" ചോദിച്ചു വാങ്ങിയ തോൽവി " Keralablasters Vs Punjab Fc | Macth Analayising | Malayalam........

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • Keralablasters Losing First Game...
    #kbfcofc

ความคิดเห็น • 60

  • @5protest432
    @5protest432 5 วันที่ผ่านมา +17

    Kbfc. ആദ്യത്തെ കളി അച്ചടക്കം ഉള്ള കളിയല്ല കാഴ്ച്ച വെച്ചത്. ഒരു ബാംഗ്ലൂർ കളിയാണ്. അതിൽ പഞ്ചാബ് മുതലെടുത്തു. പൊസിഷൻ മാറ്റേണ്ടതുണ്ട്

  • @MuhammadNihal-w3y
    @MuhammadNihal-w3y 4 วันที่ผ่านมา +9

    തീർച്ചയായും മിലോസിന് മര്യാദക്ക് ഓടാൻ പോലും സാതിക്കുന്നില്ല

  • @anandun.p3479
    @anandun.p3479 5 วันที่ผ่านมา +7

    New combo loading...
    Luna
    Novah
    Jesus

  • @abdulgafoor.mmarutholihous6727
    @abdulgafoor.mmarutholihous6727 4 วันที่ผ่านมา +4

    കേട്ട വിലയിരുത്തലുകളിൽ ഏറ്റവും നല്ലത്:....
    95% കറക്റ്റ്..!
    രാഹുൽ കളിച്ചു എന്ന് പറഞ്ഞത് അംഗീകരിക്കാൻ കഴിയില്ല....
    ഓടി എന്നു പറയാം... , ball play ശൂന്യം..
    ഓടിക്കളിച്ച നോഹ യിൽ നിന്ന് ball receive ചെയ്യാനോ കിട്ടിയ ബോൾ fruit full ആക്കാനോ കഴിഞ്ഞില്ല... തട്ടുക മുട്ടുക നഷ്ടപ്പെടുക ... ഇതു തന്നെ..
    നിഹാലിനെ കണ്ടില്ലേ... അതാണു കളി
    Milos പടിക്കൽ കലമുടക്കും... നിർണായക നിമിഷങ്ങളിൽ വെള്ളത്തിൽ വീണ കോഴി... Utter failure...
    പകരം കോഫിനെ പരീക്ഷിച്ചു നോക്കാം
    ഈ line up ൽ pepra എന്തിന് എന്ന് മനസ്സിലായില്ല... പണ്ഡിതയായിരുന്നു far better...
    ഇങ്ങനെ പോയാൽ അവസാന 3 സ്ഥാനത്തിന് മത്സരിക്കാം...
    ഇപ്പോഴുള്ള കളിക്കാരിൽ ലൂണ , നോഹ , ജിമിനസ്, വിപിൻ, പ്രീതം , പണ്ഡിത , ഐമൻ, ഐബൻ എന്നിവരെ പരമാവധി ഉപയോഗിച്ചു കളിച്ചാൽ കഷ്ടി play off എങ്കിലും സ്വപ്നം കാണാം...

  • @davidsadhananadhan6832
    @davidsadhananadhan6832 4 วันที่ผ่านมา +9

    ബ്ലാസ്റ്റേഴ്തോറ്റ എല്ലാ മത്സരങ്ങളിലും ഡ്രീൻ സിച്ച് ആണ് കാരണക്കാരനായിട്ടുള്ളത് അദ്ദേഹം ബ്ലാസ്റ്റേഴ്സിന് ഒരു ബാധ്യത തന്നെയാണ്.

    • @Deadpool95915
      @Deadpool95915 4 วันที่ผ่านมา +1

      Very correct
      Lazy aa Milo's

    • @nithinkichu1164
      @nithinkichu1164 2 วันที่ผ่านมา

      yaa bro position vittu engottelum pokum

    • @okbro5844
      @okbro5844 วันที่ผ่านมา

      Miloz chumma adi indakan matram ann

  • @calixto4
    @calixto4 5 วันที่ผ่านมา +9

    Puthiya coach alle endhayalum play off urapp ann❤

  • @renjijr2487
    @renjijr2487 วันที่ผ่านมา +3

    Paranethe sheriyane bibin +Luna on mid🔥🔥🔥🔥

  • @calixto4
    @calixto4 5 วันที่ผ่านมา +8

    Pritam kotal best player of India after chetthri

  • @Justinkannur
    @Justinkannur 5 วันที่ผ่านมา +5

    തിരിച്ചു വരും 💛💛💛

  • @sureshmachaat6559
    @sureshmachaat6559 5 วันที่ผ่านมา +14

    മിലോസ് KBFC ക്ക് ഒരു ബാധ്യതയാണ്. പകരം ഹോർമിയാണ് നല്ലത്.

    • @user-hj9mz3el3w
      @user-hj9mz3el3w 4 วันที่ผ่านมา +1

      സത്യം

    • @jameelach2288
      @jameelach2288 4 วันที่ผ่านมา +2

      mi|os ന്റെ ഒരു കളി കണ്ട് പറയരുത്

    • @jameelach2288
      @jameelach2288 4 วันที่ผ่านมา +1

      milos ചില സമയത്ത് രക്ഷകൻ ആണ്

  • @n_4zl
    @n_4zl 4 วันที่ผ่านมา +2

    Vibin ❤❤

  • @adhiladhi2823
    @adhiladhi2823 4 วันที่ผ่านมา +3

    Pritam kottal ❤❤❤🔥🔥🔥

  • @anujithanujith4871
    @anujithanujith4871 5 วันที่ผ่านมา +4

    Next matchill oru comeback vran sadikkatte ❤

  • @judinjohny1163
    @judinjohny1163 3 วันที่ผ่านมา +1

    ബ്രോ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു ശരിക്കും ഞാൻ യോജിക്കുന്നു കാരണം ട്രിൻസിന് ഒരൊറ്റ മിനിറ്റ് കൊണ്ടാണ് സെക്കൻഡ് ഗോൾ നമ്മൾ വഴങ്ങുന്നത് വന്നത് കൗണ്ടർ അറ്റാക്ക് ചെയ്തുവരുന്ന പ്ലെയർനോക്കുന്ന പോലുമില്ല

  • @mvijayanpraveen
    @mvijayanpraveen 4 วันที่ผ่านมา +3

    Mid ഫീൽഡ് ഇല്ല എന്നുള്ള സത്യം എല്ലാവർക്കും അറിയാം പക്ഷേ മാനേജമെന്റിനു ആരെയെങ്കിലും കളിപ്പിച്ചു ബിസ്സിനെസ് നടത്തുക ഇനി അധികം മുന്നോട്ടു പോകില്ല കാരണം ഒരു അവറേജ് ടീം ആണ്

  • @judinjohny1163
    @judinjohny1163 3 วันที่ผ่านมา +1

    കുവൈറ്റ് എങ്ങനെ കുറ്റം പറയരുത് ഡിഫൻസിനെ ഒരു പിഴവ് സംഭവിച്ചപ്പോൾ ഏർലി സ്ലൈഡിങ് ക്ലിയറൻസ് കൊണ്ടാണ് ആ ബോർഡ് ത്രോയിൽ ആക്കി മാറ്റുന്നത്

  • @Sugathan-r7m
    @Sugathan-r7m 4 วันที่ผ่านมา +5

    ആദ്യത്തെ കളിയല്ലെ ഒരു പ്രശ്നവും ഇല്ല . KBFC തിരിച്ചു വരും . എൻ്റെ ആഗ്രഹം KBFC ISL ലിൽ ഒരു വട്ടമെങ്ങിലും കപ്പടിക്കണം

    • @Spęedy_x-s
      @Spęedy_x-s 4 วันที่ผ่านมา

      Eni aduth kali kanditt eth thanne parayannam😅

  • @reji729
    @reji729 4 วันที่ผ่านมา +2

    ദിസ്‌ ടീം ഈസ്‌ വേസ്റ്റ്. Previous season thrilling match undu.

  • @n_4zl
    @n_4zl 4 วันที่ผ่านมา +2

    Jesus jimines. ❤❤

  • @judinjohny1163
    @judinjohny1163 3 วันที่ผ่านมา +1

    മിസ് പാസുകൾ ഉണ്ട് അത് ഞാനും സമ്മതിക്കുന്നു പക്ഷേ എന്നിരുന്നാലും അലക്സാണ്ടർ കോയഫ് ഒരു നല്ല കളിയാണ് എനിക്ക് പൂർണമായി പറയാൻ സാധിക്കും

  • @hhh78610
    @hhh78610 2 วันที่ผ่านมา +1

    നോഹ പിന്നെ ആ സ്പാനിഷ് സ്ട്രൈക്കർ മുന്നിൽ കളിക്കട്ടെ

  • @MuhammedRabeehath
    @MuhammedRabeehath 4 วันที่ผ่านมา +3

    1st half coeff 2nd half milos🔥🔥🔥

  • @Neymarjr-q2o
    @Neymarjr-q2o 4 วันที่ผ่านมา +1

    Milos മാറ്റി hormiye കൊണ്ടുവരണം.. Coeff dm kalichotte pinne peprah നെ മാറ്റി jesus കൊണ്ടുവരണം

  • @judinjohny1163
    @judinjohny1163 3 วันที่ผ่านมา +1

    അതല്ല കോയ ഫാള് വിട്ടുകളഞ്ഞു അതൊരു ഗോൾ തന്നെയായിരുന്നു പഞ്ചാബിനെ

  • @Justinkannur
    @Justinkannur 5 วันที่ผ่านมา +6

    എനിക്കും ചളിപ്പ് തോന്നിയ കാര്യമാണ് ലുകാ മച്ചനെ സോഷ്യൽ മീഡിയയിൽ തെറി വിളിച്ചത്.
    ഇവിടെ അണ്ണാക്കിൽ കിട്ടിയാൽ അവിടെ പോയി അണ്ണാക്കിൽ കൊടുക്കണം. അല്ലാതെ പിള്ളേരെപ്പോലെ സോഷ്യൽ മിഡിയയിൽ പോയി മോങ്ങുവല്ല വേണ്ടേ

  • @Jithin.R-ep5fh
    @Jithin.R-ep5fh 5 วันที่ผ่านมา +3

    Vibin👉🏻 Mini luna❤

  • @sijimj7166
    @sijimj7166 วันที่ผ่านมา +1

    luna pritham🔥🔥❤❤

  • @nithin_creationz
    @nithin_creationz 4 วันที่ผ่านมา +2

    KBFC kalichu thottal Kozhapam illa Didn't Play 😢

  • @alang5709
    @alang5709 5 วันที่ผ่านมา +1

    Milos is only an 80 minute product. It's clearly evident in bfc match as well as PFC match

  • @Shafee._.k
    @Shafee._.k 5 วันที่ผ่านมา +3

    Sanaf ikka uyirr😍🥰

  • @sainulhabi232
    @sainulhabi232 4 วันที่ผ่านมา +1

    ഡെഫാൻസിഡ് cb പൊസിഷനിൽ പ്രീതവും ഹോർമിയും വേണം..
    കാരണം : അവർ നല്ല സ്പീടും ഡിഫെൻഡിങ് ഉണ്ട് ❤

  • @Hafisponni
    @Hafisponni 4 วันที่ผ่านมา +2

    Correct 💯

  • @BinuBinu-yb3tl
    @BinuBinu-yb3tl 4 วันที่ผ่านมา +2

    Coming back

  • @Hafisponni
    @Hafisponni 4 วันที่ผ่านมา +3

    Miss pass over ane

  • @Ikka_ka_gaming
    @Ikka_ka_gaming 5 วันที่ผ่านมา +2

    Jesus
    Noah. Luna. Rahul
    Vibin. Danish
    Navocha milos pridam Sandeep

  • @renjijr2487
    @renjijr2487 วันที่ผ่านมา +2

    Jesus um peprah um Noah um orumich kalikanam 1st 11ill

  • @sarlanair586
    @sarlanair586 วันที่ผ่านมา +1

    Achadakkathiney kaliyalla paranariyalley jercey kaimariyath

  • @rajithakandakkai6516
    @rajithakandakkai6516 4 วันที่ผ่านมา +1

    Saheef ന് പകരം ഹോർമി

  • @medcitypharma6655
    @medcitypharma6655 5 วันที่ผ่านมา +2

    MILOS MISTAKE AANENN THONNUNNU LAST GOAL

  • @judinjohny1163
    @judinjohny1163 3 วันที่ผ่านมา +1

    Yes

  • @renjijr2487
    @renjijr2487 วันที่ผ่านมา +1

    Jeakson veenamayirunu

  • @UnknownS-k6k
    @UnknownS-k6k 5 วันที่ผ่านมา +2

    Iben aa first half erkkanamm

  • @onlinekerala405
    @onlinekerala405 4 วันที่ผ่านมา +1

    ഡിഫാൻസിലെ മുടിയൻ മലയാളി തിട്ടം കളി അവന്റ പേര് എന്താ

  • @usmanm.m2990
    @usmanm.m2990 5 วันที่ผ่านมา +2

    എന്തിനാ ഈ ടീം വളരെ മോശം ഈ സീസൻ പോക്കാ ലവളിച്ച ത്തു കോഴി കൾ നടക്കുന്ന പോലെ വളരെ ശൂന്നിയം......

  • @Govinda-Mamukoya
    @Govinda-Mamukoya 5 วันที่ผ่านมา +6

    ഈ ടീം ഒരു കളിയും ജയിക്കാൻ പോകുന്നില്ല എഴുതിവച്ചേ .😂😂😂

    • @UnknownS-k6k
      @UnknownS-k6k 5 วันที่ผ่านมา +1

      ഒന്നു പോടെ

    • @Govinda-Mamukoya
      @Govinda-Mamukoya 5 วันที่ผ่านมา

      @@UnknownS-k6k 😛😛😛😛

    • @jafar7655
      @jafar7655 4 วันที่ผ่านมา +2

      Ivan um 1st kali thottan thudangiye

  • @vishnunr526
    @vishnunr526 5 วันที่ผ่านมา +3

    Vibin ♥️