എല്ലാവർക്കും രേവതിയെക്കൊണ്ട് പണിയെടുപ്പിക്കണം..ശ്രുതി അത് പുറമേ പ്രകടിപ്പിക്കുന്നു...വർഷ അത് സ്നേഹത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്നു...അത്രേയുള്ളൂ വ്യത്യാസം😌💯
സച്ചിക്കും രേവതിക്കും ആ അച്ഛമ്മേടെ അടുത്ത് പോയി നിന്നൂടെ.. 2 കൂട്ടർക്കും സന്തോഷം ആവുമല്ലോ.. Writer മാമ ഞാൻ പറഞ്ഞുതരാം എങ്ങനെ സമാധാനം കൊണ്ടുവരണം എന്ന് 😁
രേവതിയെ കൊണ്ട് പണി എടുപ്പിക്കുന്നതിനു സച്ചി പ്രതികരിക്കും...സച്ചി ആണ് യഥാർത്ഥ നായകൻ ഭാര്യയെ കഷ്ടപെടുത്താൻ ആഗ്രഹിക്കുന്നില്ലലോ.. ചോദ്യം ചെയ്യേണ്ടിടത്തു അങ്ങനെ ചെയ്യും!!🔥🥰 സച്ചി പറയുന്നപോലെ രേവതിയും പ്രതികരിക്കണം എങ്കിലേ കാണാൻ ഇന്ട്രെസ്റ് ഉണ്ടാവുള്ളു!!🥰❤️ രേവതി ബോൾഡ് ആയി കാണാൻ ആഗ്രഹിക്കുന്നവരാണ് സാധാരണ പ്രേഷകർ 🥰🔥 #chembaneerpoovu #Asianet🙌
@@Blueheaven4321 കഥയിൽ ഭാര്യ ആണ് ക്ലീൻ ചെയ്യേണ്ടതെങ്കി ചെയ്യണം.. അല്ലാതെ വേറെ ആരു ചെയ്യും.. മൊട്ട പൊട്ടിച്ചത് മാസ്സ് ആണെന്ന് എനിക്കും കൂടെ തോന്നണ്ടേ... 🥵
@@Aparna_Remesan തെറ്റുണ്ടെടാ 🥲. രേവതിക്ക് വീണ്ടും പണിയായി. ഒന്നില്ലെങ്കിൽ പുള്ളി തന്നെ അത് clean ചെയ്യണമായിരുന്നു. അല്ലെങ്കിൽ ആ മുട്ട നിലത്തു ഇടാതെ ചന്ദ്രയുടെ കയ്യിൽ കൊണ്ടുപോയി കൊടുത്തിട്ട് omelette ഉണ്ടാക്കാൻ പറയണമായിരുന്നു 🥲.
@@Ra-juuuuഎനിക്കിഷ്ടമുള്ള നടൻ ആണെങ്കിലും നടിയാണെങ്കിലും അവർ ചെയ്ത ഒരു കഥാപാത്രം മോശമാണെങ്കിൽ മോശമാണെന്ന് തന്നെ ഞാൻ പറയും. പിന്നെ ഇതിൽ രേവതിയുടെ റോള് ആരു ചെയ്താലും എനിക്ക് കുഴപ്പമില്ല.
ദയവു ചെയ്തു രേവതി യെ വേലക്കാരി ആക്കല്ലേ... ബോർ ആവുന്നു കാണാൻ.... രേവതിക്ക് ഉരുളക്കുപ്പേരി പോലെ അവിടെ ഉള്ളവർ പറയുന്നതിന് മറുപടി കൊടുക്കാനെങ്കിലും ആക്കു... ഇപ്പോൾ ഉള്ള രേവതി character ഇങ്ങനെ ബോർ ആക്കല്ലേ..... ഇതു കാണാൻ ഞങ്ങൾക്ക് താല്പര്യം ഇല്ല
നിങ്ങൾ എല്ലാ സീരിയലിലും വന്ന് negative ഇടുന്നു. ഏഷ്യാനെറ്റിലെ ഏറ്റവും നല്ല സീരിയലിനെക്കുറിച്ചാണ് നിങ്ങൾ ഇപ്പോൾ negative പറയുന്നത്. അതുപോലെ രേവതി എന്ന കഥാപാത്രം നല്ല രീതിയിൽ തന്നെ ആണ് അഭിനയിക്കുന്നത്.
ശ്രീകാന്ത് ഫുഡ് ഒണ്ടാക്കി കൊടുത്തിലെങ്കി കഴിക്കില്ലായിരുന്നു മുൻപ് വർഷ പറഞ്ഞിരുന്നത്. ഇപ്പോ രേവതി എന്ത് ഒണ്ടാക്കിയാലും നല്ലതാന്ന് പറഞ്ഞ് രേവതിയേ സോപ്പിടുന്നു. ഒന്നും സ്വയം ഒണ്ടാക്കാൻ കഴിയില്ലാ വർഷക്ക് . അതാ കാര്യം 😔
സച്ചിയുടേ വാക്കിന് വില കൊടുക്കുന്നുണ്ട് എന്ന് വേണേൽ പറയാം.. ശ്രുതിക്ക് ദോശ വേണം പോയി ഒണ്ടാക്കാൻ ചന്ദ്ര പറഞ്ഞപ്പോ രേവതി അടുക്കളയിൽ പോയി ദോശ ഒണ്ടാക്കിലാ. പകരം ക്യാബേജും മറ്റും അരിഞ്ഞു കൊണ്ട് വർഷ പറയുന്നതും കേട്ട് ചിരിച്ചോണ്ട് നിക്കാണ് ചെയ്തത്. 🤐 അതു മാത്രമല്ല സച്ചി ഭക്ഷണം കഴിക്കാൻ ആ സമയത്ത് വരും എന്നറിയാവുന്നതുകൊണ്ടും രേവതി ദോശ ഒണ്ടാക്കിലാ. ഇഡലി ഒണ്ടാക്കി വെച്ചത് കഴിക്കാതേ ദോശ ഒണ്ടാക്കിയത് കണ്ടാ സച്ചി ചൂടാവും വഴക്കാവും ശ്രുതി ഒന്നും കഴിക്കാതേ പോവും . അവസാനം ഇഡലിയും ദോശയും ബാക്കി ആവും . ഭക്ഷണം വേസ്റ്റ് ആക്കാൻ രേവതി തയ്യാറാല്ലാ. സ്ഥിതിവിവരങ്ങൾ മനസിലാക്കിട്ടും കൂടേ ദോശ ഒണ്ടാക്കാന്ന്. കരുതി. സച്ചിയുടേ വാക്കിന് വില കൊടുത്തു എന്നും ആയി 😌
ദോശ ഒണ്ടാക്കിയാർന്നേ അതും വേസ്റ്റ് ആയേനേ. പിന്നേ കാലത്ത് ആദ്യം ജോലിക്ക് പോകുന്നവർക്ക് വേണ്ടി കൊറച്ച് ഇഡലിയാ ഒണ്ടാക്കിയത്. വർഷ സച്ചി ശ്രുതി മൂന്ന് പേരും കഴിക്കാത്തത് കൊണ്ട് അത് ചന്ദ്ര ,രേവതി, രവി, സുധി എന്നിവർക്ക് കൊടുത്തു. അവർ കഴിച്ചു തീർത്തു. ☺️
Pandathe chandanamaza seriale amrutha ipo social media troll material aaya pole kurach varshanglk kazinj social media il troll material aavan povunna characters aanu patharamatile nayanayum evidathe revathiyum oke 🙃 nayana angane aavunnathil valya vishamam onnum illa but revathi 💔 Ethra nalla reethiyil present cheyan pattunna oru character aanith and rebeceye pole oru talented actress ne kond ingane oke kanikunna script writter and director nodu pucham mathram 😑
കുറയും കാരണം ഇതൊരു വൃത്തികെട്ട സീരിയൽ ആണ് തമിഴിൽ അതേ കഥയാണ് ഇവർ മലയാളത്തിലും കാണിക്കുന്നത് തമിഴിൽ സീരിയൽ തുടങ്ങി രണ്ടര വർഷത്തോളമായി പക്ഷേ കഥ ഇപ്പോഴും ഇത് തന്നെയാണ് അമ്മായിയമ്മ പോര്
ഒന്നുകിൽ രേവതി എപ്പോഴും പ്രതികരിക്കണം..അവരുടെ ചൂഷണത്തിന് നിന്ന് കൊടുക്കരുത്..അല്ലേൽ അച്ഛമ്മ വന്നു രേവതിയെയും സച്ചിയേയും കുറച്ചു ദിവസമെങ്കിലും അച്ഛമ്മയുടെ വീട്ടിൽ കൊണ്ട് നിർത്തണം..അന്നേരം അവിടെയുള്ള മക്കൾക്കും മരുമക്കൾക്കും അച്ഛനമ്മമാർക്കും പരസ്പരം മനസിലാക്കാം..അല്ലേൽ സ്ഥിരം കാഴ്ച തന്നെ കാണേണ്ടതായി വരും..വർഷ സ്ഥിര ബുദ്ധിയില്ലാത്ത, സ്വാർത്ഥത മാത്രമുള്ള ആളാണ്..ശ്രുതിയെ പോലെത്തന്നെ..രേവതിയെ സോപ്പിട്ട് നിർത്തി എല്ലാ പണിയും അവളെ കൊണ്ട് ചെയ്യിക്കുന്നു..അമ്മായിയമ്മ രേവതിയോട് ചെയ്യുന്നതും പറയുന്നതും നിശബ്ദമായി അംഗീകരിച്ചു കൊണ്ടിരിക്കുന്നു..ശ്രുതിയെ പോലെത്തന്നെ നെഗറ്റീവ് ക്യാരക്റ്റർ ആണ് വർഷയും..
ഒരൊറ്റ ദിവസത്തേക്ക് മാത്രം പ്രതികരണ ശേഷി കിട്ടിയ രേവതി... ചങ്കരൻ വീണ്ടും തെങ്ങിൽ തന്നെ... കഷ്ടമാണ് ഡയറക്ടർ മാമാ... ഇതേത് യുഗത്തിലെ രേവതിയാ... നിർവികാര ജീവിയായ കഥാപത്രമാണോ 😮
ഇതിൻ്റെ റൈറ്റർ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത് . ഇങ്ങനെ ഉള്ള പെൺകുട്ടികൾ ഈ ലോകത്ത് ഉണ്ടോ ? ഇതുപോലെ self made ആയ പെണ്ണുങ്ങൾ ഒരിക്കലും സെൽഫ് respect ഇല്ലാത്തവരോ അയ്യോ പാവമോ ആകില്ല 💯. ശരാശരി നിലവരത്തിനും താഴെ ആണ് ഈ സ്റ്റോറി ഇപ്പൊ 🥴 .വെറുതെ അല്ല ഓരോരുത്തർ പറയുന്നത് ആ ഏതോ ജന്മ കൽപനയിൽ ഓക്കേ world wide hit aaya IPKKND യുടെ റീമേക്ക് ആണ്. Prime time കിട്ടാത്തത് കൊണ്ട് മാത്രം വേണ്ട മെച്ചം ഉണ്ടാകാത്ത സീരിയൽ. Its really better than CP nowadays . CP ക്ക് കൊടുക്കുന്ന പകുതി consideration നിങൾ അതിന് കൊടുത്ത് നോക്ക് ഇതൊന്നും പിന്നെ ആരും കാണുക പോലും ഇല്ല , റിപ്പറേറ്റേഷൻ ഇല്ലാത്ത nyc story ആണ് അത്. അതും 13 years പഴക്കം ഉള്ള കഥ അത് പോലും ഇതിനേക്കാൾ 100 times പുരോഗമനം ഉള്ള സ്റ്റോറി ആണ്. ഇപ്പൊൾ ശെരിക്കും CP noon slot show ആയ EJK യേ കാൾ മോശം ആയി മാറിക്കൊണ്ടിരിക്കുകയാണ് . ഒന്നുകിൽ CP നിങൾ വേണ്ട രീതിയിൽ മെച്ചപ്പെടുത്തുക അല്ലെങ്കിൽ നല്ല സീരിയൽസിനു പ്രൈം ടൈം കൊടുക്കുക 🥴
Asianet കുലസ്ത്രീ നന്മ മരം നായിക അമ്മായിയമ്മ പോര് ഇതൊക്കെയുള്ള സീരിയലിനെ primetime കൊടുക്കൂ.ejk ക്ക് night slot എങ്കിലും കൊടുത്താൽ മതിയായിരുന്നു. എത്രയായി പറയുന്നു ഏഷ്യാനെറ്റ്നോട്
ഇതൊരു വൃത്തികെട്ട സീരിയൽ ആണ് തമിഴിൽ അതേ കഥയാണ് ഇവർ മലയാളത്തിലും കാണിക്കുന്നത് തമിഴിൽ സീരിയൽ തുടങ്ങി രണ്ടര വർഷത്തോളമായി പക്ഷേ കഥ ഇപ്പോഴും ഇത് തന്നെയാണ് അമ്മായിയമ്മ പോര്
ഈ രീതിയിൽ ആണ് തമിഴ് പോലെ മുന്നോട്ടു പോകുന്നതെങ്ങിൽ ഒരുപാടു hate വരും. Rebecca ഒക്കെ നല്ലതാ but story തമിഴ് usual flop. Rohini(ശ്രുതിയെ )മുൻനിർത്തി മാത്രം കഥ മുൻപോട്ട് കൊണ്ടുപൊന്നു. അതിനിടയിൽ വേലക്കാരിയാ meena കഞ്ഞിയും കറിയും അമ്മായിമ്മേടെ പള്ളും കേക്കുന്നു. ഇടക് പുട്ടിനു പീര പോലെ Romance. Rohini ഇതിന്റെ ഇടക് ഒരുപാട് കള്ളം ചെയുന്നു എന്നാലും പന പോലെ ഉയർന്നു പോകുന്നു മുത്തുവും മീനയും നന്മകൾ ചെയുന്നു പണി അല്ലാതെ ഒന്നും കിട്ടില്ല. 🙏🙏
.ഈ പോക്ക് പോയാൽ ഈ സീരിയൽ ഇല്ലാതാകും പത്തരമാറ്റ് അടിച്ചു കേറി യത് അമ്മായി അമ്മ മരുമകൾ സ്നേഹം ആയപ്പോൾ ആണ് അതു പോലെ ഇതിലും വരാൻ നോക്കി യിരിക്കേടിവരും ഈ കാലത്തു ഈ വക അമ്മായി അമ്മ മരുമകൾഒന്നും ഇല്ലഇപ്പോഴത്തെ പെൺകുട്ടികൾ പോയി വല്ല പണി നോക്കാൻ പറയും കാലം മാറിപ്പോയി എഴുതുന്നവരും ഒന്നും ശ്രദ്ധിച്ചാൽ നല്ലത്
ഇനി ഒരു 2 വർഷം കഴിഞ്ഞാലും കണ്ട് പിടിക്കില്ല അങ്ങനെയാണ് തമിഴിൽ ഇതിന്റെ കഥ തമിഴിൽ 2 വർഷം കഴിഞ്ഞു സീരിയൽ തുടങ്ങിയിട്ട് ഇപ്പോഴും നായിക അമ്മായിയമ്മയുടെ വായിൽ ഇരിക്കുന്നത് കേൾക്കുന്നു ശ്രുതിയുടെ രഹസ്യം ഇപ്പോഴും ആർക്കും അറിയില്ല അവൾ ഇതിനേക്കാൾ കള്ളത്തരം കാണിച്ചു സുഖമായി ജീവിക്കുന്നു ഈ കഥയാണ് ഇവർ മലയാളത്തിൽ അതേ പടി പകർത്തുന്നത് ഈ സീരിയൽ prime slot യിൽ നിന്ന് പോണം അത്രക്ക് വൃത്തികെട്ട story ആണ് ഇതിനുള്ളത്
എല്ലാവർക്കും രേവതിയെ കൊണ്ട് പണിയെടുപ്പിച്ചു കഷ്ടപ്പെടുത്തണം എന്നേയുള്ളൂ..ചന്ദ്രമതി, ശ്രുതി , സുധി ഉള്ളിൽ ദേഷ്യം വെച്ചും, വർഷ പുറമേ സ്നേഹത്തിൽ ചാലിച്ചും പണി ചെയ്യിപ്പിച്ചു കൊണ്ടേയിരിക്കും..അതിനെതിരെ പ്രതികരിക്കുന്നു എന്ന മട്ടിൽ സച്ചിയും രേവതിക്ക് പണി കൊടുക്കുന്നു..അല്ലെങ്കിൽ ഇന്ന് മുട്ട പൊട്ടിച്ചിട്ട സ്ഥലം ക്‌ളീൻ ചെയ്തിട്ട് സച്ചി പോകണമായിരുന്നു..ചുരുക്കത്തിൽ എല്ലാവരും രേവതിയെ എങ്ങനെ പണികൊടുത്തു കഷ്ടപ്പെടുത്താം എന്നതിൽ phd എടുക്കുന്നവരാണ്.
അതാണ് . സച്ചി ചെയ്യേണ്ടിയിരുന്നത് രണ്ടു മുട്ട കൊണ്ട് ഓംലെറ്റുണ്ടാക്കി അവരുടെ മുന്നിൽ വെച്ച് കഴിക്കുകയും രേവതിയെ കൊണ്ട് കഴിപ്പിക്കുകയും ചെയ്യണമായിരുന്നു . അതാണ് അന്തസ്സ് . ഇത് രേവതിക്ക് ഇരട്ടി പണി കൊടുത്തു
"Velakkari" *Janu REVATHI* 💗 ishtapedunnvar Like's 👍🏻 Cmnt's adi 👇🏻 power ingu poratte 💪🏻 ijjathi daridryavasi pennu 😀😃😄😁😆😅😂🤣🤭 mikkvarum aa dress il full nattam aayirikkum 24 hrs um pani alle 😂
Varsha oru nalla character alla kochamma chmayunnu ahankaram ulla character , pinne Revathy pandathe serial heroine pole ella paniyum cheyth karanj irikunna charector
@Lekshmyyy ചന്ദ്രമതിയുടെയും ശ്രുതിയുടെയും മുന്നിൽ വച്ച് ശ്രീകാന്തിന്റെയും വർഷയുടെയും ജോലികളെല്ലാം ചെയ്തു കൊടുക്കുന്നതിനു പൈസ കൊടുക്കും. അപ്പോൾ revathykarnj
Chandra talks very boring. Over acting. Please stop this nonsense acting of always targeting taunting revathy. Revathy also very cheap boring nonsense acting. Just showing off in the last episode. In front of chandra she is again a boring servant. Just showing all nonsense. Full of negativity. Chandra talks very cheap boring behaviour.sruthi very cheap.
Revathy she is trying to be best in the family by doing whatever Chandra is saying. Chandra boring talks. Revathy another boring. You should.not be so foolish line revathy. Same copy of tamil.
എല്ലാവർക്കും രേവതിയെക്കൊണ്ട് പണിയെടുപ്പിക്കണം..ശ്രുതി അത് പുറമേ പ്രകടിപ്പിക്കുന്നു...വർഷ അത് സ്നേഹത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്നു...അത്രേയുള്ളൂ വ്യത്യാസം😌💯
അതല്ലേ ഏഷ്യാനെറ്റും വർഷയേ കൊച്ചമ്മയുടേ വിഭാഗത്തിൽ ഉൾപെടുത്തിയത് 😌
Correct 💯
@@Ra-juuuuഅതെ... caption 😂💯
Athe
പിന്നെ ഇനി അങ്ങോട്ട് വർഷയും ശ്രീകാന്തും മാത്രേ കാണുവൊള്ളൂ രേവതിക് അറിയോ നിങ്ങൾക് 😏😏@@deviMaidhili
സെൽഫ് റെസ്‌പെക്ട് ഇല്ലാത്ത രേവതി 🗣️
Aty ninakk
Sathyam
@@marsheenapalakkool7557 എന്താ?
പൂക്കാരി രേവതി യില് നിന്ന് വേലക്കാരി രേവതി ലേക്കുള്ള പരിണാമം 😬😬😬unsahikkable
ശ്രുതിയും വർഷയും തമ്മിൽ ഒരു വ്യത്യാസവും ഇല്ല.. ശ്രുതി ആഞാപിക്കുന്നു വർഷ സ്നേഹം പൊതിഞ്ഞു സംസാരിക്കുന്നു അത്ര തന്നെ
സച്ചിക്കും രേവതിക്കും ആ അച്ഛമ്മേടെ അടുത്ത് പോയി നിന്നൂടെ.. 2 കൂട്ടർക്കും സന്തോഷം ആവുമല്ലോ.. Writer മാമ ഞാൻ പറഞ്ഞുതരാം എങ്ങനെ സമാധാനം കൊണ്ടുവരണം എന്ന് 😁
അപ്പൊ പിന്നെ സീരിയൽ നിർത്തേണ്ടി വരില്ലേ...
@@jijishajiji3446 എന്നാലും അവരുടെ സന്തോഷം അല്ലെ നമ്മുടെ സന്തോഷം 😂
Angerkku jolikk pokendea?City lu car ottam kooduthal kittum.gramangalil car pidichu pokunnavar kuravalle
@@sonyvishnu7465 sheriya🚶🏻♀️
ആ വീട്ടിൽ വിവരം ഉള്ള ഒന്നും ഇല്ല 😂😂രേവതിക്കു ഒട്ടും ഇല്ല 😂
രേവതിയെ കൊണ്ട് പണി എടുപ്പിക്കുന്നതിനു സച്ചി പ്രതികരിക്കും...സച്ചി ആണ് യഥാർത്ഥ നായകൻ ഭാര്യയെ കഷ്ടപെടുത്താൻ ആഗ്രഹിക്കുന്നില്ലലോ.. ചോദ്യം ചെയ്യേണ്ടിടത്തു അങ്ങനെ ചെയ്യും!!🔥🥰
സച്ചി പറയുന്നപോലെ രേവതിയും പ്രതികരിക്കണം എങ്കിലേ കാണാൻ ഇന്ട്രെസ്റ് ഉണ്ടാവുള്ളു!!🥰❤️
രേവതി ബോൾഡ് ആയി കാണാൻ ആഗ്രഹിക്കുന്നവരാണ് സാധാരണ പ്രേഷകർ 🥰🔥
#chembaneerpoovu #Asianet🙌
എന്നിട്ട് ഇതേ സച്ചി കഴിഞ്ഞ ആഴ്ച കുടിച്ചു കേറി വന്ന് ഉണ്ടാക്കി വെച്ചതൊന്നും പോരാതെ രേവതിയെ കൊണ്ട് ഓംപ്ലേറ്റ് ഉണ്ടാക്കിച്ചല്ലോ.
ആ മുട്ട പൊട്ടിച്ചു mass കാണിച്ച് last അത് സ്വന്തം ഭാര്യ തന്നെ clean ചെയ്തു ല്ലേ 😌
@@Blueheaven4321 കഥയിൽ ഭാര്യ ആണ് ക്ലീൻ ചെയ്യേണ്ടതെങ്കി ചെയ്യണം.. അല്ലാതെ വേറെ ആരു ചെയ്യും.. മൊട്ട പൊട്ടിച്ചത് മാസ്സ് ആണെന്ന് എനിക്കും കൂടെ തോന്നണ്ടേ... 🥵
Athu sachiyettanu revathi chechiyod alle chodiche allate mathkoludum chodiche sruthiyukk undakki kazhikallo varshayukk sreekantodu parayallo@@avanthisworldphoenix9901
@@Blueheaven4321 athu pulliyukk appol ottam und ennu paranjelle mathramalla achammayude vittil poyappol sachiyude special recipeyil fishcurry revathiyukkum, achammyukkum oke undakki koduthallo athupole innate episodeil paranjallo revathiyukk vayathe varumpol sachi annu nokkiyuthu ennu athu onnum kandille
സച്ചി ചെയ്യ്തതിൽ യാതൊരു തെറ്റുമില്ല 👍😂
@@Aparna_Remesan തെറ്റുണ്ടെടാ 🥲. രേവതിക്ക് വീണ്ടും പണിയായി. ഒന്നില്ലെങ്കിൽ പുള്ളി തന്നെ അത് clean ചെയ്യണമായിരുന്നു. അല്ലെങ്കിൽ ആ മുട്ട നിലത്തു ഇടാതെ ചന്ദ്രയുടെ കയ്യിൽ കൊണ്ടുപോയി കൊടുത്തിട്ട് omelette ഉണ്ടാക്കാൻ പറയണമായിരുന്നു 🥲.
@@Mayavathi_official
സച്ചി :ഒരു ഗ്യാപ്പ് കിട്ടിയപ്പോൾ ഒന്ന് ആളാകാൻ നോക്കിയതാ പ്ലീസ് നാറ്റിക്കരുത്😢😢
വർഷ ye പൊക്കി 2 കമൻ്റ് ഇട്ടത് ആയിരുന്നു😢..
അതിൽ ഞാൻ ഇന്ന് ദുഃഖിക്കുന്നു😢
ശ്രുതിയും ,വർഷയും തമ്മിൽ ഇപ്പൊ എന്ത് വ്യത്യാസം????
Njnum varshaye nallathe paranit ullu eshttayirunnu but oola varsha thendi😏
😂😂@Anfi_3064
വർഷ Silent Killer 😂😂
@@Aparna_Remesan 😁😁
@@Anfi_3064 😂
പണ്ടത്തെ രേവതി അമ്മായിഅമ്മ എന്തെങ്കിലും പറഞ്ഞാൽ അതുപോലെ തന്നെ തിരിച്ചു പറയുമായിരുന്നു. ഇപ്പോൾ ആണെങ്കിലോ എല്ലാം കേട്ട് കരഞ്ഞിരിക്കും 😂😂
അതേ❤️
സച്ചിയുടെ അടുത്ത ശ്രുതിടെ അഹങ്കാരം 😅😅😂😂
നല്ലൊരു സീരിയൽ ആയിരുന്നു ഇപ്പൊൾ typical അമ്മായിയമ്മ പോർ ആയി മാറി🥴. ചന്ദനമഴയിലെ അമൃത ആയിരുന്നു ഇതിനേക്കാൾ ഭേദം😬
@@akshkrm അതേ എന്തെല്ലാം content ഉണ്ട് എന്നിട്ട് ഇത് തന്നെ തമിഴ് ആണേൽ ഇതുവരെ ചേഞ്ച് ഇല്ല ഏത് കാലത്ത് നന്നവുമോ എന്തോ
@@LekshmyyyI don't think so 😅
atgeda 🥹🥹🥹
🤣🤣🤣🤣ഇനി പറയരുത് രണ്ടു മുട്ട പൊട്ടിക്കാൻ 🤣
രേവതി ആയി ഇനി ആര് അഭിനയിച്ചാലും ഒരു പ്രശ്നവും ഇല്ല ... അത്രയ്ക്ക് വെറുപ്പീര് കഥാപാത്രമായി രേവതി 😏
അതെ 😂😂😂😂
താങ്കൾക്ക് ഇഷ്ടമുള്ള വ്യക്തിയാണേലു ആ വ്യക്തി ചെയ്യുന്ന കഥാപാത്രം എത്ര മോശം ആയാലും കൊഴപ്പമില്ലാ??ലേ !!🙁
@@Ra-juuuu ഇങ്ങനെ രേവതി ആരായാലും എനിക്കിഷ്ടപ്പെടില്ല 😂
@@Cute_Smile-n1c yes 😂
@@Ra-juuuuഎനിക്കിഷ്ടമുള്ള നടൻ ആണെങ്കിലും നടിയാണെങ്കിലും അവർ ചെയ്ത ഒരു കഥാപാത്രം മോശമാണെങ്കിൽ മോശമാണെന്ന് തന്നെ ഞാൻ പറയും.
പിന്നെ ഇതിൽ രേവതിയുടെ റോള് ആരു ചെയ്താലും എനിക്ക് കുഴപ്പമില്ല.
ദയവു ചെയ്തു രേവതി യെ വേലക്കാരി ആക്കല്ലേ... ബോർ ആവുന്നു കാണാൻ.... രേവതിക്ക് ഉരുളക്കുപ്പേരി പോലെ അവിടെ ഉള്ളവർ പറയുന്നതിന് മറുപടി കൊടുക്കാനെങ്കിലും ആക്കു... ഇപ്പോൾ ഉള്ള രേവതി character ഇങ്ങനെ ബോർ ആക്കല്ലേ..... ഇതു കാണാൻ ഞങ്ങൾക്ക് താല്പര്യം ഇല്ല
Sachi you are very comedy😂😂😂😂😂😂😂❤❤❤❤❤❤❤
Halla innu ettante pragadanm polichu 😂
2005ലും 2025 ലും ഒരേ content ഒരേ theme. ഒരു മാറ്റവുമില്ല. കഷ്ടം തന്നെ
മൗനരാഗം അല്ല ഇതാണ് വൃത്തികെട്ട സീരിയൽ 😂😂😂
Appo aah nilath potticha mutta ini Revathi thanne clean cheyyande ...🥹
Sachi 🔥😂
ഈ സീരിയലിൽ സച്ചിക്കും അച്ഛനും ഒഴിച്ച് ബാക്കിയെല്ലാവർക്കും രേവതിയെ കൊണ്ട് പണിയെടുപ്പിക്കണം
നിനക്ക് ഇന്ന് സമയം മാറ്റേണ്ട😂😂
പവിത്രത്തിൽ ചെന്ന് cp ടൈം മാറ്റി പിവി വെക്കുക എന്നിട്ട് ഇത് വന്ന് കാണുക എജ്ജാതി😂😂😂
Achan okke comedy aanu oru paniyum illla annal veetilum kaanatha oru achana
അത് ഞങ്ങൾക്കും അറിയാം 😂
നിങ്ങൾ എല്ലാ സീരിയലിലും വന്ന് negative ഇടുന്നു. ഏഷ്യാനെറ്റിലെ ഏറ്റവും നല്ല സീരിയലിനെക്കുറിച്ചാണ് നിങ്ങൾ ഇപ്പോൾ negative പറയുന്നത്. അതുപോലെ രേവതി എന്ന കഥാപാത്രം നല്ല രീതിയിൽ തന്നെ ആണ് അഭിനയിക്കുന്നത്.
കിച്ചു ചേട്ടാ വസൂ ചേച്ചി എവിടെ?
എന്റെ പൊന്നോ ഇജ്ജാതി ഒരുത്തൻ 😂
ഓംലെറ്റ് വേണ്ട,പുറത്ത് നിന്ന് കഴിച്ചോളാം എന്ന്..😌 എന്നാലും സ്വയം ഉണ്ടാക്കി കഴിക്കില്ലല്ലേ...😂🤌🏻
1 മുട്ട വറുക്കാൻ പോലും മടി 😂എന്ത് ജന്മം ആണോ എന്തോ
അയ്യോ ഇള്ള വാവകൾക്ക് ഓംലെറ്റ് ഉണ്ടാക്കാൻ പോലും അറിയില്ല😢😢
ശ്രീകാന്ത് ഫുഡ് ഒണ്ടാക്കി കൊടുത്തിലെങ്കി കഴിക്കില്ലായിരുന്നു മുൻപ് വർഷ പറഞ്ഞിരുന്നത്. ഇപ്പോ രേവതി എന്ത് ഒണ്ടാക്കിയാലും നല്ലതാന്ന് പറഞ്ഞ് രേവതിയേ സോപ്പിടുന്നു. ഒന്നും സ്വയം ഒണ്ടാക്കാൻ കഴിയില്ലാ വർഷക്ക് . അതാ കാര്യം 😔
E serial onu nirthumo
E serial onu nirthumo
സച്ചിയുടെ വാക്കിന് യാതൊരു വിലയും കൊടുക്കാത്ത രേവതി...
രേവതിയേ സഹായിക്കാൻ പോയ സച്ചി തന്നെ രേവതിക്ക് വീണ്ടും പണി കൊടുത്തു 😂😂
സച്ചിയുടേ വാക്കിന് വില കൊടുക്കുന്നുണ്ട് എന്ന് വേണേൽ പറയാം.. ശ്രുതിക്ക് ദോശ വേണം പോയി ഒണ്ടാക്കാൻ ചന്ദ്ര പറഞ്ഞപ്പോ രേവതി അടുക്കളയിൽ പോയി ദോശ ഒണ്ടാക്കിലാ. പകരം ക്യാബേജും മറ്റും അരിഞ്ഞു കൊണ്ട് വർഷ പറയുന്നതും കേട്ട് ചിരിച്ചോണ്ട് നിക്കാണ് ചെയ്തത്. 🤐 അതു മാത്രമല്ല സച്ചി ഭക്ഷണം കഴിക്കാൻ ആ സമയത്ത് വരും എന്നറിയാവുന്നതുകൊണ്ടും രേവതി ദോശ ഒണ്ടാക്കിലാ. ഇഡലി ഒണ്ടാക്കി വെച്ചത് കഴിക്കാതേ ദോശ ഒണ്ടാക്കിയത് കണ്ടാ സച്ചി ചൂടാവും വഴക്കാവും ശ്രുതി ഒന്നും കഴിക്കാതേ പോവും . അവസാനം ഇഡലിയും ദോശയും ബാക്കി ആവും . ഭക്ഷണം വേസ്റ്റ് ആക്കാൻ രേവതി തയ്യാറാല്ലാ. സ്ഥിതിവിവരങ്ങൾ മനസിലാക്കിട്ടും കൂടേ ദോശ ഒണ്ടാക്കാന്ന്. കരുതി. സച്ചിയുടേ വാക്കിന് വില കൊടുത്തു എന്നും ആയി 😌
@Ra-juuuu അതുകൊണ്ട് ഇന്ന് ഭക്ഷണം വേസ്റ്റ് ആയതേ ഇല്ല 😂😂
ശ്രുതി യുടെയും വർഷയുടെയും സച്ചിയുടെയും കൂടെ രേവതി കഴിച്ചു തീർത്തു 😂🤣🤣
ദോശ ഒണ്ടാക്കിയാർന്നേ അതും വേസ്റ്റ് ആയേനേ. പിന്നേ കാലത്ത് ആദ്യം ജോലിക്ക് പോകുന്നവർക്ക് വേണ്ടി കൊറച്ച് ഇഡലിയാ ഒണ്ടാക്കിയത്. വർഷ സച്ചി ശ്രുതി മൂന്ന് പേരും കഴിക്കാത്തത് കൊണ്ട് അത് ചന്ദ്ര ,രേവതി, രവി, സുധി എന്നിവർക്ക് കൊടുത്തു. അവർ കഴിച്ചു തീർത്തു. ☺️
@@Ra-juuuu athe😅,Sathyathil revathy avde budhi upayogichu😛......dosa indaakkaathe pachakkari arinju ninnu....enthaayaalum sachi veetilullond enthelum preshnam indaakkum ennu revathy munkootty kandu kaanum😏
so dosayum indaakkiyilla omeletum indaakkiyilla......indaakkiyaalum avarkk onnum ath kazikkaanum baagyam kittillaarnnu🤗
@@shajeelasulthan561ഇപ്പോൾ സൂപ്പർ story ആണെന്ന് തോന്നുന്നല്ലോ 😂😂😂
Pandathe chandanamaza seriale amrutha ipo social media troll material aaya pole kurach varshanglk kazinj social media il troll material aavan povunna characters aanu patharamatile nayanayum evidathe revathiyum oke 🙃 nayana angane aavunnathil valya vishamam onnum illa but revathi 💔 Ethra nalla reethiyil present cheyan pattunna oru character aanith and rebeceye pole oru talented actress ne kond ingane oke kanikunna script writter and director nodu pucham mathram 😑
Serial quality kuranju, valare mosham
കുറയും കാരണം ഇതൊരു വൃത്തികെട്ട സീരിയൽ ആണ് തമിഴിൽ അതേ കഥയാണ് ഇവർ മലയാളത്തിലും കാണിക്കുന്നത് തമിഴിൽ സീരിയൽ തുടങ്ങി രണ്ടര വർഷത്തോളമായി പക്ഷേ കഥ ഇപ്പോഴും ഇത് തന്നെയാണ് അമ്മായിയമ്മ പോര്
Powder ettathii 😂
സച്ചി ചോദിച്ചദ് കരറ്റാ ഇതെന്താ ഹോട്ടലാന്ന് സചിതിരിച്ചു ചോദിക്കുന്ന പോലെ രേവതിചോദിക്കണം അപ്പൊ കാണാൻ ഇതിനേക്കാൾ ഇൻഡ്രസ്റ്റ് ഉണ്ടാകും❤❤❤
Revathi chechi pattilla ennu parnjal pore allengil avar thaniye undakan parayanam allate revathi chechi thanu kodukruthu sachiyettan paranjatha sheri avark vendath undakki kazhikkanam allate revathi chechiye kond panieduppika alla vendath revathi chechi food undakki vayikundallo athu kazhchal mathi allarverum varshakkum sruthiyukum pinne chandramathikkum revathi chechiye help cheythal entha preshnam entalyum sachiyettan presencil arkum revathi chechiye onnum cheyan pattilla sachiyettan revathi chechi combo ishtam❤️❤
Revathy bold ayillenkil serial cheep avum sure
ഇപ്പൊ വന്നു വന്നു പണ്ടത്തെ സീരിയൽ പോലെ ആകുന്നു അമ്മായിഅമ്മ മരുമോളെ അടുക്കളയിൽ ജോലി ചെയ്യ്ക്കുന്നു ട്രാക്ക് മാറ്റഡോ എഴുതുകാര
ഒന്നുകിൽ രേവതി എപ്പോഴും പ്രതികരിക്കണം..അവരുടെ ചൂഷണത്തിന് നിന്ന് കൊടുക്കരുത്..അല്ലേൽ അച്ഛമ്മ വന്നു രേവതിയെയും സച്ചിയേയും കുറച്ചു ദിവസമെങ്കിലും അച്ഛമ്മയുടെ വീട്ടിൽ കൊണ്ട് നിർത്തണം..അന്നേരം അവിടെയുള്ള മക്കൾക്കും മരുമക്കൾക്കും അച്ഛനമ്മമാർക്കും പരസ്പരം മനസിലാക്കാം..അല്ലേൽ സ്ഥിരം കാഴ്ച തന്നെ കാണേണ്ടതായി വരും..വർഷ സ്ഥിര ബുദ്ധിയില്ലാത്ത, സ്വാർത്ഥത മാത്രമുള്ള ആളാണ്..ശ്രുതിയെ പോലെത്തന്നെ..രേവതിയെ സോപ്പിട്ട് നിർത്തി എല്ലാ പണിയും അവളെ കൊണ്ട് ചെയ്യിക്കുന്നു..അമ്മായിയമ്മ രേവതിയോട് ചെയ്യുന്നതും പറയുന്നതും നിശബ്ദമായി അംഗീകരിച്ചു കൊണ്ടിരിക്കുന്നു..ശ്രുതിയെ പോലെത്തന്നെ നെഗറ്റീവ് ക്യാരക്റ്റർ ആണ് വർഷയും..
ഒരൊറ്റ ദിവസത്തേക്ക് മാത്രം പ്രതികരണ ശേഷി കിട്ടിയ രേവതി... ചങ്കരൻ വീണ്ടും തെങ്ങിൽ തന്നെ... കഷ്ടമാണ് ഡയറക്ടർ മാമാ... ഇതേത് യുഗത്തിലെ രേവതിയാ... നിർവികാര ജീവിയായ കഥാപത്രമാണോ 😮
ഇതിൻ്റെ റൈറ്റർ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത് . ഇങ്ങനെ ഉള്ള പെൺകുട്ടികൾ ഈ ലോകത്ത് ഉണ്ടോ ? ഇതുപോലെ self made ആയ പെണ്ണുങ്ങൾ ഒരിക്കലും സെൽഫ് respect ഇല്ലാത്തവരോ അയ്യോ പാവമോ ആകില്ല 💯. ശരാശരി നിലവരത്തിനും താഴെ ആണ് ഈ സ്റ്റോറി ഇപ്പൊ 🥴 .വെറുതെ അല്ല ഓരോരുത്തർ പറയുന്നത് ആ ഏതോ ജന്മ കൽപനയിൽ ഓക്കേ world wide hit aaya IPKKND യുടെ റീമേക്ക് ആണ്. Prime time കിട്ടാത്തത് കൊണ്ട് മാത്രം വേണ്ട മെച്ചം ഉണ്ടാകാത്ത സീരിയൽ. Its really better than CP nowadays . CP ക്ക് കൊടുക്കുന്ന പകുതി consideration നിങൾ അതിന് കൊടുത്ത് നോക്ക് ഇതൊന്നും പിന്നെ ആരും കാണുക പോലും ഇല്ല , റിപ്പറേറ്റേഷൻ ഇല്ലാത്ത nyc story ആണ് അത്. അതും 13 years പഴക്കം ഉള്ള കഥ അത് പോലും ഇതിനേക്കാൾ 100 times പുരോഗമനം ഉള്ള സ്റ്റോറി ആണ്. ഇപ്പൊൾ ശെരിക്കും CP noon slot show ആയ EJK യേ കാൾ മോശം ആയി മാറിക്കൊണ്ടിരിക്കുകയാണ് . ഒന്നുകിൽ CP നിങൾ വേണ്ട രീതിയിൽ മെച്ചപ്പെടുത്തുക അല്ലെങ്കിൽ നല്ല സീരിയൽസിനു പ്രൈം ടൈം കൊടുക്കുക 🥴
Asianet കുലസ്ത്രീ നന്മ മരം നായിക അമ്മായിയമ്മ പോര് ഇതൊക്കെയുള്ള സീരിയലിനെ primetime കൊടുക്കൂ.ejk ക്ക് night slot എങ്കിലും കൊടുത്താൽ മതിയായിരുന്നു. എത്രയായി പറയുന്നു ഏഷ്യാനെറ്റ്നോട്
ഇതൊരു വൃത്തികെട്ട സീരിയൽ ആണ് തമിഴിൽ അതേ കഥയാണ് ഇവർ മലയാളത്തിലും കാണിക്കുന്നത് തമിഴിൽ സീരിയൽ തുടങ്ങി രണ്ടര വർഷത്തോളമായി പക്ഷേ കഥ ഇപ്പോഴും ഇത് തന്നെയാണ് അമ്മായിയമ്മ പോര്
ഈ രീതിയിൽ ആണ് തമിഴ് പോലെ മുന്നോട്ടു പോകുന്നതെങ്ങിൽ ഒരുപാടു hate വരും. Rebecca ഒക്കെ നല്ലതാ but story തമിഴ് usual flop. Rohini(ശ്രുതിയെ )മുൻനിർത്തി മാത്രം കഥ മുൻപോട്ട് കൊണ്ടുപൊന്നു. അതിനിടയിൽ വേലക്കാരിയാ meena കഞ്ഞിയും കറിയും അമ്മായിമ്മേടെ പള്ളും കേക്കുന്നു. ഇടക് പുട്ടിനു പീര പോലെ Romance. Rohini ഇതിന്റെ ഇടക് ഒരുപാട് കള്ളം ചെയുന്നു എന്നാലും പന പോലെ ഉയർന്നു പോകുന്നു മുത്തുവും മീനയും നന്മകൾ ചെയുന്നു പണി അല്ലാതെ ഒന്നും കിട്ടില്ല. 🙏🙏
Tamil top e serial aan
@@aswinrejicherian2854 eppam alla orupad
.ഈ പോക്ക് പോയാൽ ഈ സീരിയൽ ഇല്ലാതാകും പത്തരമാറ്റ് അടിച്ചു കേറി യത് അമ്മായി അമ്മ മരുമകൾ സ്നേഹം ആയപ്പോൾ ആണ് അതു പോലെ ഇതിലും വരാൻ നോക്കി യിരിക്കേടിവരും ഈ കാലത്തു ഈ വക അമ്മായി അമ്മ മരുമകൾഒന്നും ഇല്ലഇപ്പോഴത്തെ പെൺകുട്ടികൾ പോയി വല്ല പണി നോക്കാൻ പറയും കാലം മാറിപ്പോയി എഴുതുന്നവരും ഒന്നും ശ്രദ്ധിച്ചാൽ നല്ലത്
Sachi- revathy❤️🥰
ഇവൾക്ക് വാ തുറന്ന് പ്രതികരിച്ചൂടെ 😡 അടിമപ്പണി എടുക്കാൻ നടക്കുന്നു
സച്ചി super👌but രേവതി bore... വേലക്കാരി 😁
Revathy floor clean cheyyandi varum.sachi upakaram cheithathu revathy kku pani aayi
Sachi 😂😂
Surthi yude kallatharagal ethreyum vegam kandu podikkuna episode okke kanan waiting aanu.reavathy enthina engane Joly cheyune.pattilanu paranjal pore.
ഇനി ഒരു 2 വർഷം കഴിഞ്ഞാലും കണ്ട് പിടിക്കില്ല അങ്ങനെയാണ് തമിഴിൽ ഇതിന്റെ കഥ തമിഴിൽ 2 വർഷം കഴിഞ്ഞു സീരിയൽ തുടങ്ങിയിട്ട് ഇപ്പോഴും നായിക അമ്മായിയമ്മയുടെ വായിൽ ഇരിക്കുന്നത് കേൾക്കുന്നു ശ്രുതിയുടെ രഹസ്യം ഇപ്പോഴും ആർക്കും അറിയില്ല അവൾ ഇതിനേക്കാൾ കള്ളത്തരം കാണിച്ചു സുഖമായി ജീവിക്കുന്നു ഈ കഥയാണ് ഇവർ മലയാളത്തിൽ അതേ പടി പകർത്തുന്നത് ഈ സീരിയൽ prime slot യിൽ നിന്ന് പോണം അത്രക്ക് വൃത്തികെട്ട story ആണ് ഇതിനുള്ളത്
ചന്ദ്രമതി ഇറക്കി വിടാൻ ആണ് ചെയ്യുന്നത് എങ്കിലും ശെരിക്കും സച്ചി രേവതി ഇറങ്ങി പൊക്കുന്നതാ നല്ലത്😒🙏🏻
അതില്ല രേവതി എല്ലാം സഹിക്കും🤷🏻♀️
സച്ചി egg പൊട്ടിച്ചു അവരോട് പറഞ്ഞ ഡയലോങ്ങ് സൂപ്പർ ആയി സച്ചി ❤❤❤😂😂
Itheth nootandila ithinte writer jeevikunnath onnu arinja kollarnu . 21st century il ithu pole ulla poothanakal ammayiamma aayittu Vanna varsha paranjath pole vaayil kathi kuthi kettum penpiller . Sambhavam kadha aanu serial aanu pakshe kaanunnavark koodi dahikanam kadha. Revu aara chandrede adimayo atho avark kuppinnu vannu kittiya bhoothamo ingane nettotam odikkan 😡😡😡. Tamil naatil enth koprayavum vila povum pakshe ithu keralam aanu malayalikal aanu immathiri kaatikootal okke veetile muthirnavark polum acceptable aavilla. Aavilla ennalla alla ente veedu thanne example
Kashtham thanne revathi 😂
രേവതി ഇതെല്ലാം ചെയ്യാൻ നിന്നിട്ടാലെ..
എല്ലാവർക്കും രേവതിയെ കൊണ്ട് പണിയെടുപ്പിച്ചു കഷ്ടപ്പെടുത്തണം എന്നേയുള്ളൂ..ചന്ദ്രമതി, ശ്രുതി , സുധി ഉള്ളിൽ ദേഷ്യം വെച്ചും, വർഷ പുറമേ സ്നേഹത്തിൽ ചാലിച്ചും പണി ചെയ്യിപ്പിച്ചു കൊണ്ടേയിരിക്കും..അതിനെതിരെ പ്രതികരിക്കുന്നു എന്ന മട്ടിൽ സച്ചിയും രേവതിക്ക് പണി കൊടുക്കുന്നു..അല്ലെങ്കിൽ ഇന്ന് മുട്ട പൊട്ടിച്ചിട്ട സ്ഥലം ക്‌ളീൻ ചെയ്തിട്ട് സച്ചി പോകണമായിരുന്നു..ചുരുക്കത്തിൽ എല്ലാവരും രേവതിയെ എങ്ങനെ പണികൊടുത്തു കഷ്ടപ്പെടുത്താം എന്നതിൽ phd എടുക്കുന്നവരാണ്.
അതാണ് . സച്ചി ചെയ്യേണ്ടിയിരുന്നത് രണ്ടു മുട്ട കൊണ്ട് ഓംലെറ്റുണ്ടാക്കി അവരുടെ മുന്നിൽ വെച്ച് കഴിക്കുകയും രേവതിയെ കൊണ്ട് കഴിപ്പിക്കുകയും ചെയ്യണമായിരുന്നു . അതാണ് അന്തസ്സ് . ഇത് രേവതിക്ക് ഇരട്ടി പണി കൊടുത്തു
Revathikk pani eduthillenkile vishamamullu, chilar angineya. Enthe hus nte sister revathiyepoleya, ethra pani eduthalum mathiyavilla, njan chellumbol piller cheruhayirunnu, ammayiyamma kuzhappamillayirunnu. Makkal valuthayittum oru mattavum vannilla, achanum makkalum oru glass vellam polum eduth kudikkillayirunnu. Achan marichu makkal kalyanam kazhinju. Ippozhum athinu oru restumilla, marumakal muriyil kayari irikkum, samayathinu food eduthond muriyil poyirunnu kazhikkum, chechi enthina ingane kashtapedunnath ennu chodichal enik paniyedukkunnathinu kuzhappamilla ennu parayum.
Sruthy angane okkeyann fste ariya but ee varshaye njn ingane vijarichilla thuuu🥴
Ath nannayi😂
ഈ സീരിയലിന് ഒന്നും 1st 2nd position കിട്ടാൻ ഒട്ടും deserving അല്ലാ
ആണോ അത്കൊണ്ട് ആയിരിക്കും പ്രേക്ഷകർ ഫസ്റ് സെക്കൻ്റ് ഒക്കെ കൊടുത്തത് ഒന്നു പോടേയ് നി മാത്രം ആണ് ഓഡിയൻസ് എന്നാണോ വിചാരം😂😂
@@Lekshmyyy ഇവന് വട്ടാ 😂. ഇന്നലെ ഇവന്റെ ഭാര്യ വന്ന് പറഞ്ഞതാ ഇവനെ കുതിരവട്ടത്ത് ആക്കാൻ പോകുവാണ് എന്ന് 🤣
Nirthedaa
@@Kichukumar.78y നിന്റെ ഭാര്യയുടെ fav serial അല്ലെ ഇത് 😂. വസുമതി കണ്ടാൽ കൊല്ലും നിന്നെ 🤣
Ithentha eppazhum ingane 😮
Tamil athe pole koppi adich e serial kolamakkaruth plezz🙂kurach mattam varuthu
Ethipo verum thara serial aayi directer tharayannenkil serialum thathaiva
രേവതിയെ ഇഷ്ടം ഉള്ളവർ ഉണ്ടോ?????
Und
Self respect illatha Nayikaa… Thuuuu 😡
"Velakkari" *Janu REVATHI* 💗 ishtapedunnvar Like's 👍🏻 Cmnt's adi 👇🏻 power ingu poratte 💪🏻 ijjathi daridryavasi pennu 😀😃😄😁😆😅😂🤣🤭 mikkvarum aa dress il full nattam aayirikkum 24 hrs um pani alle 😂
ഈ അമ്മായിഅമ്മ തള്ളക്ക് മാനസിക പ്രശ്നം ഉണ്ടോ പറഞ്ഞു വെറുപ്പിക്കല്ലേ
സച്ചിയുടെ മറുപണി കിട്ടിയത് കൊച്ചമ്മ മാർക്കല്ല... രേവതിക്കാ.. 😂😂അവർ പൊടിയും തട്ടി പോയി തറ വൃത്തിയാക്കാൻ രേവതി 🤭🤭
അതേ🤣🤣🤣
Revu sachi 😍😍acting super🔥🔥
ഇപ്പോഴാ ശരിയ്ക്കും വേലക്കാരി ജാനുവായത്😂😂 പണ്ട് രേവതിയുടെ മുഖത്ത് ഒരു പ്രതിഷേധ ഭാവമെങ്കിലും ഉണ്ടാകുമായിരുന്നു ഇപ്പോൾ അതുപോലുമില്ല വെറും പഴങ്കഞ്ഞി😂😂😂
0:57 പൗഡർ കത്തിക്കാൻ ദോശയോ 😂😂
Ravathi ye ighene pazhamavalle 😡
💞💞
Varsha oru nalla character alla kochamma chmayunnu ahankaram ulla character , pinne Revathy pandathe serial heroine pole ella paniyum cheyth karanj irikunna charector
Chendra 👎👎👎👎👎
ഇപ്പം വർഷയെ hate ചെയ്യുന്നവർ അടുത്ത ആഴ്‌ച തല്ലിക്കൊല്ലാൻ തോന്നുന്ന episode ആണ് വരുന്നത്. അപ്പോൾ വരാം ഇനിം 🤭അത് എന്താണന്നു അറിയാം നമുക്........
എന്താണ് വർഷ ഇനി ഉണ്ടാക്കാൻ പോവുന്നെ😂
Athentha😂
@Lekshmyyy ചന്ദ്രമതിയുടെയും ശ്രുതിയുടെയും മുന്നിൽ വച്ച് ശ്രീകാന്തിന്റെയും വർഷയുടെയും ജോലികളെല്ലാം ചെയ്തു കൊടുക്കുന്നതിനു പൈസ കൊടുക്കും. അപ്പോൾ revathykarnj
@Deepakpaul123 ശേയ് അവള് അപ്പോ രേവതിയെ ഒരു വേലക്കാരി ആയിട്ടണോ കാണുന്നെ തമിഴിൽ ഭയങ്കര സപ്പോർട്ട് ആണല്ലോ ഇത് വളരെ മോശം ആണ്🤢
Sachi revathiyude monthak onnu koduthitt avasyamulla joli cheithitt muriyil kayari irikkan paranjal mathi. Avalude oru adimapani.
Chandra 😡 revathiye nanmamaramakkunna writer 😡😡😡 nayika nanmamaram ella joliyum revathi thane cheyanamennu writer 😡😡 revathiye boldayi kannana ishttam chandra 😡 show theshyam varunnu sachi revu ❤❤❤❤
Tamizhil ith nalloru scene aayirunnu. pinne oru mutta thazhe ittathinu ithrom expression veno?
Nthan eth revathy verum veettujolikari ayitt kaanune.. Kaanumpo thanney desham varunu
ബോറിങ്
Hot staaril ipo today episode nerathe kannamelo
Njan e episode ravile kandu
Hot maranupoyath aano🤣🤣
Without cash premier
Chandra talks very boring.
Over acting.
Please stop this nonsense acting of always targeting taunting revathy.
Revathy also very cheap boring nonsense acting.
Just showing off in the last episode.
In front of chandra she is again a boring servant.
Just showing all nonsense.
Full of negativity.
Chandra talks very cheap boring behaviour.sruthi very cheap.
രേവതി പറയുബോൾ ചെയ്തുകൊടുത്തട്ടല്ലേ തള്ള ഉണ്ടാക്കി പുറകെ കൊണ്ടു പോയി കൊടുക്ക്
Revathy she is trying to be best in the family by doing whatever Chandra is saying.
Chandra boring talks.
Revathy another boring.
You should.not be so foolish line revathy.
Same copy of tamil.
Rebecca acting 🔥
രേവതി എന്നാ റോൾ ഭംഗി ആയി അഭിനയിക്കുന്നു.. 🥰❤️
Natural acting🥰❤️
🤣
Revathy adukkala pani eduthu thakarkuvanallo😂ethile comment kandaleriyam serial katha intresting aanennu😂suchi revathi romantic episodinayi waitingane 😂
രേവതി പോരാ
🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦😪😪😪😪😪😪😪😪😪😪
❤❤