അനുഭവിച്ചവർക്കേ അറിയൂ ഈ നാളുകാർക്കുള്ള പ്രത്യേക കഴിവിന്റെ ഗുണം

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ย. 2024

ความคิดเห็น • 349

  • @indiraks6287
    @indiraks6287 6 หลายเดือนก่อน +34

    തിരുമേനി അവിട്ടം 100% ശരിയാണ്. അതുപോലെ ആയില്യവും. ഇതിനു ഒരു പരിഹാരം പറഞ്ഞുതരണം തിരുമേനി.

    • @sarathcheppad6897
      @sarathcheppad6897 5 หลายเดือนก่อน

      സൈലെൻസ് ആണ്‌ അതിനും വലിയ ആയുധം

  • @sujathakumaryamma7535
    @sujathakumaryamma7535 5 หลายเดือนก่อน +12

    താങ്കൾ പറഞ്ഞതിൽ ചില വ്യത്യാസമുണ്ട്, അവിട്ടം നക്ഷത്രക്കാർ അഭിമാനികളും, സത്യസന്ധരും, അങ്ങേയറ്റം
    ഈശ്വര ഭക്തി ഉള്ളവരുമാണ്, ആയതിനാൽ അവരെ പറ്റി ഏഷണി പറഞ്ഞു പരത്തിയാൽ, അവരെ വിഷമിപ്പിച്ചാൽ ഒരു തിരിച്ചടി ഉറപ്പാണ്, അത് അവരു തരുന്നതല്ല, കയ്യിലിരിപ്പുകൊണ്ടു മുകളിൽ എല്ലാം കാണുന്നയാൾ എതിരാളിക്ക് കല്പിച്ചു വാരിക്കോരി തരുന്നതാണ് ദുരനുഭങ്ങൾ.

  • @anishatkrishnankutty8722
    @anishatkrishnankutty8722 6 หลายเดือนก่อน +5

    Nte Bharani anu..☺️ ishttapetta vivaham nadakkan prarthikkane thirumeni.. 🙏

  • @adithyavunni3911
    @adithyavunni3911 6 หลายเดือนก่อน +19

    അവിട്ടം ഏറെ കുറെ അറിയാം. അതും ശരിയാണ്. അറിയാവുന്നിടത്തോളം 👏🏻👍🏻

  • @stephydxb6782
    @stephydxb6782 6 หลายเดือนก่อน +16

    തിരുമേനി ഈ വീഡിയോയിൽ പറഞ്ഞത് അവിട്ടം കാരുടെ കാര്യത്തിൽ വളരെയധികം ശരിയാണ്.. എന്റെ നാൾ അവിട്ടമാണ് ഞാൻ ആരെയും ദ്രോഹിക്കാനോ ശപിക്കാനോ ഒന്നിനും നിൽക്കാറില്ല.. എല്ലാവർക്കും നല്ലത് വരണം ലോകത്തിന് സമാധാനം വരണം എന്ന് മാത്രമേ ഞാൻ എപ്പോഴും പ്രാർത്ഥിക്കാറുള്ളൂ. പക്ഷേ എന്നെ വേദനിപ്പിച്ചവരുടെ കാര്യങ്ങൾ ഞാൻ ഓർക്കുമ്പോൾ മനസ്സിൽ വല്ലാത്ത വേദനയുണ്ടായി എന്തെങ്കിലുമൊക്കെ ഇങ്ങനെ മനോഗതം പറയും.. പക്ഷേ അവരെല്ലാം എന്റെ കൺമുന്നിൽ അനുഭവിച്ചിട്ടുണ്ട് സത്യമാണ് തിരുമേനി പറഞ്ഞത്..

    • @remyarajuakm153
      @remyarajuakm153 6 หลายเดือนก่อน +1

      Ethe reason anu anikum Pa ray an ullathu

    • @smileeskerala6850
      @smileeskerala6850 6 หลายเดือนก่อน +1

      അവിട്ടം.... 100%.. അമ്മായിയമ്മ. Psc exam nu coaching നു പോകുമ്പോൾ ..' "നീ എന്നെ ധിക്കരിച്ചു പഠിക്കാൻ പോയാൽ ഒരു കാലത്തും ജോലി കിട്ടില്ല '" എന്ന് തലയിൽ കയ് വച്ച് പറഞ്ഞു ... ആ തവണത്തെ exam nu 10 question page മറിഞ്ഞ് പോയി എഴുതാൻ പറ്റിയില്ല.. സപ്ലി ലിസ്റിൽ വന്നു.. എന്നെ ക്കാൾ 4 മാർക്ക് കൂടുതൽ ഉള്ള യാൾ ഇന്ന് ജോലി ക്കാരൻ ആയി.. 😢😢
      എൻ്റെ ageover ഉം ആയി😢😢😢

    • @paru.1111
      @paru.1111 6 หลายเดือนก่อน

      സത്യമാണ് അവിട്ടം 😢😞

    • @Aiswarya-wt7qg
      @Aiswarya-wt7qg 5 หลายเดือนก่อน +1

      Njanum avittom anu.. Ee commentsnodu full support cheyyunnu.. Areyum drohikkan pokarilla.. Bt ingotu drohichever pinne samadanem knaukayum illa..

    • @ushakumarib5003
      @ushakumarib5003 5 หลายเดือนก่อน

      👌👍

  • @sumathiv4848
    @sumathiv4848 6 หลายเดือนก่อน +4

    വാസുദേവൻ അത്തം സുമതി ഉത്രാടം വികാസ് ഉത്രം വിസ്മയ മകം സാമ്പത്തിക ബുദ്ധിമുട്ട് തീരാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @santhucochin2623
    @santhucochin2623 6 หลายเดือนก่อน +4

    Thirumeni thank you thank you orupade orupade orupade nanni unde thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏anike oru bharanikari kootunde

  • @mayashiju8482
    @mayashiju8482 6 หลายเดือนก่อน +2

    Bindu-Aayilliam PSC kittan prathyekam prarthikkane,,,,,,, sreenand Bharani vidhyavijayam,,,,,, Nynika-pooram vidhyavijayam,,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane

  • @Alice7y
    @Alice7y 6 หลายเดือนก่อน +2

    Njan Bharani. 75% correct..People who hurts me always get back same coin..

  • @RenukaSabu
    @RenukaSabu 6 หลายเดือนก่อน +3

    രേണുക കാർത്തിക പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി❤️❤️🙏🙏

  • @geethapk6699
    @geethapk6699 6 หลายเดือนก่อน +3

    നമസ്കാരം തിരുമേനി 🙏🏾ഗീത വിജയൻ പുണർതം, വിജിരഞ്ജിത് വിനീത് വിജയൻ ചോതി,രഞ്ജിത് അനിഴം, ശരണ്യ വിനീത് ഉത്രട്ടാതി, അഭിനവ് രഞ്ജിത് അവിട്ടം, (11), അഭിനന്ദ് രഞ്ജിത് അശ്വതി, (8), അശ്വിക വിനീത് അവിട്ടം, (5), ഞങ്ങൾക്ക് ഒരു വീട് ഉണ്ടാകാനും, കടങ്ങൾ തീരാനും അസുഖംങ്ങൾ മാറാനും പൂജായിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏾🙏🏾🙏🏾🙏🏾

  • @sandhyasajeev6814
    @sandhyasajeev6814 6 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏സജീവ്-പൂരം,ശോഭന-തിരുവോണം,സാജൻ-പൂരാടം,ചിപ്പി-രോഹിണി,ആരോമൽ-പൂരം(നന്നായിസംസാരിക്കാൻ,പഠിക്കാൻ),ആര്യൻ-അവിട്ടം🙏🙏🙏 പ്രസന്നൻ-കാർത്തിക,കുഞ്ഞുമോൾ-പുണർതം,രഞ്ജിത്-തിരുവോണം,സന്ധ്യ-അശ്വതി,ആദവ്-ഉത്രാടം 🙏🙏🙏🙏
    ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായ കടബാധ്യത തീർന്നു സമ്പത്തിക ഉയർച്ച ഉണ്ടാകാനും സ്വസ്ഥതയും സമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏

    • @infinitestories3221
      @infinitestories3221  6 หลายเดือนก่อน +1

      details പൂർണമായും കുറിച്ചെടുത്തിട്ടുണ്ട് - നാളെ സന്ധ്യക്ക് നടത്തുന്ന ശിവ പൂജയിൽ ഉൾപ്പെടുത്തി ഞാൻ പ്രത്യേകം പ്രാര്ഥിക്കുന്നതാണ്

  • @ramesanthankappan8418
    @ramesanthankappan8418 6 หลายเดือนก่อน +7

    തിരുമേനി പറഞ്ഞത് 100 % ശരി ഒരു അയൽവാസിയിൽ നിന്നും അനുഭവിച്ചു കൊണ്ടിരിക്കുന്നു

  • @Radhika.R.
    @Radhika.R. 6 หลายเดือนก่อน +1

    Namaskaram Thirumeni😊😊😊
    Radhika= Chathayam
    Sarva vighnangalum maran Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻

    • @infinitestories3221
      @infinitestories3221  6 หลายเดือนก่อน

      നമസ്കാരം madam - ഇന്നത്തെയും നാളത്തേയും സന്ധ്യാ പൂജയിൽ ഉൾപ്പെടുത്താം ,കുറിച്ചെടുത്തിട്ടുണ്ട്

    • @Radhika.R.
      @Radhika.R. 6 หลายเดือนก่อน

      @@infinitestories3221 🙏🏻🙏🏻🙏🏻

  • @AnjanaSyam97
    @AnjanaSyam97 6 หลายเดือนก่อน +4

    അഞ്ജന ചോതി, ശ്യം ഉത്രം ഒരു വീട് ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @anithavijayan3278
    @anithavijayan3278 6 หลายเดือนก่อน +4

    Thankappan aayillyam
    Anita bharani pray for our health issues and get a job

  • @lathamohankumar3167
    @lathamohankumar3167 6 หลายเดือนก่อน +1

    500% correct thirumeni my family suffering this issue
    Pls pray for my family members namaskaram thirumeni

  • @aparnaaparna375
    @aparnaaparna375 6 หลายเดือนก่อน +79

    തിരുമേനി, എന്റെ ഭർത്താവിന്റെ നാൾ ഉത്രം, ഒരു കാര്യം ചെയ്യാൻ പോകുമ്പോൾ അറിഞ്ഞുപോയാൽ നെഗറ്റീവ് മാത്രമേ പറയൂ, പിന്നെ ആ കാര്യം നടക്കില്ല, എന്റെ ബ്രോദർ ന്റെ കുട്ടി 1 1/2 വയസുള്ളപ്പോൾ അവനെ ശാപം പോലെ ഇവൻ നന്നാവില്ല എന്ന് പറഞ്ഞു, അതി ബുദ്ധിമാൻ ആയ ആ മോൻ അനുഭവിക്കാൻ ഇനി ബാക്കി ഒന്നും ഇല്ല. സ്വന്തം മക്കളുടെ കാര്യം പോലും വെറുതെ ഇരുന്നു ഓരോന്നു പറയും, അതുപോലെ ദുരിതം ഉണ്ടാകും. ഇപ്പോൾ ഒന്നും മുൻ കൂട്ടി അറിയിക്കില്ല, അറിഞ്ഞാൽ കാര്യം പോയി.

    • @sreekalar9929
      @sreekalar9929 6 หลายเดือนก่อน +3

      ഇത് തികച്ചും ശരിയാണ് ഉത്രം നാൾ എൻ്റെ പൊന്നോ

    • @VIEWSTV-h2v
      @VIEWSTV-h2v 6 หลายเดือนก่อน +7

      ഇനിയും പറയുമ്പോൾ നാക്ക് നോക്കി മുറ്റം തൂക്കുന്ന ചൂൽ കൊണ്ട് അടിക്കുകയോ. മുന്നിൽ പിടിക്കുകയോ ചെയ്താൽ അത് എല്കുകയില്ല.

    • @shinyaneesh9090
      @shinyaneesh9090 6 หลายเดือนก่อน +1

      Correct avittam

    • @remyam-fk3hk
      @remyam-fk3hk 6 หลายเดือนก่อน

      Sathyam anu

    • @shemisalim888
      @shemisalim888 6 หลายเดือนก่อน

      ​@@VIEWSTV-h2v😅

  • @ChinnuChinju
    @ChinnuChinju 6 หลายเดือนก่อน +6

    തിരുമേനി നിമിഷ ഉത്രം പരീക്ഷയിൽ മികച്ച വിജയം നേടി ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @infinitestories3221
      @infinitestories3221  6 หลายเดือนก่อน +1

      ഞാൻ നാളത്തെ ശിവ പൂജയിൽഉൾപ്പെടുത്തി പ്രാർത്ഥിക്കാം കുറിച്ചെടുത്തിട്ടുണ്ട്

  • @jayalakshmilakshmi8010
    @jayalakshmilakshmi8010 6 หลายเดือนก่อน +43

    ഞാൻ അവിട്ടം.ആരെയും കണ്ണുവെക്കില്ല.പക്ഷെ എന്നെ ആരെങ്കിലും മനസ്സ് വേദനിപ്പിച്ചാൽ എന്തെങ്കിലും പറഞ്ഞാൽ അവർക്ക് അതിനുള്ള ശിക്ഷ ദൈവം ആയിട്ട് കൊടുത്തിരിക്കും.ആർക്കും ഇന്നപോലെ വരട്ടെ എന്നൊന്നും ഞാൻ പറയാറില്ല.പക്ഷെ എങ്ങനെയോ.എനിക്ക് തന്നെ അതിശയം തോന്നാറുണ്ട്

    • @anithasanthosh4409
      @anithasanthosh4409 6 หลายเดือนก่อน +5

      തിരുമേനി എൻ്റെ നാള് ആയില്യം ആണ് കരിങ്കണ്ണാണോ എന്ന റിയില്ല പ്രത്യക്ഷത്തിൽ സാധാരണ പോലത്തെ കണ്ണാണ് പിന്നെ ഞാൻ ആരെയും നോക്കി ഒരഭിപ്രായവും പറയുന്ന ആളല്ല ആരുടെ ഉയർച്ചയിലും അതൃപ്തി തോന്നാറുമില്ല ആയില്യം നാളുകാരുടെ അയൽപക്കത്തു താമസിക്കുന്നവർക്ക് ഗതി പിടിക്കില്ല എന്നാണ് പറയാറ് പക്ഷേ എൻ്റെ അയൽവാസികളൊക്കെ നാൾക്കുനാൾ ഉയർച്ചയിലാണ് ജീവിക്കുന്നത്. ഇങ്ങനെ പറഞ്ഞതു തന്നെ തിരുമേനി അഭിപ്രായം ചോദിച്ചതു കൊണ്ടാണ് ചുരുക്കം പറഞ്ഞാൽ ഞാൻ സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ ഒന്നും തന്നെ ആരെക്കുറിച്ചും ഒന്നും പറയാറില്ല എന്തു കണ്ടാലും കേട്ടാലും എടുത്തു ചാടി ഒരു വാക്കും സംസാരിക്കില്ല അതുകൊണ്ട് തിരുമേനി ഈ നാളിനെപ്പറ്റിറഞ്ഞ കാര്യങ്ങളിൽ ചിലതിനോടൊക്കെ വിയോജിപ്പുണ്ട് എങ്കിലും എൻ്റെ ചുറ്റുവട്ടത്തുള്ളവരാരും നാളിൻ്റെ ദോഷത്താൽ നശിച്ചു കിടക്കുന്നില്ലല്ലോ എന്ന ആശ്വാസമുണ്ട് അതുകൊണ്ട് അതിൽ എനിക്കതിയായ സന്തോഷവുമുണ്ട് നമസ്കാരംതിരുമേനി🙏🙏😀😀

    • @anujo3991
      @anujo3991 5 หลายเดือนก่อน

      Dustanmar anu avittam

    • @minimini346
      @minimini346 5 หลายเดือนก่อน

      Arodum onnim parayilla. 🤔🤔🤔. ഊമയാണോ

    • @Resu928
      @Resu928 4 หลายเดือนก่อน

      മോഹിച്ച ആൾ തന്നെയാണോ ഭർത്താവ് 😂

    • @ArjunKuttu-yy3fs
      @ArjunKuttu-yy3fs 18 วันที่ผ่านมา

      😊​@@anithasanthosh4409

  • @anniesunil7174
    @anniesunil7174 5 หลายเดือนก่อน

    Atham , Ayilyam correct anu thirumeni anubhavam undu.

  • @saivarenya9305
    @saivarenya9305 5 หลายเดือนก่อน

    With my experience with Bharani star, what you used is true. Their predictions always come true. But the bharani star I mentioned here are male.

  • @sandhyasunil6638
    @sandhyasunil6638 หลายเดือนก่อน

    Avittam shariyanu

  • @radhamaniamma4855
    @radhamaniamma4855 6 หลายเดือนก่อน +7

    തിരുമേനി പറഞ്ഞത് വളരെ കറക്ട് എന്റെ അയിലത് അവിട്ടം ഉം ആയില്ല്യവും ഉണ്ട് എന്നും എനിക്ക് ദോഷവും തന്നെയാണ്

  • @shagips5331
    @shagips5331 6 หลายเดือนก่อน +3

    Barani nakshathram 100%correct.

  • @lathikaravi607
    @lathikaravi607 6 หลายเดือนก่อน +1

    തിരുമേനി എന്റെ മക്കൾക്ക്‌ വിദ്യ വിജയവും ഓർമ ശക്തി യും ഉണ്ടാകാൻ പ്രാർത്ഥിക്കണേ അഭിരാം പൂയും
    അഭിനവ് ഉത്തട്ടത്തി

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 6 หลายเดือนก่อน

      Ohm Namo Narayanaya Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey Hare Krishna Hare Rama Sarvam Sree RadhaKrishnarppanamasthu 🙏🙏🙏🙏🙏👌👍😍😊❤️💓♥️💞💗❣️🤩

    • @preethat5882
      @preethat5882 6 หลายเดือนก่อน +2

      Ningal thanna prathiku

  • @babuoffice4153
    @babuoffice4153 6 หลายเดือนก่อน +3

    നമസ്കാരം തിരുമേനി ഞാൻ അത്തം സതൃമാണ് 🙏🙏

  • @MariamaPhilip-o4c
    @MariamaPhilip-o4c 6 หลายเดือนก่อน +1

    ശരിയാണ് അവിട്ടം നാൾ തിരുമേനി പറഞ്ഞത് ഞാൻ എന്റെ അനുഭവത്തിൽ കാണുന്നു എന്നാൽ എന്നെ സ്നേഹിക്കുന്നവരെ നിഷ്കളങ്കമായി ഞാൻ സ്നേഹിക്കും എന്നാൽ തിരിച്ചു എന്നെ ചതിക്കുന്നവരെ ആണ് കൂടുതലും കാണുന്നത് അപ്പോൾ ഞാൻ തിരിച്ച് വിഷമം വാക്കുകൾ പറയാറുണ്ട് പറയാറുണ്ട്

  • @krishnantp1967
    @krishnantp1967 2 หลายเดือนก่อน

    Thankyousir

  • @charuprabhacharuprabha6866
    @charuprabhacharuprabha6866 6 หลายเดือนก่อน +1

    Charuprabha :- pooyam
    Krishnadas :- uthram
    Nagalude vivaham pettanu nadanu kittan um, oru veed medikanum prathikane thirumeni 🙏🙏🙏🙏🙏

  • @ManjushaUpendran
    @ManjushaUpendran 6 หลายเดือนก่อน

    തിരുമേനി നമസ്കാരം 🙏. രോഗ ദുരിതങ്ങൾ മാറാനും കടങ്ങൾ മാറാനും വേണ്ടി പ്രാർത്ഥിക്കണമേ. 🙏🙏🙏🙏🙏
    മഞ്ജു പൂരാടം. ആകാശ് തിരുവാതിര. ഉപേന്ദ്രൻ മകൈരം

    • @infinitestories3221
      @infinitestories3221  6 หลายเดือนก่อน

      ഞാൻ പ്രാർത്ഥിക്കാം - ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @anoopprabhakar4856
    @anoopprabhakar4856 6 หลายเดือนก่อน

    Very correct.For in this Kaliyuga such types of people namely males,females,transgenders exist worldwide.I also had to face such negative types of persons at several stages of life starting from my schooldays.

  • @zikki157
    @zikki157 6 หลายเดือนก่อน +2

    Sathyamanu avittam, asooya thonniyittilla pakshe manasu vishamippichavarkku anubhavam vannu kandittundu

  • @sornajaappukuttan9307
    @sornajaappukuttan9307 6 หลายเดือนก่อน

    Sornaja uthram kanni rashi ,joliyil uyarcha labhikkan ,vivaham nalla reethiyil nadakan prarthikanam thirumeni

  • @anithasanthosh4409
    @anithasanthosh4409 6 หลายเดือนก่อน +2

    തീരുമേനി എൻ്റെ നാള് ആയില്യമാണ് കണ്ണ് കരിങ്കണ്ണാണോ എന്നറിയില്ല കണ്ണിന് പ്രത്യേകത ഒന്നും കാണാനില്ല സാധാരണ കണ്ണുകൾ പോലെ തന്നെയാണ് ആയില്യം അയൽ ദോഷിയാണന്ന് പറയുമെങ്കിലും എൻ്റെ അയൽ പക്കത്തുള്ളവർ നല്ല രീതിയിൽ നാൾക്കുനാൾ ഉയർച്ചയിലാണ് ജീവിക്കുന്നത് ആർക്കും ഒരു ദോഷ ഫലവും ഉണ്ടായതായി അറിയില്ല. പിന്നെ ഞാൻ ആരെക്കുറിച്ചും നല്ലതോ ചീത്തയോ ആയിട്ടുള്ള ഒരഭിപ്രായവും പറയാറില്ല ആരുടെ ഉയർച്ചയിലും അതൃപ്തി തോന്നാറുമില്ല ആരെക്കുറിച്ചും എടുത്തു ചാടി നല്ലതോ ചീത്തയോ ആയിട്ടുള്ള ഒരഭിപ്രായവും ഞാൻ പറയില്ല. പിന്നെ ഈ നാളുമൂലം എൻ്റെ ചുറ്റുവട്ടത്തു കിടക്കുന്നവർക്ക് ദോ ഷ ഫലങ്ങൾ ഒന്നുമില്ലല്ലോ എന്ന ഒരാശ്വാസത്തിലും സന്തോഷത്തിലുമാണ് ഞാൻ അതുകൊണ്ട് തിരുമേനി പറഞ്ഞ കാര്യങ്ങളിൽ ചിലതിനോട് എനിക്ക് വിയോജിപ്പുണ്ട് എനിക്ക് അനുഭവങ്ങളിൽഒന്നും കാണാൻ പറ്റാത്ത കാര്യങ്ങളാണ് തീരുമേനി പറഞ്ഞിട്ടുള്ളത്. നമസ്കാരം തീരുമേനി🙏😀

  • @OmanaMv-my4ep
    @OmanaMv-my4ep 6 หลายเดือนก่อน +1

    നമസ്തേ.. തിരുമേനി 🙏🙏🙏.. ഭരണി 100%സത്യം ഞാൻ ആരെയും ദ്രോഹിക്കാൻ പോകാറില്ല എന്നെ ദ്രോഹിക്കുന്നവർക്ക് ഉടനടി പണി കിട്ടാറുണ്ട്

    • @sharmi2117
      @sharmi2117 5 หลายเดือนก่อน

      💯correct

  • @SaliRajesh-ur1nt
    @SaliRajesh-ur1nt 6 หลายเดือนก่อน +7

    തിരുമേനി പറഞ്ഞത് 100% ശെരിയാണ്
    എന്റെ ഭർത്താവിന്റെ അമ്മ ആയില്യം ഭർത്താവിന്റെ സഹോദരി കാർത്തിക
    എന്നും വഴക്ക് തന്നെ എരിഞ്ഞു ചാവും

    • @leniyaanil7922
      @leniyaanil7922 5 หลายเดือนก่อน

      Yes, bharani, true 💯 my sister in law.

  • @കുഞ്ഞുമോൾപണയിൽ
    @കുഞ്ഞുമോൾപണയിൽ 6 หลายเดือนก่อน +7

    തിരുമേനി പറഞ്ഞത് 100 ശതമാനം ശരിയാണ് ഭരണി കാർത്തിക. ആയില്യം പരമാർത്ഥ സത്യമാണ് അതിന്റെ ഫലങ്ങൾ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു എൻ്റെ മഹാദേവനും ഭദ്രകാളി ദേവിയും ഞങ്ങളെ കാത്തു രെക്ഷികും എന്ന വിശ്വാസത്തിൽ മുന്നോട്ട് പോകുന്നു

  • @ShynaKrishnan
    @ShynaKrishnan 5 หลายเดือนก่อน +4

    Ente ammayiamma karinkanniya
    Thallachi nokkiya kedannu pokum

    • @Jaseenashajavudeen
      @Jaseenashajavudeen 5 หลายเดือนก่อน

      😂 ente ammayiamma yum

    • @minimini346
      @minimini346 5 หลายเดือนก่อน

      Kashtam oru ammaye പറയുന്ന ketto. Public ആയിട്ട് ഇങ്ങനാണെങ്കിൽ veetil entharikkm

  • @devasree5766
    @devasree5766 5 หลายเดือนก่อน +1

    ഞാൻ ഈ വക കാര്യങ്ങളിൽ ഒന്നും വിശ്വാസം ഉള്ള ആളല്ല, പക്ഷെ എന്ന വിഷമിപ്പിക്കുന്നവർക്ക് ഉടൻതന്നെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് കാണേണ്ടി വന്നിട്ടുണ്ട്, എന്റ husbandum അത് സമ്മതിച്ചിട്ടുണ്ട്, എന്റ നാള് പൂരാടം

  • @LeenaRavi-s3x
    @LeenaRavi-s3x 21 วันที่ผ่านมา

    😂 തിരുമേനി പറയുന്നത് വളരെ correct ആണ്...ഞാൻ അവിട്ടം ആണ് ...എനിക്ക് തന്നെ എന്നെ പേടിയാണ്..

  • @girijakarad8339
    @girijakarad8339 6 หลายเดือนก่อน +1

    സോണി ഉത്രം, പെട്ടെന്ന് തന്നെ, ആഗ്രഹിക്കുന്ന ജോലി കിട്ടാൻ, പ്രാർത്ഥിക്കണേ? വല്ലാത്ത വിഷമത്തിൽ ആണ് തിരുമേനി. 🙏❤️❤️

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 6 หลายเดือนก่อน

      🙏🙏🙏😊😍🤩❣️💗💞♥️ Ohm Namo Narayanaya Aagrahangal Ellam Saphalamavate Ohm Sree MahaaaLakshmi Devi Narayana Swamy Saranam Ethrayum Vegham Jole Kittate Prarthikam Hare Krishna Hare Rama Sarvam Sree RadhaKrishnarppanamasthu 🙏🙏🙏🙏🙏😊😍🤩❣️💗♥️❤️💓

  • @Soman-m5z
    @Soman-m5z 6 หลายเดือนก่อน +1

    EllamSeryyanu Anubhavamundu,🙏🙏🙏

  • @sheejathampy7571
    @sheejathampy7571 6 หลายเดือนก่อน

    ഷിബു പൂരം, ഷീജ അവിട്ടം, സനിക വിശാഖം, ശില്പ അനിഴം.. വളരെ ബുദ്ധി മുട്ട് ഉള്ള ഒരു സമയം ആണ് തിരുമേനി.. എന്റെ കുടുബത്തിന പ്രാർത്ഥനയിൽ ഉൾപെടുത്തുക.. 🙏🙏🙏🙏

    • @infinitestories3221
      @infinitestories3221  6 หลายเดือนก่อน

      തീർച്ചയായും ... വിഷമിക്കേണ്ട ഞാൻ പൂജാ പ്രാർത്ഥനയിൽ ചേർക്കാം - details കുറിച്ചെടുത്തിട്ടുണ്ട്

    • @sheejathampy7571
      @sheejathampy7571 6 หลายเดือนก่อน

      🙏🙏🙏🙏

  • @rajanivrajaniv7740
    @rajanivrajaniv7740 6 หลายเดือนก่อน +6

    തിരുമേനി 🙏🙏🙏🙏🙏🙏🙏എനിക്ക് ചെറിയ ഒരു ജോലി കിട്ടി ഇനിയും തിരുമേനിയുടെ അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം, ജയറാം മകയിരം, രജനി പൂരുരുട്ടാതി തിരുമേനി 🙏🙏🙏🙏🙏🙏🙏🙏

    • @saythenameseventeen_13
      @saythenameseventeen_13 6 หลายเดือนก่อน

      Congrats 👏🎉

    • @infinitestories3221
      @infinitestories3221  6 หลายเดือนก่อน

      രണ്ട് പേർക്കും വേണ്ടി പ്രത്യേകം പ്രാര്ഥിക്കുന്നതാണ് പേരും നാളും കുറിച്ചെടുത്തിട്ടുണ്ട്🙏

    • @rajanivrajaniv7740
      @rajanivrajaniv7740 6 หลายเดือนก่อน

      @@saythenameseventeen_13 🙏🙏🙏

    • @rajanivrajaniv7740
      @rajanivrajaniv7740 6 หลายเดือนก่อน

      @@infinitestories3221 തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഒരുപാട് നന്ദി, സന്തോഷം

    • @SunilK-pv9in
      @SunilK-pv9in 6 หลายเดือนก่อน

      Namaskaram thirumeni Sunil visakam Seena chathayam sivapriya uthradam prarthanayil ulpeduthane thirumeni

  • @SheelajaP
    @SheelajaP 6 หลายเดือนก่อน +4

    തിരുമേനി പറഞ്ഞത് 100 % സത്യം എനിക്കനുഭവം ഒരു പാടുണ്ട് ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു.

  • @aryalekshmi-ti1wf
    @aryalekshmi-ti1wf 6 หลายเดือนก่อน +2

    Arya lekshmi _ Avittam
    Sasikumaran Nair _Utradam
    Mangaleswari _Punartam

  • @simipradeep9004
    @simipradeep9004 6 หลายเดือนก่อน

    Aahana, Tiruvathira.. Prarthikkane tirumeni.. Jolikku vendi 🙏

    • @infinitestories3221
      @infinitestories3221  6 หลายเดือนก่อน

      പേരും നാളും കുറിച്ചെടുത്തിട്ടുണ്ട് ഇന്നത്തെസന്ധ്യാ പൂജയിൽ ചേർത്ത് പ്രത്യേകം പ്രാര്ഥിക്കുന്നതാണ്

  • @bindhupv5157
    @bindhupv5157 5 หลายเดือนก่อน

    Atham
    Sari in aniu. Thirumani

  • @KAVITHAMALAVIKA
    @KAVITHAMALAVIKA 6 หลายเดือนก่อน

    NAMASKKARAM THIRUMENI🙏🙏🙏 NJAN SNEHIKKUNNA PRAVEEN ENNA VYAKTHI ENNILEKKU MATHRAMAYI THANNE THIRICHU VARANAYI ANGAYUDE POOJAYIL ULPPEDUTHANAME NJANUM PRAVEENUM JEEVITHATHIL VEENDUM ONNIKKAN ANGAYUDE PRARDHANA VENAM
    KAVITHA-POORAM
    PRAVEEN-VISHAKAM

  • @ShyamVS-kh3eq
    @ShyamVS-kh3eq 5 หลายเดือนก่อน

    അവിട്ടത്തെ പറ്റി പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്

  • @geethakv3638
    @geethakv3638 5 หลายเดือนก่อน +4

    🙏🙏🙏🙏 രേവതി കാര്യ സാദിത്തിനുവേണ്ടി പൂജയിൽ പ്രാർത്ഥിക്കണേ സ്വാമി 🙏🙏🙏🙏

  • @jayamenon9594
    @jayamenon9594 5 หลายเดือนก่อน

    Avittam enik sheriyayi thonitundu

  • @sujathadevadas7286
    @sujathadevadas7286 5 หลายเดือนก่อน

    എല്ലാം കൂട്ടത്തിൽ തന്നെയുണ്ട്. എങ്ങിനെ ജീവിക്കും

  • @bindhupv5157
    @bindhupv5157 5 หลายเดือนก่อน +1

    Atha. Barni. Nakshatra kar sari anu

  • @bineeshbineesh9352
    @bineeshbineesh9352 6 หลายเดือนก่อน +10

    തിരുമേനി പറഞ്ഞത് അവിട്ടം നക്ഷത്രം 100% ശരിയാണ്

  • @saranyaakhil4435
    @saranyaakhil4435 6 หลายเดือนก่อน

    Namaskaram Thirumeni🙏
    Saranya uthradom 18/2/93
    Valare prasnathiloode pokunna time anu Thirumeni, prarthikane alla dhoshavum mari veed thirike kayyil kittan 🙏

  • @adithyavunni3911
    @adithyavunni3911 6 หลายเดือนก่อน +30

    ആയില്യം 100%ശരിയാണ്. അനുഭവത്തിൽ 😄😄👌🏻

  • @zammysara8434
    @zammysara8434 5 หลายเดือนก่อน

    4.Kaarthika 7:04

  • @meena389
    @meena389 6 หลายเดือนก่อน +9

    ഞാൻ അവിട്ടമാണ്, വെറുതെ ഇരിക്കുന്ന എന്നെ ഉപദ്രവിച്ചവരോട് ഒരിക്കലും ക്ഷമിക്കാനാകില്ല. തിരുമേനി പറഞ്ഞത് സത്യമാണ്. ഒരുപാട് ദ്രോഹിച്ചവരെ കൊന്നു കളയാൻ തീർച്ചയായും തോന്നിയിട്ടുണ്ട്

    • @sarithak6648
      @sarithak6648 5 หลายเดือนก่อน

      Sathiyam ente bharthavinte sahodari eppozhum enne drokhikunu

  • @ajayok632
    @ajayok632 2 หลายเดือนก่อน

    Sure അവിട്ടം ആണ്

  • @VasanthaKk-h1h
    @VasanthaKk-h1h 6 หลายเดือนก่อน

    Namaskaram Thirumeni
    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @manjubiju4820
    @manjubiju4820 6 หลายเดือนก่อน +2

    ബിജു ചിത്തിര. മഞ്ജു മകം. അനഹ ചോതി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏

  • @zammysara8434
    @zammysara8434 5 หลายเดือนก่อน

    Bharani 5:00

  • @zammysara8434
    @zammysara8434 5 หลายเดือนก่อน

    5.Atham 7:42

  • @lakshmirajan7195
    @lakshmirajan7195 5 หลายเดือนก่อน

    Rohini adharsh
    Lakshmi
    Vishakham
    Prarthikanm njagalk. Oru kochu indavanum😊

  • @layasatheeshlayasatheesh2128
    @layasatheeshlayasatheesh2128 6 หลายเดือนก่อน +2

    അത്തം, എനിക്ക് നാവിൽ ചെറിയ കറുത്ത കുത്തുകൾ ഉണ്ട് ഒരു സൈഡിൽ ഇതാണോ കരിനാക്ക്

  • @shalinchandra5042
    @shalinchandra5042 6 หลายเดือนก่อน

    നമസ്കാരം thirumeni
    Molde result varaaraayi
    Prarthikkane thirumeni
    Nilanjana punartham

    • @infinitestories3221
      @infinitestories3221  6 หลายเดือนก่อน +1

      നീലാഞ്ജന മോൾക്ക് വേണ്ടി നാളത്തെ ശിവ പൂജയിൽ പ്രത്യേകം പ്രാര്ഥിക്കുന്നതാണ് - എല്ലാം നന്നായി വരും

    • @shalinchandra5042
      @shalinchandra5042 6 หลายเดือนก่อน

      @@infinitestories3221 thank you thirumeni

  • @rajasreekurup3406
    @rajasreekurup3406 6 หลายเดือนก่อน +4

    ഞാൻ അത്തം ആണ്
    ആരേയും ഉയർച്ചയെ മോശമായി കാണോറെ ഇല്ല
    മറ്റുള്ളവർ ഉയർച്ചയിൽ എത്തുവാൻ വേണ്ടി പ്രാർത്ഥിക്കാർ ഉള്ളത്

  • @SuharaNoushad-k6z
    @SuharaNoushad-k6z 3 หลายเดือนก่อน

    Sathyam

  • @lekhas3211
    @lekhas3211 6 หลายเดือนก่อน

    Tirumenipranamam makkalkku nanmavaran prarthikkane rahul pooradam gokul trikketta

    • @infinitestories3221
      @infinitestories3221  6 หลายเดือนก่อน

      ഞാൻ പ്രാർത്ഥിക്കാം - പേര് നാള് എഴുതി എടുത്തിട്ടുണ്ട്

  • @nimishabino5450
    @nimishabino5450 5 หลายเดือนก่อน

    Nimisha uhrattaathi.prarthikkane

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 6 หลายเดือนก่อน

    Thanku Thirumeni Nanni Namaskaram, Ohm Vikhneswaraya Namaha. Ohm Sree GuruVayurappande Anugraham Sir Num Kudumbathinum Undavate Prarthikam Ohm Sree MahaaaaLakshmi Devi Narayana Swamy Namosthuthey Ohm Sree RadheySyam Ohm Sree Thulaseedharaaaaa Kannaaaa Karunamruthey Ennum Eppozhum Ethu Samayathum Koode Thanne Undavane Ponnu Bhagavane Ohm Sree Dhannwandhary Moorthaye Namaha Hare Krishna Hare Rama Sarvam Sree RadhaKrishnarppanamasthu 🙏🙏🙏🙏🙏🙏♥️❤️💓💞❣️🤩😍😊💕💖🌹

  • @sashikalajayakumar2129
    @sashikalajayakumar2129 6 หลายเดือนก่อน

    Tirumeni ende makande vivaham nadakkan pratrikkename
    Siddharth-Pooram
    Tirumeni ende makane poojayil ulpedutteneme

  • @rooparoopesh
    @rooparoopesh 6 หลายเดือนก่อน

    വളരെ ശരിയായ കാര്യം ആണ് തിരുമേനി

  • @ourworld7616
    @ourworld7616 5 หลายเดือนก่อน

    Atham achan ,karthika amma,uthram ettan,bhrani ettathy amma,avitam achan pengalu..👍👍👍🤗

  • @sumashine1428
    @sumashine1428 5 หลายเดือนก่อน

    Sathyam.. Avittam bharani

  • @kanikashankariyer9064
    @kanikashankariyer9064 6 หลายเดือนก่อน

    V true Sir. My colleague was of Avittam Star. My life was horrible.

  • @Athiraparvathykrishna
    @Athiraparvathykrishna 5 หลายเดือนก่อน

    How to solve this problem.

  • @sanalex1357
    @sanalex1357 5 หลายเดือนก่อน

    തിരുമേനി, എന്റെ exam result ജൂൺ 19 നു വരും. ജയിക്കാൻ പ്രാർത്ഥിക്കാമോ?

  • @anandhankrishnan3440
    @anandhankrishnan3440 6 หลายเดือนก่อน +1

    ഞാൻ അവിട്ടം ആണ് തിരുമേനി പറഞ്ഞത് 💯 ശരി ആണ് 🙏

  • @manasarajagopal456
    @manasarajagopal456 6 หลายเดือนก่อน

    avittam anne thirumeni paranjathe sheriyanne ethine entha pariharam paranju tharannam thirumeni

  • @Nagakanyaka
    @Nagakanyaka 6 หลายเดือนก่อน +1

    എന്റെ വീട്ടിൽ ഒരാൾ ഉണ്ടായിരുന്നു ആയില്ല്യം. ആളു പോയപ്പോ ആണ് ദുരിതം കുറഞ്ഞു സമാധാനം ഉണ്ടായി തുടങ്ങിയത് 🙏

  • @sstube2.067
    @sstube2.067 6 หลายเดือนก่อน

    തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം, അ അജിത രേവതി നക്ഷത്രം,നക്ഷത്രം ശ്രീലക്ഷ്മി ചതയം നക്ഷത്രം, ശരീരത്തിൽ നെഗറ്റീവ് എനർജിയാണ് ഉറക്കം കുറവാണ്, രതീഷ് പുണർതം നക്ഷത്രം, നക്ഷത്രം ശ്രീ വിശാഖ തിരുവോണം നക്ഷത്രം

    • @preethat5882
      @preethat5882 6 หลายเดือนก่อน

      Orkunnakle parthika

    • @wonderkid5977
      @wonderkid5977 6 หลายเดือนก่อน

      മനസ് ദൈവത്തിൽ അർപിച്ച് എന്നും അതിരാവിലെ വിഷ്ണു സഹസ്ര നാമം ചൊല്ല് നെഗറ്റീവ് എനർജി നീങ്ങിപോകുന്നത് അറിയാനാകും

  • @NikhilaNiya
    @NikhilaNiya 6 หลายเดือนก่อน +4

    തിരുമേനി,🙏💚
    ദേവീടെ അനുഗ്രഹത്താൽ ഇന്നലെ 560 ml യുടെ ഒരു ചെറിയ ring വാങ്ങിക്കാൻ പറ്റി, നന്ദി പറഞ്ഞു കൊള്ളുന്നു, ദൈവാതോടും അങ്ങയോടും 🥰🙏🙏🙏💚

    • @infinitestories3221
      @infinitestories3221  6 หลายเดือนก่อน +3

      ഭഗവതി ഈ സന്തോഷം വർദ്ധിപ്പിക്കട്ടെ - എല്ലാ സൗഭാഗ്യങ്ങളും തേടി വരട്ടെ 🙏 അമ്മേ നാരായണ 🙏

  • @satheerdhyainnovativemedia339
    @satheerdhyainnovativemedia339 3 หลายเดือนก่อน

    ഇതിൽ പറഞ്ഞിട്ടുള്ള ഒരു നാള് ആണ് എൻ്റെ. ഞാൻ ഇന്നുവരെ ആരെയും ദ്രോഹിച്ചിട്ടില്ല. എല്ലാവരും ഉയരണം എന്നാണ് ആഗ്രഹം ഒപ്പം ഞാനും ഉയരണം. എല്ലാരും നല്ലതാകണം എന്നെ ഉള്ളു ആഗ്രഹം. പക്ഷെ, എന്നെ കളിയാക്കിയിട്ടുള്ളവരോ, പുച്ഛിച്ചിട്ടുള്ളവരോ, എൻ്റെ കണ്ണ് നിറഞ്ഞിട്ടുണ്ടെങ്കിൽ അതിനു കാരണക്കാർ ആരായാലും അവർക്ക് പണി കിട്ടിയിട്ടുണ്ട്,ഇതുവരെ ഉള്ള അനുഭവം അങ്ങനെ ആണ്.

  • @ChandrikakumariChandrikaku-y5i
    @ChandrikakumariChandrikaku-y5i 6 หลายเดือนก่อน

    Vinayak. Uthradam pls.pray for him Thirumeni.

  • @shravankj3572
    @shravankj3572 6 หลายเดือนก่อน

    നമസ്കാരം തിരുമേനി ജയപ്രകാശൻ പൂരുരുട്ടാതി ഇന്ദു ചോതി ശ്രാവൺ പൂയം ശിഖ ചതയം സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏🙏🙏

  • @ajithasuresh9592
    @ajithasuresh9592 6 หลายเดือนก่อน

    Njan Atham pakshe areyum upadrvikkuka ennulla udesathode onnum paranjittilla pakshe ente manas vallathe vedanippichavar nallapole anubhavichittundu utharam ente bharthavinte nalanu uthravum athavum correct

  • @miniretheesh9453
    @miniretheesh9453 6 หลายเดือนก่อน

    Mini puruttathi Akshay pooram retheesh kumar avittom prarthikene thirumeni prarthanayill ullpedathane🙏🙏🙏

    • @infinitestories3221
      @infinitestories3221  6 หลายเดือนก่อน

      തീർച്ചയായും ഉൾപ്പെടുത്താം - പേരും നാളും കുറിച്ചെടുത്തിട്ടുണ്ട്

  • @SobhanaO-oj7oe
    @SobhanaO-oj7oe 5 หลายเดือนก่อน

    നിങ്ങൾ പറഞ്ഞു ത് 100 സത്യം എന്റെ sister baby avettum star ആണ് അവൾ എന്റെ വീട്ടിൽ വന്നു പോയതിനു ശേഷം 10 months ഉള്ളിൽ hubend മരിച്ചു

  • @priyas4398
    @priyas4398 6 หลายเดือนก่อน +1

    Bharani yodu nannayirikkunnu ennu paranjaal manasamadhanam poyikkittum. Anubhavam aanu.
    Ayilyam asooyayude kendram aanu. Full -aanu ayilyam. Anubhavam aanu.
    Karthikayum ,Athavum seriyanu paranjathu seriyanu. Nannayirikkunnu ennuparanjaal vazhakkum bahalavum veettil thudangu.
    Veedupani polum thudangaan pattiyittilla. 🙏

  • @NeenaNeenasabu-fm6ku
    @NeenaNeenasabu-fm6ku 5 หลายเดือนก่อน

    Neena ഉത്രം33 റോയി പുരുട്ടത്തി 36🙏🙏

  • @zammysara8434
    @zammysara8434 5 หลายเดือนก่อน

    3.Ayilyam 6:31

  • @jayasreekg6596
    @jayasreekg6596 6 หลายเดือนก่อน +2

    വളരെ ശരി അവിട്ടം എൻ്റെ നാത്തൂൻ വീട് തീർന്നു
    എന്തു ചെയ്യും

  • @sheejathampy7571
    @sheejathampy7571 6 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏🙏🙏

  • @VasanthaKumari-pm2kp
    @VasanthaKumari-pm2kp 5 หลายเดือนก่อน

    Vasanthakumamari visakham🙏🏻

  • @miniminimini3700
    @miniminimini3700 6 หลายเดือนก่อน

    Ente joli kalanja ale eppo a joli sugamayi cheyyunnu njan manasu vedaniche paranju onnum ndannilla aayillam ane njan ente mansu vedanippichavar okke happy ayi erikkunnu

  • @kuttuscreations841
    @kuttuscreations841 5 หลายเดือนก่อน

    Ee naalukarellam correct aanu, but athonnum namuk elkathirikkan enda cheyendath, plz reply