കുമാരനാശാൻ ചരമ ശതാബ്ദി ആചരണം I ബ്ലാങ്ങാട്, ജനകീയ സംഗീത സഭ | ബാനർ സാംസ്ക്കാരിക സമിതി

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024
  • "കുമാരനാശാൻ ചരമശതാബ്ദി"
    സമുചിതം ആചരിച്ചു.
    """""""""""""""""""""""""""""""""""""""""
    "ജനകീയസംഗീത സഭ"- ബ്ളാങ്ങാടിൻറെ- ആഭിമുഖ്യത്തിൽ
    കുമാരനാശാൻ ചരമശതാബ്ദി ആചരണം
    28-7-24വൈകീട്ട് 3 മണിക്ക്
    SNDP ശാഖാ ഹാളിൽ വെച്ച് നടത്തപ്പെട്ടു .
    മാറ്റുവിൻ ചട്ടങ്ങളെ--എന്ന
    ആഹ്വാനത്തോടെ വിപ്ളവകരമായ ഒരു സാമൂഹ്യ മുന്നേറ്റത്തിൻറെ
    വാതായനം തുറക്കുവാൻ ആശാന് കഴിഞ്ഞു . ഇന്നത്തെ നിലയിലേക്ക് ജനസമുഹം എത്തിച്ചർന്നതിൽ ആശാൻകൃതികളിലൂടെ ലഭിച്ച അവബോധം കരുത്തുറ്റ തുണയായി വർത്തിച്ചിട്ടുണ്ടെന്ന്
    സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട്
    KV അബ്ദുൽ ഖാദർ(Ex MLA)വിശദീകരിച്ചു .
    ബാനർസാംസ്കാരിക സമിതി-സംസ്ഥാന കമ്മിറ്റി
    അംഗം _NK ബിജ്ജു , ആശാൻ സാഹിത്യത്തിലെ
    " നവോത്ഥാന മൂല്യങ്ങൾ "
    എന്ന വിഷയം സവിസ്തരം പ്രതിപാദിച്ചുകൊണ്ട് മുഖ്യപ്രഭാഷണം നടത്തി .
    നൂറ്റാണ്ടുകൾമുമ്പ് നിലനിന്നിരുന്ന സ്ത്രീ-പുരുഷ-ബന്ധങ്ങളും , സാമൂഹിക സങ്കുചിതത്വങ്ങളും അറുത്തു മാറ്റി , ആധുനീക മനുഷ്യനെ സൃഷ്ടിച്ച - മാനവീകസത്തകളെ ഒന്നൊന്നായി നിരത്തിവെച്ച് ആഴമാർന്ന പ്രഭാഷണം ശ്രീ:NK ബിജ്ജു നടത്തുകയുണ്ടായി. #keralanews

ความคิดเห็น • 1