ദുരന്ത ഭൂമിയിലെ മാപ്രകളും എരണംകെട്ട വ്യാജ രക്ഷകരും | LOOSE TALK 458

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • മാപ്രകൾ അഴിഞ്ഞാടി.. എരണംകെട്ടവർ ആഘോഷമാക്കി...അർജുന് സംഭവിച്ചത്
    #karnataka #landslide #karnatakagovernment #karnataka #landslide #karnatakagovernment #mm001 #mm002 #me009

ความคิดเห็น • 292

  • @RajR6996
    @RajR6996 หลายเดือนก่อน +40

    ഒരു മാതിരി ഇലക്ഷൻ റിസൾട്ട് പോലെ അവിടെ പോയി ലൈവ് ചെയുക ഈ മാ പ്ര കൾ പറയുന്ന വിവരമില്ലായ്മ കേൾക്കേണ്ടിയും കാണേണ്ടി വരുന്ന ആ കുടുംബത്തിന്റെ അവസ്ഥ കഷ്ടം 😢

  • @baskaranbaskaran8547
    @baskaranbaskaran8547 หลายเดือนก่อน +31

    നങ്ങൾഈപറഞ്ഞതാണ്ശരിയായവസ്തുത,നന്ദി നമസ്കാരം

  • @mohandaska8630
    @mohandaska8630 หลายเดือนก่อน +30

    മാധ്യമങ്ങൾ അതിപ്രസരം തന്നെ ആയിരുന്നു ഇവിടെ. കഷ്ടം.

    • @user-ue9xt3lt3t
      @user-ue9xt3lt3t หลายเดือนก่อน

      ഇവർ ഷൂ ഊരി ആ വെള്ളത്തിൽ ഇറങ്ങിയോ ചെറ്റകൾ

  • @rythmncolors
    @rythmncolors หลายเดือนก่อน +18

    കർണ്ണാടകയിൽ പോയി അവരെ അങ്ങ് കൊച്ചാക്കാൻ നോക്കി മലയാളി മാപ്ര.. കഷ്ടം.

  • @syamala80
    @syamala80 หลายเดือนก่อน +16

    മാദ്യമ പ്രവർത്തനം ഇത്രയും അതപതിച്ച രീതിയിൽ നടത്തുന്നത് കേരളത്തിലെ മാപ്രകൾ ആണ്

  • @unnick1183
    @unnick1183 หลายเดือนก่อน +89

    അർജുനെപോലെയുള്ള ഒരുപാട് ജീവന് അവിടെ പൊലിഞ്ഞുപോയി വളരെ ദുഖമുണ്ട് അതോടൊപ്പം തന്നെ പറയാതെ വയ്യ അവിടെ ജീവൻ പോലും വകവെക്കാതെ അവിടെ രക്ഷാപ്രവർത്തനം നടത്തിയ പട്ടാളക്കാരെ കുറ്റം പറഞ്ഞ അർജുനന്റെ അമ്മയോട് പരമ പുച്ഛമാണ്. പട്ടാളം അവിടെ എത്താൻ വൈകി എന്നത് യാഥാർഥ്യമുണ്ട് . മാപ്രാകളുടെ അതിപ്രസരം മൊട്ട അരുൺ. sp. യെ അന്വേഷിക്കുന്നത് അമിതമായ മാധ്യമ മത്സരമാണ് അരുണിന് അയാളുടെ റേറ്റിങ് മാത്രമായിരുന്നു ലക്ഷ്യം

    • @vr1zmart-yx7iw
      @vr1zmart-yx7iw หลายเดือนก่อน +7

      അല്ലേടോ ആ അമ്മ മിൽട്രിയെ കുറ്റം പറഞ്ഞോ..? ഒരു ആയുധങ്ങളും, ലോറി spot ചെയ്യാനുള്ള equipments മറ്റു രക്ഷാ സംവിധാനവും ഒന്നും ഇല്ലാതെ rescue വിന് അവരെ പറഞ്ഞയച്ച സംവിധാനത്തെയും ഭരണാധികാരികളെയും വ്യവസ്ഥയെയും ആണ് അവര് കുറ്റപ്പെടുത്തിയത്..6 ദിവസമായിട്ടും അധികൃതരുടെ അലംഭാവവും ജീവൻ ബാക്കിയുണ്ടെങ്കിൽ രക്ഷപ്പെടുത്താനുള്ള വിദഗ്ധ സംവിധാനങ്ങളോ ഉപയോഗിക്കാൻ തയ്യാറില്ലാത്ത അവസ്ഥയിൽ മറ്റു നീക്കങ്ങളോ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്നും ഇല്ലാത്ത അവസ്ഥയില് കേരളതോടൊപ്പം ആ അമ്മ വേദന പങ്കു വെച്ചു..അല്ലാതെ സൈന്യത്തെ കുറ്റപ്പെടുത്തിയില്ല.. ഒരു ദുരന്ത മുഖത്ത്, കോർഡിനേറ്റ് ചെയ്യാനോ rescue നേതൃത്വത്തിനു ജില്ലാ അധികൃതരെ കാണാഞ്ഞത് കൊണ്ട് ചാനലുകാർ sp എവിടെയെന്ന് ചോദിച്ചത് തെറ്റാണോ.. സാജൻ ഈ ചർച്ചയിൽ ഇതൊക്കേ പറഞ്ഞൂ കുറ്റപ്പെടുത്തുന്നുണ്ടല്ലോ.. അതിൽ തെറ്റു കാണാത്തതെന്താ..?
      എടോ താൻ സംഘിയായിരിക്കാം, നിൻ്റെയൊക്കെ തനി സ്വഭാവം കേരളാ ജനതക്ക് നന്നായറിയാം.സൈന്യത്തിൻ്റെ പേരിൽ നിങ്ങളു കാണിക്കുന്ന കപട സ്നേഹവും നന്നായറിയാം. പക്ഷേ ഒരു പ്രശ്നം നേരിടുമ്പോൾ എന്നും മലയാളിക്കെതിരായി നിങ്ങളു രംഗത്ത് വരുന്നത് കേരള ജനതക്ക് മനസ്സിലാകുന്നില്ല..

    • @lallamidhila5334
      @lallamidhila5334 หลายเดือนก่อน +7

      കറക്ട് 👌.
      പട്ടാളം ഇങ്ങനെയുള്ള ചെറിയ ചെറിയ ദുരന്തങ്ങളിൽ ഇടപെടണമെങ്കിൽ സംസ്ഥാനം ആവശ്യപ്പെടണം.എന്നാലേ സൈന്യത്തെ അയക്കൂ.
      ദേശീയദുരന്തമോ, സംസ്ഥാന ദുരന്തമായോ പ്രഖ്യാപിക്കുന്ന വലിയ ദുരന്തങ്ങളിലാണ് സൈന്യം നേരിട്ട് ഇറങ്ങാറുള്ളത്.
      ചെറിയ ദുരന്തങ്ങൾ പൊതുവെ സംസ്ഥാനങ്ങൾക്ക് കൈകാര്യം ചെയ്യാവുന്നതേയുള്ളൂ. സംസ്ഥാനം വിളിക്കാൻ വൈകിയതുകൊണ്ടാണ് സൈന്യം വരാൻ വൈകിയത്.
      കർണാടക സർക്കാരോ അവരുടെ ദുരന്തനിവാരണ വകുപ്പോ പോലും ആദ്യദിവസങ്ങളിൽ ഈ ദുരന്തം കാര്യമാക്കിയിരുന്നില്ല. തിരച്ചിലും ഊർജ്ജിതമായിരുന്നില്ല.

    • @sureshp144
      @sureshp144 หลายเดือนก่อน +1

      അതേ.....

    • @shajujosevalappy2245
      @shajujosevalappy2245 หลายเดือนก่อน

      ​@@vr1zmart-yx7iw കറക്റ്റ്.

    • @johnsontherattil7018
      @johnsontherattil7018 หลายเดือนก่อน +5

      ഇങ്ങിനെ ഒരു സാഹചര്യത്തിൽ നീ ആണ് പെട്ടതെങ്കിൽ നിന്റെ അമ്മ ഇതല്ല ഇതിൽ കൂടുതലും പറയുമായിരിക്കും

  • @prabudhanpk2942
    @prabudhanpk2942 หลายเดือนก่อน +14

    അവർ പട്ടാളം ഒന്നും ചെയ്തില്ല എന്ന് പറഞ്ഞാൽ നമ്മുക്ക് ക്ഷമിക്കാം. പക്ഷേ അവർ പ്രത്യേകിച്ച് 4 വർഷം എന്ന് പ്രത്യേകം പറയുന്നുണ്ട് അ പട്ടാളം വന്ന് എന്ന് കളിയാക്കിയത് അഗ്നിവീറിനെ 29:12 യാണ് ' അവർ അത് മനപൂർവ്വം പറഞ്ഞു എന്നു തന്നെയാണ് വിശ്വസിക്കുന്നത്

  • @GireeshanKP-qy1sp
    @GireeshanKP-qy1sp หลายเดือนก่อน +24

    അരുൺ നല്ല മാധ്യമ പ്രവർത്തകർക്ക് അപമാനം

  • @meenasuresh7751
    @meenasuresh7751 หลายเดือนก่อน +33

    ചുരുക്കി പറഞ്ഞാൽ കേരളത്തി ൽ നിന്ന് കുറെ ആളുകൾ പോയി എല്ലാം കുളമാക്കി. 😡😡😡😡

    • @vr1zmart-yx7iw
      @vr1zmart-yx7iw หลายเดือนก่อน

      മലയാളികൾ തൻ്റെ സഹോദരനെ ജീവനോടെ കിട്ടുമെന്ന് കരുതി പരിശ്രമിച്ചതാണോ കുളമാക്കിയത്..? അധികൃതർ rescue പ്രവർത്തനത്തിനായി വേണ്ടതു പോലെ ഒന്നും ചെയ്യാതെ നിൽക്കുമ്പോൾ കേരളത്തിൽ നിന്നും പോയവരെ അർജ്ജുനുമായി ബന്ധപ്പെട്ടവരെ തടഞ്ഞത് കൊണ്ടല്ലേ കയറി ഇടപെടേണ്ടത് വന്നത്..അവർക്ക് കിട്ടിയ information വെച്ച് ജീവനോടെ കിട്ടുമോ എന്ന് പരിശ്രമിച്ചു അതിന് കുളമാക്കി എന്നാണോ പറയുക..മലയാളികളോട് ഇത്രക്ക് വെറുപ്പ് എന്താ..?

  • @lissyfrancis6594
    @lissyfrancis6594 หลายเดือนก่อน +11

    മുൻപ് മാധ്യമം ആയിരുന്നു ഇപ്പോൾ മാധ്യമ സ്ഥപനം ആയി. എല്ലാം ബിസ്നെസ്

    • @RajR6996
      @RajR6996 หลายเดือนก่อน +2

      റീച് കൂട്ടി കൂടുതൽ വരുമാനം നേടാൻ വേണ്ടി എന്തും കാണിക്കുന്ന രീതിയിൽ ആയി ഇക്കാലത്തു മാധ്യമ പ്രവർത്തനം

  • @saroja5321
    @saroja5321 หลายเดือนก่อน +13

    ഗംഗവാലി കവര്ന്നെടുത ഓരോ ജീവനും തിരിച്ചു തരണേ

  • @dillus170
    @dillus170 หลายเดือนก่อน +84

    അമൈരശിരസ്കനെ വഴിയിൽ കണ്ടാൽ അടിച്ചു അവന്റെ shape മാറ്റണം

    • @vr1zmart-yx7iw
      @vr1zmart-yx7iw หลายเดือนก่อน

      എന്തിന് ? ..
      ദുരന്തം നടന്നിടത്ത് sp എന്താ വരാത്തത് എന്ന് ചോദിച്ചതിനോ..?
      കേരളത്തിൻ്റെ വികാരം രാജ്യ ശ്രദ്ധയിലേക്ക് കൊണ്ട് വന്നതിനോ..? 5 ഓർ 6 ദിവസമായിട്ടും rescue പ്രവർത്തനം വേണ്ടതു പോലെ ഊർജ്ജിതമാക്കാത്തത് ചോദ്യം ചെയ്തതിന് ആണോ അടിക്കേണ്ടത്..
      അങ്ങിനെയെങ്കിൽ ആദ്യം നിങ്ങടെ സ്വന്തം സുജയക്ക് ആദ്യം കൊടുക്ക്..

    • @kishorsathya7525
      @kishorsathya7525 หลายเดือนก่อน +3

      Good suggestion

    • @aruns1473
      @aruns1473 หลายเดือนก่อน

      ❤❤❤

    • @mirashk2841
      @mirashk2841 หลายเดือนก่อน

      Athin ninak endi indaa😂

    • @hawkgrab
      @hawkgrab หลายเดือนก่อน

      Baldy fled the scene because he knew he will get thrashed. 😅😅 That asshole better stay in studio .

  • @Supran.e69
    @Supran.e69 หลายเดือนก่อน +43

    റിപ്പോർട്ടർ ചാനൽ അരുൺ.... ആട്ടിൻ തോൽ ഇട്ട ചെന്നായ ആണ്

    • @mysticaljugnu
      @mysticaljugnu หลายเดือนก่อน

      ആണോടെ.. അരുൺ.. കേട്ട് കേട്ട് തൊലി കട്ടി കൂടി വിഷമം തോന്നി തോന്നി ചിന്തിച്ചു,ചിന്തിച്ചും തലയിൽ മുടിയും തീർന്നു പാവത്തിൻ്റെ.. എന്നിട്ട് അരുണിനെ തെറി..

    • @Arjun-r8j9b
      @Arjun-r8j9b หลายเดือนก่อน

      പോടാ ചെക്കാ അവ്ട്ന്ന്

  • @sureshp144
    @sureshp144 หลายเดือนก่อน +6

    സാർ,
    നിങ്ങൾ ഇരുവരും പറയുന്നത് പോലെ, ദുരന്തമുഖത്തെ സാഹചര്യങ്ങൾ മുതലെടുത്തു റേറ്റിംഗ് കൂട്ടാൻ ശ്രമിക്കുന്നുണ്ട്..... എന്നത് സത്യമാണ് 🙏

    • @johnthomas2776
      @johnthomas2776 หลายเดือนก่อน

      പരമ സത്യം... മലന്നു കിടന്നു കർക്കിച്ചു തുപ്പുന്നു

  • @Uday-2750
    @Uday-2750 หลายเดือนก่อน +33

    ലോറിയിലെ കാബിന്റെ അകത്തു അർജുൻ ഉണ്ടെന്ന് ഇതുവരെയും സ്ഥിതീകരണം ഒന്നും ഇല്ലാത്ത സ്ഥിതിക്ക് നമുക്ക് വെറുതെയെങ്കിലും പ്രതീക്ഷിക്കരുതോ ഏത് വിധേനയും അർജുൻ രക്ഷപെട്ടിരിക്കാം എന്ന്..

    • @ManuThomas-my3ns
      @ManuThomas-my3ns หลายเดือนก่อน +1

      Bro.., then how he will breathe underwater for 10 days

    • @Uday-2750
      @Uday-2750 หลายเดือนก่อน +2

      ​@@ManuThomas-my3ns bro i didn't mean that he should be under water itself.. May be might have stuck in any shore by the strong flow.. Just guessing..

    • @kiranparur101
      @kiranparur101 หลายเดือนก่อน +2

      നിൻ്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ

    • @Uday-2750
      @Uday-2750 หลายเดือนก่อน +4

      ​@@kiranparur101തീർച്ചയായും, മരിച്ചു എന്നുള്ളതിന് എന്തെങ്കിലും തെളിവ് കിട്ടുന്നത് വരെ അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. എന്തെന്നാൽ ഏതൊരു മരണവും എപ്പോഴും ആർക്കെങ്കിലുമൊക്കെ നഷ്ടങ്ങളും, ദുഃഖങ്ങളും മാത്രമാണ് കൊടുക്കുക..

    • @Shhaanns
      @Shhaanns หลายเดือนก่อน

      അദ്ദേഹം അപകടം നടന്ന ദിവസം തന്നെ മരിച്ചിട്ടുണ്ടാകാൻ ആണ് സാധ്യത...മീഡിയകാർക്കും അത് അറിയാം അവർ അത് മറച്ചു വെച്ചിട്ട് ആണ് റിപ്പോർട്ടിങ്

  • @sarinvlal7659
    @sarinvlal7659 หลายเดือนก่อน +10

    റിപ്പോർട്ടറിലെ മൊട്ടയെ തപ്പി കർവർ SP ഇറങ്ങിയപ്പോൾ മൊട്ട മുങ്ങി. കഴിഞ്ഞദിവസം sp എവിടെ എന്ന് ചോദിച്ചു അലറികൂവി വലിയ ഷോ ആയിരുന്നു. ഇന്ന് sp മൊട്ടയെ അന്വേഷിച്ചു ഇറങ്ങിയിട്ടുണ്ട്.. ഹാഷമിയെ പൊ ക്കിയതാണ്. ഞാൻ റിപ്പോർട്ടറിന്ന് അല്ല 24ന്നു ആണെന്ന് പറഞ്ഞു രക്ഷപെട്ടു.. ഇനി അങ്ങോട്ട് ചെന്നാൽ മൊട്ടയുടെ കാര്യം പോക്കാ... 😄

  • @tomONcall
    @tomONcall หลายเดือนก่อน +1

    , there have been instances where people have survived extended periods underwater. One notable case is Harrison Okene, a Nigerian sailor who survived for almost three days trapped in an air pocket when his tugboat sank in 2013. He was found alive in a small air bubble in the sunken vessel, despite the cold water and lack of food or drinkable water

  • @MrSureshvilayil
    @MrSureshvilayil หลายเดือนก่อน +33

    മൊട്ട അരുൺ കള്ളം പറയാൻ മാത്രം ആണ് വായ തുറക്കുന്നത്...
    പിന്നെ മുടിഞ്ഞ ഷോ യും 🙏🙏

  • @AKSabu-hh8fr
    @AKSabu-hh8fr หลายเดือนก่อน +6

    എൻ്റെ സുഹൃത്തുക്കളെ മൺകൂനയിലായാലും ഇത്രയും കനത്തിൽ മണ്ണും കല്ലും ഇടിഞ്ഞു വീണാൽ ക്യാബിൻ തെളങ്ങും ഇല്ലേ ഇത് പാറ്റൻ ടാങ്കല്ലല്ലോ ക്യാബിൻ ചമ്മന്തിയാവും എന്ന് ഞാൻ പറയുന്നില്ല എന്നാൽ ക്യാമ്പിൽ ഞെളങ്ങിയാൽ തന്നെ ചില്ല് തകരും ഇല്ലേ പിന്നെ എന്ത് രക്ഷ വെറുതെ പ്രതീക്ഷയും കൊടുത്ത് നാട്ടുകാരെ പറ്റിച്ചവരാണ് മാധ്യമങ്ങൾ അതിന് ഇത് കേരളമാണ് എന്ന വലയവായി ലെ ഓരിയും

    • @georgejohn2959
      @georgejohn2959 หลายเดือนก่อน

      Valare shari aanu.

    • @MSJose-vs8dl
      @MSJose-vs8dl หลายเดือนก่อน

      What is special for malayalee,tail ?

  • @sanalkumarpn3723
    @sanalkumarpn3723 หลายเดือนก่อน +1

    പെട്ടി മുടിയിലും, കവളപ്പാറയിലും ഉണ്ടായ ഉരുൾപൊട്ടലിൽ പെട്ട പലരുടെയും മൃതദേഹങ്ങൾ ഇപ്പോളും കിട്ടിയിട്ടില്ല.

  • @prpkurup2599
    @prpkurup2599 หลายเดือนก่อน +6

    കേരളത്തിൽ മാധ്യമ ധർമ്മം ഉണ്ടോ കേരളത്തിൽ മാധ്യമങ്ങൾ കാണിക്കുന്ന പോക്രിത്തരങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന മാധ്യമ മുതലാളി മാർ കാശിനു വേണ്ടി മലയാളികളെ കൊലക്കു കൊടുക്കുന്ന മാധ്യമ ധർമ്മം ആണ് കേരളത്തിലെ ഒട്ടു മിക്ക ദിർശ്യ മാധ്യമങ്ങളും നടത്തുന്നത് എല്ലാ വിഷയങ്ങളിലും രാഷ്ട്രീയം കാണുന്ന ആരു നക്കാപിച്ച കൊടുത്താലും അവർക്കു വേണ്ടി കള്ള വാർത്തകൾ കൊടുക്കുന്നതാണോ ഇവരുടെ മാധ്യമ ധർമ്മം കുടുതലും ഇടതുപക്ഷ വിശ്വാസികൾ ആയ ഈ റിപ്പോർട്ടർ മാരും അവരുടെ അവതാരകാരും മുതലാളിമാരും രാജ്യത്തെ ഒറ്റി കൊടുക്കുക ആണ് രാജ്യത്തെ ജനങ്ങളെ ഒറ്റി കൊടുക്കുക ആണ് ഇത് അവസാനിപ്പിച്ചെല്ലിക്കിൽ ജനം കൈ കാര്യം ചെയ്യുന്ന കാലം വിദൂരമല്ല

  • @tcrmahesh
    @tcrmahesh หลายเดือนก่อน +11

    എന്റെ ഷാജോ സൈന്യത്തിന് വരണമെങ്കിൽ ആദ്യം ഗവണ്മെന്റ് അങ്ങോട്ട്‌ request കൊടുക്കണം അത് 5ആം ദിവസം ആണ് കൊടുക്കുന്നത്

    • @johnthomas2776
      @johnthomas2776 หลายเดือนก่อน

      ഇതൊന്നും അറിയാൻ വയ്യാഞ്ഞിട്ടല്ല...... ദീപസ്തംഭം മഹാശ്ചര്യം.... അത്രെ ഉള്ളൂ

  • @johnthomas2776
    @johnthomas2776 หลายเดือนก่อน +2

    മറുനാടാനും പല വാർത്തകളും ചെയ്യുന്നത് ഇതുപോലെ ആണ്... ഇപ്പൊ മാപ്രകളെ തെറിവിളിച്ചാൽ കയ്യടി കിട്ടും എന്ന് നന്നായി അറിയാവുന്നതു കൊണ്ടു അതിനു ശ്രമിക്കുന്നു...

  • @n.r.mohanan9460
    @n.r.mohanan9460 หลายเดือนก่อน +2

    മാ പ്രകൾ
    പറയുന്നത് കേട്ട്അർജുനൻറെ അമ്മ രക്ഷാപ്രവർത്തനം നടത്തിയആർമി ക്കെതിരെ നടത്തിയപരാമർശംമോശമായിപ്പോയി തികച്ചും ജീവൻ പണയം വച്ചു കൊണ്ടുള്ള രക്ഷാപ്രവർത്തനം ആയിരുന്നു അവിടെഅത് മനസ്സിലാക്കണമായിരുന്നു ❤🙏🙏

  • @venugopalb5914
    @venugopalb5914 หลายเดือนก่อน +3

    വെള്ളത്തിൽ വീണപ്പോൾ ഒഴുകി ഏതെങ്കിലും കരയിൽ എത്താനും സാധ്യതയില്ലേ? മൃതദേഹമാക്കാൻ എന്താണിത്ര വ്യഗ്രത?

  • @ronneyjoseph2968
    @ronneyjoseph2968 หลายเดือนก่อน +1

    ശരിയായ നിരീക്ഷണം,
    വസ്തുതാപരമായ വിലയിരുത്തൽ.

  • @manoharan7627
    @manoharan7627 หลายเดือนก่อน +5

    നമുക്ക് അർജ്ജുനനെ പറ്റി മാത്രമേ അറിയൂ പക്ഷേ അവിടെ എത്ര ജീവൻ പൊലിഞ്ഞു കാണും എന്ന് ആർക്കറിയാം.

    • @mysticaljugnu
      @mysticaljugnu หลายเดือนก่อน

      അതാണ് സ്വാർഥത.. അത് പാടില്ല.. ജീവൻ എ ല്ലാവർക്കും എല്ലാത്തിനും വിലപ്പെട്ടതാണ്. അതു ടെസ്റ്റ്യൂബിൽ പിടിവെച്ചുലാബിൽ വെച്ച് വീണ്ടും കുത്തി വയ്ക്കാൻ പറ്റുന്ന ഒന്നല്ല.. ജീവൻ അതു ലോകത്തിൽ ഏറ്റവും പ്രിയപ്പെട്ടത് അമൂല്യവും ഏന്നു മനസ്സിൽ ആക്കുക. വെട്ടിയും കുതിയും പലവിധത്തിൽ നമ്മൾ തമ്മിൽ കൊല്ലുന്നത് കേവലം 10 വോട്ട് കൊടുത്തൽകിട്ടി ഒരു 4-5 വർഷത്തേക്ക് നാട്ടുകാരുടെ മുഴുവൻ ചീത്ത വിളി കേഴ്‌ക്കാനും ചെയ്തു കൂട്ടിയ അതിക്രമങ്ങൾ മൂടാനും വേണ്ടി മാത്രം. പനം അതു വരുന്നതിനേക്കാൾ വേഗം ഇറങ്ങിപ്പോകുന്നത് വത്വാണ്..

  • @johnskuttysabu7915
    @johnskuttysabu7915 หลายเดือนก่อน +2

    Kerala koumudi .ippol.ellavarum vangu nnu🎉🎉nair .mar .mathrubhumi nirthi .koumudiyilekku.poyi.🎉🎉🎉

  • @mayansbudha4317
    @mayansbudha4317 หลายเดือนก่อน +38

    മീഡിയായിൽ വന്ന് അർജ്ജുനൻെറ അമ്മ സൈന്യത്തിനെയും കേന്ദ്രത്തെയും ചീത്ത പറഞ്ഞു വളരെ മോശമായി പോയി നാണം കെട്ട എരണം കെട്ട കാര്യമായി പോയി , സൈന്യവും മനുഷ്യരാണ് അവർ ജീവൻ പണയം വച്ചാണ് പലപ്പോഴും ഓരോ കാര്യങ്ങളും ചെയ്യുന്നത് , ലഡാക്കിൽ എല്ലാ വർഷവും നൂറുകണക്കിന് സൈന്യ കരാണ് ട്രക്ക് മറിഞ്ഞ് മരിക്കുന്നത് , നമ്മളുടെ അതിർഥികളിൽ നൂറു കണക്കിന് സൈന്യകരാണ് മരിച്ചു വീഴുന്നത് സാജൻ എപ്പോഴെങ്കിലും സൈന്യകരുടെ ജീവിതത്തെ പറ്റി ഓർത്തിട്ടുണ്ടോ? അവർക്കും കുടുംബം ഉണ്ട് അർജ്ജനന്നെപ്പോലെ , എത്ര ആഴം ഉള്ള കുത്തൊഴുകുള്ള പുഴയാണ് കൂടെ മലയും മണ്ണിടിച്ചിലും അവർക്കും ഉണ്ട് പരിധികൾ ,

    • @kyria258
      @kyria258 หลายเดือนก่อน +8

      അവർക്ക് അങ്ങനെ ഒ രു press meet ആവശ്യം ഉള്ളതായിരുന്നില്ല കാരണം കേരള CM അല്ലല്ലോ ആ മകന്റെ അമ്മ അല്ലെ മകൻ നഷ്ടപ്പെട്ടു എന്ന് അവർക്ക് അന്നേ ദിവസം വ്യക്തമായി മനസിലായിരുന്നു അവർ അത് പറയുകയും ചെയ്തു ആ ടൈം ൽ പോലും bad comments നുള്ള മറുപടി പോലും ഓർത്തു വച്ചു സംസാരിച്ചു,,, മകൻ തിരിച്ചു വന്നിട്ടാണ് ഇങ്ങനെ ഒ രു press meet എങ്കിൽ എല്ലാവർക്കും മനസിലാവും ഇത് അതുപോലെ അല്ലല്ലോ.. എന്നെ ആരും തെറി വിളിക്കാൻ വരണ്ട എന്റെ മാത്രം അഭിപ്രായം ആണ് ഞാനും ഒരു അമ്മ ആണ്

    • @mohamedjowhar1684
      @mohamedjowhar1684 หลายเดือนก่อน +1

      ​@@kyria258സത്യം 👍

    • @thanziyabeegum7040
      @thanziyabeegum7040 หลายเดือนก่อน +3

      മകനെ നഷ്ട്ടപ്പെട്ട ഒരു അമ്മ ദൈവത്തിനെ പോലും പഴി പറയില്ലേ.... അവരും അതെ ചെയ്തുള്ളൂ....

    • @kyria258
      @kyria258 หลายเดือนก่อน +3

      പഴി പറയാനുള്ള സാഹചര്യം അതായിരുന്നില്ല അത്രയും പ്രതീക്ഷയോടെ ഇരുന്നതാ എല്ലാവരും.അന്നത്തെ ദിവസം ആ ഫാമിലി ഉറപ്പിച്ചു മകൻ തിരിച്ചു വരില്ല എന്ന് അത് അവര് പറയുകയും ചെയ്തു... അന്നത്തെ ദിവസം അവര് സംസാരിച്ചത് പഴി പറയുന്നത് ആയിരുന്നില്ല വീഡിയോ ഒന്ന് കൂടി പോയി കണ്ടു നോക്കു.. Boldness കുറച്ചു കൂടിയ പോലെ എനിക്ക് ഫീൽ ചെയ്തു

    • @maheshkchandra
      @maheshkchandra หลายเดือนก่อน +1

      Pote

  • @tomONcall
    @tomONcall หลายเดือนก่อน +1

    The ball position of this show always goes 99% to Shajan and 1% to the other one. It would be better if he talked directly to the audience

  • @CalmCroquet-hr5ov
    @CalmCroquet-hr5ov หลายเดือนก่อน +3

    your Taulk is the Truth

  • @GEEKAYEES
    @GEEKAYEES หลายเดือนก่อน +5

    ലൂസ് ടോക്ക്... മറുനാടൻ ഷാജൻ പറയുന്നത് യെസ് വാക്കുവാൻ ഒരാൾ 😅😅

    • @Ript7306
      @Ript7306 หลายเดือนก่อน

      😅

  • @FreeZeal24
    @FreeZeal24 หลายเดือนก่อน +5

    മൊട്ട അരുൺ ന്റെ ഉണ്ടാ പൊരിച്ച ഷാജൻ സ്കാറിയ ക്കു അഭിനന്ദനങ്ങൾ 🤣

  • @roshank9369
    @roshank9369 หลายเดือนก่อน +1

    വളരെ ശരി

  • @anoopvv3331
    @anoopvv3331 หลายเดือนก่อน

    എല്ലാം നിങ്ങൾ തീരുമാനിച്ചു

  • @lisgeo9250
    @lisgeo9250 หลายเดือนก่อน +5

    സർക്കാരിൻ്റെ ഏതൊരു കാര്യത്തിനും ഒരു പ്രോട്ടോകോൾ ഉണ്ട് അവിടത്തെ MLA യും മറ്റു ഉദ്യോഗസ്ഥരും എല്ലാവരും പറഞ്ഞു ലോറി പുഴയിൽ തന്നെ ഉണ്ടാകുമെന്ന് അവർക്കല്ലെ അവിടത്തെ ഭൂപ്രകൃതിയേക്കുറിച്ച് അറിവുള്ളു അർജുൻ്റെ അമ്മ ഇൻഡ്യൻ മിലിട്ടറിയെ അപമാനിച്ചു അവിടെ രക്ഷാപ്രവർത്തനം എല്ലാവർക്കും ഒരു കുടുംബമുണ്ടെന്ന് എല്ലാവരും ഓർക്കണം ആമലയടിവാരത്തിൽJCB കൊണ്ട് മണ്ണ് മാത്തുന്നത് ഭീതിയോടെ ആണ് എല്ലാവരും കണ്ടത് ഇതൊരു പ്രകൃതി ദുരന്തമാണ് ആരും വരുത്തി വെച്ചതല്ല പ്രകൃതിയേയും ദൈവത്തേയും നിയന്ത്രിക്കാൻ തക്ക വൈഭവമുള്ള ഒരു യന്ത്രസംവിധാനങ്ങളുമില്ല മനുഷ്യനു സാധ്യമായ എല്ലാ രക്ഷാപ്രവർത്തനവും അവിടെ നടത്തുന്നുണ്ട്

    • @sahapadi7017
      @sahapadi7017 หลายเดือนก่อน

      ഇത് വരുത്തി വെച്ചത് തന്നെയാണ് റോഡിനു വേണ്ടി ആ മലയുടെ ഒരു ഭാഗം കട്ടു ചെയ്തു മാറ്റിയാണ് റോഡുണ്ടാക്കിയത് അതിന്റെ പേരിൽ അവർക്കെതിരെ കേസ് പോലും എടുത്തിട്ടുണ്ട് ഇതൊന്നും താങ്കൾ അറിഞ്ഞില്ലേ.....

  • @swasrayamissionindia5140
    @swasrayamissionindia5140 หลายเดือนก่อน +4

    അരുൺ പോകുബോൾ ഒരു തൂബ കൊണ്ട് പോകേണ്ടതായിരുന്നു.മൈക്ക് വേണ്ട

  • @roshank9369
    @roshank9369 หลายเดือนก่อน +2

    Sujaya and Arun were too much🙂

  • @democraticthinker-Erk
    @democraticthinker-Erk หลายเดือนก่อน +2

    no... initally day karnataka govt rescue team recovered 6 dead bodies from the river they were continuing the search then kerala media and people played . It was the pressuer to search under soil which delayed and harsh climate .

  • @sadasivanpillaikrspillai695
    @sadasivanpillaikrspillai695 หลายเดือนก่อน

    എല്ലാം ബിസിനസ്സിനും രാഷ്ട്രീയത്തിനും അതീതമാണ്... നാടകമേ ഉലകം

  • @mssaithalvi2533
    @mssaithalvi2533 หลายเดือนก่อน +6

    വണ്ടിപുഴയിലേക്ക് മറിയുമ്പോൾ അർജുന് ജീവൻ ഉണ്ടായിരുന്നുവെങ്കിൽ ഡോർ തുറന്നു പുറത്തു ചാടാൻ ശ്രമിക്കില്ലേ?

    • @sibisimon5628
      @sibisimon5628 หลายเดือนก่อน

      Pulli urangipoyirunengilo

  • @tomONcall
    @tomONcall หลายเดือนก่อน +1

    Whatsoever when a body is not found or a person is missing for a prolonged period, Indian law allows for a legal declaration of death. Under Section 108 of the Indian Evidence Act, if a person is missing and has not been heard of for seven years by those who would naturally have heard from them, they can be presumed dead by the court only. Acoording this one man is missing from last week and news report said he is dead. Should be he ounish under low
    If someone is spreading false information about a person’s death when the person has only been missing for a week, it could be considered spreading fake news or misinformation. This can have legal consequences depending on the context and impact of the false information. In India, spreading false information can
    lead to charges under various sections of the Indian Penal Code (IPC), such as defamation (Section 499) or creating public mischief (Section 505).

  • @prakashkb9352
    @prakashkb9352 หลายเดือนก่อน

    വളരെ അനിവാര്യമായ ചർച്ച.
    മാപ്രകളുടെ സ്വയം തരം താഴ്ന്നു കൊണ്ട് , ഞങ്ങൾ മറ്റുള്ളവരെ മുഴുവൻ പൊട്ടൻമാരും ഭ്രാന്തൻമാരും ആക്കി മാറ്റിയിരിക്കും എന്ന ഉറച്ച വിശ്വാസത്തോടുകൂടിയുള്ള
    മാധ്യമപ്രവർത്തനത്തിന് മാധ്യമ സ്വാതന്ത്ര്യം എന്നല്ല
    പറയേണ്ടത് മറ്റ് ചിലതാണ്. '
    ചാനലിൻ്റെ വളർച്ചക്കായാലും സ്വന്തം വളർച്ചക്കായാലും ശരി ഒരു സമൂഹത്തിനെ മുഴുവൻ തെറ്റിദ്ധാരണയിലേക്ക് കൈപിടിച്ച് നടത്തുന്നതിനേക്കാൾ നല്ലത് വേറെ വല്ല പണിക്കും പോകുന്നതാണ്....

  • @madhavanpakkam4811
    @madhavanpakkam4811 หลายเดือนก่อน +1

    നഹാസ് പി. മുഹമ്മദ് (മനോരമ ലേഖകൻ)

  • @Rajasekharan.K.T-je8rj
    @Rajasekharan.K.T-je8rj หลายเดือนก่อน

    പട്ടാളകഥ : യാഥാർത്ഥ്യം പുറത്തു കൊണ്ടുവരേണ്ടത് ഒരു ആവശ്യംതന്നെയാണ്. അങ്ങിനെ നടന്നിട്ടുണ്ടെങ്കിൽ എൻഐഎ അന്വേഷിക്കേണ്ട വിഷയമാണ്.

  • @AnilKumar-dg6lc
    @AnilKumar-dg6lc หลายเดือนก่อน +2

    യുവാജനോത്സവം കുളമാക്കിയവൻ മൊട്ട 😮

  • @hometv617
    @hometv617 หลายเดือนก่อน +3

    അരുണും, സുജയയും പോയി മരിച്ച അർജുനെ രക്ഷിച്ചു കൊണ്ട് വന്നു tv കാണിക്കും...

    • @sarathkumar-oh7qz
      @sarathkumar-oh7qz หลายเดือนก่อน

      ജോയ് ഇപ്പോൾ ടിവി കാണുന്നുണ്ടല്ലോ,, 🙄

    • @abindominicdominic6565
      @abindominicdominic6565 หลายเดือนก่อน

      Bloody idiots aanu both

  • @Blackhoodie9
    @Blackhoodie9 หลายเดือนก่อน +3

    News 18 malayalam anu etavum aghoshamakiyath

    • @diljithpc4250
      @diljithpc4250 หลายเดือนก่อน +1

      Reporter channel ottum purakilallayirunnu. 😮

    • @Blackhoodie9
      @Blackhoodie9 หลายเดือนก่อน

      @@diljithpc4250 news 18 kazhinne vere ethum ullu

  • @AamiAadhiKerala
    @AamiAadhiKerala หลายเดือนก่อน +1

    നമുക്ക്‌ അറിയില്ല ജീവനോടെ ഉണ്ടോ ഇല്ലയോ എന്ന്😒മൃതദേഹം എന്ന് പറയരുത് pls.. 🥺അർജുൻ എന്ന് പേര് മാത്രം പറഞ്ഞാലും പോരെ 😥

  • @rajeevanchalil2368
    @rajeevanchalil2368 หลายเดือนก่อน

    മറ്റുള്ളവരുടെ കുറ്റം എന്തിന് ചർച്ച ചെയ്യുന്നു... താങ്കളും ഒരു മാധ്യമ പ്രവർത്തകൻ ആണല്ലോ...

  • @jayamadhavan9161
    @jayamadhavan9161 หลายเดือนก่อน +1

    Eee parayunnathanu sathyam.

  • @anilnair6273
    @anilnair6273 หลายเดือนก่อน +1

    👍

  • @prajeeshchakkam7392
    @prajeeshchakkam7392 หลายเดือนก่อน

    Good Talk

  • @manoharan7627
    @manoharan7627 หลายเดือนก่อน

    ഇത് വച്ച് നിറയെ മാധ്യമങ്ങൾ വാർത്തകൾ കൊടുത്തു പണം ഉണ്ടാക്കി

  • @ushaskodankara5015
    @ushaskodankara5015 หลายเดือนก่อน

    Ulla karyan paranju. Sathyasandhamaaya avatharanam

  • @majeshcm2749
    @majeshcm2749 หลายเดือนก่อน +1

    🙏🙏🙏🙏

  • @kavithav3304
    @kavithav3304 หลายเดือนก่อน

    സത്യം

  • @com-ou7zu
    @com-ou7zu หลายเดือนก่อน

    Valare krithyam aayanu marunadan paranjath Ivar rating nu vendi oru jeevan vach kalikkukayayirunnu ente manasil ith ingane odi kalikkunnundayirunnu

  • @JoseJose-tq6fs
    @JoseJose-tq6fs หลายเดือนก่อน

    Appreciate "Marunadan" for pointing some defects about reporting, first, we cannot blame Arjun's mother for some comments about military, we should understand the situation of that mother... Shirur is a remote area with limited facilities and population, in Kerala we have good disaster management team, Karnataka is our neighboring state, Arjun is a Keralite, our disaster management team with their equipments could reach Shirur within few hours and start rescue operations, "with the permission of Karnataka Govt:". We remember the flood of Kerala and the rescue operations of our "fishermen" community, they are the children of the sea, they may be able to do wonders if they were included in the team. The distance from Shirur to Bangalore is more than double than Kerala to Shirur, we saw Karnataka C.M. visited the spot, why not one of our ministers, secretary, collector, Supdt: of police or even a bottom level Govt: officer not visited the area, some of us just blame Karnataka, it's our nature, the first few hours are the golden hours, we lost it, we will wait for a good news.

  • @user-ey3ro4us7m
    @user-ey3ro4us7m หลายเดือนก่อน

    You'Too

  • @Robin-dz1km
    @Robin-dz1km หลายเดือนก่อน

    Mr Kariyaachan maappile ningalude thalayil kalimmanano ?? Vrllathil veenu kaxhinju Udane maricha aa payyane sena engane koduvarum??

  • @spm2506
    @spm2506 หลายเดือนก่อน

    അമൈരശിരസ്കൻ അരുണിന്റെ പത്തി അടിച്ചു താഴ്ത്തുക ഇനിയവൻ ഞെളിഞ്ഞു നടക്കരുത്,

  • @dileeptg5142
    @dileeptg5142 หลายเดือนก่อน

    Sir, Kerala public also like that.
    Always need sensational news.
    Whether ends in good or bad, people don't bother.

  • @anuvijaykaran1561
    @anuvijaykaran1561 หลายเดือนก่อน

    ആദ്യമേ എനിക്ക് തോന്നിയത് ലോറിക് വേണ്ടി ആണ് തിരച്ചിൽ.. വണ്ടി ഓൺ ആയി എന്നും, jps, ഫോൺ കാൾ, ഇതൊക്കെ ലോറി ഉടമയുടെ സാക്ഷ്യം, അതിനകത്തു അർജുൻ ഉണ്ട്‌ എന്ന് പോലും വിശ്വസിക്കാൻ കഴില്ല.. ഫോൺ കാൽ പോയിട് എടുത്തില്ല എന്ന് പറഞ്ഞാൽ..
    ലോറി കാണിച്ചാലേ ഇൻഷുറൻസ് കിട്ടൂ.. ജീവനോടെ ഒരാൾ ലോറിയിൽ ഉണ്ടെന്നു പറഞ്ഞാലേ. അത് വാർത്ത ഉണ്ടാകു തെരെച്ചിൽ നടക്കു.. അങ്ങനെ ഒരു സാധ്യത ഉണ്ട്‌..

  • @salimnalloor8324
    @salimnalloor8324 หลายเดือนก่อน +5

    ഇരിക്കുന്ന ആളു കൊള്ളാം.......

  • @joshuahealy9475
    @joshuahealy9475 หลายเดือนก่อน +4

    ഇവന്മാര് ചെയ്തതിൽ ഏറ്റവും അധമമായ പ്രവർത്തി ദുഖത്തിലിരിക്കുന്ന കുടുംബത്തിൻ്റെ വൈദഗ്ധ്യവും അന്വേഷിച്ചതാണ് . 😢

  • @Kumar84717
    @Kumar84717 หลายเดือนก่อน +1

    👍👌👌

  • @mohananpk653
    @mohananpk653 หลายเดือนก่อน +2

    സൈന്യം ഒഡാർ ഉണ്ടായൽ അല്ലേ വരു

  • @veerasinghindia
    @veerasinghindia หลายเดือนก่อน

    At the beginning of this incident, there were claims that a phone rang. But is that true? Is there any verified proof for that? If so, did the police investigate where the call came from or went to? Initially, the NDRF stated the chances were in the river. Yet, Reported TV contradicted this, claiming the lorry was on land, and insisted no one was searching there. They began searching the landslide area, then shifted their stance, saying the possibility was near the riverbank. Now, they’re saying it’s in the river. The entire reporting from Reported TV was based on assumptions, and it was clear to anyone that their influence was skewing the situation. If you review the older videos, there's undeniable proof of this.
    It's good that the media pressured for the search, but here, the media wasn't just pressuring-they were dominating the search efforts. Why did the SDRF, NDRF, and rescue operations yield to the media's directives? I firmly believe that if the media hadn't taken over the search, we could have found Arjun much earlier!

  • @RaviNdran-or9hv
    @RaviNdran-or9hv หลายเดือนก่อน +3

    സാജാ ആ വടയാർ സുനിക് ABC ക്കു ഒരു മറുപടി? കൊടുക്കുമോ. പ്ലീസ്.

    • @uprm4944
      @uprm4944 หลายเดือนก่อน +1

      ആ ഇന്റർവ്യൂ കണ്ടതോടെ സുനിലിന്റെ വീഡിയോകൾ കാണൽ നിർത്തി. മൂന്നാംകിട മാ പ്ര

  • @akhilrchandran
    @akhilrchandran หลายเดือนก่อน +1

    ആദ്യ ദിവസങ്ങളിൽ ആ ഇസ്രായേൽ ചേട്ടനെ ഇരുന്നു പുകഴ്ത്തിയ ലൂസ് talk എല്ലാരും മറന്നോ?😂

  • @babukurien4732
    @babukurien4732 หลายเดือนก่อน

    Sir,oru 5divasathe coverage aayille athinappuram media kku yenthu thalparyam aanu ullathu

  • @mssaithalvi2533
    @mssaithalvi2533 หลายเดือนก่อน +3

    പുഴയിൽപൊട്ടിവീണവൈദ്യുതി കമ്പിയിൽ നിന്ന് ഷോക്ക് ഏൽക്കാനിടയില്ലേ ബുള്ളറ്റ് ടാങ്കർ പൊട്ടിതെറിച്ചപ്പോൾ അതും അർജുന് ഭീഷണി യാകില്ലേ?

    • @TarQwise
      @TarQwise หลายเดือนก่อน

      അതാണ് കൂടുതൽ ദുരന്തം വരുത്തിവെച്ചത്

  • @ruby_1110
    @ruby_1110 หลายเดือนก่อน

    Nigal ena ne prayalle can uknow he is in driver?

  • @GopalakrishnankBharath
    @GopalakrishnankBharath หลายเดือนก่อน +1

    മൊട്ടക്ക് രണ്ടെണ്ണം കിട്ടാത്തതുഭാഗ്യം

  • @shajahanmajeedabdulmajeed2695
    @shajahanmajeedabdulmajeed2695 หลายเดือนก่อน

    Ethra maprakal undayirunu avide.lorry udama mathram. Baki elaavarum ara maru _?

  • @ambrukushu2520
    @ambrukushu2520 หลายเดือนก่อน

    വെള്ളത്തിലുള്ളത് കിട്ടിയാലും ആ jeevan😨😨... കരയിൽ നിന്ന് കിട്ടിയെങ്കിൽ ഒരു പക്ഷെ ജീവൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.... അതായിരുന്നു കേരളത്തിലെ ആളുകൾക്ക് അവിടേക്കു(കരയിലേക്ക് )കാഴ്ച കൂടാൻ. കാരണം അതൊരു തെറ്റായിപോയി എന്ന് ആളുകൾ പറയുന്നതിന്റെ ലോചിക് എന്താണെന്നു മനസിലാകുന്നില്ല

  • @ShameerDreeams
    @ShameerDreeams หลายเดือนก่อน

    ചന്ദ്രനിലേക്ക് പോകുന്ന ഞാനും വരാം

  • @user-wf6iy7ud3t
    @user-wf6iy7ud3t หลายเดือนก่อน

    അർജുൻ മരണപ്പെട്ടു എന്ന് അർക്കെങ്കിലും അറിയുമോ ഇന്നലെ അർജുൻ അവിടെയുള്ള വീട്ടിൽ കണ്ടവരുണ്ട്

  • @user-uj9sg3hn2h
    @user-uj9sg3hn2h หลายเดือนก่อน +1

    സയൻസാർ എനിക്ക് മൊട്ട വിളിക്കുന്ന അരുൺകുമാർ മറ്റു കാര്യങ്ങളും എനിക്കറിയത്തില്ല അറിയായിരുന്നെങ്കിൽ നേരിട്ട് വിളിച്ചു പറയേണ്ട ചില കാര്യങ്ങളുണ്ട് അതുകൊണ്ട് പറയുക ഈ ഇടുക്കി ജില്ലയിൽ ഒരു പെൻസ്റ്റോക്ക് ദുരന്തം ഉണ്ടായിട്ടുണ്ട് ബോഡികളും ആളുകളെ ഇന്നും കിട്ടാനുണ്ട് പലപലപകടങ്ങളും ഉണ്ടായിട്ടുണ്ട് ആളുകളെ ഇനിയും തിരിച്ചറിയാനും കിട്ടാനും ഉണ്ട് ഈ മുട്ട ആരും ഒരുത്തൻ കാരണമാണ് കർണാടകയിൽ ഇത്രയും സമയം രക്ഷാപ്രവർത്തനം എല്ലാ അലങ്കോലപ്പെടുത്താൻ കാരണം ഇവനെ ദേശീയ ഏജൻസികൾ ഇവന്റെ പേരിൽ കേസ് എടുത്ത് ഇവനെ ജയിലി നടക്കുന്നത് കുറിച്ച് എന്തെങ്കിലും എന്തെങ്കിലും കാര്യങ്ങളെക്കുറിച്ച് അറിയാവോ അതിനെക്കുറിച്ച് നിയമ നിയമത്തെക്കുറിച്ച് എന്തെങ്കിലും അറിവുണ്ടെങ്കിൽ സാർ ഇവനെ അകത്തിടുന്നതിനെക്കുറിച്ച് ആലോചിക്കണം കാരണം കേരളത്തിന്റെ ഒരു വലിയ ശാപം ഒഴിവായി കിട്ടും മുട്ടയിടുന്ന അകത്തിരുന്നു

  • @stijojoseph9112
    @stijojoseph9112 หลายเดือนก่อน

    Mediasinu ippo yella karyangalum sensationalize cheyyunnathil mathramaanu thalpariyam..
    Sheriyaya vasthuthakal janangalilekku yethikkan aarkkum thalpariyamilla..
    (Kurachu naal munpu allae oru penkuttiyudae karyam paranju ividuthae medias azhinjadiyathu..
    Ippo enthaayi??)

  • @tomONcall
    @tomONcall หลายเดือนก่อน

    To all watch news ones in a week. Are you really following the news? It’s because Navika Sena said nothing can be found in the water, so they claimed it’s on the land

  • @chethankumar555
    @chethankumar555 หลายเดือนก่อน +1

    No water proof lorry in the world

  • @mysticaljugnu
    @mysticaljugnu หลายเดือนก่อน

    😮 അഞ്ചു ആണ് മീഡിയയിൽ സൈന്യത്തെ ആവശ്യപ്പെട്ടത്. അപ്പോ ഞാനും പറഞ്ഞു അതെ മോളെ ന്നു.. പിന്നീട് നടന്നത് എന്താണെന്ന് അറിയാമോ... അതാതോന്നും നിങ്ങൾക്ക് അറിയേണ്ടല്ലോ.. എന്നാണ് MLA ഒക്കെ പുറത്തിറങ്ങിയത്.. .. ആർക്കും ഒന്നും അറിയില്ലായിരുന്നു.. കുത്തിപ്പിടിച്ച് മീഡിയയിൽ ഞാൻ ഏഴുത്തി കൊണ്ട് ഇരുന്നു... ഒത്തിരി ഒന്നും പറയുന്നില്ല.. ഒന്നിച്ചു എല്ലാവരും ഈ9രക് ചെയ്തു.. ഇനിയും ചെയ്യാൻ ഉണ്ട്.. നാളെ കഴിയട്ടെ...

  • @jophinaj3924
    @jophinaj3924 หลายเดือนก่อน

    Athile vere vahanagl poit miss ayitendengi avarde family report cheyyole

  • @sajanjohn6808
    @sajanjohn6808 หลายเดือนก่อน

    Are you sure that vehicle is Arjuns lorry maybe not

  • @ShameerDreeams
    @ShameerDreeams หลายเดือนก่อน

    എനിക്കുമുണ്ടായിരുന്നു പ്രതീക്ഷ ടു ഡേയ്സ് നടന്നില്ല മോശം

  • @sasikumarp8839
    @sasikumarp8839 หลายเดือนก่อน

    കേന്ദ്രത്തിന്റെ 'മാത്രം' കുറ്റമാണ്‌ എന്ന് പറഞ്ഞു വയ്ക്കുക!!! (കൂട്ടത്തില്‍ പതുക്കെ കര്‍ണാടകയെയും കേരളത്തെയും!!)

  • @noufalmuhammed8233
    @noufalmuhammed8233 หลายเดือนก่อน

    Renjith.. ❤❤❤

  • @dmohanadasdas4316
    @dmohanadasdas4316 หลายเดือนก่อน

    🎉🎉

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 หลายเดือนก่อน

    അർജ്ജുനൻ വണ്ടിയിൽ ഉണ്ടാകില്ല പകരം വണ്ടി മാത്രം ഒഴുകിപ്പോയി അർജ്ജുനൻ മണ്ണിൽ തന്നെയുണ്ട് അല്ലെങ്കിൽ ഒഴുകിപ്പോയി കടലിൽ ഉണ്ടാവും

  • @user-ue9xt3lt3t
    @user-ue9xt3lt3t หลายเดือนก่อน

    മാപ്രാകൾ എല്ലാം കൂടി കിട്ടിയ rate ന്റെ നല്ല ഭാഗം ആ കുടുംബത്തെ സഹായിക്കുമോ?

  • @asharafarshid8669
    @asharafarshid8669 หลายเดือนก่อน

    പൊടപുറിൻ മോനെ

  • @noufalmuhammed8233
    @noufalmuhammed8233 หลายเดือนก่อน

    Sujaya പാർവതി reporter channel

  • @anilkumarct
    @anilkumarct หลายเดือนก่อน

    DAIVAYI ELLAVARUM ONNU MANASSILACKANAM EE DURANTHAM NADANNA STHALATHU RAKSHA PRAVARTHANAM ATHEEVA DUSHKARAM AANU....VELLATHIL RAKSHAPRAVARTHANAM NADATHIYA KARAYIL NADATHIYILLA ENNU PARATHY VARUM.......NAMAL KARUTHUNNATHILUM VALIYA APAKATAM AANU AVIDE NADANNATHU.... KARNATAKA GOVT, NODUM RAKSHA PRAVARTHAKARODUM MAPPU PARAYUNNU......

  • @ashrafkp9731
    @ashrafkp9731 หลายเดือนก่อน

    ഷാജൻ മറുനാടനും ഒട്ടും കുറവില്ലാതെ മാപ്ര തന്നെയല്ലേ

  • @azizksrgd
    @azizksrgd หลายเดือนก่อน

    3 പേരിൽ 1 ഒരാളെ കിട്ടി പിന്നെ ഉള്ളത് അർജുൻ

  • @mohamedjowhar1684
    @mohamedjowhar1684 หลายเดือนก่อน +8

    ഹേ ഭായ്, ഇവിടെ ഇരുന്ന് ഈ ബഡായി പറഞ്ഞു കച്ചോടം നടത്തുന്നത് ഭയങ്കര സംഭവമൊന്നുമല്ല. ഒരു കുടുംബത്തിന് ആശ്വാസം കിട്ടുന്ന വാക്കുകൾ പറയുകയാണ് വേണ്ടത്. ദൈവം എന്ന ശക്തിയിൽ വിശ്വാസം ഉണ്ടെങ്കിൽ ഒരുപക്ഷേ അത്ഭുതം സംഭവിക്കാം. ആ അത്ഭുതം സംഭവിക്കാൻ വേണ്ടിയാണു മൃതശെരിരം എന്ന് ഉപയോഗിക്കാതെ ജീവനോടെ കിട്ടട്ടെ എന്ന് പറയുന്നതും പ്രാർത്ഥിക്കുന്നതും. അതിനെ താങ്കൾ താങ്കളുടെ യുക്തികൊണ്ട് അളക്കരുത് മിസ്റ്റർ.
    മാധ്യമ കച്ചവടം എന്ന് താങ്കൾ പറയുന്നത് കേട്ടാൽ തോന്നുക, അഭിസാരികയുടെ ചാരിത്ര്യ പ്രസംഗം പോലെയാണ്. താങ്കൾ മറുനാടൻ നടത്തുന്നത് ധർമ സ്ഥാപനം പോലെയാണെന്നാണോ പറയുന്നത് 😂. എന്തിലും ഏതിലും ഇടപെട്ട് കുത്തിതിരിപ്പ് ഉണ്ടാകാതിരിക്കാൻ എങ്കിലും ശ്രമിക്കുക.
    പിന്നെ കേരളത്തിൽ ദൃശ്യ മാധ്യമ രംഗത്ത് മാറ്റം വരുത്തിയത് മിസ്റ്റർ നികേഷ് കുമാർ ഇന്ത്യാവിഷൻ ചാനലിലൂടെയാണ്.

  • @sabuanapuzha
    @sabuanapuzha หลายเดือนก่อน

    ആദ്യ ദിവസങ്ങളിൽ ലോറി ഓണർ, രഞ്ജിത്ത് ഇവരൊക്കെ പറഞ്ഞിരുന്ന നുണകളിൽ എല്ലാവരും വീണുപോയി അതിൽ ഒന്നാമത്തെ നുണ ലോറിയിൽ നിന്ന് ഫോൺ റിംഗ് ചെയ്തു അതുകൊണ്ട് ലോറി കരയിൽ തന്നെ ഉണ്ട് എന്ന് തെറ്റായഒരു വാതം മുന്നിട്ടു നിന്നു അതുകൊണ്ടാണ് ആദ്യത്തെ ദിവസങ്ങൾ നഷ്ട പെട്ടു

    • @tomONcall
      @tomONcall หลายเดือนก่อน

      Are you really following the news? It’s because Navika Sena said nothing can be found in the water, so they claimed it’s on the land

  • @Mgm_Audios
    @Mgm_Audios หลายเดือนก่อน

    മലയാളി സ്വന്തം സ്വഭാവം കാണിച്ചു. ആദ്യം അതിന്റെ പുറകെ ഓടി നടന്നവരെയെല്ലാം പുച്ഛിച്ചു.മാധ്യമങ്ങൾക്ക് ഇതൊരു വാർത്ത. പിന്നെന്തിനാണ് വാട്ടർ മാർക്ക്‌ ചെയ്തു ചാനലിന്റെ പേര് കാണിക്കുന്നത്. First on mathrubhoomi, first on 24, first on reporter. ആദ്യം പുറത്തുവിട്ടത് news 18.പിന്നെ കുറച്ചു അന്തി ചർച്ചകളും.ആര് മരിച്ചാലും ആ കുടുംബത്തിന് പോയി.സത്യം മനസിലാക്കുന്നു.അർജ്ജുൻ.... അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. 😔🙏