അർജുന് സംഭവിച്ചതെന്ത്? | Ankola Landslide | Shirur | Arjun Missing

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • അർജുന് സംഭവിച്ചതെന്ത്? | Ankola Landslide | Shirur | Arjun Missing
    What happened to Arjun?
    #ankolalandslide #shirur #arjunmissing
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 408

  • @godisgreat6442
    @godisgreat6442 หลายเดือนก่อน +365

    ആ ഭാര്യയെയും കുഞ്ഞിനെയും ഓർക്കുമ്പോ ഹൃദയം പൊട്ടുന്നു.😢😢

    • @kiakid33456
      @kiakid33456 หลายเดือนก่อน +12

      സത്യം😒 ജീവനോടെ ഉണ്ടോ ഇല്ലയോ എന്ന് പോലും അറിയാതെ..ജീവനോടെ വരുമെന്ന പ്രതീക്ഷ ഉള്ളിന്റെ ഉള്ളിൽ ഉണ്ടാകും..അഥവാ അങ്ങനെ അല്ല എന്നാണ് ഇത്രയും കാത്തിരുന്നിട്ട് ഒടുവിൽ അറിയേണ്ടി വരുന്നതെങ്കിൽ😢😢ഹോ ഓരോന്ന് ഓർക്കാൻ കൂടെ വയ്യ..അവരുടെ അവസ്ഥ💔എത്ര കഠിനമായിരിക്കും ആ കുടുംബത്തിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ😒😒

    • @milanomecca4002
      @milanomecca4002 หลายเดือนก่อน

      ഒന്ന് പോടോ തുടക്കത്തിൽ അവർ ആഘോഷം ആക്കി

    • @noufalnoushad9794
      @noufalnoushad9794 หลายเดือนก่อน

      😢

  • @abhinandsthampi8900
    @abhinandsthampi8900 หลายเดือนก่อน +1291

    അർജുന്നെ ജീവനോടെ ഇനി തിരിച്ചു കിട്ടണമെങ്കിൽ എന്തെങ്കിലും അൽഭുതം സംഭവിക്കണം💯💯

    • @Yodhavu291
      @Yodhavu291 หลายเดือนก่อน +56

      Pona pokk kanditt oru 2 weeks koodi evar thiranj nikkuna Matta

    • @sumim615
      @sumim615 หลายเดือนก่อน +11

      Sathyam

    • @Mohamedali-q8l
      @Mohamedali-q8l หลายเดือนก่อน +53

      Albudham sambavikkatte

    • @userxxx123
      @userxxx123 หลายเดือนก่อน

      Ivar late akukayaan​@@Yodhavu291

    • @hanangamerff4787
      @hanangamerff4787 หลายเดือนก่อน +33

      Daivathine kaikal undavattee😢

  • @Psalmssingers
    @Psalmssingers หลายเดือนก่อน +177

    അർജുനെ ഇനി ജീവനോടെ കിട്ടണമെങ്കിൽ അവിടെ എന്തെങ്കിലും വലിയ അത്ഭുതം ഉണ്ടാകണം. . 😢

    • @banvatoi-kg2zn
      @banvatoi-kg2zn หลายเดือนก่อน +3

      Sathyam water pressure kondu truckinte chilukal potum velam kayarikanum

    • @rethikarethikas3717
      @rethikarethikas3717 หลายเดือนก่อน +3

      ദൈവത്തോടെ പ്രാർത്ഥിക്കാം

    • @rethikarethikas3717
      @rethikarethikas3717 หลายเดือนก่อน

      ദൈവത്തോടെ പ്രാർത്ഥിക്കാം

    • @akhil.v.6072
      @akhil.v.6072 หลายเดือนก่อน +1

      മണ്ണും കല്ലും ഇടിഞ്ഞു വീണ ടൈമിൽ തന്നെ ഗ്ലാസുകൾ പൊട്ടികാണും ,അതൊക്കെ ഇരച്ചു കയറി stuck ആയി കാണും കാബിനിൽ തന്നെ....

  • @abhinandsthampi8900
    @abhinandsthampi8900 หลายเดือนก่อน +432

    ഇങ്ങനെയൊക്കെ ദുരന്തം സംഭവിക്കുന്നവരുടെ വീട്ടുകാരുടെ അവസ്ഥ ഓർക്കുമ്പോൾ ആണ് വിഷമം😢😢

  • @RajeshAR-h4s
    @RajeshAR-h4s หลายเดือนก่อน +154

    ഞാനും ആ വഴിക്ക് 14 വീൽ ഭാരത് ബെൻസ് ഓടിക്കുന്ന ഡ്രൈവർ ആണ്. ഈ വണ്ടി വെളുപ്പിന് ഓടിപ്പോകുന്ന വീഡിയോ വരുന്നുണ്ട് പല പമ്പുകളിൽ നിന്നും കിട്ടിയത്. ഈ പറയുംപോലെ വണ്ടി ലോഡും വെച്ച് സൈഡിലേക്ക് തള്ളി മാറില്ല. ആ റോഡിന് എഡ്ജ് ഉണ്ട്. പോരാത്തതിന് സെൻഡർ ദിവയിഡർ ഉണ്ട് ഇതിൽ ഉടക്കി വണ്ടി മറിയും. ഒരു തടി കഷ്ണം പോലും അവിടെ നിന്ന് കിട്ടിയിട്ടില്ല. വണ്ടി ലോഡ് സഹിതം 40,45 tan ഉണ്ട്. വണ്ടി ഒരു പക്ഷെ മണ്ണിടിയുന്നതിനു സെക്കന്റ് മുന്നേ പോയിട്ടുണ്ട്. രാത്രി വണ്ടി പോകുന്ന ദൃശ്യം ഉണ്ട്. ഇനിയും ചെയ്യാത്ത മറ്റൊന്ന് അപകടം നടന്ന സ്ഥലത്തിന് കുറച്ച് പുറകിലും മുന്നിലും toll ഉണ്ട് അവിടെ അന്യോഷിച്ചതായി കേട്ടില്ല ഇതുവരെ. ആ ഭാഗത്തു കള്ളന്മാർ ശല്യം കൂടുതൽ ഉള്ളതാണ്. Klorofom അടിച്ചു വണ്ടി കട്ടോണ്ട് പോയിട്ടുണ്ടാകാം. എന്റെ ഒരു നിഗമനം മാത്രം. ഈ വണ്ടി 6വീൽ അല്ല 14 വീൽ ആണ് ഹാൻഡ് ബ്രേയ്ക് ഇട്ടാൽ ഒരു ഇഞ്ച് അനങ്ങില്ല. അവിടെ കിടന്ന വണ്ടികളെക്കാളും വെയ്റ്റ് കൂടുതൽ ഉണ്ട് ഇതിന്. വണ്ടിയുടെ gps വിടീക്കാനും എളുപ്പമാണ്. സ്റ്റീറിങ്ങിനു സൈഡിൽ ആണെങ്കിൽ കൈ കടക്കും etc.......

    • @FathimathulRamzana
      @FathimathulRamzana หลายเดือนก่อน +32

      Yes njaan atha parayunnje vandikkum arjunum onnjum sambhavichittilla urappa

    • @raveendran_e_
      @raveendran_e_ หลายเดือนก่อน +19

      Oru possibility aanu

    • @jesseantony1223
      @jesseantony1223 หลายเดือนก่อน +14

      But police checked the cctc images after the incident. The vehicle is not passed.

    • @narayanankanathayar7281
      @narayanankanathayar7281 หลายเดือนก่อน +22

      ഇത്രയൊക്ക ശ്രമിച്ചിട്ടും കിട്ടാത്തത് കൊണ്ട് അങ്ങനെ ഒരു സാധ്യത തള്ളികളയാൻ ആകില്ല

    • @azeezazeez26
      @azeezazeez26 หลายเดือนก่อน +8

      ശെരിക്കും എന്താണ് സംഭവിച്ചത്

  • @sreejithts9332
    @sreejithts9332 หลายเดือนก่อน +196

    ശാസ്ത്രം എത്ര തന്നെ വളർന്നാലും പ്രകൃതിക്ക് അധിനമായി ഒന്നും തന്നെ ഇല്ല...

    • @ShabeerTk-ts8cc
      @ShabeerTk-ts8cc หลายเดือนก่อน +9

      അതിന് ഉദാഹരണം ആണ് 10 വർഷം കഴിഞ്ഞിട്ടും മലേഷ്യൻ വിമാനം എവിടെ പോയി എന്ന്

    • @gokulpraveen3688
      @gokulpraveen3688 หลายเดือนก่อน +1

      ​@@ShabeerTk-ts8ccAth etha sambavam

    • @silverwindentertainment1974
      @silverwindentertainment1974 หลายเดือนก่อน

      സത്യം

    • @aslamsk5769
      @aslamsk5769 หลายเดือนก่อน

      😮

    • @akhilnathviswanathan
      @akhilnathviswanathan หลายเดือนก่อน

      ​@@ShabeerTk-ts8cc അതെ ഒരു ജ്യോൽസ്യന് പോലും അറിയില്ല

  • @bijumon6384
    @bijumon6384 หลายเดือนก่อน +8

    പെട്ടന്നു ആണ് മലയിടിഞ്ഞു വന്നത്.. എന്ന് വച്ചാൽ ഒറ്റയടിക്ക്.. അതുകൊണ്ട് ആണ് പുഴയുടെ മരുതീരത്തു ഉള്ള വീട്ടു കാർക്കും കടയിൽ ഉള്ളവർക്കും ഒഴിഞ്ഞു പോകാൻ കഴിയാതിരുന്നത്. ടാങ്കർ പൈപ്പ് പോലെ ഇരിക്കുന്നത് കൊണ്ട് ഒരു പാറ വന്നിടിച്ചാലും മറിഞ്ഞു പോകും. അതെ പോലെ അല്ല തടി കയറ്റിയ ലോറി.. എന്തായാലും 66 ആണ് പാത.. ലോറി റോഡിൽ നിന്നും അതികം മാറ്റിയിടാനുള്ള ചാൻസ് വളരെ കുറവ് ആണ് മഴ സമയത്തു പുതഞ്ഞു പോകാൻ ഉള്ള ചാൻസ് വളരെ കൂടുതൽ ആണ്. അതുകൊണ്ട് റോഡ് സൈഡിൽ തന്നെ ആയിരിക്കും പാർക്ക്‌ ചെയ്തത്..മണ്ണും kallum പെട്ടെന്ന് വന്നു വീണപ്പോൾ ലോറി മലയുടെ സൈഡിലേക്ക് ചരിയാനുള്ള ചാൻസ് കൂടുതൽ ആണ്.... മലയുടെ സൈഡ് vere മണ്ണ് മാറ്റി നോക്കണം... പറന്നു പോകുന്ന വിമാനം റഡാറിനു കണ്ടു പിടിക്കാൻ ഈസി ആണ്... Singal തട്ടി തിരിച്ചു വരും.. അത്തർ വാഹിനി engine പ്രവർത്തിക്കുന്ന ചൂട് കൊണ്ട് ഒക്കെ ആണ് കണ്ടു പിടിക്കുന്നത്.... ലോറി യുടെ മുകളിൽ പാറ വന്നു വീണു കിടന്നാൽ റഡാറിൽ കിട്ടാൻ ബുദ്ധിമുട്ടു ആണ്

  • @Bindhusreelas
    @Bindhusreelas หลายเดือนก่อน +63

    അരുൺ സർ താങ്കൻ എത്ര നന്നായിട്ട് ആണ് കാര്യം പറഞ്ഞു തരുന്നത്. സർ അവിടെ ഉള്ളപ്പോൾ ഓരോ മലയാളി കളും അവിടെ ഉള്ള ത് പോലെ ആയിരുന്നു 🙏

    • @vishnuag9544
      @vishnuag9544 หลายเดือนก่อน +3

      വെറുതെ അല്ല. ഇങ്ങേര് trivandrum യൂണിവേഴ്സിറ്റി college ലെ professor ആയിരുന്നു. ❤️ ആ ജോലി കളഞ്ഞിട്ടാണ് ഈ പണിക്ക് ഇറങ്ങിയത്.

  • @muhammedorafi2601
    @muhammedorafi2601 หลายเดือนก่อน +29

    മലയുടെ അടിവാരത്തു നിർത്തിയിട്ട ലോറി മുകളിൽ നിന്നും അതോടൊപ്പം സൈഡിൽ നിന്നും ഉണ്ടായ അതിശക്തമായ പ്രഷറിൽ വാഹനം തെറിച്ചു പുഴ ആരംഭിക്കുന്ന ഭാഗത്തു തലകീഴായി പതിച്ചിട്ടുണ്ടാകാം അതോടൊപ്പം അതിനു മുകളിൽ വണ്ടിയേക്കാളും 10 ഇരട്ടിയോളം മണ്ണും കല്ലും അതിനു മുകളിൽ പതിച്ചത് കൊണ്ടായിരിക്കാം തടികഷ്ണങ്ങളോ മറ്റോ ഒഴുകി പോകാത്തതും

    • @thasni7669
      @thasni7669 หลายเดือนก่อน +3

      Crrctayi nireekshichu paranjallo ningal

    • @ranjitha.r.l9592
      @ranjitha.r.l9592 หลายเดือนก่อน

      Yeah correct anu paranjad adu tane ayi ipol 😢

    • @anjujunaise6262
      @anjujunaise6262 หลายเดือนก่อน

      Correct

    • @muhammedorafi2601
      @muhammedorafi2601 หลายเดือนก่อน

      @@thasni7669 അഞ്ചോളം ഹിറ്റാച്ചിയും 10 ഓളം ടോറസ് ടിപ്പർ ലോറികളും ആയി പത്തു വർഷത്തോളമായി മണ്ണിനോടും കല്ലിനോടും കൂടെ ഖനന പ്രവർത്തികൾ നടത്തുന്ന ആളാണ് ഞാൻ ശാസ്ത്രീയമായി ഒന്നും പഠിച്ചിട്ടില്ല പക്ഷെ അനുഭവം കൊണ്ടും experiance കൊണ്ടും പറഞ്ഞു എന്ന് മാത്രം 🙏

    • @muhammedorafi2601
      @muhammedorafi2601 หลายเดือนก่อน +1

      @@anjujunaise6262 ശാസ്ത്രീയം ആയി ഒന്നും പഠിച്ചിട്ടില്ല എന്നാലും പത്തു വർഷത്തോളമായി 5 ഹിറ്റാച്ചികളും 10 ഓളം ടോറസ് ടിപ്പറുകളും ആയി മണ്ണിലും കല്ലിലും ഖനന പ്രവർത്തികൾ നടത്തി വരുന്ന അനുഭവം കൊണ്ട് പറഞ്ഞതാണ് നമ്മുടെ ഒരു ജീവൻ ആണല്ലോ മണ്ണിൽ അടിയിൽ പോയതു 🥲

  • @rockybhaiuyirrrrrrr5380
    @rockybhaiuyirrrrrrr5380 หลายเดือนก่อน +5

    Arjun ജീവനോടെ ഇല്ലാന്ന് തോന്നുന്നു ഇത്ര ദിവസം എങ്ങനെ അതിനകത്ത് ഇരിക്കും. ദൈവം തന്നെ വിചാരിക്കണം.

  • @PBS488
    @PBS488 หลายเดือนก่อน +84

    എൻ്റെ പൂർണ്ണമായ സംശയം ജീവനോടെ അർജുൻ ഇല്ലആ കുടുംബത്തിനു ക്ഷമ, ഈസ്വരൻ നൽകട്ടെ🙏🙏🙏🙏🙏🙏🙏

    • @Sanoop754
      @Sanoop754 หลายเดือนก่อน

      പൂർണമായ സംശയമോ അതെന്തു കുന്തം..

  • @SarasammaRajappan-fe5bu
    @SarasammaRajappan-fe5bu หลายเดือนก่อน +10

    അർജുൻ ചേട്ടൻ ജീവനോടെ തിരിച്ചു വരട്ടെ 🙏🏻🙏🏻 ദൈവമേ അർജുൻ ചേട്ടനെ തിരികെ കൊണ്ടുവരനെ 🙏🏻🙏🏻😔😔

  • @vivekvaikkattil9958
    @vivekvaikkattil9958 หลายเดือนก่อน +13

    This is heart breaking… if he’s alive this will be Epic survival story of all times…8 Days Down under🙏

  • @aswadaslu4430
    @aswadaslu4430 หลายเดือนก่อน +109

    മോദി എവിടെ പിണറായി എവിടെ രാഹുൽ എവിടെ ഇവരൊക്കെ ഇലക്ഷൻ വന്നാൽ മാത്രം സംസാരിക്കുകയുള്ളൂ ഈയൊരു കാര്യത്തെപ്പറ്റി ഒന്ന് അവർ സംസാരിച്ചോ 😢😢😢 ഇലക്ഷൻ വന്നാൽ മൂന്നുപേരും സംസാരിക്കും

    • @sunirachel1000
      @sunirachel1000 หลายเดือนก่อน +4

      Vere oru manushya snehi untalo , sambavam nadanu 4 days ayitu polum angeru ithonu arinjath polum ila

    • @TheRinouf
      @TheRinouf หลายเดือนก่อน +15

      സാധാരണകാർക് വേണ്ടി സംസാരിക്കാൻ സാധാരണക്കാർ മാത്രമേ ഉണ്ടാവു ബ്രോ.

    • @raindrops3940
      @raindrops3940 หลายเดือนก่อน

      Sathyam

  • @AnlykAbionYouTube
    @AnlykAbionYouTube หลายเดือนก่อน +6

    I really appreciate the reporter news channel ❤

  • @bhavanamenon8402
    @bhavanamenon8402 หลายเดือนก่อน +14

    Was Arjun inside the truck when the unfortunate incident took place?lt wasn't confirmed anywhere.Why the possibility of Arjun being outside of the truck is not being considered?Still hoping against all the hopes to find him alive.

  • @WithRzAmmu
    @WithRzAmmu หลายเดือนก่อน +2

    ആ കടയിൽ നിന്ന സ്ഥലത്ത് കൂടി നോക്കണേ കിട്ടിയാൽ 😭 അഥവാ കിട്ടിയാൽ 😭🙏🙏🙏

  • @manilaln2
    @manilaln2 หลายเดือนก่อน +28

    Congrats reporter team for such analysis

  • @sujaraju7742
    @sujaraju7742 หลายเดือนก่อน +4

    വണ്ടി നിർത്തിയിട്ട സ്ഥലത്ത് തന്നെ ഉണ്ടെങ്കിലോ... ചിലപ്പോൾ മണ്ണിനൊപ്പം ഒലിച്ചു പോയിട്ടുണ്ടാവില്ലെങ്കിലോ😢😢😢 അവിടെ എന്താ നോക്കാത്തെ..😢😢😢

  • @Jo-qp6mw
    @Jo-qp6mw หลายเดือนก่อน +63

    പുഴയിൽ വേണെങ്കിൽ രണ്ട് ദിവസത്തിന് ശേഷം അർജുൻ ന്റെ ഫോൺ on ആകാനും വണ്ടി on ആകാനും കഴിയുമോ??

    • @ajmalajmal8656
      @ajmalajmal8656 หลายเดือนก่อน +5

      വണ്ടി restart ആയത് വെറുതെ ആണ് എന്ന് വണ്ടിയുടെ owner paranju

    • @shankar4330
      @shankar4330 หลายเดือนก่อน +3

      Athu manaf paranja puluvanu. Only then rescue team will consider operation.

    • @Jo-qp6mw
      @Jo-qp6mw หลายเดือนก่อน

      @@ajmalajmal8656 അല്ല വീട്ടുകാരും പറഞ്ഞിരുന്നല്ലോ... അങ്ങനെ ആണ് വണ്ടിടെ കമ്പനിക് സിഗ്നൽ കിട്ടിയത്... ആ പ്രതീക്ഷയിൽ ആണ് പിന്നെ ചാനൽകാരും അങ്ങോട്ട്‌ വെച്ച് പിടിച്ചതും പ്രതീക്ഷ ആയതും.... ഈ മണ്ണ് ഇടിഞ്ഞു വരുമ്പോ അർജുൻ എവിടെ ആയിരിക്കും... 🤔.. ഓടി രക്ഷപെടാൻ നോക്കുമോ അതോ.. ലോറിയിൽ കയറി വണ്ടി എടുത്തു പോകാൻ നോക്കുമോ...ലോറിയിൽ ഇരിക്കുമ്പോ ആണെങ്കിൽ മുന്നിലെ പാർക്ക്‌ ചെയ്ത വണ്ടി കാരണം പെട്ടെന്ന് എടുത്തു പോവാൻ കഴിഞ്ഞു കാണില്ല...അങ്ങനെ ആവുമോ...

  • @deeptivs1628
    @deeptivs1628 หลายเดือนก่อน +7

    Today they will find arjun.. We are praying... God will show mercy upon there family.. Lord you are great🙏

    • @deeptivs1628
      @deeptivs1628 หลายเดือนก่อน

      Thank you Lord for hearing our prayers.. Amen... Give strength to all of the people involved in this rescue operation and especially arjun family.

  • @shinithapshinithap3232
    @shinithapshinithap3232 หลายเดือนก่อน +49

    ഫോറൻസിക് മൂവിയിലെതുപോലെ എന്തെങ്കിലും ഒരു സംവിധാനം ഉണ്ടാകുമോ അവിടെ സംഭവിച്ചതിന്റെ വ്യാപ്തി നമുക്ക് കണ്ടാൽ തന്നെ മനസ്സിലാക്കാം ആരെയും തെറ്റ് പറയാനും വയ്യ വ്യത്യാസം എന്താണെന്ന് വെച്ചാൽ നമ്മുടെ കേരളത്തിൽ ആയിരുന്നെങ്കിൽ നേരവും കാലവും നോക്കാണ്ട് അവരെ രക്ഷപ്പെടുത്താനുള്ള കണ്ടെത്താനുള്ള ഒരു ശ്രമം നടത്തിയേനെ

  • @Ck_Cochin
    @Ck_Cochin หลายเดือนก่อน +5

    കേന്ദ്ര , സംസ്ഥാന സംവിധാനങ്ങൾ തീർത്തും പരാജയം 😞

  • @jaleela6672
    @jaleela6672 หลายเดือนก่อน +146

    ഇത് സുരേഷ് ഗോപിക് ഉപകാരപ്പെടും. മൂപ്പർ എന്താ ഏതാ എന്ന് എന്നൊക്കെ ചോദിക്കുന്നുണ്ട്

    • @jishnumagic7795
      @jishnumagic7795 หลายเดือนก่อน +13

      Suresh gopi❤❤❤

    • @hareeshkumar3660
      @hareeshkumar3660 หลายเดือนก่อน +24

      അത് ആദ്യ ദിവസം ദുരന്ത നിവാരണം തുടങ്ങിയ ദിവസം രാവിലെയാണ് മാധ്യമങ്ങൾ ചോദിച്ചത്, അങ്ങേർക്ക് അത് പെട്ടെന്ന് മനസ്സിലായി കാണില്ല..... ദയവായി ഈ സമയത്ത് രാഷ്ട്രീയവും ജാതിയും മതവും ഒന്നും പറയരുതേ, പ്ലീസ്..🙏🙏🙏🙏

    • @sandhyapb2568
      @sandhyapb2568 หลายเดือนก่อน +6

      ദേ അടുത്തത് വരുന്നു... തിരയുന്ന ആളിനെ കിട്ടാൻ പ്രാർത്ഥിക്കു

    • @siddiequesiddi284
      @siddiequesiddi284 หลายเดือนก่อน +2

      😂

    • @SebinJose-c8d
      @SebinJose-c8d หลายเดือนก่อน +1

      😂😂

  • @BabuCalicut-gn3qk
    @BabuCalicut-gn3qk หลายเดือนก่อน +21

    നമ്മുടെ സംവിധാനങ്ങളെ പുച്ഛത്തോടെ അവലോകനം ചെയ്യുന്നവരോട് ലോക രാജ്യങ്ങൾ മുഴുവൻ ഒന്നായി തിരഞ്ഞിട്ടും മുന്നൂറോളം യാത്രക്കാരും ലോറിയെ കാൾ പത്തിരട്ടിയോളം വലിപ്പവുമുള്ള വിമാനത്തിൻറെ പൊടിപോലും ഇന്നേവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല

    • @ramakrishnan2388
      @ramakrishnan2388 หลายเดือนก่อน

      സോ വാട്ട്‌

    • @vivekviv1912
      @vivekviv1912 หลายเดือนก่อน

      Evide

    • @goodsoul77
      @goodsoul77 หลายเดือนก่อน

      Malesian plane​@@vivekviv1912

  • @abhinandsthampi8900
    @abhinandsthampi8900 หลายเดือนก่อน +122

    അർജുന് സംഭവിച്ചത് മരണം ആകാനാണ് സാധ്യത കൂടുതൽ 😢😢

    • @vishnudeadlyrider2893
      @vishnudeadlyrider2893 หลายเดือนก่อน +6

      ലോറി കണ്ടെത്താൻ കഴിയാത്ത ശാസ്ത്രം മനുഷ്യൻ ഉണ്ടായത് തന്നെ ശാസ്ത്രത്തിലൂടെ എന്നു വാദിക്കും

    • @shamseercx7
      @shamseercx7 หลายเดือนก่อน +18

      ​@@vishnudeadlyrider2893​ നിനക്ക് ഇന്ന് ഈ വാർത്ത അറിയാനും comment ഇടാനും പറ്റുന്നുണ്ടെങ്കിൽ അത് ശാസ്ത്രത്തിന്റെ കഴിവ് തന്നെയാണ്.. ആ ചേട്ടനെ കണ്ടെത്തണം എന്നാണ് എല്ലാരും ആഗ്രഹിക്കുന്നത്

  • @RajeshgPillai
    @RajeshgPillai หลายเดือนก่อน +12

    ഞാൻ തുടക്കം മുതലേ പറഞ്ഞതും അത് തന്നെയാണ് വ്യക്തമായ മലവെള്ളപ്പാച്ചിലല്ല ഉരുൾപൊട്ടി വരുന്ന മണ്ണും ചെളിയും കല്ലും ഒരു ചെറിയ ഒരു വാഹനത്തെ എടുത്ത് പുഴയിലേക്ക് എറിഞ്ഞിരിക്കുകയാണ്😢

  • @shamithaha6906
    @shamithaha6906 หลายเดือนก่อน +1

    Mindil kure kure agrahangalane.. Arjun vellathil swantham vandiyil undayiruna thadiyil pidich arorum illatha oru pretheshath ottapette poyenum...aareyum kanano Aashaya vinimayam cheyyano pattathe safe aayite irikane... Raksha prevarthathinidayil pinged arjuna jeevanode aaa monum Ammakum kodukane.avar happy aakane

  • @__.chinnuzz__
    @__.chinnuzz__ หลายเดือนก่อน +1

    അത്ഭുതങ്ങൾ സൃഷ്ടിക്കുന്നവനല്ലേ ദൈവമെ നീ കാത്തിരിക്കുന്നവർക്ക്‌ ഒരു സന്തോഷ വാർത്ത തരണേ 🙏🥹

  • @ManjuMANJU-u9u
    @ManjuMANJU-u9u หลายเดือนก่อน +1

    ദൈവമേ അർജുൻ തിരിച്ചു വരണേ എല്ലാവരും ഒരുമിച്ചു പ്രാർത്ഥിക്കും 🙏

  • @Shitha.K-Sajal
    @Shitha.K-Sajal หลายเดือนก่อน +4

    ഇത്രയും വലിയ ലോറിക്ക് മുകളിൽ വെയിറ്റ് വന്നപ്പോൾ നിന്ന സ്ഥലത്ത് തന്നെ മണ്ണിനടിയിലേക്ക് താന്നുപോകാൻ ചാൻസ് ഉണ്ടോ

  • @rachelthomas6428
    @rachelthomas6428 หลายเดือนก่อน +17

    very clear.

  • @Vishnu_S25
    @Vishnu_S25 หลายเดือนก่อน +4

    3rd tanker evide🤔

  • @nathan5950
    @nathan5950 หลายเดือนก่อน +1

    Lorry കര ഭാഗത്ത് മണ്ണിനടിയിൽ ആയിരിക്കും അതായത് മലയോട് ചേർന്നിരിക്കുന്ന ഭാഗം ഇത്രയും ഭാരമുള്ള വാഹനം തെറിച്ചു മറുഭാഗത്ത് അതിനുള്ള സാധ്യത വളരെ കുറവാണ്

  • @sreeragsree5446
    @sreeragsree5446 หลายเดือนก่อน +29

    ലോറി ഉള്ളത് പുഴയുടെ കര സൈഡിൽ ആണ് ചേട്ടാ അവിടെ മണിന്റ അടിയിൽ ലോറി ഉണ്ട് 👍🏻

    • @VHM_OFFICIAL
      @VHM_OFFICIAL หลายเดือนก่อน +2

      Correct ആണ് പറഞ്ഞത്

    • @Sainora9380
      @Sainora9380 หลายเดือนก่อน

      ഓ ശരി സേര്‍..

  • @Ayisha_mt
    @Ayisha_mt หลายเดือนก่อน +2

    Aah location kattuna manjinte adiyil koode noku.. athupole puzhayude adiyilum poondhi poitundengilo

  • @ShilnaPraji
    @ShilnaPraji หลายเดือนก่อน +1

    വണ്ടി മുന്നോട്ടു പോയിട്ടേയില്ല മലക്കുള്ളിലോട്ടാണ് തലപ്പെട്ടത് അതുകൊണ്ടാണ് വണ്ടി start ആയത് അവിടുണ്ട് save അർജുൻ

  • @Ajay_namadhari
    @Ajay_namadhari หลายเดือนก่อน +5

    Viewing from ankola 😥😓 reporter 👍

  • @linelall
    @linelall หลายเดือนก่อน +1

    പുഴയിൽ എത്തിയിട്ടുണ്ടെങ്കിൽ മധ്യഭാഗത്ത് വരെ എത്താൻ സാധ്യതയുണ് കാരണം ഫുൾ ലോഡ് തടി ഉള്ളത് കൊണ്ട് പുഴയിൽ പെട്ടന്ന് താഴ്ന്ന് പോവില്ല. തടി വെളളത്തിൽ പെട്ടന്ന് മുങ്ങില്ല

  • @aljaseemaslamjaseemaslam3146
    @aljaseemaslamjaseemaslam3146 หลายเดือนก่อน +1

    വണ്ടി ഒലിച്ചുപോകാനും ഏറ്റവും അടിയിലേക്ക് പോകാനും ചാൻസ് ഉണ്ട് അതുംകൂടി നോക്കണം 😢

  • @Easywaytrickvideos
    @Easywaytrickvideos หลายเดือนก่อน +2

    Ithu crt ayittu vannu your team work

  • @punchaami6248
    @punchaami6248 หลายเดือนก่อน +1

    അരുണിൻ്റെ വാർത്ത കണ്ട കാലം മറന്ന്🙏🏽🙏🏽🙏🏽🙏🏽

  • @vishakhpvishakhp3527
    @vishakhpvishakhp3527 หลายเดือนก่อน +16

    Puncher kada onnum olichu poyittilla puncher kada avideyalla

  • @fejuvlogs3092
    @fejuvlogs3092 หลายเดือนก่อน +47

    ഒരു സംശയം. അപകടത്തിനു 15 മിനിറ്റ് മുന്നേ എന്ന് പറഞ്ഞു ഒരു വീഡിയോ ഉണ്ട്. അതിൽ ജസ്റ്റ്‌ മണ്ണ് വീണതെ ഉള്ളൂ ആ വീഡിയോ യിൽ ഒരു ലോറി പോലും ആ സൈഡിൽ ഇല്ല അർജുൻ അവിടെ പാർക്ക്‌ ചെയ്തിട്ടുണ്ടെങ്കിൽ മണ്ണിടിഞ് തുടങ്ങുമ്പോ ഉള്ള ആ വീഡിയോ യിൽ ആ ലോറി കാണില്ലേ പക്ഷെ ആ വീഡിയോ യിൽ ലോറി ഇല്ല. ആ വീഡിയോ റിപ്പോർട്ടർ ടീവി ക്ക് കിട്ടിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു

    • @fejuvlogs3092
      @fejuvlogs3092 หลายเดือนก่อน +1

      @@crazzzzy756 ഏതോ ഒരു vlog

    • @cachuzvlog4340
      @cachuzvlog4340 หลายเดือนก่อน

      Athe

    • @crazzzzy756
      @crazzzzy756 หลายเดือนก่อน

      @@fejuvlogs3092 k

    • @MubeenaMuneer-yp1ch
      @MubeenaMuneer-yp1ch หลายเดือนก่อน +1

      Athe vidioyil Arjunte lorry undayirunnilla mattu 2 lorry kandayirunnu

    • @crazzzzy756
      @crazzzzy756 หลายเดือนก่อน

      @@MubeenaMuneer-yp1ch aa vedio link undo

  • @dileepdilee1834
    @dileepdilee1834 หลายเดือนก่อน +2

    He will come back Alive💯❤️

    • @369_MOVIE_WORLD_
      @369_MOVIE_WORLD_ หลายเดือนก่อน +1

      no chance to a 4:16 live

  • @user-tl3jf5tk2k
    @user-tl3jf5tk2k หลายเดือนก่อน

    അരുൺ സാർ അർജുൻ ഏട്ടൻ ഇനി വരില്ലേ 😢😢 മനസ് വല്ലാദേ വേദനിക്കുന്നു ഉറക്കം വരുന്നില്ല അർജുൻ ഏട്ടൻ്റെ മുഹം മനസിൽ കളിക പടച്ചോനെ എല്ലാവര്ക്കും ശമ തരട്ടെ 😮

  • @shifoomaimoo1439
    @shifoomaimoo1439 หลายเดือนก่อน +2

    Oru samshayam phone number vech arjun nde last location kand pidikkan pattullee🤔🤔

    • @AryaMenon-ri7rm
      @AryaMenon-ri7rm หลายเดือนก่อน

      Edo location ee sthalam thane alle varuva..... Alathe maninadiyil allengil puzhakyadiyil enu varumo???

  • @SadiqSadiq-ye7rp
    @SadiqSadiq-ye7rp หลายเดือนก่อน +1

    എല്ലാവരും ഒരു പ്രദീക്ഷയോടെ കാത്തിരുന്നു രണ്ട് ദിവസം ങ്ങൾക്ക് മുമ്പ്. ഇനി എല്ലാം അള്ളാഹു വിന്റെ കയ്യിൽ ആണ്. ഇനിയും. പ്രതീക്ഷ കൈ വിട്ടിട്ടില്ല

  • @MediaPlusz
    @MediaPlusz หลายเดือนก่อน

    Mr. അരുൺ പുഴയുടെ അക്കരെ നിങ്ങൾ വലതും ശ്രദ്ധിച്ചോ. കരിങ്കൽ ഭിത്തികൾ തകർത്തെറിഞ്ഞിരിക്കുന്നു. അവ അവിടെ ഉള്ള തെങ്ങുകൾക്ക് വൻ തോതിൽ ക്ഷതം ഏല്പിച്ചിരിക്കുന്നു. പുഴയിൽ എത്രവലിയ മണ്ണിടിച്ചിൽ ഉണ്ടായാലും ഇതൊന്നും സംഭവിക്കില്ല. ഒരു blast അതുണ്ടായിട്ടുണ്ട് നിങ്ങൾ മനഃപൂർവം മറച്ചുവെക്കുന്നു.

  • @bensonjabraham2890
    @bensonjabraham2890 หลายเดือนก่อน

    500 വർഷം ആരാധന
    നടത്തിയ പള്ളിക്കടിയിൽ
    വിഗ്രഹം കണ്ട് പിടിച്ച
    സംവിധാനമുള്ള രാജ്യത്ത്
    മണ്ണിനടിയിലുള്ള
    മനുഷ്യനെയും ലോറിയും
    കണ്ടുപിടിക്കാൻ പെടാപാട് 😓🥺

  • @kannanappu5441
    @kannanappu5441 หลายเดือนก่อน

    ആദ്യമേ കർണാടക സർക്കാർ പറഞ്ഞ പോലെ ആ നദിയിൽ നോക്കിയിരുന്നു എങ്കിൽ എന്നെ അയാളെ രക്ഷപ്പെടുത്താൻ പറ്റും ആയിരുന്നു 😶

  • @Sindhu-gf1nc
    @Sindhu-gf1nc หลายเดือนก่อน +13

    ഇനി അർജുനനെയും വണ്ടിയും ആരെങ്കിലും തട്ടി കൊണ്ട് പോയതാണോ 🤔🤔🤔🤔🤔🤔

    • @mubeenanavas4211
      @mubeenanavas4211 หลายเดือนก่อน +3

      Nchanum പറയുന്നത് അതാണ്... Anghane ആയിക്കോട്ടെ.... ജീവനോടെ ഉണ്ടാകുമല്ലോ

  • @ThenvsNow10
    @ThenvsNow10 หลายเดือนก่อน +1

    Appo rand day kazhinj vandy start cheyan sremichu annu paranjatho? 😢

  • @DineshK-r2l
    @DineshK-r2l หลายเดือนก่อน

    Support. .in..arjun

  • @indutheresa
    @indutheresa หลายเดือนก่อน +2

    What I have noticed here is that there isn't enough slope to the hill side to avoid the severity of the landslide while the highway is constructed.
    It is an engineering mistake from the look of it, especially in an area where we expect torrential monsoons.

    • @lisathomas8830
      @lisathomas8830 หลายเดือนก่อน

      Absolutely correct.

  • @lisammaka9993
    @lisammaka9993 หลายเดือนก่อน +6

    കൃപാസനം അമ്മയോട് എല്ലാവരും പ്രാർത്ഥിക്കും?.

  • @chellammajoseph1442
    @chellammajoseph1442 หลายเดือนก่อน +1

    ഇതിൽ ഭാരത് ബെൻസ് കമ്പനി അധികൃതർ നൽകിയ തെറ്റായ ലൊക്കേഷൻ ആണ് സേർച്ച് റോഡിനരികിൽ കേന്ദ്രീകരിക്കാൻ ഇടയാക്കിയത്

  • @kishankishx
    @kishankishx หลายเดือนก่อน +1

    കുറച്ചൂടെ ഫ്രോന്റിൽ ആയിരിക്കും വണ്ടി കാരണം ന്താന്ന് വെച്ചാൽ വണ്ടി വെള്ളത്തിൽ വിഴുന്ന ടൈം അത് കുറച്ചു മുന്നോട്ട് പോകും അത് നിലത്തു എത്തിയാൽ മാത്രെമേ വണ്ടി മൂവ് അവണ്ട് ഇരിക്കു

  • @aishwaryaambili5646
    @aishwaryaambili5646 หลายเดือนก่อน +2

    Sherikkum enthayirikkum avide nadannitundaguva..?😢

  • @ramseenshareef1573
    @ramseenshareef1573 หลายเดือนก่อน +7

    Inn sujaya chechi evdee

    • @userxxx123
      @userxxx123 หลายเดือนก่อน

      ​@@RoamWider😂

  • @rashidrash7906
    @rashidrash7906 หลายเดือนก่อน +7

    Ya allah avide ullawre ni rakshapeduthane 😢😢😢😢😢😢🤲🤲🤲🤲🤲

  • @sasikandathil3014
    @sasikandathil3014 หลายเดือนก่อน +2

    ആര് അനേഷണം നടത്തിയാലും ഇന്ന് തന്നെ കിട്ടിയാൽ മതിയായിരുന്നു

  • @vijayakumarikk2028
    @vijayakumarikk2028 หลายเดือนก่อน +2

    Is there any helpers for Arjun during the journey.

  • @vasudevanpanikkottil151
    @vasudevanpanikkottil151 26 วันที่ผ่านมา

    🎉 ഇത് എല്ലാവർക്കും അറിയാം ഇവനൊരു scintist

  • @Lifeformyson_1710
    @Lifeformyson_1710 หลายเดือนก่อน

    കാണാതായ 3 പേരും പുഴയിൽ നിന്നും നീന്തി രക്ഷപെട്ട് വഴിതെറ്റി ഗംഗവലിയുടെ അടുത്തുള്ള കാട്ടിൽ എത്തിയിട്ടുണ്ടാവാം
    ഫോണിൽ വിളിക്കാൻ പറ്റാത്തതത് കൊണ്ടാവാം.
    Come back അനിയാ.😢

  • @Khaleel-n7f
    @Khaleel-n7f หลายเดือนก่อน +1

    Wer is 3 rd tanker

  • @ehvlog8669
    @ehvlog8669 หลายเดือนก่อน

    ഇങ്ങനെ ഒരു നിഗമനം നിങ്ങൾക് ഏഴ് ദിവസങ്ങൾ വേണ്ടി വന്നു. ഇത് തന്നെയായിരിക്കും ഉദ്യോഗസ്ഥർക്കും സംഭവിച്ചു കാണുക. ചിലപ്പോ കടലിനോട് ചേരുന്ന ഭാഗങ്ങളിൽ ആദ്യ ദിവസങ്ങളിൽ ചെക്ക് ചെയ്യണമായിരുന്നു. കാരണം വലിയ ശക്തിയിലാണ് മണ്ണും വെള്ളവും ഒലിച്ചുവന്നത്. ഏഷ്യാനെറ്റ്‌ ന്യൂസിൽ കണ്ടു. ഈ വരവിന്റെ ശക്തികൊണ്ട് പുഴക്ക് അക്കരെയുള്ള വീടുകൾ വരെ തകർന്നു എന്ന് 😢😢😢😢😢

  • @sunilkumar-xy9qs
    @sunilkumar-xy9qs หลายเดือนก่อน +1

    lorryinnaduthu thanne ullilekku valinjo enna ariyillallo so lorry nirthiyadathu thanne onnu koodee nokkavallo puzhayal vinurunnu engil eppazhe kandu pidichirukkum

  • @NandanilNandanil
    @NandanilNandanil หลายเดือนก่อน +1

    ൻ്റെ പൊന്നു.എന്നും വരും actully എന്നും പറഞ്ഞ..

  • @RedmiPhone-d8h
    @RedmiPhone-d8h หลายเดือนก่อน +7

    Sathyathil oru prayojanam illatha budget aarum kaanunnilla, keralathil kurachu janangal. Ozhiye balki ellavarudeyum kannukal reporter tv yil Dr.Arun ninodoppam du.
    Very good explanation.Tq sir.🎉

  • @afnushanu9852
    @afnushanu9852 หลายเดือนก่อน

    Correct 👍🏻 🎉👍🏻

  • @Hashi.R
    @Hashi.R หลายเดือนก่อน

    ഒന്നാമതായി അവിടെ എത്തിയതിനു ശേഷം മാത്രമാണ് ഇത് ഇത്ര വലിയ ഒരു ദുരന്തമാണ് എന്ന് മാധ്യമങ്ങൾ പോലും അറിയുന്നത്. വെറും ഒരു മണ്ണിടിച്ചിൽ അല്ല ഒരു മലയുടെ ഒരു ഭാഗം തന്നെ ഒലിച്ചിറങ്ങി പുഴയിൽ പതിഞ്ഞിട്ടുണ്ട്.

  • @sudhakumari6789
    @sudhakumari6789 หลายเดือนก่อน

    ഇതൊരു നാടകമാണ്

  • @VijeshNarayanan-w9b
    @VijeshNarayanan-w9b หลายเดือนก่อน

    അമാനുള്ളിൽ തന്നെ ഉണ്ടാവും അർജുൻ ചേട്ടന് വേണ്ടി വെള്ളത്തിന്റെ ഉള്ളിൽ കിടക്കുന്ന വണ്ടി വേറെ വണ്ടി അതായത് നിർത്തിയ വണ്ടിയാണ് അർജന്റീന വണ്ടി ഉണ്ടാവില്ല സൈഡിലെ അവിടെയുണ്ടാവും വണ്ടി ആ മണ്ണിൽ ഉണ്ടാവും ആ വണ്ടി ദേഷ്യമുണ്ട് കാര്യമൊന്നുമില്ല അപ്പോഴേ ഇറങ്ങി സംഗതി എല്ലാവർക്കും അറിയാൻ വേണ്ടി അവിടെയുണ്ട് വണ്ടി അല്ലേടാ പോയല്ലോ വണ്ടി പോയിട്ടില്ല വണ്ടി പോലുള്ള വണ്ടി വേറെ വണ്ടി

  • @Agsar5613
    @Agsar5613 หลายเดือนก่อน +23

    ഈ വീഡിയോ സുരേഷ് ഗോപിക്ക് കാണിച്ചു കൊടുക്കണം. പാവത്തിന് എന്താണ് മലയാളികൾക്ക് നടക്കുന്നതെന്നൊന്നും അറിഞ്ഞിട്ടില്ല

    • @Kumaran319
      @Kumaran319 หลายเดือนก่อน

      😡

    • @priyankakv4473
      @priyankakv4473 หลายเดือนก่อน

      election jayichapo original sobavam vann thudangi

  • @Vijayanirmala-lc4wh
    @Vijayanirmala-lc4wh หลายเดือนก่อน +6

    ഭഗവാനെ ആമോനെ കാത്തുകൊള്ളണമേ 🙏🙏🙏

  • @mayakrishna9002
    @mayakrishna9002 หลายเดือนก่อน +3

    Puzhayil thanne aavan aanu sadyathaa😢😢😢

  • @soumyababu7585
    @soumyababu7585 หลายเดือนก่อน +1

    മണ്ണിനടിയിൽ ലോറി ഉറപ്പായും ഉണ്ടാകും

  • @aswathytp5902
    @aswathytp5902 หลายเดือนก่อน +1

    What is next will he give up 😢

  • @Aliraghavan
    @Aliraghavan หลายเดือนก่อน +2

    ഫുൾ എയർ ഉള്ള പതി നഞ്ചു ടയറും ലോറി യിലെ മരവും വെള്ളത്തിൽ പൊങ്ങി കിടക്കും എന്നാണ് എന്റെ അറിവ്വെള്ളത്തിലേക് പ്രവേശിച്ചാൽ ലോറി മറിയും ടയറിന്റ ഭാഗം മേല്പോട്ടുപൊങ്ങും. ലോറി വെള്ളത്തിൽ ആണെങ്കിൽ ഒഴുകും തിരച്ചിൽ ആരംഭിക്കുന്നതിന് dilay വന്നത്ത് കൊണ്ട് അ ദിവസങ്ങൾ ഒക്കെയും നീങ്ങി പോയി ട്ടുണ്ടാകാം. വേറെ ഒരു ലോറി കുറെ കിലോ മീറ്റർ അകലെ യാണ് കാണപ്പെട്ടത്

  • @_anu_2024
    @_anu_2024 หลายเดือนก่อน

    2 kaaryangal try cheyyaamayirunnu nnu manassil oru thonnal -
    1. Local announcement in surrounding villages according to the flow of the river that reward would be given to anyone who give any information about him
    2. If there is anyone who can sponsor, private helicopter based search on the banks of the river for a long distance

  • @Kungfu-n5b
    @Kungfu-n5b หลายเดือนก่อน

    Good reporter

  • @sarathmohan6977
    @sarathmohan6977 หลายเดือนก่อน

    അവിടെ പഞ്ചർ കട ഇല്ല.. എന്തിനാ റീച്ചിന് വേണ്ടി കള്ളം പറഞ്ഞ് ജീവിക്കുന്നത് 😔😔😔😔😔🙏🏻

  • @shinithapshinithap3232
    @shinithapshinithap3232 หลายเดือนก่อน

    അവിടെനിന്നുള്ള മണ്ണിന്റെയും വെള്ളത്തിന്റെയും വരവ് ഒരു പക്ഷേ നേരെ ഓപ്പോസിറ്റിലേക്ക് വെള്ളം കയറാനുള്ള ചാൻസ് കൂടുതലായിരിക്കില്ലേ അതുകൊണ്ടായിരിക്കും ആ ശക്തിയോടുകൂടി ഇങ്ങനെ വെള്ളം അങ്ങോട്ട് കയറിയിട്ടുണ്ടാവും അങ്ങനെയായിരിക്കാം അവിടത്തെ അഞ്ചു വീടുകൾ നശിച്ചത് എത്ര ദിവസമായി കാത്തിരിക്കുന്ന ഇന്ന് കിട്ടും നാളെ കിട്ടും എന്ന പ്രതീക്ഷയോടെ ഇരിക്കുന്നു

  • @sajithkumarsahadevan1987
    @sajithkumarsahadevan1987 หลายเดือนก่อน

    അർജുനെ കുറിച്ച് ഇനി ഒരു സംസാരം ഉണ്ടാവില്ല ഇനിയൊരു തിരച്ചിൽ ഉണ്ടാവില്ല അല്ലേ മാഞ്ഞുപോയി. ആ കുടുംബത്തിന് കൊടുക്കാൻ പറ്റിയിട്ടുള്ള ഒരു മറുപടി എന്താണ്

  • @Phoniexbird.453
    @Phoniexbird.453 หลายเดือนก่อน

    മല ഇടിഞ്ഞു മണ്ണ് നദിയിൽ പദിച്ച കാരണം പുഴയുടെ മറുകരയിലെ വീട് മുഴുവൻ തുടച്ചു നീക്കി, അത്രത്തോളം ശക്തി ആയിട്ടാണ് മണ്ണ് പതിച്ചത്, അങ്ങനെ ആകുമ്പോൾ 50ton ഭാരമുള്ള ട്രക്ക് ഒന്നും അതിന് മുന്നിൽ ഒന്നും അല്ല., മണ്ണിനോടൊപ്പം പുഴയിൽ പതിച്ചിട്ടുണ്ടാകാം, പിന്നെ തടി ഒന്നും കിട്ടാത്തത് തല കീഴായി മറിഞ്ഞു മണ്ണിൽ പുതഞ്ഞത് കൊണ്ട് ആകാം
    എന്തായാലും അത്ഭുതം സംഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.

  • @Sigmagamera12-qf4sw
    @Sigmagamera12-qf4sw หลายเดือนก่อน

    യെഹോവ അർജുനെ സേവ് ചെയ്യും എനിക്ക് ഉറപ്പാണ്
    എന്റെ ദൈവമേ സേവ് അർജുൻ ഇ തൊക്കെ കേരള പോലീസ് വെറും ഒരുമിനിറ്റു കൊണ്ട് തെരഞ്ഞെടുക്കും അല്ലേ നിങ്ങൾ തന്നെ പറയു പ്ലീസ് കമന്റ് 🙏🙏🥰❤️ save my brother arjuen 🥹🥹🙏🙏😭😭

  • @shankar4330
    @shankar4330 หลายเดือนก่อน

    Wrong info. Puncture shop is further towards Kanyakumari. Savad wouldnt have been alove it puncture shop is closer to tea shop. Check google street view

  • @cheflifestyle2312
    @cheflifestyle2312 หลายเดือนก่อน

    Exactly അവിടെ തന്നെ ഉണ്ട് ട്രക്ക് കട ഇരുന്ന സ്ഥലത്ത് ഇത് ഞാൻ comment ഇടാൻ തുടങ്ങിയിട്ട് ഇന്ന് 5 days ആയി ആരു കാണാൻ ആണ്😢😢😢😢😢

    • @aneeshakk4792
      @aneeshakk4792 หลายเดือนก่อน

      But avide okke Mann maattiyathalle

  • @Fc3AKD
    @Fc3AKD หลายเดือนก่อน

    😢🎉❤DISHAL dyanvika.s 😢😮❤

  • @jencyshyju1526
    @jencyshyju1526 หลายเดือนก่อน

    Appol pottitherichathoo viedo yil undaloo..atho num parajillaloo

  • @ambiathulya3883
    @ambiathulya3883 หลายเดือนก่อน +39

    ഇതിനിടക്ക് ആർമിയെ കുറ്റം പറയാൻ അർജുനൻ്റെ അമ്മക്ക് ചെവിയിൽ പറഞ്ഞു കൊടുത്ത് ചേച്ചിയെ കണ്ടവർ ഉണ്ടോ

    • @shihabhasan1741
      @shihabhasan1741 หลายเดือนก่อน +3

      2014 വേർഷൻ രാജ്യസ്നേഹി സേന വന്നിട്ടും ഈവെനിംഗ് തന്നെ തിരച്ചിൽ നിർത്തി ഹേ

    • @vr1zmart-yx7iw
      @vr1zmart-yx7iw หลายเดือนก่อน +25

      ആ അമ്മ ആർമിയെ കുറ്റം പറഞ്ഞില്ല.. വിദഗ്ധ സംവിധാനങ്ങള് ഇല്ലാതെ rescue വൈദഗ്ധ്യം ഇല്ലാത്ത ടീമിനെ പറഞ്ഞയച്ച വ്യവസ്ഥയെയും ഭരണ സംവിധാനത്തെയും ചോദ്യം ചെയ്തതാണ് ഈ അമ്മ.. അത് അവർക്ക് ആരും പറഞ്ഞൂ കൊടുക്കേണ്ടതില്ലെന്നു അവരുടെ അമ്മയെന്ന വൈകാരികത കണ്ടാലറിയാം.. രാഷ്ട്രീയ ദുഷ്ട മനസ്സ് വെച്ച് ഒരു സാധാരണക്കാരൻ്റെ അമ്മയെ തേജോവധം ചെയ്യരുത്.. ആരുടെയും കപട സ്നേഹം കൊണ്ടല്ല ഇന്ത്യൻ army ലോക ശക്തിയായി നിലനിൽക്കുന്നത്.. ഇതിൽ രാഷ്ട്രീയം കൊണ്ടുവരരുത്..nort India അല്ല ഇത് കേരളമാണ്.. പച്ചയായ മനുഷ്യരാണ് കേരളീയർ, മനുഷ്യത്വമാണ് മലയാളിക്ക് എല്ലാത്തിലും മീതെ.ലോകത്തെമ്പാടും പോയി അധ്വാനിക്കുന്ന മലയാളിക്ക് എവിടെയെങ്കിലും ഒരു prblm വന്നാൽ മലയാളി ഒറ്റക്കെട്ടാകും. അവിടെ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കില്ല.. ദുഷ്ടത്തരം രാഷ്ട്രീയത്തിൽ മതി.മലയാളിയുടെ മനസ്സിൽ കയറ്റരുത്

    • @Fathimahasi
      @Fathimahasi หลายเดือนก่อน +4

      Avare achan army atirunu ,Aa ammayude aniyathiyan adhenn thonunn kutam paranjillalo

  • @nedumbasserykkaran5205
    @nedumbasserykkaran5205 หลายเดือนก่อน

    Dr :Arun💞

  • @AnsarAnsar-yw9su
    @AnsarAnsar-yw9su หลายเดือนก่อน

    Arun sir big salut enik eppozhanu manasilayath

  • @mubeenaa1292
    @mubeenaa1292 หลายเดือนก่อน +1

    Aallah😢

  • @jerinjvarghese2989
    @jerinjvarghese2989 หลายเดือนก่อน

    സുനാമിപോലെ എങ്ങനെ വെള്ളം വന്നു എന്ന് അവിടെ ഉള്ളവർ പറയുന്നുണ്ട്... അത് എന്തെ നിങ്ങൾ എല്ലാവരും മറക്കുന്നെ?? 3 വീടുകൾ അല്ല 12 വീടുകൾ ആണ്

  • @bijub1881
    @bijub1881 หลายเดือนก่อน +5

    ഉരുൾപൊട്ടലിന്റെ ശബ്ദംകേട്ട് വണ്ടി മുന്നോട്ട് എടുത്തിട്ടുണ്ടാവാം, അങ്ങനെ പുഴയിലേക്ക് പോയതാവും

  • @aljaseemaslamjaseemaslam3146
    @aljaseemaslamjaseemaslam3146 หลายเดือนก่อน

    കരയിൽ എല്ലാ സ്ഥലത്തും തിരയണം 😢

  • @renjithavk859
    @renjithavk859 หลายเดือนก่อน +1

    Aalu nadikarayilum lorry nadiyile mannkoonayilum aavaanum saadhyatha ille..bcoz lorryde door thurannu irangan shremikuo mato cheithirunnengilo..phn ring cheithathum athondaavaam..bt kallum mannumokke dehathekku veenittum undaavum already chelikku akathu pettu poyi kaananam

  • @parameswarank6968
    @parameswarank6968 หลายเดือนก่อน

    ടാങ്കർ. ലോറി. പൊട്ടി. തെറിച്ചു. 🙏🙏🙏