ചെകുത്താൻ

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 43

  • @santhakumari8928
    @santhakumari8928 2 หลายเดือนก่อน +10

    ചെകുത്താന് രാഷ്രീയമായോ വ്യക്തിപരമായോ സാമ്പത്തികമായോ പിടിപാടില്ല എന്നാൽ മോഹൻലാലിന് അതുണ്ട്. പോലീസിന് active ആകാൻ അതല്ലേ വേണ്ടത്. എന്റെ പരിചയത്തിലുള്ള ഒരു സ്ത്രീയുടെ 33വയസുള്ള മകൾ വീട് വിട്ടു പോയിട്ട് ഏകദേശം രണ്ട് മാസത്തോളം ആകുന്നു, അല്പം മാനസിക വിഭ്രാന്തി ഉള്ള കുട്ടി ആണ്. വടക്കേ ഇന്ത്യയിൽ ഒരിടത്തു അനാഥാലയത്തിൽ നിൽക്കുന്നു എന്ന് പറഞ്ഞു ഫോൺ വിളിക്കും. എവിടെ ആണെന്ന് കണ്ടെത്തി തിരിച്ചു കൊണ്ടുവരാൻ സഹായിക്കണമെന്ന് കാണിച്ചു സ്റ്റേഷനിൽ പരാതി കൊടുത്തിട്ട് അത് സ്വീകരിക്കാൻ പോലും പോലീസ് തയ്യാറാകുന്നില്ല. അവിടെ നിൽക്കട്ടെ എന്നാണ് പറയുന്നത്. അതാണ് kerala police 😡😡😡

    • @geethakuwaitkumari8220
      @geethakuwaitkumari8220 2 หลายเดือนก่อน +1

      ജസ്റ്റിസ് ഫോര്‍ ചെകുത്താന്‍... ചെകുത്താന്‍ നല്ല ഒരു മനുഷ്യന്‍ ആണ്...

    • @Ashaash171
      @Ashaash171 2 หลายเดือนก่อน +7

      ഇത്രേം വിമ്മര്ശിക്കാൻ മാത്രം മോഹൻലാൽ ചെയ്ത തെറ്റെന്തആണ്?വേറെ ഒരു സിലിബ്രിറ്റീസ് ഇനിം കടത്തി വീട്ടിട്ടില്ല അദ്ദേഹം പോയത് ഇന്ത്യൻ ആർമിടെ ഭാഗമായിട്ടാണ്, സുരേഷ് ഗോപി പോയത് എംപി ആയിട്ടാണ് അവിടെത്തി ആശ്വാസമല്ലേ പകർന്നത് സഹായം അല്ലെ കൊടുത്തത്... നമ്മൾഇഷ്ടപെടുന്ന ആരാധിക്കുന്ന ആൾക്കാരൊക്കെ നമ്മടെ ദുഃഖത്തിൽ കുറച്ചു സമയത്തേക്കണേലും വരുന്നത് ഒരു പോസിറ്റീവ് എന്ർജി തന്നാണ് ആശ്വാസമോ വിശ്വാസമോ പ്രതീക്ഷയോ ഒകെ അതുതരും അതാണ് നമ്മടെ മനസെന്ന് പറയുന്നത് അദ്ദേഹം അവിടെത്തിയപ്പോ പുള്ളിടെ ടീം ഇന്നും അതിൽ ഒരു മ്മെന്റൽ സപ്പോർട്ട് ഒരു പ്രെജോദനം ആരിക്കും തോന്നിത് അങ്ങനുള്ള കാര്യങ്ങൾ കാണേണ്ടടത് എപ്പോളു അനാവശ്യമായി മോശം കാണുന്നു.. ചെകുത്താനെ പോലുള്ളവർ വ്യെക്തിപരമായ വൈരാഗ്യം കൊണ്ട് പറയുന്നത് മ്റ്റുള്ളവരിലേക് മോശം രീതിയിൽ കുത്തിനിറയ്ക്കുന്നു

    • @ppuos
      @ppuos 2 หลายเดือนก่อน

      Major Ravi enthina poyeh??
      ​@@Ashaash171

  • @MiniPNair
    @MiniPNair 2 หลายเดือนก่อน +26

    അല്ലെങ്കിലും ചിലർക്ക് വർഗ്ഗസ്നേഹം ഇത്തിരി കൂടുതലാണ് ഈ വിഷയത്തിൽ എനിക്കിതെ പറയാനുള്ളു ..... ചേരെണ്ടതേ ചേരു........
    വായിൽ നാക്കുണ്ടെന്നു കരുതി എന്തും ഒരാളെ കുറിച്ച് വിളിച്ചുപറയുന്ന എല്ലാതുങ്ങൽക്കും ഇതൊരു പാഠം ആയിരിക്കട്ടെ.. മാന്യമായി react ചെയ്യുക....

    • @ShafeenaBeevi2024
      @ShafeenaBeevi2024  2 หลายเดือนก่อน +2

      😂😂മാന്യൻ മാരുടെ മുഖം മൂടി വലിച്ചു കീറുമ്പോൾ ഇച്ചിരി മാന്യത കുറവ് ഉണ്ടാകും അതിന് കരയണ്ട ഇവിടെ ഇപ്പോൾ ഇത്രേം മാന്യത ഉള്ളു

    • @bencysaijan3631
      @bencysaijan3631 2 หลายเดือนก่อน +7

      @@ShafeenaBeevi2024ningalke pinne bayankara മാന്യത ആണല്ലോ 😂😂😂😂

    • @ShafeenaBeevi2024
      @ShafeenaBeevi2024  2 หลายเดือนก่อน

      @bencysaijan3631 നിന്നെക്കാൾ ഉണ്ട് പൊടി പൂറിമോളെ

  • @anithasudarsanan5332
    @anithasudarsanan5332 2 หลายเดือนก่อน +29

    'താത്തയും സൂക്ഷിച്ചോഅടുത്തത് നിങ്ങളെ ആയിരിക്കുംഓരോരുത്തരെ കുറിച്ച് സംസാരിക്കുമ്പോൾ സൂക്ഷിച്ചു സംസാരിക്കണം കേട്ടോ.ചിലപ്പോൾ ആരും രക്ഷിക്കാൻ കാണത്തില്ല

    • @ShafeenaBeevi2024
      @ShafeenaBeevi2024  2 หลายเดือนก่อน +4

      ആണോ എന്നെ ആരും രക്ഷിയ്ക്കില്ല എന്നങ്ങു പറയാൻ നിനക്കു എങ്ങനെ അറിയാം???ഞാൻ ആരുടെയെങ്കിലും രക്ഷയിൽ ആണോ സംസാരികുന്നത് ഹാ അതു പുതിയ അറിവാണല്ലോ 😂😂😂അടുത്തത് ഞാൻ ആണെങ്കിൽ അന്തസ്സ് പറയാനുള്ളത് പറയും അതിനി ഉമ്മാക്കി കാണിച്ചോന്നും വിരട്ടി കാര്യം ഇല്ലാ പിള്ള ചെല്ല്

  • @sindhusayi9350
    @sindhusayi9350 2 หลายเดือนก่อน +20

    No support for chekuthan.

  • @raghavankvr9753
    @raghavankvr9753 2 หลายเดือนก่อน +15

    തെറിയുടെ കാര്യത്തിൽ 2 പേരും ഒക്കും

    • @ShafeenaBeevi2024
      @ShafeenaBeevi2024  2 หลายเดือนก่อน +3

      തെറി മാത്രം അല്ല ഒരുപാട് കാര്യത്തിൽ സ്‌മിലാരിറ്റി ഉണ്ട് അതിനെന്താ കൂട്ടത്തിലൊരെണ്ണത്തിനെ ഉപദ്രവിച്ചാൽ മിണ്ടാതെ നിക്കണമോ

    • @deepasunil6052
      @deepasunil6052 2 หลายเดือนก่อน +4

      Made for each other

    • @ShafeenaBeevi2024
      @ShafeenaBeevi2024  2 หลายเดือนก่อน

      അസൂയ പെട്ടു കാര്യമില്ല അങ്ങനെ തന്നെ 😂😂😂

    • @raghavankvr9753
      @raghavankvr9753 2 หลายเดือนก่อน +1

      @@ShafeenaBeevi2024 എന്നാലും നന്നാവൂല്ലാ പെങ്ങൾ

  • @Nikhil4evr
    @Nikhil4evr 2 หลายเดือนก่อน +8

    നിങ്ങളും ഒന്ന് കരുതി ഇരുന്നോളൂ.. പിന്നെ ചില കപട മുഖങ്ങൾ അഴിഞ്ഞു വീഴാൻ തുടങ്ങി...

  • @Ashaash171
    @Ashaash171 2 หลายเดือนก่อน +8

    ഇഷ്ടമല്ല എങ്കിൽ അത് പറയാൻ ആർക്കും അവകാശമുണ്ട് പക്ഷെ അജുനെ പോലെ വ്യെക്തി ഹത്യ ചെയുന്നാ ഒരാളെ നമ്മള് കണ്ടിട്ടില്ല വ്യക്തിപരമായി മോഹൻലാലിനോട് വെറുപ്പില്ലന്ന് പറയുന്ന ആള് ദിനംപ്രേതി പുള്ളി എന്ത് ചെയ്താലും മോശമായ ഭാഷയിലാണ് സംസാരിക്കുന്നത് അപ്പോൾ മോഹൻലാൽ എന്ന വ്യെക്തി കേസ് കൊടുത്തൂടെ എന്നിട്ടു പുള്ളി അതിനു ഇതുവരെ തയാറായിട്ടില്ല.....പിന്നെ അയാളെ പറയുന്നതും പോരാഞ്ഞിട്ട് ഇന്ത്യൻ ആർമി യെ കുറ്റപ്പെടുത്തുന്നത് വീഡിയോ ഇൽ വ്യെക്തമാണ്....... വസ്തുതകൾ മനസ്സിലാക്കാതെ വായിൽതോന്നിത് വൈരാഗ്യപൂർവ്വം വിളിച്ചുപറഞ്ഞത് ആരുചോയ്ക്കൻ വരില്ലെന്നുള ബോധ്യമുള്ളത്കൊണ്ട് അണ്.. ഇവന്റെ വീഡിയോ കൊണ്ട് സമൂഹത്തിന്നു എന്ത് മെസ്സേജ് അണ് കിട്ടുന്നത്? ഇപ്പോ ഇത്ത വീഡിയോ ഇട്ട് അതെത്രപേർക്കാണ് പ്രേയോജനം അവർക്കൊരു കരുത്ത ആകാൻ പറ്റുന്നിലെ ഉണ്ട് .......ഇവൻ പക്ഷെ ഇവന്റെ ഫസ്ട്രേഷൻ തീർക്കാൻ അണ് വീഡിയോ ചെയ്യുന്നേ ......വിമർശനം ഒകെ ആകാം അതിൽ ആരും ഒന്നും പറയുന്നില്ല....ചുമ്മതൊരാളെ അറസ്റ്റ് ചെയ്യാൻ കഴിയുല്ലലോ അതിനുമേലുള്ള കാര്യങ്ങൾ കിട്ടീട്ടാവുമല്ലോ അറസ്റ്റ്....ഒരുപാട് കുറ്റം ചെയ്തവർ വേറെ ഉണ്ടെന്ന് പറഞ്ഞാലും ഇവൻ ചെയ്തത് വലുതണേലും ചെറുതാണേലും തെറ്റാല്ലാതാവുന്നുമില്ലലോ.....

  • @Blossom435
    @Blossom435 2 หลายเดือนก่อน +6

    You are not victim you are one of the culprit

    • @ShafeenaBeevi2024
      @ShafeenaBeevi2024  2 หลายเดือนก่อน

      ശരിയാണ് നിന്റെ അമ്മയ പോലെ തുണി ഊരി ജീവിയ്ക്കാത്തത് എന്റെ കുറ്റം ആണ് സമ്മതിച്ചു 😂😂

    • @Blossom435
      @Blossom435 2 หลายเดือนก่อน +5

      @@ShafeenaBeevi2024 orallkku Ayalu cheyunna karyathe Patti alle samsarikaaan ariyuuu Kashtam

  • @remyakrishnan3959
    @remyakrishnan3959 2 หลายเดือนก่อน +16

    Enthu paranjalum chekuthane nyayeekarikkan pattilla.iyale shafeena support cheyyaruthu anganeyanenkil shafeenaye ororuthar vimarsikkumbol enthinu rosham kollanam.abhipraya swathanthryam ellavarkkum undallo?shafeenaye arenkilum vimarsikkumbol avare continues ayi vedio ittu parayunnathenthinanu?

    • @ShafeenaBeevi2024
      @ShafeenaBeevi2024  2 หลายเดือนก่อน

      വിമർശനങ്ങൾ ആണോ വ്യക്തി ഹത്യ ആണോ എനിയ്ക്ക് നേരെ നടക്കുന്നത് ഞാൻ വാണിഭം നടത്തുന്നു തുടങ്ങിയ ഇല്ലാ കാര്യവൾക്ക് മാത്രം ആണ് ഞാൻ പ്രതി കരിയ്ക്കാറുള്ളത് അനാവശ്യമായി പറയുന്നതിനോട് യോജിപ്പില്ല.ഉള്ളത് പറയട്ടെ ഇല്ലാത്തത് പറഞ്ഞാൽ മറുപടി ഉണ്ടാകും ഉപയോഗിക്കുന്ന വാക്കുകൾ ന്യായികരിക്കാൻ നിനക്കൊക്കെ കഴിയുന്നുണ്ട് എങ്കിൽ 😂😂😂😂😂👌🏻👌🏻👌🏻👌🏻👌🏻👌🏻

    • @remyakrishnan3959
      @remyakrishnan3959 2 หลายเดือนก่อน +5

      @@ShafeenaBeevi2024 athinodonnum viyojippilla shafeena.chekuthanum vyakthihathyayalle cheythathu.vimatsichotte athinu oru maryadayille?shafeenayude vimarsanangalodu viyojippilla.but chekuthante vakkukal orikkalum yojikkan kazhiyilla.ayal ithadyamalla cheyyunnathu athu athiru kadannappolalle prathikarichathu.

    • @ShafeenaBeevi2024
      @ShafeenaBeevi2024  2 หลายเดือนก่อน

      ഹ്മ്മ്

  • @pappa1145
    @pappa1145 2 หลายเดือนก่อน +18

    കഷ്ട്ടം ഇങ്ങനെ അയാളെ ന്യായീകരിക്കാൻ എങ്ങനെ കഴിയുന്നു മാഡം

    • @ShafeenaBeevi2024
      @ShafeenaBeevi2024  2 หลายเดือนก่อน +1

      ഇതിൽ വസ്തുത ഉണ്ട് ന്യായികരിക്കാൻ ഒന്നുമില്ല 🙏🏻

  • @mytime1938
    @mytime1938 2 หลายเดือนก่อน +5

    ഇവിടെ കുറെ പെൺപിള്ളേരെ പീഡിപ്പിക്കാൻ ശ്രെമിച്ച ഒരു ഒൻപതിനെ അറെസ്റ്റ്‌ ചെയ്യാൻ പറ്റാത്ത പോലീസ് ആണ് മോൻലാലിന്റെ വിമര്ശകനെ പിടിച്ചു അറെസ്റ്റ്‌ ചെയ്തത്.

  • @sajithashatheesh9555
    @sajithashatheesh9555 2 หลายเดือนก่อน +3

    ഞാൻ ചെകുത്താൻ ഒപ്പം

  • @shanims1846
    @shanims1846 2 หลายเดือนก่อน +2

    Shefeena you did it well

  • @josepl957
    @josepl957 2 หลายเดือนก่อน +2

    Both of them same

  • @padminiem3818
    @padminiem3818 2 หลายเดือนก่อน +5

    ചാഞ്ഞ മരത്തിൽ ആർക്കും ഓടിക്കയറാം പണത്തിനുമീതെ പരുന്തും പറക്കില്ല.

  • @vinodKumar-cy1vi
    @vinodKumar-cy1vi 2 หลายเดือนก่อน +3

    Cinima kanan pokaruthu🎉

  • @anuranjrajesh6914
    @anuranjrajesh6914 2 หลายเดือนก่อน +2

    ❤❤

  • @djxking9238
    @djxking9238 2 หลายเดือนก่อน +1

    😂😂😂😂😂😂😂😂

  • @sonofnanu.6244
    @sonofnanu.6244 2 หลายเดือนก่อน +7

    ഇദ്ദേഹം അത്രവലിയ പുണ്യാളനൊന്നുമല്ല. 'അമ്മസംഘടന'യുടെ നേതൃസ്ഥാനത്ത് ഇന്നസെന്റിനെ പ്രതിഷ്ഠിച്ചുകൊണ്ട്, ഇദ്ദേഹം തിലകനെ ഒതുക്കിയസംഭവത്തോടെയാണ് ഞാൻ സിനിമകാണൽ നിറുത്തിയത്. തന്നെക്കാൾ പ്രശസ്തി മറ്റൊരാൾക്കുണ്ടാകുമെന്ന ഈഗോയാണ് അതിനുകാരണമെന്ന് ഏവർക്കും ബോദ്ധ്യമായ സംഗതിയുമാണ്. 'അമ്മ'യുടെ വിലക്ക്കാരണം, തിലകൻ അഭിനയിക്കേണ്ട മൂന്ന് ഭാവാഭിനയരംഗങ്ങൾ അഭിനയിച്ചത് ഹിന്ദി സിനിമയിലെ നാസറുദ്ദീൻ ഷാ ആയിരുന്നു.

    • @Ashaash171
      @Ashaash171 2 หลายเดือนก่อน +5

      ആരും പുണ്യാളന്മാരല്ല ചേട്ടാ....ee ചെകുത്താനും മോഹൻലാലിനോട് അതുപോലൊരു ഈഗോ ആണ് വിചാരിച്ചുടെ? അല്ലാതിതെന്താണ്....താങ്കൾ പറഞ്ഞതിനെ എനിക്ക് യോജിക്കാൻ പറ്റില്ലെങ്കിൽ വിമാർശിക്കം.. എന്നുകരുതി താങ്കളും പെർഫെക്ട് ഒന്നും അല്ലെന്നും പറഞ്ഞു എന്ത് ചെയ്താലും ഞൻ മോശംഭാഷയിൽ താങ്കളെ വ്യെക്തി ഹത്യ ചെയ്യാൻ തുടങ്ങിയാൽ താങ്കൾ മിണ്ടാതിരിക്കുമോ ഒരിക്കലും ഇല്ല..... എന്നിട്ടും മോഹൻലാൽ അയാളെതിരെ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.. പുള്ളിയോട് ദേഷ്യം വരാൻ ഒരേ മേഖലയിൽ ജോലി ചെയ്യുന്നില്ല വ്യെക്തികാരമായി ഒരു പരിചയമോ വഴക്ക് ഇല്ല സിനമാ ഇഷ്ടമല്ല എങ്കിൽ അഭിനയം കൊള്ളില്ല എങ്കിൽ അത് പറയാം അതിനുമപ്പുറത്തേക്ക് ഒന്നും തന്നെ ഇല്ലെങ്കിൽ എന്തിനു vidhyuesha വീഡിയോകൾ ഇട്ട് ഒരാളെ സമൂഹത്തിൽ അപകീർത്തിപ്പെടുത്തുന്ന്? താങ്കൾക് അതിൽ എന്താണ് പറയാനുള്ളത്

    • @sonofnanu.6244
      @sonofnanu.6244 2 หลายเดือนก่อน

      ​@@Ashaash171അകാരണമായി മറ്റൊരാളെ നിരന്തരം അപകീർത്തികരമായ കിംവദന്തികൾ പരത്തുന്നതിനോട് തീരെ യോജിപ്പില്ലാത്ത ആളാണ് ഞാൻ. വളരെ വർഷങ്ങളായി അത്തരം ആക്രമണങ്ങൾക്ക് വിധേയനായ ഒരാളെന്നനിലയ്ക്ക്, അത്തരം ആക്രമണങ്ങൾ എവിടെകണ്ടാലും പ്രതികരിക്കുകയെന്നത് എന്റെ കടമയായിട്ടാണ് ഞൻ കരുതുന്നതും പ്രവർത്തിക്കുന്നതും.

    • @ManHunter350
      @ManHunter350 2 หลายเดือนก่อน

      സരോജ് കുമാർ on fire 😂

  • @jeenas8115
    @jeenas8115 2 หลายเดือนก่อน

  • @jm188-pj8rw
    @jm188-pj8rw 2 หลายเดือนก่อน

    No support for chekuthan