ഹാർബർ എഞ്ചിനീയറിംഗ് വിവാഗത്തിൻറെ പിടിപ്പുകേട് കൊണ്ടാണ് ഈ പാലം നശിച്ചത്. തീരത്തോട് ചേർന്ന ഭാഗം പോലും മണ്ണ് ഒലിച്ചു പോയ സമയത്ത് അത് ശരിയാക്കാതെ പൂർണമായി നശിക്കുന്നതു വരെ നോക്കി നിന്നു. കോൺക്രീറ്റ് ഭിത്തി കെട്ടി മണ്ണിട്ട് നികത്തിയിരുന്നെങ്കിൽ എന്ന് പാലത്തിന്റെ തീരത്തോടുള്ള ഭാഗം സംരക്ഷിക്കാൻ കഴിയുമായിരുന്നു. അന്ന് ഭരിച്ചിരുന്നവരും ഒന്നും ചെയ്തില്ല. എല്ലാം നശിച്ചപ്പോൾ നാട്ടുകാരെ കാണിക്കാൻ ചെറിയ അറ്റകുറ്റപ്പണി ചെയ്തു. ആരും പാലത്തിൽ കയറരുതെന്ന് ബോർഡും വെച്ചു. ഇപ്പോൾ ശരിയായ അറ്റകുറ്റപ്പണി ചെയ്യാതെ ബാക്കി ഭാഗം കൂടി നശിക്കുന്നു. ഒന്നുകിൽ അറ്റകുറ്റപ്പണി ചെയ്തു സംരക്ഷിക്കുക അല്ലെങ്കിൽ പാലം പൊളിച്ചു കളഞ്ഞിട്ട് അവിടെ വേറൊരു പാലം. പണിത് മൽസ്യം പിടിക്കുന്നവരെ സഹായിക്കുക. അനേകം ടൂറിസ്റ്റുകളും നേരത്തെ ഈ പാലം വരുമായിരുന്നു യിരുന്നു. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു കേസ് എടുക്കണം.
അടുത്ത് മെച്ചപ്പെട്ട ഫിഷിങ് ഹാർബർ വന്നതുകൊണ്ട് ഈ പാലത്തിന് ഇപ്പോൾ പ്രാധാന്യം ഇല്ല എന്നാണ് മനസ്സിലാക്കുന്നത്.. അതുകൊണ്ടാണ് അത് റിപ്പയർ ചെയ്യാതെ ഇട്ടിരുന്നത്.. റിപ്പയർ ചെയ്യാവുന്ന കണ്ടീഷനും അല്ല.. കുറച്ചുപേർക്ക് ചൂണ്ടയിടാൻ വേണ്ടി മാത്രം കോടികൾ ചിലവഴിച്ച് പുതിയൊരു കടൽ പാലം നിർമ്മിക്കാനും സാധ്യത കുറവ്...
അവരെ opinions ആണ്. Correct വോട്ട് ഇട്ട് ജയിപ്പിച്ച പിന്നാ ഒരുത്തനും അ വഴി. കാണില്ല. പാവപെട്ടന്റ കരം.അടക്കുന്ന ക്യാഷ് പോലും. ഇവന്റ. ഓക്യ ചിലവിനാ. പോണ. നമ്മളെ ക്യാഷ് നു ജീവിക്കണ അവരെ. ഓക്യ മുന്നിൽ നമ്മൾ കൈ നീട്ടി നിക്കണ്ട അവൻസ്ഥ
ഇതു നന്നാക്കാൻ ഒരു പാർട്ടി ഫണ്ടും വേണ്ട, നീളം വീതി നോക്കി flat bar ഇട്ടു കൊടുത്താൽ പോരെ, ഇനി അതും പറ്റില്ലെങ്കിൽ max 20000 ആകുമായിരിക്കും fabricated bridge ചെയ്യാൻ, പൊളിച്ചു മൊത്തത്തിൽ പണിയാൻ പാടാണ്, but ഈ പണിക്കു കൈ ഇട്ടു വരുന്നത് മതി
വോട്ട് കേട്ട് വരുന്ന ഒരു പട്ടികൾക്കും വോട്ട് കൊടുക്കരുത്.... നിങ്ങളിൽ ഒരാൾ മത്സരിക്കാൻ നിന്നാൽ പുഷ്പം പോലെ ജയിക്കും എന്നല്ലാർക്കും അറിയാം... നിങ്ങൾ അതാണ് ചെയ്യേണ്ടത്...
ഈ പാവങ്ങളെ പറ്റിക്കാൻ തുടങ്ങിയിട്ട് കുറേ ആയല്ലോ വെള്ള ലോഹയും ഇട്ട് അച്ഛന്മാരും രാഷ്ട്രീയ നേതാക്കളും കൂടി ഇവരെ പറ്റിക്കുകയ അച്ഛന്മാരും ഇപ്പോൾ വരും ഇദ് കണ്ടിട്ട് സംസാരിക്കാൻ
Do not go on voting for UDF/LDF alternatively! If you vote for Rajeev Chandrasekhar, you are sure to get your problem solved! BJP has done much more difficult marvels in India
I think all these poor Fishmen are Latin Christians in coastal trivandrum. They are confirmed vote bank of udf. So they should definitely elect tharoorji and make rahulji pm for repairing this bridge. As one of the fellow in video, they are instructed to cast votes from their church, please elect tharoorji to make coastal trivandrum like newyork city.
Tharoorji did nothing for last 15 years for these poor Fishermen community. This community is only living as a vote bank, No quality life,No proper residence, no work infrastructure.... etc

Take action against 'Minister, MLA ,.... also concerned
M. P യോടും MLA യോടും വാർഡ് കൗൺസിലറോടും പറയൂ
ഇടത്തിനെയും വലതിനെയും വലിച്ചെറിയു നാട് രക്ഷ പെടും അല്ലാതെ കേരളം രക്ഷ പെടില്ല
Eda sangi😂
ഈ പാലത്തിൽ നിന്ന് നോക്കിയാൽ , (പതിറ്റാണ്ടുകളായി MLA ഇപ്പോൾ കസേര ഒഴിഞ്ഞ മന്ത്രി ) Anthony Raju വിൻ്റെ വീട് കാണാം .. 🤓
പതിറ്റാണ്ടുകൾ ആയി MLA യോ🤔
മാറിമാറി ഇടതിനും വലതനും വോട്ട് കൊടുക്കുമ്പോൾ ഓർക്കണമായിരുന്നു
അടുത്ത് മെച്ചപ്പെട്ട ഫിഷിങ് ഹാർബർ വന്നതുകൊണ്ട് ഈ പാലത്തിന് ഇപ്പോൾ പ്രാധാന്യം ഇല്ല എന്നാണ് മനസ്സിലാക്കുന്നത്.. അതുകൊണ്ടാണ് അത് റിപ്പയർ ചെയ്യാതെ ഇട്ടിരുന്നത്.. റിപ്പയർ ചെയ്യാവുന്ന കണ്ടീഷനും അല്ല.. കുറച്ചുപേർക്ക് ചൂണ്ടയിടാൻ വേണ്ടി മാത്രം കോടികൾ ചിലവഴിച്ച് പുതിയൊരു കടൽ പാലം നിർമ്മിക്കാനും സാധ്യത കുറവ്...
നീയൊക്കെ കഴിഞ്ഞ പ്രാവശ്യം തരൂർ നു വോട്ടു മറിച്ചു വലിയ ബുദ്ധി കാണിച്ചവർ അല്ലേ
ചേച്ചി 👍👍👍👍👍പറഞ്ഞത് എത്ര സത്യം 😄😄വോട്ടിനു വരുമ്പോ ചിരിച്ചു വോട്ട് കഴിഞ്ഞാൽ 😄😄😄
വലിയതുറക്കാർക്കു ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
പാലം പണിഞ്ഞാലും ഇല്ലെങ്കിലും നിങ്ങൾ വോട്ട് ചെയ്യും എന്ന് പാർട്ടിക്കാർക്ക് അറിയാം.... വോട്ട് ചെയ്യുന്നതാണ് നിങ്ങൾക്ക് നല്ലത്... 💪🏻💪🏻💪🏻💪🏻💪🏻
Correct...
ആ ദിവസം വരുമ്പോൾ ആ ഓളത്തിൽ ഈ പറയുന്നവർ എല്ലാപേരും vote ചെയ്യാൻ പോകും...
ചെയ്യാത്ത ഇരുന്നാൽ..... 😡
@@swathysree880arekilum oral jayikum… appol ethuvare bharikathavare jayipichal valathum nadkum….❤ avarkum oru chance koduknam
Tomasnetokalpi choobayapettuvoteittusasitarurerupathuvarshamayivanjichoovindumchatichoopatinitudarumnetochirikkunnuvanjakantomasnetoadimagaludeaantagannetosugiman
K അരി താരം,, ഒന്ന് വോട്ട് ഇടു.പ്ലീസ്
അവരെ opinions ആണ്. Correct വോട്ട് ഇട്ട് ജയിപ്പിച്ച പിന്നാ ഒരുത്തനും അ വഴി. കാണില്ല. പാവപെട്ടന്റ കരം.അടക്കുന്ന ക്യാഷ് പോലും. ഇവന്റ. ഓക്യ ചിലവിനാ. പോണ. നമ്മളെ ക്യാഷ് നു ജീവിക്കണ അവരെ. ഓക്യ മുന്നിൽ നമ്മൾ കൈ നീട്ടി നിക്കണ്ട അവൻസ്ഥ
അങ്ങനെ പറയല്ലേ." പാലം കടക്കുവോളം നാരായണ, പാലം കടന്നാൽ കുറയാണ "
ഒരു നാറിയ പാർട്ടിയുടെയും അടിമ ആകാതെ നിങ്ങൾക്ക് ഗുണം ചെയ്യുന്ന പാർട്ടിക്ക്, ഗുണം കിട്ടിയ ശേഷം വോട്ട് കൊടുക്കുക ✌🏻
ഇവര് വോട്ടും ചെയ്യണ്ട പാക്കേം വേണ്ട യാതൊരുവിധ ആനുകൂല്യം കൊടുക്കുകയും വേണ്ട
ജനങ്ങൾ ഇങ്ങനെ ചിന്തിക്കണം എങ്കിലേ നാട് നന്നാവൂ ..ഒരു ആവിശ്യം പറഞ്ഞു ചെയ്തില്ലെങ്കിൽ പിന്നെ അവന്മാരെ ജയിപ്പിക്കല്ല്
ജനങ്ങൾ ശരിയായി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു.😀👍👍
പാലം കടക്കുവോളം നാരായണ പാലം കടന്ന കൂരായണ എന്തൊരു നാടാണിത്
ഇതു നന്നാക്കാൻ ഒരു പാർട്ടി ഫണ്ടും വേണ്ട, നീളം വീതി നോക്കി flat bar ഇട്ടു കൊടുത്താൽ പോരെ, ഇനി അതും പറ്റില്ലെങ്കിൽ max 20000 ആകുമായിരിക്കും fabricated bridge ചെയ്യാൻ, പൊളിച്ചു മൊത്തത്തിൽ പണിയാൻ പാടാണ്, but ഈ പണിക്കു കൈ ഇട്ടു വരുന്നത് മതി
തരൂർ വികസനം 😂😂😂
ശശി ഫ്രോഡ്
ശശിയുടെ കുടവയർ കൂടി കൂടി വരുന്നുണ്ട് ആകെയുള്ള വികസനം അതു മാത്രമാണ്!😊
😈😈😈
തരൂരിന്റെ വികസനം 🤣🤣🤣🤣
കോപ്പ്
അൻ്റെനി രാജു കോൺഗ്രസ് മന്ത്രി
ആണോ കുഞ്ഞേ😂 ആറു മാസം
കൊണ്ട് റെഡി ആക്കും പോലും 😂😂😂
@@alifavadalifavad19 ആന്റണി രാജുവും ശശി അണ്ണനും waste ആണ്
ഇത് എങ്ങോ ട്ടുള്ള പാലമാണ് 😂ഒന്നുംകാണിക്കുന്നില്ല,
പിന്നെ 2024 ഇലക്ഷൻ ഓട് കൂടി ഈ പണിമതിയാക്കും 😂😂
പിന്നെ ഇലക്ഷൻ വേണം എന്ന് പറഞ്ഞു കരഞ്ഞിട്ട് കാര്യമില്ല
വോട്ടില്ല എന്ന് പറഞ്ഞാൽ പോരാ... ചെയ്ത് കാണിക്ക്🎉
ചൂണ്ടയിടാൻ മാത്രമായി ഒരു പാലം നിർമ്മിക്കും എന്ന് നോന്നുന്നില്ല.
അതിനു കഴിവുള്ളവരെ ജയിപ്പിക്കണം...അവരെ സപ്പോർട്ട് ചെയ്യുന്ന കഴിവുള്ള പാർട്ടിയും വേണം...
എല്ലാവരോടായിട്ടും പറയാ "വോട്ട് ചെയ്തില്ലെങ്കി പിന്നെ തൊഴിലുറപ്പിന് വിളിക്കില്ല "
വോട്ട് ബാങ്ക് 😂പവർ ബാങ്ക് പോലെ പാവങ്ങളെ പറഞ്ഞു പറ്റിച്ചു എത്രകാലം കൊണ്ട് ജയിക്കുന്നു എന്നിട്ട് തിരിഞ്ഞു നോക്കില്ല
K പാലം വരും എല്ലാം ശരി ആകും 🔥🔥🔥🔥
എലെക്ഷൻ ആവുമ്പോൾ ഒരു കിറ്റ് അങ് തരും.😂😂😂
ഈ ഡയലോഗ് ഒക്കെ അപ്പൊ മറക്കും
നഗരത്തിലെ വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ വോട്ടില്ല
തരൂർ..😂😂😂😂
ആൻ്റണി രാജു😂😂😂😂
2 വാഴകൾ
🌴🌴🌴🌴🌴
നിങ്ങൾ വോട്ട് ചെയ്തില്ലെങ്കിൽ രാഷ്ട്രീയക്കാർക്ക് അത്രയും നല്ലത്
നല്ല ആൾക്കാർ ഇങ്ങനെ വേണം, ഒരാളും വോട്ട് കൊടുക്കരുത്
വോട്ട് കേട്ട് വരുന്ന ഒരു പട്ടികൾക്കും വോട്ട് കൊടുക്കരുത്.... നിങ്ങളിൽ ഒരാൾ മത്സരിക്കാൻ നിന്നാൽ പുഷ്പം പോലെ ജയിക്കും എന്നല്ലാർക്കും അറിയാം... നിങ്ങൾ അതാണ് ചെയ്യേണ്ടത്...
തരൂർ MP യുടെ ബാഴ്സലോണ😂😂😂😂😂😂😂😂😂😂😂😂
Election വരുമ്പോൾ എല്ലാം മറന്ന് vote ചെയ്യും 🙏
വോട്ട് ചെയ്തില്ല എങ്കിൽ....???
ഫുൾ സപ്പോർട്ട് 🫶🏻🫶🏻
ഈ പാവങ്ങളെ പറ്റിക്കാൻ തുടങ്ങിയിട്ട് കുറേ ആയല്ലോ വെള്ള ലോഹയും ഇട്ട് അച്ഛന്മാരും രാഷ്ട്രീയ നേതാക്കളും കൂടി ഇവരെ പറ്റിക്കുകയ അച്ഛന്മാരും ഇപ്പോൾ വരും ഇദ് കണ്ടിട്ട് സംസാരിക്കാൻ
പണ്ടും ഇതൊക്കെ പറ്റിയിരുന്നു, ഇപ്പളാ ബോധം വന്നേ
നിങ്ങൾ നിങ്ങൾ എന്ന് പറഞ്ഞു കരയല്ലേ ചേച്ചി തരൂരിന് അല്ലെ വോട്ട് ചെയ്തിരുന്നേ.
Tharoorum kollaam CMum kollaaam
തരൂർ മാത്രം വിചാരിച്ചാൽ സങ്കികൾ സഹായിക്കുക ഇല്ല.
കൊടുക്കരുത് ചേട്ടാ ആന്റണി രാജു ജട്ടി കള്ളൻ
Ldf വരും എല്ലാം ശരി ആവും 😀😀😀😀😀 കൊടുക്കേ അവൻ മാർക്കേ
No party രാജു, തരൂർ രണ്ടും mathsa
Rajeev chandrashekar വിചാരിച്ചാൽ നടക്കും... ശശി MP ആയിട്ട് കടപ്പുറം ഭാഗത്തേക്ക് കടന്ന് നോക്കിയിട്ടില്ല
Bjp ക്ക് വോട്ട് ചെയ്യൂ. അവര് എങ്ങനെയും ഇത് നടപ്പാക്കി തരും. കരണം വികസനം കൊണ്ടുവന്നു നാട്ടുകാരെ കയ്യിലെടിക്കുക എന്നത് bjp യുടെ അജണ്ട ആണ്.
Ipo manassilayi tharoor sir nte pravarthanam
ഇപ്പ ശരിയാകും നോക്കിയിരുന്നോ😂😂😂
സമയം എടുക്കും. പൊട്ടിയത് കട്ടിലിൻ്റെ കാലല്ല.
ഈ പാലം repair cheyyan പറ്റില്ല. പഴയ എഞ്ചിനീയറിംഗ് മികവ്. ഒന്നുകിൽ പുതിയ പാലം സമയം എടുത്ത് ചെയ്യേണ്ടിവരും.
കളസം കീറി ഇരിക്കുവാ.... ഇനി എങ്ങനെ പാലം നന്നാകും 🤣🤣🤣🤣
നല്ല കാര്യം
ആൻ്റണി രാജു 😂
ശശി തരൂർ🤭
Paranari pinarai bharanam 🤬🤬🤬
വെറുതെ ചുണ്ടയിടാൻ മാത്രമായി ഒരു പാലം നിർമ്മിക്കില്ല
@@itsme1938 choonda idano vere nthelum cheyanonnu njgal theerumanicholam ninte onnum owdhariyam venda
Iniyum vote cheyy ldf inu
Brtish,,കർ,,,പനിതപലം,,,അന്നത്തെ,,,technology,,,,,onnu,,,sramiku,,,enganeya,,,,,,ennnn,തീരദേശ,,,,fund,,,,undallo,,,,,innu,,,,bhudhiyulla,,,,,kuttykal,,,,mattupala,,,jolykkum,,poyi,,,kaaasundakkum,,,,sarkkaril,,,,jolyekkal,,,,salaryullapani,,,appol,,,engane,,nalla,,,engineermare,,,kittum,,,
പാലം,,,,വേണമല്ലോ,,,ചരിത്ര,,m,,,,,tithokke,,,കാത്തുസൂക്ഷിക്കണം,,,,
തരൂർ MP 😂😂😂😂😂
ചൂണ്ട ഇടാൻ പാലം വേണം എന്നോ 😮😮
തരൂർ MP ഇല്ലെ അവിടെ😂😂😂😂😂😂
Sasi Tharoor nu Vote Kodutha TRIVANDRUM.VOTER'S SASI Aaayee.... Eniyenkilum Sooshikane Vote Cheyumbol...🤔
Shashi Tharoor nte viksanam 😂😂😂
I choose notaa
Vote bahiskarikkuka 👍ellavarum 💯👍
Vote for BJP, there will be development : Guarantee
Do not go on voting for UDF/LDF alternatively! If you vote for Rajeev Chandrasekhar, you are sure to get your problem solved! BJP has done much more difficult marvels in India
Njagalkk kann kanilla 15 year aya mp mla
Antony rajune vilikku...
No Development, No 'Voting' 👏
Athanu vendath 👏👏👏👏👏👏
Election's nadakuna munnna nanaki koduthaa nallathu
Ellaki arium മത്സ്യ തൊഴിലാളി കരുത്തു
Vote 4 bjp... പാലം പണിതു തരം sure
Barcelona city enthiye😂
Vote sasik thanne kodukku
Vote for bjp....chyeee ldf udf konde ende bhalam ....matiyaelle
Evare pole ellarum cheythaa mathy ethaanu sery
Sassy potti. Ingane pennum pidichu nadakkunna mayi diyaran
Power
Kelkumbol oru sugham😊.. keralathil ulla ellavarum 'thanokke enthenkilum cheythittu vannu vote chothikkan paranjirunnenkil ' nadu enne nannaye...
Nayam Aya karayam .. avare parayunnath lly crct karyam
if you don't put vote also they will win. if you want the bridge you have to find a leader among you and make him win
Supper 👌👌👌👌
E palam eni ldf paniyathirikunnada nallad... Commission adichu alkare kollum... Britishkar varendi varum
Not repairable
Maantri
അവർ വരും എല്ലാം ശരിയാകും 😆😆🤔
valiyathura gramamo 😂😂😂
Ethavana nigal kalagalayi jaippichu vitta parttyikale matti nalla upayogam undakum enne urappulla raniyathe bharanathil ulla parttyiyuda sthanarthikale thiranjedukku urappayum vikasanam enthanenne avar chithu kanichu tharum urappane vikasanam allathe rashtreeya veyisttukaleyalla nammal thiranjadukkendathe nadine upayoham ullavare
ഈ പാലം ഇല്ലാത്ത സ്ഥലങ്ങളിൽ ആരും മീൻ പിടിക്കുന്നി ഇല്ലേ അവരും ജീവിക്കുന്നില്ലേ
Nivaldo idayil ninnu orale nirthi gaippikku ningal
Tharoorinu 100000 vote bhuripakaksham undu oru 5000 athinnu kuranjalum congress jaikum,
👍🏻👍🏻👍🏻👍🏻
👍
Airport panithu tharam .palam paniyan pattilla..
😂😂😂😂😂😂പൊളി
🎉🎉
I think all these poor Fishmen are Latin Christians in coastal trivandrum. They are confirmed vote bank of udf. So they should definitely elect tharoorji and make rahulji pm for repairing this bridge. As one of the fellow in video, they are instructed to cast votes from their church, please elect tharoorji to make coastal trivandrum like newyork city.
Tharoorji did nothing for last 15 years for these poor Fishermen community. This community is only living as a vote bank, No quality life,No proper residence, no work infrastructure.... etc
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
onnum chayila... nigal vote chythilengil nigalku vendi chyan vera alukal und... so pedikaruthu...😊
Sathyam paranj nattukar
😂😂😂
Seriya .inghane thanne dhairyamaitte samsarikanam.kodukaruthe.attyum kondirunnavanmar..ippom pavapettavante sanghadom ariyilla
Barcelona model
Pinaray not able to fix Thalassery sea bridge, then wer else he wil fix.