ധനുഷ്‌കോടിയിൽ പോയാൽ എന്തൊക്കെ കാണാം ..!! | Dhanushkodi Malayalam Travel Vlog | PLACES, FOOD ,CULTURE
ฝัง
- เผยแพร่เมื่อ 5 พ.ย. 2024
- dhanushkodi series .... ധനുഷ് കോടി യാത്രയിലെ മൂന്നാമത്തെ പാർട്ട് വിഡിയോ ആണിത് ...
ഇങ്ങോട്ടുള്ള യാത്രയും രാമേശ്വരം അമ്പലത്തിലെ കാഴ്ചകളും ഉൾപ്പെടുത്തി 2പാർട്ട് മുൻപ് ചെയ്‌തിട്ടുണ്ട്
ലിങ്ക് ഓപ്പൺ ചെയ്‌താൽ അതും കൂടി കാണാവുന്നതാണ്
RAMESWARAM - DHANUSHKODI - MADURAI VLOG SERIES .....
part 1 - HOW TO RECH KERALA TO RAMESWARAM BY TRAIN ..?
• ധനുഷ്‌കോടിക്ക് ,രാമേശ്...
part 2 - RAMESWRAM TEMBLE AND TOURIST ATRACTIONS
• ധനുഷ്‌കോടിയിൽ പോയാൽ എന...
part 3 - DHANUSH KODI THE GHOST TOWN
• ധനുഷ്‌കോടിയിൽ പോയാൽ എന...
part 4 - MADURA MEENAKSHI
• രാമേശ്വരത്തു നിന്ന് മധ...
ധനുഷ്കോടി ....
ഇന്ത്യയിലെ തമിഴ്നാട് സംസ്ഥാനത്ത് രാമേശ്വരം എന്ന ദ്വീപിന്റെ തെക്കു കിഴക്കേയറ്റത്തായി സ്ഥിതിചെയ്യുന്ന ഒരു ഉപേക്ഷിക്കപ്പെട്ട പട്ടണമാണ്. രാമേശ്വരത്തിന് തെക്കുകിഴക്കായി, ശ്രീലങ്കയിലെ തലൈമന്നാറിന് ഏകദേശം 18 മൈൽ (29 കിലോമീറ്റർ) പടിഞ്ഞാറായി ഇതു സ്ഥിതി ചെയ്യുന്നു. 1964 ൽ രാമേശ്വരത്ത് ഉണ്ടായ അതിഭയങ്കരമായചുഴലിക്കൊടുങ്കാറ്റിനെ തുടർന്ന് ഈ നഗരം പൂർണ്ണമായി നശിപ്പിക്കപ്പെടുകയും ഇന്നും കാര്യമായ ജനവാസമില്ലാതെ ഒരു പ്രേതനഗരമായി തുടരുകയും ചെയ്യുന്നു.
തമിഴ്‌നാടിന്റെ കിഴക്കൻ തീരത്ത്, ഏകദേശം തെക്കോട്ടു മാറി മാന്നാർ ഉൾക്കടലിലേക്ക് നീണ്ടുകിടക്കുന്ന രാമേശ്വരം ദ്വീപിന്റെ തെക്കേ അറ്റമാണിത്. ഇതിനു കിഴക്കു ഭാഗത്തെ സമുദ്രം ബംഗാൾ ഉൾക്കടലും പടിഞ്ഞാറുഭാഗത്ത് ഇന്ത്യൻ മഹാസമുദ്രവുമാണ്. ഒരു പഴയ തുറമുഖ പട്ടണമായിരുന്നു മുൻകാലത്ത് ധനുഷ്കോടി. ഇവിടെനിന്നു രാമേശ്വരം പട്ടണത്തിലേയ്ക്ക് 18 കിലോമീറ്റർ ദൂരമുണ്ട്. വൻകരയുമായി ഈ ദ്വീപിനെ ബന്ധിക്കുന്നത് പാമ്പൻ പാലമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയും ശ്രീലങ്കയും തമ്മിലുണ്ടായിരുന്ന കപ്പൽ ഗതാഗതത്തിലെ ഒരു പ്രധാന കണ്ണിയായിരുന്നു ഈ ചെറിയ തുറമുഖം. ഇന്ന് ഇവിടം മത്സ്യബന്ധനവ്യവസായത്തിന് പേരുകേട്ടതാണ്. പുരാണപ്രസിദ്ധമായ രാമേശ്വരവുമായുള്ള ബന്ധംമൂലം ധനുഷ്കോടിയും ഹിന്ദുക്കളുടെ പുണ്യ തീർഥാടനകേന്ദ്രമായിരുന്നു.
1964 ഡിസംബർ 22 മുതൽ 25 വരെ വീശിയടിച്ച ചുഴലിക്കാറ്റിൽ സമുദ്രനിരപ്പിൽ നിന്ന് അധികം ഉയരത്തിലല്ലാതെ ഒരു വലിയ മണൽത്തിട്ട പോലെ കിടക്കുന്ന ധനുഷ്‌കോടി പ്രദേശമാകെ തകർന്നടിഞ്ഞിരുന്നു.
Dhanushkodi
The southernmost tip of the rameswaram island is called Dhanushkodi. It was completely washed away by a cyclone in 1964. But the Kothandaramasamy Temple here remains intact. It is 18 KMs way from Rameswaram can be reached by road. A popular belief is that, it is where Vibishana a brother of Ravana surrendered before Rama. Dhanushkodi has a fine beach, where Sea surfing is possible.
How to Reach:
By Air
Madurai is the nearest Airport which is around 175 km distance from Rameswaram. Thoothukudi is another airport which is around 195 km distance from Rameswaram.
#rameshwaram #india #danush #danushfansclub #tamilnadu #danushkraja #dhanush #tamilnadutourism #pambanbridge #rameswaram #beach #chennai #danushkodibeach #dhanushkodi #instagram #nature #kanyakumari #travel #photography #sea #dhanushfans #asuran #dhanushkraja #tamil #anirudhsongs #trip
#danushofficial #anirudh #anirudhravichandran #travelphotography #anirudhians #anirudhmusicdirector #photooftheday #anirudhravichander #telugumovie #teluguwedding #telugucomedy #telugusongs #telugubgm #telugudubsmash #telugumovies #middleclasslife #telugupunches #middleclassboys #puravipalayam #thiruvannamalai #rameshwaramtemple #beachvibes #mobilephotography #pamban #kodithatha #thabovanam #kerala #photoshoot #kodiswamigal #westgodavari
How did you go to dhanushkodi from rameswaram?? How much time it takes??
By bus ( tnrtc)
Ticket charge 30 rs
Time 30 minuts
Super.ponam
Root enganeyanu
Ee series' le Part 1 kandu nokku atil und
ബ്രോ എന്റെ വീട് പാലക്കാട് ആണ് എനിക്ക് ധനുഷ്‌ക്കൂടി പോവാൻ എത്ര bedget വരും.pls
Bro chelav churukki trainilum busilum oke ayi sada room oke eduth bakshanam avshyathinu matram kayichu oke pokan pattum enkil just 3000 matram matiyakum oralkk