മുതലാളിമാർക്ക് എന്തുമാവാം | റഹ്മത്തുള്ള ഖാസിമി | എങ്ങോട്ടാണ് ഈ സമൂഹത്തിൻ്റെ പോക്ക് ? |

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 74

  • @Slave-of786
    @Slave-of786 18 วันที่ผ่านมา +30

    ഒരു കൗമിനെയും പേടിക്കാതെ ദീൻ പറയാൻ ഉസ്താദിനെ കഴിയൂ 🤍Allah ആഫിയത്തുള്ള ദീർഘായുസ് കൊടുക്കണേ നാഥാ 🤲

    • @MaariyaKozhikkal
      @MaariyaKozhikkal 16 วันที่ผ่านมา

      ദീൻ പറയാൻ എല്ലാവർക്കും പറ്റും
      ദീൻ അനുസരിച്ച് ജീവിക്കാനാണ് പറ്റാത്തത്
      അങ്ങനെ പറ്റുന്നവരെ ചെയ്യുന്നവരെ
      പുത്തൻവാദി ആക്കലാണ് ഇയാളുടെ പ്രധാന ജോലി

    • @Slave-of786
      @Slave-of786 16 วันที่ผ่านมา

      @MaariyaKozhikkal ദീൻ അനുസരിച്ചു ജീവിക്കുന്നവരെ പുത്തൻ വാദി ആക്കുന്നത് ഞാൻ കണ്ടില്ല.. എന്നാൽ എല്ലാ പുത്തൻ വാദികളുടെയും വാദം അവർ ആണ് ദീൻ അനുസരിച്ചു ജീവിക്കുന്നവർ എന്നാണ് 😊

    • @Refusers
      @Refusers 16 วันที่ผ่านมา

      ​@@MaariyaKozhikkalഉദാഹരണത്തിന് ഒരാളെ പറഞ്ഞ് തരോ

  • @Faimztalks
    @Faimztalks 15 วันที่ผ่านมา +5

    ഉസ്താദ് സത്യം പറഞ്ഞു, അള്ളാഹു പ്രതിഫലം നൽകട്ടെ

  • @ishqehabeeb9808
    @ishqehabeeb9808 17 วันที่ผ่านมา +7

    സത്യം സത്യം പോലെ പറയുവാനുള്ള തന്റേടം ഉസ്താദിന്റേത് ആരോഗ്യമുള്ള ആയുസ്സ് ഉസ്താദിനു കൊടുക്കട്ടെ ആമീൻ ഇനിയും ആരെയും പേടിക്കാതെ സത്യം പറയാൻ

  • @suhail321suhu3
    @suhail321suhu3 16 วันที่ผ่านมา +3

    ❤❤❤മാഷ അല്ലാഹ്

  • @ldnmedia2111
    @ldnmedia2111 19 วันที่ผ่านมา +12

    സത്യം സത്യമായി
    പറഞ്ഞു

  • @Alsafa-gp6jd
    @Alsafa-gp6jd 16 วันที่ผ่านมา +2

    ദീൻ അല്ലാഹുവിന്റെതാണ്.. ആ ദീനിൽ വിശ്വസിക്കുന്നവർ ചെയ്യുന്നത് ശെരിയല്ല എന്ന് കണ്ടാൽ.. യഥാർത്ഥ ഇൽമ് അറിയുന്നവർക്ക് അത് പറയാം പറയാനുള്ള അർഹതയുണ്ട് അതാണ് കാസിം ഉസ്താദ് ഒരു സങ്കടനെയും ആരെയും വകവെക്കാതെ പറയുന്നത്.. ഒരു സങ്കടനയും അതിലെ ജനങ്ങളെയും ദനിയാവിന്റെ സ്ഥാനമാനങ്ങളെയും മുന്നിൽ കണ്ട് നിലനിൽപിന് വേണ്ടി നടക്കുന്ന ഒരു പണ്ഡിതർക്കും പറയാൻ പറ്റില്ല പറയുകയും ഇല്ല

  • @AbdulSamad-v8i6q
    @AbdulSamad-v8i6q 15 วันที่ผ่านมา +1

    Good

  • @rajulabeevi6213
    @rajulabeevi6213 13 วันที่ผ่านมา

    Ameeeeeee

  • @muhammedsudeer7648
    @muhammedsudeer7648 17 วันที่ผ่านมา +6

    അപ്രിയസത്യങ്ങൾ വിളിച്ച് പറയാൻ ഖാസിമി ഉസ്താദ് ആരെയും പേടിക്കാറില്ല. ഇത് ദീനുള്ള ആലിമിൻ്റെ ലക്ഷണമാണ്.

  • @shamsu7629
    @shamsu7629 14 วันที่ผ่านมา

    Deen ❤ islam

  • @mohamedshareef7636
    @mohamedshareef7636 19 วันที่ผ่านมา +2

    സത്യം

  • @rajulabeevi6213
    @rajulabeevi6213 13 วันที่ผ่านมา

    ALLAHU,Rasul✅AllatthaOnnTharathirikkattyaALLAH

  • @dxbzain
    @dxbzain 19 วันที่ผ่านมา +2

    ❤❤❤❤

  • @FarooqPandi
    @FarooqPandi 16 วันที่ผ่านมา

    🌹🌹❤

  • @Saidalavi-fi6rv
    @Saidalavi-fi6rv 13 วันที่ผ่านมา

    തൊപ്പിട്ടൊന്മാരെ നിങ്ങൾ നന്നാവണം 😅😅😅😅😅😅

  • @lttteamsmkd2670
    @lttteamsmkd2670 17 วันที่ผ่านมา +4

    ബഷീറലി തങ്ങൾ... ഇത് എന്നെ കുറിച്ചു ആണ് എന്നെ മാത്രം ഉദ്ദേശിച്ചു ആണ് 😁😁😁😁😁

  • @SulfikkaraliSulfikkarali
    @SulfikkaraliSulfikkarali 16 วันที่ผ่านมา

    AllahuAkbar💯💯💯🌹🌹🌹🌹🌹🌹💯💯💯💯💯💯🌹🌹🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👍👍👍👍👍👍👍

  • @Muhammedsuhara-r1p
    @Muhammedsuhara-r1p 14 วันที่ผ่านมา

    Paranjadallam mattiparayum adeyullu kuzappam

  • @Koyamu-c3n
    @Koyamu-c3n 16 วันที่ผ่านมา

    Athu.. Kanniathu. Ippol. Rustha. Molkku. Kanikkunna. Panditharanu.

  • @uvaisuvais8552
    @uvaisuvais8552 17 วันที่ผ่านมา

    Athe

  • @sidimunumunu5620
    @sidimunumunu5620 14 วันที่ผ่านมา

    തലക് വെളിവില്ലാത്തവൻ

  • @abdulkalamt.p.2288
    @abdulkalamt.p.2288 19 วันที่ผ่านมา +1

    മദ്യപാനിയുടെ തൗബ 40 ദിവസം കഴിയാതെ സ്വീകരിക്കില്ലാന്ന് ഏതോ ഒരു പ്രസംഗത്തിൽ കേട്ടിരുന്നു ശരിയാണോ

    • @Useri530
      @Useri530 14 วันที่ผ่านมา +1

      Mmm

  • @SainabaSainaba-o2v
    @SainabaSainaba-o2v 18 วันที่ผ่านมา

    Tararavaad paraunnathenthin. Muttheraasooline. Kaliyaakalallee

  • @shalusshalus1469
    @shalusshalus1469 17 วันที่ผ่านมา +1

    പണമുള്ളവരെ ബഹുമാനിക്കണം തലേക്കെട്ടാന്മാരെ 👍

  • @PayyoliShafeek-mi6eb
    @PayyoliShafeek-mi6eb 17 วันที่ผ่านมา +1

    നിങ്ങളുടെ പരിപ്പ് ഇവിടെ വെവില്ല കസമി

    • @Mehzi_mehzi
      @Mehzi_mehzi 16 วันที่ผ่านมา +5

      പരിപ്പ് വേവിക്കൽ അല്ല ഖാസിമിക്ക് ജോലി ദീൻ പറയലാണ്

  • @SainabaSainaba-o2v
    @SainabaSainaba-o2v 18 วันที่ผ่านมา

    Oruthett. Aarilkandaalum. Aa alood viliche maathram. Kutteeithe thattaan parayalallathy vilambaram chithe. Aalakkootandaa. Kallarakkullil avare jatha sahaayatthin ullathe.

  • @SainabaSainaba-o2v
    @SainabaSainaba-o2v 18 วันที่ผ่านมา

    Nammalippokanunnathe. Thangammaaril anthankilum charya thettaayaalum. Kooduthalaayi parihasikk. Athengane. Pidche adutthe parihaasam thannee aayirangale adeekngane parañgeemale. Paray. Rabb. Nammale thettinim. Engane adutthe. Kaattum muttherasoolum. Porutthappedumoo. Makkale. Ettharatthel. Parihasichaal noonathakal. Marach marache. Vekkanam. Annlleepadichathe. Eemaanundynkil. Orubay. Orubayam. Anty. Thett. Anthokke. Annayirikkum. Nammal. Maysoomeengalalla. Mattooloontathe maatheram. കാണും. Soochikkoo

  • @VkskaladKalad
    @VkskaladKalad 17 วันที่ผ่านมา

    Moliyere panakkad thangalmare pukazhthi paranj eppo yenda oru mattam

    • @rozzari008
      @rozzari008 16 วันที่ผ่านมา +1

      നല്ലതിനെ നല്ലതായി പറഞ്ഞിട്ടുണ്ട്.. തിന്മയെ എതിർത്തൊട്ടുമുണ്ട്... എല്ലാ പ്രസംഗങ്ങളും കേൾക്ക്

    • @VkskaladKalad
      @VkskaladKalad 16 วันที่ผ่านมา

      @rozzari008 thala panayam vekkunna kaalam niruthi ningal thammil narikko pavam nammalilla yemaane

    • @VkskaladKalad
      @VkskaladKalad 16 วันที่ผ่านมา

      Mathilimmalirikkunna poochayum pandithanum ore pole adayalam vekkanum oraak paranjukodukkanum pattilla randum eppazha maruka yennariyilla

  • @CABDURAHMANABDURAHMAN
    @CABDURAHMANABDURAHMAN 18 วันที่ผ่านมา

    ഇയാൾ. മുമ്പ് ap ഉസ്താദ് നെ ചീത്ത പറഞ്ഞപ്പോൾ.

    • @khadeejathunoor6198
      @khadeejathunoor6198 18 วันที่ผ่านมา +4

      അങ്ങി പറഞ്ഞവരിൽ പലരും മാപ്പു പറഞ്ഞിട്ടുണ്ട്
      എല്ലാവർക്കും ഉസ്ഥാദ് പുഞ്ചിരിയോടെ പൊരുത്തപ്പെട്ട് കൊടുക്കും
      മാപ്പ് പറയാത്തവർക്ക് പോലും
      അതാണ് AP ഉസ്ഥാദ്

    • @Refusers
      @Refusers 16 วันที่ผ่านมา

      ഉള്ളത് തന്നെ പറയാൻ ഉണ്ടല്ലോ. പോക്കര് നബി തങ്ങളെ പേരിൽ വ്യാജ മുടിയും സനദും അടക്കം കൊണ്ട് വന്ന് ആളുകളെ പറ്റിച്ചു നടക്കുന്നു. എവിടെ അബൂദാബിക്കാരൻ ഹസ്റജി?

    • @Refusers
      @Refusers 16 วันที่ผ่านมา +1

      ഒരു സാധാരക്കാരൻ്റെ ഈമാനെങ്കിലും അൻ്റെ പോക്കരിന് ഉണ്ടെങ്കിൽ നബി തങ്ങളെ പേരിൽ വ്യാജ മുടിയും സനദും കൊണ്ട് വരുമോ?

  • @abdulkalamt.p.2288
    @abdulkalamt.p.2288 19 วันที่ผ่านมา +2

    ഇശ്രാക്ക് നിസ്ക്കാരം തബ്ലീഗ് ജമാഅത്ത്കാരുടെ പതിവാണ് 40 വർഷം മുന്നേ ഇത് സുന്നി ഉസ്താദിനോട് ചോദിച്ചപ്പോൾ അങ്ങിനൊരു സുന്നത്തില്ല എന്നാ പറഞ്ഞേ 😊

    • @iyasahsani6748
      @iyasahsani6748 19 วันที่ผ่านมา +1

      അദ്കിയയിലില്ലെ?

    • @abdulkalamt.p.2288
      @abdulkalamt.p.2288 19 วันที่ผ่านมา +1

      @iyasahsani6748 മദ്രസയിൽ പഠിച്ചതായ് ഓർക്കുന്നില്ല

    • @AbdulAziz-nv5jd
      @AbdulAziz-nv5jd 18 วันที่ผ่านมา +1

      മദ്രസ്സ യിൽ ഇസ്‌ലാമിലെ മുഴുവൻ കാര്യങ്ങളും രണ്ട് മണിക്കൂർ കൊണ്ടു പഠിക്കണം എന്ന വാശി നല്ലതാണ്... അതും എന്താണ് പഠിച്ചത് എന്ന് ഓർമ്മിച്ചു വെക്കാൻ പറ്റിയ പ്രായത്തിൽ...

    • @hameedvelliyath2140
      @hameedvelliyath2140 17 วันที่ผ่านมา +1

      ഉസ്താദ്മാരുടെ കൂട്ടത്തിൽ 10% വിവരം ഉള്ളവരും 90% വിവരം ഉള്ളവരും ഉണ്ടാവും. മനസ്സിലായോ

    • @saleemmp7097
      @saleemmp7097 16 วันที่ผ่านมา

      തബ്ലീഗ് പലതിനെയും എതിർക്കുന്നുമുണ്.

  • @hameedvelliyath2140
    @hameedvelliyath2140 17 วันที่ผ่านมา

    മുതലാളിമാരെ ബഹുമാനിക്കാറില്ല
    എന്താ അങ്ങിനെ?
    മുതലാളിമാരെല്ലാം മോശം എന്നാണോ?
    ഇതൊന്നു വ്യക്തമാക്കുന്നത് നല്ലതാണ്

    • @FlyMail1
      @FlyMail1 17 วันที่ผ่านมา

      മുതലാളിക്ക് എന്താ കൊമ്പുണ്ടോ?!

    • @mariyammariyam4070
      @mariyammariyam4070 16 วันที่ผ่านมา +3

      അവര്ക്ക് മാത്രം പ്രത്യേക ബഹുമാനം വേണ്ട

    • @hameedvelliyath2140
      @hameedvelliyath2140 16 วันที่ผ่านมา

      @mariyammariyam4070 എന്താ മുതലാളിമാര്‍ വര്‍ഗ ശത്രുക്കൾ ആണോ???
      ബഹുമാനം അത് അര്‍ഹിക്കുന്ന മുതലാളിക്കും തൊഴിലാളിക്കും പണക്കാരനും പാവപ്പെട്ടവനും നല്‍കണം

    • @Refusers
      @Refusers 16 วันที่ผ่านมา +1

      ദീനില്ലാത്ത മുതലാളി

    • @FlyMail1
      @FlyMail1 16 วันที่ผ่านมา +1

      @@hameedvelliyath2140 അത് തന്നെയല്ലേ ഇവിടെ പറയുന്നത്. മനസ്സിൽ ആക്കാനുള്ള ബുദ്ധി ഇല്ലെങ്കിൽ ഇങ്ങനെ കുത്തിത്തിരിപ്പുമായി ഇറങ്ങരുത്.

  • @simsarkt3282
    @simsarkt3282 17 วันที่ผ่านมา

    ഫിത്ന qasimi

  • @weone603
    @weone603 15 วันที่ผ่านมา

    ഇപ്പോൾ അടുത്ത് പാണക്കാട് തറവാട്ടിൽ ഒരു കല്യാണം കഴിഞ്ഞു അവിടെ ആളുകളെ സ്വീകരിക്കാൻ നിറുത്തിയിരുന്നത് ഒരു അന്യ സ്ത്രീ യെ അത് ഹലാൽ ആണോ ഹറാം ആണോ

  • @usnvpm4788
    @usnvpm4788 19 วันที่ผ่านมา +3

    ഇയാള് ഫിത്നയുടെ താക്കോൽ സൂക്ഷിക്കുന്ന ദജ്ജാൽ

    • @abdulhameedsalalah9034
      @abdulhameedsalalah9034 19 วันที่ผ่านมา

      Ninte aara

    • @abcabc8869
      @abcabc8869 19 วันที่ผ่านมา +6

      നിങ്ങളെ അല്ലാഹുതആല ദജ്ജാൽ ആക്കാതിരിക്കട്ടെ

    • @AboobackerSidheeq-b9v
      @AboobackerSidheeq-b9v 17 วันที่ผ่านมา

      ദജ്ജാൽ ദാരിമി ഹസൻകുട്ടി

    • @saleemmp7097
      @saleemmp7097 16 วันที่ผ่านมา

      ഉള്ളത് പറഞ്ഞു, അപ്പോൾ പൊള്ളി.

  • @sma9416
    @sma9416 18 วันที่ผ่านมา +1

    ❤❤❤❤

  • @AkkuAkku-d3p
    @AkkuAkku-d3p 17 วันที่ผ่านมา

    സത്യം

  • @ChakkalaSaidmanu
    @ChakkalaSaidmanu 18 วันที่ผ่านมา

    ❤❤❤

  • @yahuttythirunavaya8536
    @yahuttythirunavaya8536 16 วันที่ผ่านมา

    ❤❤

  • @MuhammadUnni-e9h
    @MuhammadUnni-e9h 12 วันที่ผ่านมา