സാർ ഞാനും ബിസിനസിൽ ഒരു തുടക്കക്കാരൻ ആണ് .ഒരുപാട് പ്രയാസങ്ങൾ നേരിടുന്നു .വാടക കൊടുക്കാൻ പോലും വിക്ഷമിക്കുന്ന സമയങ്ങൾ ഉണ്ട് .ചിലപ്പം തോന്നും നിർത്തി പോയാലെന്താന്ന് .എന്നാലും തളരില്ല മുൻബോട്ട് .
സാർ ഞാൻ യൂട്യൂബ് വഴി ഒരുപാട് മോട്ടിവേഷൻ സ്പീക്കിംഗ് കേൾക്കണം ഏറ്റവും ഒടുവിലായി ഞാൻ ഇഷ്ടപ്പെട്ടിരുന്ന സ്പീക്കർ മജീഷ്യൻ മുതുകാട് സാറായിരുന്നു ഇപ്പോഴെനിക്ക് തോന്നിപ്പോവുകയാണ് ഞാൻ എന്നു കേൾക്കേണ്ടി ഇരുന്ന് ശ്രമിക്കേണ്ടത് മോട്ടിവേഷൻ സ്പീക്കർ താങ്കളാണെന്ന് ഒരു ചെറിയ മകൻറെ അല്ലെങ്കിൽ മോളുടെ സംസാരം കേട്ടിരിക്കുന്നത് പോലെ തികച്ചും ആനന്ദദായകമാണ് താങ്കളുടെ സംസാരശൈലി ഒരു സാധാരണ ജോലിക്കാരനായി കടയിൽ ജോലിചെയ്യുന്നു ഞാൻ ദമാമിൽ ആണ് ഉള്ളത് അങ്ങേയറ്റത്തെ വിനയവും താനും അതോടൊപ്പം തന്നെ ചുറ്റുമുള്ളവർ എല്ലാവരും നന്നാവണം ഉയരണം എന്നും enikku ദൈവം തന്നത് മറ്റുള്ളവർക്കുകൂടി ഉപകാരപ്പെടണം എന്നു ചിന്തിച്ച് മഹാനായ മാതൃകായോഗ്യനായ ഒരു ബിസിനസുകാരനാണ് താങ്കൾ നാട്ടിൽ ഉണ്ടാവുമ്പോൾ തീർച്ചയായും നിങ്ങളെ കാണാൻ എനിക്ക് ആഗ്രഹമുണ്ട്
പുള്ളിക്കാരൻ ആളു സിമ്പിൾ ആണ്... പക്ഷെ ഇദ്ദേഹം വലിയ സെൽഫിഷ് മെന്റാലിറ്റി ഉള്ള ആളാണ്... മറ്റു വ്യവസ്ഥിതിയോടു പുള്ളിക്ക് ഭയകര പുച്ഛം മനസ്സിൽ സൂക്ഷിക്കുന്ന ഒരാളാണ്....
സുഹൃത്തേ എന്നെക്കണ്ടാൽ ഒറ്റനോട്ടത്തിൽ ഞാനൊരു ഗുണ്ടയോ ഗൗരവം ഉള്ള ആളാണെന്നു പലർക്കും തോന്നും. പക്ഷെ എന്നെ അവർ അടുത്തറിയുമ്പോൾ മാത്രം എന്താണ് മനസ്സിൽ എന്ന് തിരിച്ചറിയാനാവൂ. ഒരാളെ വെക്തമായി മനസ്സിലാക്കുക എന്നിട്ട് അയാളെക്കുറിച്ച് പ്രതികരണം നടത്താവൂ.
കഴിഞ്ഞ ആഴ്ച എറണാകുളത്തെ ഒരു പ്രമുഖ എലെക്ട്രിക്കൽ സ്ഥാപനത്തിൽ ചെന്നപ്പോൾ അവർക്കു വി ഗാർഡ് വിക്കാൻ മാത്രമേ താല്പര്യമുള്ളു. അതിനു പിന്നിലെ രഹസ്യം ഇപ്പോൾ മനസിലായി

Entha business?
നീലാകാശം വരെ വളർന്നിട്ടും ഈ മനുഷ്യന്റെ വിനയം, മനുഷ്യ സ്നേഹവും ഒക്കെ പ്രശംസനീയം
16:45 Achayanmaroda Maarvaadiyada kali..
Salute V-guard
Great initiative. I really admire your passion and the abundance mindset. Best wishes
സാർ ഞാൻ യൂട്യൂബ് വഴി ഒരുപാട് മോട്ടിവേഷൻ സ്പീക്കിംഗ് കേൾക്കണം ഏറ്റവും ഒടുവിലായി ഞാൻ ഇഷ്ടപ്പെട്ടിരുന്ന സ്പീക്കർ മജീഷ്യൻ മുതുകാട് സാറായിരുന്നു ഇപ്പോഴെനിക്ക് തോന്നിപ്പോവുകയാണ് ഞാൻ എന്നു കേൾക്കേണ്ടി ഇരുന്ന് ശ്രമിക്കേണ്ടത് മോട്ടിവേഷൻ സ്പീക്കർ താങ്കളാണെന്ന് ഒരു ചെറിയ മകൻറെ അല്ലെങ്കിൽ മോളുടെ സംസാരം കേട്ടിരിക്കുന്നത് പോലെ തികച്ചും ആനന്ദദായകമാണ് താങ്കളുടെ സംസാരശൈലി ഒരു സാധാരണ ജോലിക്കാരനായി കടയിൽ ജോലിചെയ്യുന്നു ഞാൻ ദമാമിൽ ആണ് ഉള്ളത് അങ്ങേയറ്റത്തെ വിനയവും താനും അതോടൊപ്പം തന്നെ ചുറ്റുമുള്ളവർ എല്ലാവരും നന്നാവണം ഉയരണം എന്നും enikku ദൈവം തന്നത് മറ്റുള്ളവർക്കുകൂടി ഉപകാരപ്പെടണം എന്നു ചിന്തിച്ച് മഹാനായ മാതൃകായോഗ്യനായ ഒരു ബിസിനസുകാരനാണ് താങ്കൾ നാട്ടിൽ ഉണ്ടാവുമ്പോൾ തീർച്ചയായും നിങ്ങളെ കാണാൻ എനിക്ക് ആഗ്രഹമുണ്ട്
Epozhum oru bussiness thudanganam enoru agraham enik manassil und. Sir ennum enik oru inspiration ayirikum
You are the Steev jobs of Kerala🙏🙏👌👌👌💞💞💞💞
Shalom .Thank you. Watching from Australia. Praise the Lord. God bless you.
Realy motivation ❤
sir ..thudarchayayi ee episodukal kanunnund..great inspiration ...
Good mindset.god bless
Great Salute
Great
Great man
My hero
Great... Keep it up💐
Superb sir
Real leader, love you
Sir adipoliya
Fantastic
പുള്ളിക്കാരൻ ആളു സിമ്പിൾ ആണ്... പക്ഷെ ഇദ്ദേഹം വലിയ സെൽഫിഷ് മെന്റാലിറ്റി ഉള്ള ആളാണ്... മറ്റു വ്യവസ്ഥിതിയോടു പുള്ളിക്ക് ഭയകര പുച്ഛം മനസ്സിൽ സൂക്ഷിക്കുന്ന ഒരാളാണ്....
സുഹൃത്തേ എന്നെക്കണ്ടാൽ ഒറ്റനോട്ടത്തിൽ ഞാനൊരു ഗുണ്ടയോ ഗൗരവം ഉള്ള ആളാണെന്നു പലർക്കും തോന്നും. പക്ഷെ എന്നെ അവർ അടുത്തറിയുമ്പോൾ മാത്രം എന്താണ് മനസ്സിൽ എന്ന് തിരിച്ചറിയാനാവൂ. ഒരാളെ വെക്തമായി മനസ്സിലാക്കുക എന്നിട്ട് അയാളെക്കുറിച്ച് പ്രതികരണം നടത്താവൂ.
നീ വല്യ മാന്യൻ
കാഴ്ചയിൽ വിലയിരുത്തരരുത്
ഊഹം എത്ര തെറ്റാണ്...
ചിറ്റില്പിള്ളി കേരള യുവ ബിസിനെസ്സ് സമൂഹ ങ്ങളുടെ roll model....,
Good sujeftion
Good
മലയാളിയോട മാർവാടിയുടെ കളി 💪💪😊
കള്ള അച്ചായാ..
കൗതുകം ലേശം കൂടുതലാണല്ലേ..
ഗുഡ് one
Great !!!
Factory Coimbatore kku matti ... rashtreeyakkar ivide onnum cheyyan sammathikkilka
Goodd
Sir. can you help me
Suprice
കഴിഞ്ഞ ആഴ്ച എറണാകുളത്തെ ഒരു പ്രമുഖ എലെക്ട്രിക്കൽ സ്ഥാപനത്തിൽ ചെന്നപ്പോൾ അവർക്കു വി ഗാർഡ് വിക്കാൻ മാത്രമേ താല്പര്യമുള്ളു. അതിനു പിന്നിലെ രഹസ്യം ഇപ്പോൾ മനസിലായി
kuthinu pidicho vaangiyadu ishtapetu
great
Great ontrapenur
Salout
😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍
Ho
സ്വന്തം കാര്യത്തിന് വേണ്ടി മാത്രമേ ഉള്ളു പുള്ളിക്ക് ഈ പ്രതികരണം ഒക്കെ....
great
Good