രാമകൃഷ്ണേട്ടന്റെ ഓരോ വാക്കുകൾ കേൾക്കുമ്പോൾ നമ്മളെ ആ ഇല്ലായ്മയിലൂടെ വന്ന കാലം ഓർമിപ്പിക്കുന്നു.ആ വാക്കുകൾ കേട്ടിരിക്കാൻതെന്നെ എന്ത് രസമാണ്. ഒരു പച്ച പാവം മനുഷ്യൻ. ഇങ്ങനെയുള്ളവർ ആവണം ശെരിക്കും ആനപ്പാപ്പന്മാർ. ഞാൻ ഒരുപാടു ഇഷ്ടപെടുന്നു രാമകൃഷ്ണേട്ടനെ... ആരുമില്ലാത്ത രാമകൃഷ്ണേട്ടന് ഞങ്ങളൊക്കെ ഉണ്ട് രാമകൃഷ്ണേട്ടാ.... 😓😓😓🙏🙏🙏
വളരെ നല്ല ഒരു ആനകാരൻ..... പഴമയും പക്വതയും.... രാമകൃഷ്ണൻ ചേട്ടനെപോലുള്ളവരുടെ അറിവുകൾ ഇപ്പോലുള്ളവർ മനസിലാക്കിയാൽ ആനകൾ വളരെ കാലം ഭൂമിയിൽ ഉണ്ടാകും.... ആശംസകൾ ഗജയുഗ
ഈ ഇടെ ആയി പല പ്രകൽഭർ ആയ പാപ്പന്മാരുടെ ഇന്റർവ്യൂൽ കോമൺ ആയി കേൾക്കുന്ന ഒരു പേര് ത ഗ്രേറ്റ് തൃത്താല രാമ ചന്ദ്രൻ നായർ പൊന്നൻ ചേട്ടൻ വരെ മൂപ്പരെ ചേട്ടൻ എന്നാണ് പറഞ്ഞത് ഇപ്പോൾ ഈ ചേട്ടനും ആള് ഒരു പുലി ആയിരുന്നു അപ്പോൾ ഇനി കൊതിക്കുന്നത് മൂപ്പരുടെ ഒരു ഇന്റർവ്യൂ കാണാൻ ആണ്
അത് കറക്റ്റ് അറിയില്ല അത് കുറെ എപ്പിസോഡ് ഉണ്ട് ഒക്കെയും ഒരു രക്ഷയും ഇല്ലാത്ത എപ്പിസോഡ് ആണ് 🔥🔥 അതിൽ ചേർപ്പുളശേരി നീലകണ്ഠൻ ആനയെ അഴിച്ചപ്പോൾ ഉണ്ടായ സംഭവം ആണ്
ഫാൻസുകാർ ഇല്ലാത്ത ഒരു അസ്സൽ ആനപ്പാപ്പാൻ 🔥കൊല്ലാൻ രാമകൃഷ്ണൻ🔥 ഇപ്പോഴത്തെ എല്ലാ പാപ്പാന്മാരും മാതൃകയാക്കേണ്ട ഒരു പാപ്പാൻ
കൊല്ലൻ ആണ് ശരി
ശരിയാണ് ആനക്കും ഫാൻസ് ഇല്ല പാപ്പനും ഫാൻസ് ഇല്ല അതുകൊണ്ട് അവർ അങ്ങനെ സുഖമായി പോകുന്നു 😍😍😍
രാമകൃഷ്ണ ഏട്ടനായി ഒരു ഇന്റർവ്യൂ തന്നതിൽ വളരെയധികം സന്തോഷം🙏
നട വാറാക്കാതെ ഒരാനയെ തറിയിൽ കാണാൻ കിട്ടിയത് ഇപ്പോൾ ഈ വിഡിയോയിൽ ആണ് 🔥🔥🔥
ഒരു കാലത്തും ആനയെയും പാമ്പിനേയും മണ്ണിനേയും പെണ്ണിനേയും വിശ്വസിക്കാൻ പറ്റില്ല സത്യം ....അദ്ദേഹത്തിന്റെ വാക്കുകൾ🙏🙏🙏
മ്മടെ കർണ്ണനെ പറ്റി എല്ലാവർക്കും 100 നാവാണ് ❤️🔥🔥
സംസാരിക്കാൻ നിൽകുമ്പോൾ പോലും ആനയെ തണുപ്പിക്കാൻ പറയുന്ന ആ മനസ് ❤❤❤❤
അതാണ് പാപ്പാൻ ❤️
സംസാരത്തിലെ ചിട്ട, പണിയിൽ ഇരട്ടിയാണ്...
സത്യമുള്ള തൊഴിലുകാരൻ രാമകൃഷ്ണൻ ചേട്ടൻ... 🙏
കണ്ണൻ കുട്ടിയും രാമേട്ടനും ചിട്ടയായി വൃത്തിയായി ആനകേരളത്തിൽ വാഴട്ടെ...
ലാസ്റ്റ് ആള് കർണ്ണനെ പറ്റി ഒരു ഡയലോഗ് പറയുന്നുണ്ട്... uffff. രോമാഞ്ചം 🔥🔥🔥💪💪💪🥰
കൂട്ടത്തിൽ കണ്ണും നിറഞ്ഞു പോയി 😓😪
വണ്ടി ആവുമ്പൊ താക്കോലൂരിപോരാം ആനയാവുമ്പൊ അത് പറ്റുവോ💥🔥🔥🔥🔥🔥🔥🔥 എജ്ജാതി😁😍👍👍👍
അസാധ്യ ആനക്കാരൻ...
മികച്ച ആന...
ഇതുപോലുള്ള ആനക്കാരുടെ കയ്യില് കണ്ണും പൂട്ടി ആനയെ ഏൽപ്പിക്കാം.,
രാമകൃഷ്ണൻ ചേട്ടന്റെ ഇന്റർവ്യൂ കിട്ടിയത് വലിയ ഭാഗ്യം 🥰🥰
പ്രിയ രാമകൃഷ്ണാ ദേവസ്വം രാമചന്ദ്രൻ്റെ കൂടെ യു ളള കാലം ഓർമയുണ്ടോ
ഇങ്ങനെയുള്ള പഴയ വലിയ അനുഭവസമ്പത് ഉള്ള പഴയ ആനക്കാരുടെ ഇന്റർവ്യൂകൾ ആണ് വേണ്ടാത്... അതുവഴി യഥാർത്ഥ അറിവാണ് കിട്ടേണ്ടത്....
Kananoom kiti adipoli pielivall😊😊😊😊😊😊😊😊😊😊😊😊❤❤❤❤❤❤❤❤❤❤
രാമകൃഷ്ണൻചേട്ടൻ പറഞ്ഞതാണ് കാര്യം... ചേട്ടന് ഒരു നമസ്കാരം... 👍👍👍🌹🌹🙏🙏❤❤❤
രാമകൃഷ്ണൻ ചേട്ടനെപ്പറ്റി എനിക്കു കുറച്ചു തെറ്റയ്ധാരണ ഉണ്ടായിരുന്നു ഇ വിഡിയോ കൊണ്ട് അതുമറി താങ്സ് ബ്രോ
സൂപ്പർ നടയും അമരവും 😍👌👌👌
രാമകൃഷ്ണേട്ടന്റെ ഓരോ വാക്കുകൾ കേൾക്കുമ്പോൾ നമ്മളെ ആ ഇല്ലായ്മയിലൂടെ വന്ന കാലം ഓർമിപ്പിക്കുന്നു.ആ വാക്കുകൾ കേട്ടിരിക്കാൻതെന്നെ എന്ത് രസമാണ്. ഒരു പച്ച പാവം മനുഷ്യൻ. ഇങ്ങനെയുള്ളവർ ആവണം ശെരിക്കും ആനപ്പാപ്പന്മാർ. ഞാൻ ഒരുപാടു ഇഷ്ടപെടുന്നു രാമകൃഷ്ണേട്ടനെ... ആരുമില്ലാത്ത രാമകൃഷ്ണേട്ടന് ഞങ്ങളൊക്കെ ഉണ്ട് രാമകൃഷ്ണേട്ടാ.... 😓😓😓🙏🙏🙏
😍😍😍👌❤️
😍
കായംകുളം ശരത്തേട്ടന്റെ ഒരു വീഡിയോ set ആക്ക് bro....
രാമകൃഷ്ണ ഏട്ടൻ സൂപ്പർ🔥🔥🔥
വളരെ നല്ല ഒരു ആനകാരൻ..... പഴമയും പക്വതയും.... രാമകൃഷ്ണൻ ചേട്ടനെപോലുള്ളവരുടെ അറിവുകൾ ഇപ്പോലുള്ളവർ മനസിലാക്കിയാൽ ആനകൾ വളരെ കാലം ഭൂമിയിൽ ഉണ്ടാകും.... ആശംസകൾ ഗജയുഗ
ഇതൊക്കെയാണ് ഇന്റർവ്യൂ 👌👌❤
ഇപ്പോൾ ഉള്ള പാപ്പാന്മാർ മാതൃക ആകണ്ട പാപ്പൻ നല്ല ഒരു എപ്പിസോഡ് സമ്മാനിച്ച ഗജയുഗ നന്ദി....
ഈ ഇടെ ആയി പല പ്രകൽഭർ ആയ പാപ്പന്മാരുടെ ഇന്റർവ്യൂൽ കോമൺ ആയി കേൾക്കുന്ന ഒരു പേര് ത ഗ്രേറ്റ് തൃത്താല രാമ ചന്ദ്രൻ നായർ പൊന്നൻ ചേട്ടൻ വരെ മൂപ്പരെ ചേട്ടൻ എന്നാണ് പറഞ്ഞത് ഇപ്പോൾ ഈ ചേട്ടനും ആള് ഒരു പുലി ആയിരുന്നു അപ്പോൾ ഇനി കൊതിക്കുന്നത് മൂപ്പരുടെ ഒരു ഇന്റർവ്യൂ കാണാൻ ആണ്
ഉടനെ തന്നെ ചെയ്യാം 👍
Ponnan chettante eth videoyil aahn n on paranj tharavoo PLZZ?
@@nikhilb2964 thumbi kai enna channel il ponnan chettante interview und athil adi poli interview anu
@@ratheeshkallazhy6824 ഏതാ എപ്പിസോഡ് പറയോ
അത് കറക്റ്റ് അറിയില്ല അത് കുറെ എപ്പിസോഡ് ഉണ്ട് ഒക്കെയും ഒരു രക്ഷയും ഇല്ലാത്ത എപ്പിസോഡ് ആണ് 🔥🔥 അതിൽ ചേർപ്പുളശേരി നീലകണ്ഠൻ ആനയെ അഴിച്ചപ്പോൾ ഉണ്ടായ സംഭവം ആണ്
കർണ്ണനെ പറഞ്ഞു കേട്ടപ്പോ... സങ്കടം തോന്നിയില്ല.. മനസ്സിൽ ഒരഭിമാനം അദ്ദേഹം പറയുമ്പോ... ❤❤സ്നേഹം
പൊളിച്ചുട്ടുണ്ട് വീഡിയോ ❤️
ഇങ്ങേരെ ഒക്കെ അക്ഷരം തെറ്റാതെ ആന പാപ്പാൻ എന് വിളിക്കാം
Onnum parayanilla..... adipoli...😍😍😍
ഗംഭീരം ❤️❤️❤️ എപ്പിസോഡ് 👌👌
Manadi kannan...adhyamaytanu ee aanakuttiye kanunnath...nalloru aanakutti...ishtayiii....
Ithupole ulla aanakkare eniyum ulpeduthanam.... Eniyulla anakale samrakshikkan evarude arivukal mattullavarilekk ethikkanam 👍👍
Avatharakan sòoperrrrrr...nerathe ullah chettan verum sokammmmm
കൊള്ളാം നന്നായിട്ടുണ്ട് 👌👍❤
Kollan Ramakrishnan chettan👌👌👌
തൃത്താല രാമചന്ദ്രൻ നായർ 🔥🔥🔥
മലയന്മരുടെ പണിയേക്കുറിച്ച് പലരും പറഞ്ഞു കേട്ടിട്ടുണ്ട് അതിനെ കുറിച്ച് കൂടുതൽ ചോദിച്ചു മനസ്സിലാക്കൂ
Nalla oru vedio ❣️❣️🔥
ഈ കാലഘട്ടത്തിൽ കാണാൻ കഴിയാത്ത കാര്യം നട വാറാക്കാതെ ഒറ്റ അമരത്തിൽ നിൽക്കുന്ന ആന
പറയേണ്ടത് മുഖത്തു നോക്കി പറയുന്ന സ്വഭാവം 🤩
Nalla paappaan👍🏻
Amaram edichu polichu
Thiruvambhadi kantea kanankuti super
സൂപ്പർ വീഡിയോ 👌👌🥰🥰🥰🥰🥰😘😘
ഒറ്റ അമരത്തിൽ ആന സ്വസ്തം
കൊല്ലൻ ❤
ഗജയുഗ uyir... ❤️
കണ്ണൻ ആനക്കുട്ടി
അടിപൊളി eppisode♥️♥️
8feet Elephant nnaaa 10feet Aakkukkaaa.... 100% currect.... New jeneration pappaan boys💗💗💗💗💗💗💗💗💗💗💗100 words nnuooo orru beet(Addiy) ❤
തൃത്താല രാമചന്ദ്രേട്ടന്റെ video ചെയ്യാൻ patto
കോണി വെച്ച് കേറേണ്ടിവരും
തമ്പുരാൻ 🥰🥰🥰
Superb 👍 🔥🔥🔥🔥🔥🔥🔥🔥
നല്ല അറിവുള്ള തൊഴിലുകാരൻ
Ith avanam pappan ❤️🖤
Thiruvambadikanate kanappanuni😊😊😊😊😊😊😊❤❤❤❤❤❤❤❤❤
Kanante kanappanuni😊😊😊😊😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
വരുംകാല പൂര നായകന്‍ 🔥🔥🔥
അടിപൊളി video❤❤❤❤❤
നല്ലൊരു പരുപാടി 🔥
നല്ല video
Onnum parayanilla 👌🙏
Naan.orukaaryam.kettittund.aana.kerunnankil.kollankayaranamennu.
എഴുത്തച്ഛൻ ശ്രീനിവാസൻ്റെ പവ്വറിൽ വരും.. ഇടക്കൊക്കെ 2 കഷ്ണം തടിപിടിക്കുന്നത് കണ്ണനാനയ്ക്ക് നല്ലതാണ്..
Hai kanappa
നന്നായി മരുന്ന് അറിയാവുന്ന ആനക്കാരൻ
ഇരുമ്പ് കൊല്ലനല്ല തുകൽ കൊല്ലനാണ് രാമകൃഷ്ണൻ ചേട്ടൻ
പഴയ ആനകാര് ഒരാനയെ കൊണ്ട് നടന്നാൽ ആനയിൽ ഉണ്ടകൊന്നൊരു മാറ്റത്തിനു ഉത്തമ ഉദാഹരണം കൂടി ആണ്.... കണ്ണനും രാമകൃഷ്ണൻ ചേട്ടനും ❤️❤️❤️
നല്ലൊരു ഇന്റർവ്യൂ 👍
ഗജയുഗ ഉയിർ
Nannai present cheyyan sadichuuu❤️❤️❤️
Hai ramakrishneta hai kanappa transport
ഗജയുഗ ❤️👏
Adipoli paappan
Aanaye kanda endu pavam pakshe kayiliruppo asadyam
Pwoliii 🔥🔥🔥
എന്റെ ചാനൽ ഒന്ന് വരാമേ സബ്ക്രയ്ബ് ചെയ്യുമേ
കൊല്ലൻ 🔥
Karnan ishtam 🥰💪
ഇനിയും ഇതുപോലോത്ത വീഡിയോ ച്ചെയ്യുമെന്നപ്രി തീക്ഷയിൽ താങ്കളുടെ ചാനൽ ഞാൻ subscribe ചൈതു (ബിൽക്കുൽ കോഴിക്കോട്
ethraye vendu , aanaye nokuga ulla kallam nanyitu (fansum venda arum venda) very good video
ചില പ്രശ്നങ്ങളാൽ വീഡിയോ മാറ്റി പൂർണ്ണമായി ഇട്ടിട്ടുണ്ട്...
Entha bhai..?
ആനക്കുട്ടി പ്രശ്നം ഉണ്ടാക്കിയത് പറഞ്ഞത് ഒഴിവാക്കി ല്ലേ അത് നന്നായി കഴിഞ്ഞ വീഡിയോ അവസാനം പറഞ്ഞത്
@@akshay5572 ഇതിൽ ഏതോ ആനക്കുട്ടി പൂരത്തിന് ഇടഞ്ഞു ആളെ കൊന്നു എന്ന് പറഞ്ഞില്ലേ.... അത് ഏതാ ആന എന്ന് അറിയോ
@@abhilashvp670 പൂരത്തിന് അല്ല പൂരത്തിന്റെ അന്ന് ചെമ്പുക്കാവ് ആന ഇടഞ്ഞു ആനക്കാരനെ കൊന്നിരുന്നു അതായിരിക്കും
അപ്പോൾ കഴിഞ്ഞോ ഇത്രയെ ഉള്ളോ അന്ന് പറഞ്ഞ് നിർത്തിയത് മുഴുവൻ ആക്കിയില്ല
Sharath ❤️
മച്ചാട് ധർമൻ രാമചന്ദ്രൻ നായർ എപ്പിസോഡ് ചെയ്യു
ചെയ്യാം
@@vijinnambyankavu4599 ethu manadi kannan eppo ara
@@arunrajkailasam495 ഇപ്പൊ ആന തിരുവമ്പാടിയിൽ ആണ്... പേപ്പറില് manadi kannan എന്ന് തന്നെ ആണ്
@@vijinnambyankavu4599 ok ,nice interview.
@@arunrajkailasam495 thanks ചേട്ടാ
അല്ലെങ്കിലും ഈ ന്യൂജൻ ആനപ്രേമികളുടെ എല്ലാ രീതിയും തെറ്റാണ്.. ആന പ്രേമിയെന്നാൽ എല്ലാ ആനയെയും ഒരു പോലെ സ്നേഹിക്കണം..
👌
Thiruvanpady allee
കർണ്ണൻ daaaa
Mashe anakuttinde kariam alle edak paranjiee
ആഹാ... കണ്ടിരുന്നുപോയി. മികച്ചൊരു അഭിമുഖം. രണ്ടാം ഭാഗം ഉണ്ടോ?
ഇല്ല.. full വീഡിയോ ആണ്....
പിന്നീടൊരിക്കൽ നമുക്ക് ആനയുടെ മാത്രമായ് ചെയ്യാം 👍
Ok bro ❤️
@@vijinnambyankavu4599 bro mapranam nambyankavu aano
ഇതാണ് ആനകാരൻ
ഇതു പോലേ ഉള്ള പാപ്പാൻ മാരുടെ കൈയിലേ ആനകളെ ഏൽപിക്കാവുള്ളു അതിന്റെതായ മാറ്റങ്ങൾ ആനയെ കാണാൻ സാധിക്കും
😘😘😘😘😘💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻🥰🥰🥰🥰🥰🥰
Nalla samsaram
Uyireee❤️
aanaye nalla pole nokunund.....nalla thidambana aanu
Evane chethram achuvende chayam unden thonnunavar like adi
Kannante kalil onum oru padu polum ellaa...supper
❤️
❤️❤️🔥🔥🔥
ആളെ ഇത്തിരി നേരം കുടി കിട്ടിയാൽ ക റെ കാര്യങ്ങൾ അറിയാമായിരുന്നു ഇപ്പോൾത്ത് ആന മുതലാളിമാരു പപ്പാൻമാരും Fans ഈ video കാണണം
Ee anaa ezhuthachan sreenivasane polee akum
Ramakrishnettaa..🙏🏻
Koodalmanikkathillaanallo