@@MRSKITCHEN21ഈ ജനങ്ങൾ നികുതി കൊടുക്കാൻ തുടങ്ങിയത് 10കൊല്ലം കൊണ്ട്ഒന്നും അല്ലല്ലോ ഇതിനു മുന്നേ ഉള്ള നികുതി പണം ഓക്കേ അവിടെ പോയി. ഭരിക്കാൻ അറിയാവുന്നവന്റെ കൈയിൽ ഭരണം കൊടുക്കണം എന്ന ബോധം ജനങ്ങൾക്കുഉണ്ടായതിന്റെ ഫലം ആണ് അന്ന് ഭരിച്ചിരുന്നവർ ഇപ്പോഴും പ്രതിപക്ഷമ് മായിരിക്കുന്നത് 😄
അതുപോലെ തൃശൂർ ആകാശപ്പാതാ fully air conditioned വന്ന് നമ്മുടെ എറണാകുളം എന്തുണ്ട് അഭിമാനിക്കാൻ നല്ല റോഡ് ഉണ്ടോ മുഴുവൻ ദുർഗന്ധം വമിക്കുന്ന അഴുക്കുചാലും മുട്ടോളം ആഴത്തിൽ കുഴിയെടുത്ത റോഡുകളും
@@arunjithl6777 സ്കീം കിട്ടിയാൽ വോട്ട് ചെയ്യുക എന്ന് ആണ് എങ്കിൽ ഇന്ന് ഇന്ത്യ യില് കോൺഗ്രസ് മാത്രമേ കണൂ,,, ബിജെപി വിറ്റ് പുട്ടടിക്കുന്നത് എല്ലാം കോൺഗ്രസ് ഗവെണ്മെറ്റ് കൽ ഉണ്ടാക്കിയത് ആണ്,,,😬😁🤗 ഒരു മാതിരി പൊളിറ്റിക്കൽ അവല്ലേ സംഗി
മോഡിയുടെ പദ്ധതി എന്ന് കേൾക്കുമ്പോൾ കുരുപൊട്ടുന്ന ഇവിടെത്തെ രാഷ്ട്രീയക്കാരും കുറേമതാവാദികളും ഉള്ളത് കൊണ്ട് ഒന്നും ജനം അറിയില്ല ഇവിടെത്തെ മാധ്യമങ്ങേൽ അതിലും കഷ്ട്ടമാണൂ
@@Autokaran അറിയുന്നുണ്ട് എല്ലാവരും. .പക്ഷേ ആരും തിരക്കാതത് ശരിക്കും ഈ പദ്ധതി കൊണ്ട് വന്നത് ആരെന്നാണ് .. കാരണം നിങ്ങൾക്ക് വിശക്കുമ്പോൾ ഞാൻ നിങ്ങൾക്ക് ഒരു ബിരിയാണി തരാനുള്ള വകുപ്പ് ഉണ്ടാക്കുന്നു എനിക്ക് ശേഷം വന്ന ഒരാള് അതിൻ്റെ പേര് മാറ്റി കോഴി ചോറ് മസാല എന്നാക്കി നിങ്ങൾക്ക് തരുന്നു .. അപ്പോ നിങ്ങൾക്ക് വിശപ്പുണ്ടെന്നു മനസിലാക്കി അത് തന്ന ഞാനോ അതോ അതിൻ്റെ പേര് മാത്രം മാറ്റി തന്ന പിൻഗാമിയെ ആണോ നിങൾ ഓർക്കേണ്ടത് ??
മോദി യുടെ pmay, മുദ്ര ലോൺ, പിഎം സ്വാനിധി, പിഎം കിസാൻ തുടങ്ങിയ പദ്ധതി കൾ ഏറ്റവും കൂടുതൽ പ്രയോജന പ്പെടുത്തിയത് ഇവിടത്തെ ന്യൂനപക്ഷ സമൂഹം, വോട്ട് മോദിക്ക് കൊടുക്കില്ല.
@@shamseerali5296തന്നെ തന്നെ അവരുടെ അബകാശം തന്നെ.... മറ്റാരും അനുവദിച്ചു കൊടുക്കാത്ത അഫകാശം .. എല്ലാവരും സ്വന്തം വീട്ടിൽ കൊണ്ടുപോയിരുന്ന അബകാശം .... ഒന്നു പോടെ അപഹാസി.
എല്ലാവരും up ഗുജറാത്ത് ബാബരി കത്വ ഡൽഹിയിൽ മുസാഫർ ഇതൊക്കെ അപ്പോ ആലോചിക്കും അതാണ് വോട്ട് ചെയ്യാത്തദ്... ബിജെപി യെ മനസ്സിലാക്കു മുദ്ര യിൽ പിടിക്കു ജീവിതം അശ്വതിക്കു 🌹🌹
പബ്ലിസിറ്റി ചെയ്താൽ വോട്ട് കിട്ടും വോട്ട് കിട്ടിയാൽ എംഎൽഎ ആവും എംഎൽഎ ജോലി ചെയ്യണം അതിലും ഭേദം കണ്ടവനെ പറ്റിച്ചു കേന്ദ്രത്തിലേക്ക് കിട്ടുന്ന പണം തടിച്ചു നടന്ന അത്ര സന്തോഷം
നിരവധി കേന്ദ്ര പദ്ധതികൾ ഉണ്ട്, ഇത് കുറച്ചെങ്കിലും എത്തിക്കുന്നത് മറ്റു പാർട്ടികാർ ആണ്, kjp കാർക്ക് ഇതിനൊന്നും നേരമില്ല, ഞങ്ങളുടെ വാർഡിൽ pm കിസാൻ സമ്മാൻ നിധി, മുദ്ര ലോൺ, അടൽ പെൻഷൻ യോജന, pm ആയുഷ് ഒക്കെ സിപിഐ കാർ ആണ് പറഞ്ഞു കൊടുക്കുന്നത്.
നന്ദി എന്ന രണ്ടു അക്ഷരം മോദിയോടു പറയുമോ എന്നൊരു ചോദ്യം കൂടി ചോദിക്കണമായിരുന്നു. ഉത്തർ പ്രദേശിൽ വീടും ഫ്രീ റാഷനും വാങ്ങി ഞണ്ണിയിട്ടു ഒറ്റ ഒരെണ്ണം വോട്ടു കൊടുത്തില്ല.അതാണു വർഗ്ഗം.
അടിപൊളി ഓട്ടോറിക്ഷ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ജീവിക്കാൻ ഒരു കുടുംബത്തിന് ഇത് ഉപകരിക്കും,, ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഒരുപാട് ഇഷ്ടം 🥰🥰🥰🥰🥰
കൊള്ളാം നല്ലത് എന്റെ സ്റ്റാൻഡിൽ രണ്ടു വർഷവും ഒന്നര വർഷവും ഓട്ടോകൾ 8 എണ്ണം ഉണ്ട് ഞങ്ങളിൽ 6 പേർക്ക് സബ്‌സെടി കിട്ടി എന്നാൽ ഇതുവരെ രണ്ട് പേർക്ക് കിട്ടിയിട്ടില്ല ഈ സ്കീം തുടങ്ങിയിട്ട് രണ്ടു വർഷമായി
റഹിം പറഞ്ഞതു പോലെ നൂറുകണക്കിന് ജനോപകാരപ്രദ പദ്ധതികൾ കേന്ദ്രസർക്കാർ നടപ്പാക്കിയിട്ടുണ്ട്. ഇപ്പോൾ ഈടില്ലാതെ ലഭിക്കുന്ന മുദ്രാ ലോൺ 20 ലക്ഷം വരെയാണ്...... സ്വയംതൊഴിൽ വഴി ദരിദ്ര ജനങ്ങളും സന്തോഷമായി ജീവിക്കട്ടെ...... ❤❤❤
ഇത് മോഡി കൊടുന്ന പദ്ധതി അല്ല പൊട്ടാ pmry എത്രയോ കൊല്ലം മുന്നെ ഉണ്ട് അത് ചായക്കാരൻ സ്വന്തം പേരിൽ അടിച്ചു മാറ്റി 1 ലക്ഷം കിട്ടും അതിൽ 5000 നമ്മൾ അടച്ച മതി ബാക്കി സബ്‌സിഡി ആയി കിട്ടും 10 ക്ലാസ് വരെ പഠിച്ചവർക് ആണ് കിട്ടുക അത് തോറ്റാളാലും ജയിച്ചാലും കിട്ടും എന്നിട്ടും ഓരോ മണ്ണുണ്ണികൾ
മോദിജി കൊണ്ടുവരുന്ന ആനുകൂല്യങ്ങൾ ഒക്കെ വാങ്ങുമ്പോൾ വർഗീയത ഒന്നും ഇല്ല .... സന്തോഷം തന്നെ. പക്ഷേ വോട്ടുമാത്രം ഞമ്മ മോദിജിയുടെ സംഘി പാർട്ടിക്ക് ചെയ്യില്ല. പാലം കടക്കുവോളം നാരായണാ / അൽഹംദുലില്ലാഹ് .... പാലം കടന്നാൽ പിന്നെ .........നിറം മാറും
ഞാനും ഈ സ്കീമിലാണ് വണ്ടി ഇറക്കിയത് പറഞ്ഞതുപോലെ അത്ര എളുപ്പമല്ല പേപ്പർ വർക്ക് ആയി വരുമ്പോഴേക്കും ഒരു മാസമെങ്കിലും ആകും പിന്നെ അഞ്ചുദിവസം ഓൺലൈൻ ക്ലാസ് ക്ലാസ്സ് കഴിഞ്ഞ് എക്സാം 😊മൂന്നുവർഷംകൊണ്ട് ഒന്നും ലോണ് തീരില്ല 84 മാസം ആണ് ബാഗ് ചാർട്ട് തന്നത് സബ്സിഡി വന്നാൽ കുറയും ആയിരിക്കും
കൂത്തുപറമ്പ് ആണോ സ്ഥലം??? നന്നായി... പിന്നെ പണ്ട് ഈച്ച അടിച്ചു നടന്ന ആളുകൾക്ക് പോലും ഇപ്പോൾ എന്തേലും ചെയ്യാൻ ലോണ് കിട്ടുന്നുണ്ട്.... അപ്പോൾ അതിനെ കുറ്റം പറയുന്ന സമയത്തു നിങ്ങൾ എന്തൊക്കെ പേപ്പർ ആണ് കൊടുത്തത് എന്ന് പറയു....
@@krishnakumar-um5ie ഞാൻ കൂത്തുപറമ്പിൽ പിറന്നത് കൊണ്ട് അഭിമാനിക്കുന്നു പിന്നെ കുറ്റപ്പെടുത്താൻ ഞാൻ ഒന്നും പറഞ്ഞില്ല ആധാറും പാൻ കാർഡും കൊടുത്താൽ വാഹനത്തിന് ലോൺ കിട്ടും ഒരാഴ്ചക്കുള്ളിൽ വാഹനം എടുത്ത് ഓടാം എന്നാൽ ഈ ലോൺ ലഭിക്കുന്നതിനുള്ള പ്രൊസീജർ അൽപം മെനക്കേട് തന്നേയാണ് - ഈലോൺ നല്ലൊരു കാര്യം തന്നേയാണ് എല്ലാവരും അറിയണം ഇത് ഉപയോഗപ്പെടുത്തണം വാഹനം എടുക്കാൻ വേണ്ടി മാത്രമല്ല ഏതൊരു ബിസിനസിനും പത്തുലക്ഷം വരെ കൊടുക്കുന്നു എന്നാണ് ഞാൻ കേട്ടത് പിന്നെ ഈച്ചയെ അടിച്ചു നടന്നവ ർക്കോന്നും പണ്ടും ഇപ്പോഴും ലോൺ കൊടുക്കുന്നില്ല cbil ചെക്ക് ചെയ്ത് നല്ല ട്രാക്ക് ഉണ്ടെങ്കിൽ മാത്രമേ ലോൺ കൊടുക്കുന്നുള്ളു
ഏത് കമ്പനിയുടെ ഓട്ടോറിക്ഷ ആണ് നല്ലത് ആ ഓട്ടോറിക്ഷയ്ക്ക് എത്ര പൈസയാകും എനിക്ക് ഒരു ഓട്ടോറിക്ഷ എടുക്കാൻ താല്പര്യം ഉണ്ട് കേന്ദ്രസർക്കാറിന്റെ പദ്ധതി എങ്ങനെയാണെന്ന് ഒന്ന് വിശദമാക്കാമോ
@@nitheshkuttannitheshkuttan6555 അത് ഇയാളുടെ വീട്ടിൽ നിന്ന് എടുത്തു തരുന്നത് അല്ല അങ്ങനെ രാജ്യത്തെ മുഴുവൻ ഭരണ കർത്തകളും പലതും നൽകിട്ടുണ്ട് ഇയാൾ മാത്രം അല്ല
@@Razak383 പഞ്ചായത്തിൽ വ്യവസായ ഡിപ്പാർട്മെന്റിൽ പോയി അന്നെഷിക്കണം. Pmegp സ്കീം ഉണ്ടോയെന്നു. എന്നിട്ട് ബാങ്കിൽ പോയി അന്നെഷിക്കണം. ബാങ്ക് ലോൺ തരാന്ന് പറഞ്ഞാൽ 1.1/2 മാസത്തിനുള്ളിൽ വണ്ടി കൈയിൽ കിട്ടും
എന്ത് കിട്ടിയിട്ടെന്താ വോട്ട് ചെയ്യുമ്പോൾ ഒന്നുകിൽ അരിവാളിന് അല്ലെങ്കിൽ കൈപ്പത്തിക്ക് അത്രേള്ളൂ. കൂടുതൽ ഡെക്കറേഷനൊന്നും വേണ്ട. എന്ത് കാര്യം ആണെങ്കിലും മറ്റുള്ളവർ അറിഞ്ഞ് വരുമ്പോഴേക്കും ഈ കൂട്ടർ കൈക്കലാക്കിയിട്ടുണ്ടാകും അതാണ് രസം. എന്നിട്ട് കുറ്റോം പറയും. ഇവരൊക്കെ വോട്ട് ഫുൾ ചെയ്തല്ലോ അതാണല്ലോ ഇത്തവണ വലിയ ഭൂരിപക്ഷത്തിൽ ജയിച്ചത്. ത്ഫൂ...
പ്രധാനമന്ത്രിയുടെ എംപ്ലോയ്‌മെൻ്റ് ജനറേഷൻ പ്രോഗ്രാം (പിഎംഇജിപി) 2008 ഓഗസ്റ്റ് 15 ന് ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ചെങ്കോട്ടയിൽ നിന്നുള്ള തൻ്റെ പ്രസംഗത്തിൽ ആരംഭിച്ചു. റൂറൽ എംപ്ലോയ്‌മെൻ്റ് ജനറേഷൻ പ്രോഗ്രാമും (ആർഇജിപി) പ്രധാനമന്ത്രി റോജ്ഗർ യോജനയും (പിഎംആർവൈ) സംയോജിപ്പിച്ചാണ് പദ്ധതി രൂപീകരിച്ചത്.
എന്ത് വന്നാലും ഞങ്ങൾ വോട്ട് ചെയ്യുമ്പോൾ ഇതല്ലാം മറക്കും
ബിജെപി യുടെParty fund അല്ല,,, ജനങ്ങളുടെ നികുതി പണം ആണ്,,, 😂
@@MRSKITCHEN21 tharathe irunnal niyokke emthu cheyyum
@@MRSKITCHEN21bAcki ullorokke veettinn konduvannano cheyyunnath
@@MRSKITCHEN21ഈ ജനങ്ങൾ നികുതി കൊടുക്കാൻ തുടങ്ങിയത് 10കൊല്ലം കൊണ്ട്ഒന്നും അല്ലല്ലോ ഇതിനു മുന്നേ ഉള്ള നികുതി പണം ഓക്കേ അവിടെ പോയി. ഭരിക്കാൻ അറിയാവുന്നവന്റെ കൈയിൽ ഭരണം കൊടുക്കണം എന്ന ബോധം ജനങ്ങൾക്കുഉണ്ടായതിന്റെ ഫലം ആണ് അന്ന് ഭരിച്ചിരുന്നവർ ഇപ്പോഴും പ്രതിപക്ഷമ് മായിരിക്കുന്നത് 😄
Kerala people brilliant this is our brand👍🙏
എല്ലാ അനുകൂല്യവും ഞങ്ങൾ വാങ്ങും... ബട്ട് വോട്ട് അത് ഞമ്മന്റെ ആൾക്ക്... 🤗
പ്രധാന മന്ത്രി മുദ്ര ലോൺ മെഡിക്കൽ സ്റ്റോർ അങ്ങനെ ഒരുപാട് നല്ല കാര്യങ്ങൾ ബിജെപി ഗവണ്മെന്റ് ചെയ്തു
എന്ത് ചെയ്തിട്ടെന്താ കാര്യം കുറ്റം മാത്രമേ ഉള്ളു
മോദിയുടെ പുതിയ പതിപ്പാണ് സുരേഷ് ഗോപി
തൃശൂർ റെയിൽവേ സ്റ്റേഷൻ ഇന്റർനാഷണൽ എയർപോർട്ട് മാതൃകയിൽ വരുന്നു തൃശൂർ ഇന്ത്യക്ക് തന്നെ ഒരു അഭിമാനനേട്ടമാകും
അതുപോലെ തൃശൂർ ആകാശപ്പാതാ fully air conditioned വന്ന് നമ്മുടെ എറണാകുളം എന്തുണ്ട് അഭിമാനിക്കാൻ നല്ല റോഡ് ഉണ്ടോ മുഴുവൻ ദുർഗന്ധം വമിക്കുന്ന അഴുക്കുചാലും മുട്ടോളം ആഴത്തിൽ കുഴിയെടുത്ത റോഡുകളും
വളരെ നല്ല കമന്റ് ❤❤
ഇവിടത്തെ മാധ്യമങ്ങൾ ഇത് ഒന്നും പറയില്ല കാരണം പാവങ്ങൾ രക്ഷപെടും മോദി ഇഷ്ടപെടും അത് സഹിക്കാൻ പറ്റില്ല ഇവർക്കൊന്നും
മോദിജി എന്നും എല്ലാവർക്കുമൊപ്പം.... 👍
Adhu correct...pakshe surendran arde Oppam aano ntho
സഹോദര ഈ ന്യൂസ് അറിച്ചതിന് ബിഗ് സല്യൂട്ട് പിന്നെ ഇനിയും പാർട്ടി നോക്കരുത് നല്ല കാര്യം ചെയ്തു തരുന്ന പാർട്ടിയോട് കൂടി നിന്ന് ഭരണം കൊടുക്കണം
ഈ പദ്ധതിയെക്കുറിച്ച് ഓട്ടോകാരൻ ചാനലിലൂടെ പറഞ്ഞുതന്നതിന് അഭിനന്തനങ്ങൾ
ഹായ് മച്ചാനെ സുഖമല്ലേ
എവിടെയാണ് മച്ചാനെ😂😂😂 നമുക്ക് ഉടനെ തന്നെ കാണണം ❤️
@@Autokaran തീർച്ചയായും☺️🥰
@@Kozhikodenrickshaw നിങ്ങൾ ഒന്നിക്കൂടി വിശദമായി ഈ വീഡിയോ റീ ഷൂട്ട് ചെയ്ത് അപ്പ് ലോഡ് ചെയ്യണം
@@mujeebrahman7956 ഞാൻ ഒന്ന് അന്വേഷിക്കുന്നുണ്ട്.കോഴിക്കോട് ആരെങ്കിലുമുണ്ടോ എന്ന്☺️
@@mujeebrahman7956 ok ഉടനെ തന്നെ ചെയ്യാം 👍
Woww...❤️❤️ ഇങ്ങനെയുള്ള central govt പദ്ധതികൾ ഒന്നും കേരളത്തിൽ ആർക്കും അറിയില്ല...
കാരണം കേരളത്തിലെ BJP മോഴകൾ
സ്കീം എല്ലാം മേടിച്ചാലും വേട്ട് അത് ചെയ്യൂല. അത് ഗണ്ടി മോനേ ചെയ്യൂ.
സ്കീം,, നികുതി പണം ആണ്,, 😂
എന്നിട്ടെന്തെ ഇതിന് മുൻപ് മറ്റുള്ളവർ ഭരിച്ചിരുന്നപ്പോൾ ആരും നികുതി അടച്ചിരുന്നില്ലേ@@MRSKITCHEN21
@@MRSKITCHEN21 കോൺഗ്രസ് രാജ്യം ഭരിച്ചപ്പോൾ ഇതുപോലെ വല്ലോ കിട്ടിയോ കോയ... അന്ന് നിങ്ങൾ നികുതിക്ക് പകരം കുനിഞ്ഞു നിന്ന് കൊടുക്കുവായിരുന്നോ
@@arunjithl6777 സ്കീം കിട്ടിയാൽ വോട്ട് ചെയ്യുക എന്ന് ആണ് എങ്കിൽ ഇന്ന് ഇന്ത്യ യില് കോൺഗ്രസ് മാത്രമേ കണൂ,,, ബിജെപി വിറ്റ് പുട്ടടിക്കുന്നത് എല്ലാം കോൺഗ്രസ് ഗവെണ്മെറ്റ് കൽ ഉണ്ടാക്കിയത് ആണ്,,,😬😁🤗 ഒരു മാതിരി പൊളിറ്റിക്കൽ അവല്ലേ സംഗി
വോട്ട് ചെയ്യാൻ ആണോ ക്യാഷ് കൊടുത്തത് 🤣🤣🤣🤣
മോഡിയുടെ പദ്ധതി എന്ന് കേൾക്കുമ്പോൾ കുരുപൊട്ടുന്ന ഇവിടെത്തെ രാഷ്ട്രീയക്കാരും കുറേമതാവാദികളും ഉള്ളത് കൊണ്ട് ഒന്നും ജനം അറിയില്ല ഇവിടെത്തെ മാധ്യമങ്ങേൽ അതിലും കഷ്ട്ടമാണൂ
@@haridasankv7793 ഒന്നും ആരും അറിയാതെ പോകുന്നു വളരെ കഷ്ടം
മോഡിയുടെ പദ്ധതിയല്ല.. ഭാരത് പ്രധാന്‍ മന്ത്രീടെ പദ്ധതി.. Ok..😂. എതായാലും നല്ലകാര്യം ആണ് കിട്ടുകയാണേല്‍.. സബ്സീഡിയില്‍ ഒരു ബ്രഷ് കട്ടര്‍ വാങ്ങീട്ട് 8 മാസമായി. ഇതുവുരെ കിട്ടിയില്ല അത്കൊണ്ട് പറഞ്ഞതാണ്..😂
@@fazpa8963 എനിക്ക് അറിയാവുന്ന പത്ത് പതിനൊന്ന് പേർക്ക് ഈ പറയണ പുല്ല് വെട്ടി യന്ത്രം ലഭിച്ചു . 3 മാസമേ പിടിച്ചുള്ളു
@@Autokaran അറിയുന്നുണ്ട് എല്ലാവരും. .പക്ഷേ ആരും തിരക്കാതത് ശരിക്കും ഈ പദ്ധതി കൊണ്ട് വന്നത് ആരെന്നാണ് .. കാരണം
നിങ്ങൾക്ക് വിശക്കുമ്പോൾ ഞാൻ നിങ്ങൾക്ക് ഒരു ബിരിയാണി തരാനുള്ള വകുപ്പ് ഉണ്ടാക്കുന്നു എനിക്ക് ശേഷം വന്ന ഒരാള് അതിൻ്റെ പേര് മാറ്റി കോഴി ചോറ് മസാല എന്നാക്കി നിങ്ങൾക്ക് തരുന്നു ..
അപ്പോ നിങ്ങൾക്ക് വിശപ്പുണ്ടെന്നു മനസിലാക്കി അത് തന്ന ഞാനോ അതോ അതിൻ്റെ പേര് മാത്രം മാറ്റി തന്ന പിൻഗാമിയെ ആണോ നിങൾ ഓർക്കേണ്ടത് ??
Correct
ഒത്തിരി സ്കീം ഉണ്ട് ജനങ്ങളെ ആരും ഒന്നും അറിയുന്നില്ല
ഈ ചാനലിലൂടെ ഈ വിവരം അറിയിച്ചതിന് വളരെ നന്ദി
ഇത് ഒരുപാട് പേർക്ക് വളരെ ഉപകാരമാകും താങ്ക്സ്
മോദി യുടെ pmay, മുദ്ര ലോൺ, പിഎം സ്വാനിധി, പിഎം കിസാൻ തുടങ്ങിയ പദ്ധതി കൾ ഏറ്റവും കൂടുതൽ പ്രയോജന പ്പെടുത്തിയത് ഇവിടത്തെ ന്യൂനപക്ഷ സമൂഹം, വോട്ട് മോദിക്ക് കൊടുക്കില്ല.
അവർക്ക് അവരുടെ അവകാശം കൊടുത്തതിന് പകരം വോട്ട് കൊടുക്കണം എന്നില്ല
@@shamseerali5296ee akavashavum koppum oke konduvannathum kodukkunnathum bjp gvt anu, ath veendum thudaranamengal avark thanne vote kodukkanam. ..allathe njammak muslingaleyim minorityum bayankara ishtamanu ennu paranjnu nadakkunna kallanmark koduthitt karyamilla.
@@shamseerali5296തന്നെ തന്നെ അവരുടെ അബകാശം തന്നെ....
മറ്റാരും അനുവദിച്ചു കൊടുക്കാത്ത അഫകാശം ..
എല്ലാവരും സ്വന്തം വീട്ടിൽ കൊണ്ടുപോയിരുന്ന അബകാശം ....
ഒന്നു പോടെ അപഹാസി.
@@shamseerali5296അവരുടെ അവകാശം നിഷേധിക്കുന്നവർക്ക് പിന്നെ വോട്ട് കൊടുക്കണമൊ? മത അടിമ ആവാതെ മനുഷ്യൻ ആയാൽ തീരാവുന്ന കാര്യം മാത്രം
Enthae ningal jayipichu Vitta congress tharanjathu @@shamseerali5296
ഏറ്റവും കൂടുതൽ കേന്ദ്ര പദ്ധതികൾ എടുത്തത് മലപ്പുറം കാർപക്ഷേ വോട്ട് മാത്രം ഗണ്ടി മോന്
ഉണ്ണുന്ന ചോറിന് നന്ദി കാട്ടണ്ടേ ചേട്ടാ...! ഇല്ലേൽ പിന്നെ എന്ത് കേരളീയർ 😅😅
എല്ലാവരും up ഗുജറാത്ത് ബാബരി കത്വ ഡൽഹിയിൽ മുസാഫർ ഇതൊക്കെ അപ്പോ ആലോചിക്കും അതാണ് വോട്ട് ചെയ്യാത്തദ്... ബിജെപി യെ മനസ്സിലാക്കു മുദ്ര യിൽ പിടിക്കു ജീവിതം അശ്വതിക്കു 🌹🌹
സത്യം 👍🏻
നന്ദി കെട്ട വർഗ്ഗമാണ് കേരളീയർ വോട്ട് അനക്ക് കൊടുക്കൂല 😂
Nummak pappu annante jilebi factory mathi
പാവപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് വേണ്ടിയുള്ള വീഡിയോ
സാധാരണക്കാർക്ക് ഒരുപാട് ഉപകാരപ്പെടും ഇന്നത്തെ വീഡിയോ👍
താങ്ക്സ് സുഹൃത്തേ
വീഡിയോ ഇടാൻ കൂടുതൽ പ്രചോദനം നൽകുക ഈ കമന്റ് കാണുമ്പോൾ ❤
ബിജെപി ക്കാർ എന്തുകൊണ്ട് ഇതൊന്നും പബ്ലിസിറ്റി ചെയ്യുന്നില്ല
കേ ജെ പി അല്ലേ അരമന നിരങ്ങികൾ വല്യ മതേതരക്കാരാകാൻ ഉള്ള മത്സരത്തിലാ, പിന്നെവിടാ ഇതൊക്കെ അറിയിക്കാൻ നേരം
പബ്ലിസിറ്റി ചെയ്താൽ വോട്ട് കിട്ടും വോട്ട് കിട്ടിയാൽ എംഎൽഎ ആവും എംഎൽഎ ജോലി ചെയ്യണം അതിലും ഭേദം കണ്ടവനെ പറ്റിച്ചു കേന്ദ്രത്തിലേക്ക് കിട്ടുന്ന പണം തടിച്ചു നടന്ന അത്ര സന്തോഷം
അപ്പോൾ തമ്മിൽ തല്ലാൻ സമയം കിട്ടില്ല
അവർക്കു തമ്മിൽ തള്ളാനല്ലേ നേരം ഉള്ളൂ
നല്ല കാര്യം ആരോടും പറയില്ല
ബായി ഈ വർത്ത ചെയ്ത തിന് വളരെ അധികം നന്ദി രേഖപെടുത്തുന്നു കൂടേ ഞങ്ങളുടെ നാട്ടിലെ ബിജെപിക്കാർ പോലും ഇങ്ങനെ ഒരു സ്ക്രീം ഉള്ള കാര്യം അറിയില്ല
😍👍
ഇതൊന്നും പറഞ്ഞു കൊടുക്കാൻ കേരളത്തിൽ ഒരു BJP ക്കാരനും ഇല്ല അവർക്ക് പീഡന വാർത്ത മതി
അതാണ് സത്യം
നിരവധി കേന്ദ്ര പദ്ധതികൾ ഉണ്ട്, ഇത് കുറച്ചെങ്കിലും എത്തിക്കുന്നത് മറ്റു പാർട്ടികാർ ആണ്, kjp കാർക്ക് ഇതിനൊന്നും നേരമില്ല, ഞങ്ങളുടെ വാർഡിൽ pm കിസാൻ സമ്മാൻ നിധി, മുദ്ര ലോൺ, അടൽ പെൻഷൻ യോജന, pm ആയുഷ് ഒക്കെ സിപിഐ കാർ ആണ് പറഞ്ഞു കൊടുക്കുന്നത്.
@@pradeepputhumana5782സത്യം 👍
സത്യം
സിപിഐ കാര് നാളെ ബിജെപി യിലെത്താൻ കാത്തുനിൽക്കുന്നവരാണ് @@pradeepputhumana5782
ഞാനും വണ്ടി എടുത്തത് അങ്ങനെയാണ് ആദ്യം ബാങ്കിൽ ചെന്ന് അവർ സിവിൽ സ്കോർ നോക്കും
Ok
സിബിൽ സ്കോർ ആണ്
ബ്രോ പൂർണവിവരംപറയാമോ
അതായത് മൊത്തം വില
എത്ര അടവ് അടവ്സംഖ്യഎത്ര
എന്തൊക്കെചെയ്യണം
You number
മാസതവണ എത്ര രുപ വരും
നന്ദി എന്ന രണ്ടു അക്ഷരം മോദിയോടു പറയുമോ എന്നൊരു ചോദ്യം കൂടി ചോദിക്കണമായിരുന്നു. ഉത്തർ പ്രദേശിൽ വീടും ഫ്രീ റാഷനും വാങ്ങി ഞണ്ണിയിട്ടു ഒറ്റ ഒരെണ്ണം വോട്ടു കൊടുത്തില്ല.അതാണു വർഗ്ഗം.
എന്തിനാ നന്ദി പറയുന്നത് പ്രജയുടെ ക്ഷേമം മാണ് രാജാവിൻ്റെ ധർമം അതാണ് നന്ദി വോട്ട് ചെയ്യുന്നത് റഹിം മിൻ്റെ കർമം
Exactly 💯
2008 ഇൽ തുടങ്ങിയ പദ്ധതിക്കു എന്തിനാടാ മോങ്ങിയോട് നന്ദി പറയുന്നത് 🤔
എല്ലാം വേണം എല്ലാം കിട്ടി എന്നാലും മോദിജി ജനസമ്മതൻ അല്ല എന്തു കൊണ്ട്? നമ്മൾ മലയാളികൾ ചോദിക്കണം
ഇതൊക്കെ എല്ലാവരിലേക്കും എത്തിക്കുക. ഇങ്ങനത്തെ പദ്ധതി കൾ കാണിച്ചു വേണം വോട്ട് ചോദിക്കാൻ അല്ലാതെ ചുമ്മ കുത്തിത്തിരിപ്പ് ഉണ്ടാക്കിയിട്ട് കാര്യമില്ല 🙌🏻
അടിപൊളി ഓട്ടോറിക്ഷ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ജീവിക്കാൻ ഒരു കുടുംബത്തിന് ഇത് ഉപകരിക്കും,, ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഒരുപാട് ഇഷ്ടം 🥰🥰🥰🥰🥰
ആനുകൂല്യങ്ങൾ ഒന്നും പാഴാക്കില്ല വോട്ട് കുത്തുമ്പോൾ മോദിജിയെ താഴെയിറക്കാൻ കഷ്ട്ടപെടും.
കൊള്ളാം നല്ലത് എന്റെ സ്റ്റാൻഡിൽ രണ്ടു വർഷവും ഒന്നര വർഷവും ഓട്ടോകൾ 8 എണ്ണം ഉണ്ട് ഞങ്ങളിൽ 6 പേർക്ക് സബ്‌സെടി കിട്ടി എന്നാൽ ഇതുവരെ രണ്ട് പേർക്ക് കിട്ടിയിട്ടില്ല ഈ സ്കീം തുടങ്ങിയിട്ട് രണ്ടു വർഷമായി
കിട്ടുവാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കും ഓട്ടോക്കാരുടെ ദുരിതം എനിക്കറിയാവുന്നതാണ് ഈ കമന്റ് നിങ്ങൾ എന്റെ ചങ്ക്❤️
റഹിം പറഞ്ഞതു പോലെ നൂറുകണക്കിന് ജനോപകാരപ്രദ പദ്ധതികൾ കേന്ദ്രസർക്കാർ നടപ്പാക്കിയിട്ടുണ്ട്. ഇപ്പോൾ ഈടില്ലാതെ ലഭിക്കുന്ന മുദ്രാ ലോൺ 20 ലക്ഷം വരെയാണ്...... സ്വയംതൊഴിൽ വഴി ദരിദ്ര ജനങ്ങളും സന്തോഷമായി ജീവിക്കട്ടെ...... ❤❤❤
😮🎉❤😅😢 what does you dash
Pareksha pasakanan,(online English)
Class atendchayanam
ഇത് മോഡി കൊടുന്ന പദ്ധതി അല്ല പൊട്ടാ pmry എത്രയോ കൊല്ലം മുന്നെ ഉണ്ട് അത് ചായക്കാരൻ സ്വന്തം പേരിൽ അടിച്ചു മാറ്റി 1 ലക്ഷം കിട്ടും അതിൽ 5000 നമ്മൾ അടച്ച മതി ബാക്കി സബ്‌സിഡി ആയി കിട്ടും 10 ക്ലാസ് വരെ പഠിച്ചവർക് ആണ് കിട്ടുക അത് തോറ്റാളാലും ജയിച്ചാലും കിട്ടും എന്നിട്ടും ഓരോ മണ്ണുണ്ണികൾ
ബാങ്കിൽ ചെല്ലുമ്പോൾ ഇല്ലാ എന്നു ഒറ്റ വാക്ക്. അത്രേ ollu
മുദ്ര ലോൺ കിട്ടിയ എത്രപേരുണ്ട് ഇവിടെ എല്ലാം ഒരു പബ്ലിക്കിറ്റിമാത്രമല്ലേ
മോദിജി കൊണ്ടുവരുന്ന ആനുകൂല്യങ്ങൾ ഒക്കെ വാങ്ങുമ്പോൾ വർഗീയത ഒന്നും ഇല്ല .... സന്തോഷം തന്നെ. പക്ഷേ വോട്ടുമാത്രം ഞമ്മ മോദിജിയുടെ സംഘി പാർട്ടിക്ക് ചെയ്യില്ല.
പാലം കടക്കുവോളം നാരായണാ / അൽഹംദുലില്ലാഹ് .... പാലം കടന്നാൽ പിന്നെ .........നിറം മാറും
Thank you Modiji ❤❤❤
കോഴിക്കോട് ബാലുശ്ശേരി പേരാമ്പ്ര കരിമല താമരശ്ശേരി ഈ സ്ഥലങ്ങളിൽ വരു മൂനീർക്കാ
Ok വരണമെന്നുണ്ട്
ഞാനും വാങ്ങി PMEGP auto. Subsidy 95000 കിട്ടി. ഇപ്പോൾ ഒരു വർഷം ആയി. Montra auto. Place ആലപ്പുഴ
മുദ്ര ലോൺ കേന്ദ്ര സർക്കാർ ബാങ്കുകൾ യൂണിയൻ ബാങ്ക് കാനറാ ബാങ്ക് അങ്ങനെ ഉള്ള ബാങ്കിൽ കിട്ടും വാഹന വിലയിൽ നിന്നും 150000 രൂപ കേന്ദ്ര സർക്കാർ അടക്കും
എന്താ ഇത്. ഇങ്ങനെ പദ്ധതി. ഉണ്ടോ
പക്ഷെ വോട്ട് ഞമ്മന്റെ ആൾക്ക് മാത്രം 🤣😄
ഞാനും എടുത്തത് ഇങ്ങനെ തന്നെയാണ് മോദിജിയുടെ മുദ്ര ലോൺ❤❤❤❤❤
ഏതാ ബാങ്ക് എത്ര പലിശ
സബ്സിഡി ഉണ്ടോ
നല്ലകാര്യം. പക്ഷെ വോട്ട് ഗണ്ടിക് മാത്രം
Kerala bjp പാർട്ടി പോലും ഈ പദ്ധതി അറിഞ്ഞു കാണില്ല 😂
അതാണ് സത്യം 👍
വളെരെ നല്ല ഉപകരമായി മെസ്സേജ് നാന്ദി👍
അതൊക്കെ ശരി ....പക്ഷേങ്കിലും വോട്ട് ഞമ്മള് മോദിക്ക് കൊടുക്കൂല്ല .
അല്ല അതാണൊരു ശീലം 😅
എല്ലാം ഇവിടുന്നു മേടിച്ചിട്ട് വോട്ട് ഗാന്ധിക്ക് ചെയ്യും 😂
മാക്സിമം എല്ലാർക്കും ഉപകാരപ്പെടണം... ഭൂരിഭാഗം ജനങ്ങളും ഇത് അറയുന്നില്ല
റാംറൊട്ടിഇൻസ്സാഫ്.
ഇതാണ്.മോദിസർക്കാരിന്റെ.ഗാരന്റി.
ജയ്ഭാരത്.
ഞാനും ഈ സ്കീമിലാണ് വണ്ടി ഇറക്കിയത് പറഞ്ഞതുപോലെ അത്ര എളുപ്പമല്ല പേപ്പർ വർക്ക് ആയി വരുമ്പോഴേക്കും ഒരു മാസമെങ്കിലും ആകും പിന്നെ അഞ്ചുദിവസം ഓൺലൈൻ ക്ലാസ് ക്ലാസ്സ് കഴിഞ്ഞ് എക്സാം 😊മൂന്നുവർഷംകൊണ്ട് ഒന്നും ലോണ് തീരില്ല 84 മാസം ആണ് ബാഗ് ചാർട്ട് തന്നത് സബ്സിഡി വന്നാൽ കുറയും ആയിരിക്കും
@@sajeshkuthuparamba2031 നിങ്ങളുടെ മറുപടി വായിച്ചാൽ അറിയാം നിങ്ങൾ correct ആയി ഒരു പേപ്പറും കൊടുത്തു കാണില്ല
കൂത്തുപറമ്പ് ആണോ സ്ഥലം??? നന്നായി... പിന്നെ പണ്ട് ഈച്ച അടിച്ചു നടന്ന ആളുകൾക്ക് പോലും ഇപ്പോൾ എന്തേലും ചെയ്യാൻ ലോണ് കിട്ടുന്നുണ്ട്.... അപ്പോൾ അതിനെ കുറ്റം പറയുന്ന സമയത്തു നിങ്ങൾ എന്തൊക്കെ പേപ്പർ ആണ് കൊടുത്തത് എന്ന് പറയു....
@@padmakumar6677 🤔
@@padmakumar6677 നിങ്ങളും ഈ ലോൺ മേടിച്ച ആൾ ആണോ എങ്കിൽ പറയൂ എന്തൊക്കെയാണ് നിങ്ങൾ കൊടുത്തത് എത്ര കാലതാമസം എടുത്തു
@@krishnakumar-um5ie ഞാൻ കൂത്തുപറമ്പിൽ പിറന്നത് കൊണ്ട് അഭിമാനിക്കുന്നു
പിന്നെ കുറ്റപ്പെടുത്താൻ ഞാൻ ഒന്നും പറഞ്ഞില്ല ആധാറും പാൻ കാർഡും കൊടുത്താൽ വാഹനത്തിന് ലോൺ കിട്ടും ഒരാഴ്ചക്കുള്ളിൽ വാഹനം എടുത്ത് ഓടാം എന്നാൽ ഈ ലോൺ ലഭിക്കുന്നതിനുള്ള പ്രൊസീജർ അൽപം മെനക്കേട് തന്നേയാണ് - ഈലോൺ നല്ലൊരു കാര്യം തന്നേയാണ് എല്ലാവരും അറിയണം ഇത് ഉപയോഗപ്പെടുത്തണം വാഹനം എടുക്കാൻ വേണ്ടി മാത്രമല്ല ഏതൊരു ബിസിനസിനും പത്തുലക്ഷം വരെ കൊടുക്കുന്നു എന്നാണ് ഞാൻ കേട്ടത് പിന്നെ ഈച്ചയെ അടിച്ചു നടന്നവ ർക്കോന്നും പണ്ടും ഇപ്പോഴും ലോൺ കൊടുക്കുന്നില്ല cbil ചെക്ക് ചെയ്ത് നല്ല ട്രാക്ക് ഉണ്ടെങ്കിൽ മാത്രമേ ലോൺ കൊടുക്കുന്നുള്ളു
ജയ് മോദിജി...
എനിക്കും ഉണ്ട് ഒരു ഗോൾഡൻ വണ്ടി
നൗഷാദിന്റെ വർക്കാണോ
എല്ലാം കൊടുത്താലും വോട്ട് ചെയ്യാൻ ആളില്ല
എത്രതന്നെ പൊളിച്ചാലോ ഓട്ടോറിക്ഷ അല്ലേ മൂന്ന് ചക്രമാണ് ഉള്ളത് എന്ന് ഓർമ്മവേണം
ഇത് പറയാൻ കാണിച്ച മനസ് 🙏🙏🙏🙏
അനുകൂല്യം എല്ലാം മേടിച്ചെടുക്കും വോട്ട് ഞാൻ ചെയ്യില്ല
Interior & exterior super ❤ but സ്നേഹ ജീവിയായ പൂച്ച വണ്ടിയുടെ ഡി ക്കിയിൽ 1-ഉം 2-ഉം സാധിച്ചാൽ വാട്ടർ യൂസ് ചെയ്ത് cleaning എളുപ്പം ആയിരിക്കില്ല. 😂
Rahim weldone...... pavappettavarkku upakaramavum..❤.
ഇതു പോലെ ഹെൽത്ത് ഇൻഷുറൻസ് ഉണ്ട്
ഏതാണ്...
ഇത് എന്ത് ഈ ഗവണ്മെന്റ് ചെയ്താലും അവസാനം വോട്ട് ചെയുമ്പോൾ നമ്മുടെ ചട്ടിയിൽ കയ്യിട്ടു വരുന്നവർക്ക് മാത്രമേ മലയാളി വോട്ട് ചെയ്യൂ
നന്ദി സഹോദരാ
@@madhug7809 🙏👍
Great Bharat great centre government
ഇനിയെങ്കിലും മോദിയെ മനസ്സിലാക്കു... ജനങ്ങളെ
കോടികൾ കൊടുത്താലും ഈ വർഗം മോദിക്കു വോട്ടു കൊടുക്കില്ല, കേരളത്തിൽ
എന്തൊക്കെ ആനുകൂല്യം തന്നാലും വോട്ട് ഞമ്മള് എസ് ഡി പി ഐക്ക് മാത്രെ ചെയ്യൂ
മാഷാ അല്ല സൂപ്പർ
ETHRA YANU PALISHA ULPEDE TOTAL COST ?
ഇതെല്ലാം വാങ്ങും എന്നിട്ടു മോദിയെ തെറിയെങ്കിലും പറയരുത്
Mattancherry Noushadka ❤️👌👏
എത്രചൈതാലും നല്ലത് പറയില്ല
ചേട്ടൻ കൊല്ലത്തേക്ക് vaaa... നല്ല കിടിലൻ ഓട്ടോകൾ ഉണ്ട്
എന്റെ പൊന്നോ കൊല്ലം, വേണ്ട ഞങ്ങളിവിടെ ജീവിച്ചോളാം.
ഇവിടെ ഓട്ടോ എവിടെ കാണും എന്നതല്ല, വാഹനം എടുക്കാനുള്ള ലോണ് എങ്ങനെ കിട്ടി എന്നതല്ലേ സഹോ
😍👌
😂😂😂@@pradeepm2336
@@krishnakumar-um5ieഅതാണ് കൊല്ലംകാരൻ😅😅😅
നമ്മുടെ ഇന്നത്തെ വീഡിയോ അത് എവിടുന്ന് ഷൂട്ട് ചെയ്യുന്ന സ്ഥലം പറയണം😂😂😂 മുനീർ ഇക്ക വീഡിയോ എല്ലാം അടിപൊളിയാണ്
ആലുവ കഴിഞ്ഞു ദേശം ജംഗ്ഷനിൽ നിന്ന് റൈറ്റ് തിരിഞ്ഞ് 2km
Central Govt Schemes not get enough support from Kerala due to political catract.
Rahim please explain all people who using auto on rent.
ലോണിന് പലിശയില്ലെ ?
മാസത്തിൽ EMI എത്ര ?
സബ്സിഡി കഴിച്ച് ബാക്കി എത്രലോണായി വരാ ?എന്നൊക്കെ പറയണ്ടെ വീഡിയൊ ഉപകാരപെടണമെങ്കിൽ വ്യക്തമായി പറഞ്ഞു കൊടുക്കണം
ശരിയാണ് ഇതിനെക്കുറിച്ച്
ഒരു വീഡിയോ കൂടി ചെയ്യാൻ ശ്രമിക്കുന്നുണ്ട്
ബാങ്കിൽ പോയി ചോദിക്ക് പുല്ലേ. എല്ലാം അറിയാം.
ഏത് കമ്പനിയുടെ ഓട്ടോറിക്ഷ ആണ് നല്ലത് ആ ഓട്ടോറിക്ഷയ്ക്ക് എത്ര പൈസയാകും എനിക്ക് ഒരു ഓട്ടോറിക്ഷ എടുക്കാൻ താല്പര്യം ഉണ്ട് കേന്ദ്രസർക്കാറിന്റെ പദ്ധതി എങ്ങനെയാണെന്ന് ഒന്ന് വിശദമാക്കാമോ
ലോൺ കാര്യം ബാങ്കിൽ പോയിട്ട് അന്നെഷണം നടത്തുക
വണ്ടി നല്ലത് മഹിന്ദ്ര ആൽഫ പൈസയും കുറവ് മൈന്റൻസും കുറവാ
എന്റെ ചാനലിൽ ഓരോ ഓട്ടോയുടെയും യൂസർ ചെയ്തിട്ടുണ്ട് വീഡിയോ കൊണ്ട് മനസ്സിലാക്കുക
@@ebrahimkp6003Ape ആണ് നല്ലത്
VANDYKKU TOTAL COST ETHRA AGUM ENNU PARANJILLA !! CORRECT PAISA ADAKKANAM , 3 KOLLAM KONDU THEERUM , TOTAL AMOUNT ?? SUBSIDY 1.05 LACS .
Emi ₹???
ഇക്കാ ഞൻ എടുത്ത് ഈ വഴിയാണ്.....
അതിന്ന് എന്താ ചെയ്യേണ്ടത്
അത് പറയില്ലാ @@Razak383
👍 ചിലർക്ക് കുരുപൊട്ടും അത് മാറൂല 😂അയാൾ ഇനിയും ഭരിക്കും
@@nitheshkuttannitheshkuttan6555 അത് ഇയാളുടെ വീട്ടിൽ നിന്ന് എടുത്തു തരുന്നത് അല്ല അങ്ങനെ രാജ്യത്തെ മുഴുവൻ ഭരണ കർത്തകളും പലതും നൽകിട്ടുണ്ട് ഇയാൾ മാത്രം അല്ല
@@Razak383 പഞ്ചായത്തിൽ വ്യവസായ ഡിപ്പാർട്മെന്റിൽ പോയി അന്നെഷിക്കണം. Pmegp സ്കീം ഉണ്ടോയെന്നു. എന്നിട്ട് ബാങ്കിൽ പോയി അന്നെഷിക്കണം. ബാങ്ക് ലോൺ തരാന്ന് പറഞ്ഞാൽ 1.1/2 മാസത്തിനുള്ളിൽ വണ്ടി കൈയിൽ കിട്ടും
ചേട്ടാ ട്രൈ നിങ് ക്ലാസ്സ് കൂടണോ
Calcification anthanu sslc pass veno
ഇപ്പോൾ 20ലക്ഷം ആക്കി ഉയർത്തി. ലോൺ പരിധി.
മാസ എത്ര വരും ചേട്ടാ
അടിപൊളി ⚡🇮🇳❤️
Gramin bankil kittumo
എന്ത് കിട്ടിയിട്ടെന്താ വോട്ട് ചെയ്യുമ്പോൾ ഒന്നുകിൽ അരിവാളിന് അല്ലെങ്കിൽ കൈപ്പത്തിക്ക് അത്രേള്ളൂ. കൂടുതൽ ഡെക്കറേഷനൊന്നും വേണ്ട. എന്ത് കാര്യം ആണെങ്കിലും മറ്റുള്ളവർ അറിഞ്ഞ് വരുമ്പോഴേക്കും ഈ കൂട്ടർ കൈക്കലാക്കിയിട്ടുണ്ടാകും അതാണ് രസം. എന്നിട്ട് കുറ്റോം പറയും. ഇവരൊക്കെ വോട്ട് ഫുൾ ചെയ്തല്ലോ അതാണല്ലോ ഇത്തവണ വലിയ ഭൂരിപക്ഷത്തിൽ ജയിച്ചത്. ത്ഫൂ...
സൂപ്പർ 👍👌
E loan venamgil ethallam chayanam
Power windo evide paninju
Modiji jai.Jai RSS
സിവിൽസ്കോർ കുറവ് ആണെങ്കിൽ ലോൺ കിട്ടുമോ
👍🏻👍🏻♥️♥️
Monthly Emi etrayanennu parayumo?
ഇതിനെക്കുറിച്ച് അടുത്തൊരു വീഡിയോ ചെയ്യാൻ ശ്രമിക്കാം
ഇപ്പോൾ ഈ ഓട്ടോയിൽ ഇരുന്നാണ് റെഹിം മോദിയെ fb യിൽ കള്ള ഐഡിയിൽ തെറി വിളിക്കുന്നത് 😁😁😁
പ്രധാനമന്ത്രിയുടെ എംപ്ലോയ്‌മെൻ്റ് ജനറേഷൻ പ്രോഗ്രാം (പിഎംഇജിപി) 2008 ഓഗസ്റ്റ് 15 ന് ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ചെങ്കോട്ടയിൽ നിന്നുള്ള തൻ്റെ പ്രസംഗത്തിൽ ആരംഭിച്ചു. റൂറൽ എംപ്ലോയ്‌മെൻ്റ് ജനറേഷൻ പ്രോഗ്രാമും (ആർഇജിപി) പ്രധാനമന്ത്രി റോജ്ഗർ യോജനയും (പിഎംആർവൈ) സംയോജിപ്പിച്ചാണ് പദ്ധതി രൂപീകരിച്ചത്.
വോട്ട് ഞമ്മന്
Oru Padu Janopakara Karyanghal Our Prime Minister Modiji, Nadappakunenghilum ,Jananghal
Ithonnum Ariyunnilla 💯 Correct Aanu 💯 👌 ♥️ 💖 👏 👍 💯 👌 ♥️ 💖 👏 👍 💯 👌 ♥️
Chettan ഏത് ബാങ്കിൽ നിന്ന loan കിട്ടിയേ
ഇവിടെ തമ്മിൽ തല്ലുന്ന കോൺ ഗ്രസ്സും, പോതിച്ചോർ കൊടുക്കുന്ന സിപിഎം ഒന്നു കണ്ണ് തുറന്നു കാണുക...
മാസം അടവ് എത്ര വരും. ഇ പൈസക്ക് പുതിയ തന്നെ മേടിക്കാനോ.
ഞാൻ ഈ ലോൺ എടുത്തിട്ട് രണ്ടുവർഷമായി എനിക്കും സബ്സിഡി ബാങ്കിൽ ഒരു വർഷം മുൻപേ എത്തി '
@@PrdeepKumar-p4d good
Hai prdeepkumar nigale no onnu tha
ഇക്കാ ' ഇത് പണിത ആളെ സമ്മതിച്ചിരിക്കുന്നു-😂✌
മട്ടാഞ്ചേരി നൗഷാദ്
വേറെയും കുറെ ഓട്ടോ ബോഡി വർക്ക് എന്റെ ചാനൽ ചെയ്തിട്ടുണ്ട്
Masam enthra rupa adav varund
❤ jai modi ji
Abinandanagal 🙏
Muneer sir
Ningal oralegilum ithu puram lokam kanichallo
ഡെയിലി 100 to 200 വരെ മാക്സിമം അടവ് ഉണ്ടാവൂ.. 1800 ദിവസം.. 5 കൊല്ലം വെച്ച് 100 രൂപ വെച്ച് . അപ്പോൾ 180000 ആകും.
ഒരു പാട് മുസ്ലിം സുഹൃത്തുക്കൾ ഇപ്പോൾ മോദിജിയുടെ കൂടെത്തന്നെ ആണ്. പലരും പുറമേ പറയാൻ ധൈര്യം ഇല്ല,അത്രയേ ഉള്ളൂ