അരി വറുത്ത് പൊങ്ങിച്ചു എന്താ രുചി 🤤 Rice Upma

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 390

  • @syamalashashi4062
    @syamalashashi4062 6 หลายเดือนก่อน +34

    ആദ്യമായി ട്ടാണ് ഈ വിഭവത്തിന്റെ കാര്യം അറിയുന്നത് തീർച്ചയായും വെക്കും അമ്മക്കും മോനും ചോറും വെച്ച് മോൾക്കും അഭിനന്ദനങ്ങൾ

    • @EVNvillagelifeCooking
      @EVNvillagelifeCooking  6 หลายเดือนก่อน +2

      🥰👍

    • @sukumaribabu6960
      @sukumaribabu6960 6 หลายเดือนก่อน +2

      ഇത് ചോറ് അല്ല. ഉപ്പുമാവ് ആണ്. ഞങ്ങളും ചെറുപ്പത്തിൽ ഇത് തിന്നിട്ടുണ്ട്. തേങ്ങാ തിരുമ്മി ചേർക്കണം. നല്ല taste ആയിരുന്നു അന്ന്. ഇന്നു ഇതൊന്നും ആർക്കും വേണ്ട.

    • @mgsheelasasi2734
      @mgsheelasasi2734 5 หลายเดือนก่อน

      ഞാ൯ഉണ്ടാക്കിയിട്ടുണ്ട്,നല്ലടേയ്സ്റ്റാണ്.

  • @sumangalassundaran5349
    @sumangalassundaran5349 11 หลายเดือนก่อน +6

    Ethu aadyayitta enginoru item kanunnathu sambavam kollam try chaithu parayam

  • @vimalaim7652
    @vimalaim7652 6 หลายเดือนก่อน +8

    ആദ്യ മായിട്ടാണ് കാണുന്നത് റെസിപ്പി.. ഉണ്ടാക്കി നോക്കണം... 👍👌👌👌👌

  • @RemithaMadhu
    @RemithaMadhu ปีที่แล้ว +15

    ആദ്യായിട്ട് കാണാ❤ എന്തായാലും ഉണ്ടാക്കി നോക്കണം❤❤

  • @geethacg2262
    @geethacg2262 ปีที่แล้ว +12

    തമിഴ് നാട്ടുകാരുടെ അരിസി ഉപ്പുമാ പോലെ.. ഉപ്പുമാവ് എന്ന് വേണെങ്കിൽ പറയാം... നന്നായിരിക്കുന്നു.. ഉണ്ടാക്കിനോക്കാം.. 💕

  • @swayamprabhamuralidharan8395
    @swayamprabhamuralidharan8395 4 หลายเดือนก่อน

    ഉണ്ടാക്കി നോക്കട്ടെ. കാണാൻ സൂപ്പറായിട്ടുണ്ട്. 👍👍👍

  • @ushasathyan6304
    @ushasathyan6304 11 หลายเดือนก่อน +3

    Nalla resama njan undakkarund❤❤

  • @dharmajam483
    @dharmajam483 5 หลายเดือนก่อน +1

    ഞാനും ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വിഭവം കണ്ടത്. ഉണ്ടാക്കി നോക്കട്ടെ
    റേഷൻ അരി തന്നെ വേണോ

  • @leelapaul3591
    @leelapaul3591 ปีที่แล้ว +9

    Njan first time anu ethu kannunathu enthayalum super

  • @chandraKumari-km8iy
    @chandraKumari-km8iy 5 หลายเดือนก่อน +2

    അരി വറുത്ത് പൊടിച്ച് തേങ്ങ ഇട്ട് തിന്നിട്ടുണ്ട് ആദ്യമായിട്ട് കാണുക കാണുകയാണ്

  • @manjupvmanjupv6095
    @manjupvmanjupv6095 4 หลายเดือนก่อน

    ആദ്യമായിട്ടാണ് ഇങ്ങനെ കാണുന്നത് ചെയ്ത് നോക്കണം

  • @ushaunnikrishnan6913
    @ushaunnikrishnan6913 ปีที่แล้ว +10

    ഇത് കൊള്ളാല്ലോ ഇത് വരെ കണ്ടിട്ടില്ല

  • @Kanchanamala.K.R
    @Kanchanamala.K.R 5 หลายเดือนก่อน

    പുതിയ വിഭവം ഒന്ന് ഉണ്ടാക്കിനോക്കട്ടെ 👍🏻

  • @Sathyavathi-eb1zq
    @Sathyavathi-eb1zq ปีที่แล้ว +9

    ആദ്യമായാണ് . ഇങ്ങനെ poghikkunnathu കാണുന്നത് സൂപ്പർ

  • @lakshmip1177
    @lakshmip1177 หลายเดือนก่อน

    എനിക്ക് ഇഷ്ട്ടായി

  • @sujasunil5822
    @sujasunil5822 ปีที่แล้ว +5

    Adyayitu ithu kanunathu... Kazjikunathu kanaan super... Amma achan ❤️❤️

  • @manjumanoharan2175
    @manjumanoharan2175 6 หลายเดือนก่อน +1

    Super a adupe adyamayi kanunnathe kollam

  • @sobhaprabhakar5388
    @sobhaprabhakar5388 ปีที่แล้ว +7

    Seeing for the first time.❤❤❤

  • @uthamank1455
    @uthamank1455 ปีที่แล้ว +6

    Njangal adyayitta ithu kanunnathu tast undakuvo❤❤❤❤❤

  • @amrithaamritha8229
    @amrithaamritha8229 11 หลายเดือนก่อน +3

    ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു recepi കാണുന്നത്, വെച്ച് കഴിച്ചിട്ട് അഭിപ്രായം പറയാം കെട്ടോ, കണ്ടിട്ട് ഒരുപാട് ഇഷ്ടായി

  • @kjmathaisholy1499
    @kjmathaisholy1499 6 หลายเดือนก่อน +2

    Njanum ആദ്യമായിട്ടാണ് ഈ പലഹാരം കാണുന്നത്

  • @radhaap5924
    @radhaap5924 ปีที่แล้ว +11

    ആദ്യമായിട്ടാണ് ഇത് കാണുന്നത്

  • @gayathree2069
    @gayathree2069 ปีที่แล้ว +13

    Latha . അടുപ്പിൻ്റെ അടുത്ത് ഇങ്ങനത്തെ ഷാൾ കഴുത്തിലിട്ട് പാചകം ചെയ്യുമ്പോൾ ശ്രദ്ധിക്കണം .. കനലോ മറ്റോ അടുപ്പിൻ്റെ പുറത്തേക്ക് ആയിട്ടുണ്ടെങ്കിൽ ... എനിക്കും ഏറെ ഇഷ്ടമാണ് ഈ അരിവരുത്ത് പോങ്ങിച്ചത്

  • @vidyaivthankachi2350
    @vidyaivthankachi2350 ปีที่แล้ว +3

    അടിപൊളിയാണ് .ഞങ്ങൾ അരി കഴുകി വറുത്ത് പൊടിച്ചാണ് ഉണ്ടാക്കുന്നത്.ഉപ്പുമാവ് എന്നുപറയും

  • @mvkmarudarod2300
    @mvkmarudarod2300 11 หลายเดือนก่อน +5

    Ari varathu podichu uppumavu undakkarundu .Nalla taste aanu .

  • @AnjanaVk-u5i
    @AnjanaVk-u5i ปีที่แล้ว +88

    ഞാൻ ആദ്യമായിട്ടാണ് ഇങ്ങിനെ ഒരു വിഭവം കാണുന്നെ സൂപ്പർ

    • @manjumaju1916
      @manjumaju1916 ปีที่แล้ว +7

      ഞാനും

    • @EVNvillagelifeCooking
      @EVNvillagelifeCooking  ปีที่แล้ว +2

      🥰

    • @athi3731
      @athi3731 ปีที่แล้ว +4

      ലതചേച്ചി. നിങ്ങളെ. കണ്ടിട്ട്. എനിക്ക് അസൂയ വരുന്നു.... എന്ത് നല്ല സ്നേഹം ആണ്. നല്ല പെരുമാറ്റം. നല്ല ഡ്രസ്സ്‌. ഷാൾ എന്നും. കഴുത്തിൽ തന്നെ ഉണ്ടാവും... എല്ലാവരെയും ഒത്തിരി. ഇഷ്ട്ടം ആണ്.. ഞാൻ 4. ദിവസം ആയി കാണാൻ തുടങ്ങിയത്... പിന്നെ എപ്പോളും ഇത്. തന്നെ.. നാരായണയേട്ടാ.. നിങ്ങൾ ഒരു മോൻ. മാത്രം ഉള്ളോ.. വേറെ ആരും ഇല്ലേ... 🤔

    • @pallavinair2724
      @pallavinair2724 ปีที่แล้ว +1

      വെളിച്ചെണ്ണ നനച്ചാലും സൂപ്പറാ 😄

    • @ushakumariv5799
      @ushakumariv5799 ปีที่แล้ว +1

      Jhanum pkd

  • @minimolcp6781
    @minimolcp6781 5 หลายเดือนก่อน

    ഞാനും ആദ്യം ആയാണ് ഇത് കാണുന്നത്, സൂപ്പർ 👍🙏

  • @Mammusvlogs
    @Mammusvlogs 6 หลายเดือนก่อน +4

    കണ്ടിട്ട് കൊള്ളാം ഉണ്ടാ ്കി നോക്കും ❤😅സബ് ലൈക് ചെയ്തു എനിക്കും

  • @IbnasNk-hy7ds
    @IbnasNk-hy7ds ปีที่แล้ว +7

    K. L. Bro. യു ടെ അദേ ശബ് ദം

  • @anithanatarajan8602
    @anithanatarajan8602 ปีที่แล้ว +6

    Super preparation

  • @bindhubindhu9133
    @bindhubindhu9133 4 หลายเดือนก่อน

    എന്തായാലും ഉണ്ടാക്കി നോക്കും അടിപൊളി ട്ടിപ്പ് ആദ്യമായി ആണ് ഇങ്ങനെ ഒരു റെസിപ്പി കാണുന്നത് 🥰🥰🥰🥰🥰🥰🥰🥰🥰അമ്മേം മോനും കൂടെ ഒരു പാത്രത്തിൽ നിന്ന് കഴിക്കുന്ന കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤ലവ് യു ഫാമിലി 💞💞💞💞💞💞💞💞💞💞💞💞🙏

  • @radamani8892
    @radamani8892 11 หลายเดือนก่อน +5

    നല്ല സ്നേഹം ഉള്ള അച്ഛനും അമ്മയും മക്കളും സൂപ്പർ ഉപ്പുമാവ് കുഞ്ഞു മോൾ എത്തിയോ ഏട്ടൻ ഓടുത്തു സൂപ്പർ 👍❤🥰

    • @EVNvillagelifeCooking
      @EVNvillagelifeCooking  11 หลายเดือนก่อน +1

      ഏട്ടൻ കളിക്കാൻ പോയി 🥰

    • @deepthimahesh2207
      @deepthimahesh2207 11 หลายเดือนก่อน

      ​@@EVNvillagelifeCooking1111111111111111111111111111111111111111111111

  • @shamshadkader4919
    @shamshadkader4919 11 หลายเดือนก่อน +3

    Njan adhyamayittu kanunnatha....
    Ini theerchayayum undakkum

  • @ponnammamk4466
    @ponnammamk4466 6 หลายเดือนก่อน +14

    ഞാൻ ആദ്യമായിട്ടാണ് ഇത്തരം വിഭവം കാണുന്നത്

    • @EVNvillagelifeCooking
      @EVNvillagelifeCooking  6 หลายเดือนก่อน +2

      👍

    • @MollysTailoring
      @MollysTailoring 4 หลายเดือนก่อน

      ഏത് അരിയാണ് വറുക്കുന്നത്,

  • @anithamurali2868
    @anithamurali2868 6 หลายเดือนก่อน +2

    ഇത് അരി ഉപ്പുമാവ് അല്ലെ,,, ആദ്യായിട്ട് kaneanu 👌🏻😍

  • @radhak6900
    @radhak6900 ปีที่แล้ว +3

    നന്നായി ട്ടോ

  • @solofighter6375
    @solofighter6375 5 หลายเดือนก่อน

    ari varuthathum nalikeram chiraviyathum sarkkara podicho arinjo cherthu aanu njan ithu vare kandittulle..kollam uppumavu...

  • @girijakumary3641
    @girijakumary3641 5 หลายเดือนก่อน

    Pappadam chuttukootiyal nallathayirikkum

  • @bindujy7766
    @bindujy7766 11 หลายเดือนก่อน +4

    ആദ്യം ആയിട്ടാ ഇങ്ങനെ ഒരു food👍🏻💐അരി ഉപ്പുമാവ് 😁

  • @omanakunhipurayil
    @omanakunhipurayil 10 หลายเดือนก่อน +3

    Kazhichitundu

  • @sreelathavp4424
    @sreelathavp4424 5 หลายเดือนก่อน

    Adyamayittanu ithu kanunnathu

  • @NishaDevi-kn1hr
    @NishaDevi-kn1hr 5 หลายเดือนก่อน

    തേങ്ങ കുറവാണെന്ന്.തോന്നുന്നൂ..നന്നായി.തേങ്ങയുണ്ടങ്കിൽ.സൂപ്പർജീരകവുംഇടണംഅടിപൊളി

  • @thankammasukumaran6853
    @thankammasukumaran6853 6 หลายเดือนก่อน +2

    Aadhyamayitta eythu kanunnathu

  • @sarithadinesh8705
    @sarithadinesh8705 5 หลายเดือนก่อน

    Njan first tim aane ithu pole oru resipi kannu athe

  • @GeethaJohnson-g9t
    @GeethaJohnson-g9t 4 หลายเดือนก่อน

    ഞാനും ആദ്യായിട്ടു കാണുന്നു.

  • @GeethaReghunath-y1l
    @GeethaReghunath-y1l 19 ชั่วโมงที่ผ่านมา

    Uppumav aano njan aadhyamayanu ithu kanunnath

  • @MuhammadaliK-u5p
    @MuhammadaliK-u5p 6 หลายเดือนก่อน +1

    നിങ്ങളുടെ വിഡിയോ സൂപ്പർ ❤

  • @rejithahareesh461
    @rejithahareesh461 ปีที่แล้ว +2

    സൂപ്പർ 👌

  • @ajithaphalgunan7431
    @ajithaphalgunan7431 4 หลายเดือนก่อน

    ഞാൻആദ്യമായിക്കാണുകയാണ്...
    ചായയ്ക് കടിയാണോ..ഇത് ഒരു പ്രധാന ഭക്ഷണ മാക്കാമല്ലോ..കറികളും കുറച്ച് മതി..❤

  • @mony_vk
    @mony_vk 5 หลายเดือนก่อน +3

    ഉപ്പുമാവ് 👍🏻

  • @sujayarajan9430
    @sujayarajan9430 ปีที่แล้ว +10

    Super recipe 👌Amma Achen ❤️❤️❤️

  • @jancyraju3274
    @jancyraju3274 5 หลายเดือนก่อน +10

    ഇത് ഞാൻ അദ്യായമായിട്ട് അണ് ഇങ്ങനെ ഒരു അഹാരം കാണുന്നത് നല്ലാതാ കോട്ടോ

  • @sindhukunjumon6999
    @sindhukunjumon6999 6 หลายเดือนก่อน +4

    ഇത് കൊള്ളാലോ 😂😂😂 ഉണ്ടാക്കി നോക്കാം 😂❤

  • @Hassi400
    @Hassi400 ปีที่แล้ว +3

    ഇങ്ങനെ ഒരു വിഭവം ആദ്യായിട്ട് കാണാ
    ikkade നാട്ടിൽ പച്ചരി pongikkalenn പറഞ്ഞൊരു സാധനം ഉണ്ടാക്കാറുണ്ട് അതിന് അരി വറുക്കില്ല

  • @mohananmm2053
    @mohananmm2053 11 หลายเดือนก่อน +1

    രണ്ടാളും കഴിക്കുന്നത് കാണുമ്പോൾ എന്തോ വിഷമം thonnukaya ഇത് വരെ കാണാത്ത റെസിപ്പി അടിപൊളി

    • @EVNvillagelifeCooking
      @EVNvillagelifeCooking  11 หลายเดือนก่อน

      🥰

    • @vishnujith4265
      @vishnujith4265 11 หลายเดือนก่อน

      നമ്മൾ കുറച്ചുകാലം മുമ്പ് വരെ ഉണ്ടാക്കിയിരുന്നു കടുക് പൊട്ടികഴിഞ്ഞു കുറച്ച് ചെറുതായി അരിഞ്ഞ ഉള്ളി കൂടി ചേർക്കും ബാക്കിഎല്ലാം ഓക്കേ 👍👍👌👌

  • @lathajasmine123
    @lathajasmine123 5 หลายเดือนก่อน

    ഇങ്ങിനെ ഒരു വിഭവം കാണുന്നത് ആദ്യമായിട്ടാണ്

  • @geethak1319
    @geethak1319 11 หลายเดือนก่อน +7

    കണ്ണൂര് കാരുടെ ഒരു സ്പെഷ്യൽ വിഭവം ആണ് നല്ല രുചി ആണ്.. ഒന്നും ട്രൈ ചെയ്‌തു നോക്ക് എല്ലാവരും 👍👍

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 ปีที่แล้ว +9

    പണ്ട് ഞങ്ങളുടെ വീട്ടിലും രാവിലെ ചായക്ക് കടി ആയി ഉണ്ടാക്കാറുണ്ട്. കഴിക്കാൻ നല്ല രുചിയുള്ളതാണ്.

  • @Bini-c2p
    @Bini-c2p 11 หลายเดือนก่อน +1

    ആക്കി 😂

  • @BabyLatha-ws3jt
    @BabyLatha-ws3jt 8 หลายเดือนก่อน +1

    Njan aadymayiytanu egana oru vibavam kanunadu 😂❤❤❤❤

  • @DeepaRaveendran-ji1vh
    @DeepaRaveendran-ji1vh ปีที่แล้ว +2

    ഞാൻ ഇത് കഴിച്ചിട്ടുണ്ട് മലപ്പുറം ആന്റിയുടെ വീട്ടിൽ നിന്ന് ❤❤❤

  • @radhakrishnankv3343
    @radhakrishnankv3343 11 หลายเดือนก่อน +2

    ഏറെ. ഇഷ്ടമുള്ള. വീഡിയോ. ആണ്. സാറിന്റെ. എല്ലാവരും. സുഖമായിരിക്കട്ടെ. 🙏🏻. 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @rosammajoseph4047
    @rosammajoseph4047 ปีที่แล้ว +3

    സൂപ്പർ

  • @sindhujain9706
    @sindhujain9706 11 หลายเดือนก่อน +3

    Loving family. May God bless you abundantly

  • @LalithaSudhakaran-w6m
    @LalithaSudhakaran-w6m ปีที่แล้ว +1

    Vellam edukkumbol alav undo ariyum vellavum engane edukkanam paranju tharanam lathe❤❤❤❤❤

    • @EVNvillagelifeCooking
      @EVNvillagelifeCooking  ปีที่แล้ว

      അരി വറുത്തത് വേവണ്ട വെള്ളം മാത്രം 🙏

  • @sreeja1956
    @sreeja1956 5 หลายเดือนก่อน

    ഞങ്ങൾ അരി വറുത്തു പൊടിച്ചു ഉപ്പ് മാവ് ഉണ്ടാക്കാറുണ്ട്
    പക്ഷെ ഇത് ആദ്യം കാണുകയാ 🙏

  • @Pallavinair-u3uz
    @Pallavinair-u3uz 5 หลายเดือนก่อน

    എന്റെ കുട്ടിക്കാലത്തു സ്ഥിരമായി കഴിക്കാറുണ്ടായിരുന്നു ❤️

  • @rajanip4484
    @rajanip4484 5 หลายเดือนก่อน

    ഈ ഉപ്പുമാവ് ഞങ്ങൾ ഉണ്ടാക്കാറുണ്ട്😊

  • @SusheelaSusheelaov
    @SusheelaSusheelaov ปีที่แล้ว +10

    നമ്മുടെ ക ണ്ണൂർ കാ രു ടെ അ രി വറു ത്ത് പൊ ങ്ങി ക്ക ല് സൂ പ്പർ ട്ടെ സ്റ്റാ ണ് 👌👌👌👌

    • @EVNvillagelifeCooking
      @EVNvillagelifeCooking  ปีที่แล้ว

      🥰

    • @bhargaviav8006
      @bhargaviav8006 7 หลายเดือนก่อน

      ചെറുപ്പത്തിൽ സ്കൂൾ വിട്ടുവരുമ്പോളേക്കും അമ്മ ഉണ്ടാക്കി തരാറുണ്ടായിരുന്നു നല്ല പച്ച തേങ്ങ ചേർത്താലുള്ള രുചി അപാരം

  • @ushakunhiraman1052
    @ushakunhiraman1052 6 หลายเดือนก่อน +2

    നാളെ ഞാൻ ഉണ്ടാക്കി നോക്കും

  • @remaprasad3086
    @remaprasad3086 6 หลายเดือนก่อน +1

    Lovely family 😊❤🥰🙌🙏🏻

  • @leenadas3477
    @leenadas3477 6 หลายเดือนก่อน +1

    ഞങ്ങൾ ശർക്കരയും തേങ്ങയും ചേർത്തു ഉണ്ടാക്കും

  • @nandinibhaskar9711
    @nandinibhaskar9711 7 หลายเดือนก่อน +1

    Achan amma heros

  • @JayaJaya-jt6ij
    @JayaJaya-jt6ij 6 หลายเดือนก่อน +3

    ഏതരിയാണ് നല്ലത് വേവിക്കുന്ന വെള്ളത്തിൻ്റെ അളവ് എത്രമാണ്

  • @sheelamanik2860
    @sheelamanik2860 7 หลายเดือนก่อน +2

    🥰🥰👍👍👍supar

  • @sherinajma799
    @sherinajma799 5 หลายเดือนก่อน

    Nanga lakshadweep karu indakkarund

  • @SATHIJAYAN-qi6td
    @SATHIJAYAN-qi6td 6 หลายเดือนก่อน

    Hi Amma kandal thanee ariyam taste anu ennu enthayalum undakkamto

  • @UshaKumari-xs3mr
    @UshaKumari-xs3mr 5 หลายเดือนก่อน

    Achanum Ammyum bhaagyamulla makkal

  • @sujapanicker7179
    @sujapanicker7179 4 หลายเดือนก่อน

    അരി ഉപ്പുമാവ് എന്ന്‌ പറയാം

  • @nandutech8054
    @nandutech8054 5 หลายเดือนก่อน

    ഞാനെൻറെ കുട്ടിക്കാലത്ത് തിന്നിട്ടുണ്ട്

  • @shonisajeesh2145
    @shonisajeesh2145 ปีที่แล้ว +36

    ഇങ്ങനെ ഒരു പലഹാരം ആദ്യം കാണുന്ന ഞാൻ 🤣

  • @PoorDogsmedia
    @PoorDogsmedia 5 หลายเดือนก่อน +1

    🥰

  • @Maninadam1946
    @Maninadam1946 ปีที่แล้ว +1

    Latha bhagyavathiyanutto ingine snehamulla ammayeyum achaneyum kittiyallo lathakkum avarodu snehamanallo ennum e snehavum sandoshavum nilanilkkatte, amme acha orupadu sneham ❤ narayananum makkalkkum lathakkum ella anugrahavum bhagavan tharatte

  • @food_sparks2669
    @food_sparks2669 6 หลายเดือนก่อน +1

    നല്ല റെസിപ്പി ആദ്യമായിട്ടാ കാണുന്നെ 👌❤

  • @gangamg1403
    @gangamg1403 5 หลายเดือนก่อน

    ഇതിന്റെ വേവ് എത്രയാണ് correct അറിയുന്നത് വെള്ളം എന്തോരം വേണം ?

  • @jessypaul9192
    @jessypaul9192 11 หลายเดือนก่อน

    Oru kalathu pattiniyum dharidryavum oke marakunnathu itharam ruchikalayirunnu

  • @surabindu4808
    @surabindu4808 6 หลายเดือนก่อน +1

    ഞങ്ങളുടെ നാട്ടിൽ ഇതിന് ഉപ്പുമാവ് എന്ന് പറയും

  • @indirapanikar7270
    @indirapanikar7270 10 หลายเดือนก่อน

    Aadyam kanuka ee palaharam. Ney ozichal nallathayirikum alle. Njan untakkum ini

  • @mohandastc-xy8gz
    @mohandastc-xy8gz 11 หลายเดือนก่อน

    ഉയ്യെൻ്റെ പെരുമാളെ നാവ് പൊള്ളിപ്പോയി.

  • @jalajapk8058
    @jalajapk8058 10 หลายเดือนก่อน +14

    എന്തായാലും പറയാതെ വയ്യാ. ഇതിൽ ഹീറോ അച്ഛനും അമ്മയും ആണ്. ആ പഴയ ജീവിതം കാണുബോൾ ഉണ്ടാകുന്ന സന്തോഷം എത്ര വലിയ താണ്.

  • @HemaLatha-bx6hn
    @HemaLatha-bx6hn ปีที่แล้ว +2

    Kanditt nalla upma sramichunokkanam

  • @praseedamm2590
    @praseedamm2590 6 หลายเดือนก่อน

    Super to

  • @RajiNair-u6x
    @RajiNair-u6x 6 หลายเดือนก่อน +2

    ചെറുപ്പത്തിൽ ഇത് ചെയ്തിട്ടുണ്ട് ari varakatha ചോർ ഉപ്പുമാവ് ayi ചെയ്തിട്ടുണ്ട്

  • @m.kuttymathew8451
    @m.kuttymathew8451 11 หลายเดือนก่อน +1

    ഭക്ഷണം ഉണ്ടാക്കുമ്പോൾ ഷാൾ ഇട്ടു നിൽകരുതെ അപകടം വരുതിവയ്കാൻ എളുപ്പം ആണ്

  • @rubypj
    @rubypj 11 หลายเดือนก่อน

    ❤❤❤❤❤

  • @artips8485
    @artips8485 11 หลายเดือนก่อน

    വെളുത്തുള്ളി ചതച്ചതും എണ്ണയിൽ ഇട്ടാൽ ടെസ്റ്റ്‌ കൂടും 🥰

  • @ushanandakumar4749
    @ushanandakumar4749 ปีที่แล้ว +1

    Nachu എവിടെയായിരുന്നു ഇത്ര നേരം❤❤❤?

  • @nalinisreekumar6625
    @nalinisreekumar6625 5 หลายเดือนก่อน

    കാണുമ്പോൾ പേടി തോന്നുന്നു.

  • @anithapk6527
    @anithapk6527 6 หลายเดือนก่อน +1

    എല്ലാം അടുപ്പിൽ ആണോ ഉണ്ടാക്കുന്നത്

  • @shobhakumari5892
    @shobhakumari5892 ปีที่แล้ว +4

    👌