എത്രയൊക്കെ സന്തോഷത്തിലാണെന്ന് പറഞ്ഞാലും...നമ്മൾ ആഗ്രഹിക്കുന്ന എല്ലാ വ്യക്തികളും നമ്മുടെ കൂടെ ഉണ്ടെങ്കിലും....സന്തോഷിക്കാൻ ഒരുപാട് കാരണങ്ങൾ ഉണ്ടെങ്കിലും...ദൈവം ഒരുപാട് അനുഗ്രഹങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ഈ 2 മിനുറ്റ് 21 സെക്കൻഡിൽ ഇൽ അനുഭവിക്കുന്ന നൊമ്പരവും,നിരാശയും നഷ്ട്ട ബോധവും ചെറുതൊന്നുമല്ല....😌😌😌 സംഗീതത്തിന് ഒരു മനുഷ്യന്റെ വികാരങ്ങളെ ഇത്രയധികം സ്വാധിനിക്കാൻ കഴിയുമോ....😔😔😔 ഈ കാലത്തിനിടക്ക് മനസ്സിനെ ഇങ്ങനെ അസ്വസ്ഥ പെടുത്തിയൊരു ബിജിഎം ഞാൻ കേട്ടിട്ടില്ല....level ❤💯
നഷ്ടപ്പെട്ടുപോയ ചിലതൊക്കെ മനസ്സിലേക്ക് കയറിവരുന്നു. ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത വെറും സ്വപ്‌നങ്ങൾ മാത്രമായിരുന്നുവെന്ന് വിശ്വസിക്കാൻ ആഗ്രഹിക്കുന്ന ചില മനസ്സ് മുറിപ്പെടുത്തുന്ന ഓർമകൾ 😞😞💔
Every time hearing this I feel very sad bcoz of Siva,his brother, father,wife and ultimately his mother.whatever be the distance mother will be there in our heart core😓😧
Best Part of the movie Solo - Shiva . The Pain they bear in it is More than you can imagine. I respect all the other three. But Shiva's part is the most outstanding section of the movie. The bgm nails it
ഈ അടുത്താണ് ഈ പടം കാണാൻ കഴിഞ്ഞത്. വാക്കുകൾ ഇല്ല പറയാൻ എത്ര മനോഹരം ❤️നാല് പാർട്ടിലും വ്യത്യസ്ത dQ വിന്റെ പെർഫോമൻസ്🔥 പ്രത്യകിച്ചും ശിവ യിലെ ആ ഓരോ നോട്ടവും ഇമോഷനും സത്യം ആ പാർട്ട് കരഞ്ഞുപോയി 😭ബിജിഎം 🔥
Palarkum ishtapedatha movie but oro storyum enik personally bayankramayt ishtapetu ithile oro storyum full lenghthil ayrunnel orupakshe accept cheythene preshakar, especially world of shiva
This movie was never for 2017 should have been released now People were never ready to see a concept like this I love now and then one of the best movies I ever saw ❤️
What a bgm yaar♥️💯
Seynatha ❤️❤️
💯😍
Safboi
🙂😭AFTR hear this sng am going to cryy
🔥🔥
Underrated🔥💯..... This will become trend on 2030 sure...കാലത്തിനു മുന്നേ ഇറങ്ങിയ പടവും bgm also
ഇപ്പൊ ട്രെൻഡ് ആയി ബ്രോ
It's trending ✨✨
Power of magical malyalam cinema😍
Love from himachal pradesh❤️
Padam pora aebkilum bgm 🔥🔥♥️
✨️it's trending now✨️
ഈ പടത്തിൽ ഇത്രേം അടിപൊളി ബിജിഎം ഉണ്ടായിരുന്നോ🥵✨️
Ys... Dq marikkunna timil
Insta റീൽസ് കണ്ട് വന്നവർ ഉണ്ടോ.. പൊളി 🤩🤩
Yes❤
❤️
Alla cinema kandu vannatha
Atheee 😁
Njnum💓
എത്രയൊക്കെ സന്തോഷത്തിലാണെന്ന് പറഞ്ഞാലും...നമ്മൾ ആഗ്രഹിക്കുന്ന എല്ലാ വ്യക്തികളും നമ്മുടെ കൂടെ ഉണ്ടെങ്കിലും....സന്തോഷിക്കാൻ ഒരുപാട് കാരണങ്ങൾ ഉണ്ടെങ്കിലും...ദൈവം ഒരുപാട് അനുഗ്രഹങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ഈ 2 മിനുറ്റ് 21 സെക്കൻഡിൽ ഇൽ അനുഭവിക്കുന്ന നൊമ്പരവും,നിരാശയും നഷ്ട്ട ബോധവും ചെറുതൊന്നുമല്ല....😌😌😌
സംഗീതത്തിന് ഒരു മനുഷ്യന്റെ വികാരങ്ങളെ ഇത്രയധികം സ്വാധിനിക്കാൻ കഴിയുമോ....😔😔😔
ഈ കാലത്തിനിടക്ക് മനസ്സിനെ ഇങ്ങനെ അസ്വസ്ഥ പെടുത്തിയൊരു ബിജിഎം ഞാൻ കേട്ടിട്ടില്ല....level ❤💯
💯💯💯
💔
താങ്കളുടെ ഈ വർണന മനസിൽ തൊട്ടു
👏👏
So true
..❤❤
മറക്കാൻ ശ്രമിക്കുന്ന പല ഓർമകളും വീണ്ടും മനസിലേക്ക് വരും ഇത് കേട്ടാൽ 😥
True
🙂
💯
ദുൽക്കറിന്റെ career ഇൽ പിൽക്കാലത്ത് വാഴ്തപ്പെടാൻ പോകുന്ന movie. one of the Most underrated . Solo 🔥
നഷ്ടപ്പെട്ടുപോയ ചിലതൊക്കെ മനസ്സിലേക്ക് കയറിവരുന്നു. ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത വെറും സ്വപ്‌നങ്ങൾ മാത്രമായിരുന്നുവെന്ന് വിശ്വസിക്കാൻ ആഗ്രഹിക്കുന്ന ചില മനസ്സ് മുറിപ്പെടുത്തുന്ന ഓർമകൾ 😞😞💔
This is hauntingly beautiful
Chhavi Mahajan, haunting!!!
True
I was searching for words, and what u said absolutely matched my feelings..
Perfect wording
@@pavithranta5359 🤫j🤫ojj
Still gem. soulful!!💔
Any one 2024??
എന്തെ ഇത് ഇത്രകാലം കാണാതെ പോയി എന്നോറ്റ സങ്കടമേ ഉള്ളു ഇജ്ജാതി ഐറ്റം 🔥🔥🔥🔥
Padam kanathath kond solo enna movie kandavarkk moonum music and bgm anu ullath
1..this bgm
2. Roshamma song
3.. Ayikiri nandini song
@@അധീര ithile most song um poli aayrnnu... Ee bgm ente play list baruchathayrnnu nneram
@@അധീര padam kandathanu koode vanna aarkum ishtapedanjitum enik ishta petta film aanu pakshe e bgm annathra kerilla
Depression ന്റെ peak ലെവലിൽ നിന്ന് മരണത്തിലേക്ക് കൈ പിടിച്ചു കൊണ്ടു പോകും.. അത്രക്ക് എക്സ്ട്രീം ആണ്.. ഇതിന്റെ deapt.. 💔
🙃🙃 bro
Mm...❤
World of Siva വേറെ ഒരു സിനിമ ആക്കി ഇറക്കിയിരുന്നു എങ്കിൽ ഹിറ്റ് ആയേനെ....
Sathyam
സത്യം 💯
Every time hearing this I feel very sad bcoz of Siva,his brother, father,wife and ultimately his mother.whatever be the distance mother will be there in our heart core😓😧
😍
ഇറച്ചി maanu😁😁😁
@@മയിലാടുംകുന്നിൽജോയ് 😁😁
Epic.. When I came back from theatre, I was thinking of this piece of music more than anything. ❤️ This is love
Myself too man
Same❤️🔥
It's been 4 years since this masterwork got released 🔥
Njn ee bgm kure thappi ethu movie enn kittiyila ipola unexpected ayi kelkunath 😘😘😘
Its the music of broken heart....trying to show its beauty through pai although its been broken many times.( I am still crying while writing this).
One of the best BGM IN SOLO 😍😍😍
This track is haunting me 😍😘
എന്താ... ഫീൽ ലെ 👏💔
When you realize what you longed for most, is now forever out of your reach...
😔😔😔😔
0:49 🥺❤❤
Nalla movie aanu i like it very much kalathin munne irangiya padam and bgm this bgm is very heart touching 💞
നഷ്ട്ട പ്രണയത്തിന്റെ വേദന മറന്നിട്ടും ഇത് കേൾക്കുമ്പോൾ നെഞ്ചിൽ ഒരു വിങ്ങലാണ്
Best Part of the movie Solo - Shiva . The Pain they bear in it is More than you can imagine. I respect all the other three. But Shiva's part is the most outstanding section of the movie. The bgm nails it
ഈ അടുത്താണ് ഈ പടം കാണാൻ കഴിഞ്ഞത്. വാക്കുകൾ ഇല്ല പറയാൻ എത്ര മനോഹരം ❤️നാല് പാർട്ടിലും വ്യത്യസ്ത dQ വിന്റെ പെർഫോമൻസ്🔥 പ്രത്യകിച്ചും ശിവ യിലെ ആ ഓരോ നോട്ടവും ഇമോഷനും സത്യം ആ പാർട്ട് കരഞ്ഞുപോയി 😭ബിജിഎം 🔥
Underrated one ❣️
തൈക്കുടം bridge ആണോ music ചെയ്തത്...കിടു ആയിട്ടുണ്ട്...കിടു എന്നു വെച്ചാൽ അടുത്ത കാലത്തൊന്നും ഇത്ര മനോഹരമായ music & bgm ഒന്നും കേട്ടിട്ടില്ല.....
ah group motham illa bro....govind vasantha ahnu
Masala band Aan ithil music cheyythekaney e violin ith cheyythakanath govindh vasntha Aan most untreated musician ❤💥
resemblance of 96 movie bgm... magic of govindh menon
Both are by same creator
Palarkum ishtapedatha movie but oro storyum enik personally bayankramayt ishtapetu ithile oro storyum full lenghthil ayrunnel orupakshe accept cheythene preshakar, especially world of shiva
Ee bgm kelkumpo manasinu vallatha oru feel kittana pole..
2021 വരെ ന്റെ മൊബൈൽ റിങ് ടോൺ ആയിരുന്ന ഐറ്റം 🔥❤️... ഫോൺ മാറിയപ്പോ പോയി.
Feel this when you are so broken.
The moment she left me, i feel it and still feeling it.
Omg.....its soothing💕
Reached in another world when i heared this
ആദ്യമായിട്ടാണ് starting ഇൽ തന്നെ നൊസ്റാൾജിയയിലേക്ക് കൊണ്ടുപോകുന്ന bgm കേൾക്കുന്നത് 😭 this ബിജിഎം killing mind💯🥹
my past hunting me while i listening this bgm
Can't get enough of this!
Ee bgm kettapoo manasile sagadagalokke purathuvannu. Njan ariyatha karyagal polum ente thalayil kettivachavarund avarendhayalum nannagate 👍
1:05, 1:37 my favorite 😍🥺
ശരിക്കും വൈകിപോയി കേൾക്കാൻ.... 😟
Njnokke nnerm playlist le king aayrnnu... But nnerm ithin itra reach kittittiilla
one month search Finaly iam hear
what a magical composition 💜 Govind vasanth👍👌
2022 and still the song makes me emotional.
എന്റമ്മോ എന്നാ ഫീലാന്നെ 🥺😩
രോമാഞ്ചം 🔥
This is so beautiful...Thanks a lot for uploading this.
Hatsoff to Govind Vasantha music brilliance 🔥
Love you Govind Vasantha for this beautiful masterpiece 😍😍
This did something to me ❤️❤️❤️
This movie was never for 2017 should have been released now People were never ready to see a concept like this I love now and then one of the best movies I ever saw ❤️
some things need to be underrated so that only the fortunate find them 😅 0:50
So addictive 🥺😍❤️.
Heart touching bgm❤
Outstanding.class level bum.really heart touching
0:49 🥺♥️👌
എന്തോ ഒരു ഫീൽ സിനിമയിലെ സീനും❤️❤️
Any one here 2023 ????❤❤
You can have your most hearttouching pain reloaded here💯
The look of Shiva is super
The best bgm forever.... Till the end of time.
എന്നാ ഒരു പടമാ പറയാൻ വാക്കുകൾ ഇല്ല 🔥
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤something emotionally connected for me
This is bgm was simply 🔥
Most heart touching BGM.......💓💓❤️💔
2024 still haunting this
Govinth vasanth❤️
padam irangiyappo thotte ee bgm ariyunnavar like adi...
Why this didn't get much more attention it was something unexpressible it deserve more than this surely very underrated
It hurts alot in the each touch of violin strings
Realy touching🙁
Beautiful composition ✅✨
Music level 🙏💝😭
2022 il bgm kelkaan vannavarudoo🖤
melting of mind...
❤fav
Govindh vasantha❤
ഇതിൽ സിദ്ധുവു൦ ശിവയു൦ സംസാരിക്കുന്ന വാക്ക്: അച്ഛാ, അമ്മേ എന്നു മാത്രം...
Music is a mental therapy
Musicians are therapist 🙂
Stilll....💗💖💔💝
അഷിത അജിത് 💎 underrated singer❤️
Govind❤️
This bgm is fuckin heart breaking💔 something special is in there
full of heart and love ❤❤❤
It hurts more than anything 🖤🥹
A Magical composition 🤍
Soul filling...❤
Really amazing🎶
Govind vasantha ❣️
Still ...in 2020 💫
This is beautiful😍😍
0:50 ഇവിടെ നിന്ന് കേട്ടു നോക്കു 💔💔💔
Ys bro😔😔😔😔
🥰🥰🥰🥰🥰🥰🥰
Ath kelkkan vanna njn
Well done thaikkudam bridge 😌😌💝
When you realise ,what you longed for is forever out of your reach.....
This bgm is leading me to somewhere
2021 ithil kannun nammll
2050 kannum new gen
Njn addict aayi😻
awsm wrk.. suprb . touching...
It's just killing 💔💔
Greatest sad bgm🥹♥️
Heart touching💔
എനിക്ക് ഭയങ്കര വിഷമം വരുമോ ഞാൻ ഇത് കേൾക്കും ഒരുപാട് കരയും റിലീഫ് ഉണ്ടാകും