പ്രിയപ്പെട്ട അഡ്മിൻ ഈ പ്രഭാഷണ പരമ്പരയുടെ രണ്ടാം ഭാഗം ചാനലിൽ നിന്നും കാണാൻ കഴിഞ്ഞില്ല. മുൻപ് ഉണ്ടായിരുന്നു അത് പിന്നീട് കാണാൻ അടയാളപ്പെടുത്തുകയും ചെയ്തിരുന്നു , എന്നാൽ നിർഭാഗ്യ വശാൽ ആ വീഡിയോ ഇപ്പോൾ ചാനലിൽ കാണുന്നില്ല. ദയവായി അതൊന്നു ചെക്ക് ചെയ്യണം ( ചിലപ്പോൾ വിഡിയോ സെറ്റിങ് പ്രൈവറ്റ് ഒൺലി ആയിക്കാണും)
എന്തിനാണ് നിങ്ങൾ എല്ലാ ക്ലാസ്സുകളും. ഒരുപാട് ഭാഗങ്ങൾ എഡിറ്റ് ചെയ്തും കട്ട് ചെയ്തും അപ്‌ലോഡ് ചെയ്യുന്നത് ? ഉസ്താദ് പറഞ്ഞതിൽ ജനങ്ങൾ ഇത്ര മാത്രം കേട്ടാൽ മതി എന്ന് ഉദ്ദേശിചിട്ടാണോ ?
ചില കാര്യങ്ങളെല്ലാം confidential ആയിരിക്കും. ചിലത്, സ്ഥിരം ക്ലാസിൽ വരുന്നവർക്ക് മാത്രമായി പറയുന്നതാകും. പിന്നെ ഭൂരിഭാഗം cutting വരുന്നത് ഇടയിലുള്ള free ഗ്യാപ് (silence) ഒഴിവാക്കാൻ വേണ്ടി മാത്രമാണ്.
അല്ല ഉസ്താതെ : ആ ഇമ്രാനും .. ഈ : ഇമ്രാനും : വെറെ വെറെയാണോ ? മറിയം ബീവി പ്രസവിച്ച് കുഞ്ഞുമായി സമൂഹത്തിന്റെ മുന്നിൽ വന്നപ്പോൾ ? സമൂഹം അവരോട് ചോദിക്കുന്നു : എല്ലയോ : ഹാറൂനിന്റെ സഹോദരീ എന്ന് ചോദിക്കുന്ന ചോദ്യം ഇവിടെ എങ്ങനെ വ്യാക്യാനിക്കും? / മൂസ നബിയുടെ സഹോദരനല്ലേ: ഹാറൂൺ : അതോ ? മറിയമിന്റെ പിതാവ് ഇമ്രാന് : ഹാറൂൺ എന്നൊരു മകൻ ഉണ്ടായിരുന്നോ ? / മറ്റൊന്ന് : ഹന്നത്ത് ബീവി ഗർഭിണിയായിരിക്കുമ്പോൾ : ഇമ്രാൻ മരിച്ചു : പക്ഷേ : അന്നത്ത് ബീവിയുടെ സഹോദരിയും അവരുടെ ഭർത്താവുമായ : സകരിയ്യ പ്രവാചകനും : ഹന്നത്ത് ബിവി യുടെ കാര്യങ്ങൾ അന്യേഷിചില്ല എന്നാണോ നിങ്ങൾ പറയുന്നത് ? മാത്രവുമല്ല നിങ്ങൾ വരച്ച് കാണിച്ച പ്രകാരം : ഇമ്രാന്റെ വീടിന് ചുറ്റും ഒരു പാട് വീടുകൾ ഉണ്ട് എന്നും പറയുന്നു: ആ വീട്ടുകാരാരും : ഹന്നത്ത് ബീവിയുടെ കാര്യങ്ങൾ അന്യേഷിച്ചില്ല എന്നാണോ ? നിങ്ങൾ പറയുന്നത്?
മാഷാ അല്ലാഹ്....ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ
اللھم صل علی النور واھلہ..🌿
അൽഹംദുലില്ലാഹ് 🌹
അൽ ഹംദുലില്ലാഹ്' ....
അൽഹംദുലില്ലാഹ്.....
അൽഹംദുലില്ലാഹ്
اللهم صل علي سيدنا محمد وعلي اله وصحبه وسلم ❣
Alhamdulillah
ആമീൻ യാ റബ്ബുൽ ആലമീൻ
kelkkan aagrahicha kaalagattam.ith polulla vishyangal mattu prabhashakar enth kond parayunnilla
പറഞ്ഞാൽ ആളെ കിട്ടില്ല എന്നത് കൊണ്ടാവാം.
Waiting for next episode, plz upload fast
Waiting
Waiting.
Fathima faiha tp 🤩🥰
പ്രിയപ്പെട്ട അഡ്മിൻ
ഈ പ്രഭാഷണ പരമ്പരയുടെ രണ്ടാം ഭാഗം ചാനലിൽ നിന്നും കാണാൻ കഴിഞ്ഞില്ല. മുൻപ് ഉണ്ടായിരുന്നു അത് പിന്നീട് കാണാൻ അടയാളപ്പെടുത്തുകയും ചെയ്തിരുന്നു , എന്നാൽ നിർഭാഗ്യ വശാൽ ആ വീഡിയോ ഇപ്പോൾ ചാനലിൽ കാണുന്നില്ല. ദയവായി അതൊന്നു ചെക്ക് ചെയ്യണം ( ചിലപ്പോൾ വിഡിയോ സെറ്റിങ് പ്രൈവറ്റ് ഒൺലി ആയിക്കാണും)
ماشاء الله
Maa Shaa Allah...💐💐🤲🤲♥️♥️
എന്തിനാണ് നിങ്ങൾ എല്ലാ ക്ലാസ്സുകളും. ഒരുപാട് ഭാഗങ്ങൾ എഡിറ്റ് ചെയ്തും കട്ട് ചെയ്തും അപ്‌ലോഡ് ചെയ്യുന്നത് ? ഉസ്താദ് പറഞ്ഞതിൽ ജനങ്ങൾ ഇത്ര മാത്രം കേട്ടാൽ മതി എന്ന് ഉദ്ദേശിചിട്ടാണോ ?
ചില കാര്യങ്ങളെല്ലാം confidential ആയിരിക്കും. ചിലത്, സ്ഥിരം ക്ലാസിൽ വരുന്നവർക്ക് മാത്രമായി പറയുന്നതാകും. പിന്നെ ഭൂരിഭാഗം cutting വരുന്നത് ഇടയിലുള്ള free ഗ്യാപ് (silence) ഒഴിവാക്കാൻ വേണ്ടി മാത്രമാണ്.
Enteyum samshayam aayirunnu....ningalude reply kond ath clear aayi
Part -2 എവിടെ?
Plz ApLoad Part 2
PART - 2 EVIDE..... PLEASE UPLOAD
Part 2 undo?
ഉസ്താദിന്റ,സിറാത്ൽമുസ്തഖീം,,എന്ന,വാക്,ന്റ,വ്യാഖ്യാനം,,ഒരു ബുക്,മുഴുവൻ,ഞാൻ,എഴുതീട്ഉണ്ട്,പിന്എ ,എൻത്,കെ ൺടാൺ,പ്റഭാഷണംമുഴുവൻ,വെക്കാതത്,
യഹ്യാനബിമരിച്ചതിന് ശേഷമാണോ ഈസാ നബിയെ ആകാശത്തേക്ക് ഉയർത്തപ്പെട്ടത്?
Yes .
അല്ല ഉസ്താതെ : ആ ഇമ്രാനും .. ഈ : ഇമ്രാനും : വെറെ വെറെയാണോ ? മറിയം ബീവി പ്രസവിച്ച് കുഞ്ഞുമായി സമൂഹത്തിന്റെ മുന്നിൽ വന്നപ്പോൾ ? സമൂഹം അവരോട് ചോദിക്കുന്നു : എല്ലയോ : ഹാറൂനിന്റെ സഹോദരീ എന്ന് ചോദിക്കുന്ന ചോദ്യം ഇവിടെ എങ്ങനെ വ്യാക്യാനിക്കും? / മൂസ നബിയുടെ സഹോദരനല്ലേ: ഹാറൂൺ : അതോ ? മറിയമിന്റെ പിതാവ് ഇമ്രാന് : ഹാറൂൺ എന്നൊരു മകൻ ഉണ്ടായിരുന്നോ ? / മറ്റൊന്ന് : ഹന്നത്ത് ബീവി ഗർഭിണിയായിരിക്കുമ്പോൾ : ഇമ്രാൻ മരിച്ചു : പക്ഷേ : അന്നത്ത് ബീവിയുടെ സഹോദരിയും അവരുടെ ഭർത്താവുമായ : സകരിയ്യ പ്രവാചകനും : ഹന്നത്ത് ബിവി യുടെ കാര്യങ്ങൾ അന്യേഷിചില്ല എന്നാണോ നിങ്ങൾ പറയുന്നത് ? മാത്രവുമല്ല നിങ്ങൾ വരച്ച് കാണിച്ച പ്രകാരം : ഇമ്രാന്റെ വീടിന് ചുറ്റും ഒരു പാട് വീടുകൾ ഉണ്ട് എന്നും പറയുന്നു: ആ വീട്ടുകാരാരും : ഹന്നത്ത് ബീവിയുടെ കാര്യങ്ങൾ അന്യേഷിച്ചില്ല എന്നാണോ ? നിങ്ങൾ പറയുന്നത്?
Please watch to clear your doubt
@@rafeeqv yes
Pls study history of bani Israel
chinthikku manasilaagum,kann adich velichathey thedalle
5:10 ഇവിടെ പറയുന്നുണ്ട്.
Alhamdulillah
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
Alhamdulillah