ഉടമ്പടി വസ്തുക്കൾ നാം ഉപയോഗിക്കേണ്ട രീതിയിൽ ഉപയോഗിച്ചാൽ നമുക്ക് തീർച്ചയായും അതിന്റെ ഫലം ലഭിക്കും

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 68

  • @jayasreenived7183
    @jayasreenived7183 28 วันที่ผ่านมา +3

    മാതാവേ അമ്മയുടെ മധ്യസ്ഥതയിൽ 90 ദിവസത്തിനുള്ളിൽ എനിക്കൊരു സർക്കാർ ജോലി ലഭിക്കണം. അതിന് മാതാവും തിരു കുമാരനും അനുഗ്രഹിക്കണം. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ.

  • @antovarghese4243
    @antovarghese4243 28 วันที่ผ่านมา +1

    യേശുവേ❤🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.

  • @mercythomas3805
    @mercythomas3805 4 วันที่ผ่านมา

    അമ്മേ മാതാവേ പരീക്ഷ കഴിഞ്ഞ് റിസൽട്ട്നുവേണ്ടി കാത്തിരിക്കുന്ന എന്റെ മകൾക്ക് ദൈവമാതാവിന്റെ കരത്താൽ നല്ല വിജയം നൽകി എന്റെ മകളെ അനുഗ്രഹിക്കണം അമ്മയുടെ മുന്നിൽ വന്ന് നന്ദി പറയാൻ ഈ മകളെ അനുഗ്രഹിക്കണമേ

  • @renijohnson5845
    @renijohnson5845 29 วันที่ผ่านมา +8

    അമ്മേ മാതാവേ എന്റെ നടുവിന്റ വേദനയും മതി തരേണമേ നല്ല ഉറക്കം തരേണമേ

  • @martinxavier5311
    @martinxavier5311 28 วันที่ผ่านมา +1

    എൻ്റെ മാതാവേ എൻ്റെ മകൻ്റെ ബന്ധനങ്ങൾ അഴിക്കണമേ.. അവനു മക്കളെ കൊടുക്കണമേ....

  • @akashkeshu7230
    @akashkeshu7230 29 วันที่ผ่านมา +6

    എന്റെ മാതാവേ എന്റെ മരുമക്കളുടെ മദ്യപാനം മാറ്റി അവരെ നല്ല മക്കളാക്കി തരേണമേ എന്റെ കുഞ്ഞുമക്കളുടെ കണ്ണുനീർ മാതാവ് കണേണേ മേ അവരെ രക്ഷിക്കേണമേ

  • @antovarghese4243
    @antovarghese4243 28 วันที่ผ่านมา

    അമ്മേ മാതാവേ ❤🙏🙏🙏🙏🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏

  • @athiraa.s7221
    @athiraa.s7221 28 วันที่ผ่านมา +2

    അമ്മ മാതാവേ ഒരു കുഞ്ഞ് ഇല്ലാതെ വിഷമിക്കുന്ന ഞങ്ങൾക്ക് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ വേഗം നൽകി അനുഗ്രഹിക്കണമേ സഹായിക്കണമേ അമ്മേ ആമേൻ 🙏🙏🙏❤️❤️❤️

  • @anjusyam9468
    @anjusyam9468 29 วันที่ผ่านมา +10

    അമ്മേ മാതാവേ 😢 എനിക്ക് ആരുമില്ല. എന്റെ ഉടമ്പടി നല്ലരീതിയിൽ ചെയ്യാൻ പറ്റുന്നില്ല 😢 എന്നെ സഹായിക്കണേ ആമേൻ 😢

  • @antovarghese4243
    @antovarghese4243 28 วันที่ผ่านมา

    കൃപാസന ❤ മാതാവേ 🙏🙏🙏🙏🙏🙏മക്കൾ ജോലി ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @anianimolvg1775
    @anianimolvg1775 28 วันที่ผ่านมา

    അമ്മേ മാതാവേ എനിക്ക് എൻ്റെ അസുഖങ്ങൾ എല്ലാം മാറ്റി ശരീര സുഖം തരണെ പൊനാ മ്മച്ചീ എന്നെ കൈയ്യിവിടരുത് എനിക്ക് അമ്മയും തിരുകുമാരനും പീതാവും എന്നെ സ്വാന്തം മകൾ ആയി സ്വകരിച്ച്
    അനുഗ്രഹിക്കൊണ് അമ്മേ സന്തോഷ് ചേട്ടൻ അവിടുത്തെ നിയമത്തിൽ ഉടമ്പടിയിൽ വിശ്വാസിച്ച് ജീവിക്കാൻ മനസ്സ് കൊടുക്കണം നമ്മുക്ക് ഉടമ്പടി പാലിച്ച് ജീവിത കാലം മുഴുവൻ ജീവിക്കണം എന്ന് മാതാവിൻ്റെ നാമത്തിൽ എന്നോട് പറയണം അമ്മേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കേണം ഒന്നിച്ച് ജീവിക്കാൻ അനുഗ്രഹിക്കെണം എൻ്റെ കുറവുകൾ എല്ലാം ഉൾക്കൊണ്ട് എന്നെ സ്നേഹിച്ച് ജീവിക്കാൻ അനുഗ്രഹം തരണെ എനിക്ക് ആരുമില്ലാ അമ്മെ പറയാൻ കാത്തുരക്ക്ഷിക്കെണ് പൊനാമ്മച്ചി മതവേ❤❤❤❤❤❤❤❤

  • @bijusalappy8048
    @bijusalappy8048 28 วันที่ผ่านมา +1

    യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🙏🙏🙏

  • @jessyantony772
    @jessyantony772 29 วันที่ผ่านมา +3

    യേശുവേ നന്ദി... അമ്മേ..കുപാസനം മാതാവേ, സഞ്ചാരി മാതാവേ.. കോടാനുകോടി നന്ദി... ഹാല്ലേലൂയ.. ആമേൻ...🙏🙏🙏

  • @martinxavier5311
    @martinxavier5311 28 วันที่ผ่านมา

    എൻ്റെ മാതാവേ അമ്മയു ടെ നേർച്ചവസ്തുകൾ ആയിരിക്കണമേ ഞങ്ങളുടെ ഔഷധങ്ങൾ

  • @Gilbyjoseph
    @Gilbyjoseph 28 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ അനോമാലി സ്കാൻ നോർമൽ ആകണമേ കുഞ്ഞിന്റെ അനക്കാം കിട്ടണമെന്ന് സഞ്ചാരി മാതാവേ 🙏🙏🙏

  • @antovarghese4243
    @antovarghese4243 28 วันที่ผ่านมา

    കൃപാസന മാതാവേ❤🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @Blackshadow62355
    @Blackshadow62355 28 วันที่ผ่านมา

    എന്റെ മാതാവേ എന്നെ സഹായിക്കണേ അമ്മേ.. എന്റെ സങ്കടം അമ്മ കാണണേ മാതാവേ.. ഒക്ടോബർ 30ന് മുൻപ് ഞാൻ അമ്മയെ സാക്ഷി നിർത്തി എല്ലാർക്കും പൈസ കൊടുക്കാമെന്നു പറഞ്ഞേക്കുവാന്. അമ്മേ.. എനിക്ക് വേറെ നിവർത്തിയില്ല മാതാവേ... എന്നെ സഹായിച്ചു അനുഗ്രഹിക്കണേ അമ്മേ

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 28 วันที่ผ่านมา

    അമ്മേ എന്റെ കുടുംബത്തിൽ എല്ലാവരും ഏക മനസ്സോടെ ഉടമ്പടി പാലിക്കാൻ അനുഗ്രഹിക്കണം ആമ്മേൻ ❤❤❤❤

  • @_aiswaryarajesh._
    @_aiswaryarajesh._ 28 วันที่ผ่านมา

    അമ്മേ ഞങ്ങളുടെ കൂടെ കാണണമേ 🙏🏻🙏🏻🙏🏻🙏🏻ഞങ്ങൾക്ക് 26/10/24ഇൽ ഹോസ്പിറ്റലിൽ പോകണം അമ്മ കൂടെ വരണം ❤❤❤❤❤അമ്മേ മേലായികകൾ എല്ലാം മാറ്റി തരണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻ഞങ്ങളുടെ ഉടമ്പടി നിയോഗംങ്ങൾ എല്ലാം സാധിച്ചു തരണമേ ❤️❤️❤️❤️അമ്മേ ഞങ്ങളെ അമ്മയുടെ സാക്ഷി യാക്കണമേ അമ്മേ എപ്പോഴും ഞങ്ങളുടെ കൂടെ കാണണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @judybiju4807
    @judybiju4807 29 วันที่ผ่านมา +1

    കൃപാസനം സഞ്ചാരി മാതാവേ ഞങ്ങളുടെ കുടുംബത്തെയവിശുദ്ധികരിക്കണമേ വിശ്ശൂതിയിൽ ജീവിക്കുവാൻ കാത്തുകൊള്ളണമേ വിശ്വാസം തരണേ എനിക്ക് ഒരു വീട് തന്ന് അനുഗ്രഹിക്കണമേ

  • @Bindu8826
    @Bindu8826 28 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മോളെ തൊട്ട് സുഖപ്പെടുത്തണമേ ഒരത്ഭുതം പ്രവർത്തിക്കണമേ ഞങ്ങൾക്കും അമ്മയെ കാണുവാൻ ഇടയാക്കണമേ ഞങ്ങളുടെ അലർജി എടുത്ത്മാറ്റേണമേ എന്റെ faibroid എടുത്തുമാറ്റേണമേ.

  • @soniamathew8844
    @soniamathew8844 29 วันที่ผ่านมา

    മാതാവേ നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @ibythomas9420
    @ibythomas9420 28 วันที่ผ่านมา

    മാതാവേ എൻ്റെ സ്കിൻ ഡിസസ് മാറ്റി രോഗ സൗഖ്യം തരാൻ കനിവ് ഉണ്ടാകണമേ

  • @BijuJoseph-d1n
    @BijuJoseph-d1n 29 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mareenakm8894
    @mareenakm8894 28 วันที่ผ่านมา +1

    Joli ellathe vshamam anubhavikunna ellavareum samarpikkunnu upeshikalle koode undairikkaname 🙏🙏🙏

  • @priyasabu3102
    @priyasabu3102 29 วันที่ผ่านมา

    അമ്മേ മാതാവേ കൂടെ ഉണ്ടാവാണേ 🙏

  • @deeparoyKottaparambth-jv6hl
    @deeparoyKottaparambth-jv6hl 28 วันที่ผ่านมา

    Amme എന്റെ പങ്കാളിയുടെ മനസ് മാറി തിരിച്ചു വരണേ മാതാവേ 😔🙏

  • @miniudayan4866
    @miniudayan4866 29 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മക്കൾക്ക് പ്രാർത്ഥിക്കാൻഉള്ള കൃപ കൊടുത്ത് അനുഗ്രഹാക്കണമേ അമ്മേ ഞാൻ പറഞ്ഞത് അമ്മ എനിക്ക് സാധിച്ച് തരണമേ ഞാൻ എന്റെ അമ്മയിൽ ഈ ശോയിലും പൂർണ്ണമായി വിശ്വാസിക്കുന്നു. എന്റെ നിയോഗങ്ങൾ സാധിച്ച് കിട്ടി എന്ന്

  • @latharajendran8763
    @latharajendran8763 28 วันที่ผ่านมา

    അമ്മേ മാതാവേ, എനിക്ക് ഒരു അടയാളം കാണിച്ചു തരണമേ. അമ്മയല്ലാതെ എനിക്ക് വേണ്ടി സംസാരിക്കാൻ ആരും ഇല്ല. അമ്മ മാത്രമേ ഉള്ളു. എന്നേ അനുഗ്രഹിക്കണമേ.

  • @judybiju4807
    @judybiju4807 29 วันที่ผ่านมา +1

    കൃപാസനം അമ്മ വീട് ഇല്ലാത്ത വരെ അമ്മ സങ്കടം കാണണേ വിശ്വാസം കൊടുത്തു അനുഗ്രഹിക്കണമേ

  • @sheebasukumaran8559
    @sheebasukumaran8559 29 วันที่ผ่านมา

    എന്റെ അമ്മയുടെ കാലിലെ മുറിവ് വേഗം ഉണങ്ങണേ. അച്ഛന്റെയും അമ്മേടെ ഷുഗർ പൂർണ്ണമായി മാറണേ. ദൈവമേ സഹായിക്കണേ

  • @smitharajeev8612
    @smitharajeev8612 28 วันที่ผ่านมา

    അമ്മേ എന്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു

  • @sebastianjoseph8908
    @sebastianjoseph8908 27 วันที่ผ่านมา

    അമ്മേ എന്റെ ലോൺ, ജീവിത മാർഗം പിള്ളേര് വേണം 5 പേര് വേണം ഈ മാസം, ജനുവരിയിൽ 5 പേരും. അതല്ല എങ്കിൽ പെൺകുട്ടികളെ മാറ്റി ബോയ്സ് ആക്കാൻ സഹായിക്കണം അല്ലെങ്കിൽ ഇതു വിൽക്കണം, ഭക്ഷണം ഓർഡർ കിട്ടാൻ സഹായിക്കണം. വണ്ടി അപകടം കൂടാതെ ഓടിക്കാൻ ഞങ്ങളെ എല്ലാവരെയും സഹായിക്കണം.

  • @albinthomas5502
    @albinthomas5502 29 วันที่ผ่านมา

    എന്റെ അമ്മ മാതാവേ അമ്മയുടെ ഒരു അത്ഭുതം എനിക്ക് കാണാൻ സാധിക്കണമേ

  • @minimolmathachan7154
    @minimolmathachan7154 29 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മകന് ഓട്രലിയക്ക് പോകാൻ മാതാവേ സാഹായിക്കണമെ

  • @SHEEJARAJU-ez2ib
    @SHEEJARAJU-ez2ib 29 วันที่ผ่านมา +1

    അമ്മേ ഞങ്ങളുടെ വീട്ടിലേക്ക് വണ്ടി കയറാൻ കുറച്ച് സ്ഥലം തരോ അമ്മേ ഞാൻ നേർച്ച ഉപ്പ് ഇട്ടു പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🌹🌹🌹

  • @valsammavasu476
    @valsammavasu476 29 วันที่ผ่านมา

    Amme parishudha amme enne prekthikshekaranathinte sakshi akkaname🙏🙏🙏🙏🙏

  • @starlysaju4294
    @starlysaju4294 29 วันที่ผ่านมา

    Mother Mary🙌 thank you for all your Grace blessings🙏

  • @yamunarajan4499
    @yamunarajan4499 29 วันที่ผ่านมา

    അമ്മേ 🙏

  • @rachelthomas2712
    @rachelthomas2712 29 วันที่ผ่านมา

    Ente krupasana mathave shebinmoentepolic saation tente petty matey kodukane🙏🙏🙏🙏✝️✝️🙏✝️🙏🙏amen

  • @jollympanicker7928
    @jollympanicker7928 29 วันที่ผ่านมา

    Parusdamaventa കൃപ തരണമേ എന്താമ്മ മാതാവ് വചനം പറയുവാൻ കൃപ തരണം

  • @sujithabaiju5657
    @sujithabaiju5657 28 วันที่ผ่านมา

    Parisudha amme mathave entey loanukalokkey veetanulla vazhi kattitharaney kripasaana mathave 🙏🏻 😢

  • @AmbiliBabu-u7c
    @AmbiliBabu-u7c 29 วันที่ผ่านมา

    Amme eanne ammayude prthushikaraathinte saakshi aakkename🙏

  • @BeenaAbraham-z9v
    @BeenaAbraham-z9v 4 ชั่วโมงที่ผ่านมา

    Ammamathaave ente chettane swarggatthilekkukondupokanne

  • @Ajithaav70
    @Ajithaav70 28 วันที่ผ่านมา

    Ammamathaveenteellakaryavummakkaludepaduthavum,, chetenteorujolykittenammea, ammean🙏🙏🙏🙏🙏

  • @dr.mercymolsebastian27
    @dr.mercymolsebastian27 28 วันที่ผ่านมา

    Ammae Mathave -29th October, 1st, 4th and6th of November 2024

  • @BeenaAbraham-z9v
    @BeenaAbraham-z9v 4 ชั่วโมงที่ผ่านมา

    Ammemathaave enikkuvendi prartthikkanamee

  • @akshaybraj9405
    @akshaybraj9405 28 วันที่ผ่านมา

    Ente mathave ente ammaye suhapeduthename.vayazhikamatename.

  • @mariammabasil136
    @mariammabasil136 29 วันที่ผ่านมา

    Ammamathave Please help me to take the udampady in the best way 🙏 🙌

  • @melodycafe5138
    @melodycafe5138 28 วันที่ผ่านมา

    Amme mathave ente rogavathakaloke matty tharaname

  • @SudhaKumari-ve9sq
    @SudhaKumari-ve9sq 29 วันที่ผ่านมา

    Molude scaning report normal aai.cancer treatmentilairunnu.prathirotha shakthi kuravanippol.eashoude thirurekthathal nirakanamo amma mathave,eashoe kaneve udakane.enium treatment und.kurachukoodi

  • @bennyjoseph4120
    @bennyjoseph4120 29 วันที่ผ่านมา

    Amme mathave ente molde vissa pettennu vareneme

  • @BeenaAbraham-z9v
    @BeenaAbraham-z9v 4 ชั่วโมงที่ผ่านมา

    October 13 nu Amma mathaavinte adutthuvannirunnu ente chettan nov2 nu chettan death aayi chettante papangal porutthu swarggatthilekkukondupokaneee Ammeee

  • @vijibiju4184
    @vijibiju4184 29 วันที่ผ่านมา

    🙏

  • @sebastianjoseph8908
    @sebastianjoseph8908 27 วันที่ผ่านมา

    അമ്മേ ജീവൻ തിരിച്ചു വന്നു കഴിയുമ്പോൾ അവനെ ഏതു വഴിക്കു മുന്നോട്ട് നയിക്കണം.

  • @malayali7580
    @malayali7580 29 วันที่ผ่านมา

    അമ്മേ എന്റെ ജിബിൻ നെ പരീക്ഷ ഇൽ ജയിപ്പിക്കാമോ

  • @jinncybabichan5585
    @jinncybabichan5585 28 วันที่ผ่านมา

    Prathikanullakripatharane

  • @RajiRajesh-m8e
    @RajiRajesh-m8e 29 วันที่ผ่านมา

    Mathavea entea husbend Rajesh nea kathukollenea anmea

  • @divyamurali7349
    @divyamurali7349 29 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @marykuttyjose6858
    @marykuttyjose6858 29 วันที่ผ่านมา

    ❤❤❤ thanks God bless all the world Aman aman aman ❤ Amma Thanks help me Amma prayers for me to get holy spirit and blessings all our family members all the world Aman aman aman please pray father please pray all your children grow in prayers and blessings to get holy graises me Amma Thanks ❤❤❤

  • @minijoseph6727
    @minijoseph6727 28 วันที่ผ่านมา

    God,please help me

  • @abdulnasarnasar9806
    @abdulnasarnasar9806 29 วันที่ผ่านมา

    😢❤😢❤😢❤

  • @BencyBency-f2w
    @BencyBency-f2w 29 วันที่ผ่านมา

    അമ്മ എന്റെ മോനെ Nit ഇൽ നിന്ന് placement കിട്ടണമാ.. അമ്മ അനുഗ്രഹിക്കണമാ

  • @abhimanyuks795
    @abhimanyuks795 28 วันที่ผ่านมา

    Amma kathholane

  • @sebastianjoseph8908
    @sebastianjoseph8908 27 วันที่ผ่านมา

    മകന്റെ മോചനം, തിരിച്ചു വന്നു കഴിഞ്ഞു എങ്ങനെ മുന്നോട്ട് ഉള്ള കാര്യങ്ങൾ.

  • @martinxavier5311
    @martinxavier5311 28 วันที่ผ่านมา

    എൻ്റെ മാതാവേ അമ്മയു ടെ നേർച്ചവസ്തുകൾ ആയിരിക്കണമേ ഞങ്ങളുടെ ഔഷധങ്ങൾ