'നിങ്ങളുടെ ഭക്ഷണം കിട്ടിയില്ലെങ്കിൽ ഞങ്ങൾക്ക് ഒരു പുല്ലുമില്ല എന്നാണ് ഡി.ഐ.ജി പറഞ്ഞത്...'

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 154

  • @salsalsworld5556
    @salsalsworld5556 2 หลายเดือนก่อน +207

    Dyfi ക്ക് ക്രെഡിറ്റ് കിട്ടുന്നില്ല അതാണ് ഇങ്ങനെ ചെയ്യാൻ കാരണം... നാഷണൽ മീഡിയ മൊത്തം വൈറ്റ് ഗാർഡ് അതാണ് കുരു പൊട്ടൻ കാരണം

    • @signaturesignature2024
      @signaturesignature2024 2 หลายเดือนก่อน +4

      സത്യം 👍

    • @Nihal38372
      @Nihal38372 2 หลายเดือนก่อน +1

      Ethinta edayill kuthithirppo

    • @Nihal38372
      @Nihal38372 2 หลายเดือนก่อน

      Eda sankhi myraaa ninte oru aale polum athill kandilla

    • @shareefkp3387
      @shareefkp3387 2 หลายเดือนก่อน

      0:23

    • @AnsabBaquer
      @AnsabBaquer 2 หลายเดือนก่อน

      വൈറ്റ് ഗാർഡ് എന്ന് പറയുന്നത് എന്താ ബ്രോ? ♥️

  • @mufeedariyas7689
    @mufeedariyas7689 2 หลายเดือนก่อน +45

    ഇതിനാണ് അസൂയ എന്ന് പറയുന്നത്, അവർക്ക് അസൂയ ആണ്, WG 💚 💪🏻

  • @deepthit1566
    @deepthit1566 2 หลายเดือนก่อน +50

    വിശപ്പ് ആർക്കും മാറ്റാം അത് ഒരു പുണ്യകർമമാണ് 🥰🥰👍

  • @shylajamp2958
    @shylajamp2958 2 หลายเดือนก่อน +5

    ഓരോ രുത്തർക്കും അവരുടെ ഓരോ സ്വഭാവം ഉണ്ടല്ലോ... അത്‌ ഏത് ദുരന്തത്തിലും പുറത്തു വരും.. വൈറ്റ് ഗാർഡ് 👍👍 യൂത്ത് ലീഗ് വളരട്ടെ 👍🤲

  • @BinojBinu-xz5sy
    @BinojBinu-xz5sy 2 หลายเดือนก่อน +6

    വിശപ്പിൻ്റെ വിലായറിയത നന്നി കേട്ടവർ നികൃഷ്ട്ട ജന്മങ്ങൾ പലതും പറയും തളർന്ന് പോകരുത് . ഇത്രയും ദിവസത്തിനിടയിൽ ഒരു ദിവസമെങ്കിലും നിങ്ങൾ ഒരുക്കിയ ഭക്ഷണം ഒരുനേരമെങ്കിലും കഴിച്ചിട്ടുണ്ടകും . (നന്ദി കെട്ടവൻ്റെ വാക്കുകൾ മറക്കുക . സ്വയംസന്നധരയി വന്നവരെയും അപമാനിച്ചു എന്ന് നിങ്ങൾ പറഞ്ഞവൻ മലയാളി സമുഹത്തിന് അപമാനം). ഇതു വരെ ചെയ്ത എല്ലാ സേവനങ്ങൾക്കും നന്നി സന്തോഷത്തോടെ പോകുക♥️👍

  • @sidheequepo3885
    @sidheequepo3885 2 หลายเดือนก่อน +75

    നിങ്ങൾ Dyfi യുടെ ടീഷർട്ട് ധരിച്ച് ചെയ്തിരുന്നെങ്കിൽ മുടക്കില്ലായിരുന്നു😂

    • @sujithmathewabraham9961
      @sujithmathewabraham9961 2 หลายเดือนก่อน +1

      Congikalku pazhom puzhugiyathu vilkan pattiyilla😂

  • @nazarhidhash942
    @nazarhidhash942 2 หลายเดือนก่อน +73

    ഞങ്ങൾക്ക് ഒറ്റക്ക് കക്കാൻ ഉള്ളതാണ് അതിൽ വേറെ ആരെയും ഞങൾ കൂട്ടുന്നില്ല ... ഒരു നേരത്തെ പൊതിച്ചോറിന്റെ പെരിൽ കൊടികൾ മുക്കാൻ ഉള്ളതാ ഈ ദുരന്തം പറഞ്
    മക്കളെ നിങ്ങൾ ഇത് വരെ കൊടുത്തതിനും സഹായിച്ചതിനും നല്ല വിശാലമായ മനസിനും ഉള്ള പ്രതിഫലം പടച്ചോൻ തന്നിരിക്കും അത് പോരെ നിങ്ങൾക്ക്.. ഇവമ്മാരുടെ ആട്ടും തുപ്പും നിങ്ങൾ മൈൻഡ് ചെയ്യാതെ നിങ്ങൾ മുന്നോട്ട് പോകു.. നിങ്ങളെ പോലുള്ള ഒരുബാട് സങ്കടനകൾ നല്ലവരായ നാട്ടുകാർ.. മനുഷ്യർ നിങ്ങളെകൊണ്ട് പലതും സമൂഹത്തിൽ ചെയ്യാനാകും എന്ന് നിങ്ങൾ തെളിയിച്ചുകൊണ്ടേ ഇരിക്കുകയാണ് എല്ലാ ആളുകളും നിങ്ങളുടെ നന്മകളൊക്കെ കാണുന്നുണ്ട്.. ❤❤

    • @suminair4751
      @suminair4751 2 หลายเดือนก่อน +1

      Sathtam

  • @satheeshchenthoni9928
    @satheeshchenthoni9928 2 หลายเดือนก่อน +32

    വൈറ്റ് ഗാർഡിനെ എല്ലാവിധ ആശംസകളും

  • @MohdSharif-9966
    @MohdSharif-9966 2 หลายเดือนก่อน +40

    ഇത്രയൊക്കെ സംഭവിച്ചിട്ടും പരസ്പരം രാഷ്ട്രീയവും സമുദായവും കളിച്ചു മതിയായില്ലേ മനുഷ്യാ.... ഇനി എന്ത് സംഭവിച്ചാലും പഠിക്കില്ല....

  • @sajiathikalam
    @sajiathikalam 2 หลายเดือนก่อน +51

    അന്നം മുടക്കി വിജയൻ കളി തുടങ്ങി

    • @AnsabBaquer
      @AnsabBaquer 2 หลายเดือนก่อน

      ഒന്ന് പോടാ

  • @wellcarepallam3516
    @wellcarepallam3516 2 หลายเดือนก่อน +16

    തൃശ്ശൂരിലെ പൂരം കലക്കിയത് പോലെ വയനാട്ടിലെ രക്ഷ ദൗത്യം കലക്കാൻ കാക്കിധാരികളെ ഉപയോഗിക്കുന്നുണ്ടോ എന്ന് ആഭ്യന്തരം അന്വേഷിക്കണം

  • @NP-zg3hq
    @NP-zg3hq 2 หลายเดือนก่อน +25

    CPM ന്റെ സതുദ്ദേശം ജനങ്ങൾ മനസ്സിലാക്കുന്നില്ല.
    1. CMDRF ൽ പ്രതീക്ഷിച്ച പോലെ വരുന്നില്ല, ജനങ്ങൾക്ക് വേറെ വഴി ഇല്ലെങ്കിൽ മാത്രമേ അതിൽ പണം വീഴുകയൊള്ളു.
    2. സർക്കാരിന് CMDRF ന്റെ അക്കൗണ്ടിൽ ചിലവ് എഴുതാം, ഇപ്പോൾ അത് നടക്കില്ല.
    3. GOvT. ക്രഡിറ്റ് കിട്ടുന്നില്ല, ക്രെഡിറ്റ്‌ അവർക്ക് വേണം - dirty പൊളിറ്റിക്സ്.

  • @ashrafrahmanichowki3940
    @ashrafrahmanichowki3940 2 หลายเดือนก่อน +8

    പക്വമായ പ്രതികരണം ❤

  • @saleemabdul1613
    @saleemabdul1613 2 หลายเดือนก่อน +7

    സേവന കാരുണ്യ രംഗങ്ങളിൽ വൈറ്റ് ഗാർഡിനോളം വരില്ല ഒന്നും അതിന്റെ കുരു പൊട്ടൽ ആണ് ഇവിടെ സംഭവിച്ചത് 👍👌👍

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 2 หลายเดือนก่อน +33

    ഭക്ഷണം കിട്ടാത്ത അവരൊക്കെ സ്റ്റേഷനിലേക്ക് ചെല്ലു അതാണ് നിങ്ങൾ ചെയ്യേണ്ടത്

  • @Surprised-y6t
    @Surprised-y6t 2 หลายเดือนก่อน +10

    ഇത്രയും വലിയ ദുരന്തവും ദുരിതവും ഉണ്ടായി ജനങ്ങൾ വീർപ്പുമുട്ടി കഷ്ടപ്പെട്ട് മരിച്ചു ജീവിക്കുന്ന അവസ്ഥയിൽ ഇങ്ങനെ വോട്ട് രാഷ്ട്രീയം നടത്താനും അതിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനെ ശ്രമിക്കുന്നത് വളരെ ദുഃഖകരമാണ് ഞങ്ങൾ ഈ ദുരന്തമുഖത്ത് സഹായങ്ങൾ വർഷിക്കുമ്പോൾ രാഷ്ട്രീയക്കാർ മന്ത്രിമാർ ഇങ്ങനെ രാഷ്ട്രീയ മുതലെടുപ്പ് എടുക്കുന്നത് വളരെ കഷ്ടമുള്ള ദുഃഖമുള്ള കാര്യമാണ്

  • @AjmalparaliAjmal
    @AjmalparaliAjmal 2 หลายเดือนก่อน +18

    പദവി ക് ചേരാത്ത വർത്താനം പറയുന്ന ഉദ്യോഗസ്ഥരെ നിലക് നിർത്തുക ഏതൊരു സർക്കാരിന്റെയും കടമ ആണ്

  • @നൗഷാദ്ചേലേരി
    @നൗഷാദ്ചേലേരി 2 หลายเดือนก่อน +10

    ഡി ഐ ജി യെ സസ്പെൻഡ് ചെയ്യണം...

  • @basheert4939
    @basheert4939 2 หลายเดือนก่อน +13

    CHസെൻ്റെറിലൂടെ വൈറ്റ്ഗാർഡ് വളണ്ടിയർമാർ കേരളത്തിലെ ഒരു അറ്റം മുതൽ മറ്റെ അറ്റം വരെ ദിവസേനെ ലക്ഷക്കണക്കിന് രോഗികൾ ഉൾപ്പെടെയുള്ള മനുഷ്യർക്ക് മുന്ന് നേരവും ഭക്ഷണം കൊടുക്കുന്നവരാണ്. ഇത്രയും കാലത്തിനിടക്ക് എത്ര പേർക്ക് ഭക്ഷ്യ വിഷവാത ഏറ്റുയെന്ന് മന്ത്രി റിയാസ് വെളിപ്പെടുത്തണം.....

  • @ashrafm5998
    @ashrafm5998 2 หลายเดือนก่อน +15

    ഏതാണ് ആ പരറ്റ ഉദ്യോഗസ്ഥൻ അവനെ എല്ലാവരും ഒന്ന് കാണട്ടെ

  • @samadvengapally7385
    @samadvengapally7385 2 หลายเดือนก่อน +13

    അന്നം മുടക്കി സർക്കാർ

  • @moviehouse-b3y
    @moviehouse-b3y 2 หลายเดือนก่อน +3

    നിങ്ങൾ അഭിമാനം ആണ്. സർക്കാർ അപമാനവും

  • @muhammedriyas8299
    @muhammedriyas8299 2 หลายเดือนก่อน +8

    അനുഭവിക്കുക തന്നെ ജനാധിപത്യത്തിലൂടെ തിരിച്ചു വോട്ട് ചെയ്ത് താഴെ ഇറക്കുക

  • @AhammedJamshad-wq2yu
    @AhammedJamshad-wq2yu 2 หลายเดือนก่อน +12

    വോട്ടിനു വേണ്ടി നിർത്തിച്ചു. ഉള്ള വോട്ടും പോയി കിട്ടി 😂😂

  • @mohammedfahis165
    @mohammedfahis165 2 หลายเดือนก่อน +9

    മുന്നോട്ട് പോവും ജനം കൂടെ ഉണ്ട് 💚💚🤍🤍

  • @shazmk4697
    @shazmk4697 2 หลายเดือนก่อน +6

    എത്ര പക്വമായ വാക്കുകൾ...

  • @AzeezTk-bk5kf
    @AzeezTk-bk5kf 2 หลายเดือนก่อน +6

    ഹൈകോടതി എവിടെ... Ig ക്കെതിരെ സ്വമേദയ കേസെടുക്കണം.... കേരളത്തിൽ ഭരണം കോടതി ഏറ്റെടുക്കണം...

  • @majeedmohammedkunju7476
    @majeedmohammedkunju7476 2 หลายเดือนก่อน +13

    അതിക്ഷേപിച്ചു വിട്ടതാണ്... ഇപ്പോൾ മരുമോന്റെ മനസ്സ് മറയിട്ടുണ്ട്... മടങ്ങി പോകണോ എന്ന് നിങ്ങൾ തീരുമാനിക്കു.... 🙄🙄

  • @stylishinikk478
    @stylishinikk478 2 หลายเดือนก่อน +18

    എൻ്റെ കൂട്ടുകാർ എൻ്റെ നാട്ടുകാർ ഞാനും ഉണ്ടായിരുന്നു അവരുടെ കൂടെ ഇന്ന് വീണ്ടും പോകാൻ നിൽകുക്കുകയിരുന്നു പക്ഷേ വാർത്ത ഇങ്ങേനെ വന്നു

  • @muhammedillyas6000
    @muhammedillyas6000 2 หลายเดือนก่อน +37

    ദുരന്തം ഉണ്ടായത് മുതൽ കേരള സർക്കാർ ചിത്രത്തിലേ ഇല്ല, കാര്യങ്ങളൊക്കെ സൈന്യവും സന്നദ്ധ പ്രവർത്തകരും ചേർന്ന് നടത്തി. 4 ദിവസം കഴിഞ്ഞ് ഇനി ജീവനോടെ ആരെയും കിട്ടില്ല എന്ന സ്ഥിതിയിൽ എത്തിയ ശേഷം ഇനി സർക്കാറിന് PR വർക്കിനുള്ള സ്കോപ്പ് ഉണ്ടാക്കണം.

    • @nazeerph1263
      @nazeerph1263 2 หลายเดือนก่อน

      ഒലക്ക മൂരി

  • @razakaroor7430
    @razakaroor7430 2 หลายเดือนก่อน +9

    പിണറായി ഭഗവാന്റ വീട്ടിൽ നിന്ന് ഇപ്പൊ ഫുഡ് എത്തും, നിങ്ങളാരും മറ്റു പാർട്ടിക്കാരുടെ ഫുഡ് വാങ്ങരുത്.. 😂😂

  • @xazwinmas
    @xazwinmas 2 หลายเดือนก่อน +9

    അഞ്ഞൂറ് ഓളം പ്രവർത്തകർ ഉള്ള SDPI പ്രവത്തകരെ എന്ത് കൊണ്ട് നിങ്ങൾ കാണുന്നില്ല മാത്രമല്ല അവർ ആണ് ഏറ്റവും നേരത്തെ ദുരന്ത സ്ഥലത്തു വന്നു ഏറ്റവും സാഹസികമായി പ്രവർത്തനം നടത്തുന്നത്

  • @vysaghe5580
    @vysaghe5580 2 หลายเดือนก่อน +7

    അന്നം മുടക്കി ബിജ്യൻ

  • @melv844
    @melv844 2 หลายเดือนก่อน +8

    DYFI ye ആരും മൈൻഡ് ചെയ്യുന്നില്ല. അയിനാണ്

  • @AbdulVahidchelli
    @AbdulVahidchelli 2 หลายเดือนก่อน +5

    തീടം തിന്നുന്ന പോലീസ് ഓഫീസർ ആണ് എന് തോന്നുന്നു

  • @Shanushanu-v4b9m
    @Shanushanu-v4b9m 2 หลายเดือนก่อน +12

    ഭക്ഷണം മുടക്കികൾക്ക് നിങ്ങൾ ചെയുന്നത് സഹിക്കുന്നില്ല !

  • @signaturesignature2024
    @signaturesignature2024 2 หลายเดือนก่อน +8

    ഒറിജിനൽ ദുരന്തങ്ങൾ ഇടവട്ടു തുടങ്ങി അല്ലേ... അവർക്ക് ഇത്രയും ദിവസംഅവർ പിടിച്ചു നില്കുകയായിരുന്നു... അന്നം മുടക്കികകൾ...

  • @shajuwayanad3355
    @shajuwayanad3355 2 หลายเดือนก่อน +4

    എന്ന് അവന്റെ വീട്ടീന്ന് കൊണ്ടുവന്ന് കൊടുക്കാൻ പറയൂ സഹോദരാ

  • @shabeerts9521
    @shabeerts9521 2 หลายเดือนก่อน +6

    ഈ ബഹുമാനപ്പെട്ട ടി എ ജി ഭക്ഷണം ഒന്നും കഴിക്കല്ലേ

  • @rithwicreationspresents1970
    @rithwicreationspresents1970 2 หลายเดือนก่อน +8

    Karyam kazhinjal nammal malayalikal inganaya , don't worry guys, salute, janangal kanunnud

  • @rajupissac1864
    @rajupissac1864 2 หลายเดือนก่อน +10

    എല്ലാവരും ശ്രദ്ധിക്കുക ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും ഭക്ഷണം മാത്രം കഴിക്കുക

    • @mansurpm1
      @mansurpm1 2 หลายเดือนก่อน +1

      രക്ഷാപ്രവര്‍ത്തകര്‍ക്ക് റവന്യൂ വകുപ്പ് എത്തിച്ചത് പഴകിയ ഭക്ഷണം | Wayanad Landslide Updates ...REPORTER TV

  • @babumathai4132
    @babumathai4132 2 หลายเดือนก่อน +10

    ഇനി കൊടുക്കാൻ നിൽക്കണ്ട

  • @homedept1762
    @homedept1762 2 หลายเดือนก่อน +2

    കമ്മ്യൂണിസ്റ്റ്‌കളുടെ സന്തത സാഹചരിയാണ് അസഹിഷ്ണുത.

  • @slrslr7456
    @slrslr7456 2 หลายเดือนก่อน +18

    Riyas aanu pinnil

    • @RiyasHameed-mz1xd
      @RiyasHameed-mz1xd 2 หลายเดือนก่อน

      പിന്നെ ആടും

  • @MuhammedAli-eg1is
    @MuhammedAli-eg1is 2 หลายเดือนก่อน +4

    എല്ലാം സിസി ടിവി ദൃശ്യങ്ങൾ കാണാംഇല്ലെങ്കിൽ ഞങ്ങൾ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് പറയും

  • @sobhanababu5297
    @sobhanababu5297 2 หลายเดือนก่อน +8

    White guard's ❤❤❤vizhamikkanda...ningale Daivam anugrahikum....Allavarudeyum prayer ondakum

  • @shareefkp3387
    @shareefkp3387 2 หลายเดือนก่อน +5

    ഭക്ഷണം വേണ്ട ങ്കിൽ സഹായ വും കൊടുക്കണ്ട

  • @HabishAbu
    @HabishAbu 2 หลายเดือนก่อน +1

    നിങ്ങളുടെ ഉദ്ദേശം നല്ലതാണെങ്കിൽ ആവശ്യത്തിന് കെടുക്കുക ആവശ്യമില്ല എങ്കിൽ നിറുത്തുക വിവാദമുണ്ടാക്കരുത്

  • @mohammedhafi3034
    @mohammedhafi3034 2 หลายเดือนก่อน +2

    തനി രാഷ്ട്രീയം തനി അഹങ്കാരം

  • @haridasanvt1699
    @haridasanvt1699 2 หลายเดือนก่อน +2

    പുല്ല് പാക്കറ്റിൽ കൊടുക്കുക അത് അത്യാവശ്യം നാക്കാലികൾ ആണല്ലോ നമ്മുടെ ജനങ്ങൾ???

  • @ajinamenon-lw6vb
    @ajinamenon-lw6vb 2 หลายเดือนก่อน +9

    Allelum ivanmaru otum sahayikathumilla sahayikunnavare cheyyanum vidilla vishapu athu valiyakaryamanu bakshanathe orikalum ninnikaruthu 🙏🙏plz

    • @germanydeutschland7266
      @germanydeutschland7266 2 หลายเดือนก่อน

      Ne chumma dialogue adikkathe adyam karyam manassilakk

    • @ajinamenon-lw6vb
      @ajinamenon-lw6vb 2 หลายเดือนก่อน +1

      @@germanydeutschland7266 chetta eniku koodithal ariyendavishyamilla njan paranjathu ende abiprayam ningal ningalude abiprayam parayu ene manasilapikanda ok 👍

  • @traveldaysbysuhail1566
    @traveldaysbysuhail1566 2 หลายเดือนก่อน +1

    Must take an action against DIG

  • @RasheedRishal
    @RasheedRishal 2 หลายเดือนก่อน +4

    ഇട്ടേച്ച് പോരെ...baii..😢

  • @illiaskumbla7172
    @illiaskumbla7172 2 หลายเดือนก่อน +2

    പണ്ടത്തെ ബ്രിട്ടീഷ് നിയമ സംവിധാനം ഇത് വരെ സ്റ്റോപ്പ്‌ ആക്കാൻ പറ്റാത്തതിൽ കേധിക്കിന്നു

  • @rockzz3923
    @rockzz3923 2 หลายเดือนก่อน +1

    Ippo manasilayi government avide onnum cheyunnillennu💯

  • @libyjomon3946
    @libyjomon3946 2 หลายเดือนก่อน

    White guard nu support ❤ nighld kude god ondu.move ahead

  • @ummeraliyar2909
    @ummeraliyar2909 2 หลายเดือนก่อน +5

    ദയവു ചെയ്ത് നിങ്ങൾ തിരിച്ചു പോവുക

    • @instacutz8050
      @instacutz8050 2 หลายเดือนก่อน

      Povaruth njangalk ningale eniyum venam

  • @vishnuvichu1849
    @vishnuvichu1849 2 หลายเดือนก่อน +1

    Annam mudakki vijayan...

  • @sikhabudeenam7746
    @sikhabudeenam7746 2 หลายเดือนก่อน +1

    പണ്ടേ അങ്ങനെയാണല്ലോ ആവശ്യം കഴിയുമ്പോൾ പിന്നെ അവന്മാര് നീന് ക്രെഡിറ്റ്‌ എടുക്കാൻ വേണ്ടിയിട്

  • @naslasiraj2282
    @naslasiraj2282 2 หลายเดือนก่อน +2

    ഒരു ചുക്കും ഇല്ല... ഇനി വയനാട്ടുകാർ വെറുക്കുന്ന ഒരു വക്കായി മരും

  • @MohammedShabab-e3c
    @MohammedShabab-e3c 2 หลายเดือนก่อน

    Panakkatee valiya thangalude kuttikale njangal marakkoolla❤

  • @shaanil4277
    @shaanil4277 2 หลายเดือนก่อน

    കൈ നീട്ടുന്നവനെ പ്രയാസം ഉള്ളു എന്ന് മനസ്സിലാക്കാൻ നമ്മൾ വൈകിപ്പോയി

  • @ഒരുപാവംപാവം
    @ഒരുപാവംപാവം 2 หลายเดือนก่อน +3

    കഷ്ടം,,, ഇതാണ് ദുരന്തം

  • @SibichanPj-ws3fg
    @SibichanPj-ws3fg 2 หลายเดือนก่อน

    Paranjavanpar verumullakal keraalam ningala orthu abimanikkunnu❤❤❤❤❤

  • @HackasHackas-rt3nr
    @HackasHackas-rt3nr 2 หลายเดือนก่อน

    😭😭❤️❤️❤️

  • @SuhadaKVT
    @SuhadaKVT 2 หลายเดือนก่อน

    👍🏻

  • @sobhanababu5297
    @sobhanababu5297 2 หลายเดือนก่อน +1

    Ethoke paranjavar allarkum food DIG kodukkatte....Dauvadoothanmare ningale Daivam anugrahikkatte

  • @codukarunila
    @codukarunila 2 หลายเดือนก่อน +1

    ആരാ അങ്ങനെ പറഞ്ഞിട്ടുള്ളത് അവനെ നിങ്ങൾ എല്ലാവരും ചേർന്ന് അവിടെ പിടിച്ച് കെട്ടണം അവൻ ഡി ഐ ജി ആയിരുന്നാലും ശരി ഏത് കൂതറ ആയിരുന്നാലും ശരി അവൻ ഏത് അധികാരത്തില് ആണ് ഭക്ഷണം നൽകുന്നവരെ വിലക്ക് ഇട്ടത് പ്രകൃതിക്ഷോഭം ബാധിച്ച് രക്ഷാപ്രവർത്തനം ചെയ്യുന്നവർക്കും ബാധിച്ചവർക്കും ഭക്ഷണം നൽകുന്നതിൽ എന്ത് തെറ്റ് അവൻ ഏത് നിയമപാലകനാണ് അവനെ പിടിച്ച് കെട്ടി നല്ല പൂശ് പൂശണം ബാക്കിയുള്ള വിഷയങ്ങൾ കോടതിയിൽ നോക്കണം

  • @adarshcp6608
    @adarshcp6608 2 หลายเดือนก่อน +1

    പോലീസ് ❌ പരിയൻസ് ✅

  • @SibichanPj-ws3fg
    @SibichanPj-ws3fg 2 หลายเดือนก่อน

    Apakadathil sahayicha chankkukalku thampuran nanma tharate❤❤❤❤🙏🙏🙏🙏🙏🙏🙏✝️✋👍

  • @mujibmohammed8398
    @mujibmohammed8398 2 หลายเดือนก่อน

    Bro- cool - Government is doing their best to. Please consider n recognize.

  • @Nn12239
    @Nn12239 2 หลายเดือนก่อน

    Kashtam.. annam mudakkikal.. food safety department nu check cheythit distribute cheyyan allow cheyyalo.. appo onnum pattilla nirthiye pattu ennu parayunath vere pala udayipp konda

  • @babumathai4132
    @babumathai4132 2 หลายเดือนก่อน +1

    ഇത്തവണ dyfi യുടെ പൊതിച്ചോർ ഇല്ലേ

  • @YoounsYoounas
    @YoounsYoounas 2 หลายเดือนก่อน

    ❤❤

  • @MuhammedAmjad-gy3tt
    @MuhammedAmjad-gy3tt 2 หลายเดือนก่อน +4

    WG💚💚💚

    • @nazeerph1263
      @nazeerph1263 2 หลายเดือนก่อน

      ഒലക്ക മൂരി

  • @pcjohnnykutty902
    @pcjohnnykutty902 2 หลายเดือนก่อน

    Big salute to White Guard. The Police Officer must have spoken on behalf of someone else but he should not have used the police language on the occasion and that too an officer of the rank of a DIG

  • @anuruparamakrishnan898
    @anuruparamakrishnan898 2 หลายเดือนก่อน +1

    You all are good people

  • @harikumar2017
    @harikumar2017 2 หลายเดือนก่อน +2

    ini Anuvadichalum Kodukkaruth D.Y.F.I Kodukkatte ,Klif House ill Ninnum Biryani Chembil Undakki Helicopter IL Ethikkatte

  • @Yoonus-d4w
    @Yoonus-d4w 2 หลายเดือนก่อน +1

    Government teerumanam pinvalikkanam

  • @truth9123
    @truth9123 2 หลายเดือนก่อน

    He don't have commonsense. The government should suspend the officer.

  • @jeenaputhenpurayil9994
    @jeenaputhenpurayil9994 2 หลายเดือนก่อน

    Medical collegeil kodukkumbol avalkke credit kittum ello. Ethil kittilla athanee narikal paraunna. Antham kammikkal visham anee

  • @ehan2022
    @ehan2022 2 หลายเดือนก่อน

    mukkanum mwrumakanum credit edukana. avar areyum anuvadikilla. janagal ith manazilakathirikqn mandamaralla. ee shalyagal aya oru mukkamanthri enthina dua cheyyuka .. eganelum eger chath pottey... oronn kqnditt nalla vishamam und. pavagaley eganey kadhtapeduthunnavar

  • @slrslr7456
    @slrslr7456 2 หลายเดือนก่อน +5

    Dyfi pothichor kodukkum innu muthal

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 2 หลายเดือนก่อน

    W E S W G🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @haneefaannachampalli8732
    @haneefaannachampalli8732 2 หลายเดือนก่อน +1

    Asooyakkum kasandikkum marunnilla😂😂😂😂

  • @youth7057
    @youth7057 2 หลายเดือนก่อน

    Ellyidthum Keedngl undavm

  • @arjunn2231
    @arjunn2231 2 หลายเดือนก่อน

    Cheap politics aanu kalilkunath..govt cheyunath ee karyathil sheri ayila

  • @mohammedfahis165
    @mohammedfahis165 2 หลายเดือนก่อน +2

    IUML 🤍💚

  • @shabeebudheenniyasa380
    @shabeebudheenniyasa380 2 หลายเดือนก่อน

    This is dirty disaster politics by cpm.

  • @RahimWayanad-t7g
    @RahimWayanad-t7g 2 หลายเดือนก่อน +1

    Nerikedinte avasana vaak

  • @mhdanzeer5875
    @mhdanzeer5875 2 หลายเดือนก่อน

    😢

  • @BahismonuMonu-fe8iv
    @BahismonuMonu-fe8iv 2 หลายเดือนก่อน

    Enthokke paranjalum avide UDF thanne jayikkukayullu adutha Kollam keralam UDF barikkum

  • @nowsharkalathil8103
    @nowsharkalathil8103 2 หลายเดือนก่อน

    Chaadikkeri upakaaram niruthuka...

  • @balakrishnanuppilikkai2500
    @balakrishnanuppilikkai2500 2 หลายเดือนก่อน

    Police karante mughathadikanam

  • @newbornGame-s
    @newbornGame-s 2 หลายเดือนก่อน

    rss behind this incident

  • @sajidbayan3634
    @sajidbayan3634 2 หลายเดือนก่อน

    Idokke sambavichittum pinarayi vijayanum kooottarum onnum padichittilla😮

  • @sunithasuni8351
    @sunithasuni8351 2 หลายเดือนก่อน +1

    Sure ithin pinnil Sangikal aan,Kendram bharikkunnath Sangikal aanallo.

    • @sensefirst475
      @sensefirst475 2 หลายเดือนก่อน

      ആണെന്ന് തോന്നുന്നില്ല!

    • @sunithasuni8351
      @sunithasuni8351 2 หลายเดือนก่อน +1

      @@sensefirst475 sure aan bro,Ormayille and 2018 flood annu HI UAE 600crore Kerala India thinu the tharam enn paranjappol athinu paara vachath Sangikal aayirunnu.

  • @Abdulsathar-qd6sb
    @Abdulsathar-qd6sb 2 หลายเดือนก่อน

    Pudiyapilaye sokshikuga

  • @Mujeeb735
    @Mujeeb735 2 หลายเดือนก่อน +1

    WG 👌

  • @abinsebastian1500
    @abinsebastian1500 2 หลายเดือนก่อน

    Nale muthal Dyfi yude pothichoru tvm mayor nalkunnatanu😂😂😂😂