ഇപ്പോഴത്തെ കാര്യങ്ങൾ പറയാതെ ദേ പിന്നേം നെഹ്‌റു.... ദേ പിന്നേം 50 വർഷം പിന്നോട്ട്.. ഇയ്യാളെന്താ നന്നാവാത്തെ.... അതിന് പറ്റിയ സ്‌പീക്കറും 😂😂😂😂😂😃ഒരു വക പ്രധാനമന്ത്രി 😃😃😃😃😃😃😃ആവേശം.... ആവേശം.... വെറുതെ ആവശ്യമില്ലാത്ത ആവേശം... ആർക്കുവേണ്ടി... എന്തായാലും ജനങ്ങൾക്ക് വേണ്ടി അല്ല...
ആരാണ് അഹങ്കാരം കാണിക്കുന്നതെന്നു "" മണിപ്പൂരും അവിടെ നടന്നു വരുന്ന കൊലകളും കൊള്ളിവെപ്പും ബലാത്സംഗങ്ങളും കാണാത്ത ഭാവം നടിച്ചു ഒന്ന് എത്തിനോക്കുകപോലും ചെയ്യാത്ത ആളാണ് 😭😭😭😭😭
മോദി ഇതൊക്കെ എത്ര തവണ പാർലമെൻറിൽ പറഞ്ഞിട്ടുള്ളതാണ്.ഇത് കാണാപ്പാഠം പഠിച്ച് എഴുതിവെച്ചിരിക്കുന്നത് തന്നെയാണ് എല്ലാ പ്രാവശ്യവും വായിക്കുന്നത് എന്നാണ് തോന്നുന്നത്
ഈ കേന്ദ്ര സർക്കാർ അധികാരത്തിൽ വന്ന് എത്ര പൊതുമേഖല സ്ഥാപനങ്ങൾ തുടങ്ങി. എല്ലാം പൊതുമേഖല സ്ഥാപനവും വിറ്റു തുലക്കുകയല്ലേ ഈ സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നത്
നെഹ്റു കുടുംബ രാഷ്ട്രീയം ജീവിതം നാടിന് വേണ്ടി ബലിയർപ്പിച്ച കുടുംബം ആയിരുന്നു... ഉന്നതനായ രാജ കുടുംബ പരമ്പരയും ബ്രാഹ്മണ സവർണ്ണ ഹൈന്ദവർ ആയിട്ടും ഹിന്ദു മത രാഷ്ട്രം വേണം എന്ന് പറഞ്ഞില്ല... ഹിന്ദു മതത്തെ ചൂഷണം ചെയ്തില്ല... മോദിയുടെ പാരമ്പര്യം എന്താണ്... കോർപ്പറേറ്റ് ലോബിയോടൊപ്പം മോദിയും ബിജെപി ആർഎസ്എസ് സംഘ്പരിവാറും കൂടി നിന്ന് ഹിന്ദു മത ചൂഷണം.. ഇതാണ് മോദിയുടെ പാരമ്പര്യം...
ഈ രാജ്യത്ത് എന്തൊക്കെ പ്രശ്നങ്ങൾ കിടക്കുന്നു. മണിപ്പൂർനെപ്പറ്റി ഇതുവരെ ഒരു വാക്കുപോലും മിണ്ടാത്തെ ഇതേഹം. ജവഹർലാൽ നെഹ്‌റു മൂത്രം എവിടെ ഒഴിച്ച് എന്നൊക്കെയാണ് ഇപ്പോൾ മോഡിയുടെ വിഷയം. കഷ്ട്ടം.
1947 മുതൽ 1952 വരെ നെഹ്റു പ്രധാന മന്ത്രി ആയിരുന്നു. എൻറെ ജനനം തന്നെ 1951 യിൽ ആയിരുന്നു. എൻറെ അപ്പൻ ,അപ്പുപ്പൻ മാർ നെഹ്റു വിൻറെ കൂടെ ആയിരുന്നു. ഞാൻ ഗാന്ധിജി യൊ , പട്ടേലിനേയും കണ്ടിട്ടില്ല. ഞാൻ അവരുടെ പടം മാത്രമെ കണ്ടിട്ടുള്ളു. പിന്നെ അടിയന്തരാവസ്ഥയെ പിന്തുണച്ച ഒരു നേതാവായിരുന്നു വാജ്പേയി. അയാളും ഇതിന് ഉത്തരവാദി ആണ്.
@anilnp6605 അനിയാ നിങ്ങളും ഞാനും ഉള്ളതല്ലേ.... അഹങ്കാരവും വിനയവും ഉള്ളതല്ലേ.... നമ്മൾ പഠിക്കാത്ത കാര്യങ്ങൾ ഇല്ലാത്തതല്ല മറിച്ച് നമുക്ക് അറിവില്ലാതത്താണ്. ❤️❤️❤️
@@babuepv632ജോസഫും ഞാനും ഈ ഭൂമിയിൽ തന്നെ ഉണ്ട് സുഹൃത്തേ താങ്കൾക്ക് ഈ രാജ്യത്തെയും ഇവിടുത്തെ ബഹു ഭൂരിപക്ഷം ജനങ്ങളെയും പുരോഗതിയിലേക്ക് നയിച്ച മോദി സർക്കാരിന്റെ നേട്ടങ്ങൾ താങ്കൾക്ക് എണ്ണിയേണ്ണി പറയാമോ,
വോട്ടിംഗ് മെഷീൻ കണ്ടിന്യൂസ് ആണെങ്കിൽ 15 കൊല്ലമായി വായിക്കുന്ന അതേ പേപ്പർ, ഇനിയും ഒരു 25 കൊല്ലം കൂടി നമുക്ക് പ്രതീക്ഷിക്കാം, ബാക്കി പ്രതീക്ഷ 25 കൊല്ലം കഴിഞ്ഞു വീണ്ടും പ്രതീക്ഷിക്കാം 😂
1952 ഇലക്ഷൻ നടന്നിട്ടില്ല ഓക്കേ അതിന് ശേഷം ഇലക്ഷൻ നടന്നിട്ട് എന്താണ് സംഭവിച്ചത്... പ്രതി പക്ഷത്തിന് എത്രപേർ ഉണ്ടായിരുന്നു... മോദി..ജീ❓ ചരിത്രം പറയുമ്പോൾ പുക മറ പാടില്ല... ചരിത്ര ബോധത്തോടെ വിളിച്ചു പറയണം... അല്ലെങ്കിൽ അത് ഇതുവരെ രാജ്യത്തെ ജനങ്ങളോട് പറഞ്ഞ പച്ച കള്ളത്തിൽ ഉൾപ്പെടുത്തും.🙏🙏
ഇയാൾക്ക് ഇതല്ലാതെ ജനങ്ങള്ക്ക് ഉപകാരമായ ഒന്നും പറയാനില്ല , പിന്മുറക്കാർ ഉണ്ടാക്കി വെച്ചിട്ടുള്ള ജംഗമ സ്വത്തുക്കൾ 2 ഗുജറാത്തികൾക്കു തീറെഴുതി കൊടുക്കളല്ലാതെ ഇയാൾ എന്താണ് ചെയ്യുന്നത്
താങ്കളുടെ എല്ലാ പരിഭാഷയും ഞാൻ കാണുന്നുണ്ട്... കൊള്ളാം ബിഗ് സല്യൂട്ട്... മറക്കാതെ നമ്മുടെ സുരേഷേട്ടൻ പാർലമെൻറ് പെർഫോമൻസ് കാണിക്കാൻ മറക്കരുത്😂😂😂😂 അണ്ണൻറെ ഗർജ്ജനം ഒന്ന് കാണുവാൻ വേണ്ടിയാണ്... ഇവിടെ പത്രക്കാരോട് കാണിക്കുന്ന ........🎉🎉🎉
@@indianda_ ഓഹ് നിങ്ങൾക്ക് രാമ ക്ഷേത്രം മാത്രം മതിയല്ലോ പള്ളി പൊളിക്കാനും അസ്ഥിവാരം തോണ്ടാനും സർക്കാർ ഉദ്യോഗസ്ഥർ കോടതി അടക്കം ഉള്ളവരെ പേടിപ്പിച്ചു നിർത്തിയിട്ട് നാലെണ്ണത്തിനെ അവിടെ വച്ചു ചുട്ട് കൊന്നു.....വയനാടിൽ പൊളിഞ്ഞ സ്കൂൾ ന്റെ അവസ്ഥ എന്താണ്...ബിജെപി..ക്കു സ്കൂൾ വേണ്ട പാവപെട്ടവന് കൊടുക്കുന്ന റേഷൻ വേണ്ട ..പണം പണം അബനി അദാനി അതൊക്കെ മതി...പാർലിമെന്റിൽ ഇതൊക്കെ പറഞ്ഞാൽ നിങ്ങൾക്കു വേണ്ടി സഭ പിരിച്ചുവിടാൻ അധ്യക്ഷൻ...ഇങ്ങനെ ആയാൽ ഞങ്ങളെ പോലുള്ളവർ തെരുവിൽ വരുന്നതും കൂടി നിങ്ങൾക്ക് കാണേണ്ടി വരും mr
Rahul gandi has been opened an important ideology in front of the Indian parliament he has been spoken about Akalaviya finger had removed by upper caste Dronacharya one of the most symbolic stories of brahaman lower caste atrocities. It will be directly hit upper caste hindu people and RSS
ഇന്ത്യയുടെ ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് ജനങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോൾ അതിൻറെ ഭരണഘടനയെ എന്താണ് ചെയ്യുന്നത് നരേന്ദ്രമോദി അതായത് ഭരണം നടത്തുന്ന ഒരു വ്യക്തി അദ്ദേഹത്തിന് മറുപടി പറയുവാൻ ഇല്ലാത്തതുകൊണ്ട് പഴയ കഥകൾ മാത്രമാണ് അടിയന്തരാവസ്ഥ മുനീർ ഇവരെയാണ് കുറിച്ച് പറയുന്നത് അതിനെ താങ്ങാൻ ആയിട്ട് പ്രതിപക്ഷത്തിരിക്കുന്ന 230 ആൾക്കാരും നരേന്ദ്രമോദിയെ കാൾ ഏറ്റവും കൂടുതൽ രാജ്യത്തിനുവേണ്ടി പോരാടിയ ഗാന്ധിജിയെയും അതുപോലെ തന്നെ മറ്റ് ആൾക്കാരെയും മറക്കുന്ന രീതി എൻറെ പ്രധാനമന്ത്രിക്ക് ഉള്ളതുകൊണ്ടാണ് ശരിയായ ജ്ഞാനം ഇല്ലാതെ സംസാരിക്കുന്നത് എന്ന് തന്നെ നമുക്ക് പറയാം ഈ പ്രസംഗം കേൾക്കുമ്പോൾ അറിയാം വ്യക്തമായ രീതിയിൽ കൈകാര്യം ചെയ്ത ഭരണഘടനയെ ഇപ്പോൾ അട്ടിമറിക്കാനായി ശ്രമിക്കുകയാണ് ആർഎസ്എസ് ബിജെപി ചെയ്തുകൊണ്ടിരിക്കുന്നത് അതുകൊണ്ട് പരമാവധി ആളുകളിൽ എത്തിക്കാൻ ഇന്ത്യയുടെ പുരോഗമനം വല്ല ആവശ്യം അവരുടെ ആർഎസ്എസ് വളർച്ചയാണ് ഇന്ന് പ്രധാനമന്ത്രിക്ക് ആവശ്യവും അതുപോലെ അത് എനിക്കും അംബാനിക്കും പണം കൊടുത്ത് ഇന്ത്യ രാജ്യത്ത് വളർച്ച ഉണ്ടാകാതിരിക്കില്ല കാരണം അതാണെന്ന് കൂടി നമ്മുടെ ജനങ്ങളും മനസ്സിലാക്കണം ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മീഷൻ അട്ടിമറിക്കുന്നതിന് വേണ്ടിയുള്ള പരിശ്രമവും ഈ ഇന്ത്യൻ പ്രധാനമന്ത്രി നിന്നു തന്നെ ഉണ്ടാകുന്നുണ്ട് എന്നുള്ളത് സത്യം
Modi knows well the significance of Nehru - Gandhi family in Indian politics. Therefore he continues to defame the Nehru - Gandhi family and Congress. There is nothing new in his speech. Poor man!
എത്ര വെള്ള പൂശിയാലും കോൺഗ്രസ് ഇനി ഉയരില്ല.... പിന്നെ, ഇതു കോൺഗ്രസ് ചോദിച്ചു വാങ്ങിയതാണ്.... പഴയ ചരിത്രം ഒന്നു മനസ്സിലാക്കിയിട്ടു വേണം ആയിരുന്നു മോദിജിയ്ക്കു നേരെതിരിയാൻ...കുടുംബക്കാരെ പറഞ്ഞുവെങ്കിൽ അതു സത്യം അല്ലേ.... കോൺഗ്രസ് കുടുംബവാഴ്ച്ച നടത്തിയത് കൊണ്ടല്ലേ... ഇപ്പോഴും കോൺഗ്രസ് അതു തുടരുന്നു... അതു തന്നെ ആണ് അവരുടെ പതനത്തിന് കാരണം...എത്രയോ മുതിർന്ന നേതാക്കൾ കോൺഗ്രസ് ൽ ഉണ്ടായിരുന്നു.... ജനാധിപത്യത്തിന്റെ മൂലക്കല്ലായ ഭരണഘടനയിൽ സ്വാർത്ഥ താല്പര്യങ്ങൾക്ക് അല്ലാതെ സത്യത്തിനു, നീതിയ്ക്കു വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതു നടപ്പാക്കാൻ മോദിജി ശ്രമിക്കുന്നു.... അത്ര ഉള്ളൂ... രാജ്യസ്നേഹികൾ അതിനെ സപ്പോർട്ട് ചെയ്യും
പഴയ ചരിത്രം അവിടെ നിൽക്കട്ടെ... ഈ പോങ്ങൻ എന്തൊക്കെ ആണ് കാട്ടി കൂട്ടുന്നത്... നോട്ട് നിരോധനം മുതൽ കർഷക സമരം മുതൽ ഗുസ്തി താരങ്ങളുടെ സമരം മുതൽ ഈ ഒരു പാഴ് ജന്മം എന്തൊക്കെ ആണ് ചെയ്തത്
@unniiiunniz7766 പൊതു ജനം കഴുത അല്ല.... ഏതു കാര്യത്തിന്റെയും സത്യാവസ്ഥ അറിഞ്ഞത് കൊണ്ടായിരിക്കുമല്ലോ കോൺഗ്രസ് മൂലയ്ക്ക് ചുരുങ്ങിയത്, മോദി വീണ്ടും ഭരണത്തിൽ വന്നത്.... പിന്നെ പഴയ ചരിത്രമൊക്കെ വീണ്ടും കുത്തിപൊക്കാൻ അവസരം ഉണ്ടാക്കി കൊടുത്തത് ആരാ... ഭരണഘടന ഭരണഘടനാ എന്നു പറഞ്ഞു നടക്കുമ്പോൾ അതിനെ കളങ്കപ്പെടുത്തിയത് ആരാന്നു കൂടി അറിഞ്ഞിട്ട് വേണ്ടേ അതിന്റെ പിറകേ പോകാൻ...
അദ്ദേഹത്തിന്റെ സ്ഥിരം മറുപടി ഇത് മാത്രം... നെഹ്‌റു പ്രൈം മിനിസ്റ്റർ ആയതു, സ്വന്തമായി എടുത്ത തീരുമാനം....ശ്രീ പട്ടേൽ ഉൾപ്പടെ പഞ്ചപുച്ഛമടക്കി അനുകൂലിച്ചു. നാണമില്ലേ, 3500 കോടി രൂപ ചിലവാക്കി പാട്ടേൽജിയുടെ പ്രതിമ സ്ഥാപിച്ചിട്ടു ഇത് പറയാൻ.... പിന്നെ ഇന്ദിര ഗാന്ധിയാണ് പ്രശ്നം... അടിയന്താരാവസ്ഥ... അത് നിയമത്തിൽ, ഭരണഘടനയിൽ ഒട്ടും ഇല്ല... ഒരു പ്രാവശ്യം ഭരണ ഘടന വായിക്കാൻ നമുക്ക് സാധിക്കണം.... ഈ അടിയന്തരാവസ്‌ഥ ഒക്കെ കഴിഞ്ഞു, നാം ബഹു. വാജ്പ്പൈജി നന്നായി ഭരിച്ച നാട്ടിൽ, തുടർ ഭരണം കിട്ടാതായപ്പോൾ, ബിജെപി എന്ന പ്രസ്ഥാനത്തെ ഒറ്റയ്ക്ക് നിന്ന് പോരാടി, ഭരണത്തിൽ എത്തിക്കാൻ നേതൃത്വം കൊടുത്ത അദ്വാനിജി യെ പിന്നെ എവിടെയാണ് നാം കണ്ടത് എന്നത് പാർട്ടിയുടെ തീരുമാനവും ആകാം... അതിനെയാണല്ലോ ഭരണഘടന യായി ചിത്രീകരിക്കുന്നത്...പാട്ടേൽജിയെ നെഹ്‌റു ഒറ്റക്കും, ഇപ്പോൾ അദ്വാനിജിയെ പാർട്ടിയും ഒഴിവാക്കി.... വിചിത്രം തന്നെ നമ്മുടെ അറിവ്...
സ്വന്തം പാർട്ടി യുടെ ഭരണ ഘടന പോലും അനുസരിക്കത്തവർ രാജ്യത്തിൻ്റെ ഭരണഘടന എങ്ങനെ അനുസരിക്കും എന്നാണ് മോദി ചോദിച്ചത്, മല്ലികാർജുൻ ഖാർഗെ എങ്ങനാ president ayi, ശശി തരൂർ നു അല്ലെ കൂടുതൽ വോട്ട് കിട്ടിയത്
ശശി തരൂർ തന്നെയാണല്ലോ വിജയിച്ചത്. പാർട്ടി ഇലക്ഷന് ആണ് താങ്കൾ ഉദ്ദേശിച്ചതെങ്കിൽ കാർഗോ ആണ് കൂടുതൽ വോട്ട് വാങ്ങി വിജയിച്ചത്. റിപ്പോർട്ട് പഠിക്കാതെ വിമർശിക്കരുത്
ഉളുപ്പില്ലേ chanakame😂😂 ഇത് പോലെ ഒരു പോങ്ങൻ പ്രധാന മന്ത്രി... ഇങ്ങേരു വാ തുറക്കുന്നത് നെഹ്‌റു വിനെയും കുടുംബത്തെയും കുറ്റം പറയാനാ.. ഇതെന്തൊരു പാഴ് ജന്മം...നെഹ്‌റു തുടങ്ങി വെച്ച വികസനം ആണ് ഇന്ത്യ യുടെ നട്ടെല്ല്
@unniiiunniz7766 നെഹ്‌റു എന്ത് വിക്സ്നമാണ് തുടങ്ങിയത് ചൈനക്ക് തമിഴ്നാട് വലിപ്പത്തിൽ ഉള്ള സ്ഥലം വിട്ടുകൊടുത്തതോ? കാശ്മീരിനെ,വിഭജിച്ചതോ, UN സ്ഥിരംഗത്വവും ചൈനക്ക് തീരെഴുതിയതോ, മുസ്ലിം രാജ്യങ്ങളിൽ ഇല്ലാത്ത വകഫ് കൊണ്ടുവന്നതോ. രാജ്യത്തെ കുടുംബന്ധിപത്യത്തിലേക്കു നയിച്ചതോ, മാതാടിസ്ഥാനത്തിൽ രാജ്യത്തെ കീറിമുറിച്ചു വേറൊരു രാജ്യം ഉണ്ടാക്കിയിട്ടും ആ വിഭാഗത്തിന് മാത്രം പ്രത്യേക ആനുകൂല്യങ്ങൾ നൽകിയതോ.അതോ ബ്രിട്ടീഷ് രഞ്ജിയുടെ അടുക്കള ചങ്ങാത്തമോ. അയാൾ ഒരു കൂർമ്മബുദ്ധിയുള്ള സ്വെഛാധിപതി യായിയിരുന്നു. ഇന്ത്യക്ക് അയാൾ ചെയ്ത നന്മയെന്താ? 🤣
മൂപ്പിലാൻ്റെ ഓർമ്മ ഇയാളാണ് ഇന്ത്യയുടെ ആദ്യത്തേ പ്രധാനമന്ത്രിയെന്നാണ് .2014 ൽ ആണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെന്നും .പാവം അങ്ങനത്തേ സ്വപ്ന ലോകത്തിലാണ് .
ഇപ്പോഴത്തെ കാര്യങ്ങൾ പറയാതെ ദേ പിന്നേം നെഹ്‌റു.... ദേ പിന്നേം 50 വർഷം പിന്നോട്ട്.. ഇയ്യാളെന്താ നന്നാവാത്തെ.... അതിന് പറ്റിയ സ്‌പീക്കറും 😂😂😂😂😂😃ഒരു വക പ്രധാനമന്ത്രി 😃😃😃😃😃😃😃ആവേശം.... ആവേശം.... വെറുതെ ആവശ്യമില്ലാത്ത ആവേശം... ആർക്കുവേണ്ടി... എന്തായാലും ജനങ്ങൾക്ക് വേണ്ടി അല്ല...
ഭരണഘടന വിഷയം ചർച്ചക്ക് കൊണ്ട്വന്നത് കോൺഗ്രസ് അല്ലേ..😂😂ചെറിയ വട കൊടുത്തു വലിയ വട വാങ്ങി..
ആരാണ് അഹങ്കാരം കാണിക്കുന്നതെന്നു "" മണിപ്പൂരും അവിടെ നടന്നു വരുന്ന കൊലകളും കൊള്ളിവെപ്പും ബലാത്സംഗങ്ങളും കാണാത്ത ഭാവം നടിച്ചു ഒന്ന് എത്തിനോക്കുകപോലും ചെയ്യാത്ത ആളാണ് 😭😭😭😭😭
മണിപ്പൂരിൽ അഹങ്കാരം കാണിക്കുന്നത് കുക്കികളും മെയ്തികളും. അത് ഏറ്റവും കൂടുതൽ ഉണ്ടായിരുന്നത് പപ്പു പാർട്ടി ഭരിച്ചപ്പോൾ
ഇതൊരു പ്രധാന മന്ത്രി പറയേണ്ട വാക്കുകളാണോ.. കുടുംബം കുടുംബം കുടുംബം...
മോദി ഇതൊക്കെ എത്ര തവണ പാർലമെൻറിൽ പറഞ്ഞിട്ടുള്ളതാണ്.ഇത് കാണാപ്പാഠം പഠിച്ച് എഴുതിവെച്ചിരിക്കുന്നത് തന്നെയാണ് എല്ലാ പ്രാവശ്യവും വായിക്കുന്നത് എന്നാണ് തോന്നുന്നത്
ചിലപ്പോൾ റെക്കോർഡ് ചെയ്തു വെച്ചു ഓൺ ചെയ്യുന്നതായിരിക്കും
ഈ കേന്ദ്ര സർക്കാർ അധികാരത്തിൽ വന്ന് എത്ര പൊതുമേഖല സ്ഥാപനങ്ങൾ തുടങ്ങി. എല്ലാം പൊതുമേഖല സ്ഥാപനവും വിറ്റു തുലക്കുകയല്ലേ ഈ സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നത്
അമ്മയെ തള്ളിപ്പറയുന്നതും നെഹ്റു, ഗാന്ധി എന്ന വരെ കുറ്റം പറയുന്നതും സമം
സ്വാതന്ത്ര്യനന്തരം വെറും സീറോയിൽ കിടന്ന നമ്മുടെ രാജ്യത്ത് ഇത്രയും വികസനം എല്ലാം കൊണ്ടുവന്നത് നെഹ്‌റു ആണ്
ഏയ് 10 വർഷം മുൻപ് വരെ ഇന്ത്യക്കാർ കാളവണ്ടി യിൽ സഞ്ചരിച്ചത് മോഡി ട്രെയിൻ ഫ്ലൈറ്റ് കാർ എല്ലാം കൊണ്ട് വന്നത്
വേറെ ഒന്നും ഇല്ല അവർക്ക് പറയാൻ മറ്റുള്ള രാജ്യങ്ങൾ മുന്നോട്ട് പോവുന്നു കാണുമ്പോൾ ഇയാളെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നു 🤭🤭
മോതി കള്ളമാണെന്ന് പറയുന്നത് എന് എല്ലാവർക്കും അറിയാം ...
ബാലറ്റ് പേപ്പറിൽ. ജയിച്ചു വന്ന മന്ത്രി ആണെങ്കിൽ സത്യം പറയും 2014മുതൽ കള്ളം ആണ്
Sathyam
ബ്രിട്ടീഷ്കാര് ചവിട്ടി അരച്ചു പോയ് ഭാരതത്തെ പടുത്തുയർത്തിയ ജവഹർലാൽ നെഹ്റുവിനെ പരിഹസിക്കുന്നു ഇയാൾക്കു ഇതുമാത്രം ഉള്ളു തൻ്റെപാപംഏവിടെപോയി കഴുകിയാലും തീരില്ല ടോം
വിവരവും,, വിദ്യാഭ്യാസവും ഉള്ളവരെ കണ്ടാൽ അതൊന്നും ഇല്ലാത്ത മ്മ്ള് ഇങ്ങനെയാ എന്തെങ്കിലും കുറ്റം പറയാതെ പറ്റില്ല.😊😄.
മോദി ഫരണം തുടങ്ങിയതിനു ശേഷമാണു ഇന്ത്യ ഉണ്ടായതു എന്ന് ആണ് ഈ കിഴവൻ വിചാരിക്കുന്നത് ഇതു പറയാൻ എന്തു ധാർമിയത 😇😂🤣
പൊട്ടൻ സ്ഥിരമായി ആവർത്തിച്ചു കൊണ്ടിരിക്കുന്ന അതെ ആരോപണങ്ങൾ,
ഭരണ ഘടന അറിയാത്ത മോഡി
എനിക്ക് അധികാരത്തോട് കൊതിയില്ല എന്ന് സ്ഥിരമായി പ്രധാനമന്ത്രി ആയികൊണ്ടിരിക്കുന്ന അദ്ദേഹം..😂
നെഹ്റുവിനെ ചീത്ത പറയുക ഇതു മാത്രമാണ് നരേന്ദ്ര മോദി
Athu maathrame ariyoo
നെഹ്റു കുടുംബ രാഷ്ട്രീയം ജീവിതം നാടിന് വേണ്ടി ബലിയർപ്പിച്ച കുടുംബം ആയിരുന്നു... ഉന്നതനായ രാജ കുടുംബ പരമ്പരയും ബ്രാഹ്മണ സവർണ്ണ ഹൈന്ദവർ ആയിട്ടും ഹിന്ദു മത രാഷ്ട്രം വേണം എന്ന് പറഞ്ഞില്ല... ഹിന്ദു മതത്തെ ചൂഷണം ചെയ്തില്ല... മോദിയുടെ പാരമ്പര്യം എന്താണ്... കോർപ്പറേറ്റ് ലോബിയോടൊപ്പം മോദിയും ബിജെപി ആർഎസ്എസ് സംഘ്പരിവാറും കൂടി നിന്ന് ഹിന്ദു മത ചൂഷണം.. ഇതാണ് മോദിയുടെ പാരമ്പര്യം...
@@ummerabdulasisasis3431 രാജ്യത്തെ കണ്ടവർക്ക് ബലിയർപ്പിക്കാൻ ശ്രമിച്ചയാൾ
പത്തുകൊല്ലമായി യിലെ ഭരിക്കുന്ന എന്തെങ്കിലും വികസനത്തിന് കാര്യം പറയാനുണ്ട് എന്താ ഇങ്ങനെ സ്കൂളിൽ പോകാത്ത ആള് സംസാരിക്കണ
വോട്ടിങ്മാഷിൻതട്ടിപ്പ് ബിജെപി സർക്കാർ
ഈ രാജ്യത്ത് എന്തൊക്കെ പ്രശ്നങ്ങൾ കിടക്കുന്നു. മണിപ്പൂർനെപ്പറ്റി ഇതുവരെ ഒരു വാക്കുപോലും മിണ്ടാത്തെ ഇതേഹം. ജവഹർലാൽ നെഹ്‌റു മൂത്രം എവിടെ ഒഴിച്ച് എന്നൊക്കെയാണ് ഇപ്പോൾ മോഡിയുടെ വിഷയം. കഷ്ട്ടം.
മനുസ്മൃതി ഭേദഗതി ചെയ്യാൻ പറ്റില്ല ല്ലോ അതാകും ഉദ്ദേശിച്ചത്😂
ഇയാൾ നെഹ്രുവിന്റെ ഒരു രോമത്തിനു പറ്റില്ല
Yyess
Ath manassilavanjittalla Swayam pokki aayi nadakkunnathanu
അടിയന്തിരവസ്ത , adhilum beegaramanu നോട്ട് നിരോധനം
ശരിക്കും ഒരു ഇവിഎം പിഎം ..തേങ്ങാ എന്ന് പറയുമ്പോൾ മാങ്ങാ എന്ന് പറയും
1947 മുതൽ 1952 വരെ നെഹ്റു പ്രധാന മന്ത്രി ആയിരുന്നു. എൻറെ ജനനം തന്നെ 1951 യിൽ ആയിരുന്നു. എൻറെ അപ്പൻ ,അപ്പുപ്പൻ മാർ നെഹ്റു വിൻറെ കൂടെ ആയിരുന്നു. ഞാൻ ഗാന്ധിജി യൊ , പട്ടേലിനേയും കണ്ടിട്ടില്ല. ഞാൻ അവരുടെ പടം മാത്രമെ കണ്ടിട്ടുള്ളു. പിന്നെ അടിയന്തരാവസ്ഥയെ പിന്തുണച്ച ഒരു നേതാവായിരുന്നു വാജ്പേയി. അയാളും ഇതിന് ഉത്തരവാദി ആണ്.
Emergency ഇല്ലാത്ത ഏകാ ധിപത്യം
th-cam.com/video/P69MR72oV9U/w-d-xo.htmlsi=BZHvDrEfcLABxoS-
അഹങ്കാരമില്ലാത്തവരെ അഹങ്കാരിയാക്കുന്നവരും, അഹങ്കാരിയാവനും നശിക്കാതെ അവസാനിക്കില്ല, അവസാനിച്ചിട്ടുമില്ല.
സൂക്ഷ്മതയോടെ വേണം ആക്ഷേപങ്ങൾ ഉന്നയിക്കാൻ 😊
Chetta ullathupara
തൻ്റെ മണ്ടനോട് പറയുന്നിട്ട് വാ
@@anilnp6605
ഞാനും അങ്ങും ഉള്ളതല്ലേ...
ഉള്ളത് കൊണ്ടല്ലേ ബ്രോ പറഞ്ഞത് 😘😘
@anilnp6605
അനിയാ നിങ്ങളും ഞാനും ഉള്ളതല്ലേ....
അഹങ്കാരവും വിനയവും ഉള്ളതല്ലേ....
നമ്മൾ പഠിക്കാത്ത കാര്യങ്ങൾ ഇല്ലാത്തതല്ല മറിച്ച് നമുക്ക് അറിവില്ലാതത്താണ്.
❤️❤️❤️
നമ്മുടെ പ്രധാനമന്ത്രിക്ക് അദ്ദേഹ. ചെയ്ത വികസന കാര്യം ചർച്ച ചെയ്യാനൊ ന്നും ഇല്ലേ
ഹഹഹ്ഹ.. താങ്കൾ ഈ ഭൂമിയിലൊന്നും അല്ലെ സുഹൃത്തേ ജീവിക്കുന്നതിജ്???
പ്രസംഗം ഫുൾ കേൾക്ക്.
@@babuepv632ജോസഫും ഞാനും ഈ ഭൂമിയിൽ തന്നെ ഉണ്ട് സുഹൃത്തേ താങ്കൾക്ക് ഈ രാജ്യത്തെയും ഇവിടുത്തെ ബഹു ഭൂരിപക്ഷം ജനങ്ങളെയും പുരോഗതിയിലേക്ക് നയിച്ച മോദി സർക്കാരിന്റെ നേട്ടങ്ങൾ താങ്കൾക്ക് എണ്ണിയേണ്ണി പറയാമോ,
എന്ത് വികസനം
പള്ളി പൊളിക്കൽ വികസനം😄
@@sulumalooz123 കണ്ടവന്റെ വകയിൽ കേറി മേയുന്നവന് അടിയും കൊടുത്താണ് പറഞ്ഞയക്കേണ്ടത്......എത്ര വർഷം മേഞ്ഞാലും യഥാർത്ഥ ഉടമസ്ഥന് അവകാശപ്പെട്ടത് തന്നെ.
ഇവിഎം പ്രധാനമന്ത്രി മോദി 😄😄😄
വോട്ടിംഗ് മെഷീൻ കണ്ടിന്യൂസ് ആണെങ്കിൽ 15 കൊല്ലമായി വായിക്കുന്ന അതേ പേപ്പർ, ഇനിയും ഒരു 25 കൊല്ലം കൂടി നമുക്ക് പ്രതീക്ഷിക്കാം, ബാക്കി പ്രതീക്ഷ 25 കൊല്ലം കഴിഞ്ഞു വീണ്ടും പ്രതീക്ഷിക്കാം 😂
1952 ഇലക്ഷൻ നടന്നിട്ടില്ല ഓക്കേ അതിന് ശേഷം ഇലക്ഷൻ നടന്നിട്ട് എന്താണ് സംഭവിച്ചത്... പ്രതി പക്ഷത്തിന് എത്രപേർ ഉണ്ടായിരുന്നു... മോദി..ജീ❓
ചരിത്രം പറയുമ്പോൾ പുക മറ പാടില്ല... ചരിത്ര ബോധത്തോടെ വിളിച്ചു പറയണം... അല്ലെങ്കിൽ അത് ഇതുവരെ രാജ്യത്തെ ജനങ്ങളോട് പറഞ്ഞ പച്ച കള്ളത്തിൽ ഉൾപ്പെടുത്തും.🙏🙏
സ്കൂളിന്റെ പടിക്കൽ പോയിരുന്നു എങ്കിൽ, മോദിജിക്ക് അല്പ്പം മെങ്കിലും വിവരം ഉണ്ടായേനെ
കലിപ്പിലാണ് ആശാൻ 😂😂😂😂😂😂😂
😄
കള്ളവും വർഗീയതയും കഴിവുകേടും വിവരക്കേടും അല്ലാതെ മറ്റൊന്നും പറയാനില്ല
HE IS ONLY THE MARKETING MANAGER OF ADANI
ഇയാൾക്ക് ഇതല്ലാതെ ജനങ്ങള്ക്ക് ഉപകാരമായ ഒന്നും പറയാനില്ല , പിന്മുറക്കാർ ഉണ്ടാക്കി വെച്ചിട്ടുള്ള ജംഗമ സ്വത്തുക്കൾ 2 ഗുജറാത്തികൾക്കു തീറെഴുതി കൊടുക്കളല്ലാതെ ഇയാൾ എന്താണ് ചെയ്യുന്നത്
താങ്കളുടെ എല്ലാ പരിഭാഷയും ഞാൻ കാണുന്നുണ്ട്... കൊള്ളാം ബിഗ് സല്യൂട്ട്... മറക്കാതെ നമ്മുടെ സുരേഷേട്ടൻ പാർലമെൻറ് പെർഫോമൻസ് കാണിക്കാൻ മറക്കരുത്😂😂😂😂 അണ്ണൻറെ ഗർജ്ജനം ഒന്ന് കാണുവാൻ വേണ്ടിയാണ്... ഇവിടെ പത്രക്കാരോട് കാണിക്കുന്ന ........🎉🎉🎉
Sunami വനത് , കൊറോണ വനത്, എല്ലാംതിനും കാരണം നെഹ്രു😅😅
പൊട്ടൻ സെൽഫ് ഗോളടിക്കുന്നു😂
ഇപ്പോഴും നമ്മുടെ രാജ്യം 1900 ൽ ആണ്...രാജ്യം നന്നാവാൻ എന്താ ഇപ്പോ ചെയ്യ
നീ വല്ല സിറിയയിലോ അഫ്ഗാനിലോ ആണോ
@@indianda_ ഓഹ് നിങ്ങൾക്ക് രാമ ക്ഷേത്രം മാത്രം മതിയല്ലോ
പള്ളി പൊളിക്കാനും അസ്ഥിവാരം തോണ്ടാനും സർക്കാർ ഉദ്യോഗസ്ഥർ കോടതി അടക്കം ഉള്ളവരെ പേടിപ്പിച്ചു നിർത്തിയിട്ട് നാലെണ്ണത്തിനെ അവിടെ വച്ചു ചുട്ട് കൊന്നു.....വയനാടിൽ പൊളിഞ്ഞ സ്കൂൾ ന്റെ അവസ്ഥ എന്താണ്...ബിജെപി..ക്കു സ്കൂൾ വേണ്ട പാവപെട്ടവന് കൊടുക്കുന്ന റേഷൻ വേണ്ട ..പണം പണം അബനി അദാനി അതൊക്കെ മതി...പാർലിമെന്റിൽ ഇതൊക്കെ പറഞ്ഞാൽ നിങ്ങൾക്കു വേണ്ടി സഭ പിരിച്ചുവിടാൻ അധ്യക്ഷൻ...ഇങ്ങനെ ആയാൽ ഞങ്ങളെ പോലുള്ളവർ തെരുവിൽ വരുന്നതും കൂടി നിങ്ങൾക്ക് കാണേണ്ടി വരും mr
@@indianda_അഫ്ഗാനിസ്ഥാൻ നും സിറിയയും ആക്കാൻ ആണ് അവൻ്റെ ശ്രമം😂
@@indianda_ പണ്ട് നടന്ന കാര്യം പറഞ്ഞാൽ ഇപ്പോ ഉള്ള പ്രശ്നങ്ങൾക്ക് തീരുമാനം ആവുമോ
@@aneeshumarvasudeavnnair1188 എന്ത് പറഞ്ഞാലും pm പോകുന്നത് നെഹ്‌റു..ഇന്ദിര..എന്നൊക്കെ ആണ് ഇപ്പോ ഉള്ള പ്രശ്നങ്ങൾക്ക് ഒന്നും പരിഹാരം ഇല്ല
മൂന്നാം തവണയും എന്തിനാ മോദിജീ പ്രധാനമന്ത്രിയായത്. അസ്വാനിജിക്ക് കൊടുക്കാമായിരുന്നില്ലേ... പാപം തിരുത്താമായിരുന്നല്ലൊ
Since ten years contuencily in power, still nothing to say except Nehru,Indira.
മോദിയും അപ്രഖ്യാപിത അടിയന്തിരാവസ്ഥയല്ലേ ഇപ്പോൾ ചെയ്യുന്നത്.
Rahul gandi has been opened an important ideology in front of the Indian parliament he has been spoken about Akalaviya finger had removed by upper caste Dronacharya one of the most symbolic stories of brahaman lower caste atrocities. It will be directly hit upper caste hindu people and RSS
ഇന്ത്യയുടെ ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് ജനങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോൾ അതിൻറെ ഭരണഘടനയെ എന്താണ് ചെയ്യുന്നത് നരേന്ദ്രമോദി അതായത് ഭരണം നടത്തുന്ന ഒരു വ്യക്തി അദ്ദേഹത്തിന് മറുപടി പറയുവാൻ ഇല്ലാത്തതുകൊണ്ട് പഴയ കഥകൾ മാത്രമാണ് അടിയന്തരാവസ്ഥ മുനീർ ഇവരെയാണ് കുറിച്ച് പറയുന്നത് അതിനെ താങ്ങാൻ ആയിട്ട് പ്രതിപക്ഷത്തിരിക്കുന്ന 230 ആൾക്കാരും നരേന്ദ്രമോദിയെ കാൾ ഏറ്റവും കൂടുതൽ രാജ്യത്തിനുവേണ്ടി പോരാടിയ ഗാന്ധിജിയെയും അതുപോലെ തന്നെ മറ്റ് ആൾക്കാരെയും മറക്കുന്ന രീതി എൻറെ പ്രധാനമന്ത്രിക്ക് ഉള്ളതുകൊണ്ടാണ് ശരിയായ ജ്ഞാനം ഇല്ലാതെ സംസാരിക്കുന്നത് എന്ന് തന്നെ നമുക്ക് പറയാം ഈ പ്രസംഗം കേൾക്കുമ്പോൾ അറിയാം വ്യക്തമായ രീതിയിൽ കൈകാര്യം ചെയ്ത ഭരണഘടനയെ ഇപ്പോൾ അട്ടിമറിക്കാനായി ശ്രമിക്കുകയാണ് ആർഎസ്എസ് ബിജെപി ചെയ്തുകൊണ്ടിരിക്കുന്നത് അതുകൊണ്ട് പരമാവധി ആളുകളിൽ എത്തിക്കാൻ ഇന്ത്യയുടെ പുരോഗമനം വല്ല ആവശ്യം അവരുടെ ആർഎസ്എസ് വളർച്ചയാണ് ഇന്ന് പ്രധാനമന്ത്രിക്ക് ആവശ്യവും അതുപോലെ അത് എനിക്കും അംബാനിക്കും പണം കൊടുത്ത് ഇന്ത്യ രാജ്യത്ത് വളർച്ച ഉണ്ടാകാതിരിക്കില്ല കാരണം അതാണെന്ന് കൂടി നമ്മുടെ ജനങ്ങളും മനസ്സിലാക്കണം ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മീഷൻ അട്ടിമറിക്കുന്നതിന് വേണ്ടിയുള്ള പരിശ്രമവും ഈ ഇന്ത്യൻ പ്രധാനമന്ത്രി നിന്നു തന്നെ ഉണ്ടാകുന്നുണ്ട് എന്നുള്ളത് സത്യം
I LIKE MODIJI ❤❤❤❤❤❤
പൊട്ടൻ പൊട്ട തരം മാത്രമെ പറയൂ
Long live Modiji 🎉
മോദിപറഞ്ഞതിന് ഇപ്പോഴത്തെ അമ്മയും മകനും മകളും മറുപടി പറയട്ടെ വേണമെങ്കിൽ വയനാട്ടുകാർക്കും പറയാം.
ഈ 75 വയസ്സുകാരൻ LKG ക്കാരന് എന്തു മുപടിയാണ് കൊടുക്കേണ്ടത് പത്തു കൊല്ലമായി പൊട്ടൻ പറഞ്ഞതു തന്നെ പറയുന്നു
Because of the constitution and the dedicated congress party India exists
അടിമ അച്ചായൻ 😂
ഇന്ന് ഈ വിറ്റു മുടി പ്പിക്കുന്നത് മുഴുവനും rss ഉണ്ടാക്കിയതല്ല.
ഇന്ത്യൻ ജനതയുടെ ഉന്നതിക്കു വേണ്ടി70 വർഷം കൊണ്ട് inc ഉണ്ടാക്കിയതാണു
പപ്പുജി സ്വയം ട്രോള്ളിയത് നിങ്ങൾ കണ്ടില്ലേ, മോദിയുടെ സ്പീച്ചീനെകൾ നല്ല comedy ആയിരുന്നു അത്. 😂😂😂
മോഡിയുടെവികസനം മാതൃകയാണ് കോൺഗ്രസ്കാരുടെ പോക്കറ്റ് വികസനം പോലല്ലാ
മോദി എന്തെങ്കിലും പറഞ്ഞോട്ടെ..വയസ്സൻ അല്ലെ.. നമ്മുക്ക് ക്ഷമിക്കം
What is the out come of discussing about the emergency ?
കഷ്ടം, ഇതാണോ മാധ്യമ റിപ്പോർട്ടിങ് മാപ്രാ മോനെ.
നിന്നോടൊക്കെ എന്നാ പറയാനാ
Chayakadakkaranu veri pidichu....Vivaramillatha Modhi😀
മോദി പറഞ്ഞത് ശരിയല്ലേ.. 🤔..
മോഡിക്ക് കവലപ്രേസംഗം ആവാം.
Entere politics degree Thallu maman
👍👌🌹❤️🙏
The nation builder is Nehruji.
What about Tejeswi Surya speech. you have nothing to say.
❤❤❤
Vattanmar bjp😂
Kirukkanmar 😂😂
സിബ് താത്തട്ടെ കപ്പി താടി😂
Modi didn't read our constitution. .modi get equal rights ..modi get governing power. .before 1947 in india chathur varanam modi not upper class. ..
during 1947 aug 15 modi told nehru dont change any thing
let amit shaji drink and finish my kettle of tea then birla then every thing will be okay
1947. 52. 1971. 1975. 1980. 1996. Emergency. Shahabanu case. Justice Khanna. Touring of Bills. Ithellam Ahangar alle aniya
Anna namichirikkinnu
Modi knows well the significance of Nehru - Gandhi family in Indian politics. Therefore he continues to defame the Nehru - Gandhi family and Congress. There is nothing new in his speech. Poor man!
ഞങ്ങൾ കണ്ടു പേപിടിച്ചാൽ എങ്ങനെയിരിക്കും
ഇച്ചിയിടും
Bjp just existed 1o years ago.learning how to run.
Modi last ten years what you did? Use less indian
Mr. Alzheimer' Modi Nehru and Congress cheythathintey one forth nee. cheythittundo
ഹോ
Ethryum kazhivu ketta oru .....
Adaniye.kurichulla.churchakkulla.oru.reply.enkilum.parayan.iyal.thayyarakathe.pandukazhinjupoyathu.tHanne.parayanulla.byheart.mathrameyulloo.annathe.thalamura.innum.jeevichirikkunnu.ennu.orthal.nannu
Ahamkaaram kondu kannu kaanatha iyaalkku enthu Nehru,enthu Bharanaghadana?
Chanal nallathalla
Kollayadichu......jananghale adanikku koduthu
Modi akghankari
😂😂
എത്ര വെള്ള പൂശിയാലും കോൺഗ്രസ് ഇനി ഉയരില്ല.... പിന്നെ, ഇതു കോൺഗ്രസ് ചോദിച്ചു വാങ്ങിയതാണ്.... പഴയ ചരിത്രം ഒന്നു മനസ്സിലാക്കിയിട്ടു വേണം ആയിരുന്നു മോദിജിയ്ക്കു നേരെതിരിയാൻ...കുടുംബക്കാരെ പറഞ്ഞുവെങ്കിൽ അതു സത്യം അല്ലേ.... കോൺഗ്രസ് കുടുംബവാഴ്ച്ച നടത്തിയത് കൊണ്ടല്ലേ... ഇപ്പോഴും കോൺഗ്രസ് അതു തുടരുന്നു... അതു തന്നെ ആണ് അവരുടെ പതനത്തിന് കാരണം...എത്രയോ മുതിർന്ന നേതാക്കൾ കോൺഗ്രസ് ൽ ഉണ്ടായിരുന്നു.... ജനാധിപത്യത്തിന്റെ മൂലക്കല്ലായ ഭരണഘടനയിൽ സ്വാർത്ഥ താല്പര്യങ്ങൾക്ക് അല്ലാതെ സത്യത്തിനു, നീതിയ്ക്കു വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതു നടപ്പാക്കാൻ മോദിജി ശ്രമിക്കുന്നു.... അത്ര ഉള്ളൂ... രാജ്യസ്നേഹികൾ അതിനെ സപ്പോർട്ട് ചെയ്യും
പഴയ ചരിത്രം അവിടെ നിൽക്കട്ടെ... ഈ പോങ്ങൻ എന്തൊക്കെ ആണ് കാട്ടി കൂട്ടുന്നത്... നോട്ട് നിരോധനം മുതൽ കർഷക സമരം മുതൽ ഗുസ്തി താരങ്ങളുടെ സമരം മുതൽ ഈ ഒരു പാഴ് ജന്മം എന്തൊക്കെ ആണ് ചെയ്തത്
@unniiiunniz7766 പൊതു ജനം കഴുത അല്ല.... ഏതു കാര്യത്തിന്റെയും സത്യാവസ്ഥ അറിഞ്ഞത് കൊണ്ടായിരിക്കുമല്ലോ കോൺഗ്രസ് മൂലയ്ക്ക് ചുരുങ്ങിയത്, മോദി വീണ്ടും ഭരണത്തിൽ വന്നത്.... പിന്നെ പഴയ ചരിത്രമൊക്കെ വീണ്ടും കുത്തിപൊക്കാൻ അവസരം ഉണ്ടാക്കി കൊടുത്തത് ആരാ... ഭരണഘടന ഭരണഘടനാ എന്നു പറഞ്ഞു നടക്കുമ്പോൾ അതിനെ കളങ്കപ്പെടുത്തിയത് ആരാന്നു കൂടി അറിഞ്ഞിട്ട് വേണ്ടേ അതിന്റെ പിറകേ പോകാൻ...
നെഹ്റു ... ഇതെല്ലാം പലവട്ടം പറഞ്ഞതാണ്.... പുതിയ കാര്യം പറയുക
You are shame for entire Malayalies, who is sponcering your channel, may be George Sorous
ഇണ്ടി മുന്നണിയ്ക് പപ്പുവിനെ വേണ്ടാതായി, വെള്ളയടി തുടരും 😜😜😜
അദ്ദേഹത്തിന്റെ സ്ഥിരം മറുപടി ഇത് മാത്രം... നെഹ്‌റു പ്രൈം മിനിസ്റ്റർ ആയതു, സ്വന്തമായി എടുത്ത തീരുമാനം....ശ്രീ പട്ടേൽ ഉൾപ്പടെ പഞ്ചപുച്ഛമടക്കി അനുകൂലിച്ചു. നാണമില്ലേ, 3500 കോടി രൂപ ചിലവാക്കി പാട്ടേൽജിയുടെ പ്രതിമ സ്ഥാപിച്ചിട്ടു ഇത് പറയാൻ....
പിന്നെ ഇന്ദിര ഗാന്ധിയാണ് പ്രശ്നം... അടിയന്താരാവസ്ഥ... അത് നിയമത്തിൽ, ഭരണഘടനയിൽ ഒട്ടും ഇല്ല... ഒരു പ്രാവശ്യം ഭരണ ഘടന വായിക്കാൻ നമുക്ക് സാധിക്കണം....
ഈ അടിയന്തരാവസ്‌ഥ ഒക്കെ കഴിഞ്ഞു, നാം ബഹു. വാജ്പ്പൈജി നന്നായി ഭരിച്ച നാട്ടിൽ, തുടർ ഭരണം കിട്ടാതായപ്പോൾ, ബിജെപി എന്ന പ്രസ്ഥാനത്തെ ഒറ്റയ്ക്ക് നിന്ന് പോരാടി, ഭരണത്തിൽ എത്തിക്കാൻ നേതൃത്വം കൊടുത്ത അദ്വാനിജി യെ പിന്നെ എവിടെയാണ് നാം കണ്ടത് എന്നത് പാർട്ടിയുടെ തീരുമാനവും ആകാം... അതിനെയാണല്ലോ ഭരണഘടന യായി ചിത്രീകരിക്കുന്നത്...പാട്ടേൽജിയെ നെഹ്‌റു ഒറ്റക്കും, ഇപ്പോൾ അദ്വാനിജിയെ പാർട്ടിയും ഒഴിവാക്കി.... വിചിത്രം തന്നെ നമ്മുടെ അറിവ്...
Enthoru thalladappa vettavaliya ninte
സ്വന്തം പാർട്ടി യുടെ ഭരണ ഘടന പോലും അനുസരിക്കത്തവർ രാജ്യത്തിൻ്റെ ഭരണഘടന എങ്ങനെ അനുസരിക്കും എന്നാണ് മോദി ചോദിച്ചത്, മല്ലികാർജുൻ ഖാർഗെ എങ്ങനാ president ayi, ശശി തരൂർ നു അല്ലെ കൂടുതൽ വോട്ട് കിട്ടിയത്
ശശി തരൂർ തന്നെയാണല്ലോ വിജയിച്ചത്. പാർട്ടി ഇലക്ഷന് ആണ് താങ്കൾ ഉദ്ദേശിച്ചതെങ്കിൽ കാർഗോ ആണ് കൂടുതൽ വോട്ട് വാങ്ങി വിജയിച്ചത്. റിപ്പോർട്ട് പഠിക്കാതെ വിമർശിക്കരുത്
സംഗി അല്ലെ ബോധം ഉണ്ടാവില്ല കോൺഗ്രസിൽ ഇലക്ഷന് നടന്നു നന്ദി എങ്ങിനെ പ്രസിഡണ്ട് ആയി മോങ്ങിയുടെ നിയമന ഉത്തരവ് അല്ലെ @@koyamumavoor6627
പപ്പുവിനും കൂട്ടർക്കും വയർനിറച്ചു കിട്ടി. 55വർഷം 50തിൽ അധികം പ്രാവശ്യം ഭേദഗതി നടത്തിയവന്മാർ അതിന്റെ പേരിൽ കോമഡി കാണിക്കുന്നു.
Jai congress
@thressiammarajan4302 കോൺഗ്രസ് ഇനിയില്ല.
ഉളുപ്പില്ലേ chanakame😂😂 ഇത് പോലെ ഒരു പോങ്ങൻ പ്രധാന മന്ത്രി... ഇങ്ങേരു വാ തുറക്കുന്നത് നെഹ്‌റു വിനെയും കുടുംബത്തെയും കുറ്റം പറയാനാ.. ഇതെന്തൊരു പാഴ് ജന്മം...നെഹ്‌റു തുടങ്ങി വെച്ച വികസനം ആണ് ഇന്ത്യ യുടെ നട്ടെല്ല്
@unniiiunniz7766 നെഹ്‌റു എന്ത് വിക്സ്നമാണ് തുടങ്ങിയത് ചൈനക്ക് തമിഴ്നാട് വലിപ്പത്തിൽ ഉള്ള സ്ഥലം വിട്ടുകൊടുത്തതോ? കാശ്മീരിനെ,വിഭജിച്ചതോ, UN സ്ഥിരംഗത്വവും ചൈനക്ക് തീരെഴുതിയതോ, മുസ്ലിം രാജ്യങ്ങളിൽ ഇല്ലാത്ത വകഫ് കൊണ്ടുവന്നതോ. രാജ്യത്തെ കുടുംബന്ധിപത്യത്തിലേക്കു നയിച്ചതോ, മാതാടിസ്ഥാനത്തിൽ രാജ്യത്തെ കീറിമുറിച്ചു വേറൊരു രാജ്യം ഉണ്ടാക്കിയിട്ടും ആ വിഭാഗത്തിന് മാത്രം പ്രത്യേക ആനുകൂല്യങ്ങൾ നൽകിയതോ.അതോ ബ്രിട്ടീഷ് രഞ്ജിയുടെ അടുക്കള ചങ്ങാത്തമോ. അയാൾ ഒരു കൂർമ്മബുദ്ധിയുള്ള സ്വെഛാധിപതി യായിയിരുന്നു. ഇന്ത്യക്ക് അയാൾ ചെയ്ത നന്മയെന്താ? 🤣
മൂപ്പിലാൻ്റെ ഓർമ്മ ഇയാളാണ് ഇന്ത്യയുടെ ആദ്യത്തേ പ്രധാനമന്ത്രിയെന്നാണ് .2014 ൽ ആണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെന്നും .പാവം അങ്ങനത്തേ സ്വപ്ന ലോകത്തിലാണ് .
ഭരണഘടനാ യെ പറ്റി പറയാൻ കോൺഗ്രസ്‌നു അവകാശമില്ല.. പിന്നെയും പിന്നെയും പൊക്കി വന്നാൽ എന്ത് ചെയ്യും.. ഒരു നാണം വേണ്ടേ കോൺഗ്രസ്‌നു 😂
Pottanirthupottatharam
പുതിയ കോഗ്രസ് ചാനൽ, പോടാ
Nee arada
theetam.thinnuna.naayaku.vali.pappadam
Modi kavalpràngaman nadathiyad , viddiyabisàm ellathavar PM àyal eñgne undàvúguyullu, vivàràmillàtha kure sàñgí kúttam daskíl adíçhú sàndoshikuunñu, eyalk àlari vílikañe ariyàm, BJP adígaràthil vànnadine shesham íñdià 50 varsham piññot poyi, enñ namal ànnúbhàvikunna ellà gunangalum çóngràsinté bàràna kalathundàyadàn, módiyude kalath verup màthrame undayitullu,
Even rahulinte chandi kazhukunnavananu
Nee modiyude theettam kazhikkunnavanum😅
Ninakk kazhukan kittanjittano???
@@Mariyamishaalyyess
Gujarat pogrom and escapement from judicial clutches made him the last word for cruel autocrat
നമ്മുടെ പ്രധാനമന്തിക്ക് ഭ്രാന്താണ് . അധികാര തിമിരവും
Edo PM, talk about present situation, instead of talking about the reputed Nehru family. What kind of family you have got?