നവീൻ ബാബുവിന്റെ മരണത്തിൽ ഞെട്ടിക്കുന്ന ട്വിസ്റ്റ് പുറത്ത്..😮.About Naveen Babu/ADM Naveen Babu

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 83

  • @shinuphilip8881
    @shinuphilip8881 9 ชั่วโมงที่ผ่านมา +43

    നവീൻ ബാബുവിൻ്റെ മരണം കൊലപാതകം തന്നെയാണ് 😢😢

  • @rethnasudhakaran.p.vthatta8832
    @rethnasudhakaran.p.vthatta8832 ชั่วโมงที่ผ่านมา +19

    നവീൻ ബാബു ട്രെയിൻ കയറിയോ അന്നത്തെ ട്രെയിനിലെ ടി ടി യുടെ റിസർവേഷൻ ലിസ്റ്റ് പരിശോധിക്കണം

  • @bijub9193
    @bijub9193 2 ชั่วโมงที่ผ่านมา +28

    ദുരൂഹത കൂടുന്നു. കൊലപാതകത്തിനുള്ള സാദ്ധ്യതയിലേയ്ക്കാണ് ഇതൊക്കെ വിരള്‍ ചൂണ്ടുന്നത്.

  • @geethapraveen3086
    @geethapraveen3086 2 ชั่วโมงที่ผ่านมา +34

    അത് മറ്റാരെങ്കിലും അയച്ചതായിരിക്കും 😮

  • @ghgggbbb6376
    @ghgggbbb6376 ชั่วโมงที่ผ่านมา +28

    ഈ മെസ്സേജ് മറ്റാരോ അയച്ചതാവും.. കേസ് വഴിതിരിച്ചുവിടാനുള്ള അടവ്...

  • @geethakumary6216
    @geethakumary6216 2 ชั่วโมงที่ผ่านมา +33

    അന്വേഷണം വഴിതെറ്റിക്കാൻ ആരോ അയച്ചതാണ്

    • @sunilpt6622
      @sunilpt6622 ชั่วโมงที่ผ่านมา +5

      100% true

    • @shailajap6407
      @shailajap6407 ชั่วโมงที่ผ่านมา +1

      Kolayaali Ayachadu ennu karudunnu

    • @PRAKASHMS1997
      @PRAKASHMS1997 52 นาทีที่ผ่านมา +1

      Yes.

  • @azeezkk3750
    @azeezkk3750 ชั่วโมงที่ผ่านมา +13

    കുടുംബം എത്തുന്നതിനു മുൻപ്..... ഇൻകിസ്റ്റ്.... പോസ്റ്റ് മാട്ടം എന്നിവ... ദുരുഹത കൂടുതൽ കൂടുതൽ....

  • @neerad3889
    @neerad3889 ชั่วโมงที่ผ่านมา +10

    CCTV Search ചെയ്യണം ADM എന്ന പദവി ഇന്നോ ഇന്നലെയോ കിട്ടിയതല്ല തീർത്തും പരിശോദന ആവശ്യമാണ്

  • @mallikam.k.4049
    @mallikam.k.4049 ชั่วโมงที่ผ่านมา +17

    ഒരു. ആളുടെ. ജീവനെടുക്കുന്നവർ. നിസ്സാരക്കാരനല്ല, .കേസ്. വഴി. തിരിച്ചു. വിടാൻ. എന്തും. പറയും
    പെട്ടെന്ന്. ആയിരിക്കും. ഈ ഈ. മഹതിയുടെ. അറസ്റ്റ്,

  • @Kumarilatha.VLatha
    @Kumarilatha.VLatha ชั่วโมงที่ผ่านมา +15

    മരിച്ച സമയം മെസേജ് അയച്ച സമയം നോക്കണം

  • @shajiarickathil9022
    @shajiarickathil9022 ชั่วโมงที่ผ่านมา +5

    ട്രെയിനിൽ കയറി എന്ന് ഭാര്യയെ വിളിച്ചു പറഞ്ഞു എന്ന് കേട്ടല്ലോ

  • @minimolpj8591
    @minimolpj8591 58 นาทีที่ผ่านมา +7

    അത് കൊന്നവർ ആണ് അയച്ചത്. തെളിവെല്ലാം നശിപ്പിച്ചു.

  • @sheebao2664
    @sheebao2664 2 ชั่วโมงที่ผ่านมา +15

    ഉന്നതങ്ങളിൽ ഉള്ളവരുടെ അറിവോടെ നടന്നത് കൊണ്ടാണ് ഈ കേസ് തെളിയാത്ത്ത് അവിടെ ആദ്യം തന്നെ വന്ന ഡ്രൈവർ അകത്തു ചെന്നു നോക്കാതെ തന്നെ തൂങ്ങി എന്ന് നിഗമനത്തിൽ എത്തിയിരുന്നു

  • @neethi3421
    @neethi3421 ชั่วโมงที่ผ่านมา +31

    ഈ മെസേ ജ് അയച്ചു എന്ന് പറയുന്നത് അദ്‌ദേഹം തന്നെയാവണമെന്നില്ല അദ്‌ദേഹത്തിൻ്റെ കഥ കഴിച്ച് ആ ഫോൺ എടുത്ത് മറ്റാരെങ്കിലും e' അയച്ചതാണെങ്കി േലാ

    • @RekhaRekha-c3s
      @RekhaRekha-c3s นาทีที่ผ่านมา

      Naveene vere evidovech kolapeduthiytt bodi roomil kondupoyi kettithookki thoongiyathanennu varuthitheerkan athayirikkum naveen poottipoya vathil thurannukidannath manapoorvam vathil poottathathayirikum driverk ellam ariyam athanallo ayal vathil thurannukandapo ayalpakkathe ariyichath konnathu thanne ayirikkum 😢😢😢

  • @jithusaju2502
    @jithusaju2502 22 นาทีที่ผ่านมา +1

    ❤❤മാറ്റരോ അയച്ച msg

  • @deepakrishnan4657
    @deepakrishnan4657 5 ชั่วโมงที่ผ่านมา +16

    Cctv ട്രെയിനിൽ കയറിയോ എല്ലാം check

  • @SheelaC-i2r
    @SheelaC-i2r 55 นาทีที่ผ่านมา +6

    താക്കോൽ ആരുടെ കൈയ്യിലാണോ ഏല്പിച്ചതെ അയാളെ ചോദ്യം ചെയ്താൽ ആരാണ് പിന്നീട് വാങ്ങിയതെന്നറിയാൻ കഴിയില്ലേ?

    • @bindhuvipin1360
      @bindhuvipin1360 12 นาทีที่ผ่านมา

      Thakkol kaivasham ulla alkk pank kanum

  • @jacobk.j7681
    @jacobk.j7681 2 ชั่วโมงที่ผ่านมา +12

    നവീൻ ബാബു കാസർഗോഡ് ആരെയാണ് പ്രതീക്ഷിക്കുന്നത്,?
    അദ്ദേഹത്തിന്റെ ബാഗുകൾ എവിടെ ?
    അദ്ദേഹത്തിന് ക്വാർട്ടേഴ്സിന്റെ കീ എവിടെ നിന്ന് കിട്ടി ? അതു തിരികെ കൊടുത്തില്ലായിരുന്നവോ?
    അദ്ദേഹത്തിന്റെ ഫോൺ സംഭാഷണങ്ങൾ ആരെല്ലാമായിരുന്നു ?

  • @vijayantc6020
    @vijayantc6020 59 นาทีที่ผ่านมา +3

    ഡെഡ് ബോഡി ദഹിപ്പിച്ചു ആയതിനാൽ ഇനി റീപോസ്റ്റുമോർട്ടം
    ചെയ്യാൻ കഴിയില്ലല്ലോ
    കേരളത്തിൽ പോലീസ് അന്വേഷണം നടത്തിയാൽ
    ഇതിനു ആരെയും ശിക്ഷിക്കുകയില്ല
    നമ്മുടെ പാർട്ടി ഭരിക്കുമ്പോൾ
    എല്ലാവരും രക്ഷപെടും
    ആ കുടുംബം ഇത് തത്കാലം
    മറക്കാൻ ശ്രമിക്കുക

  • @valsammajose6018
    @valsammajose6018 53 นาทีที่ผ่านมา +6

    Please dont tell suicide.....This is cruel murder!!!!

  • @ranistanley1101
    @ranistanley1101 2 ชั่วโมงที่ผ่านมา +23

    അച്ഛൻ മോളുടെ നമ്പർകൊടുക്കില്ല

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 ชั่วโมงที่ผ่านมา +5

      100% correct

    • @geethap4404
      @geethap4404 ชั่วโมงที่ผ่านมา +4

      Expeshiyaly Naveen kodukkugayillaa
      Doughter rude number kodukkuullaa

  • @moniyammar9622
    @moniyammar9622 2 ชั่วโมงที่ผ่านมา +14

    മറ്റാർക്കെങ്കിലും മെസേജ് അയച്ചതാണെങ്കിലോ? അതിനു വളരെ മുൻപു തന്നെ മരിച്ചിരിയ്ക്കാം? അതുകൊണ്ട് അങ്ങനെ അങ്ങ് തീരുമാനിക്കണ്ട കേട്ടോ?

  • @rajvla
    @rajvla 13 นาทีที่ผ่านมา

    👌

  • @gracyteacher1938
    @gracyteacher1938 3 ชั่วโมงที่ผ่านมา +23

    ഒരു അച്ഛൻ പ്രായപൂർത്തിയായ ഒരു മകളുടെ ഫോൺ നമ്പർ വേറൊരാൾക്ക് കൊടുക്കുമോ?

    • @Starkitchen69
      @Starkitchen69 2 ชั่วโมงที่ผ่านมา +5

      ഏത് മാളത്തിൽ ആണ് അവൾ ഒളിച്ചിരിക്കുന്നു പോലീസ് ഒളിപ്പിച്ചോ

    • @sunilpt6622
      @sunilpt6622 ชั่วโมงที่ผ่านมา +1

      No

    • @XD123kkk
      @XD123kkk ชั่วโมงที่ผ่านมา +6

      Bharyayuteyum makkalteyum ( pen) ph. No. Orikkalum adeham mattoru alkku kaimarillaa....

  • @merlyjmj9636
    @merlyjmj9636 ชั่วโมงที่ผ่านมา +3

    Please, check the location of the messages.

  • @sathyanarayanansathyan641
    @sathyanarayanansathyan641 2 ชั่วโมงที่ผ่านมา +7

    458ന് ഇത് അയച്ചത് വേറെ വല്ലവരും ആണോ?

  • @adhilakshmin5400
    @adhilakshmin5400 2 ชั่วโมงที่ผ่านมา +3

    അവിടെ ഓട്ടോ സ്റ്റാന്റുമില്ല, അവിടെ എവിടെയും സി സി ടി വി തീരെ ഇല്ല, പിന്നെങ്ങിനെ അറിയും,, ഇപ്പോൾ താത്കാലിക ജീവനക്കാരനായോ.😂😂😂😢😢😢😢

  • @uniquegirlsujatha7097
    @uniquegirlsujatha7097 ชั่วโมงที่ผ่านมา +2

    ADM ella office il ninnum clearance vangi koduthathinte nandi.. police clearance illa ennathu kondu thanne adhehathinu file Close cheyyamaayirunnu.

  • @sudhakarank7782
    @sudhakarank7782 ชั่วโมงที่ผ่านมา +4

    Postmartom report evede varanane.

  • @ushadevinair4416
    @ushadevinair4416 ชั่วโมงที่ผ่านมา +8

    Drive r chodyam chaital ellam ariyam

  • @GraceMary-xs5em
    @GraceMary-xs5em ชั่วโมงที่ผ่านมา +4

    Arranging kolapathakam thanne. Urappanu

  • @aravindakshannair185
    @aravindakshannair185 ชั่วโมงที่ผ่านมา

    ഇതൊരു സാധാരണ ക്കാരാണെങ്കിലോ??

  • @Sanilakumari.NSanilakn
    @Sanilakumari.NSanilakn 23 นาทีที่ผ่านมา +1

    കളക്ടര്ട്ടിൽ നിന്നും മുനീശ്വരം കോവിൽ വഴി വരേണ്ട ഒരുകാര്യവുമില്ല. പ്രഷക്ലബ് വഴി റെയിൽവേ സ്റ്റേഷനിൽ എത്തുന്നതാണ് എളുപ്പവഴി. ഇതിൽ തന്നെ ദുരുഹthaയുണ്ട്

    • @bindhuvipin1360
      @bindhuvipin1360 10 นาทีที่ผ่านมา

      Car driver ne okke aru chodyam cheyyananu

  • @JayashreeSreedharan
    @JayashreeSreedharan ชั่วโมงที่ผ่านมา +2

    What is happening in this place ??

  • @GraceMary-xs5em
    @GraceMary-xs5em ชั่วโมงที่ผ่านมา +3

    Nuna .pacha kallam.ningal konnathanu.sathyam

  • @AnnuSanthosh
    @AnnuSanthosh ชั่วโมงที่ผ่านมา +2

    Athe seriyalla.
    Adhehathinte food dehichittilla enne Dr paranjallo

  • @johnsamuel4057
    @johnsamuel4057 ชั่วโมงที่ผ่านมา +1

    Darkness and confusion.... regarding the death of Navin Babu.

  • @prameeladevi4538
    @prameeladevi4538 ชั่วโมงที่ผ่านมา +4

    ഡ്രൈവറെ വിശ്വസിക്കാമോ?

    • @XD123kkk
      @XD123kkk ชั่วโมงที่ผ่านมา +5

      Pattillaa... Ayal vre oru. Kadha kettichamacgathooo....???

    • @bindhuvipin1360
      @bindhuvipin1360 6 นาทีที่ผ่านมา

      ​@@XD123kkkathina chance ayalarikkum veendum adehathe quartersileyk kondupoyath vere arude enkilum nirdeshathe thudarnn,allenkil driver enthina pittenn nere quartersileyk chennath adeham avide kanumenn driver nu engane ariyam

  • @ushadevinair4416
    @ushadevinair4416 ชั่วโมงที่ผ่านมา +2

    At vere aro ayachata

  • @pankajakshivv841
    @pankajakshivv841 36 นาทีที่ผ่านมา

    Ith arenkilum ayachathanenkilo

  • @Rajalekshmi-h4u
    @Rajalekshmi-h4u ชั่วโมงที่ผ่านมา +4

    Nimgal deyavu chaithu polayadymolem avaluda koothanem photo ilichukondu nilkunnathu kanan vayya.

  • @jijiabraham8652
    @jijiabraham8652 ชั่วโมงที่ผ่านมา +3

    Still, it is not suicide. It is a murder. Who did it? Who murdered him. Prasanthan is involved.

  • @bindhuvipin1360
    @bindhuvipin1360 14 นาทีที่ผ่านมา

    Prasanthnu pank kanum

  • @sunithapd3969
    @sunithapd3969 24 นาทีที่ผ่านมา +1

    നവിൻ sir ഒരിക്കലും ആത്മഹത്യ ചെയ്യുകയില്ല ആ രണ്ട് മക്കളെ ഇട്ടിട്ട് ഒരിക്കലും ആത്മഹത്യയിലേക്ക് പോവുകയില്ല, വലിയ വലിയ ആൾക്കാരെ ആയതു കൊണ്ടായിരിക്കും അറസ്റ്റ് വൈകുന്നത് സാധാരണക്കാരായിരുന്നെങ്കിൽ ഇപ്പോൾ ജയിലിൽ കിടന്നു ഉണ്ട് തിന്നുമായിരുന്നു പി പി അറസ്റ്റ് ചെയ്യൂ അവളുടെ വാക്കുകൾ കൊലപാതകത്തിന് തുല്യമായിരുന്നല്ലോ അപ്പോൾ അവൾ കൊലപാതകി തന്നെ അവൾ എവിടെപ്പോയി ഒളിച്ചാലും നവീൻ സാറിന്റെ ആത്മാവ് വെറുതെ വിടില്ല കുഞ്ഞുങ്ങളെ അനാഥയാക്കിയ ആരെയും വെറുതെ വിടരുത് സാറിന് ഒരിക്കലും ആത്മഹത്യ ചെയ്യാൻ പറ്റത്തില്ല അത്ര നല്ല മനുഷ്യനല്ലേ കളക്ടർ, ഡ്രൈവർ, വീടിന്റെ ഉടമസ്ഥൻ, p p ദിവ and ഹുസ്ബൻഡ്,പ്രശാന്ത് തോന്നുന്നവരെയും ചോദ്യം ചെയ്ത് എത്രയും പെട്ടെന്ന് നവീൻ സാറിന്റെ കൊലപാതകിയെ അറസ്റ്റ് ചെയ്യണം ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും നവീൻ സാറിനും കുടുംബത്തിനും ആയിരിക്കും സാറിന്റെ മക്കൾ വെറുതെ വിടരുത് കൊലപാതകിയെ എങ്ങനെയെങ്കിലും കണ്ടുപിടിച്ച കൊലപാതകി ശിക്ഷ നേടി കൊടുക്കണം അപ്പോൾ ആണ് സാറിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കുകയുള്ളൂ

  • @nissynissy4320
    @nissynissy4320 52 นาทีที่ผ่านมา

    Ithu mattarengilum ayakaamallo ithu maatimarikaan?

  • @ab-ig9ci
    @ab-ig9ci 2 ชั่วโมงที่ผ่านมา +4

    Vere arenkilum ayachadai kude?

  • @remadevi9586
    @remadevi9586 49 นาทีที่ผ่านมา

    Veettukaru varathe postmortum cheythathu thanne thelivu nashippikananu. Dead body sukshikandatharunnu.

  • @AswiniKumar-g3o
    @AswiniKumar-g3o 2 ชั่วโมงที่ผ่านมา +1

    Poyi vallarhum oompijevikkeda

  • @JijymolBaby
    @JijymolBaby 2 ชั่วโมงที่ผ่านมา +2

    😁😁😁enthu arinjitum karyamilla. Cpm um awarude polisum a thevidichiyeyum a manushane konnawareyum samrekshiikum.

  • @sethulakshmi524
    @sethulakshmi524 37 นาทีที่ผ่านมา +1

    Poda pattu

  • @Ahammedkuttyk
    @Ahammedkuttyk ชั่วโมงที่ผ่านมา +3

    സിബിഐ അതിനപ്പുറം ഒന്നും തന്നെ ഇല്ല കേന്ദ്രം അന ങ്ങാതെ ഇ ഇരിക്കുന്നത്. കേരളം അനേവ്ഷിച്ചാൽ ഒന്നും ആവില്ല