മോഹൻലാലിനെതിരെ ഇപ്പോൾ പറഞ്ഞാൽ പ്രശ്നമുണ്ടെന്ന് ചെകുത്താൻ | Aju Alex | Mohanlal

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • ലോക്കപ്പിലായിരുന്നു..മോഹൻലാലിനെതിരെ ഇപ്പോൾ പറഞ്ഞാൽ പ്രശ്നമുണ്ടെന്ന് ചെകുത്താൻ്റെ പ്രതികരണം | Aju Alex | Mohanlal
    #ajualex #mohanlal #chekuthan #wayanadlandslide
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 1.3K

  • @user-ej5cr2bg4q
    @user-ej5cr2bg4q หลายเดือนก่อน +851

    സ്വന്തം ക്യാമറയ്ക് മുന്നിൽ പുലിയും മീഡിയ കാമറയ്ക് മുന്നിൽ പൂച്ചയും😂

    • @anusajesh8065
      @anusajesh8065 หลายเดือนก่อน

      Ath ivanmarokke angane thanneya..ippo Bigg Bossil poittu vannirikkunna oru agent undallo avanum okke ingane thanne 😆😂vedio cheyumbo ivanmare kazhinj aarum illa ennulla bhaavama reality ithaanu .😂 verum useless waste

    • @Ratheeshkumar-pb5pk
      @Ratheeshkumar-pb5pk หลายเดือนก่อน +2

    • @celestiaharmony4878
      @celestiaharmony4878 หลายเดือนก่อน +13

      Aa secret agentum angane tanneya😂

    • @thegladiator0099
      @thegladiator0099 หลายเดือนก่อน

      Athe .

    • @rajuvarghese1477
      @rajuvarghese1477 หลายเดือนก่อน +1

      നല്ല തണുത്ത കാറ്റു അടിക്കുമ്പോൾ തലക്കു നല്ല സുഖമുണ്ട്..!! എനിക്കൊന്നും ഓർമയില്ല..!! 😄

  • @madhusoodanan8619
    @madhusoodanan8619 หลายเดือนก่อน +99

    നല്ല ഭയം ഉണ്ട്. അവന്റെ ചിരി കണ്ടാൽ അറിയാം. 😅

  • @മാളൂട്ടി
    @മാളൂട്ടി หลายเดือนก่อน +707

    ഇതുപോലെ സോഷ്യൽമീഡിയയിലൂടെ അപമാനിക്കുന്ന എല്ലാവർക്കുമെതിരെ ശക്തമായ നിയമം വരണം 🤷‍♀️

    • @Batsy42
      @Batsy42 หลายเดือนก่อน +4

      അതേ

    • @user-uu8uk2qj1l
      @user-uu8uk2qj1l หลายเดือนก่อน +4

      729 വീഡിയോ ആണ് ഇവൻ മോഹൻലാൽ നെ തെറി പറഞ്ഞു ഇട്ടിട്ടുള്ളത്...

    • @binoymathew440
      @binoymathew440 หลายเดือนก่อน

      Ivante channel poottikkuva vende...oralem theri paranju cash undakki jeevikkan naanamillathavan

    • @midhunJaison
      @midhunJaison หลายเดือนก่อน +1

      Yes

    • @babinjose
      @babinjose หลายเดือนก่อน +1

      ​@@user-uu8uk2qj1lWho is counting all these ☺️

  • @diputc5669
    @diputc5669 หลายเดือนก่อน +167

    അജു അലക്സ്
    എത്രയോ പേരെ സ്വന്തം ക്യാമറയിലൂടെ മുറിയിൽ ഇരുന്ന് അപമാനിച്ചു
    നിങ്ങടെ അമ്മയെയോ കുടുംബക്കാരയോ മറ്റുള്ളവർ പറയുമ്പോൾ ഇതേ സുഖമാണ്

  • @finsnfeathers8547
    @finsnfeathers8547 หลายเดือนก่อน +1282

    ഒറ്റക്ക് അടച്ചിട്ട സ്വന്തം മുറിയിൽ ക്യാമെറക്ക് മുന്നിൽ ഇരുന്നാൽ മാത്രേ അണ്ടിക്കുറപ്പുള്ളൂ ല്ലേ 😂😂😂

    • @user-ej5cr2bg4q
      @user-ej5cr2bg4q หลายเดือนก่อน +50

      ധശമൂലം ധാമുവിനെ ആണു ഓർമ്മ വരുന്നത്

    • @agb2437
      @agb2437 หลายเดือนก่อน +26

      Sathyam..nalla pedi undu nariyikk

    • @Fine-fm1kh
      @Fine-fm1kh หลายเดือนก่อน +13

      TH-cam Comment ഒക്കെ അങ്ങനെ തന്നെ 😂😂

    • @sajeevsivaram3322
      @sajeevsivaram3322 หลายเดือนก่อน +6

      Valare correct 😂😂😂

    • @rameshpp1210
      @rameshpp1210 หลายเดือนก่อน

      Ss

  • @albinbaby2330
    @albinbaby2330 หลายเดือนก่อน +125

    ഭയക്കുന്നുണ്ട് അവൻ അതു ചോയ്ച്ചപ്പോ വിഷയം മാറ്റുന്നു 🤚🏻🤣

  • @RajeshNair-nv6ly
    @RajeshNair-nv6ly หลายเดือนก่อน +330

    പേടിച്ചു ഒന്ന് ചെകുത്താൻ. പണി കിട്ടി പാലുംവെള്ളത്തിൽ

  • @JiJoe-dm9gk
    @JiJoe-dm9gk หลายเดือนก่อน +58

    നല്ലതായി സംസാരിച്ചത് ആദ്യമായിട്ടാണ്.. പാവം പേടിച്ചു പോയി 😂😂😂😂

  • @Vivekk134
    @Vivekk134 หลายเดือนก่อน +988

    ചെകുത്താൻ ചെറുതായിട്ട് ഒന്ന് ഭയന്നിട്ടുണ്ട്

    • @TheKomentor
      @TheKomentor หลายเดือนก่อน +21

      I feel like he'll return with more force after some time.

    • @RameesVm-gp2kh
      @RameesVm-gp2kh หลายเดือนก่อน +7

      Athe chekuthan enna sangi

    • @gouthamkrishnaks2424
      @gouthamkrishnaks2424 หลายเดือนก่อน +20

      @@TheKomentor Nna ithilum nannayi othukkum...

    • @shan6566
      @shan6566 หลายเดือนก่อน +19

      പേടി തൊണ്ടനാണെന്ന് ആർക്കാ അല്ലെങ്കിലും ariyatthath🙋🏼‍♂️😂😂

    • @tonegraphicsclt8422
      @tonegraphicsclt8422 หลายเดือนก่อน

      Kammi​@@RameesVm-gp2kh

  • @krishna_kumar_93
    @krishna_kumar_93 หลายเดือนก่อน +52

    അയ്യോ എന്തൊരു സൗമ്യമായ സംസാരം.......!!!

  • @sivadasn4783
    @sivadasn4783 หลายเดือนก่อน +206

    അഭിപ്രായസ്വാതന്ത്ര്യം അതിര് കടന്നാൽ നല്ല ശിക്ഷ കിട്ടണം. ആരേയും ഇത് പോലെ വെക്തിഹത്യ ചെയ്യുന്നവർക്ക് മാതൃകാപരമായ ശിക്ഷ കൊടുക്കണം.

    • @sinoj1817
      @sinoj1817 หลายเดือนก่อน +1

      👌

    • @sidharthsuresh5391
      @sidharthsuresh5391 หลายเดือนก่อน +2

      ഇപ്പൊ ഇവിടെ ഇങ്ങനെ comment ഇടാന്‍ പറ്റുന്നില്ലേ അത് പോലും ഇല്ലാതാവും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മേല്‍ അധികം പോയാല്‍
      ഒരാവശ്യം വരുമ്പോഴേ മനസ്സിലാക്കൂ
      പിന്നെ ഇവന്‍ പറഞ്ഞത് തെറി വിളിച്ചതിന് ആണ് പ്രശ്നം ആയതു

    • @user-ss7pp3nm8k
      @user-ss7pp3nm8k หลายเดือนก่อน

      ​@@sidharthsuresh5391അതിനു ഇത് നോർത്ത് കൊറിയ ,ചൈന ഒന്നും അല്ലല്ലോ.. അഭിപ്രായ സ്വത്രാന്ത്രം അഭിപ്രായം പറയാൻ ആണ് അല്ലാതെ വ്യക്തിഹത്യ ചെയ്യാൻ ഉള്ളതല്ല

    • @user-ui4dw8tm2d
      @user-ui4dw8tm2d หลายเดือนก่อน +2

      ​@@sidharthsuresh5391ഞങ്ങൾ അവനെ പോലെ നാട്ടുകാരെ മുഴുവൻ പച്ച തെറിയും പറഞ്ഞു നടക്കുവല്ല

  • @chandradask1534
    @chandradask1534 หลายเดือนก่อน +19

    അഭിപ്രായ സ്വാതന്ത്ര്യം എന്ത് ചെറ്റത്തരവും വിളിച്ചു പറയാനുള്ളതല്ല

  • @Jibinboban
    @Jibinboban หลายเดือนก่อน +394

    ഇതൊന്നുമല്ല.... മുട്ടൻ പണി ആർമിയുടെ സൈഡിൽ നിന്നും വരുന്നുണ്ടെന്നാണ് CI പറഞ്ഞത് 😅 അവരും കേസ് കൊടുത്തിണ്ട്.... ചെകുത്താൻ ഭസ്മം ആകും 🤣

    • @Rahul_2531
      @Rahul_2531 หลายเดือนก่อน +26

      Adipwoli😂😂 apo chekuthan സ്വാഹ🤣🤣

    • @sajeevsivaram3322
      @sajeevsivaram3322 หลายเดือนก่อน +9

      😂😂😂😂

    • @rameeshc
      @rameeshc หลายเดือนก่อน

      Asianet news kaanu ​@@sujiths3649

    • @Suranniya
      @Suranniya หลายเดือนก่อน

      @@sujiths3649 vedio delete cheyipichu enne kettu

    • @atlasatlantic5396
      @atlasatlantic5396 หลายเดือนก่อน +1

      Pinne police pattalakkarane chavutikootiyappol army tooraan poyo

  • @nigeeshp5517
    @nigeeshp5517 หลายเดือนก่อน +62

    ഇനി ചെകുത്താൻ കുരക്കില്ല,കുരച്ചാൽ ഇനി ഉണ്ട തിന്നും

  • @user-dc3zv2ff3e
    @user-dc3zv2ff3e หลายเดือนก่อน +424

    മാധ്യമപ്രവർത്തകൻ ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ എന്തുതോന്നുന്നു ചെകുത്താൻ വേണ്ടില്ലായിരുന്നു😂

    • @jamsheernm9231
      @jamsheernm9231 หลายเดือนก่อน +1

      😀

    • @gearwar5491
      @gearwar5491 หลายเดือนก่อน +2

      Njan karuthi ayal purakott thirinjunokkumennu😂😂

    • @reshmi5211
      @reshmi5211 หลายเดือนก่อน +1

      😂😂

    • @pushkaranprasanth4687
      @pushkaranprasanth4687 หลายเดือนก่อน

      Avan avare ookkuvanu..

    • @subramanyababu8466
      @subramanyababu8466 หลายเดือนก่อน

      Cheguthan swayambhogam cheyyunna pole enn vicharichu..

  • @akshayak4883
    @akshayak4883 หลายเดือนก่อน +30

    സിദ്ധികയ്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍🏻

    • @jenymons5119
      @jenymons5119 11 วันที่ผ่านมา

      😂😂Irunn sidikk

  • @Sarbath_Shameer
    @Sarbath_Shameer หลายเดือนก่อน +158

    ചെകുത്താൻ പേടിച്ച് പാന്റിൽ മുള്ളി നിൽക്കുമ്പോ ആണോ തന്റെ ഒരു ചോദ്യം 😂😂😂😂

    • @sajeersv3554
      @sajeersv3554 หลายเดือนก่อน +5

      😂😂😂😂

  • @jishnur9885
    @jishnur9885 หลายเดือนก่อน +9

    മാനസികമായിട്ട് തകർന്നിട്ടുണ്ട്😆😆😆😆

  • @krishnakumarkrishnan9027
    @krishnakumarkrishnan9027 หลายเดือนก่อน +446

    ഇവൻ സർട്ടിഫിക്കറ്റ് ഉള്ള മാനസിക രോഗി ആണെന്ന് കേൾക്കുന്നുണ്ടല്ലോ

    • @BottomHeart
      @BottomHeart หลายเดือนก่อน +16

      അപ്പൊ Sugar, cholestrol , Attack,
      ഉണ്ട് എന്ന് പറയുന്നത് ?

    • @vijikrishnakumar5335
      @vijikrishnakumar5335 หลายเดือนก่อน +7

      Aayirikkumallo

    • @shajeefparackal2028
      @shajeefparackal2028 หลายเดือนก่อน +6

      സത്യം

    • @wingsofmovies7665
      @wingsofmovies7665 หลายเดือนก่อน +3

      No. He is normal

    • @Suranniya
      @Suranniya หลายเดือนก่อน +1

      Heart patient annen paranju mom

  • @laldevcreations3079
    @laldevcreations3079 หลายเดือนก่อน +28

    റിപ്പോർട്ടർ കൊള്ളാം 😂 ചെകുത്താൻ ഓർത്തില്ല അങ്ങനെ ചോദിക്കും എന്ന് കിളി പറന്ന് 😂

  • @ajithkm009
    @ajithkm009 หลายเดือนก่อน +124

    നന്നായി പേടിച്ചു ചെകുത്താൻ. സോഷ്യൽ മീഡിയയിൽ തെറി വിളിക്കുമ്പോൾ ഇങ്ങനൊന്നും അല്ലല്ലോ ചെകുത്താനെ...😂😂

  • @Two_Zero_Nine
    @Two_Zero_Nine หลายเดือนก่อน +23

    ഇത് കണ്ട് സന്തോഷിക്കുന്ന ആറാട്ടണ്ണൻ😂

  • @gopakumarbhaskarannair9898
    @gopakumarbhaskarannair9898 หลายเดือนก่อน +375

    നിന്റെ ഭാഷക്ക് ഒരു ശുദ്ധി വന്നിട്ടുണ്ട് ശേഖരാ... വിമർശനം ആകാം പക്ഷെ അധിക്ഷേപമാകുമ്പോഴാണ് പ്രശ്നം. അവനവന്റെ ജോലി നോക്കി മുന്നോട്ടു പോകു സഹോ

    • @sree7858
      @sree7858 หลายเดือนก่อน +1

      😂😂😂😂😂😂

    • @StartreckTu
      @StartreckTu หลายเดือนก่อน +1

      Super.. Sherikum. Mike um YT channel um undel enthu thenga yum parayam enoru vichaaram eee punnaraku undarnnu. Athu theernnu kitty.

    • @user-bf2jn8vk1l
      @user-bf2jn8vk1l หลายเดือนก่อน +1

      👍

    • @atlasatlantic5396
      @atlasatlantic5396 หลายเดือนก่อน

      Pinne, 😂😀

  • @shajeefparackal2028
    @shajeefparackal2028 หลายเดือนก่อน +16

    ഇത് പോലെ ഉള്ളവർക്ക് ഇത് ഒരു മുന്നറിയിപ്പ് ആണ്

  • @JsadMk
    @JsadMk หลายเดือนก่อน +69

    ഇവനെയൊന്നും ഇങ്ങിനെ കൈകാര്യം ചെയ്താൽ പോര അവന്റെ ഒരു ഓഞ്ഞ ചിരി

  • @jibinmjohn8444
    @jibinmjohn8444 หลายเดือนก่อน +27

    പഴയ പുച്ഛം ഒന്നും പെരുമാറ്റത്തിൽ കാണാൻ ഇല്ലല്ലോ നന്നായോ?

  • @user-ey7bz8xl7i
    @user-ey7bz8xl7i หลายเดือนก่อน +93

    3:07 അത് പറയുമ്പോൾ അവതാരകന് പോലും ചിരി വരുന്നു 😂

  • @demat7774
    @demat7774 หลายเดือนก่อน +5

    Majority of chekuthan videos fantastic informative but very rarely he is over verbal, but still his vedeos are better than others 👍 go on chekuthan and please control your language little 👍

  • @TTT2k23
    @TTT2k23 หลายเดือนก่อน +133

    തുടർച്ചയായി നടത്തിയിട്ടുണ്ട്. പിന്നെ ഒരു ചെറിയ ഒരു ഭയം ഉണ്ട് ചെകുത്താനെ.

  • @Sansspace
    @Sansspace หลายเดือนก่อน +3

    Very good anchor.. Nice targeted questions he s asking great assest simple yet diplomatic questions congrats sir

  • @Sasidharan-ne8en
    @Sasidharan-ne8en หลายเดือนก่อน +146

    തമിഴ് നടനെയാ പറങ്ങെങ്കിൽ ഇവന്റെ ബോഡി എടുക്കാൻ പോലും കിട്ടൂല 🤣🤣🤣🤣

    • @musafir0786-s3q
      @musafir0786-s3q หลายเดือนก่อน +14

      അണ്ണൻ രജനിയെ അല്ലെങ്കിൽ വിജയിയെ പറ്റി പറയണം 😁😁😁

    • @deepthy7997
      @deepthy7997 หลายเดือนก่อน

      മറ്റൊരു ജനത കുടി നിങ്ങൾ പറഞ്ഞവരെ പോലെ അധഃപതിക്കണമെന്നാണോ നിങ്ങൾ പറയുന്നത്?? 😳😳

    • @aswanthch2359
      @aswanthch2359 29 วันที่ผ่านมา

      Avar arum ithupole mandatharangal cheyarillaa

    • @Sasidharan-ne8en
      @Sasidharan-ne8en 29 วันที่ผ่านมา +2

      @@aswanthch2359 mammuty 20 lacham🤣🤣🤣🤣🤣 pichha kash koduttate supper

  • @jf1341
    @jf1341 หลายเดือนก่อน +1

    Nice reporter. He pressed questions but respectfully 💯 💯

  • @sasikumar7177
    @sasikumar7177 หลายเดือนก่อน +187

    ചെകുത്താനെ കണ്ടാൽ കഞ്ചാവ് ആണെന്ന് തോന്നുന്നുണ്ടല്ലോ 😄😄😄

    • @vishnuprasadpr1489
      @vishnuprasadpr1489 หลายเดือนก่อน +5

      ഇവൻ നോർമൽ അല്ല എന്ന് ഉറപ്പല്ലേ..

  • @expoview6962
    @expoview6962 29 วันที่ผ่านมา +1

    Monaa chekuthanaaa😂😂😂😂my love....

  • @santhoshr1124
    @santhoshr1124 หลายเดือนก่อน +78

    റിപ്പോർട്ടർചാനലും കൊള്ളാം റിപ്പോർട്ടറും കൊള്ളാം 😄😄😄

    • @Mazhanilav
      @Mazhanilav หลายเดือนก่อน +2

      😂😂😂😂

    • @vishnusasi6336
      @vishnusasi6336 หลายเดือนก่อน +3

      He is smart intelligent

  • @saurafpooyamkutty
    @saurafpooyamkutty หลายเดือนก่อน +7

    അവതാരകൻ : ഭയം ഉണ്ടോ...
    ചെകുത്താൻ : ഒരു ചായ കുടിച്ചാലോ.
    അവതാരകൻ : നിങ്ങൾ ശരിക്കും ഭയന്നിട്ടുണ്ട് അല്ലെ.
    ചെകുത്താൻ : ചായയും വേണം കൂടെ കഴിക്കാൻ എന്തെങ്കിലും വേണം..

    • @harishhari-3130
      @harishhari-3130 26 วันที่ผ่านมา

      😂

    • @arjun6627
      @arjun6627 24 วันที่ผ่านมา

      😂😂😂😂 ചെകുത്താനെ ശെരിക്കും അങ്ങ് ആവാഹിച്ചു പോലീസ് 😂

  • @AJ_Tech-w2h
    @AJ_Tech-w2h หลายเดือนก่อน +69

    Chekkanta kili poyi guys 😂

  • @minip2040
    @minip2040 หลายเดือนก่อน +4

    സീക്രട് ഏജന്റ് നെ ഇതു പോലെ പിടിച്ചിടണം

  • @SarathKrishnaS
    @SarathKrishnaS หลายเดือนก่อน +59

    Chekkan Pedichu nikkuva..😂😂

  • @user-ph6ip9xx9n
    @user-ph6ip9xx9n หลายเดือนก่อน +4

    സാധാരണക്കാർക്ക് ഒരിക്കലും നിയമവും കോടതിയും മാധ്യമങ്ങളും കൂടെ ഉണ്ടാവില്ല

  • @milanmanoharan2721
    @milanmanoharan2721 หลายเดือนก่อน +26

    കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങിച്ചു
    കിട്ടേണ്ടത് കിട്ടിയപ്പോൾ തോന്നുന്നത് തോന്നിയോ: ഉവ്വ്
    അപ്പ ശരി ഇനി കാണുമോ: ഇനി ഏഴ് അയലത്ത് വരില്ല

  • @parvathysree6106
    @parvathysree6106 หลายเดือนก่อน +2

    3:25 comedy... Pedi ottume illaahh😅

  • @XCommunist
    @XCommunist หลายเดือนก่อน +39

    വലിയ ആൾക്കാർ ഒക്കെ പറയുന്നപോലെ ചെകുത്താൻ സർ...🔥
    "കേസ് നടക്കുന്നതുകൊണ്ട് ഇപ്പൊ പ്രതികരിക്കുന്നില്ല "
    🫢🫢🫢
    എന്ന് വെച്ചാൽ എന്തോന്നാ കേസ് 😂😂😂

  • @nalooraan.
    @nalooraan. หลายเดือนก่อน +57

    റൂമിൽ ഇരുന്ന് ഉള്ള പെടപ്പൊന്നും ഇല്ലല്ലോ 😂

  • @vibinbalakrishnan207
    @vibinbalakrishnan207 หลายเดือนก่อน +1

    ചിരി കണ്ടാൽ ഭയം തോനുന്നില്ലല്ലോ.....

  • @kingmessi1956
    @kingmessi1956 หลายเดือนก่อน +43

    ചെകുത്താനെ പേടിക്കണ്ട. അടുത്ത പണി ഡൽഹിയിൽ നിന്ന് വരുന്നുണ്ട്. Just wait for that

  • @vs1994vs
    @vs1994vs หลายเดือนก่อน +2

    ഇപ്പോൾ നല്ല സുഖം തോന്നുന്നു 😂😂😂

  • @lathavichu7961
    @lathavichu7961 หลายเดือนก่อน +4

    നമ്മൾ അഭിപ്രായം പറയുമ്പോൾ ഒരു കാര്യത്തെക്കുറിച്ചു വെയ്ക്തമായ അറിവുണ്ടായൊരിക്കണം അതേപോലെ നമ്മുടെ മനസും അഭിപ്രായവും ഒന്നായിരിക്കണം

  • @Marcos12385
    @Marcos12385 หลายเดือนก่อน +4

    ഭയം അത് ആ കണ്ണിൽ കാണുന്നുണ്ട് 😂

  • @bijupp1079
    @bijupp1079 หลายเดือนก่อน +29

    മോൻ നന്നായി സംസാരിക്കുന്നിടല്ലോ
    അപ്പോ നിനക്കറിയാം

  • @tradingzone9021
    @tradingzone9021 หลายเดือนก่อน +1

    Cheku ❤

  • @domainofdiversity
    @domainofdiversity หลายเดือนก่อน +5

    He is shivering...... In front of own channel & cameras, everybody see themselves as Lions, but outside or when it is a media camera..... 😂😂😂😂

  • @positivevibes5998
    @positivevibes5998 29 วันที่ผ่านมา +2

    സഞ്ജു techy പോലെ ആവും last. പിന്നീട് ഖേദിച്ചിട്ട് കാര്യം ഇല്ല. എല്ലാത്തിനും ഒരു പരിധി ഇല്ലേ.

  • @gradient6654
    @gradient6654 หลายเดือนก่อน +1

    2:35 ayooooo pacha pavam🤣🤣🤣🤣🤣🤣🤣🤣

  • @janardananparapurath3501
    @janardananparapurath3501 หลายเดือนก่อน +4

    ഈ റിപ്പോർട്ടർ വീണ്ടും പ്രശ്നം ഉണ്ടാക്കാതെ പോടേയ്

  • @sujithks7968
    @sujithks7968 29 วันที่ผ่านมา +1

    ചെകൂ നെ പെടുത്താൻ നോക്കുന്നോ അതിന് നീ വേറെ ജനിക്കണം പുള്ളേ ❤

  • @PM-gx9qw
    @PM-gx9qw หลายเดือนก่อน +20

    ഇവന് നല്ല അടിയുടെ കുറവാണ്....

  • @naseefck
    @naseefck หลายเดือนก่อน +2

    Nannayitt pedichittund

  • @pradeepkm3039
    @pradeepkm3039 หลายเดือนก่อน +4

    ചെകുത്താനെ കണ്ടു പേടിച്ചിരുന്നു... ഇപ്പൊ ചെകുത്താനു പേടി... കിട്ടേണ്ടത് കിട്ടിയപ്പോൾ എന്തൊരു സമാധാനം!

  • @anandbinu1880
    @anandbinu1880 หลายเดือนก่อน +1

    News reporter 👍🏻👍🏻

  • @sreelath-km1hz
    @sreelath-km1hz หลายเดือนก่อน +40

    ചെകുത്താനെ ഒരു തെറ്റ് പറ്റിയെങ്കിൽ അതു സമ്മതിച്ചു മാപ് പറയുക ....അവസാനിപ്പിക്കുക ....army എന്ന് പറയുമ്പോൾ respect ചെയ്യണ്ടേ ആൾ karanu....വറുത്ത സ്വന്തം.അമ്മയെ വിശമിപി കെല്ലേ മാപ്പ് പറഞ്ജുൻപർശനങ്ങൾ.അവസാനിപ്പിക്കൂ വേഗം....

  • @srijith983
    @srijith983 หลายเดือนก่อน +15

    എവിടുന്നേലും ഇടി കിട്ടുമോ എന്ന പേടി മാത്രം ഉള്ളൂ 😂😂

  • @user-wv2fn7kf1j
    @user-wv2fn7kf1j หลายเดือนก่อน

    നല്ലൊരു നാളേക്ക് വേണ്ടി നിനക്ക് അഭിനന്ദനം.

  • @Sarbath_Shameer
    @Sarbath_Shameer หลายเดือนก่อน +78

    പോലീസുകാർ വേറൊരു കേസ് വിഷയമായി തിരക്കായത് കൊണ്ട് കൊറച്ച് നേരത്തേക്ക് എന്നെ ലോക്കപ്പിൽ ഇട്ടു പൂട്ടി എന്ന് -
    ലെ ചെകുത്താൻ ... 😂😂😂😂

    • @padmakumarkumaran2952
      @padmakumarkumaran2952 หลายเดือนก่อน

      😂😂😂

    • @Sageer.
      @Sageer. หลายเดือนก่อน +2

      മറ്റൊരു ചാനലിൽ ഇയാൾ പറഞ്ഞത് എന്നെ ലോക്കപ്പ് ചെയ്തില്ല എന്ന് 😀 എന്തൊക്കെയോ മറയ്ക്കുന്നുണ്ട് 😂😂.....

    • @jabir969
      @jabir969 หลายเดือนก่อน

      😂😂😂 avantta patti show .ntho kanumbol thanna chiri varunnu.😂😂😂 .ivanokka enium kittanam ithupola nthagilum 😂😂😂😂

  • @anoopalexander2911
    @anoopalexander2911 หลายเดือนก่อน +1

    സന്തോഷം 😁😁😂😂🤣🤣

  • @princeprince1735
    @princeprince1735 หลายเดือนก่อน +14

    ജീവന്റെ മുകളിൽ സെൽഫി. ലോകം മുഴുവൻഉള്ളവരുടെ ശബ്ദം അജു 👍

    • @philanthropist1582
      @philanthropist1582 หลายเดือนก่อน +19

      ഏത് ലോകം മുഴുവൻ ഉള്ളവർ? ഈ വൃത്തികെട്ടവനെ സപ്പോർട്ട് ചെയ്യുന്നവരുടെ നിലവാരം മനസിലാകും 🤣

    • @pannerveedu677
      @pannerveedu677 หลายเดือนก่อน +1

      Supporting kollaam

    • @parvathysree6106
      @parvathysree6106 หลายเดือนก่อน

      😂😂😂

    • @princeprince1735
      @princeprince1735 หลายเดือนก่อน +1

      @@philanthropist1582 ലാൽ ഫാൻസിന്റെ നിലവാരം കമന്റുകൾ കാണുന്നുണ്ട്

  • @HackerMedia
    @HackerMedia หลายเดือนก่อน +18

    ഈ കൊച്ചു കേരളത്തിൽ എന്തൊക്കെയാണ് നടക്കുന്നത് കുറ്റം പറഞ്ഞിട്ട് വീണ്ടും അവൻറെ ഇന്റർവ്യൂ എടുക്കുന്നു😂

  • @joeljoshy3989
    @joeljoshy3989 หลายเดือนก่อน +1

    😂😂😂😂 😂 satisfaction level

  • @saghavu3763
    @saghavu3763 หลายเดือนก่อน +4

    ഭയം ഉണ്ടെന്നു നിങ്ങൾ എന്തിനാണ് വരുത്തി തീർക്കുന്നത്......
    അതങ്ങനെ കുറെ... എണ്ണം

  • @arunmohan3203
    @arunmohan3203 หลายเดือนก่อน +1

    Even cheyyunnath abhiprayam alla adhikshepam ahn athan prashnam

  • @shyamandtechnology
    @shyamandtechnology หลายเดือนก่อน +27

    വൃത്തിയായിട്ടു ഒന്ന് കിട്ടിയ പോലെ ഉണ്ട്

  • @Stevesajan1995
    @Stevesajan1995 หลายเดือนก่อน

    @3:25 ചെകുത്താൻ പേടിച്ചു കിളി പോയി 😂😂😂

  • @rageshmusic
    @rageshmusic หลายเดือนก่อน +13

    Aju mon onnu pedichitund.... ninne ingane kananam ennu kore nalathe aagrahama

  • @SughatharajSughatharaj-fl1fy
    @SughatharajSughatharaj-fl1fy หลายเดือนก่อน

    സിദ്ധികിക്കാ നമ്മുടെ ആറാട്ടണനെയും ഇതുപോലെ ഒന്ന് പൂട്ടണം

  • @kuriangeorge3374
    @kuriangeorge3374 หลายเดือนก่อน +13

    എന്താണ് തന്റെ കുറ്റം എന്ന് ചോദിക്കണ്ട.. കുറ്റം നാട്ടുകാർക്ക്‌ അറിയാം...

  • @arjunvakshayaofficial4866
    @arjunvakshayaofficial4866 หลายเดือนก่อน

    Reporter kidilam questions❤👏

  • @pratheeshkumarq8
    @pratheeshkumarq8 หลายเดือนก่อน +56

    ഇവൻ കൂടുതലും ഹിന്ദു നടന്മാരെ കുറിച്ചിട്ടാണ് കൂടുതലും പറയുന്നത്

    • @ammu78216
      @ammu78216 หลายเดือนก่อน +11

      Ini aarem parayoolla

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 หลายเดือนก่อน +14

      നിരീശ്വരവാദികൾ പൊതുവെ അങ്ങനെയാണല്ലോ

    • @galibt9914
      @galibt9914 หลายเดือนก่อน +3

      കാരണം ⁉️

    • @user-gh9fw1nj3v
      @user-gh9fw1nj3v หลายเดือนก่อน +2

      Best😂

    • @user-ui4dw8tm2d
      @user-ui4dw8tm2d หลายเดือนก่อน

      നിരീശ്വരവാദികൾക്ക് മുസ്ലിംസ് ആണ് പഥ്യം

  • @soorajsurendran2359
    @soorajsurendran2359 หลายเดือนก่อน +7

    Enthoru soumyatha😂

  • @midhunmohan1973
    @midhunmohan1973 หลายเดือนก่อน

    Cheku 👌👌

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 หลายเดือนก่อน +4

    Thirinju nokkumbol Odaan thonnunnu 😂😂😂

  • @Travel-life-memories
    @Travel-life-memories หลายเดือนก่อน +2

    Chekuthaan advocatinte nirthesham anusarichaanu samsaarikunnath…. Shakthamaaya thirichadi varum….

  • @amalt1574
    @amalt1574 หลายเดือนก่อน +6

    pedich veragii

  • @--..--.-.
    @--..--.-. หลายเดือนก่อน

    He's got freedom of speech without using abusive language in a public forum.

    • @AS-vj3eo
      @AS-vj3eo หลายเดือนก่อน

      Thalayil theettam aanenn okke parayunnnath aano abhipraya swathanthryam ,

  • @ThomasPo-ev7np
    @ThomasPo-ev7np หลายเดือนก่อน +3

    ചെകുത്താൻ. പേടിച്ചു വിറച്ചു 😢

  • @SalamSalam-yo2tt
    @SalamSalam-yo2tt หลายเดือนก่อน +1

    ജയിലിൽ നിൽക്കുന്ന രംഗം 🤣🤣അടിപൊളി 👍👍😂

  • @MubashMuhammad
    @MubashMuhammad หลายเดือนก่อน +12

    ഇവന് ഇത് കിട്ടണം 😂😂

  • @Mmmddddgg
    @Mmmddddgg หลายเดือนก่อน +2

    വല്യ ഭയം ഒന്നുമില്ലല്ലോ പുള്ളി മാപ്പൊന്നും പറഞ്ഞില്ല. .. പുള്ളി പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നു. .. ഇതാണോ ഭയക്കൽ. .. 😂

  • @networkengineer2734
    @networkengineer2734 หลายเดือนก่อน +9

    Actually cheguthan is right
    These media people are idiots trying to do sensationalism and trying to get some favours from mohanlal in the form of interview or something.
    He is in a ongoing legal procedure
    I watched his videos he is absolutely right .
    Mohanlal used the tragedy for his PR work.
    So many people donated money but mohanlal had to make a big show out of it

    • @gp94477
      @gp94477 หลายเดือนก่อน +2

      Oh thbra😂

    • @user-ui4dw8tm2d
      @user-ui4dw8tm2d หลายเดือนก่อน +1

      നിന്നെ പോലുള്ളവരുടെ മുഖത്ത് കുത്തബ്‌മിനാർ പണിയാനുള്ള ആവിഷ്കാരം സ്വാതന്ത്ര്യം ഞങ്ങൾക്കുമുണ്ടല്ലേ

  • @govindm9984
    @govindm9984 หลายเดือนก่อน

    എപ്പോഴും പറയാറില്ല... പക്ഷെ എല്ലാദിവസവും 2,3 വീഡിയോ 😜

  • @eldhopaul7977
    @eldhopaul7977 หลายเดือนก่อน +9

    എന്തൊരു ജീവിയാണോ? മറുപടികൾ ചെകുത്താന്റെ പോലെ തന്നെയുണ്ട്..😂

  • @sakthikrishnakumar5210
    @sakthikrishnakumar5210 หลายเดือนก่อน +2

    ചെറുതായി പേടിച്ചോ എന്നൊരു സംശയം ഇല്ലാതില്ല 😂😂

  • @Harlow007
    @Harlow007 หลายเดือนก่อน +3

    3:45 പോലീസ് അടിച്ച് കിളി പരാതിയെന്ന് തോന്നണു 😂

  • @bijuk9565
    @bijuk9565 29 วันที่ผ่านมา +1

    വെളിവ് ഇല്ലാത്തവർ പലതും പറയും കട്ട സപ്പോർട് ബ്രോ 👍👍👍👍👍

  • @ibrahimmoloor3509
    @ibrahimmoloor3509 หลายเดือนก่อน +6

    😂 oru cheriya bayam....

  • @pachenjacob3545
    @pachenjacob3545 หลายเดือนก่อน +1

    Hey dear young brothers, let's remember that everyone deserves the freedom to express their opinions, even if we don't always agree with them. I believe in their right to speak as long as their words don't harm others. Let's create a space where we can listen, learn, and grow together.

  • @thomasthomasphilp4393
    @thomasthomasphilp4393 หลายเดือนก่อน +5

    അപമാനിച്ചാൽ മൈക് വരെ അകത്താകുന്ന കാലം ആണ്

  • @user-jw5lc9yo9d
    @user-jw5lc9yo9d หลายเดือนก่อน

    ഇതാണ് പറഞ്ഞത് കിട്ടേണ്ടത് കിട്ടിയാൽ തോന്നേണ്ടത് തോന്നും എന്ന്

  • @naturesmedicines4081
    @naturesmedicines4081 หลายเดือนก่อน +3

    No 1 വികൃതജന്മം ചെകുത്താൻ

  • @DCCDXB-hm2tg
    @DCCDXB-hm2tg หลายเดือนก่อน

    Support chekuthan😊😊😊😊

  • @ArshadArsha.
    @ArshadArsha. หลายเดือนก่อน +5

    മോഹൻലാൽ ഫാൻസ്‌ പിന്നേ എന്ത് ഉണ്ടാകാനാണ്