ബ്രിട്ടന്റെ മറവിൽ ഉക്രൈൻ ഇറക്കിയ തന്ത്രവും പാളി, പുടിന്റെ അടുത്താണോ കളി! | Russia | Ukraine

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 12

  • @alavipalliyan4669
    @alavipalliyan4669 3 วันที่ผ่านมา +3

    മിസൈലിന്റെ വേഗതയിൽ വാർത്ത വായിച്ചാൽ എനിക്കു ഒന്നും മനസ്സിലാക്കാൻ പറ്റിയില്ല😢😢

  • @MuhammedShefi-m7y
    @MuhammedShefi-m7y 3 วันที่ผ่านมา +1

    സൗണ്ട് ക്ലിയർ ഇല്ലല്ലോ.... വളരെ കുറവ് ആണ്

  • @ഇത്കേരളമാണ്ഇവിടെഇങ്ങനാണ്

    Russia.................................................💯💯💢💢💣💣💣💥💥💥👍👍

  • @MoideenKoya-l5r
    @MoideenKoya-l5r 3 วันที่ผ่านมา +1

    എലി.പുലിയുടെ..അടുത്തെക്കെന്തിന്.പോയി😅😅😅

  • @Baby-q6h
    @Baby-q6h 3 วันที่ผ่านมา +1

    ഉക്രൈൻ എന്ന രാജ്യത്തെ എന്തിനാണ് പുടിൻ ആക്രമിച്ചത്?

    • @Kutti4846-t7d
      @Kutti4846-t7d 3 วันที่ผ่านมา

      രാജ്യ സുരക്ഷ . നാറ്റോ അംഗത്വം . റഷ്യയെ ഒതുക്കി ലോക നേതാവാൻ അമേരിക്ക ക്രൈനെ കരുവാക്കി . പണി കിട്ടിയത് ഉക്രൈനും.

    • @abdulazeezmp3454
      @abdulazeezmp3454 3 วันที่ผ่านมา

      അറിയില്ലേ?
      ചരിത്രത്താളുകൾ അൽപം പുറകിലേക്ക് മറിച്ച് നോക്കൂ അപ്പോ മനസ്സിലാകും.😅
      എന്നിട്ടും മനസ്സിലാകുന്നില്ലെങ്കിൽ ഒരു സങ്കൽപ കഥ പറയാം. ബംഗ്ലാദേശ് എന്ന രാജ്യം നമ്മുടെ ഇന്ത്യയിൽ നിന്നും ഒരു കാലത്ത് വേർപ്പെട്ടു പോയ ഒരു കഷ്ണമാണല്ലോ ആ രാജ്യത്തെ ഇന്ത്യയുടെ ഒന്നാം നമ്പർ ശത്രു രാജ്യമായ ഒരു വൻ ശക്തി രാജ്യം ഇടപെട്ട് നാറ്റോ എന്ന പട്ടികയിൽ ഉൾപ്പെടുത്തി അവിടെ വൻ തോതിൽ ആയുധ ക്കൂമ്പാരം നിറച്ച് നമ്മുടെ രാജ്യത്തെ ആക്രമിച്ച് കീഴ്പ്പെടുത്താൻ പദ്ധതി തയ്യാറാക്കുമ്പോൾ നമ്മുടെ രാജ്യം എന്ത് നിലപാടെടുക്കും. അത് തന്നെ റഷ്യയും ചെയ്യുന്നത്😅😅😅

    • @MultiSamankhan
      @MultiSamankhan 3 วันที่ผ่านมา

      Avan oru eni pidichatha. Ippo aa country thanne illandayi. Valla karyam indayo. Aa Ukrainians ivane chavitti purathakanam. Save ukraine from a clown.

    • @babums9143
      @babums9143 3 วันที่ผ่านมา

      അവിടെ നല്ല കുമ്പളങ്ങ വിത്തു കിട്ടും അതു വാങ്ങാനാ😂😂😂

  • @EKASHRAF-hx9if
    @EKASHRAF-hx9if 3 วันที่ผ่านมา

    900 d. Mol