Spoken English ലെ മാജിക് words ഏതെല്ലാം..?

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 276

  • @mottu-fp1yd
    @mottu-fp1yd ปีที่แล้ว +33

    ഇങ്ങനെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഒരു സാറിനെ ഞാൻ കണ്ടിട്ടില്ല, അടിപൊളി ക്ലാസ് സൂപ്പർ സൂപ്പർ

  • @Pavithra-xm5rp
    @Pavithra-xm5rp ปีที่แล้ว +21

    കാത്തിരുന്നത് വെറുതേയായില്ല, അടി പൊളി ക്ലാസ്, സാർ ഇനി താമസിക്കാതെ അടുത്ത വീഡിയോ ഇടണേ

  • @VinodPd-vb1sy
    @VinodPd-vb1sy ปีที่แล้ว +15

    എത്ര മനോഹരമായ, ലളിതമായ ക്ലാസ്സ്‌ ആണ് ദിലീപ് സാറിന്റെ, എത്രയും വേഗം അടുത്ത ക്ലാസ്സ്‌ പ്രദീഷിക്കുന്നു സാർ. ❤️❤️❤️

    • @SnehaUnni-ky4rd
      @SnehaUnni-ky4rd ปีที่แล้ว +1

      സാധാരണക്കാരന്റെ മാഷാണിത്. വളരെ നന്ദി സർ

  • @butterfly-tf1rt
    @butterfly-tf1rt 10 หลายเดือนก่อน +4

    Dear Sir
    ഞാൻ സാറിൻ്റെ അഞ്ച് ക്ലാസ്‌കൾ മാത്രമാണ് കൂടിയിരിക്കുന്നത്. ഒരുപാട് നന്ദിയോടെയാണ് ഈ മെസേജ് അയയ്ക്കുന്നത്. നന്നായി മനസിലാകുന്നുണ്ട്. എനിയ്ക്ക് നന്നായി ഇംഗ്ലീഷ് പഠിക്കുവാൻ ആഗ്രഹം ഉണ്ട്. സാറിൻ്റെ ക്ലാസ് സഹായകമാണെന്നത് എനിയ്ക്ക് ഉറപ്പുണ്ട്. Thank you so much 🙏🙏🙏

  • @SiniDivakar-ig2gb
    @SiniDivakar-ig2gb ปีที่แล้ว +25

    എത്രമനോഹരമായ ക്ലാസാണ് ഈ ക്ലാസിനായി ഒരു വർഷം കാത്തിരിക്കേണ്ടി വന്നാലും സാരമില്ല ദൈവം സാറിന് ദീർഘായുസ് നൽകട്ടെ

    • @mollyissac-jg1ow
      @mollyissac-jg1ow 4 หลายเดือนก่อน +1

      ഷെരിയ പറഞ്ഞത്❤🎉

  • @Vrindhamanoj-gx8hd
    @Vrindhamanoj-gx8hd ปีที่แล้ว +8

    എന്തൊരു നല്ല ക്ലാസാണ്, എന്തൊരു ആത്മാർഥതയാണ് ഞാൻ കൊല്ലത്ത് വരും സാറിന്റെ ശിഷ്യയാകാൻ

  • @shibub1887
    @shibub1887 ปีที่แล้ว +12

    സർ ഒരുപാട് കാത്തിരിപ്പിനു ശേഷം എത്തിയതിൽ ഒരുപാട് സന്തോഷം .... സർവേശ്വരൻ അനുഗ്രഹിക്കട്ടെ....

  • @akshaykrishna.al8d846
    @akshaykrishna.al8d846 6 หลายเดือนก่อน +2

    Superb class Sincere effort Sir Hats off

  • @eldhott154
    @eldhott154 ปีที่แล้ว +23

    ഇങ്ങനത്തെ ക്ലാസ്സ് സ്കൂളിൽ കൊടുത്തിരുന്നെങ്കിൽ എല്ലാ കുട്ടികളും English സുഖമായി സംസാരിച്ചേന്നേ lkg, ukg അടക്കം പന്ത്രണ്ട് വർഷം English മീഡിയത്തിൽ പഠിച്ചിട്ടുംP G എടുത്തിട്ടും ഒരെണ്ണം പോലും ഇംഗ്ലീഷ് സംസാരിക്കൂല്ല 👍

  • @sali5318
    @sali5318 ปีที่แล้ว +27

    സർ, മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെയാണ് സാറിന്റെ ക്ലാസ്സ്‌ കാത്തിരിക്കുന്നത്.
    ഒരുപാട് late ആവുമ്പോൾ സങ്കടം
    ആവുന്നു. 🙏🙏❤️❤️

  • @ancythomas402
    @ancythomas402 ปีที่แล้ว +10

    Sir..Your classes are tonic for Spoken-English students..🎉❤👍🙏

  • @DervlaEdda-gz9lf
    @DervlaEdda-gz9lf ปีที่แล้ว +76

    You Tube ലെ ഏറ്റവും നല്ല spoken English class ഏതെന്നു ചോദിച്ചാൽ ഒരു സെക്കന്റ് പോലും ആലോചിക്കണ്ട ഞങ്ങളുടെ ദിലീപ് സാറിന്റെതാണ് ഞങ്ങളുടെ സ്വന്തം ദിലീപ്സാർ❤❤

    • @jyothilakshmig8004
      @jyothilakshmig8004 ปีที่แล้ว +1

      🎉🎉🎉🎉🎉

    • @jyothilakshmig8004
      @jyothilakshmig8004 ปีที่แล้ว +2

      Radha???

    • @devikaajayan8613
      @devikaajayan8613 ปีที่แล้ว +2

      right

    • @empires4756
      @empires4756 ปีที่แล้ว +1

      ​O

    • @gpalacegpalace-on2ss
      @gpalacegpalace-on2ss 11 หลายเดือนก่อน +3

      ഓ... ശരിയൊക്കെ തന്നെ... പക്ഷേ പറഞ്ഞാൽ പറഞ്ഞ വാക്ക് പാലിക്കണം... അല്ലാതെ ചുമ്മാ വാജകമടിക്കുന്ന സാറിനെ ഞങ്ങൾക്ക് വേണ്ട... പഠിപ്പിക്കാമെന്ന് ഏറ്റിട്ട് കൃത്യമായിട്ട് പഠിപ്പിക്കുന്നുണ്ടോ..
      ഒരുപാട് മാസങ്ങളായി ക്ഷമിക്കുന്നു അതുകൊണ്ട് പറഞ്ഞു പോയതാ.. വേറെ വീഡിയോസ് ഇടുന്നതിനു എന്നും സമയമുണ്ടല്ലോ... സമയമില്ലെന്നല്ലേ എപ്പഴും പറയാറ്.. നിർഭാഗ്യവശാൽ ഇദ്ദേഹത്തിന്റെ വിദ്യാർത്ഥി ആയിപ്പോയ ഒരാളാണ് പറയുന്നത്.. English എത്രെയും പെട്ടെന്ന് പഠിക്കാൻ താല്പര്യം ഉള്ളവർ വേറെ വഴി നോക്കുക എന്നേ എനിക്ക് പറയാനുള്ളു..
      ഇനി പതിയെ പടിക്കണോന്നുള്ളവരും വേറെ വഴി നോക്കുന്നതാണ് നല്ലത്..
      പാവപ്പെട്ട പിള്ളേരെ ഇങ്ങനെ ചതിക്കരുത് 🙏

  • @malkjuksuwuw
    @malkjuksuwuw 10 หลายเดือนก่อน +5

    Sir , next class എന്നു വരും.. കാത്തിരുന്നു മടുത്തു.. ഒന്നു റിപ്ലൈ ചെയ്യണേ..

  • @manojvarghese-k4f
    @manojvarghese-k4f 5 หลายเดือนก่อน +1

    Thank you sir ❤❤

  • @maryjoycy1206
    @maryjoycy1206 ปีที่แล้ว +8

    I have been waiting for your class sir. I can't just thank u enough.

  • @SudhaNayar-m8e
    @SudhaNayar-m8e 5 หลายเดือนก่อน +1

    Radhe Radhe Sir 🙏🏾

  • @VijayaKumar-vi7gi
    @VijayaKumar-vi7gi 5 หลายเดือนก่อน +2

    Sir super 👍👍👍

  • @mollyissac-jg1ow
    @mollyissac-jg1ow 4 หลายเดือนก่อน +1

    🌺Wow these video is very beautiful ❤️😍

  • @shajibp4445
    @shajibp4445 ปีที่แล้ว +4

    ❤ ഇനിയും പ്രതീക്ഷിക്കുന്നു മനോഹരമായ സാറിന്റെ ക്ലാസുകൾ

  • @manudsmc
    @manudsmc 9 หลายเดือนก่อน +1

    Thank you so much 🙏 very good class

  • @rajaniunnikrishnan5119
    @rajaniunnikrishnan5119 11 หลายเดือนก่อน +1

    അടിപൊളി ക്ലാസ്സ്‌ നല്ല വണ്ണം മനസിലാക്കി തരുന്നു thanks sir

  • @rasiyaansad4105
    @rasiyaansad4105 9 หลายเดือนก่อน +1

    അങ്ങയുടെ ക്ലാസ്സിനായി ക്ഷമയോടെ കാത്തിരിക്കുന്നു

  • @ajithamolkp6977
    @ajithamolkp6977 ปีที่แล้ว +3

    Beautiful class. I could understand very well. Thank you sir 🙏🙏🙏

  • @jumailak.sabdulmajeed9989
    @jumailak.sabdulmajeed9989 ปีที่แล้ว +7

    കാത്തിരിന്നു മടുത്തു ❤

  • @butterfly-tf1rt
    @butterfly-tf1rt 10 หลายเดือนก่อน

    ഓരോ ദിവസവും ഓരോ ക്ലാസ്കൾ കൂടുന്നു. നാളെ ആരാമത്തെ ക്ലാസ്സാണ്. പ്രാർത്ഥനയിൽ ഓർക്കുന്നു.🙏🙏🙏

  • @risurisu3640
    @risurisu3640 ปีที่แล้ว +3

    Sir, spr ആയിട്ടുണ്ട്. ക്ലാസ്സ്‌ കാത്തിരിക്കുകയായിരുന്നു.

  • @ajithgksebmyd9020
    @ajithgksebmyd9020 3 หลายเดือนก่อน +1

    Super class sir
    God bless you

  • @jayanthinair5911
    @jayanthinair5911 7 หลายเดือนก่อน

    Namaste sir. Sir , late aayit aanu sirnde spoke n english vedio kandath. Sixth vare part kandu. Nalla eshtamayi. Seven, eight, kanathe vishamichu. Sir. Vittit poyo ennu chinthichu. Kandathil very happy. Continue cheyyuka. Ende brother class eshtamayi. God bless you.

  • @mdshameer619
    @mdshameer619 ปีที่แล้ว +4

    Yadhartha Vishvasi.ellavarkkum gurunadanakkan Pattaya yadhartha manushyan❤

  • @akshatkannan1632
    @akshatkannan1632 3 หลายเดือนก่อน

    സർ ഇനിയും കൂടുതൽ കൂടുതൽ അറിവ് പകർന്നു തരണേ

  • @ummukulsuma300
    @ummukulsuma300 5 หลายเดือนก่อน +2

    🎉

  • @jisha9579
    @jisha9579 ปีที่แล้ว +2

    Thank you sir
    നന്നായി മനസ്സിലായി

  • @sudhakaranp9900
    @sudhakaranp9900 10 หลายเดือนก่อน

    Good morning Sir when you start our spoken English classes?
    Could you please replays me

  • @sinir527
    @sinir527 ปีที่แล้ว +3

    ശ്രീ രാധേ ശ്യാം🙏

  • @lisaelisabeth7019
    @lisaelisabeth7019 11 หลายเดือนก่อน +2

    I have been waiting for your next class-8

  • @nasarnasi9743
    @nasarnasi9743 ปีที่แล้ว +2

    സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @sherinjaibin5347
    @sherinjaibin5347 ปีที่แล้ว +6

    Excellent class

  • @vimalajohn8768
    @vimalajohn8768 ปีที่แล้ว +2

    ഓ സാർ സൂപ്പർ ആണ് ദിലീപ് സാർ സൂപ്പർ ആണ് സാറിന്റെ ഇംഗ്ലീഷ് ക്ലാസ് സൂപ്പർ ആണ് 👍👍👍❤🙏

  • @DevotedLady-pp5ou
    @DevotedLady-pp5ou ปีที่แล้ว

    രാധേ.., രാധേ 🙏🙏🙏🙏🙏വളരെ നല്ല ക്ലാസ്സ്‌ ഒരുപാട് നന്ദി 👌👌👌👌👌👌👌👌🙏🙏🙏🙏🙏

  • @syamalababu6372
    @syamalababu6372 ปีที่แล้ว +4

    Useful class for each and every one who wishes to speak English fluently Thank u somuch sir

  • @jinisanthoshkumar2500
    @jinisanthoshkumar2500 ปีที่แล้ว +6

    Excellent 👍

  • @lissythomas611
    @lissythomas611 27 วันที่ผ่านมา

    ഒത്തിരി നല്ല ക്ലാസ്സ്‌ 🙏🙏🙏

  • @lachooooded
    @lachooooded 9 หลายเดือนก่อน

    Adipoly samadhanamayi thanks sir

  • @sureshmadhavan1453
    @sureshmadhavan1453 4 หลายเดือนก่อน

    Very thankful class❤

  • @mercytitus9662
    @mercytitus9662 ปีที่แล้ว +3

    Thank you so much
    Very nice class sir ❤

  • @shibinamuhammed6607
    @shibinamuhammed6607 10 หลายเดือนก่อน +1

    Spr ക്ലസ് next class waiting

  • @manojkumarponnath0153
    @manojkumarponnath0153 8 หลายเดือนก่อน +1

    ❤❤❤❤❤ Sir, next class please.

  • @prasannachandran8631
    @prasannachandran8631 ปีที่แล้ว +4

    When u start 8 lesson Thanku Sir 46:02

  • @RaniBalaram-k1i
    @RaniBalaram-k1i 7 หลายเดือนก่อน

    Thank you for every thing

  • @sabuvarghese7703
    @sabuvarghese7703 ปีที่แล้ว +3

    Thank you so much ❤

  • @ummukulsuma300
    @ummukulsuma300 5 หลายเดือนก่อน

    Very cool class

  • @mariammaabraham29
    @mariammaabraham29 ปีที่แล้ว

    Thank you sir. Valare ishtapettu

  • @beenajacob3471
    @beenajacob3471 ปีที่แล้ว +2

    Thank you sir 🙏

  • @pinkeyrashavlogs
    @pinkeyrashavlogs ปีที่แล้ว +1

    Spoken english class 8 vannittillallo

  • @drabdulgafooraabdulrahiman5074
    @drabdulgafooraabdulrahiman5074 ปีที่แล้ว +1

    Sir you are great.....

  • @prabhakarankailasam3170
    @prabhakarankailasam3170 ปีที่แล้ว

    Sir what happend about your class. Kindly upload an explanation vedio as soon as possible for all of your students. Thak you.

  • @rajeevmc6350
    @rajeevmc6350 11 วันที่ผ่านมา

    THANK YOU SIR...

  • @nilshikkha6854
    @nilshikkha6854 11 หลายเดือนก่อน +1

    Sir, how are you? അടുത്ത class ഉടൻ പ്രതീക്ഷിക്കുന്നു ❤

  • @lisamaria1553
    @lisamaria1553 ปีที่แล้ว +1

    Nice sir.we are looking forward to your nextclass.

  • @siddiqsaqafi9738
    @siddiqsaqafi9738 9 หลายเดือนก่อน

    Sir spoken English episode 7 L avasnicchoo?

  • @valsalant8356
    @valsalant8356 ปีที่แล้ว

    I would also like to this type of class. because those who couldn't able to speak the English. iam very thanks & great full to you sir

  • @ShaijuDev
    @ShaijuDev ปีที่แล้ว +1

    thank you dileep sir very good classes

  • @subhakumary2333
    @subhakumary2333 9 หลายเดือนก่อน

    Idont know how to thank u sir. Thank god❤❤❤

  • @leenaleenanishad1385
    @leenaleenanishad1385 2 หลายเดือนก่อน

    നല്ല class ആണ് 🥰🥰🥰

  • @Vidyak111
    @Vidyak111 9 หลายเดือนก่อน

    Sir nte regular classnu aregilum cherno

  • @rajeswariharinarayanan1526
    @rajeswariharinarayanan1526 ปีที่แล้ว +3

    🙏🙏

  • @vijayasree9863
    @vijayasree9863 ปีที่แล้ว +1

    God bless you Sir.🙏🙏

  • @jainjacob3764
    @jainjacob3764 ปีที่แล้ว +1

    Thank yousir God bless you

  • @leenan3683
    @leenan3683 ปีที่แล้ว

    Thanks. a. lot. Sir 🙏Very. Very. Good Class👍May. Lord. Krishna. &. Radha. Devi. brighten your. life. with. their. blessings🙏. Pranamam🙏🙏🙏

  • @ushadevis6866
    @ushadevis6866 6 หลายเดือนก่อน

    🙏നമസ്കാരം സർ 🙏രാധേ രാധേ 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🙏

  • @lathanair5634
    @lathanair5634 ปีที่แล้ว +2

    ജയ് ശ്രീ Radhe radhe ❤❤❤

  • @استيديوطلالالفني0509
    @استيديوطلالالفني0509 ปีที่แล้ว +1

    Sir adutha classes nokierkkuvaa....

  • @subhakumary2333
    @subhakumary2333 9 หลายเดือนก่อน

    Thanl u sir🌹❤

  • @NirmalaDevi-tp1pb
    @NirmalaDevi-tp1pb ปีที่แล้ว +1

    You are always encouraging us Sir Thank you so very much 🙏

  • @mansoormansoor6850
    @mansoormansoor6850 ปีที่แล้ว +2

    Very good class

  • @sreekalaparayath1011
    @sreekalaparayath1011 9 หลายเดือนก่อน

    Next video ayakamooo sir

  • @LeelammaMathew-lq9ht
    @LeelammaMathew-lq9ht ปีที่แล้ว

    Sirnte class valare nallathane. Pakshe othiri thamasikkumpol touch vittupokunnu. So aazhchayil onnenkilum ittal nallathayirunnu.

  • @shinujoseph7014
    @shinujoseph7014 ปีที่แล้ว

    സാർ മുത്താണ്.. സൂപ്പർ ക്ലാസ്സ്‌....

  • @remyakmkm9260
    @remyakmkm9260 8 หลายเดือนก่อน

    Thank you❤❤❤❤❤❤❤❤❤

  • @muhammedmusthafa4693
    @muhammedmusthafa4693 ปีที่แล้ว +1

    Many thanks Sir

  • @manojvellur5094
    @manojvellur5094 ปีที่แล้ว +1

    Deeply 💕 good class 👍

  • @sobanaranjan9713
    @sobanaranjan9713 11 หลายเดือนก่อน +2

    Waiting for 8th episode.

  • @binumohankumar8755
    @binumohankumar8755 9 หลายเดือนก่อน

    Sir 8 th class kittunnillallo

  • @akhilv3226
    @akhilv3226 ปีที่แล้ว +2

    Super class thank youuuuu sir ❤❤

  • @thankisaji4304
    @thankisaji4304 ปีที่แล้ว +1

    Radhayude anugrahathal excellent class

  • @BathishaSunil
    @BathishaSunil 2 หลายเดือนก่อน

    Thanks sir

  • @logout111
    @logout111 10 หลายเดือนก่อน

    you made this easy to understand 🎉🎉

  • @KuttayisKitchen
    @KuttayisKitchen ปีที่แล้ว +1

    Very nice class,🌹🌹

  • @bijipushpasaran7637
    @bijipushpasaran7637 ปีที่แล้ว

    Useful class, super super super thank u sir.

  • @PrijuJose
    @PrijuJose ปีที่แล้ว +1

    thank you so much

  • @sikhaprabha4682
    @sikhaprabha4682 10 หลายเดือนก่อน

    Sir 8 evde episod

  • @akshaysunil10b6
    @akshaysunil10b6 ปีที่แล้ว

    Spoken English class Episode 8 illalo Sir

  • @Kunjattarema
    @Kunjattarema ปีที่แล้ว

    Sir എനിക്ക് ഇംഗ്ലീഷ് ഒട്ടും അറിയില്ല ഞാൻ ലണ്ടൻ ആണ് എന്റെ വീട് kollam ആണ് സാറിന്റെ ക്ലാസ് കേൾക്കാറുണ്ട് പക്ഷെ ഒന്നും എനിക്ക് തലയിൽ കയറുന്നില്ല ഇവിടെ englishanu സംസാരിക്കേണ്ടത്

  • @thresiammajoseph6007
    @thresiammajoseph6007 10 หลายเดือนก่อน

    Thanku sir

  • @ArunBanarji
    @ArunBanarji 7 หลายเดือนก่อน

    😅😅 very good speech sir,very good 😂

  • @priyasumesh8617
    @priyasumesh8617 ปีที่แล้ว +1

    രാധേ രാധേ🙏 👍👍

  • @jeejamythrymithran1025
    @jeejamythrymithran1025 ปีที่แล้ว

    ഹരേ കൃഷ്ണാ 🪔💙😍❤️
    ക്ഷമിച്ചിരിക്കുന്നു . അസുഖം വേഗം മാറട്ടെ .👍

  • @jaisyjoy9245
    @jaisyjoy9245 ปีที่แล้ว +2

    Super class aanu sir

  • @sillyroysillyroy1501
    @sillyroysillyroy1501 หลายเดือนก่อน

    ക്ലാസ്സ് 8 കഴിഞ്ഞിട്ട് പിന്നീട് സാർ എന്താണ് വീഡിയോസ് അപ്‌ലോഡ് ചെയ്യാത്തത് ഞങ്ങൾ കാത്തിരിക്കുകയാണ്❤ ആണ്

  • @nilshikkha6854
    @nilshikkha6854 8 หลายเดือนก่อน

    എട്ടാമത്തെ class വന്നില്ല sir