light pink colour anu..valaprayoga thunder tips nallad ..thanks

  • @zinahmehrin4318
    @zinahmehrin4318 3 ปีที่แล้ว

    e rose proon cheyd bush aakki vekkanath onnu kaanikkaavo....!!

  • @valsatk9148
    @valsatk9148 3 ปีที่แล้ว

    Nadan RoseAnuNallath

  • @smiabi78
    @smiabi78 2 ปีที่แล้ว

    Can we use NPK 19:19:19 instead of 18?

  • @vinumanu7984
    @vinumanu7984 3 ปีที่แล้ว

    ഞാൻ വളർത്തുന്നുണ്ട്

  • @unnikrishnan8175
    @unnikrishnan8175 2 ปีที่แล้ว

    നാടൻ റോസ് 👍👍👍👍👍💯

  • @shijilakpwdr3834
    @shijilakpwdr3834 3 ปีที่แล้ว

    nadan rose valarthunund🌹

  • @phalgunanmk9191
    @phalgunanmk9191 3 ปีที่แล้ว

    100% ശരിയാണ് ഭായി ജി 🙏👑👰👳‍♀️

  • @pramelasreedharan653
    @pramelasreedharan653 3 ปีที่แล้ว

    സാഫ് കിട്ടുന്നില്ലല്ലോ? എവിടെ കിട്ടും? 🙏

    • @ayshact6491
      @ayshact6491 3 ปีที่แล้ว

      Onlinil kittum (amazonil

  • @grandff3810
    @grandff3810 3 ปีที่แล้ว

    Haiiii

  • @hannahmajestic6755
    @hannahmajestic6755 3 ปีที่แล้ว

    Super

  • @lalsy2085
    @lalsy2085 3 ปีที่แล้ว

    Good tip

  • @grandff3810
    @grandff3810 3 ปีที่แล้ว

    Super

  • @littysaji8796
    @littysaji8796 3 ปีที่แล้ว

    19 19 19 cherkamooo

  • @ayshaaysha900
    @ayshaaysha900 3 ปีที่แล้ว

    👍🥰🥰🌿

  • @bathoolfarooq1972
    @bathoolfarooq1972 3 ปีที่แล้ว

    Supper. .....
    Enikumund 🌹👍

  • @aminamoinu
    @aminamoinu 3 ปีที่แล้ว

    Super👌👌👌👌💐💐

  • @nivedyapalliyath2700
    @nivedyapalliyath2700 3 ปีที่แล้ว

    👌👍🌹🌹

  • @deepavk287
    @deepavk287 3 ปีที่แล้ว

    👍👍

  • @ranjinimenon836
    @ranjinimenon836 3 ปีที่แล้ว

    Where to get different colours of this plant

    • @artfulcraftsbysherin
      @artfulcraftsbysherin 3 ปีที่แล้ว

      Ente veetil und 😊

    • @ranjinimenon836
      @ranjinimenon836 3 ปีที่แล้ว

      Very good . How to get a plant of each colour?

    • @sreedevipk1
      @sreedevipk1 3 ปีที่แล้ว

      @@artfulcraftsbysherin sale ചെയ്യുമോ

    • @artfulcraftsbysherin
      @artfulcraftsbysherin 3 ปีที่แล้ว

      @@sreedevipk1 sale aayit angnonum cheythitilla ithuvare.

  • @punyanakshatra4338
    @punyanakshatra4338 3 ปีที่แล้ว

    Hi

    • @HappyGardeningOfficial
      @HappyGardeningOfficial  3 ปีที่แล้ว

      Hi😊👍

    • @shereena4499
      @shereena4499 3 ปีที่แล้ว +1

      Enikkum chattiyil rose undu eppol nalla flowers undu. Edayku flower kurayum

  • @aghorasree7903
    @aghorasree7903 3 ปีที่แล้ว

    ❤️

  • @punyanakshatra4338
    @punyanakshatra4338 3 ปีที่แล้ว

    Spr👌

  • @hloo166
    @hloo166 3 ปีที่แล้ว

    Poli

  • @sandeepvijayan2662
    @sandeepvijayan2662 3 ปีที่แล้ว

    റോസാ കമ്പ് നാട്ടിട്ട് കമ്പ് ഓണങ്ങുന്നുമില്ല മുളയും വരുന്നില്ല ഇപ്പോൾ 1 1/2മാസം ആയി നാട്ടിട്ട്

  • @sairageorge587
    @sairageorge587 3 ปีที่แล้ว

    Ente aduthu 8 jathy nadan rose undu ennnal enganey nadam ennariyillayrunnu super idea 👍