എറണാകുളത്ത് നിന്ന് രാത്രി 7.50 ന് ഗുരുവായൂരിലേക്ക് പുറപ്പെടുന്ന ട്രെയിൻ... അതുപോലെ കോഴിക്കോട് നിന്ന് ഷൊർണൂരിലേക്ക് പോകുന്ന ട്രെയിൻ ഇതുപോലുള്ള പാസഞ്ചർ ട്രെയിനുകളിലാണ് ഈ പ്രശ്നം കൂടുതൽ... ആദ്യത്തെ കുറച്ച് ബോഗികളിൽ ആളുകൾ ഉണ്ടാവും പിന്നെ അങ്ങോട്ട് ആരും ഉണ്ടാകില്ല... കോഴിക്കോട് നിന്ന് ഷൊർണൂരിലേക്ക് വരുന്ന ട്രെയിനിൽ കുറ്റിപ്പുറം കഴിഞ്ഞാൽ പിന്നെ ആരും ഉണ്ടാകില്ല.. അതുപോലെ എറണാകുളത്തു നിന്ന് ഗുരുവായൂരിലേക്ക് വരുന്ന വണ്ടിയിൽ മുന്നിലുള്ള ബോഗികളിൽ ആളുകൾ ഉണ്ടാവും പക്ഷേ പിന്നിലേക്കുള്ള ബോഗികളിൽ ഉണ്ടാവില്ല... ഇതൊക്കെ തലപ്പത്ത് ഇരിക്കുന്ന ആളുകൾക്ക് അറിയാം... ടെക്നോളജി ഇത്രേം വളർന്ന കാലഘട്ടത്തിൽ എല്ലാ ബോഗികളിലും cctv യും 24hr അത് നോക്കാൻ ആളുകളും ഉണ്ടെങ്കിൽ സേഫ് ആണ്... അതുപോലെ ക്യാബ് വിളിക്കുമ്പോൾ ആ ഡ്രൈവറുടെ ഫോട്ടോയും ഐഡി കാർഡും വണ്ടി നമ്പറും എല്ലാം വാങ്ങി പാസഞ്ചറിനെ കയറ്റി വിടുന്ന സംവിധാനമൊക്കെ വരണം... ഇതൊന്നും ഇല്ലാതെ എങ്ങനെ സ്ത്രീകൾ സ്വതന്ത്രരായി നടക്കും?... സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നവർ അതിനു വേണ്ട സുരക്ഷയും ഒരുക്കണം അല്ലാത്ത പക്ഷം അവനവനു തന്നെയാണ് നഷ്ടം.. സഹതപിക്കാൻ ഒരുപാട് ആളുകൾ കാണും... പക്ഷെ സത്യാവസ്ഥ ഇതാണ്...
എനിക്ക് ഇഷ്ട്ടായി. ഇതു പോലെ ഉള്ള സംവിധാനം വരണം. അത് ഇല്ലാത്ത കൊണ്ട് എങ്ങാനും night ആയാൽ bus ആയാലും ഓട്ടോ ആയാലും കേറുന്നതിന് മുൻപ് വണ്ടി നമ്പർ അടക്കം ഒരു photo എടുക്കും. എന്നിട്ട് ഏതെങ്കിലും friend അല്ലെങ്കിൽ parents ഇട്ടു കൊടുക്കും. എന്നിട്ട് ആരേലും വിളിച്ചു സംസാരിച്ചു കൊണ്ടിരിക്കും എത്തുന്ന സ്ഥലങ്ങൾ ഒരു medium sound ൽ പറഞ്ഞോണ്ടിരിക്കും. പിന്നെ ഒരു കാര്യം ഞാൻ മനസിലാക്കിയത് മുന്നിലും പുറകിലും നോക്കി കൊണ്ട് ഇരിക്കരുത്. പേടി ഉണ്ടെങ്കിലും അത് maximum പുറത്ത് കാണിക്കാതിരിക്കുക. കൈയിൽ വല്ല spray യോ മറ്റോ കരുതുന്നത് നല്ലതായിരിക്കും.. ഇതൊക്ക ഞാൻ ചെയ്യാറുള്ളതാണ്. Work ആവാറുണ്ട്. Video ക്ക് comment ഇട്ടോളൂ അല്ലാതെ എന്റെ comments ന്റെ താഴെ വന്നു പൊങ്കാല ഇടാൻ നിക്കരുത്.
എന്റെ ജീവിതത്തിൽ നടന്ന മറക്കാൻ പറ്റാത്ത ഒരനുഭവം ഇവിടെ പങ്കു വെക്കണമെന്ന് തോന്നി സംഭവം നടക്കുന്നത് ഏകദേശം 18 വർഷം മുമമ്പാണ്. കൃഷ്ണഗുഡിയിലെ ആ മറക്കാനാവാത്ത രാത്രി. അന്ന് രാത്രി ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു വെറുതെ ഒന്ന് റയിൽവേ ട്രാക്കിലൂടെ നടക്കാനിറങ്ങിയതായിരുന്നു ഞാൻ പെട്ടെന്നാണ് 5 ആനകൾ ട്രാക്കിൽ നിൽക്കുന്നത് ഏന്റെ ശ്രദ്ധയിൽ പെട്ടത് അപ്രതീക്ഷിതമായ ആ കാഴ്ചയിൽ ഞാൻ ഒന്ന് ഞെട്ടിയെങ്കിലും ഉടനെ എന്തെങ്കിലും ചെയ്യണമെന്ന എന്റെ പൗരബോധം എന്നിലുദിച്ചു, കാരണം കുറച്ചു കഴിഞ്ഞാൽ അതു വഴി ട്രെയിൻ വരാനുള്ളതാണ്. ആനയുടെയും ട്രെയിൻ യാത്രക്കാരുടെയും കാര്യം ഓർത്തപ്പോൾ അതെന്നെ വല്ലാതെ വേവലാതിപ്പെടുത്തി. പിന്നെ ഒന്നും ആലോചിച്ചില്ല ഉടുത്തിരുന്ന ചുവന്ന ടീഷർട്ട് ഊരി കയ്യിലുണ്ടായിരുന്ന ടോർച്ചിൽ പൊതിഞ്ഞു എന്നിട്ട് അതൊരു റെഡ് സിഗ്നൽ പോലെ തോന്നിക്കുന്ന രൂപത്തിലാക്കി ട്രെയിൻ വരുന്ന ഭാഗത്തേക്ക് ഓടി ട്രെയിനിനെ എങ്ങനെയോ നിറുത്തിച്ചു അങ്ങനെ 5 ആനകളെയും പാളത്തിൽ നിന്ന് തള്ളി മാറ്റി അതുവഴി വലിയൊരു ദുരന്തവും ഒഴിവായിക്കിട്ടി.... The next morning, I received a call from Southern Railway Officials and acknowledged their thanks for my bravery. Thanks 🙏🙏🙏
ഇത് പോലെ കേരളത്തിലെ നമ്മുടെ "സൈബർ സെല്ലും, പിങ്ക് പോലീസ് ഒക്കെ ഒന്ന് ഉണർന്നു പ്രവർത്തിക്കുകയാണെങ്കിൽ.......! കേരളത്തിലേ കൊച്ചു കുട്ടികൾക്കു നാട്ടുച്ചയ്ക്കു പോലും ഇറങ്ങി നടക്കാൻ മേലാത്ത അവസ്ഥ ഉണ്ടാവില്ലായിരുന്നു...🙏🙏
പിങ്ക് പോലീസ് ആണെങ്കില് നന്നായി. മര്യാദക്ക് വണ്ടി ഓടിക്കാന് പോലും അറിയാത്ത ആൾക്കാർ ആണ് അതില് . സംഭവിക്കേണ്ടത് എല്ലാം നടന്നു കഴിഞ്ഞിട്ടേ അവര് അവിടെ എത്തുകയുള്ളൂ .
ആര് പറഞ്ഞു ഇല്ലെന്ന്😊. Raksha എന്ന് പേരുള്ള മൊബൈൽ ആപ്ലിക്കേഷൻ ഉണ്ട്. ഇൻ്റർനെറ്റ് ഇല്ലെങ്കിലും ഉപയോഗിക്കാൻ കഴിയും. താങ്കളുടെ ലൊക്കേഷൻ എല്ലാവർക്കും അയക്കും. Volume ബട്ടൺ 3 സെക്കൻഡ് നേരം അമർത്തി പിടിച്ചാൽ ഫോൺ സ്ക്രീൻ ഓൺ ചെയ്യാതെ തന്നെ distress സിഗ്നൽ അയക്കും
@@lifelivingnaturecraft5493 പത്രങ്ങളിലൊക്കെ ധാരാളമായി ഇതിനെപ്പറ്റി വാർത്ത ഉണ്ടായിരുന്നു. പത്രം വായിക്കുന്ന ആളാണെങ്കിൽ അത് എന്തായാലും കണ്ടിരിക്കാൻ സാധ്യത ഉണ്ട് 😁. Safetipin എന്ന ആപ്പ് ആണ് കൂടുതൽ നല്ലത്.
ഇതിൽ രണ്ടു കാര്യം മനസിലാക്കാം കേരളത്തിൽ ഒറ്റക്ക് സഞ്ചരിക്കുന്ന സ്ത്രീകൾ - കുട്ടികൾ സുരക്ഷിതരല്ല അല്ലെങ്കിൽ പുരുഷന്മാർ മുഴുവനും ഞരമ്പ് രോഗികളുമാണ് അത് തന്റെ മുൻപിൽ സ്ത്രീ ഒറ്റയ്ക്കാവുമ്പോൾ, സീരിയസ് കൊള്ളാം.. 👍👍
ഇപ്പോൾ എല്ലാരുടെ അടുത്തും മൊബൈൽ ഉണ്ടല്ലോ ഇങ്ങനെ ഒരു situation നിൽ പെടുപ്പോൾ എല്ലാ mobile ലേക്കും message പോവുന്നപോൽ എന്തേലും technology ഉണ്ടേൽ നന്നായിരുന്നു...
Nthoke kanichalum ithil comment itta chettanmare kandal ariyam. Ithinonnum oru mattavum varan ponillenn... 😠😏😏 ee mathiri comment iduvem cheyyum nattil evidelum preshnm undayal valiya nanakkedum manakedum parayuvem cheyyummm😏😏😏കഷ്ട്ടം തന്നെ Thank you Mazhavil Manorama for making such a short video for women's safety🤝🏻❤️
നമുക്ക് ഒരു സ്ഥലത്തു വരുമ്പോ ഉറങ്ങി തീർക്കുമ്പ നമുക്ക് വഴി അറിയണം.. അല്ലെങ്കിൽ ഉറങ്ങരുത്... പിന്നെ സ്ത്രീ സുരക്ഷ എന്ന് പറഞ്ഞു എന്തേലും ആട്ടും കാട്ടം എടുത്ത് തന്നാൽ നമ്മൾ തിന്നണോ... ഈ സ്ക്രിപ്റ്റ് ന്റെ കാര്യം ആണ് എല്ലാവരും കമെന്റ് ഇടുന്നത്.. പിന്നെ ഈ പറഞ്ഞത് പോലെ ഒന്നും റിയൽ ലൈഫ് ൽ നടത്താൻ പറ്റില്ല.. പിന്നെ മോശം കമന്റ് ഇവിടെ പറഞ്ഞവർ.. സുരക്ഷയെ പറ്റി ബേജാർ ആയവർ നാളെ റിയൽ ലൈഫ് ൽ ഒരു പ്രശ്നം വന്നാൽ അവസരം കിട്ടിയാൽ മോശം കമന്റ് ഇട്ടവരെ രക്ഷിക്കാൻ ഉണ്ടാവു... പിന്നെ ട്രെയിൻ ആയാലും മറ്റു ആയാലും പീഡിപ്പിക്കാൻ വരുന്നവർ ഇത്രയും നേരം കാത്തിരിക്കില്ല പോസ്സിബിൽ ആയ കാര്യങ്ങൾ വേണം ചെയ്യാൻ. നിയമം നിയമം ത്തെ പേടിക്കണം അപ്പോ ഒരുത്തനും ഒന്നും ചെയ്യില്ല.. ദുബായ് സൗദി യിൽ ഒക്കെ ഒറ്റക്ക് നടക്കുന്നു പെണ്ണ് ഇരുട്ടിൽ രാത്രി ആരുമില്ലാതെ എവിടുന്നു വരുന്നു ധൈര്യം.. ⚠️⚠️⚠️അതാണ് നിയമം
@@saranyasudha4300 ഇത് ഇവർ സ്ത്രീ സുരക്ഷ ക്ക് ഇറക്കിയ ഡോക്യുമെന്റ് അല്ല അതിനപ്പുറം സിനിമ ആണ്.. അത് കാണുന്നവന് ദഹിച്ചില്ലെങ്കി സ്ത്രീ സുരക്ഷ ഉണ്ടെന്ന് കരുതി കാണുന്നവൻ അത് സഹിക്കണോ മോശം ആണെങ്കിൽ.. അതിപ്പോ ഈ സിനിമ എടുക്കാൻ ഒരു 10 കോടി പോലും ചിലവില്ല.. എന്നാൽ 20/30 കോടി ഇറക്കി പൊട്ടിപ്പോയ padangal ഇല്ലേ അതിനും എഫ്ഫോർട് ഉണ്ട്... ഞാൻ പൊള്ളാച്ചിയിൽ പോയികഷ്ടപ്പെട്ട് നേരിട്ട് കൊണ്ട് വന്നതാ എന്ന് പറഞ്ഞു കുറച്ചു ചീഞ്ഞ തക്കാളി തന്നാൽ ഞാൻ അവിടെ പോയി വന്ന പേരിൽ നീ മേടിക്കുമോ... പിന്നെ സ്ത്രീ സുരക്ഷക്ക് ആദ്യം ചെയേണ്ടത് അതാത് സ്ത്രീ തന്നെ ഉദാഹരണം ഇന്നലെ ഭാര്യ ഭർത്താവ് ചേർന്നു ഒരു 15കാരിയെ പീഡിപ്പിച്ചു.. ബലാൽസംഗം ആണോ.. അല്ല. Insta യിൽ പരിജയം.. പിന്നെ അവന്റെ വീട്ടിൽ നിന്ന് sex... ഇതൊക്കെ എങ്ങനെ നടന്നു.. പറയണം... സ്ത്രീ യുടെ ബുദ്ധി ഇല്ലായ്‌ഴ ക്ക് ഇവിടത്തെ ആണുങ്ങൾ ഉത്തരം പറയണോ.. ഇനി അവൻ അവളെ കൊണ്ടു പോകുന്നത് ആരേലും കണ്ടാൽ അവൻ ചോദിച്ചാൽ അപ്പോ നിങ്ങൾ പെണ്ണുങ്ങൾ ഈ ചോദിച്ചവനെ എന്താക്കും.. അത് കൊണ്ടു കുറച്ചു മാന്യമായ ഡ്രസിങ്.. കുറച്ചു തന്റേടം.. കുറച്ചു ബുദ്ധിയും ബോധവും.. കുറച്ചു മലയാള സംസ്‍കാരം.. കുറച്ചു വീട്ടുകാരെ കുറിച്ചുള്ള ബോധം.. കുറച്ചു തീട്ടവും സ്വർണവും കണ്ടാൽ തിരിച്ചു അറിയാനുള്ള കഴിവ്.. കുറച്ചു പൊതു വിവരം കുറച്ചു കരണ്ട് അഫ്ഫയർ.. മൊബൈൽ കിട്ടിയാൽ സീരിയൽ കാണുന്ന മുമ്പ് അന്നന്നത്തെ വാർത്ത കാണണം... ഇത്രയും ഉണ്ടെങ്കിൽ കെണി ഏതാ പണി ഏതാ എന്ന് മനസ്സിൽ ആവും... ചുറ്റും ഉള്ള കാര്യങ്ങളിൽ ഒരു ബോധം ബുദ്ധി ഒക്കെ ഉണ്ടായാൽ ഒറ്റക്ക് പെടുന്നതിൽ നിന്ന് രക്ഷപെടാം.. അപ്പോ ചോദിക്കും ഡ്രസ്സ് വിഷയം ഫ്രീഡം അല്ലെ എന്ന്.. ശരീരത്തിന്റെ പാർട്സ് പൊങ്ങി നിൽക്കുന്ന പോലെ കാണുന്ന കോലം അത് കളയണം. കരണം ഈ കള്ളും കഞ്ചാവും അടിച്ചു തലയും ബുദ്ധിയും പോയവനോട് നിനക്ക് അമ്മ ഉണ്ടോ പെങ്ങൾ ഉണ്ടോ എന്ന് ചോദിച്ചിട്ട് കാര്യം ഇല്ല. നമ്മൾ പണം സേഫ് ആയിട്ടു ഒളിപ്പിച്ചു വെക്കുന്നു കരണം കള്ളന്മാർ കൊണ്ടു പോകാതിരിക്കാൻ. അവിടെ ഫ്രീഡം പറഞ്ഞിട്ട് കാര്യം നഹീഹേ...!!
But here they are showing only about saving the girl,they should also show how the culprits are punished so that no one dares to do it to any girl. Here culprits are getting away easily
ശരിക്കു ഇതു ഫിലിം ആണോ 🥰അതോ ഇങ്ങിനൊക്കെ ഉണ്ട് ഇന്ന് അറിയിക്കുന്ന msg ആണോ.... ഇങ്ങനൊരു സംവിധാനം ശരിക്കും ഉണ്ടോ... ഉണ്ടായിരുന്നേൽ എന്ത് ഉപകാരമായിരുന്നു... എല്ലാവർക്കും... പേടിക്കാതെ യാത്ര cheyyam 🥰👍കണ്ടിരുന്നപ്പോ ടെൻഷൻ ആയി 🥰
What device did the victims use to alert the authorities? Is it available in the market? എന്ത് ഡിവൈസ് ആണ് അവർ ഉപയോഗിച്ചത്? Hair clip പോലെ ഉള്ള ഒരു ഡിവൈസ് available ആണോ?
നീ ഇറങ്ങേണ്ട ... തന്റെ ഒരു വേണ്ടപ്പെട്ട പെണ്ണ് ഇപ്പോൾ ഇങ്ങനെ ഒരു അവസ്ഥയിലാ .... ഞങ്ങൾ രക്ഷിക്കാൻ പറ്റുമോ എന്ന് നോക്കട്ടെ ... ഞങ്ങളും ചെറിയ മുൾമുനയിലാ കാരണം അവളെ പെങ്ങളെ പോലെ കണ്ടു പോയി .... അവളെ രക്ഷിക്കാൻ കഴിഞ്ഞാൽ ഈ മെസ്സേജ് കാണിച്ചു കൊടുക്കാട്ടോ ... കേട്ടോടാ .മ ..മ ..അല്ലെങ്കിൽ വേണ്ട ...മലരേ ...😡😡😡😡
Technology okke nallatha, but engane crime cheyyunavarku punishment kuravanu, so crime cheyyuvane kandupidikupol avane veruthe vidathe വധ ശിക്ഷ നടപ്പാക്കണം, എന്നാൽ മാത്രമേ ഇനിയും crime കൾ ആരും ചെയ്യാതെ വരും
വധ ശിക്ഷ എല്ലാറ്റിനും നടപ്പാക്കാൻ പറ്റില്ല. അതിൽ ഏറ്റവും വലിയ കാരണം ആ ശിക്ഷ റിവേഴ്‌സ് ചെയ്യാൻ പറ്റില്ല എന്നത് ആണ്. പിന്നെ എന്റെ ഒരു ഇത് വെച്ച് വധ ശിക്ഷ ഏറ്റവും കുറഞ്ഞ ശിക്ഷ ആണ് എന്തെകിലും മരിക്കാതെ നരകിച്ചു ജീവിക്കുന്ന ശിക്ഷ കൊടുക്കുക
എറണാകുളത്ത് നിന്ന് രാത്രി 7.50 ന് ഗുരുവായൂരിലേക്ക് പുറപ്പെടുന്ന ട്രെയിൻ... അതുപോലെ കോഴിക്കോട് നിന്ന് ഷൊർണൂരിലേക്ക് പോകുന്ന ട്രെയിൻ ഇതുപോലുള്ള പാസഞ്ചർ ട്രെയിനുകളിലാണ് ഈ പ്രശ്നം കൂടുതൽ... ആദ്യത്തെ കുറച്ച് ബോഗികളിൽ ആളുകൾ ഉണ്ടാവും പിന്നെ അങ്ങോട്ട് ആരും ഉണ്ടാകില്ല... കോഴിക്കോട് നിന്ന് ഷൊർണൂരിലേക്ക് വരുന്ന ട്രെയിനിൽ കുറ്റിപ്പുറം കഴിഞ്ഞാൽ പിന്നെ ആരും ഉണ്ടാകില്ല.. അതുപോലെ എറണാകുളത്തു നിന്ന് ഗുരുവായൂരിലേക്ക് വരുന്ന വണ്ടിയിൽ മുന്നിലുള്ള ബോഗികളിൽ ആളുകൾ ഉണ്ടാവും പക്ഷേ പിന്നിലേക്കുള്ള ബോഗികളിൽ ഉണ്ടാവില്ല... ഇതൊക്കെ തലപ്പത്ത് ഇരിക്കുന്ന ആളുകൾക്ക് അറിയാം... ടെക്നോളജി ഇത്രേം വളർന്ന കാലഘട്ടത്തിൽ എല്ലാ ബോഗികളിലും cctv യും 24hr അത് നോക്കാൻ ആളുകളും ഉണ്ടെങ്കിൽ സേഫ് ആണ്... അതുപോലെ ക്യാബ് വിളിക്കുമ്പോൾ ആ ഡ്രൈവറുടെ ഫോട്ടോയും ഐഡി കാർഡും വണ്ടി നമ്പറും എല്ലാം വാങ്ങി പാസഞ്ചറിനെ കയറ്റി വിടുന്ന സംവിധാനമൊക്കെ വരണം... ഇതൊന്നും ഇല്ലാതെ എങ്ങനെ സ്ത്രീകൾ സ്വതന്ത്രരായി നടക്കും?... സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നവർ അതിനു വേണ്ട സുരക്ഷയും ഒരുക്കണം അല്ലാത്ത പക്ഷം അവനവനു തന്നെയാണ് നഷ്ടം.. സഹതപിക്കാൻ ഒരുപാട് ആളുകൾ കാണും... പക്ഷെ സത്യാവസ്ഥ ഇതാണ്...
💯
Ethupole oru technology oke vannal join cheyan nammal swapnathil polum vicharikatha aalukal vare kaanum❤
pink polcee panic button ..hahahaaah comedy kal kure undallo
Correct
Yss you are correct💯💯
ഇതുപോലെ real ആയിട്ട് ഉണ്ടായിരുന്നേൽ ജീവനും മാനവും നഷ്ടപ്പെടാതെ എത്ര സഹോദരിമാർ ഇന്ന് നമുക്ക് ചുറ്റും ജീവിച്ചേനെ 😢🙇🏻♀️
എനിക്ക് ഇഷ്ട്ടായി. ഇതു പോലെ ഉള്ള സംവിധാനം വരണം.
അത് ഇല്ലാത്ത കൊണ്ട് എങ്ങാനും night ആയാൽ bus ആയാലും ഓട്ടോ ആയാലും കേറുന്നതിന് മുൻപ് വണ്ടി നമ്പർ അടക്കം ഒരു photo എടുക്കും. എന്നിട്ട് ഏതെങ്കിലും friend അല്ലെങ്കിൽ parents ഇട്ടു കൊടുക്കും. എന്നിട്ട് ആരേലും വിളിച്ചു സംസാരിച്ചു കൊണ്ടിരിക്കും എത്തുന്ന സ്ഥലങ്ങൾ ഒരു medium sound ൽ പറഞ്ഞോണ്ടിരിക്കും.
പിന്നെ ഒരു കാര്യം ഞാൻ മനസിലാക്കിയത് മുന്നിലും പുറകിലും നോക്കി കൊണ്ട് ഇരിക്കരുത്. പേടി ഉണ്ടെങ്കിലും അത് maximum പുറത്ത് കാണിക്കാതിരിക്കുക.
കൈയിൽ വല്ല spray യോ മറ്റോ കരുതുന്നത് നല്ലതായിരിക്കും.. ഇതൊക്ക ഞാൻ ചെയ്യാറുള്ളതാണ്. Work ആവാറുണ്ട്.
Video ക്ക് comment ഇട്ടോളൂ അല്ലാതെ എന്റെ comments ന്റെ താഴെ വന്നു പൊങ്കാല ഇടാൻ നിക്കരുത്.
Just to let you know nobody really care about your comments 😂😂
👍🏼👍🏼👍🏼
Ningaleethaa. Ithrakkk peediyanenkil irangandaa allaa pinneee
@@Fun_facts_Zzz onnu podo
@@Fun_facts_Zzz Then why the fcuk 😏 you were sniffing below her 😂😂😂
ഇങ്ങനെ ഉള്ള ഒരു ടീം ഉണ്ടങ്കിൽ ഒരു സംവിധാനം ഉണ്ടായിരുന്നെകിൽ എത്ര നല്ലത് ആയിരുന്നു 😢
രണ്ട് ഇങ്കുലാബ് സിന്ദാബാദ് കൂടുതൽ വിളിക്ക് എല്ലാം താനേ ഉണ്ടാവും...
❤
I have been in the same train situation 12 years before , the person who helped me in that situation finally became my love and then my husband ❤
So cute❤
Wow 👍
Wow❤
God Bless😍
Pls pull the chain in such situations
എന്റെ ജീവിതത്തിൽ നടന്ന മറക്കാൻ പറ്റാത്ത ഒരനുഭവം ഇവിടെ പങ്കു വെക്കണമെന്ന് തോന്നി സംഭവം നടക്കുന്നത് ഏകദേശം 18 വർഷം മുമമ്പാണ്. കൃഷ്ണഗുഡിയിലെ ആ മറക്കാനാവാത്ത രാത്രി. അന്ന് രാത്രി ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു വെറുതെ ഒന്ന് റയിൽവേ ട്രാക്കിലൂടെ നടക്കാനിറങ്ങിയതായിരുന്നു ഞാൻ പെട്ടെന്നാണ് 5 ആനകൾ ട്രാക്കിൽ നിൽക്കുന്നത് ഏന്റെ ശ്രദ്ധയിൽ പെട്ടത് അപ്രതീക്ഷിതമായ ആ കാഴ്ചയിൽ ഞാൻ ഒന്ന് ഞെട്ടിയെങ്കിലും ഉടനെ എന്തെങ്കിലും ചെയ്യണമെന്ന എന്റെ പൗരബോധം എന്നിലുദിച്ചു, കാരണം കുറച്ചു കഴിഞ്ഞാൽ അതു വഴി ട്രെയിൻ വരാനുള്ളതാണ്. ആനയുടെയും ട്രെയിൻ യാത്രക്കാരുടെയും കാര്യം ഓർത്തപ്പോൾ അതെന്നെ വല്ലാതെ വേവലാതിപ്പെടുത്തി. പിന്നെ ഒന്നും ആലോചിച്ചില്ല ഉടുത്തിരുന്ന ചുവന്ന ടീഷർട്ട് ഊരി കയ്യിലുണ്ടായിരുന്ന ടോർച്ചിൽ പൊതിഞ്ഞു എന്നിട്ട് അതൊരു റെഡ് സിഗ്നൽ പോലെ തോന്നിക്കുന്ന രൂപത്തിലാക്കി ട്രെയിൻ വരുന്ന ഭാഗത്തേക്ക് ഓടി ട്രെയിനിനെ എങ്ങനെയോ നിറുത്തിച്ചു അങ്ങനെ 5 ആനകളെയും പാളത്തിൽ നിന്ന് തള്ളി മാറ്റി അതുവഴി വലിയൊരു ദുരന്തവും ഒഴിവായിക്കിട്ടി....
The next morning, I received a call from Southern Railway Officials and acknowledged their thanks for my bravery.
Thanks 🙏🙏🙏
താൻ ഒറ്റക്ക് 'തള്ളി' മാറ്റി അല്ലെ umm 😂😂
Ith njn evdeyo munp vaaychtndallo😂
ഇതുപോലൊരു രക്ഷകൻ വന്നെങ്കിൽ എന്ന് ഇതുപോലുള്ള അവസ്ഥ അനുഭവിച്ച പെൺകുട്ടികളൊക്കെ എത്രമാത്രം ആഗ്രഹിച്ചിട്ടുണ്ടാവും.... കളിയാക്കാതെ ഇരിക്കു
Ayyo ithinu vendi prathyekam thayyaar aakkiya vibhaagam aanu pink police. Odukkam park ilum beach ilum irikkunna pillere odich vidunnath allaathe oru rakshapravarthanavum avarude bhaagath ninn undaayittilla
Partyum party kodiyum nokkathe Vyakthikale mathram nokki nammude naattukar ennu vote cheyyunno annu ee paranja suraksha oke varum Sahodaree.
എനിക്ക് ഈ വീഡിയോ കാണുമ്പോൾ ഗോവിന്ദ ചാമി എന്ന പിശാച് കൊന്ന പാവം സൗമ്യ ചേച്ചിയെ ഓർമ്മ വരും..😢
ഇത് പോലെ കേരളത്തിലെ നമ്മുടെ "സൈബർ സെല്ലും, പിങ്ക് പോലീസ് ഒക്കെ ഒന്ന് ഉണർന്നു പ്രവർത്തിക്കുകയാണെങ്കിൽ.......! കേരളത്തിലേ കൊച്ചു കുട്ടികൾക്കു നാട്ടുച്ചയ്ക്കു പോലും ഇറങ്ങി നടക്കാൻ മേലാത്ത അവസ്ഥ ഉണ്ടാവില്ലായിരുന്നു...🙏🙏
P
Crct
Ividathe pink policin veruthe show kanikkan allathe enthin kollaam
പിങ്ക് പോലീസ് ആണെങ്കില് നന്നായി. മര്യാദക്ക് വണ്ടി ഓടിക്കാന് പോലും അറിയാത്ത ആൾക്കാർ ആണ് അതില് . സംഭവിക്കേണ്ടത് എല്ലാം നടന്നു കഴിഞ്ഞിട്ടേ അവര് അവിടെ എത്തുകയുള്ളൂ .
Pink police ooo best team aaan
Aa clip um ee technology okke real aayirunnnel kollaarrnnu✨️
ആര് പറഞ്ഞു ഇല്ലെന്ന്😊. Raksha എന്ന് പേരുള്ള മൊബൈൽ ആപ്ലിക്കേഷൻ ഉണ്ട്. ഇൻ്റർനെറ്റ് ഇല്ലെങ്കിലും ഉപയോഗിക്കാൻ കഴിയും. താങ്കളുടെ ലൊക്കേഷൻ എല്ലാവർക്കും അയക്കും. Volume ബട്ടൺ 3 സെക്കൻഡ് നേരം അമർത്തി പിടിച്ചാൽ ഫോൺ സ്ക്രീൻ ഓൺ ചെയ്യാതെ തന്നെ distress സിഗ്നൽ അയക്കും
@@fineaqua4481 chumma തള്ളാതെ
Ano
E appne kurich kuttikalil boadavalkaranam kodkkanam schoolukalilum college kalilum oru class kodkkanam ennan ente abiprayam ennale iganoru app undakiyadkond useful aku. Idupolethe app kale kurichonnum ariyade orupad kuttikal idupole train kalil idupole prashnagal neridunnund
@@lifelivingnaturecraft5493 പത്രങ്ങളിലൊക്കെ ധാരാളമായി ഇതിനെപ്പറ്റി വാർത്ത ഉണ്ടായിരുന്നു. പത്രം വായിക്കുന്ന ആളാണെങ്കിൽ അത് എന്തായാലും കണ്ടിരിക്കാൻ സാധ്യത ഉണ്ട് 😁. Safetipin എന്ന ആപ്പ് ആണ് കൂടുതൽ നല്ലത്.
അല്ല ഈ നെഗറ്റീവ് കമന്റ് ഇടുന്നവർ എന്താ ഉദ്ദേശിക്കുന്നത്, വളരെ നല്ലൊരു സീൻ ആണല്ലോ, ഇവരൊക്കെ റേപ്പ് സീൻ കാണാൻ വേണ്ടി കാത്തിരിക്കായിരുന്നോ 😖 നാണക്കേട്
ഇവിടെ ഇതിലെ ലോജിക് ആണ് ആളുകൾ കളിയാക്കുന്നെ
ബെറ്റർ ലോജിക് ഉള്ള ഒരു സീൻ കാണിക്കാൻ ആയിരുന്നു
@@drvyvidhseetharamiyer7702 o
Sheriyanu it has no logic..
🤣🤣🤣
Technology ഇപ്പോഴും active ആണോ നമ്മുടെ ഇന്ത്യ യിൽ ഉണ്ടോ ഉണ്ടെങ്കിൽ എത്ര ഉപകാരപ്രദമാണ് 👍🙏
ഇതുപോലുള്ള സേഫ്റ്റി ഓൾ ഇന്ത്യയിലും വേണം
ഹോ ശ്വാസം എടുക്കനാവാതെ കണ്ടിരുന്നു പോയി അവസാനമാ സമതാനമായി 👍
Sheriya chechii njnm appazha onn shvasm vittath
ഇങ്ങനെയൊക്കെ പ്രവർത്തിക്കുന്ന ഒരു സംവിധാനം ഉണ്ടായിരുന്നെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.
എപ്പോഴും ഇങ്ങനെ പെൺകുട്ടികളെ സംരക്ഷിക്കാൻ ആളുകൾ ഉണ്ടാവുമോ....?? വല്ലാത്ത അവസ്ഥ ആണ് സ്ത്രീ നീ അനുഭവിക്കുന്നത്
രാത്രി സമയങ്ങളിൽ സ്ത്രീകൾക്ക് തനിച്ചുള്ള യാത്ര അപകടം ആണ് പ്രത്യേകിച്ചും ട്രെയിനിൽ
@@manjuxavier6945ട്രെയിനിൽ മാത്രമല്ല ഓട്ടോ പോകുന്നത് അപകടമാണ്
എല്ലാ technology ഉം ഉണ്ട്.but പ്രവർത്തിക്കാൻ ഉള്ള മനസ്സ് ഉദ്യോഗസ്ഥർക്ക് ഇല്ല
Sheriikum engane ulla samvithanam konduvaram, engane oru team venam. 👏
Jfjufuriruiriruriur8ririuruuru❤😊😮😮
ഇതിൽ രണ്ടു കാര്യം മനസിലാക്കാം കേരളത്തിൽ ഒറ്റക്ക് സഞ്ചരിക്കുന്ന സ്ത്രീകൾ - കുട്ടികൾ സുരക്ഷിതരല്ല അല്ലെങ്കിൽ പുരുഷന്മാർ മുഴുവനും ഞരമ്പ് രോഗികളുമാണ് അത് തന്റെ മുൻപിൽ സ്ത്രീ ഒറ്റയ്ക്കാവുമ്പോൾ,
സീരിയസ് കൊള്ളാം.. 👍👍
Late night travelling tension aanu ...veettil ninnulla call koode vannal ladies compartment onnum nokkathe kayarum ...auto yil kayarumbo chilapo phone offayirikkum .....
Kerala police ..itharathil oru sowkaryam konduvannal really helpful for women.
ഇതാണ് മലയാളികളുടെ കുഴപ്പം oru😑നല്ല കാര്യം സമൂഹത്തിലേക്ക് ഇറക്കുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കാതെ ഈ നാട് എങ്ങനെ നന്നാവും
നന്നാവുന്നില്ലെല്ലോ 😒😒😒😒
@@rainflowerkid mm
@@Studyhard-rz9nl പക്ഷെ എങ്ങനെയെങ്കിലും നന്നാക്കണമെടോ ..നമ്മുടെ നാട് നശിഞ്ഞുകൂടാ 🤝🤝🤝
@@rainflowerkid❤❤❤സൂപ്പർ ❤❤പക്ഷെ പോലീസുകാർ വരെ മോശം അല്ലെ
നമ്മൾ പ്രൊൽസാഹിപ്പിച്ചിട്ട് എന്ത് കാര്യം? ശമ്പളം മേടിച്ച് വെട്ടി വിഴുങുന്നവർക്ക് ഉത്തരവാദിത്വം തൊന്നണ്ടെ??
ഇതൊരു വല്ലാത്ത അനുഭവം ആണ് അനുഭവിച്ചവർക്കേ അറിയൂ😢
ഇപ്പോൾ എല്ലാരുടെ അടുത്തും മൊബൈൽ ഉണ്ടല്ലോ ഇങ്ങനെ ഒരു situation നിൽ പെടുപ്പോൾ എല്ലാ mobile ലേക്കും message പോവുന്നപോൽ എന്തേലും technology ഉണ്ടേൽ നന്നായിരുന്നു...
Und 🆘
Ee comment box il kuree kaliyaakkunna comments kandu. But igane oru sahayam evidunnegilum kittanameennu avasana nimisham vare prarthichu maranathinu keezhadagiya etrayoo sahodarimaar nammade chuttum undaerunnu. Enikku ithu kandappo kannu niranjupoee. Athu ee scene kondalla reality ne oorthappozhanu.
Nthoke kanichalum ithil comment itta chettanmare kandal ariyam. Ithinonnum oru mattavum varan ponillenn... 😠😏😏 ee mathiri comment iduvem cheyyum nattil evidelum preshnm undayal valiya nanakkedum manakedum parayuvem cheyyummm😏😏😏കഷ്ട്ടം തന്നെ
Thank you Mazhavil Manorama for making such a short video for women's safety🤝🏻❤️
നമുക്ക് ഒരു സ്ഥലത്തു വരുമ്പോ ഉറങ്ങി തീർക്കുമ്പ നമുക്ക് വഴി അറിയണം.. അല്ലെങ്കിൽ ഉറങ്ങരുത്...
പിന്നെ സ്ത്രീ സുരക്ഷ എന്ന് പറഞ്ഞു എന്തേലും ആട്ടും കാട്ടം എടുത്ത് തന്നാൽ നമ്മൾ തിന്നണോ... ഈ സ്ക്രിപ്റ്റ് ന്റെ കാര്യം ആണ് എല്ലാവരും കമെന്റ് ഇടുന്നത്.. പിന്നെ ഈ പറഞ്ഞത് പോലെ ഒന്നും റിയൽ ലൈഫ് ൽ നടത്താൻ പറ്റില്ല..
പിന്നെ മോശം കമന്റ് ഇവിടെ പറഞ്ഞവർ.. സുരക്ഷയെ പറ്റി ബേജാർ ആയവർ നാളെ റിയൽ ലൈഫ് ൽ ഒരു പ്രശ്നം വന്നാൽ അവസരം കിട്ടിയാൽ മോശം കമന്റ് ഇട്ടവരെ രക്ഷിക്കാൻ ഉണ്ടാവു...
പിന്നെ ട്രെയിൻ ആയാലും മറ്റു ആയാലും പീഡിപ്പിക്കാൻ വരുന്നവർ ഇത്രയും നേരം കാത്തിരിക്കില്ല പോസ്സിബിൽ ആയ കാര്യങ്ങൾ വേണം ചെയ്യാൻ. നിയമം നിയമം ത്തെ പേടിക്കണം അപ്പോ ഒരുത്തനും ഒന്നും ചെയ്യില്ല.. ദുബായ് സൗദി യിൽ ഒക്കെ ഒറ്റക്ക് നടക്കുന്നു പെണ്ണ് ഇരുട്ടിൽ രാത്രി ആരുമില്ലാതെ എവിടുന്നു വരുന്നു ധൈര്യം.. ⚠️⚠️⚠️അതാണ് നിയമം
@@aslammongam967 ന്താണ് ഇതിൽ എല്ലാരും നന്നായി കമന്റ് ഇട്ടത്... അതൊന്ന് ആദ്യം para
@@aslammongam967 pinne ivar ee video cheyyan vendi edutha effort cheruthalla ath ini nth aatum kaatam ayalum..pine inn possible aayirikkillarikum.. Nale ithilulla nthekilum orennam oru penninte jeevan rekshikkan ayalo.. Avar ith undakkiyath polum innathekk vndi allalloo... Njn paranjath ithil comment moshamayit ittavareyann.. Nth kandalum puchamm. Athre olluu
@@saranyasudha4300 ഇത് ഇവർ സ്ത്രീ സുരക്ഷ ക്ക് ഇറക്കിയ ഡോക്യുമെന്റ് അല്ല അതിനപ്പുറം സിനിമ ആണ്.. അത് കാണുന്നവന് ദഹിച്ചില്ലെങ്കി സ്ത്രീ സുരക്ഷ ഉണ്ടെന്ന് കരുതി കാണുന്നവൻ അത് സഹിക്കണോ മോശം ആണെങ്കിൽ.. അതിപ്പോ ഈ സിനിമ എടുക്കാൻ ഒരു 10 കോടി പോലും ചിലവില്ല.. എന്നാൽ 20/30 കോടി ഇറക്കി പൊട്ടിപ്പോയ padangal ഇല്ലേ അതിനും എഫ്ഫോർട് ഉണ്ട്...
ഞാൻ പൊള്ളാച്ചിയിൽ പോയികഷ്ടപ്പെട്ട് നേരിട്ട് കൊണ്ട് വന്നതാ എന്ന് പറഞ്ഞു കുറച്ചു ചീഞ്ഞ തക്കാളി തന്നാൽ ഞാൻ അവിടെ പോയി വന്ന പേരിൽ നീ മേടിക്കുമോ...
പിന്നെ സ്ത്രീ സുരക്ഷക്ക് ആദ്യം ചെയേണ്ടത് അതാത് സ്ത്രീ തന്നെ
ഉദാഹരണം ഇന്നലെ ഭാര്യ ഭർത്താവ് ചേർന്നു ഒരു 15കാരിയെ പീഡിപ്പിച്ചു.. ബലാൽസംഗം ആണോ.. അല്ല.
Insta യിൽ പരിജയം.. പിന്നെ അവന്റെ വീട്ടിൽ നിന്ന് sex... ഇതൊക്കെ എങ്ങനെ നടന്നു.. പറയണം...
സ്ത്രീ യുടെ ബുദ്ധി ഇല്ലായ്‌ഴ ക്ക് ഇവിടത്തെ ആണുങ്ങൾ ഉത്തരം പറയണോ.. ഇനി അവൻ അവളെ കൊണ്ടു പോകുന്നത് ആരേലും കണ്ടാൽ അവൻ ചോദിച്ചാൽ അപ്പോ നിങ്ങൾ പെണ്ണുങ്ങൾ ഈ ചോദിച്ചവനെ എന്താക്കും..
അത് കൊണ്ടു കുറച്ചു മാന്യമായ ഡ്രസിങ്.. കുറച്ചു തന്റേടം.. കുറച്ചു ബുദ്ധിയും ബോധവും.. കുറച്ചു മലയാള സംസ്‍കാരം.. കുറച്ചു വീട്ടുകാരെ കുറിച്ചുള്ള ബോധം.. കുറച്ചു തീട്ടവും സ്വർണവും കണ്ടാൽ തിരിച്ചു അറിയാനുള്ള കഴിവ്.. കുറച്ചു പൊതു വിവരം കുറച്ചു കരണ്ട് അഫ്ഫയർ.. മൊബൈൽ കിട്ടിയാൽ സീരിയൽ കാണുന്ന മുമ്പ് അന്നന്നത്തെ വാർത്ത കാണണം... ഇത്രയും ഉണ്ടെങ്കിൽ കെണി ഏതാ പണി ഏതാ എന്ന് മനസ്സിൽ ആവും... ചുറ്റും ഉള്ള കാര്യങ്ങളിൽ ഒരു ബോധം ബുദ്ധി ഒക്കെ ഉണ്ടായാൽ ഒറ്റക്ക് പെടുന്നതിൽ നിന്ന് രക്ഷപെടാം..
അപ്പോ ചോദിക്കും ഡ്രസ്സ് വിഷയം ഫ്രീഡം അല്ലെ എന്ന്.. ശരീരത്തിന്റെ പാർട്സ് പൊങ്ങി നിൽക്കുന്ന പോലെ കാണുന്ന കോലം അത് കളയണം. കരണം ഈ കള്ളും കഞ്ചാവും അടിച്ചു തലയും ബുദ്ധിയും പോയവനോട് നിനക്ക് അമ്മ ഉണ്ടോ പെങ്ങൾ ഉണ്ടോ എന്ന് ചോദിച്ചിട്ട് കാര്യം ഇല്ല. നമ്മൾ പണം സേഫ് ആയിട്ടു ഒളിപ്പിച്ചു വെക്കുന്നു കരണം കള്ളന്മാർ കൊണ്ടു പോകാതിരിക്കാൻ. അവിടെ ഫ്രീഡം പറഞ്ഞിട്ട് കാര്യം നഹീഹേ...!!
@@saranyasudha4300 ente ponn pengale ith mazhavil manorama cheytha video onnumalla. Safe enna malayalam cinemayile scene aanu. Ith oru cinema aanenn polum thaan arinjilla engil athil ninn manasilaakkikkoode mosham script kaaranam ith popularize aayillenn.
Serikum ingane oru system vannalo.. Avr angane oru msg anenkilo prnjath... Angane chindhichu koode...
അമ്മയുടെ വില അറിയുന്ന ഒരാളും ഒരു പെണ്ണിനോടും മോശം ആയി പെരുമാറുക ഇല്ല..
Chila ammar thane yan ann makale ingane valarthi iland akune
ആ അമ്മ വേറെ
Good message and good effort.
മലയാളിയുടെ വൃത്തികെട്ട മുഖങ്ങൾ കാണണമെങ്കിൽ പല വീഡിയോ കളുടെ യും കമെന്റ് ബോക്സ് നോക്കിയാൽ മതിയാകും... കഷ്ട്ടം
Satyam
True
സത്യം
Please encourage this type of technology for our safety
Vedio aanennu marannupoi ..
oro nimishavum prarthanayayirunnu oraapathum varalleyennu.. climax orupad santhoshamayi... aapathil pedunnavarkoke ithupole rakshapedan patiyengil ennaagrahichu poi ..
ഇതൊക്കെ ജീവിതത്തിലും നടന്നിരുന്നു എന്കിൽ എത്ര എത്ര പെൺകുട്ടികൾ ഇന്നും ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നുണ്ടാകും..
Ee scn kaanumbo oru grlsnm indavunna tension athonm vere aan😢😢😢😢😢😢ee avastha anubhavichavarkke ath manasilaavuu
But here they are showing only about saving the girl,they should also show how the culprits are punished so that no one dares to do it to any girl. Here culprits are getting away easily
Saving is important first
That's called WOMEN EMPOWERMENT. MINDBLOWING & THE POWER OF JUSTICE and TEAMSPIRIT. Awesome Direction and well crafted crew. SAFE KERALA, SAFE WORLD
ഓ ഇതൊക്കെ ഒറിജിനൽ ആയിരുന്നു എങ്കിൽ
Message is good.. But ethokk reality aakiyal poli Akum
Trainil ella kampartumentilum CCTV vachal pore?
True
Athokke nichitha time varee kanu😂
Peedipikan nokuna timilum message notification vanna udane mobile eduthu message vayicha chettan mar anu kidu 😂…
😂
Inganoru technology vannal adipoli aayirikum pinne ee negative adikunnavarkum kaliyakunnavarkum ithile villanmarude chindhagathi aayirikum
Oh Ithokke originally orikalum nadakkatha karyangal 😢enkilum kanan superb
ഇത് കാണാൻ കൊള്ളാം.. ഈ ടെക്നോളജി നമ്മുടെ നാട്ടിൽ ഉണ്ടോ
ശരിക്കു ഇതു ഫിലിം ആണോ 🥰അതോ ഇങ്ങിനൊക്കെ ഉണ്ട് ഇന്ന് അറിയിക്കുന്ന msg ആണോ.... ഇങ്ങനൊരു സംവിധാനം ശരിക്കും ഉണ്ടോ... ഉണ്ടായിരുന്നേൽ എന്ത് ഉപകാരമായിരുന്നു... എല്ലാവർക്കും... പേടിക്കാതെ യാത്ര cheyyam 🥰👍കണ്ടിരുന്നപ്പോ ടെൻഷൻ ആയി 🥰
Film unde
ഇതു ഒന്നു നമ്മുടെ ഇന്ത്യയിൽ ഉണ്ടാകുല ഉടക്കിഗിൽ ഇവിട ഒന്നും നടകുല
Very proud 🎉
Nalla rasam und thaka thaka thaka
Ee protection idea nallathnnu ithu nadappakkendiyirikkunnu 🙏🙏🙏
Peedippikkan varunnavar itrem kshemayum timing um ollavar anenki kuzhappillaaa.... 😌😂😂
അതെ അതെ എന്തൊരു ക്ഷമ.. Real life ൽ ഇതൊന്നും ആവില്ല അവസ്ഥ... So ellarum safe aayi mathram yathra ചെയ്യുക
Safe n vecha entha udheshikunne aanungal illatha traini keri yatra cheyalo
സിനിമയിൽ മാത്രം ഉണ്ടാകും ഇങ്ങനെ help ചെയാൻ ജീവിതത്തിൽ ഉണ്ടാകണമെന്നില്ല
What device did the victims use to alert the authorities? Is it available in the market? എന്ത് ഡിവൈസ് ആണ് അവർ ഉപയോഗിച്ചത്?
Hair clip പോലെ ഉള്ള ഒരു ഡിവൈസ് available ആണോ?
it's a gps tracker and emergency alerting device.....
Good msg... Which film is this?
Safe
Ee technic saadhaarana janangalilekum ethikkanam
Good message
Inganonn കേരളത്തിൽ undayirunnel എത്ര നന്നായേനെ
മുഴുവൻ കണ്ടു കഴിഞ്ഞപ്പോൾ ആണ് സമാധാനം ആയതു
അടിപൊളി എങ്ങനെയായിരുന്നേൽ...
Movie name please
Safe
Nalla karriyangalukku use cheyutha porea more disvantage technology .
ഞാൻ ആ മുൾ മുനയിൽ നിന്ന് ഇറങ്ങീക്കില്ല ആരെങ്കിലും വന്ന് ഒന്ന് ഇറക്കി തരുമോ അത്രക്കും twist ആയി പോയി😅
Naan varaam avade thanne nikk anagarud
നീ ഇറങ്ങേണ്ട ... തന്റെ ഒരു വേണ്ടപ്പെട്ട പെണ്ണ് ഇപ്പോൾ ഇങ്ങനെ ഒരു അവസ്ഥയിലാ .... ഞങ്ങൾ രക്ഷിക്കാൻ പറ്റുമോ എന്ന് നോക്കട്ടെ ... ഞങ്ങളും ചെറിയ മുൾമുനയിലാ കാരണം അവളെ പെങ്ങളെ പോലെ കണ്ടു പോയി .... അവളെ രക്ഷിക്കാൻ കഴിഞ്ഞാൽ ഈ മെസ്സേജ് കാണിച്ചു കൊടുക്കാട്ടോ ... കേട്ടോടാ .മ ..മ ..അല്ലെങ്കിൽ വേണ്ട ...മലരേ ...😡😡😡😡
മുള്ള് വേറെ എങ്ങും കൊള്ളാതെ നോക്കണേ, ചിലപ്പോൾ ഇൻഫെക്ഷൻ വരും. പിന്നെ സൂചിയൊക്കെ വൈക്കണ്ടേ
Ithupole vilipuratth ulla apps or ndhelum trcnology undo..???
Athokke onn elaavarkum arinjal upakarapradhaman
Ingane kure teams namukk aavashyamanu
ഇതുപോലെ ഒരു സിസ്റ്റം ഇന്ത്യയിലും വരണം....
Amazing scene!!
Ethaa film 👍👍👏👏👏👌👌👌👌
Safe
Good message.....👍
Technology okke nallatha, but engane crime cheyyunavarku punishment kuravanu, so crime cheyyuvane kandupidikupol avane veruthe vidathe വധ ശിക്ഷ നടപ്പാക്കണം, എന്നാൽ മാത്രമേ ഇനിയും crime കൾ ആരും ചെയ്യാതെ വരും
വധ ശിക്ഷ എല്ലാറ്റിനും നടപ്പാക്കാൻ പറ്റില്ല. അതിൽ ഏറ്റവും വലിയ കാരണം ആ ശിക്ഷ റിവേഴ്‌സ് ചെയ്യാൻ പറ്റില്ല എന്നത് ആണ്.
പിന്നെ എന്റെ ഒരു ഇത് വെച്ച് വധ ശിക്ഷ ഏറ്റവും കുറഞ്ഞ ശിക്ഷ ആണ് എന്തെകിലും മരിക്കാതെ നരകിച്ചു ജീവിക്കുന്ന ശിക്ഷ കൊടുക്കുക
@@drvyvidhseetharamiyer7702 athe👍
@@drvyvidhseetharamiyer7702athe egana okka cheyanna an mara kollaruthe.....Evan maruda okka suna chethi kalayanam
Etha movie...?
❤ which is the movie
Working aano ennonnum ariyilla aa samayath rakshappettath kandappo vallathoru santhosham athl trap aaya orupadu kuttikale orth vedanayum thonni
Wow. Can this be real. Can there be a system like this
ട്രെയിൻ നടി ഏതാ..സൂപ്പർ ലുക്ക് ഉള്ള നായിക. അസാമാന്യ സുന്ദരി😘😘 pretty adorable face 💋💋 😍😍😍
Divya pilla
ദിവ്യാ പിള്ള
Should need this kinda technology and team in kerala and anywhere in India 💯
Engne oru technology undayirunenkil. It will be helpfull for all indians. Ethra jeevan namuk rekshikaam.
The background music should not be louder than the dialogue s.
I wish in this technologically advanced age there was really something to save women in such situations.
ഹോ god 🙏🙏 ഇതുപോലെ venam
കാണാൻ രസം ഒണ്ട്. ബട്ട് ഇത്രയും ക്ഷമ okk ഇത്തിരി കൂടി പോയി 😅
i hope this technology truly come in India
Comments kollallo 😂eee sahachrym ath penine mansillavu🤷🏻♀️
Ingane onnum marupadi paranjaporaaa🤨
Athe
Ividayum kerala police powli😂🤦♂️
Aa clipum technology oke indaya nallathaarnnu
Egane oru cinema inden ipo aranja njn😒
Video kollam.... But iniyum dhurandhangal undaakum.... 🥺🥺🥺🥺
Etha film
Very nice 👍
Filim ethanu
ഏതാ movie
Technology poli...but peedippikkaan varunnavar ithra okke time thannirunnenkil😅
നമുക്കും ആലോചിച്ചാലോ???
Ithethaa movie
Aa police nu umma koduthavan anu ende hero😅
Which film
Safe
ee film ethaanu?
Ellavarum nirbhayam app install cheyu working anonn onnum ariyilla enthayalum ithupola oru item Kerala police irakiyitund enthelum issue Vanna athile emergency button click cheyam or video/voice message oke allowed aan
Yes it's working.
@@athulyaka5595 That's good 😊
Eatha aa app parayo pls
@@ashrafachu2591 Nirbhayam
@@ashrafachu2591 NIRBHAYAM
ഏത് film
Manorama chaneline Mulmuneyil nirthiya rengam😂😢
Ith cinema aano or series
Njan kandu ee film super aanu
Eatha film?
@@Divya-fs5epsafe
Ithu kanditt arkkan chiri vannad.kollaaam
Enthina thani chiri vannath ingane aavashyam illathidathokke chirich pall povaathe nokkikko
Eth padam?
Which movie??